'ഇതെല്ലാം ശരിയാകണമെങ്കിൽ UDF ഭരണത്തിൽ വരണം' ‍

Поділитися
Вставка
  • Опубліковано 29 вер 2024
  • 'നിങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട, LDF അല്ലെ ആശങ്കപ്പെടേണ്ടത്... ഞങ്ങള്‍ക്കൊരു ആശങ്കയുമില്ല'; പി കെ കുഞ്ഞാലികുട്ടി | P K Kunhalikutty
    #pkkunhalikutty #pvanwar #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 162

  • @kannan133
    @kannan133 2 години тому +24

    ഐസ്ക്രീം +ശശി........ ബെസ്റ്റ് ടീം 😂

  • @FRIEND_KL10
    @FRIEND_KL10 2 години тому +14

    എന്നിട്ട് മാണം ഞമ്മക്ക് മൊത്തത്തിൽ ഒന്ന് കട്ട് മുടിക്കാൻ 🤭🤭🤭

  • @joseabraham2951
    @joseabraham2951 2 години тому +12

    ഇടവേള യിൽ ice ക്രീം കഴിക്കാൻ 😊😊😊

  • @salavudeenibrahim734
    @salavudeenibrahim734 2 години тому +38

    ഒരു 1/2 അൻവർ ലീഗിൽ ഉണ്ടായിരുന്നെങ്കിൽ മലപ്പുറത്തിന് ഈ ഗതികേട് വരില്ലായിരുന്നു.

    • @salammadari
      @salammadari 2 години тому

      👍👍👍

    • @tmzablong5310
      @tmzablong5310 2 години тому +1

      ​@@salammadarileeg pande paranthaanu anwar ipoo parayunath

    • @musthaffam6761
      @musthaffam6761 2 години тому

      PINNE UDF VANNAAL OLATHUM, NINGAL ELAAVVARUM NEXUS AANU, UDF , LDF, BJP ELLAARUM, ANWER AANU CORRECT❤P.V ANWER, NINGAL OKKE KURE KOLLAYADICHU

    • @RayinKadakkadan
      @RayinKadakkadan 2 години тому

      ലീഗിന് എന്ത് ഗതി വന്നു എന്ന് താൻ പറയുന്നത്, എന്താണ് വരാനുള്ളത്

    • @രായന്കയക്കൂട്ടം
      @രായന്കയക്കൂട്ടം Годину тому +1

      അൻവർ ഇട്ട ട്രോസറിൻ്റെ വള്ളി ആകാണെങ്കിലും ശ്രമിക്കൂ ലീഗെ

  • @AromaoasisWayanad
    @AromaoasisWayanad 2 години тому +34

    അൻവറിന്റെ ജന പിന്തുണ.. പേടിപ്പിക്കുന്നുണ്ട് കുഞ്ഞാലികുട്ടിയെ 😂

  • @SajithMaps
    @SajithMaps 2 години тому +7

    😄😄😄😄udf വന്നാൽ അല്ലെ കട്ട് മുടിക്കാൻ പറ്റുള്ളൂ😄😄😄😜സാധാരണ ക്കാരുടെ നികുതി പണം അടിച്ചു മാറ്റുന്നതിൽ രണ്ടു കൂട്ടരും മോശം ഒന്നും ഇല്ല

  • @rajeevanrajeevan3013
    @rajeevanrajeevan3013 2 години тому +6

    ഇപ്പോൾ adgp ആണെങ്കിൽ യുഡിഫ് കുഞ്ഞാലി കുട്ടി ഭരിക്കുമ്പോൾ tp സെൻകുമാർ ആയിരുന്നു ഡിജിപി

  • @irfuzz3962
    @irfuzz3962 2 години тому +8

    പെൻഷൻ ഞങ്ങൾ 600/=
    ആകും 😛😛😛😛

  • @muhammadvk-p8w
    @muhammadvk-p8w 2 години тому +5

    ലാവ്‌ലിൻ പിണറായി ഐസ്ക്രീം കുഞ്ഞാപ്പ സരിത കോൺഗ്രസ്
    കുഴൽപ്പണം സുരേന്ദ്രൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ് അതിൽ സുധാകരൻ ഇല്ലെന്നു തോന്നുന്നു ആക്രാന്തം കുഞ്ഞാപ്പ😊😊😊

