പ്രത്യംഗിരാ മന്ത്രം | മാരണങ്ങൾ തിരികെചെന്ന്നിഗ്രഹം നടത്തുന്ന | Pratyangira mantra

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 195

  • @user-jwalakuttan
    @user-jwalakuttan 3 роки тому +8

    അറിയാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഒരുപാട് മന്ത്രങ്ങൾ അറിയാൻ കഴിഞ്ഞു. പക്ഷേ ഒരിക്കലും ഉപയോഗിക്കില്ല. അറിവിന്‌ വേണ്ടി മനസിലാകുന്നു. ഇവരൊക്കെ ഉഗ്ര ശക്തി ഉള്ളവരാണ് നമ്മുടെ body തങ്ങില്ല. രഹസ്യമായത് അറിയാൻ കഴിഞ്ഞു. എന്നെ സംബന്ധിച്ചോളം ഇതൊക്കെ അറിയാൻ കഴിയുന്നു അത്രമാത്രമേ ഉള്ളൂ. ഒരിക്കലും ഉപയോഗിക്കുകയും ഇല്ല. വെറുതെ ഉറക്കി കിടക്കുന്നവരെ എന്തിനാണ് വിളിച്ച് എഴുന്നേൽപ്പിക്കുന്നത്. എല്ലാം മനസിലാക്കി പോകുന്നു അത്രമാത്രം. അറിഞ്ഞിരിക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം പറഞ്ഞു തരുന്ന അങ്ങേയ്ക്ക് നന്ദി

    • @888------
      @888------ Рік тому

      പോ മയിരേ

  • @mrspy4662
    @mrspy4662 3 роки тому +7

    vipreet prathyangira mantram ?

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +4

    സർ
    വ്യത്യസ്ത രീതിയിൽ കർമങ്ങൾ വിവരിക്കുന്നഅങ്ങേയ്ക്ക് വളരെ നന്ദി നമസ്കാരം
    (പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് മന്ത്രവാദപൂജ കർമ്മി,.
    ഇവിടെ ബാധ ഉപദ്രവത്തിനു കർമങ്ങൾ ചെയ്തു വരുന്നു )

  • @puthenveettilmeena1931
    @puthenveettilmeena1931 8 місяців тому +2

    പ്രത്യംഗരപുഷ്പാഞ്ജലി ദേവി ക്ഷേത്രത്തിൽ നടത്തുമോ. പാറമേക്കാവിൽ നടത്തുമോ

  • @neelakandanparameswaran8138
    @neelakandanparameswaran8138 2 роки тому +1

    You are simply a wonderful person.... A great Guru. Whreas in other ptogrammes mantras are given even wrongly and without proper explanations, you are the only one who gives advice without any ambiguith, so that we all find it easy to practise and get great hope and encouragement. Your words give clear and full information,.... And Lo... Nobody like you.
    NAMASKARAM, BLESSED SOUL ..... GREAT GURO.... GOD BLESS YOU.
    N

  • @josekpjose8696
    @josekpjose8696 2 роки тому +1

    എല്ലാവർക്കും നന്മ ഉണ്ടാവട്ടെ ഒപ്പം നമ്മളോട് കൂടെയും പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ ഗുരുജി 🙏♥️👍

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 4 роки тому +4

    Sir
    പ്രത്യം ഗിരാ ദേവിയുടെ
    ഉപചാര മന്ത്രം
    അംഗന്യാസ മന്ത്രങ്ങൾ
    പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു

  • @ssa7307
    @ssa7307 3 роки тому +18

    സാദാരണക്കാരന് ആബിചാരദോഷങ്ങൾ തത്സമയം മാറ്റാൻകൂടി പറഞ്ഞുതരൂ ഇതിനുവേണ്ടി ഒരുപാടു പൈസ ചിലവായി വലയുന്നവർക്കു അതൊരു വലിയ ഉപകാരമാകും

