Thank God we members of Jerusalem Mar Thoma church, Elamkulam, along with other team members visited Mount Nebo on 7.10.2023 as part of our Holy Land tour. Our God is great, he guided us through the stormy land, we were able to visit Nazareth, Jerusalem, Bethlahem till 13.10. and afterwards left to Cairo from Bethlahem through Taba boarder. Let's pray for peace in Jerusalem and Palastine. Thanks to Royal Omania and Mr. Jose Sleeba for all the arrangements.
മോശെ മരുഭൂമിയിൽപിച്ചളസർപ്പത്തെ ഉയർത്തി അതിനെ നോക്കുന്നവർ മരിക്കാതെ ഇരുന്നതുപോലെ , നാം യേശുവിലേക്ക് നോക്കിയാൽ നിത്യമായ മരണത്തിൽ നിന്നും നാം വിടുവിക്കപ്പെടും .
@@sureshpr4956 "നെഹൂഷ്ഠാൻ "അതു പൊടിച്ചു കിദ്രോൻ തോട്ടിൽ എറിഞ്ഞു. ജോസെഫിന്റെ രക്തത്തിൽ മുക്കിയ വർണ കുപ്പായവും യേശുവിന്റെ കുരിശു മരണവും ആയി രക്ഷ ക്കായി ബന്ധപ്പെടുള്ള ഓരോരോ സൂചനകൾ മാത്രം അത്രേ എല്ലാം 🙏
ബൈബിൾ നെ അടിസ്ഥാനമാക്കിയുള്ള പല സ്ഥലങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ്. പക്ഷെ ധൃതി കൂടിയോ എന്നൊരു സംശയം. മോശ കണ്ട കാനാൻ ദേശത്തിന്റെ കാഴ്ചയ്ക്ക് വേണ്ട വിധത്തിൽ പ്രാധാന്യം കൊടുത്തില്ല. എങ്കിലും നന്നായിട്ടുണ്ട്.👍
മനുഷ്യ ശരീരത്തെ അല്പമെങ്കിലും ബഹുമാനിക്കാൻ പഠിക്കൂ....ഭൗതീകശരീരം.... അല്ലാതെ ശവക്കുഴിയല്ല.പട്ടിയെയും പൂച്ചയെയും ഒന്നുമല്ല കുഴിച്ചിട്ടിരിക്കുന്നത്...മോശ പ്രവാചകന്റെ ഭൗ തീക ശരീരം അടക്കം ചെയ്യ്ത വിശുദ്ധ സ്ഥലമാണ്.. പ്രാർത്ഥനയോടെ കേൾക്കേടതും കാണേണ്ടതും... ഇവനൊക്കെ എന്നാണാവോ ഇതൊക്കെ പഠിക്കുന്നത്
Musa Moses Mosha arabic hebrew english these are language based naming system... Allappo aaran ith according to moses 10 law of command dont worship anyone other than one god ... Not 3in1 one and only one GOD Allah(Arabic) Elohim(Hebrew) YHWH(HEbrew)Allaha(ARAMAIC)
ഓരോ മതവും അവരവരുടെ മതത്തെ ഉയർത്തി കാണിക്കുന്നു ഇതിൽ ഏതാണ് ശെരി ഏതാണ് തെറ്റ് . സ്വയം ആത്മ പരിശോധന നടത്തുക ഓരോ ഒരുത്തരും .. മതമല്ല . മതമല്ല പ്രശ്നം . എരിയുന്ന വയറിലെ തീ ആണ് പ്രശ്നം ..
