| Mathew Samuel |അമേരിക്കൻ എയർ ഡിഫൻസ് സിസ്റ്റം, എയർഫോഴ്സ് പ്രതാപം മാറുകയാണോ?

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 158

  • @francispo2258
    @francispo2258 9 днів тому +59

    ആയുധങ്ങൾ വളരെ കൃത്യമായും തന്മയത്വമായും ഉപയോഗിക്കാൻ ഇസ്രായേലിന് എന്തോ ഒരു പ്രത്യേക വിരുതാണ്. 👌

    • @lilammalilamma9727
      @lilammalilamma9727 9 днів тому +1

      🎉😢😅😢 QQ😢 1😅😢😢😅😢😢😅11😅

    • @lilammalilamma9727
      @lilammalilamma9727 9 днів тому

      😅😅

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 7 днів тому +1

      🇮🇱🇮🇱🤗💯

    • @cnravi8675
      @cnravi8675 6 днів тому +1

      ഇസ്രായേൽബുദ്ധിരാക്ഷസന്മാർതന്നെ

    • @shamsheeravikal9348
      @shamsheeravikal9348 6 днів тому

      Isrelu ninte achanundaya makkal annu inhuman ever existed in the world

  • @binubinu.s4278
    @binubinu.s4278 9 днів тому +57

    ഇസ്രായേൽ എല്ലാത്തരത്തിലും അപ്ഡേറ്റ് ആവേണ്ടത് ലോകത്തിനു അനിവാര്യമാണ് 🥰🙏... ലോക സമസ്ത സുഖിനോ ഭവന്തു 🥰🙏..

    • @SureshkumarTk-j6y
      @SureshkumarTk-j6y 9 днів тому +1

      ,🙋🙏🙏👍👍💯💯💯

    • @explorenatur
      @explorenatur 9 днів тому

      ഇസ്രേൽ ഭീകര രാഷ്ട്രം ഈ ലോകത്ത് നിന്ന് ഇല്ലാതാവുന്ന കാലം അടുത്തിരിക്കുന്നു

  • @Mohanan70
    @Mohanan70 9 днів тому +31

    ട്രെയിനിങ് പോരായ്മ ഇസ്രായേൽ പക്കാ ട്രെയിനി

  • @kishorkumarmk1356
    @kishorkumarmk1356 9 днів тому +12

    Your analysis is excellent and faithful thanks dear Samuel Mathew Sir, wish you happy Christmas and Happy New year

    • @balachandranramakrishnan1421
      @balachandranramakrishnan1421 9 днів тому

      He has been a vibrant/ efficient " media reporter " .Let the Almighty give him all the energy.❤

  • @sunishkumar5497
    @sunishkumar5497 9 днів тому +17

    യുദ്ധത്തിൽ ഇതുപോലെ ചെറിയ തെറ്റുകൾ സംഭവിക്കാറുണ്ട്. ഇന്ത്യാ - പാകിസ്താൻ യുദ്ധത്തിൽ, പാകിസ്താൻ തന്നെ തെറ്റിദ്ധരിച്ചു പാകിസ്താൻ വിമാനം വീഴ്ത്തി, ഇറാൻ ഇറാൻ്റെ വിമാനം വീഴ്ത്തി, ചൈന - തായ്വനിൽ ചൈന വിമാനം വീഴ്ത്തി, തുർക്കി - ഇറാഖ് - ഈജിപ്ത് എന്നിവർക്ക് ഒക്കെ സംഭവിച്ചിട്ടുണ്ട്. അതുപോലെ അമേരിക്കക്കും പറ്റി കാണും. പക്ഷെ ഇതുവരെ ഇത്രയും വലിയ 9 യുദ്ധ മുഖത്ത് യുദ്ധം ചെയ്യുന്ന ഇസ്രയേലിന് സംഭവിച്ചതായി കേട്ടിട്ടില്ല.❤