    • @karama3798
      @karama3798 4 місяці тому +1

      നരസിംഹം മാത്രം

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Місяць тому

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple

  • @ichimon2810
    @ichimon2810 4 роки тому +3

    വളരെ ഉപകാരം 🙏🙏

  • @gangothri8117
    @gangothri8117 2 роки тому +1

    ഹരി ഓം 🙏🏻നമസ്കാരം ഗുരുനാഥ 🙏🏻 നല്ല അറിവ് 🙏🏻 നന്ദി ഒരുപാട് 🙏🏻

  • @aruns8918
    @aruns8918 3 роки тому +11

    തിരുവനന്തപുരം ശാസ്തമംഗലത് പ്രതയുഗര ദേവിയുടെ ക്ഷേത്രം ഉണ്ട്

  • @DhakshDharmik-v8b
    @DhakshDharmik-v8b 5 місяців тому +2

    തിരുമേനി ദേവിയുടെ ഗായത്രി മന്ത്രം നിത്യം സന്ധ്യക്ക് ജപികാമോ 😊

  • @babun4327
    @babun4327 Місяць тому

    തിരുവനന്തപുരം - ശാസ്തമംഗലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

  • @SoumiMathew-n7x
    @SoumiMathew-n7x 26 днів тому

    Arogyam, kudu. Basamadhanum, Sambathika kadabarum yenniva karanum nikkan pattunnilla. Kondaru na varumanum sothu ellam adi hondu Poyi. Reshikkanum

    • @Anand.m-zz4mi
      @Anand.m-zz4mi 6 днів тому

      Aryogam- dhananwathri temple archanaa
      Obstacles - Ganapathi upasana
      Husband -wife - umamaheshwari mantram 21 times or ikyamathyapushpanjali
      Good behavior in childre - santhanagopala mantam 21 times
      Financial issue - kanakatra sosthtam

  • @hariprasad.k.s.hariprasad.2255

    പ്രത്യങ്കിര ദേവിയുടെ പീഡ പൂജ അറിയുമെങ്കിൽ പറഞ്ഞു തരാമോ ജി 🙏

  • @chippylethika6794
    @chippylethika6794 4 роки тому +5

    ഓം അപരാജിതായേ വിദ്മഹേ ശത്രുനിഷൂധിന്യേ ധീമഹി തന്നോ പ്രത്യംഗരി പ്രചോദയാത്.

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +1

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

    • @subinas1802
      @subinas1802 Рік тому

      @@lightoflifebydarshan1699
      മൂല മന്ത്രം ഒന്ന് പറഞ്ഞു തരാമോ?

    • @amalkp4934
      @amalkp4934 10 місяців тому

      ​@@lightoflifebydarshan1699 മൂല മന്ദ്യ്രം തരാമോ

    • @sumeshs4020
      @sumeshs4020 5 місяців тому

      ​@@subinas1802 ഇതിൽ പറയുന്നുണ്ടല്ലൊ?

  • @Ultimate_Destruction
    @Ultimate_Destruction 3 роки тому

    Om Hreem Ksham Baksha
    or
    Om Ksham Baksha
    ennu thudangunna Moola Mantra aano aetavum shreshtam ?
    Cheta athu thanneyaano Moola Mantram ?
    Oru video koodi cheyaamo Pratyangira Mantram related aayi 🙏
    Kooduthal ariyaaan aagrahikkunnu 🙏😇

  • @amithaajeesh4910
    @amithaajeesh4910 2 роки тому

    prathyangira mantram archana nadathunnath kadhallipazham vechanno
    Masathil nadathanno azhichayil nadathanno pls reply

  • @AshokKumar-cp2jg
    @AshokKumar-cp2jg 8 місяців тому +1

    തിരുമേനി ഗുരുവിനെ എങ്ങനെ കിട്ടും 🙏🙏🙏

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Місяць тому

      ആദി ഗുരുവായ ദക്ഷിണാമൂർത്തി സങ്കല്പിച്ച് പ്രാർത്ഥിക്കാം.

    • @arunsreedharan664
      @arunsreedharan664 14 днів тому

      സംഗീത് സ്വാമി

  • @gadgetwhiz6907
    @gadgetwhiz6907 3 роки тому +4

    ഭദ്രകാളി യെ കൊണ്ട് മറ്റുള്ളവർ ചെയ്യിച്ച കർമം മാറാൻ എന്താണ് ചെയ്യുന്നത്? എനിക്ക് നീച കാളി ബാധ ഉണ്ട്

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 роки тому

      ഭദ്രകാളിയമ്മയുടെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക 🙏🏻🙏🏻🙏🏻രക്ഷിക്കണമെന്ന് അപേക്ഷിക്കുക

    • @rameshsubramaniyamrameshra9979
      @rameshsubramaniyamrameshra9979 2 роки тому

      കർമ്മത്തിൽലുടെ കാളിയുടെ വെള്ളി പ്രതിമയിൽ അവാഹിക്കുക ...

