കുടുംബപ്രാർത്ഥനയുടെ ആദ്യം ഈ പ്രാർത്ഥന ചൊല്ലണം |FR.MATHEW NAICKOMPARAMBIL VC|GOODNESS TV|

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 401

  • @udayshetty3195
    @udayshetty3195 5 днів тому +1

    Shijiykum shaijaykum udarafhalamm nalki anugrahikaname.

  • @EssenAnoop-pp7gl
    @EssenAnoop-pp7gl Рік тому +28

    നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍.
    ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.
    വൈദികരുടെ രാജ്ഞിയായ മറിയമേ,
    വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

  • @selen21681
    @selen21681 Рік тому +4

    ഈശോയെ ബലഹീനരായ എൻ്റെ മാതാപിതാക്കളുടെ മേൽ കരുണയായിരികണമെ. അവരിൽ ദൈവ സ്നേഹം പ്രത്യാശ നിറയകണമേ

  • @marybaby6865
    @marybaby6865 Місяць тому +2

    ഈശോയെ വിഷാദരോഗികളെ സുഖപ്പെടുത്തണമേ 🙏🙏🙏

  • @valsammajames339
    @valsammajames339 Рік тому +5

    ഈശോയെ. ഫ്രമാത്യു. നയകേന്പറപിലച്ചൻ. Anugrahikane🙏

  • @mariajewel1213
    @mariajewel1213 2 місяці тому +3

    എന്റെ മകന്റെ മദ്യപാനം മാറ്റാൻ കൃപ ചൊരിയണമെ

  • @jessygeorge9534
    @jessygeorge9534 2 роки тому +12

    ആബാ പിതാവേ യേശുവിന്റെ നാമത്തിൽ പാപികളായ ഞങ്ങളെയും ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളെയു൦ പൂർവികരെയു൦ ബന്ധുക്കളെയും ലോകം മുഴുവനെയും ഓരോരുത്തരെയു൦ എപ്പോഴും എന്നും എന്നേക്കും ഈശോയുടെ തിരുരക്തമൊഴിച്ചു കഴുകി വിശുദ്ധീകരിക്കണമേ തിരുരക്തക്കടലിൽ മുക്കണമേ തിരുരക്തത്താൽ പൊതിയണമേ തിരുരക്ത സമുദ്രത്തിൽ മൂടിക്കളയണമേ കരുണക്കടലിലേക്കു തളളിയിടണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ദൈവ മക്കളാക്കണമേ യേശുവിന്റെ പ്രേഷിതരാക്കണമേ ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണമേ യേശുവിന്റെ നാമത്തിൽ കോടാനുകോടി അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളു൦ എല്ലാവരിലും ഓരോരുത്തരിലു൦ വർഷിക്കണേ

  • @valsammajames339
    @valsammajames339 Рік тому +1

    എന്റെ. രണ്ടുമക്കളെയും. ആയുസ്മാരോഗ്യവും. കൊടുത്താനുഗ്രഹിക്കണമേ.

  • @Brigit-p7r
    @Brigit-p7r 5 місяців тому +3

    എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശീലങ്ങൾ മാറ്റി തരേണമേ ഈശോയുടെ തിരുരക്തം കൊണ്ട്ടു കഴുകണമേ ആമ്മേൻ 🙏🙏🙏🙏

  • @boleypaul4728
    @boleypaul4728 6 місяців тому +13

    എന്റെ മക്കളെ ഈശോ യുടേ തിരുരക്തത്താൽ നിറച്ചു കുടുംബം ജീവിതത്തിൽ ഷമിക്കാനുള്ള കൃപ കൊടുക്കേണം എന്റ ഈശോയെ

  • @salijoseph7994
    @salijoseph7994 11 місяців тому +1

    Ammen

  • @nicygeorge7584
    @nicygeorge7584 3 роки тому +46

    Mathew അച്ഛനെ ഓര്‍ത്തു ദൈവത്തിനു നന്ദി പറയുന്നു

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      മത ആളുകൾ, രാഷ്ട്രീയ പാർട്ടി - രാഷ്ട്രീയക്കാരും, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!
      Please know the difference between YOUR eternal Creator, who has created us. But we worship Men made God, Lord, Jesus, Jehowa and Allahu, etc. we have left our eternal Creator. Our ignorance!!
      ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി

