ഇങ്ങനെ പഠിക്കണം । ഗാർഹിക പീഡന നിരോധന നിയമം ।

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 289

  • @fathimasuhra6918
    @fathimasuhra6918 9 місяців тому +93

    Sir.... ഞങ്ങൾക്ക് വേണ്ടി ഇത്രക്ക് കഷ്ടപ്പെടുന്നത് ഈ കേരളത്തിൽ നിങ്ങൾ മാത്രെ കാണൂ.... എങ്ങനെ നന്ദി പറയണം ന്ന് അറിയില്ല... Thank you chakrapani team 🥰.....ഞാൻ എന്റെ ജീവിതത്തിൽ ഇത്രേം കാലയളവിൽ കണ്ട ഏറ്റവും നല്ലൊരു അധ്യാപകൻ അതിലുപരി ഏറ്റവും നല്ലൊരു മനുഷ്യൻ.... അത് സാർ മാത്രം.... ഇത്‌ എന്റെ ഉള്ളിൽ നിന്ന് പറയാ..... ഇത്രക്ക് നല്ലൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.... ❤❤

    • @ardra-lq8sw
      @ardra-lq8sw 9 місяців тому +1

      Sathyamado sirinte classil irikkanam❤

    • @Shynicraj
      @Shynicraj 9 місяців тому +4

      ഒരുപാടിഷ്ടം ആണ് സാറിനെ 🥰🥰🥰

    • @ajasta97
      @ajasta97 9 місяців тому +1

      ❤❤

    • @sobhanam8491
      @sobhanam8491 9 місяців тому

      Same to 😊

    • @madhav.d4999
      @madhav.d4999 9 місяців тому

      Satyam

  • @joser2012
    @joser2012 9 місяців тому +27

    100 % ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു
    ഇനിയും ഇതുപോലെ ക്ലാസ്സുകൾ വേണം
    എല്ലാവർക്കും നന്ദി

  • @rasheenabeegam9300
    @rasheenabeegam9300 9 місяців тому +14

    Sir സത്യമായൊരു കാര്യം പറയാണ്, psc ക്ക് പഠിക്കുമ്പോൾ കുറച്ചു വായിച്ചാൽ down ആയി പോവാറുണ്ട്, എങ്കിൽ chakrapani സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഒരു ഉന്മേഷവും ഊർജവും ആണ്.❤❤❤❤

  • @rasheenabeegam9300
    @rasheenabeegam9300 9 місяців тому +15

    സർ നമുക്ക് ld ക്ക് വേണ്ടി ഇത് പോലെ എന്നും ക്ലാസ്സ്‌ വേണം,❤❤❤

  • @soumyanikesh1988
    @soumyanikesh1988 9 місяців тому +5

    നല്ല ക്ലാസ്സ്‌ ആയിരുന്നു സർ 🎉 ആദ്യം ക്ലാസ്സ്‌ മുഴുവൻ കേട്ടു.. പിന്നെ ക്ലാസ്സ്‌ കണ്ടു note എഴുതി 👍👍സുപ്രധാന നിയമങ്ങൾ വളരെ പ്രധാനപെട്ട ടോപ്പിക്ക് ആണ്.. എന്നാണ് എടുക്കുന്നത് എന്ന് നോക്കിയിരിക്കുകയായിരുന്നു... Thank you സർ & ടീം 🙏🙏🙏

  • @vijithg1672
    @vijithg1672 9 місяців тому +4

    സാർ ഇന്നത്തെ ക്ലാസ് ഒരു രക്ഷയില്ല വളരെ നല്ല ക്ലാസ് ആയിരുന്നു പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിലും പഠിച്ചാൽ ജീവിതത്തിലൂടെ നീളം ആവശ്യം വരുന്ന ക്ലാസ് ആയിരുന്നു ഇതുപോലെയോ ഇതിനെക്കാളും മനോഹരമായ ക്ലാസുകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് 😊

  • @ambadyaravindh3635
    @ambadyaravindh3635 9 місяців тому +7

    37:28 അഖില നന്നായി അവതരിപ്പിക്കുന്നുണ്ട്. വരും ക്ലാസ്സുകളിൽ പ്രതീക്ഷിക്കുന്നു. ചക്രപാണി സർ ക്ലാസ്സ്‌ എല്ലാത്തവണയുംപോലെ അടിപൊളി 🔥

