ഈ ഒരു വീഡിയോ കണ്ടാൽ മതി നിങ്ങൾ കാർ ഓടിക്കാൻ പഠിച്ചിരിക്കും|How to drive a car for beginners

Поділитися
Вставка
  • Опубліковано 5 жов 2024
  • ഈ ഒരു വീഡിയോ കണ്ടാൽ മതി നിങ്ങൾ കാർ ഓടിക്കാൻ പഠിച്ചിരിക്കും|How to drive a car for beginners
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

КОМЕНТАРІ • 333

  • @sumayyamidlaj8094
    @sumayyamidlaj8094 Рік тому +88

    ഈ ജൂൺ ആവുമ്പോൾ 2 and 4 വീലർ ലൈസൻസ് എടുത്തിട്ട് ഒരു വർഷം ആകും...2 വീലർ നന്നായി കൈ തെളിഞ്ഞു... പക്ഷേ 4 ഇനിയും റെഡി യവന് ഉണ്ട്, ഇപ്പോൾ 2 ദിവസം ആയി തനിയെ റോഡിൽ പോയി റിവേഴ്‌സ് എടുത്തു തിരിച്ചു വരും.. റിവേഴ്‌സ് ആണ് എനിക്ക് ബുദ്ധിമുട്ട് ആയി തോന്നുന്നത്.. എന്തായാലും വാശി യാണ്. പഠിച്ചെടുത്തെ പറ്റുന്നുള്ളത്.. എന്നെ കൊണ്ട് പറ്റില്ല എന്ന് വിചാരിച്ചു ഒരു വർഷം പോയി കിട്ടി... ഇനി പുറകോട്ടില്ല.. 👍👍താങ്കൾ ടെ ഈ വീഡിയോ എനിക്ക് നന്നായി ഗുണം ചെയ്തു.. 🙏🙏thank u 🙏🙏

  • @jayakumar692
    @jayakumar692 Рік тому +5

    വളരെ നന്ദി. മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. എപ്പോഴും കാണാറുണ്ട് താങ്കളുടെ ഡ്രൈവിംഗ് ക്ലാസ്സ്‌. കാറ്‌ വാങ്ങി ഒരുവർഷം ആകുന്നു. ഇതുവരെയും പഠിക്കാൻ പറ്റിയില്ല. സമയമില്ലാത്തതുകൊണ്ടാണ് കൂടെ പേടിയും. Goodson ന്റെ driving ക്ലാസ്സ്‌ ഒരു കോൺഫിഡൻസ് തരുന്നുണ്ട്. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @fawazvlog5137
    @fawazvlog5137 Рік тому +3

    Njan aduthadivasam driving പഠിക്കാൻ പോകുവാന്. വീട്ടുകാരുടെ താത്പര്യത്തിന്. എനിക്ക് ഭയങ്കര പേടിയാണ്. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഇപ്പൊ ഒരു ആശ്വാസമായി. വളരെ നല്ലരീതിയിൽ paranjuthannu. Thank u so.... Much.... 🙏

  • @shaheedabacker1605
    @shaheedabacker1605 Рік тому +26

    ഒരുപാട് ഡ്രൈവിംഗ് വ്ലോഗ് കണ്ടിട്ടുണ്ട് ...പക്ഷെ ഇത്ര ഭംഗിയായും വ്യ്കതമായും അവതരണം നിങ്ങൾ മാത്രേ ഉള്ളു ..ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 Рік тому +2

    Nee നല്ല ഒരു സഹായി തന്നേ
    ചില ദുഷ്ട്ടമരോട് എന്തങ്കിലും ചോദിച്ചാൽ ഒന്നും പറഞ്ഞു തരില്ല നീ മനോഹരമായി വിസ്തരിച്ചു തന്നടിന് നിനക്ക് ഭാഗ്യ ദിനങ്ങൾ ജീവിതാവസാനം വരെ നില നിൽകും

  • @jayajaya7927
    @jayajaya7927 Рік тому +2

    എന്റെ പൊന്നെ..... സൂപ്പർ 👌👌👌👌👌👌അടിപൊളി മുത്തേ..... എത്ര മനോഹരമായി എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌👌👌👌