  • @elcylawrence9358
    @elcylawrence9358 3 роки тому +32

    എന്റെഈശോയേ....ഞാനു൦എന്റെമക്കളു൦.രോഗികളാണു.അപ്പാാാാാരോഗപീഠയിൽനിന്നു൦.സാത്താന്റെകുടിലതന്ത്രങ്ങളിൽനിന്നു൦.രെക്ഷിക്കണമേ....ഈശോയേ.....🙏🙏🙏

  • @heavenofhome3439
    @heavenofhome3439 Рік тому +3

    ഇശോഅപ്പയെ അപ്പയുടെ തിരുരക്തത്താൽ ഞങ്ങളുടെ മാതാപിതാക്കളെയും ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ പ്രാർത്ഥന മുറിയേയും ഞങ്ങളുടെ ഭവനങ്ങളിലെ ഓരോ മുറിയും ഞങ്ങളുടെ സ്ഥലത്തിന്റെ ഓരോ അതിരുകളും ചുറ്റുവട്ടം മുഴുവനും ഈശോയുടെ തിരു രക്തത്താൽ തളിച്ചു ശുദ്ധീകരിക്കണം ഒരു ലൂസിഫറിന്റെയും പ്രവർത്തനം ഞങ്ങളുടെ ഭവനത്തിലേക്ക് ഞങ്ങളുടെ സ്ഥലത്തിന്റെ അതിരിലേക്ക് കടന്നുവരാൻ ഇടവരുത്തരുതേ കാവൽ മാലാഖമാരെ ഊരിപ്പിടിച്ച വാളുമായി കാവൽ നിർത്തി കടന്നുവരുന്ന പൈശാചിക ചിന്തകളെ നെഗറ്റീവ് എനർജികളെ തൂത്തെറിയണം ഞങ്ങളുടെ ഈ ഭവനത്തിൽ കടന്നുവരുന്ന ഓരോ വ്യക്തികളിലും ഞങ്ങളുമായി സംസാരിക്കുന്ന ഓരോ വ്യക്തികളിലും പരിശുദ്ധാത്മാവ് നിറയുവാൻ ഞങ്ങളെ ഓരോരുത്തരെയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ

    • @jobytalk
      @jobytalk 6 місяців тому

      ഈശോ പിതാവായ ദൈവമല്ല , ഈശോയെ അങ്ങനെ വിളിക്കരുത്

  • @alexsharon7891
    @alexsharon7891 3 роки тому +19

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ ഈശോയെ തിരുരക്തതാൽ കഴുകി വിശുദ്ധഈ കരിക്കേണമേ 🙏🙏അവരും കൂട്ടുകാരും താമസിക്കുന്ന വീടിനെയും മുറികളെയും തിരുരക്തത്താൽ വിശുദ്ധീകരിക്കണമേ 🙏🙏🙏😭😭😭😭

  • @ajimoankp192
    @ajimoankp192 Рік тому +1

    ദൈവമേ,അമ്മേപാപിയായഎന്നിൽ പരിശുദ്ധത്മാവിന്റെശക്തിനിറയക്കണമെ,ദൈവനാമംമഹത്വപ്പെട്ടെക്യൻസർരോഗിയും 18കിമോചികിൽസകഴിഞ്ഞഎന്നെഅമ്മമധ്യസ്ഥം വഹിച്ചുതിരുകുമാരനോട്അപേക്ഷിച്ച്6/12/23സ്കാനിൽ സൗഖ്യം തന്ന്സാക്ഷ്യയാക്കേണമെ