    • @alberteinstein2487
      @alberteinstein2487 2 роки тому

      നീച കാളി means❓ അത് പിശാച് ആണോ 🤔😯

    • @alberteinstein2487
      @alberteinstein2487 2 роки тому

      @@rameshsubramaniyamrameshra9979 then ❗

    • @Vishnu-bx6of
      @Vishnu-bx6of Рік тому +1

      Narasimha homam narasimhi(prathyangira)homam, sudharshana homam muthalaya homangal kond marumennu paranju ketitund..

  • @vinodhkumar9736
    @vinodhkumar9736 4 роки тому +1

    വളരെ നന്ദിയുണ്ട്

  • @CC..SS_
    @CC..SS_ 3 роки тому

    Njan karamangal onnum padichitilla onnum ariyathe sir paranja manthram kurathavana avarthich parayumbol athinulla falam kittumo atho thorichadi enikk kittumo,?

  • @akhiy9371
    @akhiy9371 3 роки тому

    Sir pratgyangira or shoolini is powerful?

    • @888------
      @888------ Рік тому

      ബേബി ശാലിനി

  • @athuhillswalker8408
    @athuhillswalker8408 4 роки тому +1

    Thirumeni Thaakidu veetil kondu vanidunavar indu athine engane mattam ennu parayamooo athu oru video cheyamo thirumeni plz

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 роки тому

      തീർച്ചയായും ശ്രമിക്കാം

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +2

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

    • @akhiy9371
      @akhiy9371 3 роки тому

      Oru Thirumeni und

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      *ഗൂഡമന്ത്രങ്ങൾ ഗുരൂപദേശം കൂടാതെ ജപിക്കുന്നവരുടെ ശ്രദ്ധക്ക്*
      സോഷ്യൽ മീഡിയാസിൽ ഇന്നത്തെ കാലത്ത് ഒരുപാട് അതി രഹസ്യവും പുരാതനവും ഗൂഢവുമായ ഒട്ടനവധി മൂലമന്ത്രങ്ങൾ കിട്ടാനുണ്ട്. എന്നാൽ ഇതു പോലെ അത്യന്തം രഹസ്യവും ഘോരവുമായ മന്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യ പ്പെടുത്തുന്നത് വളരെ അപകടകരമാണ്. അത് പരസ്യപ്പെടുത്തുന്നവർ ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം.
      താന്ത്രിക മന്ത്രങ്ങൾ രഹസ്യമായി ഉപദേശിച്ചു കിട്ടേണ്ടതാണ് എന്നുള്ള സാമാന്യ ജ്ഞാനം ഏവരും മനസ്സിലാക്കണം. ജന്മജന്മാന്തങ്ങളായി നേടി വരുന്ന തപശക്തി ഉള്ളവർക്കേ ഗൂഢമന്ത്രങ്ങൾ പ്രയോജനപ്പെടൂ. അതറിയുന്ന പുർണ്ണനായ ഒരു സാധകനായ മഹാഗുരുവിൽ നിന്നും നേരിട്ട് മന്ത്രാധികാരം ലഭിക്കണം. അവർ പോലും വളരെ ആലോചിച്ചേ ഒരു ശിഷ്യന് ഇതു കൊടുക്കുകയുള്ളൂ.
      പല രഹസ്യ മന്ത്രജപവും കൊണ്ടുണ്ടാകുന്ന
      ഘോരമായി ശക്തി താങ്ങാൻ
      സ്ഥൂല സൂഷ്മ ശരീരത്തിന് കഴിവില്ലാത്തവർ ഇങ്ങനെയുള്ള മന്ത്രങ്ങൾ ജപിച്ചാൽ സർവ്വ വിനാശമാണ് ഫലം.
      ഒരു തർക്കത്തിനോ
      ഇകഴ്ത്തലിനോ അല്ല ഇത് പറയുന്നത്.
      ദയവായി ഇത് വിശ്വസിക്കുക
      ഇത്തരം ഉദ്യമങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് പുതു തലമുറയോട് ഞാൻ വീനീതമായി അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളായി പല പ്രശ്നങ്ങളുമായി എന്റെ അടുത്ത് വന്നവരുടെ അനുഭവമാണ് ഞാൻ ഇവിടെ വിവരിച്ചത്. അതുകൊണ്ട്
      ദയവായി രഹസ്യവും ഗൂഢവുമായ താന്ത്രിക മന്ത്രങ്ങൾ ആരും ജെപിക്കാതിരിക്കുക.

