ദൈവം നിന്നെ എത്തിക്കേണ്ടിടത്തു എത്തിച്ചിരിക്കും

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 703

  • @nancysamuel1978
    @nancysamuel1978 9 місяців тому +41

    എനിക്ക് വേണ്ടി ഇറങ്ങും പ്രവൃത്തിക്കും,എനിക്ക് വേണ്ടി വാദിക്കും, എനിക്കു വേണ്ടി പടപൊരുതും, ജെയോ ത്സവം കൊണ്ടാടും ആമേൻ

  • @binishvm4733
    @binishvm4733 6 місяців тому +3

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lovelyKoshy-t8h
    @lovelyKoshy-t8h 9 місяців тому +19

    ഞാനും വിശ്വസിക്കുന്നു. എൻ്റെ യേശു എനിക്കു വേണ്ടി വാദിക്കും,എനിക്കുവേണ്ടി യുദ്ധം ചെയ്യുംഎനിക്കുവേണ്ടി പ്രതികാരം ചെയ്യും.എന്നെ എ ത്തെണ്ടിയെടുത്ത് എ ത്തിക്കും.എനിക്കു നൽകിയ എല്ലാ vagdaangalum nadappilaakkum .സ്തുതി കർത്താവേ.thamasikkaruthe

  • @jasnarahman-sf1pf
    @jasnarahman-sf1pf 8 місяців тому +69

    ഞാൻ ഒരു മുസ്ലിം സമുദായത്തിൽ നിന്ന് കർത്താവിലോട്ട് വന്നവളാ. കർത്താവിൽ വിശ്വസിക്കുന്നു എന്നാ പേരിൽ എല്ലാരും എന്നെവിട്ടു പോയി. പിന്നീട് കർത്താവു എനിക്ക് എല്ലാരേയും തിരിച്ചു തന്നു. ഒരു വിശ്വസിയെ വിവാഹം ചെയ്തു. കൂടെ ഉള്ളവർ എല്ലാരും എതിർത്തു എല്ലാരും എന്നെ വിട്ടുപോയി. ദൈവമേ ഞാൻ മനുഷ്യരിൽ അല്ല നിന്നിൽ ആഗ്രഹിക്കുന്നു. എന്റെ കൂടെ ഉണ്ടാവനെ. ദൈവം എന്നെ തിരഞ്ഞെടുത്തതിനായി നന്ദി 🙏

    • @Crusader.0-369
      @Crusader.0-369 8 місяців тому +4

      Manushyar avoid cheytal entha ,sarva skakthi Ulla daivam ippo kode undallo😇

    • @jackjacel7651
      @jackjacel7651 8 місяців тому +1

      GOD bless u and ur family

    • @adamprince6296
      @adamprince6296 8 місяців тому +1

      God bless you ❤

    • @michaelkpattathil8058
      @michaelkpattathil8058 8 місяців тому +3

      Definitely
      Jesus loves you dear Sister

    • @SeenaVimala
      @SeenaVimala 8 місяців тому +2

      Deaivam manikum..

  • @dipinaalin4386
    @dipinaalin4386 9 місяців тому +6

    യേശുവേ എന്റെ ജോലിക്ക് വേണ്ടി ആരുമില്ല റെക്കാമെന്റ് ചെയ്യാൻ. എപ്പോളും തടസമാണ്. എപ്പോൾ ഈ വചനം കേട്ടപ്പോൾ അത് എനിക്ക് വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @nancysamuel1978
    @nancysamuel1978 9 місяців тому +111

    യേശുവേ എനിക്കും ആരുമില്ല എന്നാൽ എന്റെ യേശു എനിക്ക് വേണ്ടി ഇറങ്ങും ആമേൻ

    • @gigigeorge275
      @gigigeorge275 9 місяців тому

      Amen🙏

    • @SunithaThomas-v8g
      @SunithaThomas-v8g 9 місяців тому +1

      Amen

    • @geetharanir1341
      @geetharanir1341 9 місяців тому +1

      യേശുവേ, എന്റെ കുടുംബത്തിനായി, എന്റെ മക്കൾക്കായി പ്രവർത്തിക്കേണമേ എന്റെ പെൺ മക്കളുടെ വിവാഹത്തിനായി ഒരു സാമ്പത്തിക വഴി തുറന്നു തരേണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

    • @nancysamuel1978
      @nancysamuel1978 9 місяців тому +2

      കർത്താവെ ഈ കുടുംബത്തോടെ കരുണ തോന്നണേ അവരുടെ ആവശ്യങ്ങളിൽ കൂടെ ഇരിക്കണേ amen

    • @binumathan7460
      @binumathan7460 9 місяців тому

      Amen.

