LOVE STORY കൂടത്തായിയിലെ മരണത്തിനു പിന്നിൽ ഒരു പ്രണയമുണ്ട്

Поділитися
Вставка
  • Опубліковано 12 вер 2024
  • LOVE STORY കൂടത്തായിയിലെ മരണത്തിനു പിന്നിൽ ഒരു പ്രണയമുണ്ട്

КОМЕНТАРІ • 227

  • @alex234l
    @alex234l 4 роки тому +64

    ഇടയിൽ കയറി പറയുന്ന ആ ലേഖകനെ ഒന്ന് Mute ആക്കാമോ.

  • @keralamodularkitcheninteri9632
    @keralamodularkitcheninteri9632 5 років тому +184

    ജോളിയെ ഇപ്പോൾ എങ്കിലും പിടിച്ചത് നന്നായി ഇല്ലകിൽ ഒരു ഇടവകയിൽ ഉള്ള എല്ലാരേം ഇവള് തീർത്തേണം

  • @sidheeqp547
    @sidheeqp547 5 років тому +108

    സാർ കലാബവൻ മണിയുടെ മരണതെ പറ്റി എന്താ സാർ അപിപ്രയം

  • @ammumaluammumalu5141
    @ammumaluammumalu5141 3 роки тому +5

    ഇത് പോലുള്ള ഇന്റർവ്യൂ ചെയ്യാൻ കുറച്ചൂടെ മര്യാദ ഉള്ള ആളെ സെലക്ട് ചെയ്യണം ഇടയിൽ കേറി സംസാരിച്ച് സാറിനെ കാര്യങ്ങൽ പറയാൻ വിടുന്നില്ല

  • @pvtcr1328
    @pvtcr1328 5 років тому +192

    ഈ സാറ് നല്ലവണ്ണം explain ചെയ്യുന്നുണ്ട്. ആയിനടക്ക് മാ റ്റവന്റെ over expression മിണ്ടാതിരിക്കഡോ

    • @vrindajobby55
      @vrindajobby55 3 роки тому

      😂😂

    • @rks9607
      @rks9607 3 роки тому

      സത്യമാണ്

    • @soumyarenny629
      @soumyarenny629 3 роки тому

      Well said

    • @sheebajaison1489
      @sheebajaison1489 3 роки тому

      🤣🤣🤣

    • @jijirebeka2010
      @jijirebeka2010 2 роки тому

      വെളിവില്ലാത്തവൻ എക്സ്പീരിയൻസ്ഡ് പോലീസ് ഓഫീസർ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി പറയുന്നതുകൊണ്ട് കഥയുടെ ഗതി മാറുന്നു

  • @radhakrishnanvkm1151
    @radhakrishnanvkm1151 5 років тому +63

    പോസ്റ്റ് മോർട്ടത്തിലെവിവരം സൈനേഡ്കഴിച്ചതാണെന്ന്സ്ഥിതികരച്ചെതിന് അന്വേഷണംനടത്താത്തത് പോലീസിൻറവീഷ്ച്ചയാണ്.

  • @sinanaboobakkar4709
    @sinanaboobakkar4709 5 років тому +95

    താനൊന്നു മിണ്ടാതിരിക്കു അയാൾ പറയട്ടെടോ

  • @mrs.thomas2353
    @mrs.thomas2353 3 роки тому +17

    Reporter not allowing him to complete

  • @ershadjaleel8912
    @ershadjaleel8912 5 років тому +11

    Ipolengilum, pidichallo നമസ്കാരം

  • @HouseofTasty
    @HouseofTasty 4 роки тому +48

    *ട്രോളുകൾ അതിര് കടക്കുന്നു, ഒരു ജോളി കേരളത്തിലെ എല്ലാ സ്ത്രീത്വാത്തിന്റെയും പ്രതീകമല്ല'മലപ്പുറം ജില്ലയിൽ അരീക്കോട് ഒരു പാവം ഭാര്യയെയും രണ്ട് കുട്ടികളെയും വെളക്കെട്ടിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി മുക്കി കൊന്ന ഒരു ക്രൂരനായ ഭർത്താവിനെ ഓർക്കുന്നില്ലേ.ഇൻഷുറൻസ് തുക തട്ടാനായിരുന്നു ആക്രൂരത കാട്ടിയത് 'അന്ന് ഒരു ഭാര്യയും ഭർത്താക്കൻമാരെ ട്രോളിയില്ല*

