അനീഷ് ഹനീഫ എങ്ങനെ യേശു ക്രിസ്തുവിനെ കണ്ടുമുട്ടി " മാനസാന്തരത്തിന്റെ പടവുകൾ "

Поділитися
Вставка
  • Опубліковано 4 вер 2024
  • Join this channel to get access to perks:
    / @christianlive
    Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

КОМЕНТАРІ • 405

  • @akashab6831
    @akashab6831 3 роки тому +57

    ഒരു മനുഷ്യനെ കിട്ടാവുന്ന ഏറ്റവും വലിയ സമ്പത്ത് കർത്താവായ യേശുക്രിസ്തു സഹോദരനും കുടുംബവും ഈ കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു സോത്രം ചെയ്യു ഹാലേലൂയാ.........

  • @nazimm7438
    @nazimm7438 3 роки тому +114

    ഞാനും ഒരു മുസ്ലിം സമുദായത്തിലെ ആളാണ്.. യേശുവിന്റെ. സ്നേഹം അനുഭവിക്കുന്നും.. യേശു മാത്രം രക്ഷകൻ ആമേൻ

    • @philiphnelson9156
      @philiphnelson9156 3 роки тому

      ഫോൺ no. തരാമോ?

    • @bonmarshealva396
      @bonmarshealva396 3 роки тому

      ചാപ്റ്റർ 112/1, 2, 3, 4, verses: 1 )قل هو الله أحد (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. verses: 2 )الله الصمد അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാക­ുന്നു. verses: 3 )لم يلد ولم يولد അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. verses: 4) ولم يكن له كفوا أحد അവന്ന് തുല്യനായി ആരും ഇല്ലതാനും.

    • @gamerjj777
      @gamerjj777 3 роки тому +3

      @@bonmarshealva396 athinu?

    • @user-fg3oo3hr1s
      @user-fg3oo3hr1s 3 роки тому +6

      @@bonmarshealva396 എടാ ഖുറൈശി ഗോത്ര മതത്തിലെ മിഥ്യ മൂർത്തികളിൽ ഒരാളായ അള്ളാഹു എന്ന qureshi ദേവനെ പിന്നീട് വന്ന മുഹമ്മദ് ഏകദൈവം ആക്കി ചിത്രീകരിക്കുകയും ചെയ്തു (ലാത്ത മനാത്ത ഉസ ) എന്നീ മൂന്നു സ്ത്രീകളുടെ വാപ്പ ആയിരുന്നു അള്ളാഹു ( പിന്നെ കുറേ ബൈബിൾ കോപ്പിയടിച്ച മുഹമ്മദ് എല്ലാം ചേർത്ത് ഒരു ഗ്രന്ഥം ഉണ്ടാക്കി അതിന്റെ പേരാണ് ഖുർആൻ ( ഇപ്പോഴും മുസ്ലീങ്ങൾ ഖുറൈശി ഗോത്ര ദേവനായ അല്ലാഹുവിന്റെ കല്ലിൽ മുട്ടുന്നുണ്ട്

    • @josephbaiju8859
      @josephbaiju8859 3 роки тому +3

      @@bonmarshealva396 പുത്രൻ എന്ന് കേൾക്കുമ്പോൾ പലർക്കും ഭൗതിക ചിന്ത ആണ് പലർക്കുംബുദ്ധി ൽ വരുന്നത്. ക്രിസ്തീയ വിശ്വാസം അങ്ങനെ അല്ല

  • @priyaradhakrishnan4361
    @priyaradhakrishnan4361 3 роки тому +26

    യേശു വിശ്വസ്ഥൻ.. യേശു രക്ഷകൻ. ഹല്ലേലുയ. സ്തോത്രം ആമേൻ.

  • @alexm4074
    @alexm4074 3 роки тому +50

    ഇസ്ലാം സമുദായത്തിൽ നിന്ന് യേശുവിനെ സ്വീകരിച്ച സഹോദരനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ കുടുംബത്തിന് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കാം.

    • @charlesjacob2524
      @charlesjacob2524 3 роки тому

      Yaaham dhaivam unnathan avan sheenichirikunnavaye unarthunu santhosham nalkunnu..amen.. 🙏🙏🙏

  • @joshithomas3040
    @joshithomas3040 3 роки тому +56

    ആകാശത്തിനു കീഴെ, മനുഷ്യരുടെ ഇടയിൽ - മറ്റൊരു നാമവും - ന ൾ കപ്പെട്ടിട്ടില്ല! യേശുവിൻ്റെ നാമമല്ലാതെ !
    ജീസസ് ഈസ് ദി സേവ്യർ !