  • @FebaBangalore
    @FebaBangalore 9 місяців тому +7

    ഈ സന്ദേശം എനിക്ക് വേണ്ടിയാണ് pr

  • @SunithaThomas-v8g
    @SunithaThomas-v8g 9 місяців тому +10

    ബ്രദർ ന്റെ ഈ വാക്കുകൾ എന്റെ യേശുഅപ്പച്ചൻ എന്നോട് പറയും പോലെ, ഞാൻ ഇത് ഏറ്റെടുക്കുന്നു, എന്റെ ജീവിതംഎന്റെ യേശു അപ്പച്ചൻ ജയോത്സവം ആക്കി തീർത്തത്തിനാൽ നന്ദി... യേശുഅപ്പച്ചാ

  • @seetharose7526
    @seetharose7526 9 місяців тому +5

    ഹാലേലൂയ,,, വിശ്വസിക്കുന്നു... 🔥🔥
    🕊️🕊️

  • @BersillaBK
    @BersillaBK 9 місяців тому +5

    എന്റെ ദൈവം എനിക്ക് വേണ്ടി പ്രവർത്തിക്കും. ആമേൻ.

  • @arshaprakash5582
    @arshaprakash5582 9 місяців тому +14

    എന്റെ ജീവിതത്തിലും ദൈവത്തിന്റെ കരം വെളിപ്പെടും

  • @baijusreedherbs
    @baijusreedherbs 6 місяців тому +2

    I was a street criminal Jesus saved my life today I'm a gospel preacher

  • @arunk-kq1ye
    @arunk-kq1ye 10 місяців тому +11

    എന്റെ യേശുവേ എന്റെ ദൈവമേ

  • @vijisalangs4815
    @vijisalangs4815 9 місяців тому +4

    എനിക്ക് വേണ്ടി എന്റെ യേശു പ്രവർത്തിക്കും 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 9 місяців тому +8

    ഈശോ എന്നെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🌹❤️❤️💕💕🙏🙏

  • @girijak.p3976
    @girijak.p3976 6 місяців тому +1

    Amen❤ Hallelujah ente Daivam enikku vendi erangi varum❤

  • @himamary1014
    @himamary1014 9 місяців тому +25

    യേശുവേ, ഞാൻ തനിച് ആണ് എന്നെ അങ്ങ് അല്ലാതെ ആരുമില്ല സഹായിക്കാൻ, എന്റെ കാര്യങ്ങൾ എല്ലാ തടസവും മാറ്റി എന്നെ സഹായിക്കണേ, ആമേൻ 🙏

    • @lenythomas4733
      @lenythomas4733 8 місяців тому

      We don't need anyone if God is with us. I, too, have said this many times. Now I am strong because I realised that God is everything to me.

  • @aiswarya3537
    @aiswarya3537 9 місяців тому +11

    യേശുവേ എനിക്ക് വേണ്ടി ആങ്ങ് പ്രവർത്തിക്കണമെ

  • @sumams-ke8ll
    @sumams-ke8ll 9 місяців тому +4

    എന്റെ. കുടുംബത്തെ. ദൈവം. എത്തിക്കേണ്ടടിത്. എത്തിക്കും. 🙏🙏🙏🙏.

