കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ന്റെ ഓഹരി ഉടമകൾ ആരൊക്കെയാണ്? വരുമാനം എത്രയാണ്? Cochin Airport | CIAL
Вставка
- Опубліковано 7 лют 2025
- In this video, we analyze the revenue and shareholding details of Cochin International Airport Limited (CIAL), the first airport in India built with public-private partnership (PPP). We discuss the airport's unique funding model, its financial performance, revenue streams, profit margins, and the shareholding pattern, including contributions from the Kerala government, NRIs, and private investors. Watch the video to uncover how CIAL operates as a highly successful and profitable venture in the aviation sector.
Fascinating video as always. Keep going. The only channel out there who provides answers to the curiosity of viewers without wasting time . And crystal clear clarifications.
I am grateful to you for the good words, and this is the most detailed feedback I have received. I will keep working to improve it further. Thank you very much😊
CIAL പ്രതിവർഷം ലാഭം 443 കോടി യിൽ അതികം...അതിൽ Rs.10/- മുഖവിലയുള്ള ഓഹരികൾ Rs200/-ക്ക് വാങ്ങിച്ച നിക്ഷേപകർക്ക് പ്രതിവർഷം ഡിവിഢൻ്റ് ആയി നൽകുന്നത് 1.25% ബാക്കി ലാഭതുകയെല്ലാം മാറിമാറി ഭരിച്ച കമ്മി കൊങ്ങി നേതാക്കളും, മാസപടിയായിട്ട് അവരുടെ മക്കളും അനുഭവിക്കുന്നു. കൊല്ലങ്ങൾ ഇത്രയായിട്ടും സ്റ്റോക്ക് എക്സചേൻജിൽ ലിസ്റ്റ് ചെയ്യാത്തതിനാൽ ഈ കാട്ടു കൊള്ളക്കെതിരെ പരാധിപെടാൻ സാധിക്കുന്നുമില്ല.
Enikk und 150 shares … I purchased through lead off ( now name has changed ) annu purchase cheythath 105 nu ippol price 465 😍…. Ath pole realince retail purchase cheythu 10 ennam 3300/- per share . Ath avar thanne etteduthu1300 ropakk motham nashtamayiiii
Ohh interesting 😊
എനിക്ക് 50ഓഹരി ഉണ്ട്
Will reach in heights.... Keep doing bro ❤
Thank you for the support 😊
Valuable information
Thank you
അദനിക്ക് നൽകിയ തിരുവനന്തപുരം എയർപോർട്ട് എത്ര വരുമാനം ?എത്ര നികതി അടച്ചു?
അതിനെപറ്റി separate വീഡിയോ ചെയ്യാം
Pisup capital?
dividend declared ? or how much?
Sorry, I did not check the dividend
@@RevenueTalk 45% Now I checked
@@psaby2009 ohh great
Divident 45%
can you give information of INKEL ?
What type of business is it?
@@RevenueTalk Infrastructure Kerala Ltd. Like Cochin Airport, it is Kerala Gov. and mostly NRI's - public /private limited company.
Can you create a video explaining the process for downloading Fs from the portal
its very simple, try it bro
Is CIAL listed in Cochin Stock Exchange...?
No
Cochin stock exchange ഇപ്പോൾ പ്രവർത്തനം ഇല്ല.....
An unlisted company
Chetta where do you get the source for such data .. ?
Company data kitum . public liste
@@Sivadev841 from ministry of corporate affair
@@RevenueTalk ellavarkum accessible ahno
@@Sivadev841yes, need a account
Yes .. minimal fee ond@@Sivadev841
ID fresh
Nesto
Fresh to home
ഇത് മൂന്നും ചെയ്യാമോ
ചെയ്യാം, give me some time for financial details എടുക്കാൻ
@@RevenueTalkSythite
Ajmi , ajmal bismi , ajfan also
List cheyyathadu kond common people own cheyyunnundo ethinte share
off market share sale nadakkunnund, many business men own small percentage shares
@RevenueTalk ok. Thank you
Paid up capital?
478 cr
കുരിയൻ ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റി അവിടത്തെ എംപ്ലോയീസ് ലിസ്റ്റ് നോക്കിയാൽ അറിയാം
Please prove it
@@jamesmani8421 ഞാൻ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നു എന്നേക്കാൾ ഒരുപാട് പുറകിൽ ഉള്ള പലരും അവിടെ ജോലിക്ക് കയറി, അവിടത്തെ എംപ്ലോയീസിന്റെ മതം നോക്കിയാൽ മാത്രം മതി വേറെ തെളിവ് ഒന്നും വേണ്ട
സത്യം ... അധികവും അദ്ദേഹത്തിന്റെ ആളുകൾ എങ്ങനെ വന്നു ?
100% correct.
❤❤
Thank you Bro 😊
Ragam Theater OWNER aanu george uae business king burj kaleefa yil 30 flat ulla ore oru malayali
Ohh nice. Thank you for sharing the information
ബുർജ് ഖലീഫയിൽ ഒരു പാട് മലയാളികൾ flat owners ആണ്
@@SharathKumarK-y8v 30 ഫ്ലാറ്റ് ഒരേ സമയം ഉള്ള ഒരേ ഒരു ആളെ ഉള്ളു അയാൾ ആണ് ഇത് യൂസഫ് അലിക്ക് വരെ ഇല്ല ഈ റെക്കോർഡ്
Iam doner no entry airport
What did you say? did not understand.
പറഞ്ഞത് വീണ്ടും വീണ്ടും റിപീറ്റ് ചെയ്യല്ലേ 😂😂
അടുത്ത വീഡിയോസിൽ ശ്രദ്ധിക്കാം 😊
ഓഹരി മോൾക്ക് എന്നും മാത്രം ഡിവിഡന്റ് കിട്ടി എന്ന് പറയുന്നില്ല മുടക്കിയ തുകയ്ക്ക് എത്ര ശതമാനം
It is a meaningless presentation. What's the capital structure of CIAL and what's its EPS.
The most important parameters are missing to evaluate it's performance.
I purposely avoided more technical details to make the information understandable for non-financial/business viewers.
Major share holders are a big hypermarket owner and his fly members.
You are gjving wrong in nformation
This data from the ministry of corporate affairs, it can't be wrong. I think you don't have much knowledge about the legal formalities of a company.
@RevenueTalk
Do you know how much bonus shares three major share holders received.
They hold almost 70 percent of the total shares.
നിങ്ങൾ ഒരു പേര് വിട്ടു പോയി T. M. Jacob
അദ്ദേഹത്തിൻ്റെ സംഭാവന എന്താണ്?
പറഞഞത്ത്തന്നൈപറണ്ഞ്നിൽഛ്ചല്ലോ
മനോരമ പറ്റിച്ചല്ലേ 😂😂😂
?
നിങ്ങളുടെ വിഡ്ഢിത്തം വിളമ്പി ആർക്ക് ഗുണം.
ഇപ്പം ഷയർ വില അറിവായിട്ടില്ല.
എത്ര ആയിരുന്നു തുടക്കം ഷയർ ?
ആ കള്ളൻ സാബു ജെക്കാബ് എത്ര ഉണ്ടാകുന്നു
Kitex nte video cheyyunnund
K s e b
okay
Holding