Pastor. Tinu George .Malayalam Christian Message 2024. പരിഹസിച്ചവരുടെ മുന്നിൽ ദൈവം നിന്നെ മാനിക്കും
Вставка
- Опубліковано 1 лют 2025
- Pastor. Tinu George .Malayalam Christian Message 2024. പരിഹസിച്ചവരുടെ മുന്നിൽ ദൈവം നിന്നെ മാനിക്കും
#pastortinugeorge #tinugeorgelatestmessage #malayalammessage #latestmalayalamchristianmessage #malayalam #pastorsammathew #motivation #pastorsammathew #malayalamchristiansongs
Pastor. Tinu George shares a powerful Malayalam Christian message for 2024. പരിഹസിച്ചവരുടെ മുന്നിൽ ദൈവം നിന്നെ മാനിക്കും. Watch now on Pastor Tinu George'
എന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്🙏🏼🙇🏼♀️
ഞാൻ കേട്ടപോലെ എന്നെ നിന്ദിച്ചപോലെ വേറേ ആരും അനുഭവിക്കാത്ത വേദന അനുഭവിച്ചതാ ഞാൻ
God bless you always
Yahovayil vishwasm arpich prarthiku
ആമേൻ
ദൈവം അനുഗ്രെഹിക്കട്ടെ
Prarthikam ❤@@Jesniiiiiiii
എന്നെ പരിഹസിച്ചവരുടമുനിൽദൈവഠ എന്നെ മാനിക്കും അപവാദം പറയുന്നേദുഷ്ട സ്ത്രീകളുടെ കയ്യിൽ നിന്നും എന്നെ കാക്കണേ എന്റെ യേശു വേ ആമേൻ ❤❤❤
Amen
വിഷമിക്കണ്ട സഹോദരി ദൈവം മാനിക്കും
ദൈവമേ ഈ മെസ്സേജ് എനിക്ക് ഉള്ളതായിരുന്നു ഞാൻ ഇത് എടുക്കുന്നു ആമേൻ 🙏🙏🙏 യേശു അപ്പാ ലവ് you😘😘
Amen
കർത്താവ് അരുളിച്ചെയ്യുന്നു ഞാൻ ഇപ്പോ തന്നെ അത് അവരുടെ അടുത്ത് ചെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ നിന്നും തൻ്റെ അനുഭവം മാറ്റി ദൈവം തന്നെ അതു കേട്ട് തലമുറ തലമുറയായി അനുഗ്രഹം തരും
പരിഹസിച്ചവരുടെ. മുന്നിൽ. മാനിച്ചപ്പെടുവാൻ. ദേവൻ. സഹായിച്കണമേ. ആമേൻ. ഹല്ലേലുയ.
പരിഹസിച്ച മനുഷ്യരുടെ മുന്‍ പില്‍ മാനിക്കുന്ന ഒരു ദൈവം എനിക്കു് വേണ്ടി ജീവിക്കുന്നു. ആമീന്‍. I received it 🙏🙏🙏
Amen
Ameen
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു. നിന്ദയും പരിഹാസം നിമിത്തം വളരെ വേദനയോടെ യാണ് കഴിയുന്നു
Njanum
Yes God is great and blessed amen glory ❤
Amen I received it today in the name of lord Jesus mighty name.. thank you Jesus for your assistance again into my life
Shothram
Appa Nani Appa stotram
യേശുവിന്റെ നാമത്തിൽ ഇതു എന്റെ കുടുംബത്തിൽ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു pastor എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ സഹോദരൻ കമ്മറ്റി സ്റ്റേജിൽ annu. എത്രയും വേഗം സൗഖ്യമാഗം prarthikkanam
ആമേൻ എന്നെ എൻെറ ദൈവം മാനിക്കും
ഞാൻ ഒത്തിരി നിന്ന അനുഭവിച്ചവൾ ആണ്