  • @MusthafaP-d4b
    @MusthafaP-d4b 2 години тому +5

    അൻവർക്ക പറഞ്ഞ കാര്യങ്ങൾ UDF ഭരണത്തിൽ വന്നാൽ അനേഷിക്കാൻ ചങ്കൂറ്റം കാണിക്കുമോ ?

  • @GeeMaco
    @GeeMaco 2 години тому +11

    അടിച്ചു vacha👆കുപ്പായം ഇടന്റെ udf പൂതി മനസ്സിൽ വെച്ചാൽ മതി

  • @habeeburahmanplr8146
    @habeeburahmanplr8146 2 години тому +4

    സ്വൻകുമാറിനെ സംരക്ഷിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഘടക കക്ഷി ആയിരുന്നു ലെഗ് എന്ന് മറക്കേണ്ട
    യുഡിഎഫ് നു ലാൻഡിംഗ് ന്റെ ചെറിയ പ്രകാശനമേ ഉള്ളൂ കുഞ്ഞാപ്പ 😂😂😂

  • @habeeburahmanplr8146
    @habeeburahmanplr8146 2 години тому +4

    സ്വൻകുമാറിനെ സംരക്ഷിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഘടക കക്ഷി ആയിരുന്നു ലെഗ് എന്ന് മറക്കേണ്ട

  • @jalaalvellila9322
    @jalaalvellila9322 2 години тому +4

    ഏത് മന്ത്രരിസ്ഥാനമാണ് കുഞ്ഞാപ്പാക് വേണ്ടത് .അഭ്യന്തരം ഏറ്റടുക്കണം എന്നാണ് എൻ്റെ ഓരു ഇത്

  • @cvkabshir
    @cvkabshir Годину тому +4

    Kunjaappa entha oru babba babba ......oru mood off pole 😂😂😂😂😂😂

  • @aparna.s6027
    @aparna.s6027 2 години тому +5

    ഇതുവരെ എവിടെ ആയിരുന്നു

  • @khaderpoovar187
    @khaderpoovar187 2 години тому +3

    ജനകീയ പ്രശ്നങ്ങൾ pv അൻവർ ഉയർത്തിക്കൊണ്ടു വരുന്നതുവരെ യുഡിഎഫ് എവടെ ആയിരുന്നു. അൻവർ പൊതുയോഗത്തിൽ പറഞ്ഞതിന് ശേഷമാണോ യുഡിഎഫിന് ബോധോദയം ഉണ്ടായത്.

  • @habeeburahmanplr8146
    @habeeburahmanplr8146 2 години тому +3

    ലീഗ് നേതാക്കൾ മൗനത്തിലാണ്
    യുവജന സങ്കടനകളും 😂😂😂

  • @salimahammedkutty885
    @salimahammedkutty885 2 години тому +7

    എന്റെ പൊന്നോ ഈ സർക്കാരിനെ മാറ്റി നമ്മുടെ സർക്കാരിനെ അധികാരത്തിലേറ്റി തരണേ ജനങ്ങളെ എന്നിട്ട് വേണം നമുക്കൊന്ന് വിലസാൻ എന്ന് കുഞ്ഞാലിക്കുട്ടി

  • @sajinsaleem7170
    @sajinsaleem7170 2 години тому +4

    Neeyanu pinaryi suport nari

  • @mubashirsha1230
    @mubashirsha1230 2 години тому +11

    ഒരു സമരം പോലും നടത്താൻ കഴിയാത്ത പ്രതിപക്ഷം 😂

  • @gdhttxjgkh6052
    @gdhttxjgkh6052 Годину тому +2

    ഇത് വെറും നെക്സസ് ആണ് ഇവരെ ആരെയും വിശ്വസിക്കരുത് ഇവരൊക്കെ കൂട്ട് മുന്നണികളാണ് ജനങ്ങളെ പറ്റിക്കാൻ വേണ്ടി