  • @arunk-kq1ye
    @arunk-kq1ye 10 місяців тому +7

    സ്തോത്രം സ്തോത്രം സ്തോത്രം

  • @merlythomas3149
    @merlythomas3149 9 місяців тому +7

    എനിക്ക് വേണ്ടി എന്റെ ദൈവം ഇറങ്ങും

  • @simithomas1162
    @simithomas1162 9 місяців тому +3

    ആമേൻ 🙏

  • @mollybenny8477
    @mollybenny8477 9 місяців тому +4

    Amen amen amen yesuve appa sthothram

  • @RajuPk-v7t
    @RajuPk-v7t 9 місяців тому +8

    കർത്താവെ അടിയനെയും കുടുംബത്തെയും അനുഗ്രഹിക്കണ്ണമേ

  • @HepsibavuHepsibavu
    @HepsibavuHepsibavu 9 місяців тому +6

    ന്റെ ജീവിതത്തിൽ ഏറ്റവും മോശമായ ഒരു മാനസിക അവസ്ഥയിൽ കൂടെയാണ് ഞാൻ ഇപ്പോൾ പോയികൊണ്ടിരിക്കുന്നത് ഒരു വാക്ക് കൊണ്ട് പോലും ആരും ആശ്വസിപ്പിക്കാൻ ഇല്ല.എന്നാൽ ന്റെ ഇലായ്മയിലും നല്ല കാലത്തും ഒരേ രീതിയിൽ ഒരു മാറ്റവും വരാതെ അധികം ആയി എന്നെ സ്നേഹികുകയും സംരക്ഷിക്കയും വചനത്തിൽ കൂടെയും അല്ലാതെയും എന്നോട് ആലോചന പറഞ്ഞു തരുന്ന ജീവിവനുള്ള ദൈവമായ യേശുവേ അങ്ങേക്ക് കോടാനു കോടി നന്ദി അപ്പാ 😭😭😭😭ഈ പ്രസംഗത്തിൽക്കൂടെ ഈ ദൈവദാസനിൽ കൂടെ എന്നോട് സംസാരിച്ചതിന് എന്നെ ആശ്വസിപ്പിച്ചതിനു നന്ദി കർത്താവെ 😭😭 എല്ലാ മഹത്വവും എല്ലാ പുകഴ്ച്ചയും എല്ലാ സ്‌തുതിയും എല്ലാ ബഹുമാനവും യഹോവേ യേശുവേ പരിശുദ്ധതമാവേ അങ്ങേക്കുള്ളതാകുന്നു ആമേൻ 🙏🥹

  • @sunithasanthosh
    @sunithasanthosh 9 місяців тому +4

    യേശുവേ സ്തോത്രം ആമേൻ യേശുവേ ജയം ആമേൻ യേശുവേ 🙏🙏🙏🙏💞💞💞💞💞

  • @johnthampi
    @johnthampi 9 місяців тому +1

    this massage for me. thank you pastor Tinugeorge

  • @Maskboygaming543
    @Maskboygaming543 7 місяців тому +2

    അപ്പാ ഞങ്ങള്ക്ക് വേണ്ടിയും പ്രവർത്തിക്കണമേ 🙏🏻🙏🏻🙏🏻 ഒരു ഭവനം സ്വന്തമായിട്ട് ഉണ്ടാകാൻ സഹായിക്കണേ അപ്പാ 🙏🏻🙏🏻🙏🏻😔

  • @rachelgeorge3219
    @rachelgeorge3219 9 місяців тому +1

    Yes ആമേൻ 💯💯💯💯💯💯💯💯💯🔥🔥🔥🔥

  • @suvarnaanil2130
    @suvarnaanil2130 9 місяців тому +2

    ആമേൻ എനിക്ക് വേണ്ടി എന്റെ ദൈവം കണക്കില്ലാതെ അളവില്ലാതെ പ്രവർത്തിക്കും എനിക്കായി എന്റെ കുടുംബത്തിനായി ദൈവം അത്ഭുതം ചെയ്യും👏❤️❤️🌹🌹💕💕💕

  • @rahulpr3377
    @rahulpr3377 8 місяців тому +7

    എന്റെ കാർത്തവ് കൂടെ ഉണ്ട് എനിക്ക് വേണ്ടി പ്രവർത്തിക്കും പ്രവർത്തിച്ചു തുടങ്ങി 🙏

  • @themoviestudio9839
    @themoviestudio9839 9 місяців тому +3

    യേശുവേ എനിക്ക് വേണ്ടി അങ്ങ് ഇറങ്ങി വരണമെ സഹായിക്കാൻ ആരും ഇല്ല

  • @keeyalion9147
    @keeyalion9147 9 місяців тому +1

    Amen I Believe That Lord Yeshuva Messiah Will Do The Impossible Things In My Life 💯❤️🥰 HALLELUJAH