  • @CC..SS_
    @CC..SS_ 3 роки тому

    Guruvinte arivodeyallathe ee manthram naan swoyam paranju kazhinjal sidhi varille,?

  • @kss2066
    @kss2066 4 роки тому

    Guruji, please guide me on Pratyangira Sahasranama.

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

  • @vinodk5053
    @vinodk5053 3 роки тому +2

    ഗുരു ജീ ഈ മന്ത്രോ പദ്ദേശം തരുമോ?

  • @shijucv7556
    @shijucv7556 4 роки тому +3

    ഇതിന്റെ കാർമ്മം ചെയുന്ന ഒരു വീഡിയോ ചെയുക

  • @anilvdev7240
    @anilvdev7240 6 місяців тому

    ദേവിയുടെ പൂജാവിധി പറയാമോ

  • @shanilpb3737
    @shanilpb3737 10 місяців тому

    തിരുമേനി രക്‌തേശ്വരി മന്ത്രം പറഞ്ഞു തരുമോ ശത്രു ദോഷത്തിനു 🙏

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Місяць тому

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur

  • @ramaniprakash3846
    @ramaniprakash3846 4 роки тому +2

    നമ്മുടെ ശത്രുനെ നമ്മൾ തന്നെ തീർക്കണം വെറുതെയും മാറണം ചെയാണ് ഓരോരുത്തരും ഞാൻ ഒരു വീട് വെച്ചു അതിനു എന്താ ശത്രുക്കൾ

  • @sudheeshthiruvambady1668
    @sudheeshthiruvambady1668 4 роки тому +2

    എനിക്ക് ഉപാസിക്കാൻ പഠിക്കാനും വളരെ ഇഷ്ടമുള്ള ദേവതയാണ്varthali ഒന്നു പറഞ്ഞു തരാമോ

    • @anishpanish3311
      @anishpanish3311 4 роки тому +2

      സൂക്ഷിക്കണം വാർത്താളി മത്രം മോഹൻലാൽ മൂവി പോലെ യല്ല

    • @sudheeshthiruvambady1668
      @sudheeshthiruvambady1668 4 роки тому

      Anish p Anish അതറിയാം ചേട്ടാ പക്ഷെ അതിനോടുള്ള adagatha ആഗ്രഹം സേവാ അതുകൊണ്ടു ചോദിച്ചതാ തെറ്റാണെങ്കിൽ ഷെമിക

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +2

      @@sudheeshthiruvambady1668 *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

    • @sudheeshthiruvambady1668
      @sudheeshthiruvambady1668 3 роки тому +1

      @@lightoflifebydarshan1699 പഠിക്കാൻ അത്രക്കും താല്പര്യ മാണ്

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +1

      @@sudheeshthiruvambady1668 താങ്കളുടെ പേര് വയസ്സ് സ്ഥലം നക്ഷത്രം എന്നിവ പറയൂ...

  • @sathyank7003
    @sathyank7003 2 роки тому +1

    വശ്യം undo

  • @shijucv7556
    @shijucv7556 4 роки тому +2

    ബാക്കി ഉള്ള കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്

  • @rajeevsnair2643
    @rajeevsnair2643 4 роки тому

    Manthram discription boxil tharanam

  • @geethuamma3903
    @geethuamma3903 4 роки тому +2

    Brother എനിക്ക് കാളി മാല മന്ത്രം പറഞ്ഞു തരാമോ

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

  • @akhiy9371
    @akhiy9371 4 роки тому +1

    Sir prathyangira mala mantram adutha videoyil tharo plz

    • @akhiy9371
      @akhiy9371 4 роки тому +2

      Sir mala mantram pratheeshikunu adutha videoyil.oru preshakanan sir Inte Cheyanam.

      @@lightoflifebydarshan1699 sir number tharo enik prathyangira deviye kurich ariyanm.number tharamo

    • @akhiy9371
      @akhiy9371 3 роки тому

      @@lightoflifebydarshan1699 send me bro vilikanarnu

  • @mahakalkalbhairavi7949
    @mahakalkalbhairavi7949 3 роки тому +7

    Palakad, tvm, chennai.. എന്നീ സ്ഥലങ്ങളിൽ പ്രത്യങ്കിര അമ്പലം ഉണ്ട്.. ചെന്നൈ പോകുന്നവർ.. കാളികാംബൽ, നിമിഷംബ അമ്പലങ്ങൾ കൂടി പോകുക....