  • @tuckermathewthew2977
    @tuckermathewthew2977 9 днів тому +12

    2023 ചരിത്രത്തിൽ ആദ്യമായി പട്ടാളത്തിൽ ചേരാൻ ആളില്ലാത്ത വർഷമായിരുന്നു അമേരിക്കയിൽ. വാക്‌സിൻ മാൻണ്ടേറ്റ് വന്നപ്പോൾ മിടുക്കന്മാർ പട്ടാളത്തിൽ നിന്ന് പുറത്തായി. അതുപോലെ ചാന്തു പൊട്ടുകൾ പട്ടാള ഓഫീസർമാരായി. ഇതൊക്കെയാണ് ബൈഡൻ കാമി കമല അഡ്മിനിസ്ട്രേഷന്റെ നേട്ടങ്ങൾ. ഇവിടെ ഏറ്റവും കൂടുതൽ ആൾക്കാർ പട്ടാളത്തിൽ ചേരുന്നത് കൺസർ വേറ്റിവുകൾ ആണ്. ലിബ്രൽ ലെഫ്റ്റുകൾ ആ പണി ചെയ്യില്ല. ബൈഡൻ ഗവണ്മെന്റിന്റെ വിശ്വാസ്യത മൊത്തമായി നഷ്ട്ടപ്പെട്ടു. ഇസ്ലാം പോലെ തന്നെ അപകടമാണ് വോക്ക് കൾച്ചർ.. അവർ ഒരിക്കലും രാജ്യ സ്നേഹികൾ അല്ല. അവർ എപ്പോഴും ചിന്തിക്കുന്നത് അവരുടെ അവകാശം, കൂടുതൽ ആൾക്കാരെ അവരെപ്പോലെ ആക്കുക, സെക്സ്. അതിനപ്പുറം മറ്റൊരു ലോകം അവർക്കില്ല. മറിച്ച് എല്ലാ വിവരക്കേടിനും കൂട്ട് നിൽക്കും.

    • @josephisaac4069
      @josephisaac4069 9 днів тому +1

      കേരളത്തിൽ വോക്കിസത്തിന്റെ വക്താക്കളാണ് SFI

    • @user-vl4ei8ig6j
      @user-vl4ei8ig6j 9 днів тому

      Sex drugs allandu ,futuristic aayitt onnum avarkk udheshamilla.

    • @kannancchandran-op4oo
      @kannancchandran-op4oo 7 днів тому

      ​@@user-vl4ei8ig6jബാംഗ്ലൂർ, മുംബൈ, പുനൈ.. ഒക്കെ മൊത്തം sfi കാരാ 😂ലേ...

    • @kannancchandran-op4oo
      @kannancchandran-op4oo 7 днів тому

      ​@@user-vl4ei8ig6jSfi പൊളിറ്റിക്സ് import ചെയ്യാൻ ussr, cpc.. എന്ന മാതൃകകൾ ഉണ്ട്... താൻ പറഞ്ഞത് അമേരിക്കൻ culture ആണ് കേരളത്തിൽ ആ culture ഇഴഞ്ഞു നീങ്ങുന്നത് sfi ഉള്ളതോണ്ടാ... പകരം ksu msf abvp ഒക്കെ ആണ് ഇന്ന് ബലത്തിൽ എങ്കിൽ കാണാർന്നു കാർന്നോരെ 😂

  • @KSubash-yy3ki
    @KSubash-yy3ki 9 днів тому +6

    Correct observation 👍

  • @jesuskalvary
    @jesuskalvary 9 днів тому +1

    l ❤ you അച്ചായാ From USA .

  • @XiviYegv
    @XiviYegv 9 днів тому

    Sir Mathew Samuel, your words are full of wisdom ✨️ 🙌 🙏 ♥️ 👏 Top information ❤

  • @pkindia2018
    @pkindia2018 9 днів тому +2

    ""HARD times create STRONG men, STRONG men creates EASY times, EASY times create WEAK men, and WEAK men create HARD times."
    Micheal Hopf

  • @binoypc6846
    @binoypc6846 9 днів тому +8

    കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ അമേരിക്കയുടെ ആയുധങ്ങൾ വാങ്ങണമെന്ന് പറഞ്ഞ ആള്.

    • @DaisyThomas-jr6cd
      @DaisyThomas-jr6cd 7 днів тому

      Aditya Sadhana maripoyatha 😂😂😂 potte shamicheru 😂😂😂

  • @starwin8378
    @starwin8378 9 днів тому +2

    Great update

  • @ravindrankp5342
    @ravindrankp5342 9 днів тому +31

    ഇസ്രയേൽ I Ltr വെള്ളം 100ml. വീതം പത്തു ചെടികൾക്ക് തുള്ളി നനയിലൂടെ സൂക്ഷിച്ച് ഉപയോഗിക്കുന്നു. അതുപോലെ ഒരു വെടിയുണ്ട കൊണ്ട് രണ്ട് ഹമാസികളെ ഹൂറിലോകത്തേക്ക് എങ്ങനെ അയക്കാം എന്ന്😅😅😅😅