  • @Niramaya31
    @Niramaya31 9 місяців тому +4

    സുപ്രധന നിയമങ്ങൾ ഓരോ ക്ലാസ്സായി പൂർണമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചു ഇത് പോലെ വേണം സർ 👍

  • @BeenaNanu-xy5wy
    @BeenaNanu-xy5wy 9 місяців тому +5

    ആദ്യമായി സാറിനു൦ ശിഷ്യന്മാർക്കു൦ നന്ദി ഉണ്ട്. ഗാർഹിക പീഢനുമായി ബന്ധപ്പെട്ട class പ്രധാനപ്പെട്ടതായിരുന്നു. സാറിന്റെ class കണ്ടതിൽ പിന്നെ കുറെ അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു. 🙏🙏🙏🙏

  • @Shynicraj
    @Shynicraj 9 місяців тому +3

    സർ, വൈഷ്ണവി, അഖില, അശ്വിൻ നല്ല ക്ലാസ്സ്‌. നിങ്ങൾ അവിടെന്നു പറയുമ്പോൾ ഞാനും നിങ്ങളുടെ കൂടെ കൂടും. അശ്വിൻ പനി മാറിയോ. അപ്പൊ നാളെ കാണാം

  • @nidhishavattoli
    @nidhishavattoli 9 місяців тому +3

    പ്രിയപ്പെട്ട team.... ക്ലാസ്സിന്റെ style അങ്ങ് മാറി.... ലെവൽ 2ile നല്ല ക്ലാസ്സ്‌....നമ്മൾക്കു ithrayum നല്ല ക്ലാസ്സ്‌ thanna teamnu hridayabivadyam🖤

  • @pradoshk_m
    @pradoshk_m 9 місяців тому +7

    Sir class ഒരുപാട് മികച്ചതായി മാറുന്നു.. ഒപ്പം നമ്മുടെ പഠനവും.
    ഞാൻ ഉൾപടെ ഉള്ള പാവപെട്ട കുട്ടികൾക്ക് ഒരു ജീവിത മാർഗം നേടി തരാൻ സാർ കാണിക്കുന്ന ഈ effort, അതിൻ്റെ ഫലം ഞങ്ങൾ ഓരോരുത്തരും റിസൾട്ട് രൂപത്തിൽ അങ്ങേയ്ക്ക് തിരികെ നൽകും. പഠനം മാത്രമേ രക്ഷയുള്ളൂ.. ജീവിതത്തില് വിജയിക്കാൻ കുറുക്കു വഴികൾ ഇല്ലാ..

  • @athirasunil6407
    @athirasunil6407 9 місяців тому +1

    സാറിനും ടീമിനും എത്ര നന്ദി പറഞ്ഞാലും അതു മതിയാവില്ല.വളരെ വളരെ പ്രയോജനപ്രദമായ ക്ലാസ്സ്‌. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajaniS-cw1km
    @RajaniS-cw1km 9 місяців тому +1

    100 % ക്ലാസ്സ്‌ നല്ലതാണ് ഇതുപോലുള്ള ക്ലാസ്സ്‌ ഇനിയും വേണം 🙏

  • @shamnashamna1528
    @shamnashamna1528 9 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ, സാറിനും സാറിന്റെ ടീമിനും ബിഗ് സല്യൂട്ട് 😊😊

  • @anjalirkrishnan3339
    @anjalirkrishnan3339 9 місяців тому +1

    Sir.. ഞാൻ ഈ ടോപ്പിക്ക് ഇത്രയും വ്യക്തമായി ആദ്യമായാണ് കാണുന്നത്. Thank you very much

  • @subithau1072
    @subithau1072 9 місяців тому +2

    Sir ഒരുപാട് നന്ദി 👌🏻👌🏻👌🏻ക്ലാസ്സ്‌ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു 🙏🙏🙏😍😍

  • @cheyynaaz1838
    @cheyynaaz1838 9 місяців тому +1

    🙌👍✨
    Sir paranjathokke valare sathyam

  • @swathyvr3670
    @swathyvr3670 4 місяці тому

    ❤parayan വാക്കുകൾ ഇല്ല സാർ.....🙏🙏🙏🙏🙏💯 Perfect class

  • @shijitv878
    @shijitv878 9 місяців тому

    വളരെ മനോഹരമായ ക്ലാസ്സ്‌.. ഇനി കുത്തിയിരുന്ന് പഠിക്കേണ്ട... അത്ര മാത്രം രണ്ടു പ്രാവശ്യം മൂന്നു പ്രാവശ്യം റിവിഷൻ ആയി.... ഭയങ്കര ക്ലാസ്സ്‌ 👍👍👍🙏🙏🙏വളരെ നന്ദി....