  • @megaining173
    @megaining173 6 місяців тому +4

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ കർത്താവെ🙏🏽🙏🏽🙏🏽🙏🏽

  • @marybaby6865
    @marybaby6865 4 місяці тому

    Amen🙏🙏🙏 എന്റെ മക്കളെ ദൈവസ്നേഹത്തിൽ വളർത്തി തരണമേ 🙏

  • @jobypeter88
    @jobypeter88 4 місяці тому +1

    യേശുവേ എന്റെയും എല്ലാവരുടെയും പ്രാർത്ഥന സഹായങ്ങൾ നടത്തി തരേണമേ🙏🏻🙏🏻🙏🏻

  • @ericbr9675
    @ericbr9675 6 місяців тому +15

    ഈശോയെ പാപിയായ എൻ്റെ മേൽ കരുണയായിരിക്കണമേ ആമേൻ

  • @lovelylovelyis6826
    @lovelylovelyis6826 4 місяці тому +1

    Eeshoye njangalude athmiya valarchaye thadasappesuthunna ell shakthikaleyum eshunamathil bandhichu kadalinte azhathil thazhthane 🙏

  • @tersitaantony8225
    @tersitaantony8225 6 місяців тому +9

    ഈശോയെ ഈ പാപിയുടെ കുടുംബത്തിന്മേലും കരുണയായിരിക്കണമേ 🙏🌹🙏

  • @sinidavid.k8721
    @sinidavid.k8721 5 місяців тому +2

    ഞങ്ങളുടെ മാതാപിതാക്കളെ തൊടണെ.കരുണയായിരിക്കണെ,ഈശോയേ.....

  • @sosammasamuel5761
    @sosammasamuel5761 3 роки тому +1

    Eeshoye nanni eeshoye sothram ente kadabharangal yellam ennil ninnum neekename mudangi kedakkunna bhavanam pani purthikarechu tarename amen

  • @manjalyjacob2273
    @manjalyjacob2273 5 місяців тому +2

    യേശു വേ അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ പാപികളായ ഞങ്ങളെ എല്ലാവരെയും കഴുകി അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ നിറക്കണമെ ആമ്മേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ 🙏🙏🙏

  • @jaisha9543
    @jaisha9543 5 місяців тому +1

    എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
    കുടുംബപ്രധന വിശ്വാസത്തോടെ ചെല്ലാൻ അനുഗൃഹം തരണമേ

  • @user-pv4mq8so4f
    @user-pv4mq8so4f 6 місяців тому +8

    അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🏻🙏🏻🙏🏻

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 роки тому +65

    എന്നും നന്മയുടെ പാടങ്ങൾ ചൊല്ലിതാരുന്ന അച്ഛന് ഇനിയും ധാരാളം ദൈവാനുഗ്രഹങ്ങൾ ആശംസിക്കുന്നു. ഈശോയുടെ തിരുനാമം മഹത്വപെടട്ടെ.

    • @pushpyvictor1644
      @pushpyvictor1644 3 роки тому +1

      Praise the LordAlmighty..amen 🙏

    • @elizabeththomas9428
      @elizabeththomas9428 3 роки тому +1

      Peyar for me e va chenm over belacing anu

    • @elizabeththomas9428
      @elizabeththomas9428 3 роки тому +2

      ഹൃദയം നിറഞ്ഞു നല്ല വചന൦എ൯റ്ബഹുമാന൦സമ൪പികൂ൬ു

    • @xavierkunjumon4348
      @xavierkunjumon4348 3 роки тому

      @@pushpyvictor1644 0ppp0

    • @sheebasajeevan6136
      @sheebasajeevan6136 4 місяці тому

      അച്ചാ ഷാരോൺജർമ്മനി പോകാൻ താടസ്സങ്ങൾ മാറ്റേണ ആമേൻ🙏🙏🍿

  • @reenak6031
    @reenak6031 5 місяців тому +1

    എല്ലാ തിന്മയിൽ നിന്നും അന്ധകാരത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി അനുഗ്രഹിക്കണമേ.
    ദൈവാനുഗ്രഹമുള്ള ഒരു ജോലി നൽകി, ജീവിത പങ്കാളിയെ നൽകി മകളെ അനുഗ്രഹിക്കണമേ
    യേശുവേ സ്തുതി!

