ഞാൻ കുരുമുളക് വള്ളിയിൽ നിന്ന് കുറ്റി കുരുമുളക് തൈ ഉണ്ടാക്കാൻ വേണ്ടി വീഡിയോ യിൽ കണ്ട പോലെ ചെയ്തു. ഇപ്പോൾ 10 ദിവസത്തോളമായി. ആദ്യത്തെ രണ്ടു ദിവസംത്തിൽ അതിൽ ഉണ്ടായിരുന്ന ഇല കൊഴിഞ്ഞു പോയി. ഇപ്പോൾ പത്തു ദിവസം ആയി. മുകളിലേക്കുള്ള തണ്ടും കറുപ്പ് നിറത്തിലായി അതും മുറിഞ്ഞു വീണു. കാരണം എന്തായിരിക്കും. വെള്ളം കുടഞ്ഞു കൊടുക്കാറുണ്ട്.
നിങ്ങൾ പറഞ്ഞ പ്രശ്നം സാധാരണമാണ് . കുറ്റികുരുമുളക് ഉണ്ടാക്കുമ്പോൾ 60-70% വരെ success ആവാൻ ചാൻസ് ഉണ്ട് .വേഗം വേര് വരാൻ Keradix എന്ന rooting hormon ഉപയോഗിച്ചാൽ നല്ലത് .. കൂടാതെ നല്ല cooling ആയ സ്ഥലത്തു തന്നെ ഒരു മാസത്തോളം വെക്കണം ഇടക്കിടക്ക് നനച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല
കുറ്റികുരുമുളകകിൽ പഞ്ചസാര മണി പോലെ വെളുത്ത ഒരു പ്രാണി നീരൂറ്റി കുടിക്കുന്നു പുതിയ തളിരുകൾ കേടായി പോകുന്നു എന്താണ് പരിഹാരം മറുപടി തരണം. പ്രൊഫൈൽ പിക്ചർ നോക്കിയാൽ കാണാം
കീടനാശിനി അടിക്കുക. വേപ്പെണ്ണ മിശ്രിത൦, ഹൈഡ്രജൻ പെറോക്സൈഡ് + വെള്ള൦ എന്നിവയു൦ മികച്ചതാണ്. നനക്കുമ്പോൾ ചെടി മൊത്തമായി നനയ്ക്കുക. ചുവട്ടിൽ മാത്രം ഒഴിച്ച് കൊടുത്താൽ പോരാ....
അതിൽ മെയിൻ വള്ളിയുടെ ഭാഗം കൂടിയിട്ടുണ്ടാകും , (കുറ്റികുരുമുളകിന് വശത്തേക്ക് മാത്രം വളരുന്ന ശാഖ ആണ് എടുക്കേണ്ടത് ) ഇനി അങ്ങനത്തെ വള്ളി ഉണ്ടാകുമ്പോൾ മുറിച്ചു കളയുക . അതെ വഴിയുള്ളൂ
അവതരണം വളരെ ഉപകാരം Thanks
വളരെ ഈസിയായ പരിപാടി നന്നായിട്ടുണ്ട്
താങ്ക്യൂ മോനെ
👍👍
നന്നായിട്ടുണ്ട്
വെള്ളം കെട്ടി നിൽക്കാത്തതത്തിൽ ഇടക്കക്കെ നനച്ച് കൊടുക്കണം
Poli ❤
Ok thank u
Bro... Atra thikalan oru chattiyil nattirikunnathu...
1 mathram
ഞാൻ കുരുമുളക് വള്ളിയിൽ നിന്ന് കുറ്റി കുരുമുളക് തൈ ഉണ്ടാക്കാൻ വേണ്ടി വീഡിയോ യിൽ കണ്ട പോലെ ചെയ്തു. ഇപ്പോൾ 10 ദിവസത്തോളമായി. ആദ്യത്തെ രണ്ടു ദിവസംത്തിൽ അതിൽ ഉണ്ടായിരുന്ന ഇല കൊഴിഞ്ഞു പോയി. ഇപ്പോൾ പത്തു ദിവസം ആയി. മുകളിലേക്കുള്ള തണ്ടും കറുപ്പ് നിറത്തിലായി അതും മുറിഞ്ഞു വീണു. കാരണം എന്തായിരിക്കും. വെള്ളം കുടഞ്ഞു കൊടുക്കാറുണ്ട്.
നിങ്ങൾ പറഞ്ഞ പ്രശ്നം സാധാരണമാണ് .