  • @elsammacleetus2504
    @elsammacleetus2504 Рік тому +4

    Enikku 14 years license ayittu but ethu vare thaniye car drive chythettillla.. Ente mon thanne padichu eduthu... Oru driving schollil pokathe.. 18 years ayappol driving license eduthu... Monu nalla craze anu so.. Odikkanenkil oru craze and courage ontakil nadakkum🙏sure easy ayittu,🙏

  • @usmanpallikkal1568
    @usmanpallikkal1568 Рік тому +2

    Very good ഒരു മാസം ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ച പലം very thanks

  • @malinik6584
    @malinik6584 Рік тому +3

    സാർ ഇവിടെ ആണ് ങ്കിൽ ഒരു പാട് പേർ പടിക്കാൻ വരുമായിരുന്നു
    ഞാൻ വയനാട് ജില്ല
    സാറിന്റ ഓരോ അറിവ് തരുന്നതിന് നന്ദി ബിഗ് സലൂട്ട്

    • @bobinbenny9254
      @bobinbenny9254 Рік тому

      വയനാട് ഉള്ള വർ മണ്ടൻ മാർ ആണോ ഇയാളെ തന്നെ വിളിക്കാൻ

  • @junaidam2712
    @junaidam2712 Рік тому +3

    നിങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിത്തന്നു 👍

  • @arunimasivan446
    @arunimasivan446 8 місяців тому +2

    ഞാൻ ( 2024 ) സ്കൂളിൽ പഠിക്കുന്നുണ്ട്, sr ന്റെ വീഡിയോ കണ്ടിട്ട് പോകുന്ന കൊണ്ട് വളരെ എളുപ്പമാണ്, വളരെ നന്ദി.

  • @minijoshy1931
    @minijoshy1931 Рік тому +2

    Nella avatharanam
    Nllapole manassilakunnundu
    Thanks, God bless you

  • @sruthilekha4321
    @sruthilekha4321 Рік тому +1

    വളരെ നല്ല അറിവുകൾ തരുന്ന ക്ലാസ്സ്‌ ഒരുപാടു ഉപകാരപ്രതം നന്ദി

  • @vijayankrishnan1717
    @vijayankrishnan1717 Рік тому +3

    എത്ര എത്ര നല്ല നല്ല വാക്കുകൾ 🙏❤👍🌹👌

  • @abdullatheeffaizee-iu5fr
    @abdullatheeffaizee-iu5fr Рік тому +4

    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് നന്നായി ക്ലാസ് നിങ്ങൾ അവതരിപ്പിക്കുന്നു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പക്ഷേ റോഡിൽ ഓടിക്കാനുള്ള പേടി മാറുന്നില്ല മറ്റൊരു വാഹനം മുന്നിൽ നിന്ന് വരുമ്പോൾ നമ്മുടെ വാഹനത്തിന്റെദിശ മനസിലായിലാ കുന്നില്ല

  • @gopinadhannair9845
    @gopinadhannair9845 Рік тому +2

    വളരെ നല്ല അവതരണം, നന്ദി.

  • @krishnakumardk2920
    @krishnakumardk2920 Рік тому +3

    Sir nalla class anu sirnte pinne sir വളവിൽ എങ്ങനെയാണ് കൃത്യമായി മതിൽ ചാരാതെ ഓടിക്കാൻ പറ്റുക ( മതിലൊരു എക്സാമ്പിൾ ആയിട്ട് മാത്രം) pls sir

  • @dilshanpookkayil1345
    @dilshanpookkayil1345 Рік тому +1

    Nighle video nalla manasilakunnund
    Orupd ishttayi ee video👍🏻👍🏻👍🏻👍🏻

  • @Vivaciousmallu
    @Vivaciousmallu Рік тому +7

    നന്നായി പറഞ്ഞു തന്നു 👌👌👍💐

  • @hemank1595
    @hemank1595 Рік тому +1

    Very informative and helpful for beginners.. your presentation gives more confidence...especially when beginners have great fear of changing gears...