Amen sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram
❤❤❤❤❤❤❤❤
ഇതു എന്റെ കുടുംബത്തിൽ സംഭവിക്കട്ടെ എന്റെ കുടുംബത്തെ എല്ലാവരും മാറ്റി നിർത്തിയിരിക്കുകയാണ് എന്റെ ഭർത്താവ് പോലും എന്നെ അവസാനിക്കുന്നു ഇതു പോലെ ഒരു കുടുംബത്തെ കണ്ടിട്ടില്ലെന്ന്
യേശുവേ ഞങ്ങളെ പരിഹസിച്ചവരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ കഴിയണം, അവർ മിണ്ടണം യേശുവേ.. വിടുതൽ വേണം ആമ്മേൻ
ഒരുതെറ്റും ചെയ്യാതെ എന്റെ ജീവിതപങ്കാളിയുടെ അസ്സഫ്യങ്ങളും അഭവത്തങ്ങളും സഹിക്കാൻപറ്റുന്നില്ല പ്പാസ്റ്ററെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
ആമേൻ ആമേൻ " മറ്റുള്ളവരുടെ മുന്നിൽ പരിഹാസിയായിട്ടുണ്ട് അവഗണനകൾ അനുഭവിച്ചിട്ടുണ്ട്, അപമാനിതയായി നിന്നിട്ടുണ്ട് മറ്റുള്ളവർ കരയിച്ചിട്ടുണ്ട്, നാഥാ ഇതെല്ലാം അങ്ങയോടുള്ള ആഴത്തിലുള്ള സ്‌നേഹം മാത്രമായിരുന്നു യേശുവേ, അങ്ങ് എന്നെ ആരിലും അധികമായി സ്‌നേഹിച്ചുവെല്ലോ നന്മഹാ സ്‌നേഹത്തിനായി നന്ദി യേശുവേ " ഇതെല്ലാം ഒരു ദിനം സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സാക്ഷ്യങ്ങളുടെയും നാളുകളായി മാറും വിളിച്ച ദൈവം വിശ്വസ്ഥൻ എനിക്കായി തന്ന വാഗ്ദത്തങ്ങൾ എല്ലാം നിറവേറ്റി തരും ആ പ്രത്യാശയോടെ മുന്നോട്ടു പോകുന്നു യേശുവേ അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി ഒരിക്കലും ലജ്ജിക്കുവാൻ ഇടവരുത്തുകയില്ല നന്ദി മഹത്വം ലോകരാക്ഷക നന്ദി 🙏🙏🙏❤️❤❤❤
Avaganichavaruday munpil manikenamay karthavay🎉amen sthothram sthothram❤
🙏കർത്താവെ അവിടുത്തെ നാവ് കൊണ്ട് ഈ ദൈവ ദാസനാൽ ഞങ്ങളോട് പറഞ്ഞ ഈ വചനം സത്യം ആണ് എന്നെ പോലെ ഉള്ള അനേകർക്ക് ആശ്വാസം പകർന്നു തന്ന ഈ ദാസനെ അവിടുത്തെ വലആത് കരങ്ങളിൽ ചേർത്ത് പിടിക്കണമേ 🙏🌹സ്തോത്രം 🙏ആമേൻ 🙏🌹resmi 🙏
Amen
കർത്താവ് അരുളിച്ചെയ്യുന്നു തലമുറ താന്ന് എന്നിയം അനുഗ്രഹിക്കട്ടെ ആമീൻ
Experiencing this now😊 Ente daivam ethra valiyavan❤
ആമീൻ ആമീൻ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ
എന്നെ മാനിക്കുന്ന ഒരു യേശു ഉണ്ട്, ആമേൻ 🙏🙏🙏❤️
Daivamathave. Entekadabharammattetharenume. Ellarekadammattetharenume
ദൈവം എൻ്റെ കൂടെ ഉണ്ട്
അവൻ എന്നെ മാ നിക്കും
എൻ്റെ ഫ്രണ്ട് എന്നെ വളരെ അധികം പരിഹസിച്ചു തെറ്റിദ്ധരിക്കുന്നു
ദൈവം വലിയവൻ
ദൈവം ചില വ്യക്തികളെ തൻറെ പ്രവർത്തനം ലോകത്തെ വെളിപ്പെടുത്തുന്നതിനും,സ്രിഷ്ടിതാവിനെ അനുസരിക്കാതെ സ്വയത്തിൽ അഹംഗരിച്ച സാത്താനെ തന്റെ തെറ്റ് ബോധൃം വരുവാനുള്ള മാധ്യമം ആയി ഇതൊക്കെയും ദൈവം പ്രവർത്തിച്ചു വരുന്നു. .
