വണ്ടി പോകല്ലേ ആള് കയറാനുണ്ട്... 🤣

Поділитися
Вставка
  • Опубліковано 29 вер 2024
  • #FlowersStarMagic #ViralCuts

КОМЕНТАРІ • 70

  • @ismuksd
    @ismuksd Рік тому +87

    ടീമും ശശാങ്ങാനും ഇന്നത്തെ ഗെയിംൽ സ്റ്റാർ. ചിരിച്ചു ചിരിച്ചു ഒരു മാതിരി ആയി. തുടക്കത്തിൽ ഗെയിം തീരെ രസം ഇണ്ടായിട്ട. ഇവരാണ് ചിരിപ്പിച്ചത്

  • @remyakp352
    @remyakp352 Рік тому +142

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡും ഉണ്ടായിട്ടില്ല 😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി

  • @shoukathmpm6055
    @shoukathmpm6055 Рік тому +27

    ഞാനും നവ്യയും ചിരിച്ചു pandaramadangi 😂😂😂
    നിങ്ങളോ?,😀😀😀😀

  • @sjmedia1234
    @sjmedia1234 Рік тому +63

    സ്റ്റാർ മാജിക്‌ കണ്ടതിൽ വച്ച് ഇതുപോലെ ചിരിച്ച എപ്പിസോഡുകൾ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ 🤣🤣🤣🤣🤣🤣🤣ചിരിച്ച് ശ്വാസം മുട്ടിപ്പോയി 🤣🤣🤣🤣🤣🤣🤣ബിനുചേട്ടനോട് അപ്പഴേ പറഞ്ഞതാണ് മാറിയിരിക്കാൻ 🤣🤣മാറാം, അവൻ മേത്തേക്ക് ഇടും എന്നു പറഞ്ഞു തീർന്നപ്പോഴേക്കും ഇട്ടു 🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥

    • @Anoopc-ky1nw
      @Anoopc-ky1nw Рік тому +5

      സത്യം ഞാൻ എത്രയോ തവണ കണ്ടെന്ന് എനിക്ക് തന്നെഅറിയില്ലാ

  • @miakkutty
    @miakkutty Рік тому +40

    ശശു അന്ന് കുറെ ചിരിപ്പിച്ചു ഈ ഗെയിം കൊണ്ട് 😂😂😂

  • @blacklover880
    @blacklover880 Рік тому +39

    ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്തപ്പോൾ ഈ gaminte സമയത്ത് കുറേ പാട്ടെല്ലാം കേറ്റി ഇവര് പറയുന്ന ഡയലോഗ് ഒന്നും കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പൊ മ്യൂസിക് കുറച്ച് അവര് പറയുന്നതൊക്കെ കേട്ടു ഈ ഗെയിം കണ്ടപ്പോൾ അടിപൊളി 🤣😆

    • @manju2769
      @manju2769 Рік тому +1

      🤣🤣🤣🤣🤣🤣👌👌👌👌

  • @abukalambra6340
    @abukalambra6340 Рік тому +24

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി..😆😆😆😆😆🥰🥰🥰🥰👍🏻👍🏻👍🏻

  • @MubarakKondotty
    @MubarakKondotty Рік тому +10

    ശശാങ്കൻ ചിരിപ്പിച്ചു കളഞ്ഞു

  • @saudaminimini7369
    @saudaminimini7369 2 місяці тому +1

    ഒരു 25 പ്രാവശ്യം ചുരുങ്ങിയത് എങ്കിലും കണ്ട ഒരു എപ്പിസോഡ്, എന്തെങ്കിലും സങ്കടം വന്നാൽ അപ്പൊ ഈ എപ്പിസോഡ് കാണും, എപ്പോ കണ്ടാലും ചിരിച്ചു ചിരിച്ചു ചാവും.. 😂😂😂

  • @sheejasheeja4274
    @sheejasheeja4274 Рік тому +11

    എല്ലാ എപ്പിസോഡ് ഞാൻ കണ്ട്. പക്ഷേ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല

  • @Anamika-l2v
    @Anamika-l2v Рік тому +11

    അടിപൊളി ഗേയിം ആയിരുന്നു 🤣🤣ബിനുവിനോട് മാറാൻ പറഞ്ഞു സശു 😂പക്ഷെ നിങ്ങൾ ഒരു മണിക്കൂർ കഴിഞ്ഞു വരുള്ളൂ എന്ന് 🤣അവസാനം സശു തടിയെടുത്തു തലയിൽ അടിച്ചപ്പോൾ ബിനു വും കൂട്ടരും മറിഞ്ഞു വീണു 🤣🤣എന്റെ പൊന്നോ ബിനിഷ് ആണ് പൊളിച്ചത് കണ്ടു ചിരിച്ചു ഒരു വഴി യായി 🤣🤣😂😂

  • @farooqcm673
    @farooqcm673 Рік тому +14

    ഇത് കണ്ടു ഫുഡ്‌ കഴിക്കുന്ന ഞാൻ 😇😇

  • @sudhachandran4620
    @sudhachandran4620 Рік тому +10

    Ee game eppo kandalum chirichu pandaram adangum...team..& shashankan...namichu🤣🤣🤣🤣🤣

  • @ajomathew9
    @ajomathew9 Рік тому +21

    ഇത്ര ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല 😂😂😂😂😂😂😂😂😂😂😂😂

  • @hanithesi7758
    @hanithesi7758 Рік тому +6

    സുധി ചേട്ടാ I miss you😢😢😢

  • @jasnashaji9989
    @jasnashaji9989 Рік тому +5

    നവ്യ ചിരിച്ച് ഒരു പരുവമായിപ്പോയല്ലോ😂😂😂

  • @kabeer7524
    @kabeer7524 Рік тому +14

    ചിരിച്ച് ഒരു പരിവമായി

  • @nishanoby6387
    @nishanoby6387 Рік тому +2

    Tension undengil ee program kaannard...... Bcoz ningal chirich chirich aa tension marannu povum😅😅😅

  • @nujoom2606
    @nujoom2606 Рік тому +8

    8:05🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @MoideenMoideen-i9g
    @MoideenMoideen-i9g 4 місяці тому +1

    Inte ponnara makkaley ithrakk vendayirunnuuu ayyooo😂😂😂😂

  • @ourprettyzain7905
    @ourprettyzain7905 Рік тому +10

    I watched countless times this episode, I think episode number 393 ... But that episode not back ground talk, only music...guessed some reason behind that.. But honestly we wanted that.. so many people including me requested the back ground talk in comments ..navya' s laughing no words.. The part which I can't control my laughing is the last scene in that episode, adimali running while all fell down in to them... But that ending need some more time.. But uploading was not a finishing end... Not satisfied at all.. But today satisfaction at the peak.. thank you so much🙏🙏🙏 for reloaded wonderful episode again for us... Anoop chettan n crew kee Jay.... This is ultimately we wanted all... 🤣🤣🤣🤣🙏🙏🙏😍😍

  • @suraj-vlog-619
    @suraj-vlog-619 Рік тому +3

    Ee ..video...njan frist time 😂😂😂😂😂

  • @woodenstory
    @woodenstory Рік тому +5

    One of Best episode 😅

  • @khadeejarfousi4146
    @khadeejarfousi4146 Рік тому +1

    Super onnum parayanilla star magic team 🎉orupad chirichu 😅😅😅oru rakshayila😆😆

  • @lijiyalijiya668
    @lijiyalijiya668 Рік тому +4

    കൊള്ളാം 👌🥰

  • @ourprettyzain7905
    @ourprettyzain7905 Рік тому +5

    Sorry for my long comments, because I don't know how to express comments about star magic in a single sentence.. Ofcourse that not get satisfaction ... So that these years I am not putting comments instead I read all comments of each episode, and do like most of the positive comments which I wanted to convey.... So I got some satisfaction, star magic absolutely deserves more rewards... Message kanditt Mamanod onnum thonnalle makkale... Star magic keee Jay...

    • @samsonsaju1768
      @samsonsaju1768 Рік тому +1

      Thodakam thott kanunnathano

    • @ourprettyzain7905
      @ourprettyzain7905 Рік тому

      Yes... Star magic ... Tamar padar had seen in you tube after started star magic... ⭐

