പി ശശിക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ട്; മുഖ്യമന്ത്രിക്ക് ബോധ്യപ്പെടാഞ്ഞിട്ടല്ല, കരുതികൂട്ടി പറയുകയാണ്

Поділитися
Вставка
  • Опубліковано 29 вер 2024
  • എന്താണ് മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ പറയുന്നത്? പി ശശിക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ട്.. മുഖ്യമന്ത്രിക്ക് ബോധ്യപ്പെടാഞ്ഞിട്ടല്ല...ബോധ്യപ്പെടേണ്ട നേരമെല്ലാം കഴിഞ്ഞില്ലേ..എല്ലാം കരുതി കൂട്ടി പറയുകയാണ് - പി വി അൻവർ
    #malappuram #pvanvar #nilamburmla #keralapolitics
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 72

  • @sainulabid9191
    @sainulabid9191 3 години тому +53

    ഞങ്ങളുടെ നിലമ്പൂരിൻ്റെ സുൽത്താൻ
    ചുണക്കുട്ടി ആൺകുട്ടി❤❤❤

  • @taffywaffer
    @taffywaffer 3 години тому +45

    ആണത്തമുള്ളവൻ ❤❤❤

  • @ajithmathew6836
    @ajithmathew6836 2 години тому +16

    അൻവറും പത്രസമ്മേളനം നടത്തുന്നു, പിണറായിയും പത്രസമ്മേളനം നടത്തുന്നു. അതിൽ അൻവറിന്റെ വാദങ്ങൾ ക്രെഡിബിളാണെന്നു ജനം കരുതുന്നു, പിണറായിയുടെ വാദങ്ങൾ ഏതോ കോമഡി ഷോ പോലെയും കാണുന്നു. CPIM നെ പിണറായി കൊണ്ടു ചാടിച്ചിരിക്കുന്ന കുഴി എത്ര ആഴമുള്ളതാണെന്ന് അണികളായ മിക്ക സഖാക്കൾക്കും മനസ്സിലായിട്ടുണ്ട്!

  • @Ziya..R
    @Ziya..R 3 години тому +21

    അണികൾക് വെളി വുണ്ട് കസ്റ്റമസ് സ്വർണം പിടിക്കുന്നതി ൻ പകരം പോലീസ് സോർണം വിഴുങ്ങുന്ന്

    • @yoonusyoonus8123
      @yoonusyoonus8123 2 години тому

      അതുമാത്രമല്ല കസ്റ്റംസ് പിടിച്ചാൽ അത് സർക്കാരിലേക്ക് വന്നുചേരും
      പോലീസ് പിടിച്ചാൽ അതിലൊരു പങ്ക് അവർ കൈപ്പറ്റും

  • @trendtroll5485
    @trendtroll5485 2 години тому +11

    ഇന്ന് കോഴിക്കോട് പൊളിക്കും 🔥🔥🔥

  • @rasheed1454
    @rasheed1454 2 години тому +9

    അൻവർ MLA സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെങ്കിൽ സിറ്റിംഗ് ജഡ്ജി യെ കൊണ്ട് അന്വേഷിപ്പിക്കാമോ എന്ന് അൻവർ MLA വെല്ലുവിളിച്ചിട്ടും ആ വെല്ലു വിളി ഏറ്റെടുക്കാൻ പിണറായി തയ്യാറാവാത്തത് എന്ത് കൊണ്ട് ?

    • @unniadiyath
      @unniadiyath 53 хвилини тому

      Judgi anuoshichal oru koppum nadakkilla, NIA, crimbranch thooki eduthond pokumo enna bayam ambukkaku nallom und

  • @daavathbabu1319
    @daavathbabu1319 3 години тому +16

    അൻവർ👍

  • @Noufal-p1g
    @Noufal-p1g 3 години тому +13

    പിണറായിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ആരക്കാണ് മനസിലാവാതെ

    • @Vimalkumar74771
      @Vimalkumar74771 3 години тому +1

      അന്തങ്ങൾക്ക് ഒഴിച്ച്.. 😊

  • @ajaykgopi
    @ajaykgopi 3 години тому +8

    ഹൊ എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നത്

    • @KaalanHm
      @KaalanHm 3 години тому +1

      വര്ഷങ്ങളായി നടക്കുന്നതാണ് പൊലീസിലെ ചില ചെറ്റകളുടെ കളി
      ഇപ്പോഴാണ് ജനത്തിന് അറിഞ്ഞത് അൻവർ വഴി
      അൻവർ സാഹിബ് 👌👌👍👍👍👍👍✌️✌️✌️👍👍👍👍👍👍

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Годину тому +2

    സ്വന്തം മകളുടെ മാസപ്പടി അഴിമതി മുക്കാനായി സംഘപരിവാറിന് ഒരു നാടിനെ ഒറ്റു കൊടുക്കല്ലേ വിജയാ