  • @VichuVichus-s2o
    @VichuVichus-s2o 9 місяців тому +52

    എന്റെയപ്പാ എല്ലാരുമുണ്ടെങ്കിലും ആരുമില്ലാത്ത പോലെയാണ് എന്റെ ജീവിതം എന്നെ കൈ വിടല്ലേ ആമേൻ

    • @sammoncy7051
      @sammoncy7051 9 місяців тому

      God bless you

    • @Divya-o6j6p
      @Divya-o6j6p 9 місяців тому

      ആമേൻ ❤

    • @jerinchacko9283
      @jerinchacko9283 8 місяців тому

      Jesus will never you alone

    • @abythomas9338
      @abythomas9338 8 місяців тому +1

      ആരുമില്ല എന്ന് കരുതേണ്ട സഹോദരങ്ങളായ ഞങ്ങൾ ഉണ്ട്

  • @sumams-ke8ll
    @sumams-ke8ll 9 місяців тому +4

    എന്റെ. കുടുംബത്തിനായി. ദൈവം. പ്രവർത്തിക്കും. 🙏🙏🙏🙏ആമേൻ.

  • @binishvm4733
    @binishvm4733 6 місяців тому +1

    എനിക്കുവേണ്ടി ദൈവത്തിന്റെ കരം വെളിപ്പെടും ഹല്ലേലുയ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏

  • @AswathyJacobAshu
    @AswathyJacobAshu 2 місяці тому +1

    Praise to Jesus Christ 🙏 hallelujah 🙏🙏🔥🔥🔥 hallelujah sthothram 🙏

  • @beenaallura4147
    @beenaallura4147 9 місяців тому +14

    എനിക്ക് വേണ്ടി എന്റെ കുടുംബത്തിനു വേണ്ടി എന്റെ ദൈവം പ്രവർത്തിക്കും ആമേൻ

  • @girijak.p3976
    @girijak.p3976 9 місяців тому +1

    Hallelujah🙌 🙏🙏🙏🙏

  • @SijimolSam
    @SijimolSam 8 місяців тому +1

    Glory to god amen

  • @themoviestudio9839
    @themoviestudio9839 9 місяців тому +1

    എനിക്ക് വേണ്ടി അങ്ങ് ഇറങ്ങി വരണമെലിറ്റി എന്നയുവതിയോട് വാദിക്കന്നമെ എന്നോ ട് വാങ്ങിയ പൈസ തിരികെ അവൾ തരണേ

  • @sobhanaps7569
    @sobhanaps7569 9 місяців тому +17

    അപ്പാ യേശുവേ ഞാൻ ഇപ്പോൾ job vacancy നോക്കി നോക്കി പിന്നെ പലരോടും വിളിച്ചു വിഷമിച്ചു ഇരികുമ്പോഴാണ് ഇത് കണ്ടത് എനിക്ക് വേണ്ടി എന്റെ അപ്പാ റെകമെന്റ് ചെയ്യണേ amen🙏🙏🙏

    • @michaelkpattathil8058
      @michaelkpattathil8058 8 місяців тому

      നിങ്ങൾ ഇപ്പോൾ ഉദ്ദേശിച്ചത് ദൈവം നിറവേറ്റും.
      ആമേൻ

  • @sathys7964
    @sathys7964 8 місяців тому +1

    യേശു വേഎനിക്ക് വേണ്ടി ഇറങ്ങാണെമെ എനിക്ക് എന്റെ കർത്താവ് അല്ലാതെ . ആരും ഇല്ല saahayikkane

  • @JestinM-cn7uk
    @JestinM-cn7uk 9 місяців тому +14

    എനിക്കായി കരുതുന്ന ഒരു സ്വർഗിയ പിതാവ് ഉള്ളത് കൊണ്ട് ഞാൻ ഇന്നും ജീവിക്കുന്നു ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @AnnakuttiesTales
    @AnnakuttiesTales 8 місяців тому +2

