എല്ലാ വിധ ആത്‌മീയ ഗ്രന്ദ ങ്ങളും കണ്ണുതുറപ്പിക്കുന്നതാണ് ..പക്ഷേ അതു പഠിക്കാതെ, മനസ്സിലാക്കാതെ വികലമായ മനസ്സുമായി നടക്കുന്ന ആളുകളാണ് ഇന്ന് നമ്മുടെ ശാപം .
മുസ്ലിംകൾ പോലും ഖുർആൻ പഠനത്തിന് പരിഭാഷകളെ മാത്രം അവലംബിക്കുന്നു എന്നത് ഒരു ദു:ഖ സത്യമാണ് പരിഭാഷകളും വിവരണങ്ങളും ഒക്കെ നല്ലത് തന്നെ ! എന്നാൽ അറബി ഭാഷാ പഠനവും ഖുർആനിന്റെ ആധികാരിക തഫ്സീറുകളുടെ നേർക്ക് നേരെയുള്ള പഠനവും നടത്താൻ പണ്ഡിതൻമാരുടെ ദർസുകൾ ഉപയോഗപ്പെടുത്താൻ സൗകര്യമുണ്ടായിട്ടും അതിന് അധികമാളുകളും മുതിരുന്നില്ല എന്നത് ദു:ഖകരമാണ്.
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും... പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.
ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല"....അതെ.. മനുഷ്യക്രോഡീകൃത റിപ്പോർട്ടുകളെ അന്തമായി വെള്ളം തൊടാതെ വിഴുങ്ങുന്നു.... പഠനത്തിന് വിധേയമാക്കുന്നവർ ഹദീസ് നിഷേധികളും...അങ്ങനെ വരുമ്പോൾ മഹതി ആയിഷ (റ) മുതൽ ഇമാം ബുഖാരി അടക്കം നിരവധി പണ്ഡിതർ നിങ്ങളുടെ കണ്ണിൽ ഹദീസ് നിഷേധികൾ.... മുൻകാല മുജാഹിദ് പണ്ഡിതർ പ്രബോധനം ചെയ്യുന്നത് പ്രബോധനം. ചെയ്യുന്നവർ... അല്ലേ.... അവർ പാപമുക്തർ ആണല്ലോ ല്ലേ... അറിവില്ലാത്ത അറേബ്യയിൽ നിലനിന്നിരുന്ന തകിടിനെയും കേവലം കോഴിമുട്ടയേയും ഭയന്നിരുന്നവരുടെ മുന്നിലേക്ക് നിർഭയത്വമാണ് മതം എന്ന് പഠിപ്പിച്ച പ്രവാചകൻ്റെ അധ്യാപനങ്ങളെ പ്രബോധനം ചെയ്യുന്നവര് കേരളക്കരയിൽ ഇന്ന് KNM MARKAZUDAWA വിഭാഗം മാത്രം.
സങ്കടനയുടെ എല്ലാ പോഷക വിഭാഗങ്ങളേയും കുറിച്ച് നല്ല അറിവുണ്ട് .❤❤❤
Go ahead sir, congratulations
May god bless you
❤
👌❤️
Congratulations
എല്ലാ വിധ ആത്‌മീയ ഗ്രന്ദ ങ്ങളും കണ്ണുതുറപ്പിക്കുന്നതാണ് ..പക്ഷേ അതു പഠിക്കാതെ, മനസ്സിലാക്കാതെ വികലമായ മനസ്സുമായി നടക്കുന്ന ആളുകളാണ് ഇന്ന് നമ്മുടെ ശാപം .
മുസ്ലിംകൾ പോലും ഖുർആൻ പഠനത്തിന് പരിഭാഷകളെ മാത്രം അവലംബിക്കുന്നു എന്നത് ഒരു ദു:ഖ സത്യമാണ്
പരിഭാഷകളും വിവരണങ്ങളും ഒക്കെ നല്ലത് തന്നെ ! എന്നാൽ അറബി ഭാഷാ പഠനവും ഖുർആനിന്റെ ആധികാരിക തഫ്സീറുകളുടെ നേർക്ക് നേരെയുള്ള പഠനവും നടത്താൻ പണ്ഡിതൻമാരുടെ ദർസുകൾ ഉപയോഗപ്പെടുത്താൻ സൗകര്യമുണ്ടായിട്ടും അതിന് അധികമാളുകളും മുതിരുന്നില്ല എന്നത് ദു:ഖകരമാണ്.
CN അഹ്മദ് മൗലവിയെ മുജാഹിദ് പണ്ഡിത സഭ നായ തൊട്ട കലം കണക്കെ പുറത്താക്കിയതൊന്നും
പ്രഭാഷകൻ അറിഞ്ഞില്ല😂
All are comedy stories!!! If read with meaning verbally or sense
*Wisdom Islamic Organisation,*
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.
ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല.
മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും...
പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ...
അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം.
ആദർശ ഐക്യത്തിലും,
നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.
Sheriyenna
ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല"....അതെ.. മനുഷ്യക്രോഡീകൃത റിപ്പോർട്ടുകളെ അന്തമായി വെള്ളം തൊടാതെ വിഴുങ്ങുന്നു....
പഠനത്തിന് വിധേയമാക്കുന്നവർ ഹദീസ് നിഷേധികളും...അങ്ങനെ വരുമ്പോൾ മഹതി ആയിഷ (റ) മുതൽ ഇമാം ബുഖാരി അടക്കം നിരവധി പണ്ഡിതർ നിങ്ങളുടെ കണ്ണിൽ ഹദീസ് നിഷേധികൾ....
മുൻകാല മുജാഹിദ് പണ്ഡിതർ പ്രബോധനം ചെയ്യുന്നത് പ്രബോധനം. ചെയ്യുന്നവർ... അല്ലേ.... അവർ പാപമുക്തർ ആണല്ലോ ല്ലേ...
അറിവില്ലാത്ത അറേബ്യയിൽ നിലനിന്നിരുന്ന തകിടിനെയും കേവലം കോഴിമുട്ടയേയും ഭയന്നിരുന്നവരുടെ മുന്നിലേക്ക് നിർഭയത്വമാണ് മതം എന്ന് പഠിപ്പിച്ച പ്രവാചകൻ്റെ അധ്യാപനങ്ങളെ പ്രബോധനം ചെയ്യുന്നവര് കേരളക്കരയിൽ ഇന്ന് KNM MARKAZUDAWA വിഭാഗം മാത്രം.
തമാശക്കാരൻ
ഖുർആൻറെ പരിഭാഷാപഠനത്തെ വേദ വെളിച്ചം തേടലായി അവതരിപ്പിക്കുന്നത് അറുവങ്കത്തമാണെന്ന് പറയാതെ വയ്യ!
ഗൾഫ് പര്യടനം ,മുന്തിയ ഈത്തപ്പയം, ബെല്ലി ഡാൻസ്, ഹൂറികൾ, മുന്തിയ മദ്യം വേണ്ടെങ്കിൽ അത്തർ, ഒക്കെ മനസ്സിൽ വന്നാൽ ഇതിനപ്പുറം പറയും.
എന്താ പിരാന്താ യോ?
God bless you sir