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 9 днів тому +2

      😂😂😂😂

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 9 днів тому +3

      ഹാമസോളികൾ വെളിച്ചെണ്ണ ഉപയോഗിക്കുന്ന സമയത്തു തന്നെ കാച്ചി കളഞ്ഞു .. 😝

    • @ravindrankp5342
      @ravindrankp5342 9 днів тому +2

      ,😀😀😀

    • @minar1355
      @minar1355 9 днів тому

      ​@@RaphaelBenjamin-k2jഅത് ഞമ്മടെ പ്രത്യേക രാജ്യത്തിന് ഉപയോഗിക്കാനാ 🏳️‍🌈

    • @sudhipulikkal3474
      @sudhipulikkal3474 9 днів тому

      😂👌👏

  • @arunmohan6004
    @arunmohan6004 9 днів тому +11

    രണ്ടാം ലോക യുദ്ധകാലത്തു അമേരിക്കയിൽ ശുദ്ധ ബ്രിട്ടീഷ് സ്പാനിഷ് ഫ്രഞ്ച് ആഫ്രിക്കൻ ജനത ആണ് ഉണ്ടായിരുന്നത് അതിനു ശേഷം ഏഷ്യൻ കുടിയേറ്റം അമേരിക്കയുടെ മാൻ പവർ മോശമായി 1969 ൽ ജർമൻ ആര്യ വംശ ശാസ്ത്രജ്ഞൻ വെർണർ വോൺ ബ്രൗൺ സാടേൺ റോക്കറ്റ് ഉണ്ടാക്കി മനുഷ്യനെ ചന്ദ്രനിലെത്തിച്ചു ഏഷ്യൻ കുടിയേറ്റം അമേരിക്കയെ തകർത്തു

    • @laxmipandit1440
      @laxmipandit1440 6 днів тому

      Asians comprise only a minor percentage of US population. Of that groups like japs, koreans, filipinos, vietnamese, indian hindus, christians etc are fully pro american. The only hostile groups are mainland chinese and muslims.

  • @rajanmuthoor2531
    @rajanmuthoor2531 9 днів тому

    A good analysis, Samuel.

  • @ubaisemm6739
    @ubaisemm6739 6 днів тому

    👍🏻correct

  • @ROLLENDMORERA
    @ROLLENDMORERA 9 днів тому +5

    ചേട്ടൻ ഉണ്ടെന്ന് കരുതി അനിയൻ ഇച്ചിരി ആലസനായി. ഇസ്രയൽ ഒറ്റക്ക് നിന്ന് അടിച്ചാൽ മതിയായിരുന്നു🎉🎉🎉

  • @antonykj1838
    @antonykj1838 9 днів тому

    Good presentation 👍

  • @binoyaugustine2011
    @binoyaugustine2011 9 днів тому

    Very correct

  • @santhoshkg8646
    @santhoshkg8646 9 днів тому +1

    First time in history noise sources seperated in space and time were used to distort a signal to pinpoint the location of that signal. Here the signal was Hasan Nasrullaha's speech and the noise were sonic boom produced by supersonic israeli fighterplanes. Israel definitely is way ahead of other nations

  • @sibupk7394
    @sibupk7394 7 днів тому +1

    റഷ്യ ഉക്രൈൻ യുദ്ധത്തിനെ കുറിച്ചുള്ള ആദ്യ വീഡിയോകളിൽ ഇതല്ലല്ലോ അമേരിക്കൻ aayudhatheppatty പറഞ്ഞത് 😂😂😂🙏

  • @jijirebeka2010
    @jijirebeka2010 9 днів тому +6

    ഇപ്പോൾ അമേരിക്കയും അപ്ഡേറ്റഡ് അല്ല എന്നാണോ അച്ചായൻപറഞ്ഞുവരുന്നത്, അപ്പോൾ റഷ്യയുടെ എല്ലാം പാട്ടയാണ് എന്നാണെല്ലോ ആദ്യം പറഞ്ഞത്.