Amen.amen.sthothram.amen
Àmen amen àmen amen àmen hallelujah stotram appa
Amen Amen Halleluya Stotram Amen Amen ❤❤❤
I received your assurance into my life in the name of lord Jesus mighty name amen. Thank you Jesus
Pray for my daughter Abiya She is suffering from many diseases.
Prarthikam ❤
എന്റെ എന്നെ വഴിനടത്തും
യേശുവേ ജൂൺ 17 നു ആയിരുന്നു എന്റെ ജീവിതപങ്കാളിയുടെ കാർഡിന്റെ ഡിസിഷൻ വരേണ്ടിയിരുന്നത്.. പക്ഷെ ഇതുവരെ ഒരു അപ്ഡേഷനും വന്നിട്ടില്ല.. 😥എന്റെ ജീവിത പങ്കാളിക്ക് TRC കാർഡ് ഒരു rejection ഉം കൂടാതെ first ടൈം തന്നെ ലഭിക്കണമേ 🙏🏻യേശു അപ്പ കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ മകന്റെ ectopic കിഡ്നി പ്രോബ്ലം യേശുവേ അവിടുത്തെ തിരുകരം തൊട്ടു സുഖപ്പെടുത്തണമേ 🙏🏻അവന്റെ പൊക്കിൾ പൂർണമായി താഴ്ന്നു വരേണമേ 🙏🏻മോന്റെ മൂത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റി തരേണമേ 🙏🏻എന്റെ മോൾക് അനുസരണ ശീലം നൽകി അനുഗ്രഹിക്കേണമേ 🙏🏻അവളുടെ കണ്ണിനു പൂർണ കാഴ്ച ശക്തി നല്കണമേ, കണ്ണട വെക്കാതെ തന്നെ കണ്ണ് തൊട്ടു സുഖപ്പെടുത്തണമേ🙏🏻ഞങ്ങൾക്ക് സ്വന്തമായി പുതിയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ, 🙏🏻എന്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകി ഒരു career, ഭാവി അടിയന് തുറന്നു തരണമേ 🙏🏻family ആയി abroad move ചെയ്യാൻ ഉള്ള ആഗ്രഹം യേശു അപ്പ നടത്തി തരണമേ 🙏🏻എന്റെ ജീവിത പങ്കാളിയും അദേഹത്തിന്റെ സഹോദരനും തമ്മിലുള്ള വഴക്കും പിണക്കവും മാറ്റി അവർക്ക് ഞങ്ങളോടുള്ള തെറ്റിദ്ധാരണകൾ മാറ്റി ഒരു മനസാന്തര അനുഭവം നൽകി സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കാൻ ഇട വരുത്തണമേ 🙏🏻ഞങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ, അവർക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
munpe avante rajyavum neethiyum anveshikka pinnathethil sakalavum labhikkum
Correct njan vila kurachu kandavar ellam valarae uyarangalil ethi
Ponu monu abhinav sarira suham, husband samanthanam,our vahanam, employment vayi joli, stotram stotram prayer request
Veedu pani ,
Amen..❤
Hallelujah Praise the Lord
Amenamenamen 👃👃👃👃👃👃
Eth anikkulla msg aanu🎉
Enne parihasichavarude munpil ente daivam enneyum maanikkum
Ethu enemkulla messege anu ennu viswasekkunnu. Amen
Amen
Amen yesuve sosthram appa
❤
Ente karthave adiyan 24 th day morning UK pokan karthavil agrahikunnu ente yathrayil karthav ente koodirikanam amen amen amen sthothrom sthothrom sthothrom halleluah
Ameen aameen aameen aameen aameen 👋👏👏👏 ameen aameen aameen aameen aameen 👋👏
Amen yes the day is coming in the Jesus name
Amen sthothram
I will be honored in Jesus christ name
Ente karthave ninnichavarude naduvil ente mon jerin oru nalla joli thannirikayal sthothrom sthothrom amen amen amen halleluah
Ameen aameen aameen aameen aameen aameen 🙏🙏🙏🙏🙏🙏
Eth enikkulla message anu Amen
Jolil cosentino,saritha samanthanam
Innathea doothu poornamaayum viswasikkunnu entea makanea anugrahikkanea albhutham nadakkeanamea Amen❤❤❤
Ameen aameen aameen aameen aameen 👋👏👏👏👏
Amen appa thank you
Yes ameen
Praise the Lord
Bless us lord❤
Yeshuve enne onnu manikename
Yeshuve എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
Amen
Amen appa sthotram 😢
Yes
PrizeGod
ആമേൻ.