    • @sabirzak
      @sabirzak 4 роки тому

      House of Tasty athkum mele

    • @adarshts135
      @adarshts135 4 роки тому

      True

    • @habivibes2815
      @habivibes2815 4 роки тому

      ശരീഫ് എന്ന ക്രിമിനൽ

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 років тому +42

    അവനെ പിടിച്ചു വേണ്ടപോലെ ചോദ്യം ചെയ്താൽ സത്യം അറിയാം അതിനുള്ള ധൈര്യം പോലീസിന് വേണം.. ഇവനെ പോലെ ഉള്ള സാമദ്രോഹികളെ മലർത്തി കിടത്തി ഉരുട്ടിയും കിഡ്നി ചവുട്ടി കലക്കിയും സത്യം പുറത്തു കൊണ്ട് വരാൻ ഒരു പോലീസും ഇല്ല സ്റ്റേഷനും ഇല്ല. ഒരു പാവപ്പെട്ടവൻ ഒരു പെറ്റി കേസിൽ പെട്ടാൽ അവനെ ക്രൂര മർദ്ദനത്തിന് ഇരയാക്കി ലോക്കപ്പ് മരണം ഉണ്ടാക്കാൻ എന്താ പോലീസിന്റെ ശുഷ്ക്കാന്തി

  • @axiomservice
    @axiomservice 5 років тому +9

    Avanteyum avaludeyum muthu Premam...
    Patteede Mon
    Patteede Mol.

  • @preethureby1128
    @preethureby1128 4 роки тому +25

    കുറച്ചു കൂടി കാലം കഴിഞ്ഞു എങ്കില്‍ ആ ഷാജുവിനെ കൂടി കൊന്നു കളഞേനേ

  • @blacktigericompanyprajoybl3759
    @blacktigericompanyprajoybl3759 5 років тому +5

    Ethoke sambavichu jolly purathu varum avaluda friendsum rakshapedum

  • @krishnadastr8232
    @krishnadastr8232 5 років тому +10

    ഒരു മാനസികപ്രശ്നോം അല്ല. well planned ആയി കാര്യങ്ങള്‍ ചെയ്തു. സാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്‌. ഇത്തരം ​പ്രവൃത്തികള്‍ക്കൊന്നും ഒരു പ്രശ്നവും ഇല്ലാത്ത തരത്തിലുള്ള സ്ത്രീകള്‍ സമൂഹത്തില്‍ കാണും. അതില്‍ സംശയിക്കേണ്ടതില്ല.

    • @samshadcalculus6065
      @samshadcalculus6065 4 роки тому

      ua-cam.com/video/_9zcHlJrwhE/v-deo.html
      കൂടത്തായി കേസിന്റെ പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങളുടെ മന:ശാസ്ത്രം എന്ന വിഷയത്തിൽ ഡോ.രജിത് സാർ സംസാരിക്കുന്നു.
      അറിഞ്ഞിരിക്കേണ്ട, തിരുത്തേണ്ട ചില കാര്യങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം..

  • @indian6346
    @indian6346 3 роки тому +6

    സാറിന്റെ സമീപത്തിരിക്കുന്നവനേ അവിടെ നിന്നും പറഞ്ഞു വിട്.

  • @monasinoy6478
    @monasinoy6478 4 роки тому +1

    ടോയ്‌ലെറ്റിൽ അല്ല റോയ് മരിച്ചു കിടന്നത്.. ടോയ്ലറ്റ് ലേക്കുള്ള ഇടനാഴിയിൽ ആണ്... എന്നാണ് തെളിവെടുപ്പിൽ അവൾ പറഞ്ഞത്

  • @ershadjaleel8912
    @ershadjaleel8912 5 років тому +13

    ഒരു, അന്വേഷണവും നടത്തില്ല ഇനിയെങ്കിലും നല്ലപോലെ അന്വേഷണം നടത്താന്‍ ശ്രമിക്കുകയും ശിക്ഷിക്കാനും കഴിയട്ടെ

  • @subaidapaloliparambu154
    @subaidapaloliparambu154 5 років тому +4

    E.... Kulamkuzada bishappenda kesil. Kandillao? Mr.