  • @JacobAlexander1000
    @JacobAlexander1000 9 днів тому

    എവിടേലും എപ്പോഴും യുദ്ധം നടക്കേണ്ടത് ഇവിടുത്തെ weapon manufactures ന്റെയും മിലിറ്ററി കോൺട്രാക്ടർ ന്റേം ആവശ്യമാണ്

  • @SureshkumarTk-j6y
    @SureshkumarTk-j6y 9 днів тому

    👍👍👍

  • @shibin766
    @shibin766 9 днів тому +3

    അച്ചായൻ കഴിഞ്ഞ ആഴ്ച വരെ പറഞ്ഞത് റഷ്യൻ patta 😂എന്നാണ്

    • @alex.KL01
      @alex.KL01 9 днів тому

      ഇയാള്‍ ഇതുവരെ അപ്പ്ടേറ്റ് ആയിട്ടില്ലാ.

  • @gopakumargopakumar1645
    @gopakumargopakumar1645 9 днів тому +3

    ഇസ്രായേല്‍ 👌

  • @PriyeshK-hu4wl
    @PriyeshK-hu4wl 9 днів тому

    👍👍👍👍👍👍👍

  • @jamesthomas8484
    @jamesthomas8484 9 днів тому +1

    🎉

  • @nasimudheen526
    @nasimudheen526 9 днів тому +6

    Veendum vannallo Mr.global, 2peg adikkuka ellaam sariyavum

  • @Luxx0079
    @Luxx0079 9 днів тому

    Old stock teerkkunnatha

  • @yesudasfrancis6010
    @yesudasfrancis6010 9 днів тому +6

    വപ്പൺസ് പഴയതാകുന്തോറും അതിന്റെ ശേഷി കുറയുന്നുണ്ടാകാം .

  • @ShineGangadharan
    @ShineGangadharan 9 днів тому +7

    Radicle islamine support cheynathum america yanu

    • @Shabin_1819
      @Shabin_1819 9 днів тому

      Hyprocrate America. Avark number one avan vendi enthu themadi tharavum cheyyum

  • @joejim8931
    @joejim8931 9 днів тому +12

    അമേരിക്കൻ ഫോഴ്സ് ക്യാമ്പ്കളിൽ തിന്നു കുടിച്ചു കിടക്കുകയാണ്...😂

  • @abeevty
    @abeevty 9 днів тому +6

    സത്യം വിജയിക്കും.. ഫലസ്തീൻ ❤

    • @bobbyjoseph1271
      @bobbyjoseph1271 9 днів тому +10

      തല പൊങ്ങിയാ, ഒരു ഇക്കിളി കിട്ടിയപ്പോൾ

    • @mathewjoseph193
      @mathewjoseph193 9 днів тому

      മൂഞ്ജും..... അതാണ് ഇപ്പൊൾ കണ്ടുകൊണ്ടിരിക്കുന്നത്😂😂😂

    • @reghumohan
      @reghumohan 9 днів тому +3

      പാവം..പേടിച്ചിരിക്കയായിരുന്നു....

    • @IND17548
      @IND17548 9 днів тому +1

      അത് നോക്കി കുനിഞ്ഞിരുന്നോ 😂😂😂

    • @yesiamindian7830
      @yesiamindian7830 9 днів тому

      മാപ്ലാര്ക്ക് എന്ത് സത്യം?

  • @mohankomattuvargeese7788
    @mohankomattuvargeese7788 9 днів тому +1

    There is big difference. Israel all Jews but Americans pilots are not all pure Americans.

  • @blackcobra8357
    @blackcobra8357 9 днів тому

    താലിബാൻ അമേരിക്ക നിയന്ത്രിച്ചേ കഷ്ടം???? താലിബാൻ ഉണ്ടായതുതന്നെ അമേരിക്ക കാരണമാണ് സോവിയറ്റ് യൂണിയൻറെ നിയന്ത്രണത്തിൽ നിന്നും അഫ്ഗാനിസ്ഥാനേ പുറത്തുകൊണ്ടുവരാൻ അമേരിക്ക ഉണ്ടാക്കിയതാണ് ചുമ്മാ യൂട്യൂബിൽ അടിച്ചു നോക്ക് പഴയ റഷ്യയുടെ കീഴിൽ അഫ്ഗാനിസ്ഥാൻ എങ്ങനെയായിരുന്നു എന്ന് അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തെ തകർത്തത് അമേരിക്കയാണ്😡😡😡😡😡😡😡😡😡😡😡😡😡

  • @josekurian5185
    @josekurian5185 9 днів тому

    അപ്ഡേഷനും പ്രാക്ടിക്കൽ എക്സ്പിരിയൻസും ഇല്ലാതെ ഒരു ടെനോളജിയും മുൻപോട്ട് വിജയിക്കില്ലാ