  • @ashanevil7357
    @ashanevil7357 9 місяців тому +1

    😄😄😄😄എനിക്ക് സാർ ന്റെ ക്ലാസ്സ്‌ കാണുമ്പോൾ ചിരിയും വരും ഇടക്ക് ഇടക്ക് കൊട്ടുകൂടി കൊടുക്കുന്നുണ്ട് 🤣🤣🤣ഞാൻ പറഞ്ഞത് മനസ്സിലായികാണുമല്ലോ 😊അതങ്ങനാണ് ക്ലാസ്സിലിരിയ്ക്കുമ്പോ.
    ക്ലാസ്സ്‌ അത്യുഗ്രൻ ഞാൻ ചുവറുകളിൽ ഇപ്പോ എഴുതി തുടങ്ങി 🙏🙏🙏🙏...

  • @arunkumar6384
    @arunkumar6384 9 місяців тому +2

    ഇതൊരു സീരിസ് ആയി മൊത്തത്തിൽ എല്ലാ നിയമങ്ങളെ ക്കുറിച്ചും പറഞ്ഞു തരണേ . ഓരോ ഭാഗത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ച് ആ ഭാഗം തീർത്തു തീർത്തു പോകുന്നത് നന്നായിരിക്കും.
    രാജ്യത്തെ ആദ്യ പക്ഷി അശുപത്രി എവിടെയാണ് ?
    ന്യൂ ഡൽഹി.
    ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ പുതിയ മന്ദിരം?
    ആയ്ക്കർ ഭവൻ.
    കേസ് ഫയൽ ചെയ്യാൻ അടക്കമുള്ള സേവനങ്ങൾക്ക് മൊബൈൽ ആപ്പ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ?
    കേരള ഹൈക്കോടതി .
    പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ കായിക താരം?
    സൗരവ് ഗാംഗുലി.

  • @sreejaaji5102
    @sreejaaji5102 9 місяців тому +1

    ഞങ്ങൾക്ക് വേണ്ടി ക്ലാസു തരുന്ന സാറിനോടും എല്ലാ ടീച്ചേഴ്സിനോടും ഒരുപാട് നന്ദി ❤❤❤

  • @rkpathirippally5180
    @rkpathirippally5180 9 місяців тому +3

    Exemplary way of presentation of facts providing immense help to those preparing for PSC exams. Profound gratitude to the team👍🙏

  • @mahimams2835
    @mahimams2835 9 місяців тому +1

    Excellent class, thank u sir and the whole team🙏🙏🙏.
    Eniyum ithupole ulla class venam.
    ഐശ്വര്യ യെ miss ചെയ്തു 🥰

  • @user-ew4dz3iu8v
    @user-ew4dz3iu8v 9 місяців тому +1

    എഴുതി എടുത്ത് പഠിക്കുന്നുണ്ട് സർ. വളരെ ഉപകാരപ്രദം. Thank you sir

  • @sreenandhadhachus8469
    @sreenandhadhachus8469 9 місяців тому +1

    ഇത്തരം ക്ലാസ് ആണ് വേണ്ടത് വളരെ ഉപകാരം sir 👍👍

  • @meshahana14
    @meshahana14 9 місяців тому +2

    Veendun onnukoodi parayunnath orthirikkan upayogaprathamaay.. thanks

  • @fastandfurious4501
    @fastandfurious4501 9 місяців тому +4

    50:52 അവസാനം സൂരജ് ചെല്ലഞ്ചി സ്കോർ ചെയ്തു😂👍

  • @SumiSumislm
    @SumiSumislm 9 місяців тому +4

    ഞങ്ങൾക്ക് വേണ്ടി ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കുന്ന sir നോടും ടീമിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤

  • @Rahul-fq5th
    @Rahul-fq5th 9 місяців тому +1

    🙏🙏 ഉയർന്ന നിലവാരം പുലർത്തിയ ക്ലാസ് ആയിരുന്നു

  • @arathyprram9650
    @arathyprram9650 Місяць тому

    Thank you sir 👍
    Valare helpful aayirunnu class

  • @sahas8864
    @sahas8864 5 місяців тому

    Sir class നന്നായിട്ടുണ്ട് ഒരുപാടു നന്ദി ഉണ്ട് ❤❤

  • @gopikasr1375
    @gopikasr1375 9 місяців тому

    Ee class kandappo aanu enk ith padikkaan patum ennu manasilaayath.. ethra padichaalum manasilaakaatha topic aanu ippo valare nannaayit sir um sir nte students um paranju thannath.. thank u so much❤🙏🤗