  • @psg7233
    @psg7233 2 години тому +2

    10 kollam ayillea വെറുതെ irikunnu ഇനിയും baranam കിട്ടിയില്ല എങ്കിൽ ഉള്ള oru അവസ്ഥ.😂😂😂😂

  • @Dalmi123
    @Dalmi123 2 години тому +2

    വന്നിട്ട് വേണം 80 20 സ്ട്രോങ്ങ് ആക്കാൻ...പിന്നെ pfi നിരോധനം എങ്ങനെ എങ്കിലും പിൻവലിക്കണം.എന്നിട്ട് വേണം അവരിലൂടെ ഞമ്മൻ്റെ കാര്യങ്ങൽ നേടിയെടുക്കാനും

  • @FMAtuto
    @FMAtuto 2 години тому +2

    Udf വന്നാൽ ഇപ്പൊ ഉള്ളതിനേക്കാൾ ശരിയാക്കും നമ്മളെ

  • @yat1885
    @yat1885 2 години тому +4

    നിങ്ങൾക്ക് ഒരുകഴിവും ഇല്ലാത്ത udf ന്റെ മൂടുംതാങ്ങി നടക്കാനേ പറഞ്ഞിട്ടുള്ളൂ.... 😭😭😭

    • @HassankoyaChinnoos
      @HassankoyaChinnoos 2 години тому

      50ശതമാനം ലീഗുകാരാ ഇന്നലെ വന്നത്......... 20 ശതമാനം കോൺഗ്രസ്സു കാരുമാണ് പങ്കെടുത്തത്

    • @muhammedmmuhammedd
      @muhammedmmuhammedd Годину тому +1

      Sathyam 😂👍

  • @zschannel803
    @zschannel803 2 години тому +5

    Udf വന്നിട്ടെന്തിനാ ബിരിയാണി ചെമ്പ് കഴുകാൻ പോകാൻ വേണ്ടിയോ

  • @yashciteko8202
    @yashciteko8202 2 години тому +2

    Anwarinte koode ullathuli 90 % udf kaar aayirunnu athaannu sathyam😂

  • @sheeladevi6030
    @sheeladevi6030 2 години тому +2

    കേന്ദ്ര ഫാഷിഷം തീർത്തു 😂😂ഇനി കേരളത്തിലെത് 😂😂😂

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 2 години тому +4

    യു.ഡി.ഫ്.വന്നാൽ.ധൈരൃമായി.ഐസ്ക്റീമൊക്കെ.കഴിക്കാമായിരുന്നു.

  • @durgastore9311
    @durgastore9311 2 години тому +2

    Iniyum kattumudikano ini ice-cream Bharatnatyam venda

  • @yashciteko8202
    @yashciteko8202 2 години тому +2

    Udf bharichitenthinaa.. kattu mudikaano😂

  • @notout7913
    @notout7913 2 години тому +2

    എന്നാലേ ഇഞ്ചിക്ക് വില കൂടൂ..😂😂😂😂😂

  • @ummerummervly7349
    @ummerummervly7349 2 години тому +4

    ഒന്നും മിണ്ടാതെ ഇരിക്ക് കുഞ്ഞാലിക്കുട്ടി സാഹിബ് വൈകുന്നേരം ആയിക്കഴിഞ്ഞാൽ നിങ്ങളൊക്കെ ഒരുമിച്ച് നടക്കുന്ന ഒരുമിച്ച് കുടിക്കുന്നതും അണികളെ പൊട്ടന്മാർ ആക്കരുത്

  • @HameedKottayi
    @HameedKottayi 2 години тому +1

    പട്ടിണിയാണ് സഹായിക്കണം. മുന്‍പ് കേരളത്തിലില്ലെങ്കിലും കേന്ദ്രത്തില്‍ കഞ്ഞി ഉണ്ടായിരുന്നു. 2016 നു ശേഷം രണ്ടിടത്തുമില്ല.