  • @lisathankachan1862
    @lisathankachan1862 3 роки тому +26

    എന്റെ ഈശോപ്പാ ഞങ്ങളുടെ എല്ലാ വിഷമങ്ങളും വേദനകളും അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരുമുറിവിലേക്ക് സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🌹❤️❤️

  • @ReenaBoby-d9u
    @ReenaBoby-d9u Місяць тому

    ഈശോയെ എൻറെ കുടുംബത്തിൽ കുടുംബപ്രാർത്ഥന ഉണ്ടാവുന്നതിനും ഞങ്ങളെല്ലാവരും ദൈവസ്നേഹത്തിൽ വളരുന്നതിനും എന്നെയും മക്കളെയുംഅമ്മച്ചിയേയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു കുടുംബ പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്നതിനും എല്ലാവരും ദൈവവിശ്വാസത്തിൽ വളരെ കൂടുതൽ ആഴംവാഴപ്പിണ്ടി ജീവിക്കുന്നതിനും ദൈവവിശ്വാസത്തിൽ വളരുന്നതിനും വേണ്ട കൃപ ഞങ്ങൾക്ക് നൽകണമെന്ന് ഈശോയെ അങ്ങയോട് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു

    • @ReenaBoby-d9u
      @ReenaBoby-d9u Місяць тому

      ഈശോയെ എൻറെ ജീവിതപങ്കാളി ബോബി എയുംപ്രത്യേകമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ മകൻറെ മദ്യപാന ശീലവും പുകവലിയുടെ ആസക്തിയും എല്ലാവിധ അന്ധകാര ശക്തികളും ഈ മകൻറെ ജീവിതത്തിൽനിന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഇറങ്ങി പോകുന്നതിനും അങ്ങയോട് ഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു

  • @beenajoseph7995
    @beenajoseph7995 7 місяців тому +7

    ഈശോയെ കൊന്ത കൈയ്യിലെടുക്കുബോൾ ഉറക്കം വരുന്ന അവസ്ഥ മാററണമേ

  • @minisajanvallanattu3128
    @minisajanvallanattu3128 6 місяців тому +1

    ഈശോയെ ഞാനും എൻ്റെ കുടുംബവും വഴി,വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേഷയാലും വന്നു പോയ എല്ലാ പാപങ്ങളും പൊറുത്തു തരേണമേ. അവിടുത്തെ തിരു രക്തം കൊണ്ട് കഴുകി ശുദ്ധീകരിച്ച് അനുഗ്രഹിക്കണമേ . Amen Amen 🙏🏻❤

  • @mullapilliltextils7455
    @mullapilliltextils7455 8 місяців тому +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് വന്നുപോയ തെറ്റുകളെല്ലാം ക്ഷമിക്കേണമേ🙏 ഇന്നുവരെ ഇന്നേദിവസം വരെ ഞങ്ങളിൽ നിന്നും വന്നു തെറ്റുകളും, കുറ്റം വിധികളും,കുറവുകളും, വെറുപ്പുകളും എല്ലാം ക്ഷമിച്ച് തിരുരക്തം കൊണ്ട് ഞങ്ങളെ എല്ലാവരെയും കഴുകേണമേ. ഞങ്ങൾ കുടുംബ പ്രാർത്ഥനയ്ക്ക് ഇരിക്കുന്ന മുറിയെ തിരുരക്തം കൊണ്ട് തളിക്കണമേ പൊതിയേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ

  • @leyamariyamshaji7390
    @leyamariyamshaji7390 5 місяців тому

    Ente eshoyo njangolde karuna thonaname 🙏🏻🙏🏻❤️❤️

  • @jessypaul7542
    @jessypaul7542 3 роки тому +30

    വൃദ്ധരായ എല്ലാ മക്കളെയും അനുഗ്രഹിക്കടണെ ഈശോയെ പരിശുദ്ധാത്മാവിനാൽ nirakaname

  • @thressiammapaul9913
    @thressiammapaul9913 5 місяців тому +1

    🙏🙏👍സത്യം

  • @bennyag4016
    @bennyag4016 3 місяці тому

    Jesus loves you

  • @annieraju4979
    @annieraju4979 Рік тому +1

    Amen praise the lord 🙏

  • @Josesdc
    @Josesdc 5 місяців тому

    Mathew Achane orthu Daivathe sthuthikkunnu 🙏🙏🙏

  • @thomasabraham-k8l
    @thomasabraham-k8l 3 місяці тому

    അച്ചാ വർഷങ്ങളായി പ്രാത്ഥിക്കുന്ന സാമ്പത്തികതടസ്സം ജോലി തടസ്സം കടമ്പാധ്യത തടസ്സം വിവാഹതടസ്സം എന്നിവയ്ക്ക് വേണ്ടി പ്രാത്ഥിക്കണമെ

  • @nehamariyabenny5878
    @nehamariyabenny5878 3 роки тому

    യേശുവേ നന്ദി🙏😭🙏യേശുവേ🙏😭🙏ആരാധന🙏😭🙏ഹാലേലൂയ🙏😭🙏യേശുവേ🙏😭🙏സ്തുതി🙏😭🙏യേശുവേ നന്ദി🙏😭🙏യേശുവേ🙏😭🙏ആരാധന🙏😭🙏ഹാലേലൂയ🙏😭🙏യേശുവേ🙏😭🙏സ്തുതി🙏😭🙏യേശുവേനന്ദി🙏😭🙏യേശുവേ🙏😭🙏ആരാധന🙏😭🙏😭🙏

  • @selen21681
    @selen21681 Рік тому

    തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകണമെ. പരിശുദ്ധാത്മാവു കൊണ്ട് നിറയ്കണമെ. നല്ല മരണം നൽകണമേ.🙏🙏🙏

  • @nelcygeorge5343
    @nelcygeorge5343 3 роки тому +5

    ഈശോയേ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹം ചൊരിയണമേ

  • @JijiAnil-gi4ur
    @JijiAnil-gi4ur 6 місяців тому +2

    Eeshoye ente kudumbathodu karunayayirikane Amen.

  • @jessygeorge9534
    @jessygeorge9534 2 роки тому

    സ്നേഹം നിറയ്ക്കണമേ

  • @malayalimachan5145
    @malayalimachan5145 3 роки тому +5

    കുഞ്ഞു നാൾ മുതൽ എന്റെ ഹൃദയത്തില്‍ വസിച്ചത് പോലെ മരണം വരെ അങ്ങ് എന്റെ കൂടെ ഉണ്ടായാല്‍ അത് മതി എനിക്ക് എന്റെ ഈശോയേ....

  • @annammaroy6677
    @annammaroy6677 3 роки тому +8

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @ShamnShihab
    @ShamnShihab 4 місяці тому