  • @raveedranp8942
    @raveedranp8942 Рік тому +5

    നിങ്ങൾ ഗുഡ്സൺ അല്ല ഗോഡ്സൺ ആണ് ❤️❤️❤️❤️

  • @Saji202124
    @Saji202124 6 місяців тому

    Bro valare symbl.ayi content matrm aayi..psrenchu..perfect..

  • @sunithajiji4070
    @sunithajiji4070 Рік тому +1

    Thank you bro I got my driving licence I was watching your videos it was so helpful ❤

  • @indran007
    @indran007 Рік тому +2

    Bro..
    സൂപ്പർ കിടു വീഡിയോ 👌🏻🙏👍🏻...

  • @abdulmajeedka9634
    @abdulmajeedka9634 Рік тому +1

    വെരി താങ്ക്സ്. ആർക്കും പെട്ടന്ന് മനസിലാകും.

  • @anujithmajith8001
    @anujithmajith8001 Рік тому +2

    Thank you sir, innu test ayrunu passayi .sir inta videos helpful anu

  • @muhammedsalahudheen6051
    @muhammedsalahudheen6051 11 місяців тому +1

    ഞാൻ കാർ ഓടിച്ചു തുടങ്ങി
    simple 👍

  • @jacobdaniel2001
    @jacobdaniel2001 Рік тому +3

    Automatic car drive cheyyunnathinte oru video cheyuuu..brother

  • @musthafahasnaprintersvalan3018

    നന്നായിട്ടുണ്ട്

  • @ashifaaslam3619
    @ashifaaslam3619 Рік тому

    Thank you sir njn sir nte
    videos kanarund
    Nalla avatharanam aan nallanam manasilavunnund
    Ante test inn ayirunnu njn oru pravishyam carnte rod testil fail ayadan
    Annit inn test ayirunnu
    Passayi. sir nte video iniyum pradeekshikkunnu

  • @ancymathew1836
    @ancymathew1836 Рік тому +3

    Manasilakunna presentation

  • @malinik6584
    @malinik6584 Рік тому +3

    സംസാരം കേട്ടാൽ തന്നെ
    തനിയെ പടിക്കും എല്ലാരും
    🙏❤️❤️❤️

  • @rincythomas8002
    @rincythomas8002 Рік тому +2

    Chettande video kandapole car odiknu oru confidence undu

  • @rajasreekr8774
    @rajasreekr8774 Рік тому

    Haii Goodson....ennu ante test aayerunnu....pass aayee....H edukkan nigalude vedeyo anikku upakarapettu😂😂❤ ante 48 age il aanu car test pass aayathu....17 years numbu two wheeler licence eduthatha I.....njan valare happy aayee....thanks dearrr🤣🤣🤣👌👍🙏🌷

  • @skillsmalayalam
    @skillsmalayalam 5 місяців тому +1

    Enik seet belt edaan ariyillayirunnu
    Broyude vedio kandappol manasilayi 😅😅

  • @Tigrees722
    @Tigrees722 Рік тому

    പറയുന്നത് കേൾക്കുമ്പോ വളരെ സിമ്പിൾ ആണ്

  • @ayshu5655
    @ayshu5655 7 місяців тому +2

    Advanced Congrats.........for 500K 🎉🎉🎉🎉🎉🎉

  • @TKUTTYSANKARANTKSANKAR
    @TKUTTYSANKARANTKSANKAR 11 місяців тому +1

    Very useful video. Good instructor also🙏🥰

  • @rosnakj2502
    @rosnakj2502 Рік тому +1

    Super class👌🏻👌🏻👌🏻👌🏻... God bless you 🙏🏻

  • @deepthyfijo1084
    @deepthyfijo1084 Рік тому +2

    Very very informative video. It is very helpful

  • @kamarubanu8176
    @kamarubanu8176 Рік тому +3

    എനിക്കും 2 ,4 ലൈസൻസ് ഉണ്ട് 4 പേടിയാണ് നാട്ടിൽ പോയിട്ട് വീണ്ടും പ്രാക്റ്റീസ് ചെയ്യണം