  • @smilebedhel7377
    @smilebedhel7377 3 роки тому +22

    ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷക്കായി യേശുവെന്ന നാമമല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല. 💯🙏

  • @varunnazareth2657
    @varunnazareth2657 3 роки тому +37

    കർത്താവായ യേശു....❤️❤️❤️❤️
    നമ്മുടെ രക്ഷ.....❤️❤️❤️❤️❤️❤️
    സ്നേഹമായ യേശു.....❤️❤️❤️❤️
    അവൻ വീരനാം ദൈവം...... ❤️❤️

    • @latheefabusafeerlatheefkod1187
      @latheefabusafeerlatheefkod1187 3 роки тому +1

      മത്തായി: അദ്ധ്യായം 7 വാക്യം 21
      21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.മത്തായി: അദ്ധ്യായം 7 വാക്യം 22
      22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.മത്തായി: അദ്ധ്യായം 7 വാക്യം 23
      23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. ( യേശുവിനെ തലയിലേറ്റി നടക്കുന്നവരെ യേശു തന്നെ
      കയ്യൊഴിയുന്ന നാൾ വരാനുണ്ട്) അതാണ് മത്തായി
      പറഞ്ഞത്

    • @donymon4416
      @donymon4416 3 роки тому +1

      @@latheefabusafeerlatheefkod1187 എന്താണ് ദൈവത്തിന്റെ ഇഷ്ടം?
      ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ.
      എങ്ങനെ ശുദ്ധീകരണം നടക്കും ?
      യേശു ക്രിസ്തുവിന്റെ രക്തത്താൽ .അതുകൊണ്ട് സുഹൃത്തേ സകല മനുഷ്യർക്കും രക്ഷ യേശു ക്രിസ്തുവിൽ കൂടി മാത്രമേ കഴിയൂ. മറ്റൊരു മാർഗ്ഗവും ഇല്ല.

    • @bonmarshealva396
      @bonmarshealva396 3 роки тому

      @@latheefabusafeerlatheefkod1187 exactly 👌

  • @radhakrishnan8923
    @radhakrishnan8923 Рік тому +12

    ഞാനും ഒരു ഹിദു ആണ് യേശുവിനെ അപ്പന്റെ അനുഗ്രഹം എനിക് കിട്ടിട്ട് 14വർഷം ആയി ❤️അ.... അനുഗ്രഹതാൽ ഇന്നും നടക്കുന്നു

  • @bennyww4997
    @bennyww4997 3 роки тому +50

    കർത്താവ് എത്ര നല്ലവൻ അവനെ രുചിച്ചു അറിവിന് ഹല്ലേലുയ

  • @prafulas7337
    @prafulas7337 3 роки тому +34

    ഞാനും ഉദരരോഗത്താൽ ഭാരപ്പെടുകയാണ് റസിയ സിസ്റ്ററും എന്റെ ഗർഭപാത്രത്തികത്തെ പ്രശ്നം മാറാൻ വേണ്ടി യും ആഴത്തിലുള്ള മാനസാന്തരത്തിനും സകല ബുദ്ധിയേയും കവിയുന വലിയ ദൈവീക സമാധാനത്താൽ നിറയുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ

  • @lovelyseban3813
    @lovelyseban3813 3 роки тому +10

    ഇതുപോലെ ഒരു വിടുതൽ സംഭവിച്ച ഒരാളാണ് ഞാനും ഈശോയോട് പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bibinpulickalkottayam1402
    @bibinpulickalkottayam1402 3 роки тому +26

    യേശുവിനെ പോലെ മറ്റൊരു ദൈവം ഇല്ല. ഒരേ ഒരു രക്ഷകനെ ഉള്ളു, അത് എന്റെ കർത്താവു തന്നെ ആണ്. 💞 ഇനി വരാൻ ഇരിക്കുന്നത് ആ രാജാവിന്റെ ഭരണമാണ് 😍💕

    • @abdullatheefmc5299
      @abdullatheefmc5299 Рік тому

      അപ്പോൾ യേശുവാണോ ദൈവം അതോ കർത്താവോ 🤔നിങ്ങളുടെ മതത്തിൽ എത്തിയാൽ, നല്ല സാമ്പത്തിക സുഖം ഉണ്ടാകും അതെല്ലാവർക്കും അറിയാം,,,, അങ്ങനെ ആണല്ലോ നിന്റെ മതത്തെ വളർത്തുന്നദ് 🤔കഞ്ചാബും ചരസ്സും അടിക്കുന്നവന് എത്ര മതം മാറിയാലും, സമാധാനം ഉണ്ടാവില്ല 🤔ദൈവത്തിന് മദ്യനിർത്താൻ സഹായിക്കാൻ, മാത്രമല്ല പണി 🤔ദൈവം, സത്യം നന്മ തിന്മയും മറ്റും, അറിയാനും ബുദ്ധി തന്നിട്ടുണ്ട് 🤔പിന്നെ നിങ്ങളുടെ, എന്തൊക്കെ മാറിയോ അതെല്ലാം, ഷൈതൻ നിങ്ങൾക് ആശ്വാസം തരുന്ന് എന്ന് മാത്രം 🤔

    • @sainu69
      @sainu69 Рік тому

      Ningal nashtathil

  • @samuelvarghese5649
    @samuelvarghese5649 3 роки тому +57

    താങ്കൾ മുഖാന്തരം മറ്റു ഇസ്ലാമുകളും ക്രിസ്തുവിനാൽ അനുഗ്രഹിക്കപെടട്ടെ.

