ഞാൻ driving പഠിക്കാൻ പോകുന്നുണ്ട്. പോകുന്നതിന് തൊട്ട് മുൻപ് സാറിന്റെ വീഡിയോ കണ്ടിട്ടാണ് പോകുക. നല്ല confident ആണ്. Thank you sir for your informative videos 🙏
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു തരുന്ന നിങ്ങളുട വീഡിയോ ക്ലാസ്സുകൾ എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ്, താങ്കളുടെ വീഡിയോ എനിക്ക് തന്ന ആത്മവിശ്വാസം വളരെ അധികമാണ്, വളരെ അധികം നന്ദി
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ, clear explanation, amazing 🔥, ഒരു request ഉണ്ട് ഒരു 3കിലോമീറ്റർ ഉള്ളിൽ എല്ലാ ഗീറും മാറ്റി ഒരു വീഡിയോ cheyo. Any way best of luck 👍🏻
ഞാൻ driving പഠിക്കാൻ പോകുന്നുണ്ട്. പോകുന്നതിന് തൊട്ട് മുൻപ് സാറിന്റെ വീഡിയോ കണ്ടിട്ടാണ് പോകുക. നല്ല confident ആണ്. Thank you sir for your informative videos 🙏
ഡ്രൈവിങ് പഠിപ്പിക്കുന്ന ആൾ ഇത്രയും detail ആയി ഒന്നും പറഞ്ഞു തരുന്നില്ല. Thq u sir 🙏🙏
എത്ര പേരുടെ ക്ലാസുകൾ കണ്ടു ഈ ക്ലാസ്സ് കണ്ടപ്പോൾ ആണ് എന്റെ പ്രോബ്ലം ക്ലിയർ ആയത്.. Thanku ❤
❤️
ഞൻ സാറിന്റെ vedeo കണ്ടാണ് driving ക്ലാസ്സിന് povar 🥰... എന്നാലേ എനിക്ക് അവിടെ ചെന്നാൽ ellam manassilavullu 🥰🥰👏👏👏
എനിക്ക് ഇന്ന് test ആയിരുന്നു pass ആയി എല്ലാത്തിനും കാരണം ഈ ചാനലിൽ sir പറഞ്ഞു തരുന്നത് നന്നായി മനസ്സിലാകുന്നു
Thanks
ഞാൻ കാസറഗോഡ് ആണ്
Bro njan epo padikan tudagitt etand 4devasave ayitullu anik ee varunna 26rinu mumb license adukan patumoo etinuu etra devasam enokke undo
H idumbo breake pidikkan patto
Gud informative class, enikk this thursday test aan...
ഞാൻ ട്രവിങ് ക്ലാസിന് പോവുന്നു9ക്ലാസ് കഴിഞു നിങൾ പറഞുതരുന്നത് പോലെ ഒന്നും പറഞ് തരുന്നില്ല നിങളുടെവീടിയൊ ഒരുപാട് ഉപകാരമായി വരുന്നു നന്ദി
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു തരുന്ന നിങ്ങളുട വീഡിയോ ക്ലാസ്സുകൾ എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ്, താങ്കളുടെ വീഡിയോ എനിക്ക് തന്ന ആത്മവിശ്വാസം വളരെ അധികമാണ്, വളരെ അധികം നന്ദി
വാഹനം ഓടിക്കാൻ അറിയുമെങ്കിലും, കൂടുതലായി പല ടിപ്സും മനസ്സിലാക്കാൻ താങ്കളുടെ വീഡിയോ വളരെ സഹായകരമാണ്..
നന്ദി, മിസ്റ്റർ 'കട്ടപ്പന ഗുഡ്സൺ റോഷൻ'..😂😂👍👍
സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്. Thank you so much സർ 🙏🙏🙏
ഞാൻ ഇപ്പോ കാർ ഡ്രൈവിങ് പഠിക്കുവാ സാർ 😊ഗിയറുമായി ഗുസ്തി ആണ്
😢
Don't worry gear box orennam book cheyth vecho aavishyam varum
Gear shifting ശരിയകഞ്ഞിട്ട് പേടിച്ച് ഇരികുവർന്നു ക്ലാസ്നു പോകാൻ . ഇപോളാണ് confident ആയത്.Thank you ആശാനെ..