  • @athulkrrishna9529
    @athulkrrishna9529 Рік тому +1

    എനിക്ക് ഏറ്റവും പ്രശ്നം നല്ല ഹൈറ്റ് ഉള്ള സ്ഥലത്തു ഉള്ള ഡ്രൈവിംഗ് ആണ്ഇപ്പോഴും ക്ലിയർ ആയിട്ടില്ല എനിക്ക് സങ്കടം ഉണ്ട് അതുകൊണ്ട് ഓട്ടോ മാറ്റിക് വാങ്ങിക്കാം എന്ന് കരുതി

  • @rajeevch8984
    @rajeevch8984 Рік тому +2

    Goodson kattappana you are great in giving information to new drivers

  • @ramyapv2356
    @ramyapv2356 Рік тому +1

    Sir super video
    Congratulations
    God bless you
    Thank you

  • @unnikrishnanr8748
    @unnikrishnanr8748 Рік тому +1

    നല്ല ക്ലാസ് തന്നതിന് നന്ദി

  • @sherupp1234..-_
    @sherupp1234..-_ Рік тому +4

    ഏതൊക്കെ ഇടങ്ങളിൽ ആണ് ഓരോ ഗിയറും ഇടുന്നത് എന്ന് പറയാമോ. കയറ്റം, നിരപ്പ് അങ്ങനെ

  • @josephcorreyo9627
    @josephcorreyo9627 Рік тому +3

    വണ്ടി സ്റ്റാർട്ട് ചെയുന്നതിന് മുൻപ് ഗിയർ നൂടടറിൽ ആണ് എന്ന് പറഞ്ഞു കൊടുത്തിട്ടില്ല.

  • @noyalnohan2452
    @noyalnohan2452 Рік тому +2

    Njan driving padikkan pokuvannu negalude video anikku upakaramaye

  • @aneeshpulikkal5754
    @aneeshpulikkal5754 Рік тому +10

    ആദ്യമായി പഠിക്കുന്ന ആൾക്ക് ഇതെല്ലാം കൂടി ഒന്നിച്ച് മണ്ടേൽ കേറുമോ മാഷേ

  • @AyishaNaseer
    @AyishaNaseer Рік тому +1

    നല്ല ഉപകാരം ഉള്ള വീഡിയോ.. 🥰

  • @Riyasabsaji
    @Riyasabsaji 5 місяців тому

    valare nannait paranjutharunnu.
    orupaad thanks

  • @shajijoy5314
    @shajijoy5314 Рік тому +7

    എന്റെ വീട് കട്ടപ്പനാണ്, driving പേടി ആണ്, കുറിച്ച് ദിവസം അവിടെ വന്ന് practice ചെയ്യണം എന്ന് ഉണ്ട്, licence ഉണ്ട്, school എവിടെ ആണ് എന്ന് പറഞ്ഞു തരുമോ

    • @goodsonkattappana1079
      @goodsonkattappana1079  Рік тому +1

      7012898678 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ

  • @shobhanair
    @shobhanair Рік тому +1

    Very valuable teaching. Thanks Sir.

  • @nazeemac1497
    @nazeemac1497 11 місяців тому +5

    ഇറക്കത്തിൽ. കയറ്റത്തിൽ. ഗിയർ ഏതിലാ ഇടുക..

  • @pmmohanan9864
    @pmmohanan9864 Рік тому

    Thanks Goodsonji K Sabu, good presentation

  • @mayavinallavan4842
    @mayavinallavan4842 Рік тому +2

    താങ്ക്സ് സർ

  • @anjujose3526
    @anjujose3526 Рік тому +2

    nannayit paranju thannuu

  • @lissyskaria4163
    @lissyskaria4163 Рік тому +2

    Very useful video thanks 😊

  • @Anilkumar-he3kf
    @Anilkumar-he3kf Рік тому +2

    Thanks bro ❤

  • @sinanmlore2498
    @sinanmlore2498 Рік тому +1

    Nigal al poli brother ❤️

  • @gknair7959
    @gknair7959 Рік тому +2

    ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം താങ്കൾ പറഞ്ഞില്ല. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന്കൊണ്ട് വാഹനത്തിന്റെ മുൻഭാഗം റോഡിൽ എങ്ങനെ ക്രമീകരിക്കാം. സെന്റർ പോയിന്റ് ഏതാണ്.ഡ്രൈവിംഗ് അറിയാത്തവർ ആദ്യം മനസ്സിലാക്കേണ്ടത് ഇതല്ലേ..

