Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 21 лип 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 7 тис.

  • @bunnyff1642
    @bunnyff1642 2 роки тому +1

    ശരിക്കും നവ്യ ഇന്ന് സ്ത്രീ കൾക്ക് വേണ്ടിയാണ് സംസാരിച്ചത് ഒരു പെണ്ണിന്റ പ്രസവത്തോടുകൂടി ശരീരത്തിൽ വരുന്ന മാറ്റം വളരെ വിത്യസ്ത മാണ് നവ്യ ക്ക് അത് മനസ്സിലായി ലവ് യൂ നവ്യ നിങ്ങളെ പോലുള്ള ഗസ്റ്റ് ആണ് വേണ്ടത് എല്ലാവരെയും മനസ്സിലാക്കുന്ന 👍👍👍❤️❤️❤️

  • @khalidlirar7043
    @khalidlirar7043 2 роки тому +340

    പ്രസവം കഴിഞ്ഞു നാല് മാസത്തിനുള്ളിൽ ഇത്ര എനർജിയിൽ ഡാൻസ് ചെയ്ത ആ അമ്മയുടെ ഡെഡിക്കേഷൻ സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏

  • @uppumanga
    @uppumanga 2 роки тому +552

    ബിനു അടിമാലി ..കൗണ്ടർ 🌹🌹..താഴ്മയുള്ള ഒരാൾ ആണ്. പ്രേക്ഷകരുടെ അഭിപ്രായം മുന്നോട്ടുള്ള യാത്രയ്ക്കുള്ള ഊർജ്ജം ആയി കരുതുന്ന സെലിബ്രിറ്റി 🌹

  • @sreedevikm5541
    @sreedevikm5541 2 роки тому +2

    ജാട ഇല്ലാത്ത നല്ലൊരു നടിയാണ് നവ്യ നായർ 🙏🙏🙏👌👌👌👌❤❤❤❤😘😘😘💞💞💞🌹🌹🌹🌹🌹

  • @bavusahla3052
    @bavusahla3052 2 роки тому +2

    വൃദ്ധി കുട്ടിയുടെ അമ്മ വന്ന് ഡാൻസ് കളിച്ചതിന് ശേഷം നവ്യ ചേച്ചി വന്ന് ഉമ്മ കൊടുത്താപ്പോ എന്തോ ഒരു രോമാഞ്ചം നവ്യ ചേച്ചി യോട് ഉള്ള ഇഷ്ടം കൂടി verunnea ollu 🥰

  • @art_log
    @art_log 2 роки тому +405

    ഇതാണ് കുടുംബം. അവർ പരസ്പരം സുഹൃത്തുക്കൾ പോലെയാണ് തോന്നിയത്. ഒരിക്കലുo ആ ചേച്ചിയുടെ freedom ത്തിനു എതിർ നിൽക്കാത്തൊരു കൂട്ടുകാരൻ [ഭർത്താവ്].lovely fam😍😍

  • @jibithab4906
    @jibithab4906 2 роки тому +3

    പാറുകുട്ടിക്ക് ശേഷം മലയാളികൾ മനസ്സിലേറ്റിയ നമ്മുടെ മുത്ത്‌ ❤️

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 2 роки тому +371

    നവ്യ നല്ലൊരു കലാകാരിയും അമ്മയുമായതോണ്ടാണ് അറിയാതെ സ്റ്റേജിൽ എത്തിപ്പോയത് അമ്മമാരെ പറ്റി പറഞ്ഞതും, നല്ല സുന്ദരം ഫാമിലി 😍

  • @ajayaju1810
    @ajayaju1810 2 роки тому +923

    ഒരു നടിയെ ഞാൻ ആദ്യമായാണ് ഇത്രക്കും ഇഷ്ടപെടുന്നത്... നവ്യ ചേച്ചി ❣️❣️❣️❣️❣️❣️ഒരുപാട് ഇഷ്ട്ടം... സാധാരണക്കാരുടെ ജാടയില്ലാത്ത ഒരു നടി ❣️❣️