  • @m.s.d2016
    @m.s.d2016 9 місяців тому

    Sir നല്ല ക്ലാസ്സ് ആയിരുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ വേണം നന്ദി സർ 🙏🙏🙏

  • @sahalus5319
    @sahalus5319 8 місяців тому

    Good decision syllabus detailed aayitt ee team theerthu class tharumennu viswasikkunnu.thank you team chakrapany sir

  • @nidhishavattoli
    @nidhishavattoli 9 місяців тому +1

    Onnirunnu ezhuthiyeduthitund... Suraj പറഞ്ഞത് സത്യാണ് psc ചോദിച്ചില്ലെങ്കിലും ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതാണ്.... തയ്യാറാണ് sir 👍👍

    • @nidhishavattoli
      @nidhishavattoli 8 місяців тому

      @@arunkukku4130 പരീക്ഷയിൽ ചോദിച്ചില്ലെങ്കിലും ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതാണെടോ

    • @user-qy7tt2ui7e
      @user-qy7tt2ui7e 8 місяців тому

      @@arunkukku4130 അത് നിന്റെ അമ്മയോട് ചോദിച്ചു നോക്ക് അവർ പറഞ്ഞുതരും സേചിയോടു ചോദിക്കണ്ട

  • @jayasreenived7183
    @jayasreenived7183 9 місяців тому

    സാറിന്റെ ക്ലാസ്സ്‌ വളരെ ഉപയോഗമാണ് ക്ലാസ് ഇനിയും തുടരണം

  • @Abhi_20005
    @Abhi_20005 9 місяців тому +1

    ഞങ്ങൾക്ക് ഓരോ ദിവസവും കൂടുതൽ അറിവുകൾ പകർന്നു തരുന്ന ചക്രപാണി സാറിനും ടീമിനും ഒരുപാട് നന്ദി❤

  • @sarithasarivs
    @sarithasarivs 9 місяців тому

    Orupad thanks 🙏🙏🙏 nannai manasilay ethupolulla classukal vanam

  • @manojs4561
    @manojs4561 9 місяців тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു, ഇനിയും ഇതുപോലുള്ള ക്ലാസ്കൾ വേണം.

  • @mishamol2802
    @mishamol2802 9 місяців тому

    തുടർന്നുള്ള എല്ലാ സുപ്രധാന നിയമങ്ങളുടെയും ക്ലാസ് കിട്ടിയ വളരെ നല്ലതായിരുന്നു നല്ല ക്ലാസ് ആണ്👏

    • @chakrapaniclasses2.0
      @chakrapaniclasses2.0  9 місяців тому

      LDC 2024 (സുപ്രധാന നിയമങ്ങൾ)
      ua-cam.com/play/PLt4pgmSjOdsmULFFwtoiM69aZ_K-eFFwp.html

  • @Liby_Sojin
    @Liby_Sojin 9 місяців тому

    Thank you sir... Superb class....Iniyum ithu polathe class venam...

  • @anoopshanmukhan2126
    @anoopshanmukhan2126 8 місяців тому

    Chakrapani Sir teams inniyum ithupolulla classukal prathishikunnu Thank you sir valere nanni und

  • @pranithapaliyath825
    @pranithapaliyath825 9 місяців тому +1

    Sir LDC kk full class syllabus Cover cheyth idamo

  • @rajisuresh5104
    @rajisuresh5104 9 місяців тому +1

    Sir ഇംഗ്ലീഷ് ക്ലാസ്സ്‌ കൂടി വേണം 🥰🙏🙏🙏🙏🙏

  • @sahalus5319
    @sahalus5319 8 місяців тому

    Oru class thanne palavattam kaanunnu.thank you sir repetition is very very useful

  • @user-ro1ft9om5h
    @user-ro1ft9om5h 9 місяців тому +1

    Sir nalla topic aarunnu ellarkkum thanks

  • @arunkumar6384
    @arunkumar6384 5 місяців тому

    തൊഴിലുറപ്പു പദ്ധതിയുടെ കേരളത്തിലെ പുതുക്കിയ വേതനം
    333+13 = 346
    നിലവിലെ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷ്ണർ?
    V ഹരിനായർ
    നന്ദി സാറിനും കുട്ടികൾക്കും