  • @Akshitha_Akku
    @Akshitha_Akku Рік тому +3

    ഓട്ടോമാറ്റിക് tutorial pls

  • @nowfelbasheer7119
    @nowfelbasheer7119 10 місяців тому

    മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്കു കയറുമ്പോൾ എന്തായാലും ഗിയർ ഒന്ന് down ചെയ്യണം. പക്ഷെ വണ്ടി നിർത്തണോ, വേണ്ടയോ എന്ന് ഒരു dought. കാരണം പുറകെ, മുമ്പിൽ, പോക്കറ്റ് റോഡിൽ നിന്ന് വരുന്ന വണ്ടി.

  • @sanujaissac2431
    @sanujaissac2431 Рік тому +3

    Well explained. Keep going 👍👍👍👍

  • @abdulazeez2771
    @abdulazeez2771 Рік тому +1

    വണ്ടി യുടെ അളവ് ബോണറ്റിന്റ അകലം വളരെ പ്രധാനം മാണ് മുന്നിന് ബോണറ്റ് കാണാൻ എന്താ മാർഗം

  • @ashkartu355
    @ashkartu355 Рік тому +1

    Driving class 3; 4, 5 iva idaamo.

  • @saneehafayiz5534
    @saneehafayiz5534 Рік тому +2

    Good presentation 😍

  • @krishnanraghavan9728
    @krishnanraghavan9728 Рік тому +3

    Two weeler ലൈസെൻസ് ലഭിക്കാൻ ഡ്രൈവിംഗ് സ്കൂളിൽ പോകേണ്ടതുണ്ടോ.? ഡയറക്റ്റ് ചെന്ന് rto ഓഫീസിൽ ചെന്നാൽ ടെസ്റ്റ് ചെയ്യുമോ

  • @shifinasiyad366
    @shifinasiyad366 Рік тому +1

    Super, nannayi manassilakunnunde

  • @nazeemac1497
    @nazeemac1497 11 місяців тому +2

    ഗിയർ ന്റെ ഉപയോഗം വിശദീരിച്ചു തരുമോ. ഏതൊക്കെ സാഹചര്യത്തിൽ ആണ് ഗിയർ ഉപയോഗിക്കേണ്ടത്.. പ്ലീസ് റിപ്ലൈ...

  • @hindipadsaala8630
    @hindipadsaala8630 Рік тому +1

    Stearing balancinulla tip oru vedeo idumo

  • @DeepsTailoring
    @DeepsTailoring Рік тому +2

    Thanks for sharing👍

  • @busharamusthafa4664
    @busharamusthafa4664 11 місяців тому +4

    ബ്ലോക്കിൽ പെട്ടാൽ വണ്ടി നിറുത്തി നിറുത്തി എടുക്കുമ്പോൾ ഭയങ്കര പേടിയാണ് അതിന് എന്താ എളുപ്പം ആവുന്നത് അത് ഒന്ന് വിശദീകരിച്ചു തരുമോ ?

    • @goodsonkattappana1079
      @goodsonkattappana1079  11 місяців тому

      Ok വീഡിയോ ചെയ്തിട്ടുണ്ട്

  • @Joisysteelcare
    @Joisysteelcare Рік тому +1

    സൂപ്പർ അയൺട്ടുണ്ട്

  • @MALLUTROLLS1995
    @MALLUTROLLS1995 Рік тому +2

    ❤️❤️

  • @pushpaiyyalol4683
    @pushpaiyyalol4683 Рік тому +1

    Thank you Thank you Thank you Brother

  • @Tigrees722
    @Tigrees722 Рік тому +1

    Vaddi പഠിക്കുമ്പോ പേപ്പർ ക്ലിയർ ഉള്ള vaddiyil പഠിക്കാൻ ശ്രമിക്കുക. ഇൻഷുര് ഉണ്ടാഗിൽ പേടിക്കേണ്ട

