ചിത്ര ചേച്ചിയുടെ ചിരി നല്ല ഭംഗി ഉണ്ട്.. മുഖവും. മുഖം എപ്പോഴും പ്രസന്നം ആയിരിക്കും... അന്ന് ചിത്രച്ചേച്ചിക്ക് 30 വയസ്സ്... ഇന്ന് 60 ഇൽ എത്തിനിൽക്കുമ്പോഴും നല്ല പോസിറ്റീവ് വൈബ് ആണ് ചേച്ചിയെ കാണാൻ 💕🌹 ..
36 State Award 💚🏆 6 National Award 🧡🏆 Film Fare Awards 💛🏆 Lot of Other Awards 💙🏆 20+ Languages 🔥❣ 25000+ Songs 🎼🎶 ഒരേ ഒരു "വാനമ്പാടി" 😊😍 Happy B'thDay Chithra Chechi 🥰🎂🥰
അന്നത്തെ ആ വിനയവും എളിമയും ഇന്നും അതുപോലെ നിലനിർത്തുന്ന വ്യക്തിയാണ്. ശ്രീമതി കെ എസ് ചിത്ര. നമ്മോടൊപ്പം ചിത്രാമ്മ ഇനിയും ഒരുപാട് കാലം ഇവിടെ ഉണ്ടാകാനുള്ള ഭാഗ്യം നമുക്ക് ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം. 🙏🙏🙏
She is really great because in my childhood my mother and I sent a letter to her and asked for a smiling photo. She sent that with her signature, we were really excited, it is a really precious thing in my mother's hand. God bless you chithrachechi ❤❤❤❤
ഇന്റെർവ്യു ചെയ്യുന്നയാളിനെ ഒരു തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാതെ പ്രക്ഷകർ ചോദിക്കാനാഗ്രഹിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നു. 👌
ഇതിലും കുറച്ചു കൊല്ലം കൂടെ പുറകോട്ട് പോയാൽ... ചിത്ര ചേച്ചി ടെ ലുക്കിൽ അന്നത്തെ നായികമാർ മാറിനിക്കും.... പഴയ ഒരു ഹിന്ദി album song ഉണ്ട്..... എന്ന look ആണ്...
ചിത്ര ചേച്ചി, സുജാത ചേച്ചി വിനയം കൊണ്ടു മനസ് കീഴടക്കുന്ന പ്രതിഭകൾ, സുജാത ചേച്ചിയും humble and friendly ആണ് 1998 ൽ എനിക്ക് ചെന്നൈ വച്ചു ക്രിസ്ത്യൻ കാസറ്റ് ൽ ഒരു പാട്ട് പാടി തന്നു അധികം cash വാങ്ങിക്കാതെ, ചിത്ര ചേച്ചിയെ ഓഡിയോ ട്രാക്ക് കമ്പനി ഉള്ളതിനാൽ പ്രൈവറ്റ് കാസറ്റ് ൽ പാടാൻ അനുവാദം ഇല്ലാരുന്നു.. അന്നും ചേച്ചി യെ പറ്റി നല്ല അഭിപ്രായം ആരുന്നു എല്ലാവർക്കും
അക്ഷര സ്ഫുടത +അഗാധ സംഗീത പാണ്ഡിത്യം +വിനയം +കുലീനത =ചിത്ര കൊഞ്ഞ ഇല്ലാ കൊഞ്ചൽ ഇല്ലാ" ര " എന്ന അക്ഷരത്തിനു പകരം " റ " പറയാറില്ല "ന" എന്ന അക്ഷരത്തിനു പകരം "ണ " പറയാറില്ല അതാണ് ചിത്ര...... രാമായണക്കാറ്റും ശ്യാമ മേഘമേ നീ.... ചൂളമടിച്ച ഗാനവും പരുമല ചരിവും... ജുമ്പ യും.... ഉയിരേയും കണ്ണാളനെയും വിവിധ ഭാവങ്ങൾ വിവിധ ടൈപ്പ് സംഗീതങ്ങൾ ഭാഷകൾ..... അനായാസേന പാടുന്ന വാനമ്പാടി..... ഭാരതത്തിനു കേരളം നൽകിയ വിനയം തുളുമ്പുന്ന പദ്മശ്രീ..... എന്നെന്നും നാദ ങ്ങളായി നീ വരൂ.....
സ്ഥിരതയുള്ള സ്വഭാവം, വിനയം. എപ്പോളും ചിരിച്ചുകൊണ്ടുള്ള പ്രസന്നമായ മുഖം. അപൂർവങ്ങളിൽ അപൂർവം വ്യക്തിതതങ്ങളിൽ ഒന്ന് .❤
ചിത്ര ചേച്ചിയുടെ ചിരി നല്ല ഭംഗി ഉണ്ട്.. മുഖവും. മുഖം എപ്പോഴും പ്രസന്നം ആയിരിക്കും... അന്ന് ചിത്രച്ചേച്ചിക്ക് 30 വയസ്സ്... ഇന്ന് 60 ഇൽ എത്തിനിൽക്കുമ്പോഴും നല്ല പോസിറ്റീവ് വൈബ് ആണ് ചേച്ചിയെ കാണാൻ 💕🌹
..
