കാൽനട യാത്രപോലും അസാധ്യം; അരൂർ - തുറവൂർ ഉയരപ്പാത | Aroor-Thuravoor Elevated Highway

Поділитися
Вставка
  • Опубліковано 19 вер 2024
  • അരൂർ- തുറവൂർ ഉയരപ്പാത നിർമാണമാരംഭിച്ചതോടെ സ്കൂൾ കുട്ടികളടക്കമുള്ള കാൽനട യാത്രക്കാരുടേത് കഠിന യാത്രയായിരിക്കുകയാണ്. യാത്ര മാത്രമല്ല ഈ പ്രദേശത്തുള്ളവരുടെ ദൈനംദിന ജീവിതത്തെപ്പോലും പൊടിയും വെള്ളക്കെട്ടും നിയന്ത്രിക്കുന്ന രീതിയിലേക്ക് ജീവിതം മാറിക്കഴിഞ്ഞു. പൈലിങ് ചെയ്തതിന് ശേഷമുള്ള ചെളിപോലും റോഡിലേക്ക് ഒഴുക്കി വിടുന്ന സാ​ഹചര്യമാണുള്ളത്. പൈലിങ് ചെയ്തതിന് ശേഷമുള്ള ചെളിപോലും റോഡിലേക്ക് ഒഴുക്കിവിടുകയാണ്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi #aroor #thuravoor

КОМЕНТАРІ • 4