    • @saranyasaran6920
      @saranyasaran6920 3 роки тому

      Palakkad evdeyanu

    • @cnw24x7news9
      @cnw24x7news9 3 роки тому

      തിരുവനന്തപുരത്ത് ശാസ്തമംഗലത്തും നാഗർകോവിലിൽ മുത്തമ്പലത്തിനുള്ളിലും പ്രതിഷ്ഠയുണ്ട്

    • @ratheeshpalakkad8556
      @ratheeshpalakkad8556 2 роки тому

      Palakkad evideyanu temple parayamo?

    • @rajeevavinissery4309
      @rajeevavinissery4309 2 роки тому

      പാലക്കാട്‌ എവിടെ ആണ്

    • @SPyder-rp7tu
      @SPyder-rp7tu 2 роки тому

      പാലക്കാട്‌ എവിടെ യാണ്

  • @syamkumar7655
    @syamkumar7655 2 роки тому

    Raktha chamundi urapsana vidhi paranju tharumo

  • @sambathneethu4
    @sambathneethu4 3 роки тому

    Bakki koode paranju tharumo

  • @adhilpachu3909
    @adhilpachu3909 3 роки тому +2

    ഇത് ചൊല്ലുന്നതിന്റെ 3ഇരട്ടി ഗായത്രി ജപിക്കണം

  • @dhanyaakshay975
    @dhanyaakshay975 3 роки тому +2

    ഗുരു വിനെ എങ്ങനെ കണ്ടെത്തും

  • @baburajg7901
    @baburajg7901 4 роки тому +1

    സാർ ഗുരു ഉപദേശം അങ്ങയിൽ നിന്നും തരുമോ

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +1

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

  • @nandhu6348
    @nandhu6348 4 роки тому

    ആകർഷണ തിലകം അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ.

  • @anindian6193
    @anindian6193 4 роки тому

    Sr No: തരുമോ?

  • @vel43
    @vel43 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏♥️

  • @sunilv8769
    @sunilv8769 3 роки тому +1

    പ്രത്യങ്കര ദേവി ഫോട്ടോ കിട്ടുന്നത് എവിടെയാണ് please reply

    • @hariprasad.k.s.hariprasad.2255
      @hariprasad.k.s.hariprasad.2255 9 місяців тому

      കടയിൽ കിട്ടും അല്ലെങ്കിൽ
      ലാമിനേഷൻ എടുത്ത് പ്രിന്റ് എടുക്കുവാൻ കൊടുത്ത മതി

  • @shanu.p.ashanu.p.a8936
    @shanu.p.ashanu.p.a8936 4 роки тому

    നമ്മൾ ഇതുപോലെ തിരിച്ചു ചെയ്താൽ നമ്മൾക്കു ദോഷം ആകുമോ

  • @sumeshs4020
    @sumeshs4020 2 роки тому +8

    "ഓ൦ ക്ഷ൦ പക്ഷ ജ്വാല ജിഹേ കരാളദ്ര൦ഷ്ടെ പ്രത്യേ൦കിരെ ക്ഷ൦ ഹ്രീ൦ ഹു൦ ഫട്ട്" ഇത് മൂല മന്ത്ര൦ അല്ലെ

  • @sureshkannan1823
    @sureshkannan1823 9 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @shijucv7556
    @shijucv7556 4 роки тому +1

    ഭൂമിയിൽ നിന്നും സൂര്യൻ ഒരിക്കലും മറയുന്നില്ല

  • @uvsproworld5275
    @uvsproworld5275 4 роки тому +1

    Sir നമ്മൾ ഗതികേടിന് അതായത് വേറെ ഒരു വഴി ഇല്ല എന്ന് ഉറപ്പുവരുത്തി നമ്മുടെ ശത്രുവിനെ മാരണം പ്രയോഗം നടത്തി എന്നിരിക്കിട്ട പക്ഷെ ആ ശത്രു prathyangira upasakanangil. A മാരണം പ്രയോഗം നമ്മളിൽ ethila sir. Athina തടഞ്ഞു നിർത്താൻ എന്താണ് cheyyadath sir. Pinne prathyangira upasankan ശത്രുവിന്റെ പകുതി ശക്തി ലഭിക്കും എന്ന് ഒരു വീഡിയോയിൽ കണ്ടു. അപ്പോ prathyangira deviyakal powerful aaya goddess eathanne shoolini devi ano atho vera eath devathayanne sir.. പിന്നെ ഇങ്ങനെ ഒന്നും തന്നെ ചിന്തിക്കാൻ പാടില്ല എന്ന് അറിയാം എന്നാലും ഒരു മറുപടി പ്രതീക്ഷിക്കുന്നു sir. Prathyangira devi upasana cheyyunavar കൃത്യമായി ചെയ്തില്ലെങ്കിലും, പൂജയിൽ ഒരു ചെറിയ തെറ്റ് സംഭവിച്ചിച്ചാലും വലിയ പാർഷ്വ ഫലം കിട്ടില്ലേ. അത്കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത് sir enthayalum oru reply തരണം sir plz