ഏതാണ് ശരി എന്നോ?. ഒരേയൊരു പ്രപഞ്ച സ്രഷ്ടാവ് തന്നെയാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം പ്രവാചകൻമാരെ നിയോഗിച്ചത്. അതിൽ പ്രധാനികളാണ് അറിയപ്പെടുന്നത്. മനുഷ്യർക്ക് വേണ്ടിയുള്ള ദൈവത്തിന്റെ നിയമം പഠിപ്പിക്കലായിരുന്നു, ഈ പ്രവാചകൻമാരുടെ കർത്തവ്യം. യാതൊരു പ്രവാചകനും ഇന്ന് കാണുന്ന പേരുകളിൽ മതം സ്ഥാപിച്ചിട്ടില്ല. അവർക്ക് ശേഷം അനുയായികൾ നൽകിയ ഗോത്ര, പ്രദേശ, ജനത, നാമങ്ങൾ മാത്രമാണ് അറിയപ്പെട്ടത്. എന്നാൽ ഈ പ്രവാചകൻമാർക്കൊക്കെയും ഒടുവിൽ ദൈവം ഒരു പ്രവാചകനെ നിയോഗിച്ചു. അത് മുഹമ്മദ് (സ). എല്ലാ ജനതകൾക്കും മുമ്പ് നൽകപ്പെട്ട പ്രമാനങ്ങളെ ദുർബലപ്പെടുത്തിക്കൊണ്ട്, ദൈവം മുഹമ്മദ് നബിക്ക് ശക്തമായ ഒരു പ്രമാണം കൊടുത്തു. അഗ്നിമയമായ പ്രമാണം എന്നാണ് ബൈബിൾ ഖുർആനെ അറിയിക്കുന്നത്. ഒരു സമ്പൂർണ പ്രമാണം അഹ്‌മദ് എന്ന് പേരുള്ള പ്രവാചകൻ കരസ്തമാക്കും എന്ന് സാമ വേദത്തിലും ഉണ്ട്. സരോഷ്ട്ര, ബുദ്ധ മതങ്ങളും ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും മറ്റു ഹൈന്ദവ പുരാണങ്ങളിലും വേദങ്ങളിലും മുഹമ്മദ് നബിയെ കുറിച്ച് പറയുന്നു. ദൈവത്താൽ വാഴ്ത്തപ്പെട്ട ആ പ്രവാചകൻ ലോക ജനതകൾക്ക് മുഴുവനും ഉള്ളതാണെന്ന് ഈ സംവിധാനത്തിലൂടെ ദൈവം ഓരോ ജനതക്കും മുമ്പേ അറിയിച്ചു എന്ന് മനസ്സിലാക്കാം. സമാധാനം, ശാന്തി എന്നാണ് എല്ലാ പ്രവാചകൻമാരുടെയും കല്പന. ഇസ്രായേൽ ജനതയിൽ അവസാനം നിയുക്തനായ യേശു ശിഷ്യരോട് പറഞ്ഞത്, സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചു പോകുന്നു എന്നാണ്. സമാധാനം എന്നത് അറബിയിൽ ഇസ്‌ലാം എന്ന്. ഖുർആനിൽ ദൈവം ഇങ്ങനെ പറഞ്ഞു. അല്ലാഹുവിങ്കൽ സ്വീകാര്യമായ മാർഗ്ഗം അല്ലാഹുവിന്റെ മാർഗ്ഗമായ ഇസ്‌ലാം ആണെന്ന്. എനിക്ക് ശേഷം പരിശുദ്ധ ആത്മാവായ മറ്റൊരു ദൂതൻ വന്ന് കൊണ്ട് ലോകത്തിന് എല്ലാം പഠിപ്പിക്കും എന്ന് യേശു പറഞ്ഞത്, ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. മുഹമ്മദ് നബിയെ കുറിച്ചാണ് യേശു പ്രവചിച്ചത്. അബ്രഹാം ഇഷ്മായേലിനെ കൊണ്ട് പോയി പാർപ്പിച്ച പാറാൻ (അറേബ്യ )ദേശത്തു നിന്ന് അഗ്നിമയമായ ഒരു പ്രമാണം നൽകിക്കൊണ്ട് അന്ത്യ പ്രവാചകൻ നിയോഗിക്കപ്പെടും എന്ന് ആവർത്തനം 18:17-19. 33:2-3 ൽ കാണാം. ഇക്കാലത്ത് ഇസ്‌ലാമോ ഫോബിയ വർധിക്കുന്നതിന്റെ കാരണം, ഇസ്‌ലാം യഥാർത്ഥ സമ്പൂർണ ദൈവിക മാർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് ഉണ്ടായതാണ്. യേശു വരുമ്പോൾ ഖുർആൻ അനുസരിച്ചുള്ള ഒരു ഭരണം ലോകത്ത് നടപ്പാക്കും. അത് എല്ലാ ജനതകളും അന്ന് അംഗീകരിക്കേണ്ടിയും വരും.