    EasoyeEntekudubathilsamadanamtaraname. BharthavinuEnnodusnehamkoodaname

  • @GreeshmaRaj-h3n
    @GreeshmaRaj-h3n Місяць тому

    അമ്മേ മക്കളെ അനുഗ്രഹിക്കണേ പണയം യടുക്കാൻ pattane

  • @SarathmJack-et1zi
    @SarathmJack-et1zi 3 роки тому +1

    എന്റെ നാമത്തിൽ എന്ത് ചോദിച്ചാലും ഞാൻ നിനക്ക് തരും🙏🙏🙏 ഈശോയാ നിന്റ വചനം പാലിച്ച് ജീ വികാനുള്ള് കൃപ തരണേ എന്റാ മാതാ, പിതാകൽ നിന്നും ഉണ്ടായ തിക്താനുഭവങ്ങൾ എന്നിൽ നിന്ന് എടുത്തു മാറ്റണമേ,, എന്റ ജീവിതം താളം തെറ്റിച്ച,,, എന്റാ ജീവിതം നരക തുല്യ മാക്കിയ എന്റാ സഹോദരിയോട് ശമിക്കേനുള്ള കൃപ തരണേ,,, നീ ഇറങ്ങി വരണം . 🙏🔥🔥🔥🔥🔥🔥🔥 ഒരു സ്റ്റെപ്പ് പോലും,, മുന്നോട്ടു പോകാൻ കഴിയില്ല എന്ന്,, ഈ അവസ്ഥയ്ക്ക് മാറ്റം തരണേ,,, സ്വസ്ഥമായി ജീവിക്കാനുള്ള ഇടം നൽകണേ,,, ഒറ്റയ്ക്ക് മുന്നോട്ടുപോകുവാൻ ഉള്ള ശക്തി നൽകണേ🙏🙏🙏🙏🙏 ആമേൻ ഹാലേലൂയ🔥 എന്റെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാവരുടെ മേലും കരുണയായിരിക്കേണമേ, യേശുവേ നന്ദി,, 🙏 യേശുവേ സ്തുതി🙏 യേശുവേ മഹത്വം🙏 യേശുവേ ആരാധന🙏🙏🙏🔥🔥🔥💗

  • @cutelittlethings6430
    @cutelittlethings6430 3 роки тому

    Ente eshoye njangalku oru kunjine nalki anugrahikkename...

  • @PVSJC
    @PVSJC 2 роки тому

    ആമേൻ! 🙏😊🌹🙏🙏

  • @martinpnkm9504
    @martinpnkm9504 6 місяців тому +1

    Praise the lord aman 🙏

  • @jesseyjose6307
    @jesseyjose6307 3 роки тому +1

    എൻറകട०വിടിതരണാമ🙏🏻🙏🏻🙏🏻🌹

  • @jjp897
    @jjp897 2 місяці тому

    My God please help me to forgive other people what ever they did to me and shower me and wah me with your precious blood

  • @lissyxavier9749
    @lissyxavier9749 3 роки тому +30

    ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെഅനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
    അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 67 : 1

    • @nancyjoseph2369
      @nancyjoseph2369 3 роки тому

      🙏🙏🙏

    • @mercymathew740
      @mercymathew740 3 роки тому

      Thank you God bless All

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      മത ആളുകൾ, രാഷ്ട്രീയ പാർട്ടി - രാഷ്ട്രീയക്കാരും, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!
      Please know the difference between YOUR eternal Creator, who has created us. But we worship Men made God, Lord, Jesus, Jehowa and Allahu, etc. we have left our eternal Creator. Our ignorance!!
      ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി

  • @lissyjoseph7984
    @lissyjoseph7984 6 місяців тому

    ആമ്മേൻ ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ

  • @mercytomy9855
    @mercytomy9855 6 місяців тому

    Achanilkoodya nu keralaJanatha Thiruvachanathinte sakhi manasilakkiyathu🙏Njan rakshpettathu 🙏ente tharavadanu Potta Retreat center❤️Thank you Jesus 🙏

  • @mammattiamma1769
    @mammattiamma1769 3 роки тому

    കർത്താവെ എന്റെ ഭർത്താവിന്റെ kidney രോഗം സുഖപ്പെടേണമേ 🙏ക്രീറ്റിബ് യുരിയ എല്ലാം കുറഞ്ഞു kidney പ്രെവെർത്തികേണമേ

    • @antok.a7971
      @antok.a7971 3 роки тому

      Hallelujah, Thank you Jesus, Praise you Jesus🙏🙏🙏

  • @Ishiyah
    @Ishiyah 6 місяців тому +2

    ഫസൻ അസ്സിസ് ഷാഫ് - നിയോഗം🙏🙏🙏

  • @Elsa-sd8mt
    @Elsa-sd8mt 6 місяців тому +1

    ഈശോ എന്റെ കാത്രിൻമോൾടെ കൂടെ ഉണ്ടാകണേ പരീക്ഷയിൽ ഉന്നത വിജയം നൽകണേ

  • @jamesjoseph2126
    @jamesjoseph2126 6 місяців тому

    Praise the Lord Jesus Christ hallelujah hallelujah hallelujah 🙏🙏🏻❤️🙏🙏🏻

  • @reenababy8656
    @reenababy8656 3 роки тому +9

    Father എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ വർഷം തന്നെ നടക്കാൻ പ്രാർത്ഥിക്കണം അവന്റ കൂടെ പഠിച്ചവരുടെ എല്ലാം വിവാഹം കഴിഞ്ഞു 🙏🏻