    • @uvsproworld5275
      @uvsproworld5275 4 роки тому

      Sir reply please sir. Sir reply please sir

    • @Cskbnnnm
      @Cskbnnnm 4 роки тому

      Contact 9656550268 will give u free consultation

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Місяць тому

      നരസിംഹത്തിൻ്റെ സ്ത്രീ അവതാരം എന്ന് വേണമെങ്കിൽ പറയാം. അത് കൊണ്ടാണ് prityingara ദേവിയെ നാര സിംഹി എന്നും, അതർവണ ഭദ്രകാളി എന്നും വിളിക്കും.നിങ്ങൾക്കുള്ള ഉത്തരം. ഒരു prityingara ഭക്തൻ ആകാൻ വളരെ ബുദ്ധിമുട്ട് ആണ്. ഒരാള് prityingara ഉപസകൻ അയാൾ ചിലപ്പോൾ അയാൾക്ക് എതിരെ ദോഷം വരില്ല അഥവാ വന്നാലും അയാള് മന്ത്ര ജപത്തിൽ ലൂടെ ബ്ലോക്ക് ചെയ്യാൻ സാധിക്കും തിരിച്ച് പോകും. പിന്നെ നിങ്ങള് pritiyingara ശത്രു നാശം മന്ത്രം നിങ്ങളൂടെ ശത്രുവിൻ്റെ എതിരെ പ്രയോഗിച്ചാലും അയാള് prityingara ഉപാസകൻ അയാലും ദേവി നിങ്ങളുടെ കൂടേ നിൽക്കു.പക്ഷെ ഒരിക്കലും ഒരു prityingara ഉപസകന് മറ്റുള്ളവരെ തകർക്കാൻ ശ്രമിക്കില്ല. അയാളെ ദ്രോഹിക്കുന്ന വരെ അയാള് മന്ത്ര പ്രയോഗം ചെയ്യൂ. നിങ്ങള് തെറ്റ് ചെയ്തില എങ്കിൽ നിങ്ങളുടെ ശത്രു prityingara മന്ത്രം നിങ്ങൾക്കെതിരെ പ്രയോഗിച്ചാൽ അയാൾക്ക് ചിത്ത ബ്രഹ്മം വരെ സംഭവിക്കാം. ഒരു upasakan മറ്റൊരു upasakan ആയി യുദ്ധം ചെയില്ല ബലം ബലം അത് ഒരു ചാണക്യ നീതി ആണ്.ഒരു ഉപസകനു മറ്റൊരു ഉപസകനെ കണ്ടാൽ പെട്ടന്ന് അറിയം പറ്റും അതാണ് ഞാൻ പറഞ്ഞ ചാണക്യ സൂത്രം

  • @rejithr729
    @rejithr729 4 роки тому

    പരമന്ത്ര ഭക്ഷിണി മന്ത്ര ഉപാസന ഫലം പറയണേ

    • @salimkumar9748
      @salimkumar9748 4 роки тому

      വേഗ०വേണ०

    • @rejithr729
      @rejithr729 3 роки тому

      @@salimkumar9748 താൻ കളിയാക്കിയതാണോ

  • @akhiy9371
    @akhiy9371 4 роки тому

    Sir e mantratite bakiyum .siddhi kittiyal egane ariyavum ennula videoyum tharanam.