  • @KLindia9093
    @KLindia9093 3 години тому +12

    അതായത് രമണാ... മറ്റെല്ലാ ജില്ലകാരും കോഴിക്കോട് എയർപോർട്ടിൽ കൊണ്ടുവരുന്ന സ്വർണ്ണം കസ്റ്റംസ് പിടിക്കാതെ പുറത്തുള്ള പോലീസിനെക്കൊണ്ട് മലപ്പുറത്തെ റോഡുകളിൽനിന്ന് പിടിപ്പിക്കുക. (അതും റോഡുകളിലെ ലൈറ്റ് അണച്ചശേഷം) എന്നിട്ട് കേസ് മലപ്പുറം എന്ന് രജിസ്റ്റർ ചെയ്യുക. പിടിച്ച സ്വർണ്ണം ഓഹരിവെച്ചു ബാക്കി കുറച്ചു രേഖകളിൽ കാണിക്കുക. ദേശീയ തലത്തിൽ മലപ്പുറത്തെ ഭീകര, രാജ്യവിരുദ്ധ ജില്ലയായി പരിചയപെടുത്തുക. നല്ല മതേതര മുഖ്യൻ. ഇതെല്ലാം മുഖ്യന് റിപ്പോർട്ട്‌ കൊടുക്കുന്നത് ആരാ? RSS കാരനായ പോലീസ് ഉദ്യോഗസ്ഥരും.
    (അൻവറിനെതിരെ മുസ്ലിം തീവ്രവാദ ബന്ധം ആരോപിക്കുന്നത് ഹിന്ദു സഖാക്കൾ അൻവറിന് പിന്തുണ കൊടുക്കാതിരിക്കാനാണ് )

    • @bineshv7659
      @bineshv7659 7 хвилин тому

      Swarnam kallakadathu thanne raajya virudhmaanu..so terror

  • @Cinicon1633
    @Cinicon1633 2 години тому +4

    പിണുവിന്
    തലക്ക് ഓളം
    😅😂

  • @KaalanHm
    @KaalanHm 3 години тому +5

    ബോധ്യപ്പെടാത്തൊരിക്കാൻ cm കൊച്ചു കുട്ടിയൊന്നുമല്ലല്ലോ
    ഇത് ഡ്രാമ ആണ്

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 години тому +4

    ജനത്തിനെല്ലാം അറിയാം...😂

  • @mulavur1334
    @mulavur1334 Годину тому +2

    സ്വർണ്ണ കടത്തിൽ P ശരിക്ക് കിട്ടിയതിൻ്റെ വിഹിതം മുഖ്യനും കിട്ടുന്നുണ്ട്.

  • @Binuyadav-de3gy
    @Binuyadav-de3gy 2 години тому +1

    പയ്യന്നൂരിലെ ഏകദേശം എല്ലാ അടിമക്കമ്മികൾക്കും ക്യാൻസർ തുടങ്ങി... ചെയ്ത ഉടായിപ്പുകൾക്ക് ദൈവം കൊടുത്ത ഒടുക്കത്തെ പണി 😂

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 години тому +1

    പിടിച്ചാല്‍ സ്വര്‍ണ്ണം കൈമാറിയാല്‍ മാത്രം പോരല്ലോ..
    Criminal cases customs നു പറ്റില്ലല്ലോ..

  • @AbdurahmanAbdu-jp3os
    @AbdurahmanAbdu-jp3os Годину тому +1

    മുഖ്യമന്ത്രി ഡൽഹി യിൽ പോയി ഇംഗ്ലീഷ് പത്ര ത്തിനു അഭിമുഖം കൊടുത്തു വായിച്ചോ അൻവർ അയാൾ ഇപ്പോഴും പിതാവ് നു തുല്യം ആയി ആണോ കാണുന്നത് ഏറ്റവും നല്ല വർഗീയ വാദി പിണറായി തന്നെ വെറുതെ അല്ല ആ adgp യെ ചേർത്ത് നിർത്തുന്നത്

  • @goodvoice4410
    @goodvoice4410 2 години тому +1

    രാജ്യത്തെ പൊതുജനത്തെ മൊത്തം കൊള്ളയടിക്കുന്ന ഈ കള്ളകടത്ത് എന്ന നിയമലംഘനം നടത്തരുത് എന്ന് സ്വന്തം അണികളെ ഉപദേശിക്കുകയല്ലേ ഈ ജനപ്രതിനിധി ചെയ്യേണ്ടത്. അല്ലാതെ നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്.

  • @Vijayan-nf9ig
    @Vijayan-nf9ig 2 години тому +1

    സ്വർണം നവദ്വാരത്തിലും ആരെല്ലാം എവിടെയെല്ലാം കടത്തുന്നു. അൻവർക്കാ😊

  • @SASIDHARANV-s7y
    @SASIDHARANV-s7y 2 години тому +1

    Thankale CM akiyal Janangalude expectatione nirakunna reethiyil bharikumo, enkil ente vote thankalke...