  • @wonderfulworld6992
    @wonderfulworld6992 9 днів тому

    ലോകാവസാനം അടുക്കാറാവുമ്പോൾ ജെനങ്ങൾ തുടങ്ങിയ അങ്ങോട്ടു തന്നെ മടങ്ങും എല്ലാ സിസ്റ്റവും ഇല്ലാതാകും

  • @Astroboy66
    @Astroboy66 9 днів тому +5

    കുറച്ചുനാൾ മുമ്പ് വരെ റഷ്യ ഇന്ത്യയും കുറ്റം പറഞ്ഞുകൊണ്ടിരുന്ന അവരുടെ ആയുധങ്ങൾ കൊള്ളത്തില്ല എന്നും പറഞ്ഞു തന്നെ ഇപ്പോ അമേരിക്ക അവരുടെ യുദ്ധവിമാനങ്ങൾ അവര് തന്നെ ആളു മാറി അടിച്ചിടാൻ തുടങ്ങി.......... 😂😂😂

  • @Harish-s5b
    @Harish-s5b 9 днів тому +2

    ഇസ്രായേലിൽ പാട്ട താഡ് കൊണ്ടുവച്ചിട്ട് വല്ല പ്രയോജനം ഉണ്ടോ? എത്ര മിസൈൽ അടിച്ചിട്ടു? മറിച്ച് ഇസ്രായേലി എയർ ഡിഫൻസ് സിസ്റ്റം കൂടി ശരിക്കും പ്രവർത്തിക്കാതായി. പാര വക്കാൻ കൊണ്ടു വച്ചിരിക്കയാണ് ഒബാമ

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 9 днів тому +1

    എന്തിനു ഇങ്ങനെ മലക്കം മറയുന്നു.... Check ur old videos

  • @കൈലാസ്നായർ
    @കൈലാസ്നായർ 9 днів тому +4

    ട്രംപ് വരുമ്പോൾ അവസ്ഥ മാറിക്കോളും

  • @sradhakrishnan4593
    @sradhakrishnan4593 9 днів тому

    Is it any wonder that Americans objected strongly to India buying S400 missile defence systems from Russia?

  • @ThomasMc-z3u
    @ThomasMc-z3u 9 днів тому +1

    Jai Israel 🙏🙏🙏

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 9 днів тому +1

    Patta sadhnam , its is proven in this new war , i believed when you said Russian is patta sadhanan but it is the opposite . Why they cannot muscle against Russian weapons, what happened to them .

  • @ShifadT
    @ShifadT 9 днів тому

    Irane israil onnu cheithillaaa

    • @Harish-s5b
      @Harish-s5b 9 днів тому +3

      Ee Thakkiya ethu mullayanu ninnodu paranjathu?

    • @IND17548
      @IND17548 9 днів тому +1

      മദ്രസ്സപൊട്ടൻ 😂😂

  • @prakashankanhileri3160
    @prakashankanhileri3160 9 днів тому +8

    ഇപ്പോഴെങ്കിലും താങ്കൾക്ക് ലോകത്തെക്കുറിച്ച്
    ശരിയായ ധാരണ ഉണ്ടായി വരുന്നുണ്ടല്ലോ.
    താങ്കൾ പറഞ്ഞ പാട്ടമിസ്സൈൽകൾ
    ഉള്ള റഷ്യയെ പേടിച്ച്
    നാറ്റോ രാജ്യങ്ങൾ
    ഭൂമിക്കടിയിൽ
    മാളം കുഴിക്കുന്ന
    തിരക്കിലാണ്.
    റഷ്യയുടെ
    ശക്തിയെക്കുറിച്ച്
    ഒന്നും പറയാതിരിക്കാൻ
    ശ്രമിച്ചത് പ്രത്യേകം ശ്രദ്ധിച്ചു

    • @KSubash-yy3ki
      @KSubash-yy3ki 9 днів тому +1

      റഷ്യൻ ആയുധങ്ങൾ അതിലും മോശമാണ് ബ്രോ.... ഇറാൻ മിസൈൽ, ഡ്രോൺ രംഗത്ത് സൂപ്പർ ആണ്. ഇന്ന് ഹൂത്തികൾ ലക്ഷ്യം കാണുന്നതും ഇറാൻ നിർമിതികളാണ്.
      പിന്നെ കൃത്യമായി അപ്ഡേറ്റഡ് എന്ന് പറയാവുന്നത് ഇസ്രായേൽ ആയുധങ്ങളാണ്.