  • @SEC12345-y
    @SEC12345-y 2 години тому +1

    കുഞ്ഹാലികുട്ടി വീണ്ടും മന്ത്രി ആക്കിയാൽ
    സിപിഎം ന്റെ അഴിമതികൾ എഴുതി തള്ളും, ldf ldf അഡ്ജസ്റ്റ്മെന്റ് ഉണ്ടാകും

  • @SURESHKUMAR-de6qi
    @SURESHKUMAR-de6qi 2 години тому +2

    പഴയ എണ്ണപ്പെട്ട ഭരണം ഓർമയുണ്ട്

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 години тому +2

    UDF വന്നാലാണ് ഞമ്മക്ക് കാര്യ ങ്ങൾ നടക്കു😂😂😂 മലയാളികൾക്ക് ഇപ്പോൾ വെളിവ് വെച്ചു തുടങ്ങി കാക്ക😂 ഇലക്ഷൻ കഴിഞ്ഞ് സീറ്റെ ണ്ണി കഴുമ്പോൾ മനസിലാകും😂

    • @parissbound8535
      @parissbound8535 55 хвилин тому

      *ബിജെപി വരണമായിരിക്കും*

  • @Vijayan-nf9ig
    @Vijayan-nf9ig 2 години тому +1

    സോളാർ , ഐസ്ക്രീം, സാമൂഹ്യ സുരക്ഷാ പെൻഷൻ തെരുലനമള് വന്ന പോലീസ് ലാത്തിപെടി പിടിച്ചു കിടക്കയാണ് ആള നല്ലിലാത്തി പൊട്ടിക്കും😅

  • @HarisE-j8c
    @HarisE-j8c 2 години тому +3

    Diloqe.mathrame.ullo.pravarthi.ella

    • @HarisE-j8c
      @HarisE-j8c 2 години тому

      Ningal.ethu.samarathinte.munnilanu.ninnthe

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 години тому +2

    പിവി അൻവർ സഖാവ് ❤❤❤

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 2 години тому +1

    😂😂😂😂😂. ...P.ശശിയെ കുറിച്ച് രണ്ട് വാക്ക് ....സാഹിബ് പറയൂ

  • @muhammedmmuhammedd
    @muhammedmmuhammedd Годину тому +1

    Beedi Satheeshan yavidey?rss,ldf,udf night club nexus power teams😂🤣

  • @AkbarAli-kt7xr
    @AkbarAli-kt7xr 2 години тому +9

    എന്നിട്ടു വേണം ആശുപത്രികളും സ്കൂളുകളും
    പോതുമേഖല സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ലെ കുഞ്ഞാപ്പ

    • @tmzablong5310
      @tmzablong5310 2 години тому

      @@AkbarAli-kt7xr അടച്ചു പൂട്ടാൻ ഇത് സഖാക്കൾ എല്ലാ. യുഡിഫ് ആണ് ലീഗ് ആണ്

  • @gree907
    @gree907 2 години тому +2

    😂😂😂 തമാശ

  • @hameedkapur5344
    @hameedkapur5344 2 години тому +1

    Ice cream sulabham aakkum!!!!

  • @decruzdoha5715
    @decruzdoha5715 51 хвилина тому

    മോഡിനെ താഴെ ഇറക്കി വിശ്രമിച്ച ........ കുഞ്ഞാപ്പ വീണ്ടും ഇറങ്ങുന്നു .......ഇനി കണ്ടറിയണം പിണറായി ..

  • @ShahidShahid-n9t
    @ShahidShahid-n9t 16 хвилин тому +1

    Jai iuml❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameertksshameer3119
    @shameertksshameer3119 2 години тому

    എടൊ കുൺ .... ആാലി ... പി വി അൻവർ പറഞ്ഞ . സീരിയസ് കാര്യം .. പോലീസും rss തമ്മിലുള്ള ബന്തമ .. അത് വാ തുറന്നു പറയാനുള്ള നാവിറങ്ങിയപ്പോയോ ....