  • @rejipole3138
    @rejipole3138 3 роки тому +7

    പ്രിയാ സഹോദരനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @thomaskj4150
    @thomaskj4150 3 роки тому +3

    ഈശോയുടെ തിരു രക്തമേ ലോകത്തെ മുഴുവൻ കഴിക്കാമമേ.... അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ... എല്ലാവരും നിത്യ സമ്മാനത്തിന് അർഹരായിതീരട്ടെ... എന്റെ ഈശോയെ നന്ദി... എന്റെ കർത്താവെ മഹത്വം 🌹🌹🌹

  • @hopeinchrist6767
    @hopeinchrist6767 Рік тому +5

    ദൈവം കൃപയാൽ അനുഗ്രഹിക്കട്ടെ 🙏

  • @susananish26
    @susananish26 3 роки тому +5

    ONLY JESUS CHRIST IS THE WAY AND TRUTH AND LIFE , AMEN

  • @jijicv1665
    @jijicv1665 3 роки тому +86

    യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ✋️

  • @manjuvm7584
    @manjuvm7584 3 роки тому +34

    ആമേൻ, Praise the lord ❤️ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @vinodkunjumon3803
    @vinodkunjumon3803 3 роки тому +4

    മറ്റാരിതനി ലും രക്ഷ ഇല്ല ഇത് എന്റെ അനുഭവം ആമ്മേൻ

  • @nazimm7438
    @nazimm7438 3 роки тому +16

    എന്റെ. യേശു മാത്രം രക്ഷകൻ

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 роки тому +19

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക സത്യ ദൈവം 🙏 ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏

    • @bonmarshealva396
      @bonmarshealva396 3 роки тому

      ഏക സത്യ ദൈവമോ , പൂർണ ദൈവങ്ങൾ ആയി 3 പേർ ഇല്ലെ . 🤔

    • @MARTINVV-mu9ye
      @MARTINVV-mu9ye 3 роки тому +2

      @@bonmarshealva396 ബൈബിൾ വായിച്ചു മനസ്സിൽ ആക്കുമോ സഹോദരാ ??? ബൈബിളിൽ ഉള്ള ഒരു ദൈവത്തെയാണ് ഞങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നത്. ആ ഏക സത്യ ദൈവം യേശുക്രിസ്തു മാത്രം ആണ് 🙏

    • @donymon4416
      @donymon4416 3 роки тому +1

      @@bonmarshealva396 സുഹൃത്തേ സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു ആ ദൈവത്തിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുക.

    • @bonmarshealva396
      @bonmarshealva396 3 роки тому

      @@donymon4416 സുഹൃത്തേ ഏലി ഏലി ലമാ ശബഖ്താനി എന്നാൽ എന്താണ് . അത്‍ താങ്കൾക് ഉള്ള മറുപടിയാണ്

    • @bonmarshealva396
      @bonmarshealva396 3 роки тому

      @@donymon4416 അപ്പോൾ മോശക്ക് തോറ കൊടുത്തത് ആരാണ്

  • @user-tu3ud5kw2x
    @user-tu3ud5kw2x 3 роки тому +67

    എന്റെ മദൃപാനത്തിൽ നിന്നും pan
    മസാല ഉപയോഗത്തിൽ നിന്നും
    വിടുവിക്കാൻ എനിക്ക് വേണ്ടി കൂടി പ്രാ ർത്ഥിക്കണമേ🙏

    • @user-tu3ud5kw2x
      @user-tu3ud5kw2x 3 роки тому +1

      @Christeena Babu
      പേര് മോൻസി🙏

    • @rasiaaneesh
      @rasiaaneesh 3 роки тому +4

      തീർച്ചയായിട്ടും പ്രാർത്ഥിക്കാം 🙏🙏

    • @johnsonphilip3479
      @johnsonphilip3479 3 роки тому +8

      താങ്കളുടെ ദു: സൊ ഭാവം മാറുന്നതിന് താങ്കളെ പോലെ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു പോയ വർക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കുക അവർക്ക് ദുശീലത്തിൽ നിന്ന് വിടുതൽ കിട്ടുന്നതുപോലെ താങ്കൾക്കും ഈ ദുശീലത്തിൽ നിന്ന് വിടുതൽ ലഭിക്കും ഞാൻ അനുഭവസ്തനാണ്

    • @tomjoseph2538
      @tomjoseph2538 3 роки тому +3

      God with you♥

    • @thankayanxavier
      @thankayanxavier 3 роки тому +3

      Psalms 57 paddoo u can stop everything

  • @isacsam933
    @isacsam933 2 роки тому +1

    ജീവനുള്ള ദൈവത്തിന്റെ ജീവനുള്ള സാക്ഷികൾ.... വളരെ സന്തോഷം....
    ദൈവം അനുഗ്രഹിക്കട്ടെ....
    ദൈവത്തിന് സ്തോത്രം....
    ഹല്ലേലുയ്യാ.... ഹല്ലേലുയ്യാ....

