Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
വളരെ നന്നായി ഇങ്ങനെ കാണിച്ചു വേണം പറയാൻ.മിക്കവരും സംസാരിക്കൽ മാത്രം ഉള്ളൂ 👍
@@sayuj383 thank u
ബോറോൻ ഫ്ളിപ് കാർഡിൽ നിന്ന് കിട്ടുമോ വില കുറവ് അവിടെ ഉണ്ലോ
@@hayy1900 അറിയില്ല
സുഹൃത്തെ, ആദ്യ വീഡിയോ ആയിട്ടും ബോറോണിൻ്റെ ഉപയോഗം പ്രയോജനകരമായ രീതിയിൽ അവതരിപ്പിച്ചു. വളരെ നന്ദി. ഒരു സംശയം ബാക്കിയുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ തടത്തിൽ ഈർപ്പം വേണോ? ആവശ്യമെങ്കിൽ ഈർപ്പം എത്ര കാലം നിലനിറുത്തണം? ജൈവവളത്തിൽ കലക്കി ഒഴിക്കാമോ? .
മണ്ണിന്ന് നനവ് വേണം, ജൈവ വളം മിക്സ് ചെയ്ത് ഇട്ട് കൊടുക്കാം. കലക്കി ഒഴിക്കാറില്ല
40വർഷം ayya തെങ്ങിൽകൊ എത്ര വേണം ബോറോൻ
@@hayy1900 150 ഗ്രാം sep - oct, 150 gram may -june
ബോറോൻ അളവ് കൂടിയാൽ തെങ്ങിന് എന്താണ് സംഭവിക്കുക?
@@sunilkk6513 പൂ കൊഴിഞ്ഞു പോകും, ഓലകൾ മഞ്ഞളിച്ചു ഉണങ്ങി പോകും, തെങ്ങിന് ദോഷം ചെയ്യും
ബോറോൺ, borax randum same ആണോ
@@anupedappallikkaranedappal3946 borax / boron കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നത് same ആണ്, borax ഇൻഡസ്ട്രിയൽ ഉപയോഗത്തിന് ഉപയോഗത്തിന് ഉള്ളതും ഉണ്ട്
Thadam edukkande?
@@ashoknair9855 ഒരു പ്രാവശ്യം തടം നന്നായി എടുക്കുക, പിന്നെ വരുന്ന വർഷങ്ങളിൽ തടം വീണ്ടും എടുക്കേണ്ട ആവശ്യം ഇല്ല
Njan innale vangi hundred gram 450 rs aanu vila
@@devassiapp ബോറോണിന്നു ഇത്ര വില ഇല്ലല്ലോ
@@kl40moneyfarming140
1 kg 130rs ഒള്ളു
Boron എവിടെ കിട്ടും
@@sreenikunnanangadsreeni2018 വളക്കടകളിൽ കിട്ടും
@@kl40moneyfarmingthanks I check some fertiluzer shop boron and അഗ്നീഷ്യം കിട്ടിയില്ല
@@sreenikunnanangadsreeni2018 ഞാൻ വാങ്ങുന്നത് പെരുമ്പാവൂരിൽ നിന്നാണ് ഇവിടെ അവൈലബിൾ ആണ്
🙏🙏@@kl40moneyfarming
@@kl40moneyfarmingഗുഡ് ആഫ്റ്റർനൂൺ മഗ്നീഷ്യത്തിന്റെ വില എന്ത് വരും കിലോയ്ക്ക്❤❤
1. K.G 125 RS
എല്ലാ വശത്തും വീണില്ലല്ലോ ചേട്ടാ
@@gopika5928 ok
സാറിന്റെ നമ്പർ ഒന്ന് തരുമോ.? തെങ്ങിന് മൈക്രോ ഫുഡ് ഇട്ടുകൊടുക്കുമ്പോൾ എത്ര ഇട്ടു കൊടുക്കാം.? Please reply
@@brasilserv1281 micro food ഞാൻ ഉപയോഗിക്കാറില്ല
@@kl40moneyfarming മൈക്രോ ഫുഡ് ഉപയോഗിച്ചതുകൊണ്ട് വല്ല പ്രശ്നങ്ങളും ഉണ്ടാവുമോ.??
@@brasilserv1281 കുഴപ്പമില്ല,200 to 250g മാക്സിമം കൊടുത്താൽ മതിയാകും ഒരകൂടുതൽ ആയി ഉപയോഗിക്കരുത്
@@kl40moneyfarming Ok. Thanks sir
എന്താ കാണിക്കുന്നേ അത് മണ്ണിൽ ഇടണ്ട വളം ആണ് അല്ലാതെ ചുവട്ടിൽ അല്ല
@@rajeevpr581 മണ്ണിൽ തടത്തിന് ചുറ്റും ആണ് ഇട്ട് കൊടുത്തത്
ഒരു കിലോ എത്ര രൂപ ആകും
140 rs
വളരെ നന്നായി ഇങ്ങനെ കാണിച്ചു വേണം പറയാൻ.