    • @RakakaRak
      @RakakaRak 9 днів тому +1

      വയറ്റുപ്പിഴപ്പ്... 🙏🙏
      ച്ചിരെ കാശ് വാങ്ങിപ്പോയി എന്റെ പൊന്നേ.... കൊല്ലല്ലേ 🙏🙏

    • @RakakaRak
      @RakakaRak 9 днів тому +2

      ​​@@KSubash-yy3ki ബ്രോ... ഇതൊക്കെ പോസ്റ്റ്‌ ചെയ്യുന്നെങ്കിൽ കാക്കാ പറയുന്നപോലെ - ഒന്ന് " പഠിച്ചിട്ട് ബിമർഷിക്കൂ, ശൂർത്തേ, ബ്ലീസ്... "

    • @nashcutz3654
      @nashcutz3654 9 днів тому

      pulli paranjath misselnte karyam alla figher jet other weapons russide moshamanu

    • @REDBRO377
      @REDBRO377 9 днів тому

      റഷ്യയുടെ പാട്ട ആയുധങ്ങൾ ആയി പോയത് 1991നു ശേഷം ആണ്.അതായത് മിഖായേൽ ഗോർബച്ചേവ് ഭരിച്ചു മുടിച്ചുUSSR പിരിഞ്ഞതിനു ശേഷം ആണ് റഷ്യയുടെ ശക്തി ക്ഷയിക്കാൻ തുടങ്ങിയത്. അതിനു മുൻപ് അമേരിക്കയെക്കാൾ 4ഇരട്ടി ആയുധബലം USSR നു ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും ഒക്കെ ഉപരോധം കാരണം റഷ്യയ്ക്കു നിർവൃത്തി ഇല്ലാതായി അതുകൊണ്ട് ആണ് ആയുധങ്ങൾ മോശം ആയത് അല്ലാതെ ബുദ്ധിയോ ശക്തിയോ കണ്ടു പിടുത്തത്തിൽ പരാജയമോ ഉണ്ടായിട്ടല്ല റഷ്യയുടെ ആയുധം മോശം ആയത്. ഇത് കണ്ടു പിടിച്ചാൽ തുടർന്ന് നിർമ്മിച്ചെടുക്കാൻ ഉള്ള സാമ്പത്തിക സ്ഥിതി കൂടി വേണം. അതു ഇപ്പോഴത്തെ അവസ്ഥയിൽ റഷ്യയ്ക്ക് ഇല്ലാതായി അതാണ് കാരണം.

  • @pnbabunair
    @pnbabunair 9 днів тому +2

    താങ്കൾ പഴയ പല വീഡിയോയിലും പറഞ്ഞിരുന്നത് റഷ്യയുടെ ആയുധങ്ങൾ ഒക്കെ പാട്ടയാണ് എന്നാണല്ലോ

    • @shajipc268
      @shajipc268 9 днів тому

      2-ദിവസം മുൻപ് പറഞ്ഞിരുന്നു

    • @anilkumariks9266
      @anilkumariks9266 9 днів тому

      പാട്ടക്കുമേലെ ! വെറും തുരുമ്പ് !😂 ആയുധങ്ങള്‍ മാത്രമല്ല റഷ്യയും തുരുമ്പിച്ച രാജ്യമാണ് !

  • @tonyedamon3559
    @tonyedamon3559 9 днів тому +1

    usayil 35 core janangal undu avar nokkikolum.

  • @Ashleyaiwin2023
    @Ashleyaiwin2023 9 днів тому +1

    🇮🇱❤️

  • @Shabin_1819
    @Shabin_1819 9 днів тому +6

    താൻ ഇങ്ങനെ അല്ലോളോ കുറച്ചു നാൾ മുമ്പ് paranjathu. റഷ്യുടെ പട്ടാസ്ഥാനം usa best one. വെറുതെ ഓരോന്നും അടിച്ചുവിട്ടുവാ രണ്ടു പെഗ് അടിച്ചിട്ട് kellavan🤣

  • @sathyanathanr.r4936
    @sathyanathanr.r4936 9 днів тому

    America doesn't want to destroy houthis or such nasty forces completely for their selfish interest..l feel..

