ടെറസിൽ dragon fruit നട്ടു എട്ടിന്റെ പണി കിട്ടി ഇനിയെന്ത് ചെയ്യും //dragonfruits farming fail

Поділитися
Вставка
  • Опубліковано 8 вер 2024
  • ടെറസിൽ dragon fruit നട്ടു എട്ടിന്റെ പണി കിട്ടി ഇനിയെന്ത് ചെയ്യും //dragonfruits farming failed at terace വർഷങ്ങളായി ടെറസിനുമുകളിൽ dragonfruit നട്ടതാണ് ഇപ്പോൾ നല്ല പണി കിട്ടി വിളവ് കുറവും ടെറസിന് പണിയും #terace #dragonfruit #dragonfruitfarming

КОМЕНТАРІ • 9

  • @vishnubrahmaprakash2638
    @vishnubrahmaprakash2638 28 днів тому +1

    അതിന്റെ വേര് പിടിച്ചത് കണ്ടാൽ അറിയാം ഈ അടുത്തൊന്നും അത് നോക്കിയിട്ടില്ല... ഞാനും ടെറസിൽ ആണ് നട്ടത്... ഒരു കുഴപ്പം ഇല്ല... ചെടിയില്ല എന്തു തന്നെ ആയാലും നന്നയി നോക്കണം... അല്ലേൽ പണി കിട്ടും

  • @prabhakaranm366
    @prabhakaranm366 21 день тому

    ഞാൻ ടെറസിൽ വെക്കാൻ നോക്കുന്നു..... അനുഭവം പറഞ്ഞത് നന്നായി..❤❤

  • @mollypious4000
    @mollypious4000 12 днів тому

    Yes, plant needs to be groomed time to time

  • @sajipg7316
    @sajipg7316 2 місяці тому

    സ്റ്റഡി ചെയ്യാതെ നട്ടത് കൊണ്ടുള്ള ദോഷം ആണ് അതിന്റ തണ്ട് മുറിച്ചു ടെ റസിൽ നല്ല രീതിയിൽ നടു നല്ല കായിഫലം കിട്ടും

  • @MuhammedM-sn2bl
    @MuhammedM-sn2bl 2 місяці тому

    Tanx

  • @fousizdreamworld
    @fousizdreamworld Місяць тому

    Enikkum und✌️✌️✌️

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Місяць тому

    CHUMMA.NATTAL.MATHRAM.PORA.ATENU..