    എനിക്ക് വേണ്ടി എന്റെ തമ്പുരാൻ കണക്കില്ലാതെ പ്രവർത്തിക്കും.... ആമേൻ

  • @JincySunil924
    @JincySunil924 9 місяців тому +1

    ❤ ആരും ഇല്ല എങ്കിലും എൻ്റെ ' അപ്പൻ എനിക്കു വേണ്ടി യുദ്ധം ചെയ്യും❤❤❤

    • @anithashaji5570
      @anithashaji5570 9 місяців тому

      Amen🙏🙏🙏🙏🙏🙏🙏🙏

  • @arunk-kq1ye
    @arunk-kq1ye 10 місяців тому +5

    ആമേൻ ആമേൻ ആമേൻ ഹാലെലൂയ്യ സ്തോത്രം കർത്താവേ

  • @jayamohanan1736
    @jayamohanan1736 8 місяців тому

    Amen🙏🙏

  • @Joseph-mk1pu
    @Joseph-mk1pu 5 місяців тому

    Hallelujah amen

  • @thomasjose.t5534
    @thomasjose.t5534 8 місяців тому +3

    ആമേൻ.... ഹല്ലേലുയ.... ഹല്ലേലുയ

  • @sylasjs5189
    @sylasjs5189 8 місяців тому +2

    എനിക്കു വേണ്ടി ഒരു അത്ഭുദം ചെയ്യേണമേ യേശുവെ സ്തോത്രം

  • @elsonjoshy
    @elsonjoshy 8 місяців тому +2

    വിശ്വസിച്ചു ഏറ്റെടുക്കുന്നു അപ്പാ... ആമേൻ

  • @MincyShyju
    @MincyShyju 9 місяців тому +2

    എനിക്ക് വേണ്ടി സകലതും നിര്‍വ്വഹി കുന്ന ദൈവം. പരിഹസിച്ച മനുഷ്യരുടെ മുന്‍ പില്‍ മാനിക്കുന്ന എന്റെ ദൈവം 🙏🙏🙏🙏 amen 🙏🙏

  • @sandhyasanma5265
    @sandhyasanma5265 8 місяців тому +3

    കർത്താവെ എനിക്ക് വേണ്ടി പ്രവർത്തിക്കണേ, സംസാരിക്കണേ, അത്ഭുതം ചെയ്യണേ അപ്പാ 🙏

  • @sujatharaghavan5736
    @sujatharaghavan5736 8 місяців тому +4

    കർത്താവെ ഒരു വഴിയും കാണുന്നില്ല അങ്ങോട്ട്‌ പോകും annu അറിയത്തില്ല 😢 ഇതു എന്റെ അനുഭവം തന്നെയാണ് കർത്താവെ എനിക് പേട്ടന്ന് ഒരു ദെയിവപ്രവർത്തി എന്നിൽ വെളി പേടണമേ യെശുവേ 🙏🙏❤️

  • @SINIMMmaniyoth-vm2wj
    @SINIMMmaniyoth-vm2wj 8 місяців тому +2

    യേശുവേ എന്റെ ലൈഫ് ഒരു വഴി തുറന്നു തരണ്ണമേ 🙏🙏🙏ആമേൻ ഹലാലുയ്യാ

  • @aryakadavilunni4350
    @aryakadavilunni4350 2 місяці тому

    Amen. I recieve my blessings in my lord Jesus mighty name . Amen my god will amen❤❤❤❤

  • @susanbabu5714
    @susanbabu5714 9 місяців тому +7

    Job nu വേണ്ടി പലരെയും സമീപിച്ചിട്ടു വിഷമത്തിൽ വചനം വായിക്കാൻ ഇരുന്നപ്പോളാണ് ഈ മെസ്സേജ് കേട്ടത്. I am sure this message is for me. Praise the Lord for everything what God is going to give me.
    Love you Jesus

  • @mariammamk6734
    @mariammamk6734 9 місяців тому +8

    യേശുവേ ഈ മെസ്സേജ് എനിക്കു വേണ്ടിയാണ് എൻ്റെ മോന് വേണ്ടി ജോലി വിവാഹം

  • @sujamini7037
    @sujamini7037 9 місяців тому +2

    യേശുവേ മക്കളെ എത്തിക്കണ്ട സലത്തു എത്തിക്കണമേ 🙏🏻🙏🏻🙏🏻

  • @SheebaR-z1c
    @SheebaR-z1c 9 місяців тому

    Praise the Lord

  • @miniwilson808
    @miniwilson808 9 місяців тому

    Amen

  • @Mary-s1l6f
    @Mary-s1l6f 9 місяців тому +11

    എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി ദൈവം പ്രവർത്തിക്കും... Amen🙏🏻