  • @binchukv9873
    @binchukv9873 5 років тому +56

    അവൾ കഷ്‌ടപെടത്തിനു ഇനി സുഖം മായി ജീവിക്കാമല്ലോ 😂😂😂

  • @user-fp7ju4tp5r
    @user-fp7ju4tp5r 5 років тому +33

    അവള്.എധായാലും.ജയിലിലേക്ക്.പോവല്ലെ...അവളെ.ആണുങ്ങളുടെ.സെല്ലില്.ഇടു.കാമം.തീരട്ടെ.എ.ഡ്.സ്.രോഗികളുണ്ടെഖിൽ.ഉത്തമം

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 років тому +1

    addeham nalla reethiyil kaaryangal avatharippikkumpol athintey idakku kayari kanakuna parayaathedo

  • @haridaspm6038
    @haridaspm6038 5 років тому +12

    Sir പറഞ്ഞത് എന്നും ശരിയായിട്ടുണ്ട്.

  • @കക്കറുപുക്കറ്
    @കക്കറുപുക്കറ് 5 років тому +13

    ഇത്തരം ദാഹത്തിന് പച്ച മലയാളത്തിൽ പറയുന്നതാണ് ' ..മുതു ..കഴപ്പ്.. സാധനത്തിനുള്ളിൽ കടി,, എന്നൊക്കെ എന്നൊക്കെ

  • @user-ev6ep9my4p
    @user-ev6ep9my4p 4 роки тому +2

    George Joseph sir parayunnathu ellaam correct aanu aaraanu dislike cheyyunnu?

  • @varghesens2815
    @varghesens2815 3 роки тому +2

    ഇന്റർവ്യൂ ചെയ്ത ആൾ അധികപ്രസംഗി

  • @peaceworld9458
    @peaceworld9458 5 років тому +41

    ഷാജുവുമായി നേരത്തെ മുതൽ ഉള്ള ബന്ധമാണ് ഈ Crim ന് എല്ലാത്തിനും പിന്നിൽ ...

    • @shahananiyu7797
      @shahananiyu7797 4 роки тому +2

      Ya athe anne correct

    • @dakshina6869
      @dakshina6869 4 роки тому +1

      Shaju nodu matralla Pranayam undayirunnatu Kure per avarude listl undayirunnu

    • @peaceworld9458
      @peaceworld9458 4 роки тому +3

      @@dakshina6869 പ്രണയത്തെക്കാൾ ഉപരി കാമം ആയിരിന്നു മനസിൽ കുടുതൽ ഉണ്ടായിരുന്നത് എന്നു വേണം മനസിലാക്കാൻ.......
      ഇവരെ ഞാനൊക്കെ നേരത്തെ കണ്ടിലല്ലോ 🤔🤔🤔 ഒരു കണക്കിന് കാണാതിരുന്നത് നന്നായി..... മുമ്പേ കണ്ടിരുന്നെങ്കിൽ ഇപ്പോൾ RIP ആയിട്ടുണ്ടായിരിക്കും.😂😂😂

    • @dakshina6869
      @dakshina6869 4 роки тому +1

      @@peaceworld9458 😂😂😂😂😂itinoke ahankaaram Alle nalla educated Aya family nnu vivaham randu anmakkal jeevikanulla swathu.pnne sukhayittu jeevikayirunnu itinte oke valla karyamundo? Jolly Anu a veedinu dosham undennu paranju paratiyatu ennitu Roy ku andhavishwasam ayirunnunnu.avar parayunnathu ellam satyamayirikan idayilla kola ozhichu .criminal budhiyalle

  • @vkxvibe
    @vkxvibe 4 роки тому +1

    If it's latched from inside bathroom mean, the person got the irritations ( vomit or motion or urin ) went inside and after latching the door, he might have collapsed...
    It looks

  • @meenakshimeenu4488
    @meenakshimeenu4488 5 років тому +1

    Jolly udea
    Korut vaelav
    Ethrum chaithitt athina..
    Jivicknna poi chathude kuttiya ckonnalloo Jolly

  • @SHERRYBABU555
    @SHERRYBABU555 5 років тому +3

    GOD BLESS YOU AND FAMILY....

  • @Sansspace
    @Sansspace 4 роки тому +1

    The new crime analyser.. great talking

  • @Kazapppan
    @Kazapppan 4 роки тому +7

    ജോളിയുടെ വീട്ടിൽ സദ്യ.. എല്ലാർക്കും ക്ഷണം.....