കുറ്റികുരുമുളക് ഉണ്ടാക്കുമ്പോൾ
60-70% വരെ success ആവാൻ ചാൻസ് ഉണ്ട് .വേഗം വേര് വരാൻ Keradix എന്ന rooting hormon ഉപയോഗിച്ചാൽ നല്ലത് ..
കൂടാതെ നല്ല cooling ആയ സ്ഥലത്തു തന്നെ ഒരു മാസത്തോളം വെക്കണം
ഇടക്കിടക്ക് നനച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല
@@kvmtipslifehacks മറുപടി തന്ന തിന് വളരെ നന്ദി.ഒന്ന് കൂടി ട്രൈ ചെയ്തു നോക്കട്ടെ.
ഒരു കുറ്റി കുരുമുളക് ചെടിയിൽ നിന്ന് വർഷം എത്ര ഉണക്ക മുളക് കിട്ടും
ജൂൺ-ജൂലൈ മാസങ്ങളിൽ ചെയ്തു നോക്കൂ. ഒരു 80 ശതമാനത്തോളം ശരിയാകാൻ സാധ്യതയുണ്ട്
ഞാൻ വയനാട് മഴക്കാലത്ത് നാടൻ ശ്രമിക്കൂ 100 % Succes
Excellent presentation 🙏
Ethrayyumkaalam
ഇത് വ്യാവസായിക അടിസ്ഥാനത്തിൽ മെച്ചമില്ല എന്നാണ് എൻറെ ഒരു അനുഭവം.
Nallavoyse
Thiriyil kurumulak pidikkunnilla.kozhinjupokunnu.pls
bordaux mixture അടിച്ചാൽ മാറ്റം ഉണ്ടാകും
എന്തു കൊണ്ട് സാധാരണ മരങ്ങളിൽ ഉള്ള കുരുമുളക് എല്ലാ കാലത്തും മുളക് ഉണ്ടാകുന്നില്ല. കുട്ടികുരുമുളകിൽ എല്ലാ കാലത്തും ഉണ്ടാകുന്നു why?
വെള്ളം ദിവസവും കൊടുത്താൽ മരത്തിലും പുതിയ തിരികളുണ്ടാകുന്നു
Hi nh 11:20 11:20 11:20 i to
Vellam thalikkande
എല്ലാം മനസിലാക്കി thannu
കുറ്റികുരുമുളകകിൽ പഞ്ചസാര മണി പോലെ വെളുത്ത ഒരു പ്രാണി നീരൂറ്റി കുടിക്കുന്നു പുതിയ തളിരുകൾ കേടായി പോകുന്നു എന്താണ് പരിഹാരം മറുപടി തരണം. പ്രൊഫൈൽ പിക്ചർ നോക്കിയാൽ കാണാം
കീടനാശിനി അടിക്കുക.
വേപ്പെണ്ണ മിശ്രിത൦, ഹൈഡ്രജൻ പെറോക്സൈഡ് + വെള്ള൦ എന്നിവയു൦ മികച്ചതാണ്.
നനക്കുമ്പോൾ ചെടി മൊത്തമായി നനയ്ക്കുക. ചുവട്ടിൽ മാത്രം ഒഴിച്ച് കൊടുത്താൽ പോരാ....
3:32
..?
നേരിട്ട് മണ്ണിൽ നട്ടാൽ വേരു പിടിക്കാൻ 20% സാധ്യത മാത്രമേ ഉള്ളൂ. ചീഞ്ഞു പോകും..
വെള്ളം കെട്ടി നിൽക്കാത്ത മണ്ണാണെങ്കിൽ കുഴപ്പമില്ല
അറിയാതെ poyallo
ഞാൻ കുറ്റികുരുമുളക് തൈ വാങി നട്ടത്തിൽ വള്ളി വീശി പടരുന്നു അതു എന്താണ്
അതിൽ മെയിൻ വള്ളിയുടെ ഭാഗം കൂടിയിട്ടുണ്ടാകും , (കുറ്റികുരുമുളകിന് വശത്തേക്ക് മാത്രം വളരുന്ന ശാഖ ആണ് എടുക്കേണ്ടത് )
ഇനി അങ്ങനത്തെ വള്ളി ഉണ്ടാകുമ്പോൾ മുറിച്ചു കളയുക . അതെ വഴിയുള്ളൂ
പറ്റിക്കപ്പെട്ടു😂
ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയും
Enthina mone