36 State Award 💚🏆
6 National Award 🧡🏆
Film Fare Awards 💛🏆
Lot of Other Awards 💙🏆
20+ Languages 🔥❣ 25000+ Songs 🎼🎶
ഒരേ ഒരു "വാനമ്പാടി" 😊😍
Happy B'thDay Chithra Chechi 🥰🎂🥰
Plpp
Pll
Total no of awards = 243
Happy Birthday ❤❤❤❤❤
No 18,000 songs
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിനയം മാത്രം. പ്രിയപ്പെട്ട ചേച്ചിക്ക് ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ.🙏🙏🙏🙏🙏
2023 - ൽ കാണുന്നു. ഒത്തിരി ഇഷ്ടമാണ്.❤❤❤❤
അന്നത്തെ ആ വിനയവും എളിമയും ഇന്നും അതുപോലെ നിലനിർത്തുന്ന വ്യക്തിയാണ്. ശ്രീമതി കെ എസ് ചിത്ര. നമ്മോടൊപ്പം ചിത്രാമ്മ ഇനിയും ഒരുപാട് കാലം ഇവിടെ ഉണ്ടാകാനുള്ള ഭാഗ്യം നമുക്ക് ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം. 🙏🙏🙏
ഹേറ്റേഴ്‌സ് എന്താണെന്ന് അറിയാത്ത ഇന്ത്യയിലെ ഒരേയൊരു സെലിബ്രിറ്റി.. മലയാളികളുടെ ചിത്രചേച്ചി.. തമിഴരുടെ ചിത്രാമ്മാ തെലുങ്കരുടെ ചിത്രാഗാരു 🥰🥰
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനവും ഗായികയും 💛. ആദ്യമായാണ് ചിത്ര ഇ പാട്ട് ലൈവ് ആയി പാടുന്നത് കേൾക്കുന്നത്.
എന്റെ ചിത്രാമ്മക്ക് ആയുസും ആരോഗ്യവും നേരുന്നു, ഒരുപാട് excited ആയി, ഈ അഭിമുഖം കണ്ടപ്പോൾ
❤❤❤❤❤
എന്തൊരു എളിമ, ഭംഗി, ചിരി, നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന വെക്തി
മോൾക്ക് വ്യക്തി എന്നെഴുതാൻ അറിയാൻ പാടില്ലേ പുള്ളേ ?
Orikaalk dutykazhinju uberil pokumpo chennai vadapalani signalil vech thottadutha vandiyil chitrachechi irunn areyo video call cheyunne kandu.....athuvallathoru surprise ayirunnu....
എത്ര സുന്ദരിയാണവർ❤
ചിത്രേച്ചി 🙏🙏❤️ എന്തു ഭംഗിയാണ് കാണാൻ 🙏🥰🥰🥰🥰
എന്റമ്മോ ! 30 കൊല്ലം കഴിഞ്ഞാലും , എത്രയോ കൊടിമുടികൾ കീഴടക്കിയാലും അതേ വിനയം കാത്തു സൂക്ഷിക്കുന്ന Gem of a person !
Chitra chechi ipozhum ithe pole thanneyanu samsarikunne❤.. Very generous
Amazing personality with matured behaviors…she loves her fans as well as music, ❤❤❤🙏🙏🙏🙏
Chitrachechiye orupadishtamanu valare sundariya chechi
07:00 to 07:40 അനായാസമായി പാടി. മുഖത്ത് യാതൊരു ഭാവ വ്യത്യാസവും വരുത്താതെ പാട്ടിന് അതർഹിയ്ക്കുന്ന ഭാവം കൊടുക്കുന്ന അതുല്യമായ ആലാപനം. ❤❤❤
വര്ഷങ്ങൾക്ക് ശേഷവും വിനയം കൂടിയിട്ടേയുള്ളൂ..... അതാണ് നമ്മുടെ ചിത്ര
അതെ
എത്ര simple n humble 💕💕💕
സ്നേഹം നിറഞ്ഞ.. പ്രിയപ്പെട്ട.. ചിത്രച്ചേച്ചിയ്ക്ക്.. 💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰❤️❤️❤️❤️❤️
ഇപ്പോഴും ടൈറ്റിലിൽ പേര് കാണുവാൻ ആകാംഷ ഉണ്ടാവുമോ..എന്ത് തോന്നുന്നുവോ...❤
She speaks like a little baby, man
So cute and sweet
Awesome Chitramma ❤
Chithra chechii🥰🥰🥰🥰 how humble she is🥰
Chechiii🥰🥰🥰😘😘😘😘
It is always a blessing to hear you. 🥰
അന്നും ഇന്നും ചേച്ചി ഒരുപോലെ തന്നെ ❤️
Oru nadeyekal sundareyanu
She is really great because in my childhood my mother and I sent a letter to her and asked for a smiling photo. She sent that with her signature, we were really excited, it is a really precious thing in my mother's hand. God bless you chithrachechi ❤❤❤❤
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപെടുന്ന ഗായിക 💕
അന്നും ഇന്നും ഒരേ പോലെ..... 💜💜💜💜
ഇന്റെർവ്യു ചെയ്യുന്നയാളിനെ ഒരു തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാതെ പ്രക്ഷകർ ചോദിക്കാനാഗ്രഹിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നു.