  • @sajeerwayanad2706
    @sajeerwayanad2706 3 години тому +3

    Ivanadaaa aaan kuttiiiii❤❤❤❤

  • @abdullatheefpootheri6455
    @abdullatheefpootheri6455 2 години тому +1

    Anver paranja aropanangal enthanu madyamangal anweshikkathath

  • @abdulshaheer9795
    @abdulshaheer9795 2 години тому +2

    ചലോ കാലിക്കറ്റ്‌

  • @piclight3031
    @piclight3031 2 години тому +1

    സ്വർണ്ണ കടത്തിലെ പരിശുദ്ധൻ

  • @mathew38
    @mathew38 Годину тому

    Gold Smuggling Vijayan nte mathram right aanu . SASI yum ADGP yum ellam verum jolikar mathram.
    Aa sathyam vilichu parayoo Anvar

  • @Ismail.Valiyakath.
    @Ismail.Valiyakath. Годину тому

    Ethokke Ethrayo Varshangalayitt Nadann Kondirikkunna Professional Business Aanallo!

  • @unniadiyath
    @unniadiyath 55 хвилин тому

    Ippolanu mukhyamanthri sthanathu Pinarayi vijayan arhanannu thonniyathu, kallakadathukarkkethire party mla anenkilum poda pulle parayunna Pinarayi double strong anu

  • @najmit9621
    @najmit9621 3 години тому +3

    അൻവർ പറയുന്നതെല്ലാം ശരിയായിരിക്കാം. പക്ഷേ പാർട്ടിയാണ് അണികള്‍ക്ക് വലുത്, ശരിയല്ല.

    • @ShajiAaa-y6t
      @ShajiAaa-y6t 3 години тому +2

      പാർട്ടി തന്നെയാണ് വലുത്. അല്ലാതെ വ്യക്തി അല്ല. പിണറായിയെ പുറത്താക്കാതെ ഇനി പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ല

  • @indianindian8045
    @indianindian8045 3 години тому +1

    Anwar MLA is claiming corruption charges in CM office

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT 2 години тому

      Isn't it obvious
      When Jaishanker was arrested there was doubts,but with anvers allegations and party and govt not coming with refusal it is sure shot .

  • @nampoothriparameswaran4008
    @nampoothriparameswaran4008 3 години тому

    കടത്ത് ഇന്നുണ്ടായതല്ലല്ലോ..
    😂

  • @shaikabdullamk8840
    @shaikabdullamk8840 Годину тому

    Jamsheer😢😢

  • @evelynannajovel
    @evelynannajovel 2 години тому

    He is correct

  • @AnilKumar-jh7gv
    @AnilKumar-jh7gv Годину тому

    ❤❤❤❤

  • @basheerkadayan7716
    @basheerkadayan7716 3 години тому +1

    അങ്ങിനെ ശശി ഒറ്റക്ക് തിന്നേണ്ട
    ഇവിടെ എന്റെ മകളും മരുമകനും ഉണ്ട്
    ഒരു ഓഹരി അവർക്കും കൂടി ആയാൽ നമുക്ക് കാര്യങ്ങൾ ശെരിയാക്കാം
    മലപ്പുറത്തെ സ്വർണം രാജ്യ ദ്രോഹ സ്വർണം ആണ്
    അതുകൊണ്ട് അത് നമുക്ക് എടുക്കാം

  • @muhammedali-vm4ul
    @muhammedali-vm4ul 3 години тому

    അങ്ങിനെ അൻവർ ചെയ്യുക ആണെങ്കിൽ ഈ കേരളത്തോട് ചെയ്യുന്ന ഏറ്റവും വലിയ നീതി ആയിരിക്കും

  • @niyasbappu3729
    @niyasbappu3729 3 години тому +1

    അൻവർ ❤️❤️

  • @abhayankvasu9307
    @abhayankvasu9307 Годину тому

    എന്റെ അൻവരെ തെളിവ് കോടതിയിൽ ഹാജർ ആക്കു. ഇപ്പോൾ കൂടെ നിൽക്കുന്നവർ ഇത്തിരി കഴിയുമ്പോൾ കാണില്ല.pc ജോർജിന്റെ അവസ്ഥ ആകരുതേ

    • @igloohere
      @igloohere Годину тому +1

      PC George is menace to society. don’t compare him to Anwar .

    • @abhayankvasu9307
      @abhayankvasu9307 34 хвилини тому

      @@igloohere What Anwar did since last week was correct. But what he now doing is foolishness. Now it will convert to a problem between Hindhu smugglers and muslim smugglers fighting for monopoly 🤣

  • @ullaskumarc33
    @ullaskumarc33 3 години тому

    ഈ ചങ്ങായി നെ വിശ്വസിക്കാമോ.. നാളെ ഇയാൾക്ക് മന്ത്രി സ്ഥാനം കിട്ടിയാൽ ഈ പറഞ്ഞതൊക്കെ തിരിച്ചു പറയുമോ 🤔

    • @muhammedali9170
      @muhammedali9170 3 години тому

      ദൈര്യമായി വിശ്വസിക്കം