ഉള്ള ഏക ബന്ധങ്ങൾ ഫറവോയുടെ കൊട്ടാരത്തിൽ വളർന്നു, ഉല്പത്തി# 25 ൽ പറയുന്ന കെതൂറയുടെ,, "ഒട്ടകങ്ങൾക്ക് ചന്ദ്രക്കല മാല അണിയിച്ചിയുന്ന മിദ്യാന്യ പുരോഹിതൻ യിത്രോയുടെ മകൾ "സിപ്പൊറാ യേ" സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നത് കൊണ്ടു വിവാഹിച്ചു എന്നതും മാത്രം.മോശ യിസ്രായേലിന്റെ ലേവ്യ ഗോത്രത്തിൽ അമ്രാ മിനു തന്റെ പിതൃ സഹോദരിയായിരുന്ന "യോഖേ ബേത്തിൽ," പ്രവാസ കാലത്തായിരുന്നു ഫറവോന് ദൈവമായി ഭൂ തലത്തിലേക്കും ശാന്തനായ മോശയും പ്രവാചകനായി അഹ്റോനും, രക്ഷിച്ച സഹോദരി മിര്യം ഇവർ ജനിച്ചത് എന്നത്രേHb യിൽ എഴുതപ്പെട്ടിട്ടുള്ളത്. 🙏
മോശ യിസ്രയേൽ മക്കളെ നടത്തിയ ദേശം കണ്ടിതിൽ സന്തോഷം ദൈവം താങ്കളെ അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻❤️❤️❤️
ആമേൻ
മോശയോ മേശയോ.യേശുവിനെ പറ്റി കേട്ടിട്ടുണ്ട് എന്നാൽ ഇദ്ദേഹത്തെ കുറിച് ഞാൻ കേട്ടിട്ടില്ല
Thank God we members of Jerusalem Mar Thoma church, Elamkulam, along with other team members visited Mount Nebo on 7.10.2023 as part of our Holy Land tour. Our God is great, he guided us through the stormy land, we were able to visit Nazareth, Jerusalem, Bethlahem till 13.10. and afterwards left to Cairo from Bethlahem through Taba boarder.
Let's pray for peace in Jerusalem and Palastine.
Thanks to Royal Omania and Mr. Jose Sleeba for all the arrangements.
Truth is never can be hide, I love Jesus Christ is king of king ,Amen Thank you Jesus
Amen
മോശെ മരുഭൂമിയിൽപിച്ചളസർപ്പത്തെ ഉയർത്തി അതിനെ നോക്കുന്നവർ മരിക്കാതെ ഇരുന്നതുപോലെ , നാം യേശുവിലേക്ക് നോക്കിയാൽ നിത്യമായ മരണത്തിൽ നിന്നും നാം വിടുവിക്കപ്പെടും .
