ഒരു ഡ്രാഗൺ ഫ്രൂട്ടിൽ നിന്നും 1000 തൈകൾ 2 ദിവസം കൊണ്ട് /Grow in 2 Days Dragon Fruit Fom Seed
Вставка
- Опубліковано 22 жов 2021
- Grow In 3Dsys Dragon Fruit From Seed/ Dragon Fruit/white Dragon Fruit /Pink Dragon Fruit/Seed Germination Malayalam/ ഡ്രാഗൺ ഫ്രൂട്ട് തൈമുളപ്പിക്കാം 3 ദിവസം കൊണ്ട്
മൂന്ന് ദിവസം കൊണ്ട് Dragon fruit ൻ്റെ Seed എങ്ങനെ മുളപ്പിക്കാം എന്ന് ഈ വീഡിയോ പറഞ്ഞ് തരുന്നു
Query solved
How to grow dragon fruit from seed
Dragon fruit seed germination Malayalam
Seeds germination dragon fruit
Dragon fruit Seed growing
How to plant dragon fruit seed
White Dragon Fruit
Pink Dragon Fruit
Planting seeds dragon fruit
#growdragonfruitfromseed #dragonfruit #seedgerminationdragonfruit
മാഗോ സ്റ്റീൻ വേഗത്തിൽ ഉണ്ടാകുവാൻ
• മാംഗോസ്റ്റിൻ വേഗത്തിൽ ...
കിവി പഴം ഇനി നമ്മുടെ വീട്ടിലും
• കിവി ഫ്രൂട്ട് വീട്ടിൽ ...
ചട്ടിയിലെ ഓറഞ്ച് കൃഷി
• വീട്ടിൽ ചട്ടിയിൽ എങ്ങന...
Super
2 ദിവസം കൊണ്ട് തൈ ആവും..പക്ഷെ കായ്ക്കാൻ 5 വർഷത്തിന് മുകളിൽ ആവും
Seed mulapicha plant. Fruit taran. 4 5 varshampidiqum. But kamb kuttiyal. 1 year. Fruit tarum
Useful video
Good information ❤️❤️❤️
Super
Nice video
Good
Super❤❤❤❤
All subscribed❤❤❤❤❤
ഫ്രൂട്ട് ഉണ്ടാവാൻ ഒരുപാട് വർഷങ്ങൾ കാത്തിരിക്കണം .
വേണ്ട ഒന്നര വർഷം
Evanu mulappikkan matrme🎉 ariyu
ചൈനാക്കാരുടെ വീഡിയോ കണ്ട് നോക്ക്
റോബസ്റ്റപഴംകുഴിച്ചിട്ട്
ഏത്ത വാഴ ഉണ്ടാക്കുന്ന ദ് കാണാം
Etra days edkkum mulkkan
നെഗറ്റീവ് കമന്റ് എല്ലാം മറ്റേ ടീംസ് ആണോ
Njan idupole cheidu pakshe puyu vetti
രണ്ടാഴ്ചയായി തൈ വലുതാവുന്നില്ല
njan mulappichitt 7 monthayi. ippazhum valuthavunnilla. valuthavan entha cheyyendath onn paranju tharo
Nalla sun light kollunna stalathu vaikku, pinne valavum kodukkanam
My name is alona 😁
Ayino
ചുമ്മാ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഓരോ വീഡിയോസ്..
രണ്ടു കൊല്ലമായിട്ടും വിരൽ വലുപ്പത്തിൽ നിൽക്കുന്നു.
തണ്ട് മുറിച്ചു നട്ടിട്ട് തന്നെ 2 kollam ആയപ്പോൾ ആണ് പൂവ്വിട്ടത്
He don't know anything about this. Never try this method it will take more than 4.5 years to get fruits
സത്യം ഞാൻ നട്ടിട്ട് വിരലിൻ്റെ വലിപ്പത്തിൽ തന്നെ ആണ് ഇപ്പഴും വിത്ത് മുളപ്പിച്ച് ആണ്
മുളച്ചു വന്നാൽ വെയിൽ ഉള്ള സ്ഥലത് വെക്കാമോ
കുറച്ചു വലുതായ ശേഷം
5year എടുക്കും ഉണ്ടാകുമായിരുന്നില്ല.പോടേ
Foolishness
Onnu poda
Seed കിട്ടുമോ
ഒരു ഫ്രൂട്ട് കടയിൽ നിന്ന് വാങ്ങി സീഡ് എടുത്തൂടെ 🐱
Yes ofcourse .. കായിൽ കാണും..നല്ലപോലെ ഇരുന്നോന്നു നോക്കിയാൽ മതി. 😂
Plants are available in all nurseries don't try this method he is mad only