  • @rahimwafi9633
    @rahimwafi9633 2 години тому +1

    Comedy parayalle😂😂

  • @ashtamanmgu8945
    @ashtamanmgu8945 26 хвилин тому

    അയ്യോ.. പാവം കുഞ്ഞിക്ക ഇനി ഭരണം കിട്ടിയാലോ രക്ഷയുള്ളു. അതിനു വേണ്ടി എന്തും ചെയ്യും അതായത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ ഭരണം തിരിച്ചു കൊണ്ടുവരും.

  • @siddeequenm6397
    @siddeequenm6397 21 хвилина тому

    ഓ എന്നിട്ട് എന്നിട്ട് എന്നിട്ട് എന്നിട്ട് എന്നിട്ട് ബാക്കിയും കൂടെ പറ ഒരു വിരല് പോലും അനക്കില്ല നിങ്ങളൊന്നും കാരണം നമ്മുടെ ശശി ടീമാ അതോണ്ടാ

  • @mnajeebmohammed6787
    @mnajeebmohammed6787 Годину тому

    ഉമ്മൻ ചാണ്ടിയുടെ ഭരണം വീണ്ടും നമ്മൾ ആഗ്രഹിക്കുന്നില്ല. ഓർമ്മയില്ലെ പഴയ അനുഭവങ്ങൾ

  • @shanavasshanu135
    @shanavasshanu135 Годину тому

    ലീഗും കുഞ്ഞാലിക്കുട്ടിയും ഒരക്ഷരം മിണ്ടില്ല മിണ്ടിയാൽ അപ്പോൾ സിപിഎം ഐസ്ക്രീം കേസ് പൊന്തിച്ചു കൊണ്ടുവരും😂 ഇതാണ് അൻവർ പറഞ്ഞ കോക്കസ്

  • @ajayanpk9736
    @ajayanpk9736 22 хвилини тому

    ചിരിപ്പിക്കാതെ ഐസ് ക്രീം ഇക്ക. കഴിവുള്ള ചെറുപ്പക്കാർ വരട്ടെ. നിങ്ങൾ വീട്ടിൽ ഇരിക്കു.

  • @Umerulfarook-hg4tm
    @Umerulfarook-hg4tm Годину тому

    UDF അധികാരത്തിൽ വരണം.. 💚💚
    വരും എന്റെ ലീഗ് എന്റെ കോൺഗ്രസ്‌ അധികാരത്തിൽ വന്നിരിക്കും

  • @sidheequeponparakkal5130
    @sidheequeponparakkal5130 Годину тому

    UDF വന്നാലും പിണറായിയുടെ കാര്യങ്ങൾ നടത്തിക്കൊടുക്കാൻ Pk ഉണ്ടാവും

  • @Prajeeshchoyimadathil
    @Prajeeshchoyimadathil 40 хвилин тому

    Udf അധികാരത്തിൽ വന്നാൽ തങ്ങൾ പറയും എന്റെ കുഞ്ഞാലികുട്ടിക്ക് വ്യവസായം കൊടുക്കണം nss പറയും എന്റെ രമേശൻ നായർക്കോ സധീഷൻ നായർക്കോ മുഖ്യമന്ത്രിസ്ഥാനം കൊടുക്കണം പിന്നെ കുറച്ചു ക്രിസ്ത്യൻ പള്ളിയുടെ ആളുകൾ പറയും ഞങളുടെ ആളുകൾക്ക് ബാക്കി ഉള്ളത് കൊടുക്കണം തായുന്ന ജാതിക്കാർക്ക് ഇവർ ഒന്നും കൊടുക്കില്ല അവര് ജോലിചെയ്യുന്ന ബാർ കള്ള് ഷോപ്പ് എല്ലാം ഇവറ്റകൾ പൂട്ടിക്കും ഒരിക്കലും ഇവറ്റകളെ അധികാരത്തിൽ കെട്ടരുത്