    • @jcxavier9787
      @jcxavier9787 3 роки тому +4

      4കര്‍ത്താവില്‍ ആനന്‌ദിക്കുക;
      അവിടുന്നു നിന്റെ ആ ്രഗഹങ്ങള്‍സാധിച്ചുതരും.
      5നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
      കര്‍ത്താവില്‍ വിശ ്വാസമര്‍¸ിക്കുക;അവിടുന്നു നോക്കിക്കൊള്ളും.
      സങ്കീര്‍ത്തനങ്ങള്‍ 37. 4-5

    • @justinna4529
      @justinna4529 3 роки тому +3

      ദൈവത്തോട് പ്രാർത്ഥിക്ക് നടക്കും.,

  • @mrfakegaming2698
    @mrfakegaming2698 3 роки тому

    Yeshuve nandhi yeshuve stuthi aamen

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 6 місяців тому

    Karthave karuna ayirikaneme on me and my daughter and my maid

  • @RoseMary-sv8lp
    @RoseMary-sv8lp 10 місяців тому

    Eshuve ksamikan shakti tharane❤❤❤ prakasham tharane ksamikane

  • @EstherJose-tv4mr
    @EstherJose-tv4mr 6 місяців тому +1

    🌹🌹🌹AMEN🌹🌹🌹

  • @martinanthony164
    @martinanthony164 6 місяців тому

    Praise the Lord
    Thank you Lord
    Thank you Jesus
    Amen amen amen
    Hallelujah hallelujah hallelujah

  • @saumyarajeesh6758
    @saumyarajeesh6758 7 місяців тому +2

    Ente yesuve OET exam nalla score kitty വിജയപ്പിക്കണമേ 🙏🥰🙏🙏🙏Amen🙏🙏🙏

  • @sonysbangel888
    @sonysbangel888 Рік тому

    Amen in the name of Jesus Christ✝🕊🌹🕯💝🙏🏻💕❤💗

  • @leelammavarghese1172
    @leelammavarghese1172 6 місяців тому

    എന്റെ ഈശോ എന്റെ മക,ഊട്ടി കാ
    രാത്രി ഇടപെടേണേ

  • @MaryJoseph-o8w
    @MaryJoseph-o8w 6 місяців тому

    Amen Hallelujah 🙏🙏🕯️♥️

  • @marythomas8193
    @marythomas8193 6 місяців тому

    Amen Amen Ave Mariya ❤❤

  • @SheebaVarghese-hw9qi
    @SheebaVarghese-hw9qi 6 місяців тому

    ഈശോയെ കരുണയായിരിക്കണമേ

  • @daliyajobin6164
    @daliyajobin6164 6 місяців тому

    പത്രന്റെ നാമത്തിൽ ചോദിക്കുന്നു... ജോബിന്‌ ദീർഘായുസ്സും ആരോഗ്വും നല്കണമേ... വേഗം high കോർട്ട് ജഡ്ജ് ആക്കണമേ. നല്ലശാരീരികസുഗം നല്കണമേ

  • @mrfakegaming2698
    @mrfakegaming2698 3 роки тому

    Enta eeshoye ella kudumbatheyum anughrahikkane

  • @msjsharon1215
    @msjsharon1215 5 місяців тому

    I love you Jesus

  • @daisymathew3088
    @daisymathew3088 6 місяців тому +1

    Eshoye swantdmayi oru bhavanam nalgi anugrahikkane

  • @omaskeralakitchen6097
    @omaskeralakitchen6097 6 місяців тому

    Amen Halleluah 🙏🙏🙏❤❤❤

  • @josejoseph5275
    @josejoseph5275 3 роки тому +1

    God bless you father

  • @CelinJacob-lw2lb
    @CelinJacob-lw2lb 5 місяців тому

    Eshoya karunaundakanama kadabatyathudamel karunaundakanama

  • @robincr2686
    @robincr2686 2 роки тому

    Esho Aradhana Mahathwam Nanni eshoye Acchaneyoom ella Team angamgaleyoom Katholne