  • @DayaAshok-mu5wz
    @DayaAshok-mu5wz Рік тому

    വളരെ നന്ദി

  • @ramachandrannairpv6026
    @ramachandrannairpv6026 Рік тому +2

    Informative Good class

  • @bobinbenny9254
    @bobinbenny9254 Рік тому +6

    തപാൽ മാർഗം നീന്തൽ പഠിച്ച പോലെ ആകും വീഡിയോ കണ്ടു വണ്ടി ഓടിച്ചാൽ

    • @sajeevbk5727
      @sajeevbk5727 Рік тому +1

      ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടും വണ്ടി ഓടിക്കാൻ ഭയമുള്ളവർക് ഗുണകരമാണ്.

    • @beenaismail5974
      @beenaismail5974 Рік тому

      😅

  • @robincherian9132
    @robincherian9132 Рік тому +2

    Ellavarum chettate videos share cheythu support chey 🥰🥰

  • @SanjayKumar-cu3se
    @SanjayKumar-cu3se Рік тому +1

    Very useful ❤

  • @sreesilva
    @sreesilva Рік тому

    Aaasaaane ,,,super !!!

  • @muhammadshakeer7604
    @muhammadshakeer7604 Рік тому +1

    God bless you 🙏

  • @shirin3489
    @shirin3489 11 місяців тому

    H track il car left iloo right leeko adhikam aayipoyal engane stright aaki edkkamnn kanikkooo,,pinne left aduppich pokan & right aduppich pokan Plss broooo plssssss👏👏👏👏

  • @salihap8059
    @salihap8059 Рік тому +1

    Very useful .thankyou

  • @swapna.t9391
    @swapna.t9391 9 місяців тому +2

    Superclass👌👌👍👍

  • @johnjohn1974-zl3vj
    @johnjohn1974-zl3vj Рік тому

    Very good example 👏

  • @edavalathrk2161
    @edavalathrk2161 Рік тому +1

    Very very good thks

  • @sanojsain7458
    @sanojsain7458 Рік тому +1

    സൂപ്പർ ക്ലാസ്സ്‌ 😍

  • @parukutty4758
    @parukutty4758 Рік тому +2

    Traffic varumbol entha cheyyendath school karu athonnu padippichilla

  • @sonythomas7265
    @sonythomas7265 Рік тому +1

    Awesome explanation

  • @vidyadhani2569
    @vidyadhani2569 Рік тому +1

    Use full video 🥰

  • @ibniqbal
    @ibniqbal Рік тому

    പുതിയ കാറുകളിൽ centre display കുറച്ചു height und. Left side judge ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവുമോ??

  • @dreamland383
    @dreamland383 Рік тому +2

    Thankyou somuch

  • @majumonmmathew4166
    @majumonmmathew4166 Рік тому

    Alrdy bike licence und.... L board vechu car roadil koodi odikkan pattumo?

  • @ayyappanayyappan2377
    @ayyappanayyappan2377 Рік тому +3

    ആദ്യം ചെയ്യണ്ടത് എന്താ അത് പറയു

    • @Priya-t6w
      @Priya-t6w 11 місяців тому

      Vaddiyude door thurakkenam😂

  • @stark9584
    @stark9584 Рік тому +2

    W video❤

  • @noushadmohd8148
    @noushadmohd8148 Рік тому +1

    എന്റെ ഫ്രണ്ട് 25 കൊല്ലം മുൻപ് ഇത്പോലെ പഠിച്ചത് ഓർമ്മബന്നു 😂😅

  • @nazeemac1497
    @nazeemac1497 11 місяців тому +2

    വണ്ടി നിർത്തുമ്പോൾ കീ എങ്ങനെ യാണ് തിരിക്കേണ്ടത് പ്ലീസ് റിപ്ലൈ

    • @ak__xy
      @ak__xy 11 місяців тому

      👀