  • @trueliving143
    @trueliving143 Рік тому +1

    Njan chiriche chiriche chathillanne ullu navyude avastha ayi poi enthethum

  • @ajithsharma1396
    @ajithsharma1396 Рік тому +2

    Supar 👍👌💪😎😁😀😁😂😃😄😅😆

  • @johnmathew8829
    @johnmathew8829 Рік тому +5

    Entammo.. naviya full enjoy. Appol game

  • @annliya.c.jannliya2259
    @annliya.c.jannliya2259 Рік тому +1

    Chirich chirich chirich chumach thonda vedhana aduthu.... Ayooooo😁💞👍

  • @sunandasukumaran3754
    @sunandasukumaran3754 Рік тому +2

    ടീം 😍😍😍

  • @selina6564
    @selina6564 Рік тому +3

    😅😅😅🤣🤣

  • @MuhammedMishalkk2000
    @MuhammedMishalkk2000 Рік тому +2

    ഇന്റെ ഇമ്മച്ചിയേ... 😂😂😂😇

  • @thresiaemmanuel9858
    @thresiaemmanuel9858 Рік тому +3

    🤣🤣

  • @sandraaneesh5767
    @sandraaneesh5767 Рік тому +2

    Supper ❤❤

  • @globalmongam1810
    @globalmongam1810 Рік тому +2

    😄😄😄😄😄😄😄

  • @shyamalakk5187
    @shyamalakk5187 Рік тому +1

    One of the best episode 🥰

  • @anandhusaseendran9731
    @anandhusaseendran9731 Рік тому +1

    Team

  • @Rajimolkc-m8w
    @Rajimolkc-m8w 2 місяці тому

    Maran paranjathallarunno chiriykkan vayaa😂😂😂😂😂

  • @vineeshkumar5549
    @vineeshkumar5549 Рік тому +2

    🤣🤣🤣🤣🤣

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Рік тому +1

    🤣🤣🤣👌👍

  • @muhammadkubaib6168
    @muhammadkubaib6168 Рік тому +1

    😜😜😜😜😜😜❣

  • @sudhachandran4620
    @sudhachandran4620 Рік тому

    Ee game eppo kanunuvo annoke chirich oru vazhi aayittund...😂😂😂

  • @chandinicherian263
    @chandinicherian263 Рік тому +1

    😂😂😂😢

  • @nithinabraham7057
    @nithinabraham7057 3 місяці тому

    03:48 to 07:47

  • @minhafathima8741
    @minhafathima8741 Рік тому +2

    😂😂😂😂😂😂

  • @maaluz1690
    @maaluz1690 Рік тому +1

    😂😂😂😂😂😂😂😂

  • @aswinjr10000aaa
    @aswinjr10000aaa Рік тому +1

    6:30

  • @anilsumu8spt197
    @anilsumu8spt197 2 місяці тому

    സുധി ചേട്ടൻ 🙏🏻🙏🏻

  • @athahabipp607
    @athahabipp607 Рік тому +2

    Ethra thavana kandoonn aryilla Ntammmoo chirichu chirichu vazhiaayi

  • @sunitharanjith3912
    @sunitharanjith3912 Рік тому

    Chirichu chirichu vayyathayi

  • @devikadileep3404
    @devikadileep3404 Рік тому

    ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣

  • @halaAmjad__Aahil
    @halaAmjad__Aahil Рік тому

    ammmeeeee😂😂😂😂😂😂😂

  • @swathyganesh5241
    @swathyganesh5241 Рік тому

    Korangan bineeshea😂

  • @remya7453
    @remya7453 Рік тому

    entammo🤣🤣🤣🤣🤣🤣🤣

  • @kumarvarod8004
    @kumarvarod8004 Рік тому

    ഞാനും ചിരിച്ചു

  • @shamilashaji6206
    @shamilashaji6206 Рік тому

    Veendu m🤣🤣🤣🤣🤣🤣🤣

  • @dhanyababy9494
    @dhanyababy9494 Рік тому

    ചിരിച്ചു ഒരു പരുവം ആയി

  • @sujathavelmurugan2588
    @sujathavelmurugan2588 Рік тому

    Super super 🥰🥰😆😂😂

  • @sheejasuseela8857
    @sheejasuseela8857 6 місяців тому

    Haaaaaaaaaaaaaa😄🤭😂🎉❤

  • @amivlog2433
    @amivlog2433 Рік тому

    😄😄😄😂😂😂😂

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    7.28 🤣🤣🤣🤣🤣🤣🤣

  • @faisalafsipv7557
    @faisalafsipv7557 Рік тому +2

    വയർ വേതന യാവുന്നു 😂😂😂😂😂😂

  • @aswinjr10000aaa
    @aswinjr10000aaa Рік тому +2

    7:24😂😂