Amen sthothram ആമേൻ സ്തോത്രം
ആമേൻ. യേശുവേ
Amen thankyou jeuas
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Amen, sthothram.
Jesus forgive me.amen hallelujah
Yesuve
Amen ❤️🩹🙏
Amen,Thank you Jesus 🙏
AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥🔥🔥
അതെ,
ആമേൻ🎉
Sthothram,Amen.
0:58 amen
Amen Amen Amen Amen🙏🙏🙏🙏🙏
Amen🙏
🙏Amen
HALLELUJAH
♥️♥️👍👍👌
100%❤
Ente visa Adikkan prathna chodikkunnu 🙏
0:28
Please remove this annoying back ground instrumental music , not atall suitable for this blessed message
𝗔𝗠𝗘𝗡🙏
ആമേൻ ആമേൻ " മറ്റുള്ളവരുടെ മുന്നിൽ പരിഹാസിയായിട്ടുണ്ട് അവഗണനകൾ അനുഭവിച്ചിട്ടുണ്ട്, അപമാനിതയായി നിന്നിട്ടുണ്ട് മറ്റുള്ളവർ കരയിച്ചിട്ടുണ്ട്, നാഥാ ഇതെല്ലാം അങ്ങയോടുള്ള ആഴത്തിലുള്ള സ്‌നേഹം മാത്രമായിരുന്നു യേശുവേ, അങ്ങ് എന്നെ ആരിലും അധികമായി സ്‌നേഹിച്ചുവെല്ലോ നന്മഹാ സ്‌നേഹത്തിനായി നന്ദി യേശുവേ " ഇതെല്ലാം ഒരു ദിനം സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സാക്ഷ്യങ്ങളുടെയും നാളുകളായി മാറും വിളിച്ച ദൈവം വിശ്വസ്ഥൻ എനിക്കായി തന്ന വാഗ്ദത്തങ്ങൾ എല്ലാം നിറവേറ്റി തരും ആ പ്രത്യാശയോടെ മുന്നോട്ടു പോകുന്നു യേശുവേ അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി ഒരിക്കലും ലജ്ജിക്കുവാൻ ഇടവരുത്തുകയില്ല നന്ദി മഹത്വം ലോകരാക്ഷക നന്ദി 🙏🙏🙏❤️❤❤❤
എന്റെ തലമുറകളെ അഭിഷേകം ചെയ്യുന്ന രാജാക്കൻമാരെ എഴുന്നോൽപ്പിക്കുന്ന തലമുകൾ എന്റെ ഭവനത്തിൽ നിന്ന് എഴുന്നോൽക്കു🙏🏼🙏🏼🙏🏼Amen🙇🏼♀️
Amen amen amen amen amen
Ameen aameen aameen aameen 👋👏👏
Amen Amen Amen Amen Amen Amen Amen Amen🙏🙏🙏
അപ്പാ 🙏ആമേൻ 🙏🙏🙏🙏🙏🙏
Ammen
Ameen aameen aameen aameen
Praise the Lord
Amen