  • @ajithpank1265
    @ajithpank1265 9 місяців тому

    Valare santhosham sir ennale supradhana niyamathe kurichu padikkan alochichathanu appozhekkum sirum makkalum vannu.thank you so much sir.god bless you all

  • @SunilKumar-vb3hq
    @SunilKumar-vb3hq 9 місяців тому +1

    Ld kk play list create chythapole LGS nu playlist undakamo

  • @sheenas2395
    @sheenas2395 9 місяців тому

    നന്ദിയുണ്ട് സാറേ🙏🏻
    ടീമിനും 🙏🏻🙏🏻🙏🏻

  • @jincyvinod2277
    @jincyvinod2277 9 місяців тому

    Sir ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല class. Thank you sir

  • @athiraarun-es9zx
    @athiraarun-es9zx 8 місяців тому

    Sir nalla classanu valare upakaram cheyyunna class sirinu orayiram nanni

  • @FoodMukubang
    @FoodMukubang 9 місяців тому

    Sir, good class, ഇനിയും പ്രതീക്ഷിക്കുന്നു. Thanks all of you.

  • @revathisivaprasad5531
    @revathisivaprasad5531 9 місяців тому

    Thank u sir & team. ഇതുപോലെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു ❤❤❤👌👌👌

  • @VinithaVini-eh7tn
    @VinithaVini-eh7tn 9 місяців тому

    Nalla class sir , സുപ്രധാനനിയമങ്ങൾ എല്ലാം വേണം

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 9 місяців тому

    സാറിന്റെയും ശിഷ്യൻമാരുടേയും ആത്മാർത്ഥമായി ശ്രമം ഞങ്ങൾക്ക് വല്യ Inspiration ആണ്. ജോലി നേടാൻ എല്ലാ ഉദ്യോഗാർത്ഥികൾ സർ ന്റെ ക്ലാസ് follow ചെയ്യണം 🙏🙏

  • @priyankav5620
    @priyankav5620 9 місяців тому

    Sirnte yum teamnteyum effort 👌
    Thankyou sir

  • @tenyshiju2009
    @tenyshiju2009 9 місяців тому +1

    Nalla class🙏🌹

  • @saranyaa3904
    @saranyaa3904 7 місяців тому

    സുപ്രദന nuyamam😍ബാലൻസ് class ഉടനെ ഇടണം sir 🙏🏻

  • @aswathim8588
    @aswathim8588 9 місяців тому

    Nalla class especially Akhila chechi... Thanks to team chakrapani

  • @vijikkkk4559
    @vijikkkk4559 9 місяців тому

    Thank you ❤നന്നായി മനസ്സിലായി.

  • @divyasivadev1845
    @divyasivadev1845 9 місяців тому

    Thankssss Sir &team🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല ക്ലാസ്സ്‌ ആയിരുന്നു 👌🏻👌🏻👌🏻👌🏻👌🏻

  • @ajasta97
    @ajasta97 9 місяців тому

    Good class
    Please continue
    Aishwarya evide
    Vishnu sir nte oru class enkilum tharumo njangakk
    Good presentation

  • @mubeenachelari5096
    @mubeenachelari5096 9 місяців тому

    Ethu pole paranja oru cases nte classum njn ethu vere youtub channalil kandittilla . Sir parayumbol history annu main kandath . Sir paranjappoya enganoke undann polum ariyunne.oru woman aaya anik jeevithathil ariyetta class. Ee class kandathil njn santhosham arikkunnu . Eniyum njngal Sir ln orupad arivugal prethishikkunnu😊.thanks all 😊😊

  • @divyabinu3637
    @divyabinu3637 9 місяців тому

    സാർ ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും വേണം

  • @0-veBlooddonor.
    @0-veBlooddonor. 9 місяців тому

    ❤ കൂടെയുണ്ട്, ചക്രപാണി സാർ and ടീം

  • @shamnashameer285
    @shamnashameer285 9 місяців тому

    Super class. Thanks to all👌👌🙏ithinte continuation venam.

  • @brijulashaji475
    @brijulashaji475 9 місяців тому

    Valare nalla class ayirunu.Thank you sir 🙏 Thank you friends 🙏

  • @jibi4527
    @jibi4527 9 місяців тому +1

    Thank you sir

  • @jinsyprajeesh
    @jinsyprajeesh 9 місяців тому

    Orupad thanks und sirinum sirnte kuttikalkum❤❤

  • @devilkarlozz7314
    @devilkarlozz7314 9 місяців тому

    Good morning sir,valare nalla class ayrunnu എല്ലാവർക്കും വളരെ നന്ദി.