👌
Incredible Chithra
Thank you for this amazing video
വാനമ്പാടി ചിത്ര ചേച്ചിക്ക് പിറന്നാൾ ആശംസകൾ
Vakkukalilyum nottatilum vinayum tulumbi nikunna chitra maam etra uzharangalil ettiyitum etra humble anu amazing personality....
Oh god, what a humble woman!!!! There's no one like her....
മലയാളത്തിന്റെ വാനമ്പാടി 😍
മലയാളിയുടെ എക്കാലത്തെയും
വാനമ്പാടി പി. ലീല മാത്രം.
ചിത്രയെ വാനമ്പാടിയെന്നു പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ.
🥰
ചിത്രാമ്മ 💖💖💖🥰🙏
30 വർഷം മുന്നേ.. അത്ഭുതം
Sweet Voice....Chithrachechi....😍😘♥️
വാനമ്പാടി ...💚
ഏറ്റവും കൂടുതൽ വിനയം ഉള്ള ഒരേയൊരു സെലിബ്രിറ്റി
Ororutharkkum oro ishttangal alle.....
@@bindumohan7377 ഞാൻ പറഞ്ഞതും താങ്കൾ പറഞ്ഞതും തമ്മിൽ യാതൊരു ബന്ധവും ഇല്ലല്ലോ?
വേറാർക്കും വിനയമില്ലേ ?
@@jayakumarchellappanachari8502 ഇല്ലേയില്ല
😂😂😂😂😂
സാക്ഷാൽ സരസ്വതീദേവി സ്വന്തം വീണാനാദം പോലെയുള്ള ശബ്ദം കൊടുത്തു അനുഗ്രഹിച്ച ഗായിക...
എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ചിത്ര ചേച്ചി ❤️
ഇതിലും കുറച്ചു കൊല്ലം കൂടെ പുറകോട്ട് പോയാൽ... ചിത്ര ചേച്ചി ടെ ലുക്കിൽ അന്നത്തെ നായികമാർ മാറിനിക്കും.... പഴയ ഒരു ഹിന്ദി album song ഉണ്ട്..... എന്ന look ആണ്...
ഏത് ആൽബം ആണ് bro
@@sparkcrystalways Piya basanthi എന്ന ആൽബം ആകും
2024 ൽ കാണുന്നവർ 👇like 😊
I love you Chithramma ♥️♥️
Thanks Unni AVM..
OLD IS GOLD.. 💐👍
അന്നും ഇന്നും ഒരുപോലെ 🙏🙏🙏
ഒന്ന് കാണാൻ എത്ര വർഷം ആയി കൊതിക്കുന്നു 🙏😔അമ്മ
ആ ചിരി ഒരു പ്രത്യേക തയാണ്
Happy birthday chithra chechiii❤❤❤
ചിത്ര ചേച്ചി, സുജാത ചേച്ചി വിനയം കൊണ്ടു മനസ് കീഴടക്കുന്ന പ്രതിഭകൾ, സുജാത ചേച്ചിയും humble and friendly ആണ് 1998 ൽ എനിക്ക് ചെന്നൈ വച്ചു ക്രിസ്ത്യൻ കാസറ്റ് ൽ ഒരു പാട്ട് പാടി തന്നു അധികം cash വാങ്ങിക്കാതെ, ചിത്ര ചേച്ചിയെ ഓഡിയോ ട്രാക്ക് കമ്പനി ഉള്ളതിനാൽ പ്രൈവറ്റ് കാസറ്റ് ൽ പാടാൻ അനുവാദം ഇല്ലാരുന്നു.. അന്നും ചേച്ചി യെ പറ്റി നല്ല അഭിപ്രായം ആരുന്നു എല്ലാവർക്കും
Innocence means Chitra chechi 💗💗💗💗💗💗
Annum Innum Chithra Mam valare humble annn..❣️😇
Ithoke ann interview.. 👌🏻
Chechi.... Chechiyude.. Kannukalilpolum. Athra .. Vinayamane.! Orupade. Neram.. Chechiye.. Njan.. Nokkiyirunnnu, love.. You. Chechi.. Gruvayurppante.. Anugraham.. Annum undakatte.. Chechikke 🙏🙏🙏nerill. Kanuvan kothithonnunnuuuu💕💕💕💕💖💖💖💖🌹
what a rare video...OMG...Tnq...so much
Amma meru eppudu bagundali🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മലയാളത്തിന്റെ പുണ്യം ചിത്രചേച്ചി💕🔥🙏
ഒരു പുണ്യവുമില്ല. നല്ല പാട്ടുകാരി. പക്ഷെ മഹാഗായികയല്ല.