  • @amalkp4934
    @amalkp4934 Рік тому +3

    ഗുരു ഉപദേശം ഇല്ലാതെ ജപിച്ചാൽ ദോഷം ഉണ്ടോ ഏതു ദേവത ദോഷവും എത്ര വലിയ തടസ്സം മാറുമോ ഈ മന്ധ്രം കൊണ്ട്

    • @AbhilashKg-t6i
      @AbhilashKg-t6i Рік тому

      അതൊക്ക രാശി വെച്ച് നോക്കേണം തടസ്സം എന്താ എന്ന് ഏത് കാര്യത്തിനും സംഹാര രൂപീണി ആയ ദേവിയുടെ ഊർജം എടുത്തു ഉപയോഗിച്ചു കൂടാ

  • @Sooryanshi819
    @Sooryanshi819 3 роки тому +1

    തിരുമേനി പറഞ്ഞപോലെ നോക്കി പ്രയോഗിച്ചില്ലെങ്കിൽ ..സിംഹത്തിന്റെ മുൻപിൽ പെട്ട പോലെ ആകും...അവസ്‌ഥ

  • @uvsproworld5275
    @uvsproworld5275 4 роки тому

    Sir രതിപ്രിയ യക്ഷിണി സേവകുറിച്ചുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമോ sir

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 4 роки тому

    പ്രത്യoഗിരാ ദേവിയുടെ
    ഉപചാര മന്ത്രം
    അംഗ ന്യാസ മന്ത്രങ്ങൾ
    പറഞ്ഞുതന്നാൽ
    ഉപകാരമായിരുന്നു

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

  • @appuk6855
    @appuk6855 3 роки тому

    Sundar Raj. Thalassery.
    PRATHYANGIRA MALLA MANTHRAM AANU NALLATHU. ENIKKU ORUPAAD NALLA PHALAM KITTIYITUNDU.

  • @salimkumar9748
    @salimkumar9748 4 роки тому

    നന്ദി

  • @radeeshcm923
    @radeeshcm923 3 роки тому

    സ്വാമി നമസ്തേ കരിംകുട്ടി സ്വാമി ദുർ ദേവദയാണോ ഒരു മറുപടി തരുമോ

  • @തമ്പുരാൻ-ഷ5ന
    @തമ്പുരാൻ-ഷ5ന 2 роки тому

    ഹരിഓം താങ്കളുടെ ഫോൺ നമ്പർ നൽകുമോ പ്രത്യമകാരി മന്ത്രത്തെ ആരിൽ നിന്നും സ്വീകരിക്കാൻ പറ്റും ദയവായി ഗുരുവിനെ പരിചയപ്പെടുത്തി തരുമോ

  • @subramamyanpeedikaparambat6800
    @subramamyanpeedikaparambat6800 3 місяці тому +1

    🌹🙏🏻

  • @beenareji5403
    @beenareji5403 3 роки тому +1

    ഗുരുവേ നമ 🙏

  • @vinodhkumar9736
    @vinodhkumar9736 4 роки тому

    വശീകരണമന്ത്രം പറഞ്ഞു തരാമൊ

  • @geethuamma3903
    @geethuamma3903 3 роки тому

    Havis ennu paranjal endannu parayamo

  • @JWAL-jwal
    @JWAL-jwal 4 роки тому +3

    *ബ്രഹ്മ* മുഹൂർത്തമോ!!!

    • @rejithr729
      @rejithr729 4 роки тому

      ഉദയത്തിനു ഒരു യാമം മുമ്പു 3മണിക്കൂർ മുമ്പ്

  • @sabithavipin4114
    @sabithavipin4114 Рік тому +1

    ഈ ദേവിയുടെ അമ്പലം കേരളത്തിൽ ഇവിടെയുണ്ട്

    • @888------
      @888------ Рік тому

      എവിടെ യ?

    • @puthiyavilagopan9054
      @puthiyavilagopan9054 Рік тому +1

      തിരുവനന്തപുരം, ശാസ്തമംഗലം

    • @PrabhaUnni-y8b
      @PrabhaUnni-y8b Рік тому

      ​@@puthiyavilagopan9054വയനാട്ടിൽ ഉണ്ട് എന്ന് തോന്നുന്നു ഞാൻ ഇന്ന് പോയിരുന്നു തിരുവനന്തപുരത്ത്

  • @vishnunv6098
    @vishnunv6098 3 роки тому

    പ്രത്യങ്കരി മന്ത്രം ചരട് ജനിക്കുന്നതെങ്ങനെ ദയവുചെയ്ത് അതൊന്നു പറഞ്ഞു തരുമോ 🙏🙏🙏🙏

    • @vishnunv6098
      @vishnunv6098 3 роки тому

      നമസ്കാരം 🙏

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  3 роки тому

      നമസ്തേ🙏🙏🙏

    • @anandhurocksboy6627
      @anandhurocksboy6627 3 роки тому

      Nandi.thitumeni.ariyatha.arivukal.paranju.tharunnathinu

    • @akshayakshay2908
      @akshayakshay2908 3 роки тому

      പ്രത്യുഗിര ഗായത്രി മന്ത്രം കൊണ്ട് ചരട് ജപിക്കുന്നത് നല്ലതാണ്

  • @ramaniprakash3846
    @ramaniprakash3846 4 роки тому +2

    സർ നിങ്ങൾ പുലി ആണ് നിങ്ങൾ ഒക്കെ ഉള്ളതുകൊണ്ട് ഇപ്പോൾ ജ്യോൽസ്യൻ മാർക്ക് പണി കുറവാണു ഞാൻ പോകാറില്ല പോയാൽ