  • @padmavinayachandran338
    @padmavinayachandran338 5 років тому +5

    Sir പറഞ്ഞത് വളരെ correct ആണ്‌. Vomiting ന് bathroom l കയറുന്നവര്‍ ഒരിക്കലും door lock ചെയ്യില്ല. ജോളി എന്ന ഈ ചവറു സ്ത്രീ തന്നെ ആണ്‌ എല്ലാ കൊല പാതകങ്ങൾക്കും പിന്നില്‍.

  • @suhairakk3757
    @suhairakk3757 3 роки тому

    Ithil illuminality vallathum undo ,alle ipo athinte oru season aan

  • @Ak-xo9ms
    @Ak-xo9ms 5 років тому +8

    "Drishyam"kande Aval chirichu
    Itheok enthu 🤔😶

  • @aljoseph2176
    @aljoseph2176 5 років тому +33

    Shaju, is a revengeful man...he is a big time lier.. he should jailed.. very disloyal..he is betraying jolly now... he is the mastermind....

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 років тому

    Sir ...vektamaya nigamanam...sherriya....
    Yenth karriyam .....? Eppol shaju vinay mellay police errakki vittu jagrratha kurravuddu yenna report banthukkal um unnathar edapettu case I'll ... aduthatu jolly yea mano roham uddannu doctor certificate koduckum case closed ....eni police m vakkeel m ulla thellive Kal nashippikkim .... Ethannu niyamam judiciary yum ....?

  • @jyothimadhu7545
    @jyothimadhu7545 3 роки тому

    സർ, പണത്തിനും, രാഷ്ട്രീയ ഇടപെടലുകളും തന്നെയാണ് പല കൊലപാതകങ്ങളിലെയും പ്രതികൾ രക്ഷപ്പെടുന്നത്. ജോളിയും അവസാനം രക്ഷപ്പെടും. കുറെയധികം ചർച്ചകൾ.. നടത്തി ഇതൊക്കെ ഇങ്ങനെ പോകും...

  • @sreekalabiju4038
    @sreekalabiju4038 4 роки тому

    Sir please കലാഭവൻ മാണിയുടെ മരണം കുടി അനേഷിക്കണം

  • @thomasmathew8744
    @thomasmathew8744 5 років тому +3

    Sir paranjathu valare corect

  • @nileshp8071
    @nileshp8071 3 роки тому +2

    ആ ഇന്റർവ്യൂ നടത്താൻ വന്നവനെ ഓടിക്കണം.

  • @vinuusk7465
    @vinuusk7465 3 роки тому

    Jolliya last veruthe vidumo

  • @gracyfrancis7236
    @gracyfrancis7236 4 роки тому +2

    Thukki kollanam

  • @jijisat3069
    @jijisat3069 5 років тому +4

    Ee parayunnavan verum kanji.Frankoye support cheyyan channel nirangi nadannavananu

  • @latheefa105
    @latheefa105 4 роки тому +1

    ആദ്യം കേസ് അന്വേഷിച്ച പോലീസുകാരുടെ പേരിൽ അന്വേഷണം ഉണ്ടാകണം ആദ്യം അന്യോഷിച്ച പോലീസ് ഇതിൽ കർഷത നടപടി ഉണ്ടായിരുന്നങ്കിൽ ഇത്രയും മരണം സംഭവിക്കില്ലായിരുന്നു

  • @merlinmk4350
    @merlinmk4350 3 роки тому

    Penbudhi pinbudhi😄😄😄😄😄 Premikkan kanda alkar kollaam. George Joseph Sir ne parayanum sammathikkunnilla...😄😄😄😄😄😄. Merlin Cyprus is here Sir 🎈

  • @jejifrancis6268
    @jejifrancis6268 5 років тому +9

    കഴിഞ്ഞ വർഷമോ മറ്റോ മലപ്പുറത്തെങ്ങാണ്ട് സ്വന്തം അമ്മയിയപ്പനെയും മറ്റുള്ളവരെയും ഇതേപോലെ കൊലപ്പെടുത്തിയ ഒരു പെണ്ണിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് നാട്ടുകാർ സംശയം തോന്നി പരാതികൊടുത്താണ് അന്വേഷിപ്പിച്ചത്.

    • @anjanakupperi2371
      @anjanakupperi2371 3 роки тому +1

      കണ്ണൂർ, പിണറായി യിൽ ആണ് നടന്നത്. സൗമ്യ എന്നാണ് അവളുടെ പേര്. അവൾ ജയിലിൽ ആത്മഹത്യാ ചെയ്തു.