  • @spreadlove4254
    @spreadlove4254 3 роки тому +66

    സിസ്റ്റർ റസിയ ഒരു സുവിശേഷിക ആണ്.. കർത്താവിനു വേണ്ടി കുടുംബം ആയി ഓടുക.. കർത്താവ് കൂടെ ഉണ്ട്..

    • @SunSun--sc3bg
      @SunSun--sc3bg 3 роки тому

      മതം അന്യന്റെ തലയിൽ കെട്ടിവെക്കുവാൻ കുടുംബവുമായി ഓടുക. നാസണമില്ലേ ദൈവത്തെ വിറ്റു കാശാകാൻ?

    • @jobipoulose7643
      @jobipoulose7643 3 роки тому +9

      @@SunSun--sc3bg കണ്ണ് തുറന്നത് കാണുമ്പോൾ (അതിനു കണ്ണുണ്ടായാലെ കാണൂ) അതിൽ മതം കാണുന്നവനെ മൃഗത്തോട് പോലും ഉപമിക്കാൻ കഴിയില്ല അദ്ദേഹം ഒരു മദ്യപാനി അല്ലെങ്കിൽ മയക്കു മരുന്ന് അടിമയോ ആയി നശിച്ചു പോയാലും വേണ്ടില്ല മതം അതിനു സമ്മതിക്കുകയില്ല. ഇതെന്ത് ലോകം !!? ആരെയും നിർബന്ധിച്ച് വിശ്വസിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയാണെന്ന് തോന്നുന്നില്ല തനിക്ക് കാണാൻ കഴിയുന്ന കാര്യങ്ങൾ അന്ധനായ തൻ്റെ സ്വന്തം സഹോദരനോട് പറയുന്ന അവനെ അത്രയേറെ സ്നേഹിക്കുന്ന ഒരു ജേഷ്ട സഹോദരൻ്റെ ഇമേജ് ആണ് അദ്ദേഹം. എങ്കിലും അവർ തങ്ങൾക്ക് കാഴ്ച ലഭിച്ചില്ലെങ്കിലും അവനു ലഭിച്ച കാഴ്ചശക്തി നശിപ്പിക്കാൻ ആഗ്രഹിക്കും. അതാണ് ലോകം

    • @mvmv2413
      @mvmv2413 3 роки тому

      ഓടുക. ഒരു ലിലി pg വർഗീസ് ന്റെ കൂടെ ഓടി ഹിമാലയം തള്ളി മറിച്ചു.... ഇപ്പോൾ തള്ളൽ മക്കളും കൊച്ചുമക്കളും തുടരുന്നു. ഹിമാലയം ഇപ്പോഴും അവിടെ ഉണ്ട് താനും....ഹഹ...
      m വര്ഗീസ്.

    • @alangervasis
      @alangervasis 3 роки тому +1

      @@SunSun--sc3bg Do chanaka sanghi thanikk visham thuppan nanamille?

    • @SunSun--sc3bg
      @SunSun--sc3bg 3 роки тому

      @@alangervasis നിങ്ങൾക്ക്. മതമെന്ന വിഷം. അന്യരുടെ വായിൽ കോരി ഒഴിക്കാം. എനിക്കതു തുപ്പികളയാൻ. പാടില്ലേ?

  • @OneWay-lf5rx
    @OneWay-lf5rx 3 роки тому +48

    ലോകത്തിലെ ഏറ്റവും വലിയ പാപം ( അല്ലെകിൽ നഷ്ടം )ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയാം ,,അതു യേശുവിനെ നിരാകരിക്കുക (അല്ലെങ്കിൽ അറിയാതിരിക്കുക ) എന്നതാണ് .

  • @jobinxavier6238
    @jobinxavier6238 3 роки тому +17

    എന്റെ ഏകജാതനായ പുത്രനെ നൽകാൻ തക്കവണ്ണം, ദൈവം ഈ ലോകത്തെ സ്നേഹിച്ചു...... അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിച്ചത് പോലെ. ഇസഹാക്കിനു പകരം ഒരു ആടിനെ, എബ്രഹാം ബലിയർപ്പിച്ചു. ഇസഹാക്കിനെ പകരമായിട്ടാണ് ആടിനെ എബ്രഹാം കൊടുത്തത്. അപ്പോൾ അവിടെ ഒരു പകരക്കാരൻ വന്നില്ലേ.......അതുപോലെ തന്നെ ഇന്ന് എന്റെ പകരക്കാരൻ ആണ് യേശു...... ഞാൻ മരിക്കേണ്ട സ്ഥാനത്ത് അവൻ മരിച്ചു..... ദൈവം വാക്ക് പറഞ്ഞതു പോലെ തന്നെ...
    തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം, ദൈവം ലോകത്തെ സ്നേഹിച്ചു..... ഗ്ലോറി ആമേൻ ഹാലേലൂയ.... ഇതാണ് ഈ ലോക സത്യം..... ചെവിയുള്ളവൻ കേൾക്കട്ടെ ഇതിനെതിരെ വരുന്നവൻ ആരോ അവനാണ് അന്തിക്രിസ്തു.......മുഹമ്മദ്