❤️
നന്നായി മനസിലാവുന്ന നല്ല ക്ലാസ്സ് ഞാൻ ഇപ്പൊ പഠിക്കുന്നുണ്ട് ഈ ക്ലാസ്സ് കണ്ടിട്ടാണ്.. പോകുന്നത് 👍🏻
Jaan ഒരു bigginer ആണ് സാറിന്റെ വീഡിയോസ് ഒരുപാട് useful ആണ്
ടെസ്റ്റ് അടുക്കാറായി എന്നിട്ടും ഗിയർ ശരിയാകുന്നില്ലാരുന്നു ഇപ്പോൾ കുറേകൂടി കാര്യങ്ങൾ പിടികിട്ടി 👍🏻👍🏻🤝🤝 താങ്ക്സ്
എത്ര ഭംഗി ആയി പറഞ്ഞു തന്നു ❤️..
❤️
എല്ലാവർക്കും മനസ്സിലാവുന്ന നല്ല ക്ലാസ് 👍👍👍
ഞാൻ അടുത്ത ഡേ കാർ പ്രാക്ടീസിന് പോകുന്നുണ്ട് ഈ വീഡിയോസ് എന്നും kaanunnunf👍👍👍
നല്ല വണ്ണമം മനസ്സിലാക്കി തന്നു താങ്ക്സ് 👍🏻
Useful and clear information. Thanks
So nice of you
Valareylalitham. Sirindey. Class. Thankyou
വളരെ ഉപകാരം സർ 🙏🙏🙏
ഏതു പ്രായക്കാർക്കും മനസ്സിലാക്കാം Thanku👍👍👍🌹
നല്ല ക്ലാസ്സിൽ.. നന്നായി പറയുന്നു എല്ലാം ... Big സല്യൂട്ട്..
Thanks
Thank you for your kind information... very good class.
You are most welcome
നല്ല confidence കിട്ടുന്നുണ്ട് ഡ്രൈവിംഗ് ടിപ്സും ഉപകാരപ്പെടുന്നുണ്ട് താങ്ക് യൂ
നിങ്ങളാണ് എന്റെ ഗുരു ❤
വളരെ ഉപകാര പ്രദമായ വീഡിയോ
Nannayi manasil ayi..valare nalla class..aaasane..
വീഡിയോ കണ്ടു കൊള്ളാം 👍
Sirnte videos ellam kanarundu. Test pass aayi. Thanks a lot
Ok
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ, clear explanation, amazing 🔥, ഒരു request ഉണ്ട് ഒരു 3കിലോമീറ്റർ ഉള്ളിൽ എല്ലാ ഗീറും മാറ്റി ഒരു വീഡിയോ cheyo. Any way best of luck 👍🏻
👍
Ernakulum thu driving padipikarundo?
H ഞാൻ സിമ്പിൾ ആയി ഇട്ടു but road test 2 പ്രാവശ്യം പൊട്ടി ഇനി ഈ chanel കണ്ടു പഠിക്കട്ടെ
സാധാരണ എല്ലാവരും ഇത് തിരിച്ചാണ് തെറ്റിക്കാർ 👀
Yes 🎉 very good instructions
വളരെ ഉപകാരപ്രദം എല്ലാ വീഡിയോസും...❤❤❤
👍
Good explanation ❤❤👌👌
Thank you 🙂
Innu ente test aarunu njn pass aayi all credit goes to u sir tq so much
Thanks.. നല്ല വിവരണം 🥰
👍
Very very good
എത്ര നല്ല വീഡിയോ സ് ആണ് എല്ലാം ❤
👍
വളരെ നന്ദി.
👍
വെരി ഫൈൻ ക്ലാസ്സ്. താങ്ക് യു.