  • @sahlamuneer7141
    @sahlamuneer7141 5 років тому

    Sisisi sisili onnu mindallado. Siliyan ini thettikkallledo

  • @sosammavarghese1652
    @sosammavarghese1652 4 роки тому +1

    His explanation is very important ! This Guy is interpreted every time he is talking main point ! This man should be kept quite” then the Officer 👮 can talk 👌👍👌👍🥵

  • @vijimathew6882
    @vijimathew6882 5 років тому +2

    Ethil kittunna money
    50 % ethekilum agathima irathil. Koduke

  • @drisyak
    @drisyak 4 роки тому

    Aa sir valare vyakthamayi parayunna nerath idakk keri samsarich budhimutt ndakkalle..

  • @prasannamenon3646
    @prasannamenon3646 4 роки тому +1

    ഫ്രാങ്കോയെ വാഴ്ത്തപ്പെട്ടവൻ ആക്കിയ ആളാണ് ഈ മുൻ SP. ഇങ്ങേരു തരം പോലെ അഭിപ്രായം പറയും.

  • @lekhalekha3472
    @lekhalekha3472 5 років тому +11

    E thallunna alano diary nashipichathum

  • @jitheshpaikkatt644
    @jitheshpaikkatt644 5 років тому +1

    Mr..manassikamayit jolik onnulla...kubudhi..anu...pinne mattathum

  • @shajahankoorthattil8228
    @shajahankoorthattil8228 5 років тому +8

    ഭാര്യമാർ സ്വത്തിന്റ്റെ കാര്യം പറഞ്ഞു സ്നേഹതോടെ വിളമ്പി തരുന്ന ആഹാരം കഴിക്കുന്നതിനുമുൻപ് പരിശോധനക്ക് ശേഷം കഴിക്കുക. ആക്രാന്തം മൂത്ത് കഴിച്ചാൽ പെട്ടെന്ന് കുഴിയിലേക്ക് പോകേണ്ട സമയമാകും.

  • @georgekc2152
    @georgekc2152 5 років тому +19

    Ethiyalo Sherlock Holmes ?Kandittu korei nallayee😂

  • @curdocteur3547
    @curdocteur3547 5 років тому

    Avark manasikaprasnamundennm paranju ini shiksha kuraykan nokkarth

  • @deepakrishnan4657
    @deepakrishnan4657 3 роки тому

    സർ സല്യൂട്ട് നല്ല ഓഫീസർ

  • @geethatd7842
    @geethatd7842 2 роки тому

    Saare....ithu polulla oruthi ee veettilekku kadannu varuvaan thakka vidhathil enthu paapa karmangal aanu koodathai kudumbathinte kaarnnon mmaru cheythittullath.......oronninum....ororutharkkum kitty ennu venam karuthaan......!! Enthaayalum serialine tholppikkunna kadha......

  • @mathewskurien883
    @mathewskurien883 4 роки тому +2

    Jolly' second husband Shaju and his father Zakharia are the real culprits in this case, and they conspired with jolly to commit all the murders and both of them should be hanged after investigation and trial by the court.

  • @shajimtshajimon6771
    @shajimtshajimon6771 4 роки тому +2

    Aa reporteruda vayill plaster ottikkanam .....alla pinna😠😠

  • @rathnakumar8409
    @rathnakumar8409 5 років тому

    There is a contradiction between your statement and the forensic expert about the identification of Potassium cyanide in the dead body after a period of time. You say that it will get deposited in either hair, teeth,bones etc where as the expert say that the chances of it is almost negligible after one week of death. Which is correct?
    Same thing about Roy being alcoholic against the statement of his close relatives.

  • @vyshvhk
    @vyshvhk 5 років тому +1

    Jolly ye oke Indian army l edukanam..ennit Pakistan lek vidanam ..

  • @mujeebrahmanabdulazeez4905
    @mujeebrahmanabdulazeez4905 5 років тому

    Theerchayayum thudakkam mudhal jolliyodoppam shaju vum undayirukkum ennanu shamshayikkunnathu... karanam ivarellaperum marikkunnathinu munpu shajuvum jollyum yathenkilum vidhathil ulla oru bandham undayittundavum...
    aa bandhathekurichulla vivarangal diaryil undaavam..

  • @mikhaelangel3920
    @mikhaelangel3920 4 роки тому +2

    Nalloru video,,,🤗 karyangal vyakthamayi ariyathe edake Keri samsariche kulamakki 🙄🙄😡

  • @kalachettiar1488
    @kalachettiar1488 5 років тому

    Sir paryunnathu valare sariyanu..