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 години тому

    കോവിഡിൻ്റെ സാഹചര്യം😂 ഇതല്ലല്ലൊ UDF കാര് പറഞ്ഞ് നടന്നത് BJP ഇടത് പക്ഷത്തിന് വോട്ട് കൊടുത്ത്😂 തുടർഭരണം കൊടുത്തതെന്നാണല്ലൊ പറഞ്ഞ് നടന്നത് നേരത്തെ പറഞ്ഞത് മറന്ന് പോയല്ലെ😂😂😂

  • @രായന്കയക്കൂട്ടം

    മലപ്പുറത്തെ പോലിസ് കാടിക്കൂട്ടിയതോന്നും ജനകീയ വിഷയം അല്ലെ സാഹിബെ??

  • @siddeeqshiriya4993
    @siddeeqshiriya4993 2 години тому +1

    സരി മുതലാളി 😊

  • @basheernk6061
    @basheernk6061 52 хвилини тому

    ഹൈസ്ക്രീം ഉണ്ടാകാനവും മേൽതട്ടിൽ ഇവർ എല്ലാവരും ഒന്നാണ്

  • @abhijithpv7268
    @abhijithpv7268 2 години тому

    എന്നിട്ട് ഞമ്മന്റെ മച്ചേച്ചര മുസ്ലിം ലീഗ് ന് കേരളം ഭരിക്കണം 😂😂😜😜😜😜😜

  • @krajendraprasad4786
    @krajendraprasad4786 2 години тому

    UDF വന്നാൽ പിന്നെ ഒന്നുംപേടിക്കേണ്ടാ കരണം
    സ്വർണത്തിൻ്റെ ഒരു വിവരവും പിന്നെ കേരളത്തിൽ കേൾക്കില്ല.
    ഇവിടെ ഇനി കേരളം ഒരു മാറ്റം വരണമെങ്കിൽ BJP
    ഭരിക്കണം.ഇവർ രണ്ടുപേരും ഇനി കേരളത്തിൽ ഭരിച്ചിട്ട് കാര്യമില്ല. ഇറച്ചി ഇവർ തിന്നിട്ടു എല്ലിൻ കഷ്ണം
    പാവപ്പെട്ടവർക്ക് കൊടുത്ത്
    ഇവർ കാരും കാണും.
    കമ്മ്യൂണിസവും,
    കോൺഗ്രസീസവും ഒരേ പോലെയായി.കൊടിയിലെ
    എബ്ലം മാത്രമാണ് വ്യത്യാസം.
    ആളുകളും,പ്രവർത്തന രീതിയും ഒന്നുതന്നെ.
    അഴിമതി. മുഖമുദ്ര.

  • @strawberryjokes
    @strawberryjokes 2 години тому +4

    എന്നാ പിന്നെ Rss അവരുടെ ഓഫീസ് നിയമ സഭയിലെക്ക് മാറ്റും 😂😂😂

  • @manasachakravarthi743
    @manasachakravarthi743 2 години тому

    സിപിഎം ഐസ്ക്രീം കട പിടിച്ചെടുത്ത് സഖാക്കൾക്ക് വീധിച്ചു കൊടുത്തതിൻ്റെ ഫലം,,,,,

  • @kabeeri6959
    @kabeeri6959 Годину тому

    യുഡിഫ് വരണം, പക്ഷെ ഇദ്ദേഹം ഭരിക്കുന്നത് ldf വരുന്നത് തുല്യം.

  • @mnajeebmohammed6787
    @mnajeebmohammed6787 Годину тому

    അൻവർ ഉന്നയിച്ച ആരോപണം പണ്ട പണ്ട് കുഞ്ഞാപ്പായും കേട്ടിട്ടുള്ളതാണ്.