🙏🏻💐
@@sureshpr4956 "നെഹൂഷ്ഠാൻ "അതു പൊടിച്ചു കിദ്രോൻ തോട്ടിൽ എറിഞ്ഞു. ജോസെഫിന്റെ രക്തത്തിൽ മുക്കിയ വർണ കുപ്പായവും യേശുവിന്റെ കുരിശു മരണവും ആയി രക്ഷ ക്കായി ബന്ധപ്പെടുള്ള ഓരോരോ സൂചനകൾ മാത്രം അത്രേ എല്ലാം 🙏
Thank-you,ɓro
കൊള്ളാം 👌👌👌സൂപ്പർ
ബൈബിൾ നെ അടിസ്ഥാനമാക്കിയുള്ള പല സ്ഥലങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ്. പക്ഷെ ധൃതി കൂടിയോ എന്നൊരു സംശയം. മോശ കണ്ട കാനാൻ ദേശത്തിന്റെ കാഴ്ചയ്ക്ക് വേണ്ട വിധത്തിൽ പ്രാധാന്യം കൊടുത്തില്ല. എങ്കിലും നന്നായിട്ടുണ്ട്.👍
💐💐✅
മോശയെ കർണ്ണനുമായി താരതമ്യപെടുത്തി പറഞ്ഞത് അറിവില്ലായ്മ കൊണ്ടാകാം.
പ്രിയ സഹോദരാ ആദ്യമേ ആ തോന്നൽ തിരുത്തുക മോശ ജീവനുള്ള ദൈവത്തിൻ്റെ ദാസനാണ്. വീഡിയോ നല്ലതുതന്നയാണ്
Amen 💐
40 varsham munpe ee mount nebo ethrayum manoharam aakkiyittilla njan avide tourism dpt work cheyyka aayirunnu puthiya kazhchakalkku othiri thanks.
ഇപ്പോഴും കൂടുതൽ ഹിസ്റ്ററി ഉൾപ്പെടുത്തി വർക്കുകൾ നടക്കുന്നു 🥰🥰🥰
Kollam nerite kanan kazhiyilla enganne kanichu thannathine daivam anugrahikate❤
ആമേൻ 💐
God bless
good video
Praise God 🙏
Super
എൻ്റെ കർത്താവേ...
അടിപൊളി 👍
Very good
ആവർത്തനം 34:6 അവൻ അവനെ മോവാബ്ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്‌വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും മോശയുടെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
മനുഷ്യ ശരീരത്തെ അല്പമെങ്കിലും ബഹുമാനിക്കാൻ പഠിക്കൂ....ഭൗതീകശരീരം.... അല്ലാതെ ശവക്കുഴിയല്ല.പട്ടിയെയും പൂച്ചയെയും ഒന്നുമല്ല കുഴിച്ചിട്ടിരിക്കുന്നത്...മോശ പ്രവാചകന്റെ ഭൗ തീക ശരീരം അടക്കം ചെയ്യ്ത വിശുദ്ധ സ്ഥലമാണ്.. പ്രാർത്ഥനയോടെ കേൾക്കേടതും കാണേണ്ടതും... ഇവനൊക്കെ എന്നാണാവോ ഇതൊക്കെ പഠിക്കുന്നത്
Supperr video
മോശയുടെയും അനുയായികളുടെയും ജന്മദേശം ഈജിപ്‌ത് കടൽകടന്ന് ഫലസ്തീനിൽ എത്തി ജോർദാനിൽ മരണപ്പെട്ടു അല്ലേ ഈജിപ്തിലെ ഫറോവയുടെ വളർത്തു പുത്രനാണ് മോശ
Super🙏🙏
Thank you
Amen❤
അടിച്ച് മാറ്റിയപ്പോൾ മൂസ ആയതാണ്
😂😂😂😂
അടിച്ചു മാറ്റിയങ്കിൽ ബെയ്ബിളിൽ ഉള്ള പുതിയ തിലും പഴയ തിലും ഉള്ള വൈ റതങ്ങൾ ഖുർആനിലും കാണേണ്ട താ യിരുന്നു
😊😊😅😅😅😅😅😢m😅 😂😂😢😢😮😮😮😅 5:50 :50 5:50 @@SajiVarghese
Musa Moses Mosha arabic hebrew english these are language based naming system... Allappo aaran ith according to moses 10 law of command dont worship anyone other than one god ... Not 3in1 one and only one GOD Allah(Arabic) Elohim(Hebrew) YHWH(HEbrew)Allaha(ARAMAIC)
🎉🎉❤ Subscribed
മോശയും കർണ്ണനുമായുള്ള സാമ്യം ?