  • @user-tz9ko8wg1o
    @user-tz9ko8wg1o 3 роки тому +12

    ക്രിസ്തു നല്ല ഇടയൻ.ക്രിസ്തു വഴി യും സത്യവും ജീവനും.

  • @premalathamkkondakathuvala8518

    Miraculous testimony brother 🙏🙏🙏🙏

  • @jesusiscomingsoon2959
    @jesusiscomingsoon2959 3 роки тому +8

    ഇന്ന് ധാരാളം മുസ്ലിംമുകൾ ഖുർആൻ വായിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്കോണ്ടാണ് നല്ല വിഭാഗം മുസ്ലിംമുകളും ഇസ്ലാം ഉപേക്ഷിക്കുന്നത്. മുഹമ്മദ് യഥാർത്ഥത്തിൽ ആരാണ് , കൂടാതെ എന്താണ് ഇസ്ലാം എന്നതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തപ്പോൾ ഇസ്ലാം മനസ്സുകൊണ്ടെങ്കിലും ഉപേക്ഷിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും ദിനംപ്രതി കൂടുന്നു ! ആ കുത്തൊഴുക്ക് നമ്മുടെ അനുമാനങ്ങൾക്കും വളരെ ഉയരെയാണ് !!

    • @shajimon350
      @shajimon350 3 роки тому

      ലോകത്തു ചോര പുഴ ഒഴുക്കിയ ഭീകരന്മാരും യുദ്ദം ഇതൊക്ക തന്റെ മതത്തിലെ ആളുകൾ ആണല്ലോ ചെയ്തു കൂട്ടിയത് ഹിറ്റ്ലർ സ്റ്റാലിൻ മുസ്സോളിനി അലക്സാണ്ടർ.. ഒന്നാം ലോക രണ്ടാം ലോക മഹാ യുദ്ദം ഫ്രൻജ് വിപ്പളവം ഇതൊക്കെ തന്റെ മതത്തിലെ ആളുകളാണ് ചെയ്തത്

    • @josyjose5265
      @josyjose5265 3 роки тому +2

      @@shajimon350 jesus christ never told anyone to fight rather he insisted to forgive your enemy, if someone do sin ,it's not jesus mistake....

  • @mathewvarghese6386
    @mathewvarghese6386 2 роки тому +4

    Praise the lord only Jesus can bring everlasting peace in this world ameen ameen ameen 8

  • @JehovahJireah
    @JehovahJireah 3 роки тому +5

    Thankyou Jesus! Amen. Glory be to God !

    • @ibyvarghese113
      @ibyvarghese113 Рік тому

      Mathaayi. Ezhuthiya. Suvichesham. Adheyem. 13.

  • @jojikaithakkatt8555
    @jojikaithakkatt8555 3 роки тому +2

    ഈ ലോകസമാധാനത്തിന് വേണ്ടി ഈശോയോട് പ്രാർത്തിക്കേണമേ....pr. അനീഷ്... sr. റസിയ... തീർച്ചയായും ഈശോ നിങ്ങളുടെ പ്രാർത്ഥന കേൾക്കും..

  • @charlesjacob2524
    @charlesjacob2524 3 роки тому +3

    ദൈവത്തിന് സ്തോത്രം 🙏🙏

  • @mathewkp1585
    @mathewkp1585 3 роки тому +4

    God bless you and your family hallelujah hallelujah Amen Amen Amen

  • @akthankachan3767
    @akthankachan3767 3 роки тому +7

    യേശുവാണ് യഥാർത്ഥ ദൈവമെന്നു വിശ്വസിക്കാൻ സാത്താൻ സമ്മതിക്കില്ല.

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 роки тому +4

    Wonderful Testimony. God revealed the truth to you. Glory to GOD Almighty.