  • @peninsulactpimaging777
    @peninsulactpimaging777 2 години тому

    നിങ്ങൾ യുഡിഎഫ് ചർച്ചചെയ്യും പത്തു കൊല്ലത്തേക്ക് ചർച്ച ചർച്ച വിശദമായി വിശദമായി പത്തുകൊല്ലം അപ്പോഴേക്കു കുറെ ആള് മരിക്കും നിങ്ങളെ ജീവിതത്തിൽ ആർക്കെങ്കിലും പൊട്ടറ്റോ കൊടുത്തിട്ടുണ്ട് ആത്മാർത്ഥമായി പ്രൊട്ടക്ഷൻ നിങ്ങൾക്ക് കൊടുക്കാൻ കഴിയില്ല നിങ്ങളിപ്പോൾ അൻവർ പറഞ്ഞതുകൊണ്ട് നിങ്ങൾക്ക് പറയേണ്ടിവന്നു നിങ്ങളെ ചരിത്രത്തിൽ ജനകീയ പ്രശ്നത്തിന് ആത്മാർത്ഥമായി നിങ്ങൾ പറഞ്ഞിട്ടുണ്ടോ പറയുമോ നിങ്ങളിൽ പെട്ട കുറച്ച് ആളുകൾക്ക് കേസുകൾ ഒതുക്കണം നിങ്ങളെ സാമ്പത്തിക ശേഷിയെ പ്രൊട്ടക്ട് ചെയ്യണം ഇതെല്ലാമാണ് നിങ്ങളെ വിഷയം അതിനുവേണ്ടി മുസ്ലിം ലീഗ് സിന്ദാബാദ് അതിനുവേണ്ടി ബാഫഖി തങ്ങൾ സിന്ദാബാദ് തങ്ങളെ പേര് പറഞ്ഞാൽ വോട്ട് കിട്ടും അതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും

  • @rasheedpulluparamban
    @rasheedpulluparamban 2 години тому +1

    ബിരിയാണി

  • @habeeb9592
    @habeeb9592 20 хвилин тому

    എന്നിട്ട് വേണം മൊത്തം മുക്കാൻ ഐസ്ക്രീm 😂😂😂

  • @JayatechnologiesJayan
    @JayatechnologiesJayan 2 години тому +1

    ബബബ 😂

  • @dineshch8909
    @dineshch8909 Годину тому

    ഞമ്മന്റെ ഭരണം വരണം.... ബിസ്മയങ്ങൾ തിരിച്ചുവരും..

  • @sajeevkumar9054
    @sajeevkumar9054 2 години тому +9

    18 മാസം പെൻഷൻ മുടക്കാനും . പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലാക്കാനും . സരിതയെ പോലുള്ളവരെ കൊണ്ടുനടക്കാനും എല്ലാം കുഞ്ഞാലിക്കുട്ടിയെ പോലുള്ളവർ ഭരണം നടത്തണം. പാലാരിവട്ടം പാലം മറക്കണ്ട കുഞ്ഞാലിക്കുട്ടി . പോയി പണി നോക്ക്. മൂനാമതും LDF തന്നെ ഭരിക്കും👍

  • @SivankuttyPalakkad
    @SivankuttyPalakkad Годину тому

    8varshammumpunigalbharichukuttichorakiyathujanangalkuoormayundu

  • @ibrahimdarimi2843
    @ibrahimdarimi2843 2 години тому

    മ്മടെ "കടി "താത്ത ന്റെ "പഴം പൊരി "ഇക്ക ന്റെ ആ തൊപ്പി ഉണ്ടല്ലോ കലക്കി!