  • @anujareji7477
    @anujareji7477 8 місяців тому +1

    Eshoye എന്നെ രക്ഷിക്കണമേ.. സമാധാനം സന്തോഷം എനിക്ക് തരണമെ 🙏🥺

  • @molim5558
    @molim5558 2 місяці тому

    Moly.എനീകൂവേടിദൈവഠപവർതീകു ആമേൻ

  • @jitha853
    @jitha853 9 місяців тому +4

    Amen🔥🔥🔥🙏🙏🙏❤️❤️🙇‍♀️🙇‍♀️sthothram sthothram 🙋‍♀️🙋‍♀️hallelujah

  • @salinisamuvel3942
    @salinisamuvel3942 9 місяців тому +2

    യേശു അപ്പാ എന്റെ പൈതൽ ആയിരിക്കുന്ന രാജ്യത്ത് അവനോട് യേശു അപ്പൻ കൂടി ഇരിക്കണേ എന്റെ പൈതലിനെ സഹായിക്കണേ അവനെ മാനിക്കണേ 🙏🙏🙏🙏

  • @sijukoshy2607
    @sijukoshy2607 9 місяців тому +4

    🙏അപ്പാ അനുഗ്രഹിക്കപ്പെട്ട അപ്പയുടെ ദൈവ മകനിലൂടെ അപ്പയുടെ മക്കൾക്കു നൽകിതന്ന അപ്പയുടെ അനുഗ്രഹിക്കപ്പെട്ട ദജ്വ വചനങ്ങൾക്കായി അപ്പയ്ക്ക് നന്ദിയോടെ കോടി കോടി കോടി സ്തോത്രം ചെയ്യുന്നപ്പയെ 🙏

  • @sreedevichellapanpillai9550
    @sreedevichellapanpillai9550 9 місяців тому +2

    അബുദാബി യേശൂവേ എന്റെ മോന്റെ ജോലിക്കാരിയത്തിൽ അങ്ങ് ഇടപെടണമേ. അവന്റ ദുർ ശീലങ്ങൾ മാറ്റാണമേ. വേഗം വേറെ ഒരു കമ്പനിയിൽ ജോലി കിട്ടാൻ. അമ്മേ സ്തോത്രം 🙏🙏🙏🙏🙏

  • @ranis9890
    @ranis9890 9 місяців тому +3

    യേശുവേ നന്ദി എന്റെ മക്കൾക്കു ജോലി കൊടുത്തു സഹായിച്ച ദൈവത്തിന് നന്ദി അപ്പച്ചാ 🙏🙏🙏🙏❤️

  • @Kunjujejo96
    @Kunjujejo96 9 місяців тому +6

    എന്റെ ജീവിത പങ്കാളിയുടെ മദ്യപാനത്തിൽ നിന്നും വിടുതലിനായി പ്രാർത്ഥികണമേ

  • @Sunil1-b5v
    @Sunil1-b5v 9 місяців тому +1

    Amen🙏നാഥാഹലാലുയ്യാ Amen🙏🙏🙏yes

  • @vijuminivijumini9038
    @vijuminivijumini9038 9 місяців тому +7

    എൻറെ യേശു അപ്പാ എനിക്ക് ആരുമില്ല അപ്പാ

  • @rosammaprince3691
    @rosammaprince3691 9 місяців тому

    Hallelujah, 🙌🙌🙌🙌 Sthothram sthothram sthothram🔥🔥🔥🙏

  • @BabyBaby-ww2zm
    @BabyBaby-ww2zm 9 місяців тому +3

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ❤️🙏❤️🙏❤️🙏🙏🙏❤️❤️❤️

  • @SabuPuthooparambil
    @SabuPuthooparambil 8 місяців тому

    Hallelujah, Amen, Praise the Lord

  • @SujanRoy-hf8xr
    @SujanRoy-hf8xr 8 місяців тому

    Karthave ente jeevithathil oru kodumkattayi nee varename

  • @BabyBaby-ww2zm
    @BabyBaby-ww2zm 9 місяців тому +4

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ❤️❤️🙏🙏

  • @AiraMathew
    @AiraMathew 8 місяців тому

    Niravayavane sthothram.Kripayayavane sthothram.Apppaa stothram

  • @anjujoseph5755
    @anjujoseph5755 9 місяців тому +1

    Thank God ❤

  • @jayaprasadjayaprasad-vn8ih
    @jayaprasadjayaprasad-vn8ih 9 місяців тому +4

    എനിക്ക് വേണ്ടി ദൈവം പ്രവർത്തിക്കും ആമേൻ

  • @ChandralekhaChandran-j1p
    @ChandralekhaChandran-j1p 8 місяців тому +1

    കാർത്ത വേ ഞങ്ങൾക്ക് മുനോട്ട് പോകാൻ ഒരു വഴി കാണിച്ചു തരണേ ജോലി നോക്കുന്നു ഒന്നും ശരിയാകുന്നില കടം ഒരുപാടായി