അറിയില്ലാത്തവർ മിണ്ടാതിരിക്കണം'
ആമേൻ 🙏🙏🙏
💐💐💐
Mosha......ishoo aadoo Madan chanelyii........evinathaa
👌
Poli poli ❤️
I watched
Super worth to watch ❤
Thank you💐
Good
താങ്ക് you 🥰
Information has been given in a very good manner.....
Brothers. God bless you 🙏🙏🙏
💐
Mosaya kandapola ❤
👍👍
👍🌹
Post man en karnan maha bharatham verum kettu kadha..bible is true
Amen🙏❤🙏 Glory to God 🙏
❤❤❤🎉
Amen amen amen 🙏🙏🙏
ആമേൻ 🥰
Very..very..Good..God.. prayar.
For..as❤❤❤
Amen 💕
Arabiyil annabi Musa ennum englishil moses ennum pinne mosha evdnnu kitti
മലയാളം എന്നുള്ള ഒരു ഭാഷ ഉണ്ട് 🤭
താൻ എന്തിനാ ഇങ്ങോട്ട് വന്നത്, തന്റെ മൂശ അല്ല മോശ..
@@Abc-qk1xt pinne avide arabiyil mosha enn alla എഴിയത് moosa ennan.
مقام النبي موسى ( makaamu annabi moosa (@@Abc-qk1xt
@@ns-tu1sh അറബി തനിക്കല്ലേ ഉള്ളത്, ഇവിടെ മലയാളം ആണ് ഭാഷ..
പിച്ചള സർപ്പത്തെ ഉടച്ചു കളഞ്ഞു, ഇത് വേദപുസ്തകത്തിൽ വായിച്ചിട്ടില്ലേ
Avide mununnu thavana payatha
Amen
❤❤❤
🙏🙏🙏
❤
🌹🌹🌹🌹amen
💐💐💐
Prophet Moses
ഹായ്🙋🙋
Mosses marichathaayi thelivukal ella mosses eadukkapettu pinne mossesne kanditilla.
Ok
we don't know anything about Prophet Moses' grave as per the Bible because God himself buried him
Amen💐
ആവർത്തനപുസ്തകം 34 ആം അദ്ധ്യായം 5, 6 വാക്യം വായിച്ചു നോക്കുക. പിന്നെ എങ്ങനെ? 🤔🤔🤔
മോശ മരിച്ചില്ല ദൈവം മാറ്റി
I watched
Moosa alla mosha. Moosa coopiadiya
Mahabharath kadtha ennanu pattilum athorinkadtha mathramalee. Messayude tharathamyapeduthanuthu DF u
ആവർത്തനം 34 : 5. 6
ഞാൻ ഇത് പറയാൻ വരികയായിരുന്നു. ആവർത്തനപുസ്തകം 34 ആം അദ്ധ്യായം 5, 6 വാക്യത്തിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്. പിന്നെ എങ്ങനെ? 🤔🤔🤔
Moshe marichttilla pachkkalav
വേണ്ട മരിക്കണ്ട ✅💐
ബ്രദർ ഇതിൽ കർണനും മഹാഭാരതവും എങ്ങനെ വന്നു ഏതായാലും മോശയെ ദൈവം ആക്കാഞ്ഞത് ഭാഗ്യം 😂😂😂😂😂😂
@babujohn7619 കർണ്ണനെയും മോശയെയും കിട്ടുന്നത് നദിയിൽ നിന്നാണ് വളർത്തു മാതാ -പിതാക്കൾക്ക് കിട്ടുന്നത് .