  • @Ranjithsisupalanhpd
    @Ranjithsisupalanhpd 2 роки тому +1

    നവ്യ... നിങ്ങളുടെ ഓരോ വാക്കും.. ഓരോ കലാകാരനും കലാകാരി ക്കും പ്രചോദനം കൊള്ളുന്ന വാക്കാണ്. നിങ്ങൾ എൻറെ നാട്ടുകാരി ആയതിൽ അഭിമാനം കൊള്ളുന്നു..💪💪

  • @mukeshmukundhan7443
    @mukeshmukundhan7443 2 роки тому +11

    ജയസൂര്യയെ കൊണ്ടുവരൂ അനൂപ് ചേട്ടാ എല്ലാവരും ഒന്ന് ലൈക്ക് അടിച്ച് താത്പര്യം പ്രകടിപ്പിക്കൂ

  • @veenasree3384
    @veenasree3384 2 роки тому +5

    ഒറ്റ ഡാൻസ് കൊണ്ടു ഹൃദയം കീഴടക്കിയ വൃദ്ധി മോള്........ 😘

  • @jithuvarghese1669
    @jithuvarghese1669 2 роки тому +744

    കുഞ്ഞിന്റെ കാല് ഫ്ലോറിൽ തൊടീപ്പിച്ചപ്പോൾ അച്ഛൻ കണ്ണൻ ചേട്ടനും ഫ്ലോറിൽ തൊട്ടുതൊഴുവുന്നത് കണ്ടു... True artist💯💯🥰❤

  • @user-lm7zk4bt4e
    @user-lm7zk4bt4e 2 роки тому +352

    കൊച്ചു വന്ന് പൊളിച്ചു, അമ്മ വന്ന് തകർത്തു, എന്നാൽ അച്ഛൻ വന്ന് പൊളിച്ചടുക്കി... മൊത്തത്തിൽ 💯👌👌👌 സൂപ്പർബ്

  • @ranilrani7253
    @ranilrani7253 2 роки тому +3

    നവ്യ മാഡം.ആ ചേച്ചിയെ ചേർത്ത് നിർത്തി പറഞ്ഞ വാക്കുകൾ മനസ്സിൽ തട്ടി വല്ലാണ്ട്.

  • @loveboy1804
    @loveboy1804 2 роки тому +107

    മാതൃത്വത്തെ എടുത്ത് പറഞ്ഞ നവ്യ ചേച്ചിയോടുള്ള ഇഷ്ടം വീണ്ടും വീണ്ടും കൂടി വരികയാണ്.

  • @Itsme_.2727
    @Itsme_.2727 2 роки тому +315

    നവ്യ യെ പോലുള്ള..അടിപൊളി .. ഗസ്റ്റ് star magic ഇൽ ഇതുവരെ വന്നിട്ടില്ലെന്നു തോനുന്നു...🥰🥰🥰Navya chechii... Supper ❤❤❤❤

  • @jaasiscorner...bynoushabaj5993
    @jaasiscorner...bynoushabaj5993 2 роки тому +221

    നവ്യ ചേച്ചി.... ഒരു ജാടയും ഇല്ലാതെ വൃദ്ധി മോളുടെ അമ്മയെ ചേർത്ത് നിർത്തി പറഞ്ഞ വാക്കുകൾ.. hats of you... 😍😍😍

  • @kkcc8355
    @kkcc8355 2 роки тому +648

    പ്രസവം കഴിഞ്ഞു വെറും 4 മാസം. Hatsoff 👍💯🙏 energetic👍

  • @muhammedshah8026
    @muhammedshah8026 2 роки тому +1

    അവരുടെ രണ്ടാമത്തെ മകന് നാല് മാസം പ്രായം, ഒന്നാലോചിച്ചു നോക്കു, പ്രസവം കഴിഞ്ഞിട്ട് നാല് മാസമേ ആയിട്ടുള്ളു എങ്കിലും അവർ ഡാൻസ് ചെയ്യാനുള്ള ആ എനർജിയും ആ മുഖത്തെ സന്തോഷവുമൊക്കെ,