  • @lisykuruvila2351
    @lisykuruvila2351 3 роки тому +24

    ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @kuruvilamathew8051
    @kuruvilamathew8051 3 роки тому +18

    അനേകർക്ക് ക്രിസ്തുവിനെ അറിയുവാനുള്ള സാക്ഷ്യമായി ഇത് മാറട്ടെ,

  • @anithaanishkuwait1759
    @anithaanishkuwait1759 3 роки тому +4

    God bless you... Rasiya sister and family.🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 роки тому +6

    യേശു ഏക രക്ഷകൻ. ആമേൻ

  • @rtvc61
    @rtvc61 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @jacobandco2319
    @jacobandco2319 3 роки тому +4

    God bless you and family...Amen

  • @xavierpt2796
    @xavierpt2796 3 роки тому +10

    Thank You Jesus. Praise YOU JESUS. LOVE YOU JESUS

  • @lmlexm5373
    @lmlexm5373 3 роки тому +7

    സ്വർഗം സന്തോഷിക്കുന്നു

  • @sreenandhinias4881
    @sreenandhinias4881 3 роки тому +7

    എന്റെ കർത്താവിനു സ്തോത്രം amen

  • @joesworna2266
    @joesworna2266 3 роки тому +15

    "ദൈവത്തിനു മഹത്വം " 💕💕💕💕👍👍👍👍💥💥💥💥💜💜💜

  • @selfievee4045
    @selfievee4045 2 роки тому +2

    Jesus is world of light .he is everlasting light .

  • @elizabethkoshy7345
    @elizabethkoshy7345 Рік тому +1

    May almighty God bless you more and more 🙏🙏

  • @jobipoulose7643
    @jobipoulose7643 3 роки тому +4

    അനീഷ് ഹനീഫ പാസ്റ്റർ & റസിയ സിസ്റ്റർ ആത്മീയ ജീവനായുള്ള നിങ്ങളുടെ ഒക്കെ പോരാട്ടം കാണുമ്പോൾ ഞങ്ങൾ കാലം നോക്കിയാൽ ഇപ്പോള് ഉപദേഷ്ടാക്കളായിരിക്കേണ്ടവർ മല്ലു കെട്ടിയിട്ടും ചട്ടപ്രകാരം പോരാടുവാൻ കഴിയാത്തവർ ലജ്ജിക്കേണ്ടിയിരിക്കുന്നു. Please pray for us ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @marythomas188
    @marythomas188 3 роки тому +4

    യേശു ക്രിസ്തു വിന്റെ നാമത്തിൽ ചോദിച്ചാൽ ദൈവം നമ്മളെ സൗഖ്യം തരും.

  • @jobinxavier6238
    @jobinxavier6238 3 роки тому +64

    ഞാനും ഒരു കാലത്ത് മുസ്ലിമാകാൻ തീരുമാനിച്ചിരുന്ന വ്യക്തിയായിരുന്നു, നേരത്തെ അനിൽ ബ്രദർ പറഞ്ഞ പോലെ തന്നെ, എന്റെ ഒരു മുസ്ലിം സ്നേഹിതന്റെ, നബിയെ പറ്റിയുള്ള സ്നേഹത്തിന്റെ, സന്ദേശം കേട്ടിട്ട്, മുഹമ്മദിൽ ആകൃഷ്ടനാവുകയും, അവനെ സ്നേഹിക്കുകയും മുസ്ലിം ആകുവാൻ തീരുമാനമെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഞാൻ. പക്ഷേ എങ്ങനെയോ ഒരിക്കൽ ഭാഗ്യവശാൽ ട്രൂത് ഫൈറ്റേഴ്സ് ഒരു വീഡിയോ കാണുവാൻ ഇടവന്നു. ആ വീഡിയോയിലൂടെ, അനിൽ കുമാർ അയ്യപ്പൻ, ജെറി തോമസ് തുടങ്ങിയവർ ശക്തമായി, ദാവാ കാരുമായി സംവദിക്കുന്നത് കാണുകയും, ആ സംവാദം കൃത്യമായ ഹദീസുകളുടെ റഫറൻസ് വെച്ച്, വളരെയധികം ആധികാരികതയോടെ കൂടിയാണെന്ന് ഞാൻ മനസ്സിലാക്കുകയും അതോടുകൂടി ഈ മതത്തിലുള്ള, ഒളിഞ്ഞുകിടക്കുന്ന അന്ധകാര ശക്തികളുടെ മൂർത്തി ഭാവത്തെ ഞാൻ തിരിച്ചറിഞ്ഞു. എന്റെ മിസ്ലിം സ്നേഹിതൻ പറഞ്ഞ, മുഹമ്മദും, ഹദീസുകളിൽ കാണുന്ന മുഹമ്മധും, രണ്ടും, രണ്ടാണെന്ന് ഞാൻ തിരിച്ചറിയുകയും, യഥാർത്ഥ പ്രവാചകൻ എന്നത് ഹദീസുകളിലെ ക്രൂരൻ ആണെന്നും, ഈ മതം ഇതൊരു അന്ധവിശ്വാസം ആണെന്നും, വിഗ്രഹാരാധനയും, കൊലപാതകവും, വ്യഭിചാരവും, കള്ളവും ആദി മുതൽ തന്നെ ഈ മതത്തിൽ ഉണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ വെറുക്കുന്ന വ്യക്തി ആരാണ് എന്ന് ചോദിച്ചാൽ, എന്റെ ഉത്തരം മുഹമ്മദ് ആകുന്നു എന്നതുമാത്രമാണ്. മാത്രവുമല്ല ഇതോടുകൂടി, ഞാനെന്റെ ക്രിസ്തുവിനെ തിരിച്ചറിയുകയും, ക്രിസ്തുവിന്റെ സുവിശേഷം എത്രയോ വലുതാണെന്നും, ഇസ്ലാമിസ്റ്റുകൾ എന്നെ കൊന്നാലും, ക്രിസ്തുവിനു വേണ്ടി രക്തസാക്ഷി ആവുന്നതിനു , അഭിമാനമുള്ള കാര്യമായി ഏറ്റെടുക്കുകയും ചെയ്തു. എന്നെപ്പോലെ, മുസ്ലിം ആകുവാൻ താല്പര്യം ഉള്ള സഹോദരന്മാരെ,.... നിങ്ങൾ നിങ്ങളുടെ മുസ്ലിം സ്നേഹിതന്മാരുടെ വാക്കുകളല്ല കേൾക്കേണ്ടത്, നിങ്ങൾക്ക് മുഹമ്മദിനെ പറ്റി അറിയണമെങ്കിൽ, കൃത്യമായ ഹദീസുകളുടെ വെളിച്ചത്തിൽ, അഥവാ പ്രമാണങ്ങളിൽ കാണുന്ന ഇസ്ലാമിനെ കുറിച്ച് അറിയുക എന്നത് മാത്രമാണ് എനിക്ക് പറയാനുള്ളത്. അപ്പോൾ ഞാൻ ഉറപ്പു പറയുന്നു നിങ്ങളുടെ നിലപാട് നിങ്ങൾ മാറ്റിയിരിക്കും.