മിക്കവരും സംസാരിക്കൽ മാത്രം ഉള്ളൂ 👍
@@sayuj383 thank u
ബോറോൻ ഫ്ളിപ് കാർഡിൽ നിന്ന് കിട്ടുമോ വില കുറവ് അവിടെ ഉണ്ലോ
@@hayy1900 അറിയില്ല
സുഹൃത്തെ, ആദ്യ വീഡിയോ ആയിട്ടും ബോറോണിൻ്റെ ഉപയോഗം പ്രയോജനകരമായ രീതിയിൽ അവതരിപ്പിച്ചു. വളരെ നന്ദി. ഒരു സംശയം ബാക്കിയുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ തടത്തിൽ ഈർപ്പം വേണോ? ആവശ്യമെങ്കിൽ ഈർപ്പം എത്ര കാലം നിലനിറുത്തണം? ജൈവവളത്തിൽ കലക്കി ഒഴിക്കാമോ? .
മണ്ണിന്ന് നനവ് വേണം, ജൈവ വളം മിക്സ് ചെയ്ത് ഇട്ട് കൊടുക്കാം. കലക്കി ഒഴിക്കാറില്ല
40വർഷം ayya തെങ്ങിൽകൊ എത്ര വേണം ബോറോൻ
@@hayy1900 150 ഗ്രാം sep - oct, 150 gram may -june
ബോറോൻ അളവ് കൂടിയാൽ തെങ്ങിന് എന്താണ് സംഭവിക്കുക?
@@sunilkk6513 പൂ കൊഴിഞ്ഞു പോകും, ഓലകൾ മഞ്ഞളിച്ചു ഉണങ്ങി പോകും, തെങ്ങിന് ദോഷം ചെയ്യും
ബോറോൺ, borax randum same ആണോ
@@anupedappallikkaranedappal3946 borax / boron കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നത് same ആണ്, borax ഇൻഡസ്ട്രിയൽ ഉപയോഗത്തിന് ഉപയോഗത്തിന് ഉള്ളതും ഉണ്ട്
Thadam edukkande?
@@ashoknair9855 ഒരു പ്രാവശ്യം തടം നന്നായി എടുക്കുക, പിന്നെ വരുന്ന വർഷങ്ങളിൽ തടം വീണ്ടും എടുക്കേണ്ട ആവശ്യം ഇല്ല
Njan innale vangi hundred gram 450 rs aanu vila
@@devassiapp ബോറോണിന്നു ഇത്ര വില ഇല്ലല്ലോ
@@kl40moneyfarming140
1 kg 130rs ഒള്ളു
Boron എവിടെ കിട്ടും
@@sreenikunnanangadsreeni2018 വളക്കടകളിൽ കിട്ടും
@@kl40moneyfarmingthanks I check some fertiluzer shop boron and അഗ്നീഷ്യം കിട്ടിയില്ല
@@sreenikunnanangadsreeni2018 ഞാൻ വാങ്ങുന്നത് പെരുമ്പാവൂരിൽ നിന്നാണ് ഇവിടെ അവൈലബിൾ ആണ്
🙏🙏@@kl40moneyfarming
@@kl40moneyfarmingഗുഡ് ആഫ്റ്റർനൂൺ മഗ്നീഷ്യത്തിന്റെ വില എന്ത് വരും കിലോയ്ക്ക്❤❤
1. K.G 125 RS
എല്ലാ വശത്തും വീണില്ലല്ലോ ചേട്ടാ
@@gopika5928 ok
സാറിന്റെ നമ്പർ ഒന്ന് തരുമോ.? തെങ്ങിന് മൈക്രോ ഫുഡ് ഇട്ടുകൊടുക്കുമ്പോൾ എത്ര ഇട്ടു കൊടുക്കാം.? Please reply
@@brasilserv1281 micro food ഞാൻ ഉപയോഗിക്കാറില്ല
@@kl40moneyfarming മൈക്രോ ഫുഡ് ഉപയോഗിച്ചതുകൊണ്ട് വല്ല പ്രശ്നങ്ങളും ഉണ്ടാവുമോ.??
@@brasilserv1281 കുഴപ്പമില്ല,200 to 250g മാക്സിമം കൊടുത്താൽ മതിയാകും ഒര
കൂടുതൽ ആയി ഉപയോഗിക്കരുത്