എല്ലാം കൂടി കുക്കറിൽ ഇട്ട്✨🔥 വേഗത്തിലൊരു ബീഫ് കറി/ ബീഫ് റോസ്റ്റ്

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 11

  • @shinykulangara
    @shinykulangara 3 місяці тому

    ബീഫ് കറി നല്ല ടേസ്റ്റിയായിട്ടുണ്ട്. റെസിപ്പി ഉഗ്രൻ❤

  • @jacobthomas-mj
    @jacobthomas-mj 3 місяці тому

    Super easy. Well explained. Good

  • @jessy5411
    @jessy5411 4 місяці тому

    നല്ലൊരു കറി.സൂപ്പർ.

  • @rittymanu381
    @rittymanu381 11 днів тому

    കമന്റ്‌ ഇട്ടാൽ ചേച്ചി, റിപ്ലൈ തരണേ

    • @AnusFoodWorld
      @AnusFoodWorld  11 днів тому

      ഞാൻ ഒരു ക്ലാസിന് പോകുന്നുണ്ട്, അതാ വൈകുന്നത്☺

  • @geethakumarig238
    @geethakumarig238 4 місяці тому +2

    എൻറെ അനു ഇങ്ങനെ പ്ളീസ് പറഞ്ഞാൽ ആരാ ചക്കരേ ലൈക്ക് തരാത്തത്, ഇത്തിരി ഹെൽത്ത് ഇഷൂസ്, ഐ, സി. യു വിലും, ഹോസ്പിറ്റൽ വാസവമായി പോകുകയാണ്, എന്നെ വാഴ്സപ്പ് വഴി കോൾചെയ്തവർക്കൂം മാത്രം വല്ലപ്പോഴും കമൻറ് ഇടും, കുറെ വീഢിയോ കാണാൻ ഉണ്ട്, കാണാതെ കമൻറ് ഇടാൻ പറ്റില്ല അതാണ്, അവിടെ എല്ലാ വരും സുഖമായിരിക്കുന്നോ ? നമ്മുടെ അന്നക്കുട്ടി എന്തുപറയുന്നു, മിടുക്കി യായി പഠിക്കുന്നുണ്ടോ ഒരു പാട് സ്നേഹത്തോടെ ഗീതേച്ചി

    • @AnusFoodWorld
      @AnusFoodWorld  4 місяці тому +2

      ഹായ് ,എന്തുപറ്റി
      ഞാൻ ആലോചിക്കാറുണ്ടായിരുന്നു, ഇട്ടേച്ചു പോയീന്നാ കരുതിയത്☺☺ എന്താ വയ്യായ്ക... ഇപ്പോ കുറവുണ്ടോ?
      സുഖമായിട്ടിരിക്കൂട്ടോ..... വീഡിയോ ഒക്കെ പതുക്കെ കണ്ടാൽ മതീ....ആദ്യം അസുഖമൊക്കെ മാറട്ടെ❤️ പിന്നെ ഞങ്ങളെല്ലാവരും സുഖമായിട്ടിരിക്കുന്നു, അന്ന പത്താം ക്ലാസിലാണ്... ഒത്തിരി സന്തോഷത്തോടെ അനു☺

    • @geethakumarig238
      @geethakumarig238 4 місяці тому +2

      @@AnusFoodWorld അങ്ങനെ ഇട്ടേച്ചുപോകുമോ ഈ ഗീതേച്ചി, ജീവൻ ഉള്ള ടത്തോളം കൂടെ യുണ്ടാവും, കിച്ചനിലെ റ്റൈയിൽ ഒന്നുതെന്നിവീണു, ഡിസ്ക്കിന് കംപ്ളെയിൻറ് , സറ്റിക്ക് ഉപയോഗിച്ച് നടക്കാം അല്ലാതെ നടക്കാൻ ബുദ്ധിമുട്ട്, നടുവിന് നല്ല പെയിൻ, കുറച്ചു നാളേക്ക് മെഡിസിൻ കഴിക്കണം, അതിൽ ശരിയായില്ല എങ്കിൽ സർജറി എന്നു പറഞ്ഞു അതാണ് ഇപ്പോഴത്തെ അവസ്ഥ

    • @AnusFoodWorld
      @AnusFoodWorld  4 місяці тому +1

      അയ്യോ, എന്തോന്നപ്പനേയിത്☺☺ സർജറി ഒന്നും ഇല്ലാതെ തന്നെ എല്ലാം ശരിയാവൂട്ടോ .... ഉറപ്പായും ഞാൻ പ്രാർത്ഥിക്കാം.....❤️