  • @kojamaheen6481
    @kojamaheen6481 3 роки тому +5

    താങ്കളുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണം

  • @memythomas9024
    @memythomas9024 3 роки тому +6

    Praise the Lord. A wonderful testimony. May God bless you and your family. 🙏

  • @thomasjoseph621
    @thomasjoseph621 3 роки тому +6

    Very powerful testimony ....May God give you strength more and more....

  • @devudiyafans8836
    @devudiyafans8836 3 роки тому +7

    അപ്പ ഞങ്ങളെ തിന്മയിൽ നിന്നൊക്കെ കാക്കണേ ഹല്ലേലുയ്യ

  • @sreenandhinias4881
    @sreenandhinias4881 3 роки тому +2

    യേശു അപ്പൻ എല്ലാ തിന്മയിൽ നിന്നും നമ്മെ വിടുവിക്കും.

  • @premalathamkkondakathuvala8518

    Hallelujah hallelujah 🙏🙏🙏

  • @renithomas5865
    @renithomas5865 3 роки тому +4

    God bless you🙏🏻🙏🏻🙏🏻

  • @sukumonkoshy6067
    @sukumonkoshy6067 3 роки тому +4

    Praise the Lord dear brother God bless you and your family!!. Really you escape from this wicked world.

  • @yasualmashi7802
    @yasualmashi7802 3 роки тому +3

    Praise the Lord and God, Jesus Christ ....we pray for this family....God bless them..

  • @LionelMessi-tw4fe
    @LionelMessi-tw4fe 3 роки тому +3

    JESUS Is Lovely Holly Miracle Perfect and Real GOD He is Alive and come back again

  • @jollythomas2729
    @jollythomas2729 3 роки тому +5

    Praise the Lord sister you are truly amazing woman for the Lord

  • @elizabethjohnson202
    @elizabethjohnson202 3 роки тому +2

    Jesus Christ is the way. The truth. The life.

  • @jojikaithakkatt8555
    @jojikaithakkatt8555 3 роки тому +2

    Praise the Lord....God bless you....

  • @Abc-qk1xt
    @Abc-qk1xt 3 роки тому +6

    ദൈവം അനുഗ്രഹിക്കട്ടെ...

  • @alwinsalphons8129
    @alwinsalphons8129 3 роки тому +2

    Praise the Lord

  • @4667robin
    @4667robin 3 роки тому +5

    Praise the Lord brother. May God bless you abundantly 🙏🙏🙏🙏🙏

  • @santhisasilkumarsanthisasi8222
    @santhisasilkumarsanthisasi8222 3 роки тому +6

    Praise the Lord....Amen...God bless your family....