ഓരോ മതവും അവരവരുടെ മതത്തെ ഉയർത്തി കാണിക്കുന്നു ഇതിൽ ഏതാണ് ശെരി ഏതാണ് തെറ്റ് . സ്വയം ആത്മ പരിശോധന നടത്തുക ഓരോ ഒരുത്തരും .. മതമല്ല . മതമല്ല പ്രശ്നം . എരിയുന്ന വയറിലെ തീ ആണ് പ്രശ്നം ..
ഏതാണ് ശരി എന്നോ?.
ഒരേയൊരു പ്രപഞ്ച സ്രഷ്ടാവ് തന്നെയാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം പ്രവാചകൻമാരെ നിയോഗിച്ചത്.
അതിൽ പ്രധാനികളാണ് അറിയപ്പെടുന്നത്.
മനുഷ്യർക്ക് വേണ്ടിയുള്ള ദൈവത്തിന്റെ നിയമം പഠിപ്പിക്കലായിരുന്നു, ഈ പ്രവാചകൻമാരുടെ കർത്തവ്യം.
യാതൊരു പ്രവാചകനും ഇന്ന് കാണുന്ന പേരുകളിൽ മതം സ്ഥാപിച്ചിട്ടില്ല.
അവർക്ക് ശേഷം അനുയായികൾ നൽകിയ ഗോത്ര, പ്രദേശ, ജനത, നാമങ്ങൾ മാത്രമാണ് അറിയപ്പെട്ടത്.
എന്നാൽ ഈ പ്രവാചകൻമാർക്കൊക്കെയും ഒടുവിൽ ദൈവം ഒരു പ്രവാചകനെ നിയോഗിച്ചു.
അത് മുഹമ്മദ് (സ).
എല്ലാ ജനതകൾക്കും മുമ്പ് നൽകപ്പെട്ട പ്രമാനങ്ങളെ ദുർബലപ്പെടുത്തിക്കൊണ്ട്, ദൈവം മുഹമ്മദ് നബിക്ക് ശക്തമായ ഒരു പ്രമാണം കൊടുത്തു.
അഗ്നിമയമായ പ്രമാണം എന്നാണ് ബൈബിൾ ഖുർആനെ അറിയിക്കുന്നത്.
ഒരു സമ്പൂർണ പ്രമാണം അഹ്‌മദ് എന്ന് പേരുള്ള പ്രവാചകൻ കരസ്തമാക്കും എന്ന് സാമ വേദത്തിലും ഉണ്ട്.
സരോഷ്ട്ര, ബുദ്ധ മതങ്ങളും ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും മറ്റു ഹൈന്ദവ പുരാണങ്ങളിലും വേദങ്ങളിലും മുഹമ്മദ് നബിയെ കുറിച്ച് പറയുന്നു. ദൈവത്താൽ
വാഴ്ത്തപ്പെട്ട ആ പ്രവാചകൻ ലോക ജനതകൾക്ക് മുഴുവനും ഉള്ളതാണെന്ന് ഈ സംവിധാനത്തിലൂടെ ദൈവം ഓരോ ജനതക്കും മുമ്പേ അറിയിച്ചു എന്ന് മനസ്സിലാക്കാം.
സമാധാനം, ശാന്തി എന്നാണ് എല്ലാ പ്രവാചകൻമാരുടെയും കല്പന.
ഇസ്രായേൽ ജനതയിൽ അവസാനം നിയുക്തനായ യേശു ശിഷ്യരോട് പറഞ്ഞത്, സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചു പോകുന്നു എന്നാണ്. സമാധാനം എന്നത് അറബിയിൽ ഇസ്‌ലാം എന്ന്.
ഖുർആനിൽ ദൈവം ഇങ്ങനെ പറഞ്ഞു.