    • @lalumk9156
      @lalumk9156 3 роки тому

      👍🏻👍🏻👍🏻👍🏻

  • @sumalijo
    @sumalijo 5 років тому

    Kalabavan manis death?

  • @prasannana7897
    @prasannana7897 5 років тому +21

    മുറി അകത്ത് നിന്ന് കുറ്റിയിട്ടതല്ല, ജോളി പുറത്ത് നിന്ന് അകത്തെ കുറ്റി ഇട്ടതാകാം എന്ന് ഊന്നി പറയുന്നതെന്തിനാണ്. സാർ ഒരു ചാനലിൽ എങ്ങിനെയാണ് പുറത്ത് നിന്ന് അകത്തെ കുറ്റിയിട്ടതെന്ന് പറയില്ല എന്ന് പറഞ്ഞത് അംഗീകരിയ്ക്കുന്നു (അത് മറ്റു കുറ്റവാളികൾക്ക് ഒരു പ്രേരകമാകാം). എന്നാൽ അതെങ്ങിനെ തെളിവുകളെ സ്വാധീനിയ്ക്കാൻ പറ്റുമെന്നത് വിശദികരിയ്ക്കാത്തത് എന്ത് കൊണ്ട്.
    സാർ മനസ്സിലാക്കാൻ വിട്ടു പോയ മറ്റൊരു വസ്തുതയുണ്ട്. ജോളി ശുദ്ധമായ പൊട്ടാസിയം സൈനേഡ് അല്ല ഇരകൾക്ക് കൊടുത്തത്, ഗോൾഡ് പ്ലേറ്റിങ്ങിന് ഉപയോഗിയ്ക്കുന്ന ഗോൾഡ് പൊട്ടാസ്യം ഡബിൾ സൈനേഡാണ്. ശുദ്ധമായ പൊട്ടാസിയം സൈനേഡാണെങ്കിൽ പെട്ടെന്ന് മരണം സംഭവിയ്ക്കും, എന്നാൽ ഡബിൾ സൈനേഡ് സ്ലോ പോയ്‌സനാണ്, അത് കലർത്തിയ ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞേ മരണം സംഭവിയ്ക്കൂ. അതിനാലാണ് റോയി ടോയ്‌ലറ്റിൽ പോയത് (ടോയ്‌ലറ്റിൽ പോകുമ്പോൾ സാധാരണയായി അകത്ത് നിന്ന് കുട്ടിയിടുമല്ലോ).
    ഈ വീഡിയോയുടെ അവസാനം പറയുന്ന ഷാജു വീട്ടിൽ വരുന്നത് ടോം ജോസ് വിലക്കി എന്നതും സത്യമാകാൻ വഴിയില്ല. ആ സമയത്ത് ജോളിയുടെ വലയിൽപ്പെട്ടു കഴിഞ്ഞിരുന്നു ടോം ജോസ്.

  • @shamnahabeeb2877
    @shamnahabeeb2877 5 років тому +5

    Kurach soop yedkatte maanikyaaa
    😀😀😀

    • @shynkumarsr2917
      @shynkumarsr2917 5 років тому

      കഷ്ടം വേറെയാരും അവതരിപ്പിക്കാൻ ഇല്ലെടേ. ഇയാൾ വാ തുറന്നാൽ അപ്പോൾ ചാനൽ മാറ്റാൻ തോന്നും

  • @sanjusful
    @sanjusful 4 роки тому

    This S.P. says,Bishop Franco is innocent....

  • @prasanth55
    @prasanth55 4 роки тому

    Enthu bodham illatha reporter aanu... Let him speak...

  • @Bellammas_World
    @Bellammas_World 4 роки тому

    Aarthi moothu enthu kettipedukan nokiyalum athu phalam kanilla..ipol enthu baakiyayi avalude. 2 piller 😢..aa kutikale ponnupole noki kudumbiniyayi kazhiyendaval...aarthi moothu pranthayi...

  • @roymammenjoseph1194
    @roymammenjoseph1194 5 років тому +4

    Please avoid idiotic individuals on your channel since they do not know anything about such a complex issue.