  • @nammacook9558
    @nammacook9558 2 години тому +2

    എന്നിട്ട് വേണം ഞമ്മക്ക് ഉപമുഖ്യമന്ത്രി ആവാൻ 😂കോ. ലീ .ബി. കുഞ്ഞാപ്പ😊

  • @Noufal232-qd7qk
    @Noufal232-qd7qk 2 години тому +2

    യുഡിഎഫിന് അധികാരത്തിന് വന്നാൽ കട്ട് മുടിക്കും

  • @binojabdulbasheer8137
    @binojabdulbasheer8137 2 години тому

    Udf varukayum thanneee maaattukayum venam......appol sheriyaaakum

  • @sureshp2079
    @sureshp2079 Годину тому

    ചക്കരക്കുടം നക്കിതുടക്കാൻ നിങ്ങളും, എന്താണൊരു ചിരി കോയാ

  • @ckj333
    @ckj333 21 хвилина тому

    കോൺഗ്രസ്‌ വന്നാൽ മതി. നിങ്ങൾ വേണ്ട

  • @faisalmullankandy2859
    @faisalmullankandy2859 Хвилина тому

    നിങ്ങൾ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കണം

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 години тому

    Kariyangal thurannu parayan ulla arjavam venam
    Km shaji sahibne munbil konduvaranam

  • @Swaikhatjb
    @Swaikhatjb Хвилина тому

    കുഞ്ഞാപ്പ കൈ നനയാതെ മീൻ പിടിക്കുന്നു 😂😂😂😂

  • @MohammedAli-ie7ys
    @MohammedAli-ie7ys 2 години тому +1

    എന്നിട്ട് വേണം ഒരാട് ബിരിയാണി മുഴുവൻ ഓരോ മൂരിക്കും തിന്നാൻ ഇതുവരെ എവിടാരുന്നു പിരിവും ശാപ്പാടും മാത്രം നോക്കി RSS ന് ഞാരങ്ങാ വെള്ളവും കൊടുത്ത് സമുദായത്തെ പറ്റിച്ച് മിണ്ടാതിരുന്നു - ഇപ്പോൾ മെല്ലെ ഒന്നെത്തിനോക്കി അത്രമാത്രം

  • @kumbalery
    @kumbalery Годину тому

    ശശിയുടെ കാരുണ്യം അല്ലെ..... ഐസ്ക്രീം...😂😂😂??

  • @spa4983
    @spa4983 52 хвилини тому

    അപ്പോ എല്ലാവർക്കും ഐസ് ക്രീം കൊടുക്കു.😊😊😊

  • @shibinsic
    @shibinsic 24 хвилини тому

    Motta thalaya Anver ne kand padik ....

  • @AlAminJamal-jy4ox
    @AlAminJamal-jy4ox 10 хвилин тому

    Ennittu venum onnu nimirnnirunnu mandhi um alfham m vilunganum

  • @thahirthahir5788
    @thahirthahir5788 Годину тому

    😂😂😂 onnum chayyilla thallalle oru kambiyoude udama

  • @aboobackerkappil7598
    @aboobackerkappil7598 2 години тому

    താമർജിഫ്രിയുടെ ജേഷ്ഠൻപൊട്ടനാ

  • @hanif1450
    @hanif1450 27 хвилин тому

    കുഞ്ഞാപ്പ റസ്റ്റ്‌ വേണ്ടേ വയസായില്ലേ 🤣😊

  • @sakeerhussain4752
    @sakeerhussain4752 3 хвилини тому

    പിണറയ്ക്കു എതിരെ ഒന്നും പറയരുത്.

  • @Vkp233
    @Vkp233 2 години тому

    Nee onn side aayi kittiyal thanne leegue rakshappedum😊

  • @VijayanKumar-oc5zf
    @VijayanKumar-oc5zf 54 хвилини тому

    കൈയിട്ടു വരാൻ നോക്കി ഇരിക്കെ ഉള്ളൂ

  • @smallworld4351
    @smallworld4351 32 хвилини тому

    പഴം പൊരി ബാക്കിൽ നിൽക്കുന്നുണ്ട് 😂😂😂

  • @rahul222-r2m
    @rahul222-r2m 2 години тому

    Enna petta nalla kalam ennonum parayanda bt cpmnekal better aan😂

  • @agnosticman7592
    @agnosticman7592 47 хвилин тому

    പിണറായുടെ അളിയൻ കുഞ്ഞാലി

  • @riyasriyas1606
    @riyasriyas1606 2 години тому +1

    Loka kalan ane

  • @histree1207
    @histree1207 2 години тому +1

    ആ best 😂