അല്ലാഹുവിങ്കൽ സ്വീകാര്യമായ മാർഗ്ഗം അല്ലാഹുവിന്റെ മാർഗ്ഗമായ ഇസ്‌ലാം ആണെന്ന്.
എനിക്ക് ശേഷം പരിശുദ്ധ ആത്മാവായ മറ്റൊരു ദൂതൻ വന്ന് കൊണ്ട് ലോകത്തിന് എല്ലാം പഠിപ്പിക്കും എന്ന് യേശു പറഞ്ഞത്, ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു.
മുഹമ്മദ് നബിയെ കുറിച്ചാണ് യേശു പ്രവചിച്ചത്.
അബ്രഹാം ഇഷ്മായേലിനെ കൊണ്ട് പോയി പാർപ്പിച്ച പാറാൻ (അറേബ്യ )ദേശത്തു നിന്ന് അഗ്നിമയമായ ഒരു പ്രമാണം നൽകിക്കൊണ്ട് അന്ത്യ പ്രവാചകൻ നിയോഗിക്കപ്പെടും എന്ന് ആവർത്തനം 18:17-19.
33:2-3 ൽ കാണാം.
ഇക്കാലത്ത് ഇസ്‌ലാമോ ഫോബിയ വർധിക്കുന്നതിന്റെ കാരണം, ഇസ്‌ലാം യഥാർത്ഥ സമ്പൂർണ ദൈവിക മാർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് ഉണ്ടായതാണ്.
യേശു വരുമ്പോൾ ഖുർആൻ അനുസരിച്ചുള്ള ഒരു ഭരണം ലോകത്ത് നടപ്പാക്കും.
അത് എല്ലാ ജനതകളും അന്ന് അംഗീകരിക്കേണ്ടിയും വരും.
@@Haneefa-yr8zuyes
മൂസയിൽ ഇട്ട് വാർക്കുക
മോശക്ക് സാധ്യമാവാത്തത് ജൂതർക്ക് കിട്ടുമോ
ചിലപ്പോൾ 😂😂😂
Entwine.evar.nabi.ennuvilikkunnathe.ellam.binililninne
Adichumattunnathane.
😂😂😂😂
മരിച്ചവർ മരിച്ചു.. ജീവിച്ചിരിക്കെ മരിക്കാൻ പഠിക്കുക!!!!!!!
ആർക്കും അത് അറിയില്ല മോശ മരിച്ച സ്ഥലം......വെറുതെ തള്ള് പണം ഉണ്ടാക്കാൻ...
മോശ മരിച്ചിട്ടില്ല
വേണ്ട മരിക്കണ്ട
@@SajiVarghese😂😂😂
@@samvarghese8146 😂😂😂😂
u r talking about dirty religion pl tell some about facts.about moses.
ഉപമ കൊള്ളാം...
ചരിത്രത്തിൽ രേഖപ്പെടുത്തിയ മോശെ.... ചരിത്രത്തിൽ രേഖപ്പെടുത്താത്ത കർണ്ണൻ.,😂😂
💐💐💐💐
മുസിങ്ങൾക്ക് മോശയും ആയി ഒരു ബന്ധവും ഇല്ല
ഉള്ള ഏക ബന്ധങ്ങൾ ഫറവോയുടെ കൊട്ടാരത്തിൽ വളർന്നു, ഉല്പത്തി# 25 ൽ പറയുന്ന കെതൂറയുടെ,, "ഒട്ടകങ്ങൾക്ക് ചന്ദ്രക്കല മാല അണിയിച്ചിയുന്ന മിദ്യാന്യ പുരോഹിതൻ യിത്രോയുടെ മകൾ "സിപ്പൊറാ യേ" സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നത് കൊണ്ടു വിവാഹിച്ചു എന്നതും മാത്രം.മോശ യിസ്രായേലിന്റെ ലേവ്യ ഗോത്രത്തിൽ അമ്രാ മിനു തന്റെ പിതൃ സഹോദരിയായിരുന്ന "യോഖേ ബേത്തിൽ," പ്രവാസ കാലത്തായിരുന്നു ഫറവോന് ദൈവമായി ഭൂ തലത്തിലേക്കും ശാന്തനായ മോശയും പ്രവാചകനായി അഹ്റോനും, രക്ഷിച്ച സഹോദരി മിര്യം ഇവർ ജനിച്ചത് എന്നത്രേHb യിൽ എഴുതപ്പെട്ടിട്ടുള്ളത്. 🙏
മ്യൂസിങ്ങളോ 😀. എന്തോ ബന്ധമുണ്ട് എന്ന് അറിഞ്ഞു ഇല്ല ഇല്ല എന്ന് പറയേണ്ടിരിക്കലെ 😀.