  • @sureshbabusekharan7093
    @sureshbabusekharan7093 3 роки тому +1

    Who the bloody interferes when he speaks the point

  • @rachelthomas2164
    @rachelthomas2164 4 роки тому +1

    The interviewer needs to stop interrupting. #rude #stop #annoyed

  • @soorejbabu2832
    @soorejbabu2832 5 років тому +7

    ഇയാൾക്കു സൂപ്പ് കലക്കി കൊടുക്കട്ടെ.

  • @sanjusful
    @sanjusful 4 роки тому +1

    This former S.P. is a FOOL....He supports bishop Franko..kindley avoid him......

  • @prajeeshprabhakaran2706
    @prajeeshprabhakaran2706 5 років тому

    Ethu olle daa reporter

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 5 років тому +1

    😱😱

  • @nazeerahamed7878
    @nazeerahamed7878 3 роки тому

    Joseph sir

  • @andersonta4186
    @andersonta4186 4 роки тому +1

    Anchor kondoyi valla potta kinattilum idu

  • @harik8424
    @harik8424 5 років тому +8

    നാട്ടുകാർ സംശയം പറയില്ല പറഞ്ഞാൽ അവൻ പ്രതി ആകും
    എന്റെ വീടിനടുത്തു കഞ്ചാവ് വലിച്ചു വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്ന ഒരു പയ്യനെ കാണാതായിട്ട് 15വർഷം ആയി
    ആർക്കും പരാതി ഇല്ല
    ജോളി ജെട്ടി ഇട്ട കാര്യം പറയാതെ പോ മനുഷ്യ

  • @vahidkt6722
    @vahidkt6722 2 роки тому

    ഇവൻ എന്താണ് ചേലക്കുന്നത് 🤭🤭🤭

  • @salmudheensalmu682
    @salmudheensalmu682 5 років тому +1

    💪💪💪💪

  • @goldibhaiyagujjar7718
    @goldibhaiyagujjar7718 5 років тому +6

    Cashnte peril eattavum kooduthal insultum avagananayum tirichariyata prayam muthale anubhavikkunnavar streekalanu .pinne onninum kollatavar, kunjungale nokkunnavar, adukkala pani cheyyanullavar, abalakal, atukondu palarum krooramayi pokunnatanu. karanam jeevitattil oru sughavum anubhavikate kunjungalkkum kudumbatinum vendi kashtappettu kazhiyumpol kunjungal chodikum njan paranjo enik vendi kashtapedaan. amma oru kuttayileyku kayariyirikk njan chumakkam itokke avarkk comedy. veedum nadumokke upekshichu mattoruttante veettile adimappani cheyyunnatum atu kondu jenikumpol tot penkuttikalkk kittunna avagananayum ellam pennayi pirannatu kondenna vicharam. itonnum daivam kalpichatalla palarum Mattu palarudeyum sughatinu vendiyittullatanu. iniyengilum streekalodulla avagananayum pala aacharangalum mattiyillengil vilakuranja ee tyagangal njangalentinu sahikanam ennu putiya talamurayile penkuttikal karutiyal namukkonnum cheyyan pattilla. kunjungale polum konnu sugham tedi pokunna streekal .purushanmarkk matrame sadhikoo ennu vicharichirunna karyangalanat karanam streekal Jeevan kodukkunnavaranu edukkunnavaralla. aatinte respectu namukk venam🙏

    • @goldibhaiyagujjar7718
      @goldibhaiyagujjar7718 5 років тому +1

      @justin abraham budhiyullavarkk manasilavum. samoohatile tett choondi kanichatanennu. mandabudhikalkk vendi njan onnum ezhutiyittilla .valla criminalsnte side ninnitt enikentu nettam ennengilum budhiuyullavar chintikum ok. vikaram kondalla vivekam kond chintichu nokk

    • @goldibhaiyagujjar7718
      @goldibhaiyagujjar7718 5 років тому +1

      @justin abraham vellyappanentina cheriya karyattilokke talayidunnat. oru karyam vayichal mnasilakkanulla vivaram poluilla ..sventam jeevitavum anubhavangalum vechu tanneya judge cheyyunnat iniyingane undavatirikana paranjat. kilavante cheruppa kalatte pennungalalla ippozhate kuttikal.

    • @aryadevidayanandhan7929
      @aryadevidayanandhan7929 5 років тому

      കുഞ്ഞിനെ കൊന്നതും അവഗണന കൊണ്ട് ആണോ?