നല്ല information
Thank you.very informative.🙏👍
❤
വളരെ ഉപകാരപ്രഥമായ വീഡിയോ thanks bro
Very informative 👌🏻😍thankyou
Good information iniyum ithupolathe videosin vendy ennum kathirikunu
Ok
അയ്യോ.. ഞാൻ കഴിഞ്ഞ ദിവസം ഓർത്താതെ ഒള്ളു സാറിന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ എന്ന് താങ്ക്സ്..
👍
👌🏻'കിടു' വീഡിയോ 🙏👍🏻...
Thanks
വളരെ നല്ല ക്ലാസ്സ്
Valuable information 👍👍👍👍👍
❤️
സാർ നല്ലതായിട്ട് മനസിലായി ഇനി ആക്സിലേറ്റർ, ബ്രെയ്ക്, ക്ലെച്ചെ ഇതു പറഞ്ഞിട്ടുണ്ട് എന്നാലും ഇതുപോലെ ഒന്നു വിവരിച്ചു തരണം 👍👍🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🤝🤝🤝🤝👋👋👋
Very good class thank you🎉
Thanks❤
Great... Thankyou. God bless you
കുറച്ചു സംശയം ക്ലിയർ ആയി. Thank you 🙏
Thank you so much. Very very usefully.
സന്തോഷം thanks
Very good for me
Othiri ishtappettu nalla explanation ❤❤
👍 നല്ല ക്ലാസ്
Thanku sir
Good information,waiting for another valuable vedio
Ok
I am a driver but I didn't get like your great instructions😂❤
Good 👍and useful 👍👍👍👌👌👌
Thank you sir🙏
സാറേ ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട്. എനിക്ക് ഗിയർ മാറ്റുമ്പോ ഉള്ള ടെൻഷൻ ഉണ്ട്
Thanku so much Sir ❤️
Ok
Very good class🎉🎉🎉🎉
Thank you! 😃
Chettan💕💕💕💕💕
Very informative ❤👍
👏🙏 thank you sir 🙏 god bless you👌❤️
🙏
Thank you so much 🙏🙏🙏
Ok
First class
ഇന്ന് gear start ചെയതു. 2nd gear ഒട്ടും ശരിയായില്ല. നല്ല വഴക്കും കേട്ടു. Sirnte class കേട്ടു. ഇപ്പോഴാണ് തലയില്‍ കയറിയത്
😊
എവിടെയാണ് സ്ഥലം...
@@abidnillu9743 tvm
Superb presentation Bro
ഇഷ്ടമായി
Gear change ചെയുമ്പോൾ ആക്‌സിലേറ്റർ കൊടുക്കാമോ.
Super information gear smelling class
Good information 👍👍👍
Thanks
Sir you are greate
👍സൂപ്പർ
Sarinde videos allam enikk valare adikam use full ane🙂
Ok
കയറ്റത്തിൽ ഓഫകാതെ ഓടിക്കാനും കൂടി പറഞ്ഞ ഉപകാരമായി കയറ്റവും തിരക്കുമുള്ള റോഡ്
Use full video 😊😊
Ok
ഇന്നു മുതൽ ക്ലാസ്സ് തുടങ്ങി താങ്കളുടെ ക്ലാസ്സ് ദിവസവും കാണുന്നുണ്ട്
നല്ല ക്ലാസ്
Super 👍
Use full
Thanks bro 🙏
🤝
Sir 1 ghear to reverse ghear paraumo
ഉപകാരം ചെയ്യുന്ന ക്ലാസ്
Ethokkka yaru kandu pidicho avooooooo?
Kandu pidicha time l gear ozhivakkamarunnu😅
Good video thanks
Thanks
Welcome
താങ്ക്സ് 🇮🇳🇮🇳🇮🇳💞💞💞💞
നാളെയാണ് ടെസ്റ്റ് 🤲🏼8/H
😮
Thanks sir
irakam irangumbol ethu gear idanam
പാസായിട്ടോ 8/H tnx
ഞാൻ ഇന്നലെ test Pass ആയി
3റെഡ് ഗിയർ ടു 2 ണ്ട് ഗിയർ ഷിഫ്റ്റിംഗ് ഒന്ന് പറയാമോ