മോശയും മുസ്സയും ഒന്ന് തന്നെ ആണ് ഖുറാൻ മുസ്സ എന്നും ഖുറാൻ ഉണ്ടാ കുന്നതിന് മുൻപ് ഉണ്ടായിരുന്ന ബൈബിളിൽ മോശ എന്നും പേർവിളിക്കുന്നു
👍ശരിയാണ്
പ്രവാചകൻ മൂസ മുഹമ്മദ് പ്രവാചകൻന്റെയും ഈസ പ്രവാചക ന്റെയും മുൻഗാമി യാണ്
അത് ഇവിടെ പറയേണ്ട ഇതു നിങ്ങളുടെ platform അല്ല.നിങ്ങളെ ആരാ ഇങ്ങോട്ടു ക്ഷണിച്ചത്
Really ✅
എല്ലാവരും തുല്യരാണ് ✅
നിങ്ങളുടെ മൂസക്ക് ഇവിടെ എന്തു കാര്യം..
ഓട്രാ.... ഇത് ആറാം നൂറ്റാണ്ടിൽ കാട്ടറബി മമ്മത് പെണ്ണ് പിടിക്കാനും ഗോത്രങ്ങളെ കൊള്ളയടിക്കാനും കണ്ട് പിടിച്ച പൊത്തകം അല്ല ഇത്.
..
😹
Phyanna 😂
Enthu mairada kanikkunne
കുറച്ച് എടുക്കട്ടെ
മോശ അല്ല. മൂസാ എന്നാണ് അത് വായിക്കുക
(Musa )موسی / Moshe (מֹשֶׁה)/ Moses
same Name in different language
മുസ അല്ല മോശ മുസ എന്ന വെക്തി ഇല്ല
@@ddevitodevito Moshe ye arabiyil musa enna vilikunne
@ChrisElias5002 yes👌🏻
താൻ വായിക്കേണ്ട. വേണ്ടവർ വായിച്ചോളും..
മുസനബിഇസ്ലാമികർക്കു.മോശക്രിസ്ത്യാനികൾക്ക്.
✅💐
👌👌
നാണമില്ലേടോ മോശയെ കർണ്ണനോട് ഉപമിക്കാർ😂
എന്തിനു നാണിക്കാൻ... കേൾക്കുമ്പോൾ നാണം വരുന്നേ .... Just ഒരു സൈഡിൽ മാറി ഇരുന്നു നാണിക് mr 🥰...god bless you
👍👍😄
Poor doc:
✅ok
Onnu poda
ആഹാ
മോശ അല്ല. മൂസ്സ ആണ്
ഏത് മൂച്ച
മോശ അല്ല മൂസ
Bro njgade mosha ningade moosa defferent aanu ...
Randum oral thanne
Musa and Moses / മോശ
both are same name in different languages
മോശ അല്ല... മൂസാനബി അലൈഹിസലാം
(Moshe)מֹשֶׁה / (Musa) موسی / Moses
same name but are from different languages
തന്റെ മൂസയുമായി ഒരു ബന്ധവും ഇല്ല..
Good
Thanks
Praise God 🙏
Super
👍👍
❤
Super