I saw your video first time today that too related with the one which I am badly suffering. Can u pl tell me which shiva temple we can do agora mantra pushpanjali?pl replay
ഞാൻ ഹരിഗോവിന്ദ് ആണ്. എനിക്ക് കുറച്ചു ഒക്കെ ജ്യോതിഷം അറിയാം.10th class.പേടി ശല്ല്യം ആണ് കാരണം. So... നല്ല oru മന്ത്രവാദിയെ കണ്ടു ചരട് ജപിച്ചു കെട്ടുക. പേടി സ്വപ്നം കാണില്ല. ഉറപ്പാണ്.ആദ്യം നല്ല ഒരു ജ്യോൽസ്യനെ കാണുക.ചില മന്ത്ര വാദികൾ ചില ആളുകാർക്ക് പറ്റില്ല 🙏
despite my limited understanding of Malayalam, i enjoy your segments very much. you explained matters like mantras and yantras very simply
നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
സർവ്വം കൃഷ്ണാർപ്പിത മസ്തു
🙏🏻🙏🏻
അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏
sir pls do more videos on Aghora Shiva, like how to worship Him, type of flowers to be used etc etc
Okay
@@astropadurvasthav TQ🙏
ഞാൻ ചരട് ജപിച്ചു കെട്ടിയിട്ടുണ്ട് ഈ മന്ത്രം കൊണ്ട് 👌👌👌ആണ്
Charadinub16 days ullu validity. Vellithkidil japichu kettyal nallathanu
Ethu bhayankara shaktyulla manthramanu homam cheythal urappayum ella dosha badhakal marunnathanu.anubhavam.undu
I saw your video first time today that too related with the one which I am badly suffering. Can u pl tell me which shiva temple we can do agora mantra pushpanjali?pl replay
Ettumanoor temple, Kottayam.
Aghora moorthi bhavathil prathishta.
നമസ്തേ സർ . വളരെയധികം കൃത്യതയോടെ ഗുരൂപദേശത്തോടു കൂടി ജപിക്കേണ്ട അഘോരമന്ത്രം സാധാരണ ജനങ്ങൾക്ക് വീടുകളിൽ ഇരുന്ന് ജപിക്കാൻ സാധിക്കുമോ ?
ജപിക്കാവുന്നതാണ് മനശുദ്ധിയുടെയും ശ്രദ്ധയോടെയും ജപിക്കുക🙏🏻🙏🏻
@@astropadurvasthav 🙏🙏🙏
ഛന്ദസ്സ് :ഓം അഘോര: ഋഷി: അനുഷ്‌ടുപ് ഛന്ദ:
അഘോര രുദ്രോ ദേവതാ.
ധ്യാനം :സജലഘന സമാഭം
ഭീമദംഷ്ട്രം ത്രിനേത്രം.
ഭുജഗധരമഘോരം
രക്തവസ്ത്രാoഗരാഗം
പരശുഡമരുഖഡ് ഗാൻ
ഖേടകം ബാണ ചാപേ
ത്രിശിഖ നരക പാലെ
ബിഭ്രതം ഭാവയാമി.
മന്ത്രം : ഓം ആം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ് ഫുര ഘോര ഘോര തര തനുരൂപ
ചട ചട പ്രചട പ്രചട കഹ കഹ വമാ വമ: ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫഡ് സ്വാഹാ.
S
Etra thavana chollanam
Akhora dhyanam paranjutharamo
Aghoraya Namastubyam
Ghora ghora taraya cha
Sarvam mrityum vinashaya
Aghoro vym namo namaha
ഈ മന്ത്രം കാണാതെ പഠിച്ചിട്ട് ജപിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ ഇത് എത്ര ദിവസം തുടർച്ചയായി ജപിക്കണം ഒന്ന് പറയാമോ
ഇതിൽ ആം എന്ന വാക്ക് ഇല്ലല്ലോ. വിട്ടുപോയതാണോ? ഓം ആം എന്നല്ലേ ശരിക്ക്
2 um chollam
ഛന്ദസ്സ് :ഓം അഘോര: ഋഷി: അനുഷ്‌ടുപ് ഛന്ദ:
അഘോര രുദ്രോ ദേവതാ.
ധ്യാനം :സജലഘന സമാഭം
ഭീമദംഷ്ട്രം ത്രിനേത്രം.
ഭുജഗധരമഘോരം
രക്തവസ്ത്രാoഗരാഗം
പരശുഡമരുഖഡ് ഗാൻ
ഖേടകം ബാണ ചാപേ
ത്രിശിഖ നരക പാലെ
ബിഭ്രതം ഭാവയാമി.
മന്ത്രം : ഓം ആം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ് ഫുര ഘോര ഘോര തര തനുരൂപ
ചട ചട പ്രചട പ്രചട കഹ കഹ വമാ വമ: ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫഡ് സ്വാഹാ.
ഓം ആം ഹ്രീം എന്നല്ലേ തുടങ്ങുന്നത്
Lalitha sahasranaamam nithyam japikkunnathukond ee phalam undaville?
Kadutha doshangal maran ee homam nallathanu Lalitha Sahasranamam.nallathanrnkilum atheeva shaktyanu akhorathinu
ഒരു സംശയം kalabharivan ആഘോരി ഒന്ന് ആണോ
ശിവൻ 5 തല kalabharivan
🕉️🕉️ നമസ്തേ,, Sir,
പേടിപെടുത്തുന്ന ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുന്നത് എന്ത് കൊണ്ടാണ്
Replay Please🙏
ഞാൻ ഹരിഗോവിന്ദ് ആണ്. എനിക്ക് കുറച്ചു ഒക്കെ ജ്യോതിഷം അറിയാം.10th class.പേടി ശല്ല്യം ആണ് കാരണം. So... നല്ല oru മന്ത്രവാദിയെ കണ്ടു ചരട് ജപിച്ചു കെട്ടുക. പേടി സ്വപ്നം കാണില്ല. ഉറപ്പാണ്.ആദ്യം നല്ല ഒരു ജ്യോൽസ്യനെ കാണുക.ചില മന്ത്ര വാദികൾ ചില ആളുകാർക്ക് പറ്റില്ല 🙏
അതു പോലെ തന kalabharivan
മാത്രം ചൊലുപോലെ ശത്രു ദോശം മാറുമോ ബാധ ദോശം മാറും സത്യം ആണോ
Poorutathi parayo sir
ഞാൻ എന്നും 8 തവണ ജപിക്കാറുണ്ട് സർ 🙏🙏🙏
ഗുണം indo
Japikumpol engana unde
Nammal japikkumbol guru padesham venam
ജപിക്കുമ്പോൾ എന്തെങ്കിലും തെറ്റുപറ്റിയാൽ ദോഷം ഉണ്ടാകുമോ ഒന്ന് പറയാമോ
Om Nama Sivaya
🙏🤔..ok