  • @newsnapkin
    @newsnapkin 9 днів тому

    I love uncle sam😂😂

  • @mcboy9614
    @mcboy9614 9 днів тому +1

    സിറിയ 2018ലെ ഇസ്രായേലിന്റെ വിമാനം വെടിവെച്ചിട്ടുണ്ട്

  • @georgekutty7621
    @georgekutty7621 9 днів тому

    😂 അതല്ല സഹോ..... കാലാവസ്ഥ മാറുമ്പോൾ പ്രശ്നം വരും...😂😂😂

  • @ഹെഡ്ജി
    @ഹെഡ്ജി 9 днів тому

    കണ്ടവരൊക്കെ അടിച്ചു പോകുന്നുണ്ട് ഏതായാലും 😂😂😂

  • @dilshadzain8791
    @dilshadzain8791 7 днів тому

    വല്ലാത്ത തള്ളലാ അച്ചായാ😊

  • @kmbblack5805
    @kmbblack5805 9 днів тому +1

    അപ്പോൾ റഷ്യയുടെ പാട്ട സാധനം ഉക്രൈനിൽ വീണു എന്നാണോ താങ്കൾ പറയുന്നത്. ഇപ്പോൾ ശരിക്കും പാട്ട അമേരിക്കയുടെ ആണ് ... അല്ലേ സാമുവൽ അച്ചായാ...

    • @anilkumariks9266
      @anilkumariks9266 9 днів тому

      റഷ്യ പാട്ടക്കുമേലെ ! വെറും തുരുമ്പ് ! ആയുധങ്ങള്‍ മാത്രമല്ല ..😂 റഷ്യയും തുരുമ്പിച്ച രാജ്യമാണ് !

  • @KabeerAa-s5u
    @KabeerAa-s5u 9 днів тому

    Hei.manushia.americayillangi
    Israteel.enne.veenene

    • @bijoysebastian6547
      @bijoysebastian6547 9 днів тому

      Hei Mammad Koya, Brain 🧠 behind the inventions are Jewish

  • @PKpk-or2oe
    @PKpk-or2oe 9 днів тому

    Russia pora. US pora.
    Eni eppo aretha nallath 😂😂

  • @sachithkn6512
    @sachithkn6512 9 днів тому

    Americans armyil cherunnath thanne rajya sneham kondonnum ala.. Nala lifestyle, oru joli, tax adaykkan, ennivaykku okke aanu. 😂

  • @abdulmutalif9600
    @abdulmutalif9600 9 днів тому

    Nente kotham kondu vaikku thadukkam

  • @dhanesh9299
    @dhanesh9299 9 днів тому

    Ee pottanodu onnu para thaliban undakkiyathu America anennu.

  • @aruncfrederickarun4774
    @aruncfrederickarun4774 9 днів тому

    മാസ്‌ക് വരട്ട് അങ്കിൾ സാം ശരിയാകും 😀

  • @jithinjosevj385
    @jithinjosevj385 9 днів тому

    ☝️🔥🔥🔥

  • @JamesJoseph-u5y
    @JamesJoseph-u5y 9 днів тому

    🇮🇳റഷ്യയുടെ ആയുധ ശക്തി വളരെ കൂടുതൽ ആണ്‌ ഉക്രൈനിലും സിറിയയിലും അതിന് മുൻപ് ഇറാക്കിലും, ഇപ്പോൾ ഇറാനിലും കുറെ മുൻപ് ഇജിപ്റ്റിലും അതിനുമുൻപ് ഫോക്കലാണ്ടിലും ഒക്കെ അവരുടെ പവർ കണ്ടു ഞെട്ടി വിറച്ചിരിക്കുകയാണ് ഞങ്ങൾ എല്ലാവരും തനിക്കു നിർത്തി പോകാൻ സമയം ആയട പൊങ്ങൻ പത്രകാര 🇮🇳JAY INDIA🇮🇳

  • @noushadarc3825
    @noushadarc3825 8 днів тому +1

    ബുദ്ധി എന്നത് നിങ്ങളുടെ മാത്രം കുത്തക അല്ല കുരിശെ

  • @nazeerc8506
    @nazeerc8506 9 днів тому

    ua-cam.com/video/gVplQLwgWSA/v-deo.htmlsi=WfhyABp0ErtHF-ji

  • @powerelectronics8640
    @powerelectronics8640 9 днів тому

    വട്ടൻ

  • @vargheeseabraham4587
    @vargheeseabraham4587 9 днів тому

    🎉