  • @rajammalalit3456
    @rajammalalit3456 3 роки тому +2

    Aha pray for my family and my sons to get good job and grow in strong catholic faith and settled in their life glory to god Jesus thank you Jesus amen

  • @MaryThimothiyose
    @MaryThimothiyose 7 місяців тому

    യേശുവേ നന്ദി യേശുവേ സ്തുതി ദേഷ്യാ

  • @seenaxavier2270
    @seenaxavier2270 6 місяців тому

    Amen, 🙏🙏🙏🙏🙏🙏

  • @EssenAnoop-pp7gl
    @EssenAnoop-pp7gl Рік тому

    All my prayers I ask in Jesus name.

  • @amminijoseph1735
    @amminijoseph1735 3 роки тому

    Ente mollke oru bavanam നൽകി അനുഗ്രഹിക്കണമേ ആമീൻ

  • @georgemary2626
    @georgemary2626 3 роки тому +21

    Fill our hearts with Holy Spirit. Alleluia amen

    • @mohankumar-ou3ho
      @mohankumar-ou3ho 3 роки тому +1

      ഞാൻ അനിത എന്റെ കർത്താവെ ഞാൻ ഒരു കച്ചവടം നടത്താൻ ആഗ്രഹിക്കുന്നു ബട്ട്‌ ഒന്നും നടക്കുന്നില്ല ഉഴുന്ന് വട കച്ചവടം നടത്താൻ ആണ് ആഗ്രഹം പ്ലീസ് പ്ലീസ് ചെയ്യാൻ പറ്റുമോ ഫാദർ പ്ലീസ്

    • @neenuprinto7827
      @neenuprinto7827 3 роки тому

      @@mohankumar-ou3ho first God then only achan. Prayer to God with vachanam. Ellam sheriyayi varum. Download poc Malayalam bible. Catholic Malayalam Bible

  • @leelammatharepadick4645
    @leelammatharepadick4645 3 роки тому

    Thankyou you so mich

  • @Marykuttykl008
    @Marykuttykl008 6 місяців тому

    Jesus I trust in you 🙏

  • @Antony-z1e
    @Antony-z1e Місяць тому

    Help Jojomon forever and cure him from all his diseases.🌹🌹🌹🙏🙏🙏🥀🥀🥀👍👍👍

  • @Sheeba-mu5fh
    @Sheeba-mu5fh 6 місяців тому

    S ഈശോയെ നന്ദി

  • @rajeswarivijayan1300
    @rajeswarivijayan1300 3 роки тому

    Yesoaye ente parents ne samarppikkunnu yesoaye Corona virus il ninnum kathukollane yesoaye 🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose 7 місяців тому

    ഞങ്ങളെല്ലാവരും അനുഗ്രഹിക്കണമേ

  • @dr.bijijoseph5733
    @dr.bijijoseph5733 3 роки тому +21

    Thank you so much Acha for giving us such prayerful thoughts. Lord Jesus, Thank you so much for teaching us the right way of life through him. It's indeed a great blessing. Praying for him

  • @rijagibi2855
    @rijagibi2855 3 роки тому

    Makkalkku padikkanum pareekshayil nallamarkku neduvanumamme mathave sahayikkane amen

  • @nimrexy5296
    @nimrexy5296 3 роки тому

    Thank u so much father

  • @valsammajames339
    @valsammajames339 Рік тому

    എന്റെകുടുമ്പത്തിനുവേണ്ടി. Pradikaname

  • @janeesshaju6598
    @janeesshaju6598 3 роки тому

    Amen🙏🏼🙏🏼🙏🏼🙏🏼😥😥😥😥🙏🏼🙏🏼🙏🏼