  • @enteswanthambaby9293
    @enteswanthambaby9293 3 роки тому

    Sirinde number tharumo

    • @Sooryanshi819
      @Sooryanshi819 3 роки тому

      Vedio kalil taze ezutikanikkunnundallo

  • @ajikumar9024
    @ajikumar9024 3 роки тому +1

    ഈ... മന്ത്രം ഇങ്ങനെ പരസ്യ പെടുത്തരുതായിരുന്നു.

  • @geethusuraj9325
    @geethusuraj9325 4 роки тому

    Contact cheyyan enthagilum number undo

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 роки тому

      Puthiya video yil undu

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому +1

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

  • @rejithr729
    @rejithr729 4 роки тому

    താര മന്ത്രപ്രയോഗങ്ങൾ part 2വേണം

  • @rubyk.b6474
    @rubyk.b6474 4 роки тому

    🙏

  • @shyambalachandran5331
    @shyambalachandran5331 2 роки тому

    Vanam padekkanam

  • @vijeshpuliyanamvijeshpuliy9282
    @vijeshpuliyanamvijeshpuliy9282 3 роки тому

    Namaste

  • @rejithr729
    @rejithr729 4 роки тому +1

    മന്ത്രസിദ്ധി വന്നോ എന്ന് എങ്ങനെ അറിയാം

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 роки тому +3

      ഉടൻ പ്രതീക്ഷിക്കുക വീഡിയോ വരുന്നുണ്ട്

    • @rejithr729
      @rejithr729 4 роки тому +1

      അണിമദൃഷ്ടാ സിദ്ധികൾ കിട്ടുമോ അപ്പോഴാണോ അറിയുന്നത്

  • @rameshrama6968
    @rameshrama6968 4 роки тому

    Prathyagra malamathram venam

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
      അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
      ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
      ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
      പ്രത്യംഗിരാ ചരിതം ഇങ്ങനെ......
      അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
      മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
      മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

  • @sunandakumari945
    @sunandakumari945 4 роки тому

    ഞാൻ പലതവണ പ്രത്യങ്കര ദേവി കോവിലിൽ ദർശനം ചെയ്തിട്ടുണ്ട്.

    • @rajesht.r9683
      @rajesht.r9683 4 роки тому +1

      പ്രത്യംഗിരാദേവീക്ഷേത്രം കേരളത്തിൽ ഉണ്ടോ ? ഉണ്ടെങ്കിൽ എവിടെയാണ് ?

    • @abhilashrajan9366
      @abhilashrajan9366 3 роки тому

      @@rajesht.r9683 tvm satgamangalam

  • @shyambalachandran5331
    @shyambalachandran5331 2 роки тому

    Nex video vanam

  • @minimolsajan8564
    @minimolsajan8564 Рік тому

    എന്താണ് ഛന്ദസ്സ്

  • @sajeevk5229
    @sajeevk5229 4 роки тому

    Nasthe

  • @cnw24x7news9
    @cnw24x7news9 3 роки тому

    നന്ദി

  • @shijucv7556
    @shijucv7556 4 роки тому

    ഭൂമിയിൽ നിന്നും സൂര്യൻ ഒരിക്കലും മറയുന്നില്ല

  • @appuk6855
    @appuk6855 3 роки тому +1

    Sundar Raj. Thalassery.
    PRATHYANGIRA MALLA MANTHRAM AANU NALLATHU. ENIKKU ORUPAAD NALLA PHALAM KITTIYITUNDU.

  • @rekhamr2996
    @rekhamr2996 3 роки тому

    🙏🙏🙏

  • @geethuamma3903
    @geethuamma3903 3 роки тому

    🙏🙏🙏

  • @geethuamma3903
    @geethuamma3903 3 роки тому

    🙏🙏🙏

  • @minimini5219
    @minimini5219 3 роки тому

    🙏🙏🙏

  • @secretsofgym
    @secretsofgym 3 роки тому

    🕉🙏