  • @preetharaghu7173
    @preetharaghu7173 9 місяців тому

    Appa നന്ദി ആമേൻ 🙏🙏🙏

  • @Christisme2656
    @Christisme2656 8 місяців тому

    Hallelluyaa

  • @SabuPuthooparambil
    @SabuPuthooparambil 8 місяців тому

    Amen 🙏, Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @usharaju2906
    @usharaju2906 9 місяців тому +4

    യേശുവേ ആരും ഇല്ലാത്ത അടിയങ്ങളെ അവിടുന്ന് കൂടെ ഇരുന്ന് അനുഗ്രഹിക്കണേ

  • @ShellimolSuresh
    @ShellimolSuresh 3 місяці тому

    Daivame enikk vendi pravarthikkename... October 2024 ente vijayadinathinte adhyapadi thurakkaname.....

  • @salijasiji3892
    @salijasiji3892 9 місяців тому

    Enikkayi ente Daivam pravarthikum. Enikkayi ente Daivam recommend cheyyum. Enne ente Daivam thallikalayilla. Ini enne parajayathilek Daivam thalli idilla Amen Amen Amen🙏🙏🙏❤❤❤

  • @sheebasheebashaju7763
    @sheebasheebashaju7763 8 місяців тому

    1:55 ഈശോയെ ഞാൻ തനിച്ചാണ് എന്റെ കൂടെ ഉണ്ടാവണമേ 😢, 🙏🏻🙏🏻🙏🏻അപ്പാ കുഞ്ഞുങ്ങളെ ഞാനും അങ്ങേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @preethisajie1029
    @preethisajie1029 9 місяців тому

    ഞാനും ഇതേ അവസ്ഥയിലൂടേ ആണ് കടന്നു പോകുന്നത്

  • @anniethomas1183
    @anniethomas1183 9 місяців тому

    Deveme ninte albhuta pravathikal velipedatte...Amen

  • @ponnuponnu3658
    @ponnuponnu3658 9 місяців тому +2

    പിതാവേ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണിച്ചത് കർത്താവേ ഞങ്ങളുടെ നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടുവാൻ വേണ്ടി കർത്താവേ അവിടുന്ന് പ്രവർത്തിക്കണം

  • @omanar4206
    @omanar4206 9 місяців тому +1

    ശരിയാണ് ❤❤❤love Jesus halelujah

  • @choirofgrace4335
    @choirofgrace4335 8 місяців тому +1

    Yes lord this is for me... Enikku vendi ente daivam kanakku parayathe alavillathe peavarthikkum...Thank you Lord Jesus for your assurance

  • @sherinshiny353
    @sherinshiny353 9 місяців тому +4

    എനിക്ക് വേണ്ടി എന്റെ ദൈവം പ്രവർത്തിക്കും ആമേൻ ആമേൻ ആമേൻ

    • @Santhmma
      @Santhmma 9 місяців тому

      Danthamma the 😢😢😢😢😢😢😢😢😢😢😢😢😢😢😢❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤ 1:02

  • @rajeshms6554
    @rajeshms6554 9 місяців тому

    Amen🙏🙏🙏Sthothram🙏🙏🙏

  • @vfello111
    @vfello111 9 місяців тому +2

    Amen and Amen Hallelujah

  • @achusachu8930
    @achusachu8930 9 місяців тому +1

    എന്റെ കുടുംബത്തിന്റെ ആശ്രയം ഈശോ മാത്രം എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ 😭😭😭😭😭😭😭😭😭😭😭 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭

  • @mercyalex4723
    @mercyalex4723 8 місяців тому

    Yesuvae nanni nanni nanni

  • @prasannakumar1205
    @prasannakumar1205 9 місяців тому

    Sothram sothram yesuve praise the lord hallelujah