    • @goldibhaiyagujjar7718
      @goldibhaiyagujjar7718 5 років тому +1

      @@aryadevidayanandhan7929 pala streekaludeyum Manam maattatte kurichanu paranjat.ellarumalla

    • @aryadevidayanandhan7929
      @aryadevidayanandhan7929 5 років тому

      @@goldibhaiyagujjar7718 engane oru thetine engane nyayikarikint seri anenu thonunila.avark serkm problm swathinodu ula atyarthium mate alodula ishtavum ayirunu. Ath avagana alla. Selfish mind anu. Matrm ala mate ale istm anenkl manyamayo divorce vangunaghale seri alathe orale kollunath ano. Namalk a relationship workout alenkl athilninum leave chyuka manyamayi paranji orale kollunath seri ala.itharam oru pravarthi kanichit ath engane streekalk undayt ula avagana enu parayunth seri ala.thet chythit etra nyayikarichalm seri akila.pne vila kurnja tyagangl enu ningal paranju ath sahikan patila enkl vivaham kazikanda. Ini kazhicha thaneum patilel athil ninu leave akuk

  • @SunilSunil-vh4xf
    @SunilSunil-vh4xf 5 років тому +44

    എടാ പെട്ടാ എതാരാളും ബാത്ത് റൂമിൽ പോയാൽ അദ്യം വാതിൽ കുറ്റി യിടും എത്രാ വയ്യങ്കിലും

    • @vidhyart8474
      @vidhyart8474 5 років тому +11

      Ohhh pinne shardhikkan muttumbo vaadhil kutti idan thanne nikkum onn podappaa

    • @btsloveyourself8319
      @btsloveyourself8319 5 років тому

      @@vidhyart8474 😃👍

    • @sumiyax.
      @sumiyax. 5 років тому +3

      @@vidhyart8474 chilapo toilet il pokan time il aanu vayyayika vannathenkilo. Athayath food kazhich ennit toilet il poy apo adyam lock cheyuka aanallo sadha cheyyar. Athinu sheshamakum vomitingum maranavum sambhavichathenkilo... enthayalum vallatha oru sambhavam tanne. Cash onnum illatatha nallath. Yooooo

    • @aneeshbabu1773
      @aneeshbabu1773 5 років тому +1

      Pettanu varunna shardil nu door lock chiythu savathanam vanna maty enn parjal kelkunnt ala shardil

    • @user-jk5zs8zz5k
      @user-jk5zs8zz5k 5 років тому +1

      പക്ഷെ അയാൾക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു ഒരിക്കൽ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു അത്‌ കൊണ്ട് ആർക്കും സംശയം ഉണ്ടായില്ല പുറമെ ഭാര്യയായ ജോളി പറഞ്ഞു പരത്തി കാണും അതാണ്

  • @mareenareji4600
    @mareenareji4600 3 роки тому

    Reporter മോശം....
    .

  • @Guest-uo3rp
    @Guest-uo3rp 5 років тому

    STHREEKALE PEDIKKANAM

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 5 років тому +1

    സ്വത്ത്‌ ഏതാനും സെന്റ് അല്ലാതെ ഹെക്ടർസ് ഇല്ല. പാവം

  • @vandanat2237
    @vandanat2237 5 років тому

    Idinidak chelakunnadendina

  • @ROY-wu2cq
    @ROY-wu2cq 4 роки тому

    ആൾക്കാരെ പറ്റിക്കാൻ പൊട്ട കാപ്ഷനുമായി തറ ചാനലുകൾ രംഗത്തുവരും.

  • @rajithamohanan6401
    @rajithamohanan6401 3 роки тому

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @kozhee5439
    @kozhee5439 5 років тому +1

    Jolly mass

  • @jancyabraham9485
    @jancyabraham9485 5 років тому +8

    കഷ്ടം... 20സെന്റിന് വേണ്ടി

  • @rajendrannair6804
    @rajendrannair6804 3 роки тому

    KAMAPRANTHANU PRANAYAM ALLA

  • @chithrasajeev2581
    @chithrasajeev2581 4 роки тому

    Cili sini Sicily tholi

  • @dr.mohandascherukatt4442
    @dr.mohandascherukatt4442 5 років тому

    Mr, this is not the time ur verbal excersise for the people. Ur job is already over,now u can do with ur lips like this but, no meaning tell ur youngsters to stop crime and death.

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +1

    👍

  • @signature445
    @signature445 4 роки тому

    Irritating interviwer

  • @vasanthakp717
    @vasanthakp717 4 роки тому

    1