  • @premalathamkkondakathuvala8518

    Jesus is the only Saviour 🙏🙏🙏🙏

  • @powerofindia8827
    @powerofindia8827 Рік тому +1

    So many muslims believing now a days Christianity now a days in India, Kerala, secretely in Muslim countries. Yeshuva masiha jesus christ is our lord and savior. Hallelujah

  • @aksaannanil7451
    @aksaannanil7451 3 роки тому +5

    ദൈവം പിന്നെയും ശക്തമായി നിങ്ങളെ എടുത്തുപയോഗിക്കട്ടെ 🙏😍

  • @shibujosephpr
    @shibujosephpr 3 роки тому +6

    Praise the Lord., God bless you brother

  • @paulosev6758
    @paulosev6758 2 роки тому +1

    God blessing

  • @jollythomas2729
    @jollythomas2729 3 роки тому +5

    Good God bless you abundantly Amen

  • @elizabethjohnson202
    @elizabethjohnson202 3 роки тому +3

    Only Jesus Christ can give you👍👍👍👍👍 freedom🗽🗽🗽🗽🗽 from sin.

  • @shibuponnu
    @shibuponnu 3 місяці тому +1

    യേശുവിനെ എല്ലാവരും സ്നേഹിക്കുന്നുണ്ട്.... എന്നാൽ പലരിലും സമൂഹത്തെ പേടിയുള്ളതിനാൽ സ്നേഹം ഉള്ളിലൊതുക്കി കഴിയുന്നു.... എന്നാൽ ഇരുതല വാളിനേക്കാൾ ശക്തിയുള്ള ദൈവ വചനം നിങ്ങളിൽ വന്നു കഴിഞ്ഞാൽ നിങ്ങൾ ഭയമില്ലാത്തവരാകും.... പരിശുദ്ധാത്മാവ് നിങ്ങളെ ശക്തിപെടുത്തും......ദൈവമേ നന്ദി.-- ദൈവമേ ആരാധനാ....

  • @mollym6495
    @mollym6495 3 роки тому +8

    Amen...praise the Lord.

  • @manjudas9329
    @manjudas9329 3 роки тому +2

    Amen, Jesus is great

  • @julieanu6283
    @julieanu6283 Рік тому

    ഈ ക്രിസ്തുവിനെ അറിയുവാൻ എല്ലാവർക്കും സാധിക്കട്ടെ 🙏💟💟

  • @shoneshone5534
    @shoneshone5534 3 роки тому +14

    God bless you

    • @lizzygeorge3809
      @lizzygeorge3809 3 роки тому +2

      Jesus Christ is the only savior of the world- man kind, creator God Almighty God who will come again to take his people. All the knees shall bow down and confess that Jesus Christ is Lord. Praise the Lord
      Grow in the love of God knowledge of God. May God bless you.

  • @varghesekochumen5446
    @varghesekochumen5446 3 роки тому +3

    യേശു നമ്മുടെ രാജാവ്

  • @samuelrajan4399
    @samuelrajan4399 Рік тому +1

    Praise the Lord. I am so glad that you came to experience the Living God. I hope other Muslim brothers and Sisters will come to Living God. It is real. Your life will change completely when you receive God. Jesus came to save All. Regardless of your religion you can accept God. Just pray to the Living God to come to your life and change your life. You don't need to tell any one.

  • @shantythomas1628
    @shantythomas1628 3 роки тому +7

    God bless ur family🙏🙏🙏

  • @asterconstruction1418
    @asterconstruction1418 3 роки тому +1

    Jesus bless you and your family

  • @Leo-hb5be
    @Leo-hb5be 3 роки тому +3

    Praise the lord 🙏🙏🙏

  • @dddpp5227
    @dddpp5227 Рік тому +1

    God bless you family ❤️❤️ Amen

  • @anijar2657
    @anijar2657 3 роки тому +1

    Amen amen.amen. amen.amen hallelujah. Hallelujah hallelujah anija.gireesh

  • @anijar2657
    @anijar2657 3 роки тому +1

    Amen..amen amen.amen. .

  • @josephchacko6103
    @josephchacko6103 3 роки тому +9

    God bless you brother and sister

  • @babythomas942
    @babythomas942 3 роки тому +1

    🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 3 роки тому +6

    GOD BLESS YOUR HOMESTEAD.

  • @georgevarghese2735
    @georgevarghese2735 Рік тому

    പ്രീയ സഹോദരനെയും കുടുമ്പത്തെയും ദൈവം അനുഗ്രെഹിക്കട്ടെ

  • @johnyc384
    @johnyc384 3 роки тому +2

    God Bless You and Family

  • @roychakkuvarackal2557
    @roychakkuvarackal2557 3 роки тому +6

    ആമേൻ...ഹല്ലേലുയ്യാ

  • @santoshsamuel973
    @santoshsamuel973 3 роки тому +4

    God bless you brother karthavinte velakkayi eranguka

  • @thajumoopantm825
    @thajumoopantm825 3 роки тому +1

    Praise the lord God bless BOTH of you

  • @disasabu6272
    @disasabu6272 3 роки тому

    God bless you and your family

  • @mytubie
    @mytubie 3 роки тому +2

    God bless your family 😍

  • @josephmariyafarmpaul7655
    @josephmariyafarmpaul7655 3 роки тому +4

    God bless you brother,,