  • @user-kn5dj9wh5u
    @user-kn5dj9wh5u 9 місяців тому

    Super class sir.
    Iniyum ithupolulla classkulvenam

  • @amjithdev2204
    @amjithdev2204 9 місяців тому

    നല്ല. Quality ulla class. Tq u sir and team.
    Sir ithupole viceroy class tharumo

  • @gopikag7341
    @gopikag7341 9 місяців тому

    മാഷേ 🔥അടിപൊളി ക്ലാസ്സ്‌

  • @manjukp1287
    @manjukp1287 9 місяців тому +1

    ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത് - 1986.
    Thank you sir ❤

  • @ssworld7912
    @ssworld7912 9 місяців тому

    Nalla class ആണ് sir. ഒരുപാട് ഒരുപാട് നന്ദി ഉണ്ട് sir🥰🥰

  • @arunkumar6384
    @arunkumar6384 5 місяців тому

    ഒരിക്കൽ കൂടി നന്ദി

  • @ameemk4942
    @ameemk4942 9 місяців тому

    Sirtekoode parayum pinne notum ezhuthum nalla uoakaramulla class

  • @peethambaranp9730
    @peethambaranp9730 9 місяців тому +1

    എഴുതി എടുത്തു പഠിക്കും സർ 👌🙏

  • @rajitanv7248
    @rajitanv7248 9 місяців тому

    Super class aanu ellavarudeyum,thank u sir❤❤❤❤❤

  • @revathy.s4706
    @revathy.s4706 9 місяців тому

    Thnqu sir...Clas nallapole manasilavunnund

  • @user-bp7uf5bc9c
    @user-bp7uf5bc9c 7 місяців тому

    Class iniyumm venammm sirrr,Thanks sirrr❤❤❤

  • @anwarvktirur3515
    @anwarvktirur3515 9 місяців тому +1

    Very good

  • @DivyaSree-nj8od
    @DivyaSree-nj8od 2 місяці тому

    Very interesting class👍

  • @nithinjessyvarghese
    @nithinjessyvarghese 9 місяців тому +1

    Nalla class

  • @oleeshavitharemmal647
    @oleeshavitharemmal647 9 місяців тому

    സർ ക്ലാസ്സ്‌ സൂപ്പർ ആണ് സ്പീഡ് കുറച്ചു കൂടുതൽ aanu

  • @harithasukumaran4074
    @harithasukumaran4074 9 місяців тому +1

    നല്ല class ആയിരുന്നു ❤❤❤

  • @aparnars7012
    @aparnars7012 9 місяців тому +1

    Maths English revesion venam

  • @achuammalu2124
    @achuammalu2124 9 місяців тому

    100% വും ചക്രപാണി സർ നും ടീമിനും ഒപ്പം...❤🙏

  • @PradeepPradeep-xn6jf
    @PradeepPradeep-xn6jf 9 місяців тому

    Sir thanks for this class lam waiting for next part again thanks for your team

  • @kashinath5b795
    @kashinath5b795 9 місяців тому

    നിർഭയ കേസ് -ഉഷ മേഹ്‌റ കമ്മിറ്റി
    നിർഭയ ആക്ട് - ജസ്റ്റിസ്‌ വർമ്മ കമ്മിറ്റി

  • @Aishaalhan
    @Aishaalhan 9 місяців тому

    Nalla class iniyum ithupolulla class venam 🙏🙏

  • @vijishap9112
    @vijishap9112 9 місяців тому +1

    Super class

  • @remyaraveendrank6801
    @remyaraveendrank6801 9 місяців тому

    Thanking you all for this valuable class

  • @user-vz3lf9kv5o
    @user-vz3lf9kv5o 9 місяців тому

    Nalla class arunnu sir..🎉.. thank you

  • @sree8953
    @sree8953 9 місяців тому

    Valare nalla class aaayrunnu thank you sir

  • @rameshchandran7585
    @rameshchandran7585 9 місяців тому

    സർ , ഒരു പാട് നന്ദി❤❤

  • @ajithkumar-vg7xj
    @ajithkumar-vg7xj 9 місяців тому

    Sir ,Nalla Class....,
    Daily class venam...
    Savistharam.....