ആവർത്തിച്ചു കേൾക്കാൻ പറ്റിയ ഒറ്റ പാട്ട് പോലും ചിത്രയുടെ പാട്ടുകളിൽ ഇല്ല.
ഈ ആശാരി മഹാ അസൂയക്കാരനാണ്
@@predeepkumar5627 😂😂😂
അക്ഷര സ്ഫുടത +അഗാധ സംഗീത പാണ്ഡിത്യം +വിനയം +കുലീനത =ചിത്ര
കൊഞ്ഞ ഇല്ലാ കൊഞ്ചൽ ഇല്ലാ" ര " എന്ന അക്ഷരത്തിനു പകരം " റ " പറയാറില്ല "ന" എന്ന അക്ഷരത്തിനു പകരം "ണ " പറയാറില്ല അതാണ് ചിത്ര...... രാമായണക്കാറ്റും ശ്യാമ മേഘമേ നീ.... ചൂളമടിച്ച ഗാനവും പരുമല ചരിവും... ജുമ്പ യും.... ഉയിരേയും കണ്ണാളനെയും വിവിധ ഭാവങ്ങൾ വിവിധ ടൈപ്പ് സംഗീതങ്ങൾ ഭാഷകൾ..... അനായാസേന പാടുന്ന വാനമ്പാടി..... ഭാരതത്തിനു കേരളം നൽകിയ വിനയം തുളുമ്പുന്ന പദ്മശ്രീ.....
എന്നെന്നും നാദ ങ്ങളായി നീ വരൂ.....
@@jayakumarchellappanachari8502 ഒന്ന് പോഡാ കിളവാ
Chithra chechi🙏 APJ 🙏
Wowww, breathing capacity 🥰❤🙏
❤❤❤ ಚಿತ್ರಾ ಅಮ್ಮ ❤❤❤
Thank you verey much Unni
Love and respect, dearest Chithra chechi ❤❤
All the best 💖💖💖 Chechi
Wow thanks for uploading
Enthoru vinayavum maryadayum ulla kalakariyanu.Elimayanu avarude mukhamudra.Bhagavan deerkhayussu kodukkatte
Very cute Chithra Mam❤
ചിത്ര ചേച്ചി മനസ്സിൽ വിചാരിച്ച ആ സോങ് പുനിലാമഴ എന്ന സിനിമയിലെ ആട്ടുതൊട്ടിലിൽ എന്ന സോങ് ആണ്
1992 interview..Poonilamazha 1997 aanu
അതൊരു duet song അല്ലെ... അതാവില്ല... ഏതോ solosong ആയിരിക്കും.
ഏറ്റവും ബഹുമാനം തോന്നിയ ഒരേയൊരു സിലിബ്രിറ്റി 💕💕💕. കേരളീയ സ്ത്രീത്വത്തിന്റെ മോഡൽ വുമൺ. ഏറ്റവും എളിമയുള്ള സ്ത്രീ ❤️❤️
ഒരേ ടൈപ് ചോദ്യങ്ങൾ, കാലം മാറുന്നു, മാറാത്ത ഇന്റർവ്യൂ ചോദ്യങ്ങൾ
7:00 ❤
Goddess of singing 😍👉🏼
Chechi ❤️❤️❤️❤️
അന്നും ഇന്നും ♥️♥️👍👍👍
So nice. Her innocent voice innocent face
ആറുപതാം പിറന്നാൾ ആശംസകൾ.... ശ്രീമതി ചിത്ര......🌹🌹🌹🌹🌹🙏
Chithramma ❤️ ❤️ ❤️
Chithra chechi 🥰👍
ലോകത്ത് ഒരേയൊരു വാനമ്പാടി.... അത് KS ചിത്ര...
ലത മംഗേഷ്‌കർ, എസ്. ജാനകി, പി. സുശീല, ആശാ ഭോൻസ്‌ലെ, വാണി ജയറാം, പി. മധുരി..... 😄😄😄😄😄
Ooh!i pree degree kkaranayirikkumbol nadannathe!great!
Chitra 🔥 Amma
❤️
ചേച്ചീ ❤❤❤❤
Please upload more old videos of Chithra amma and also other musicians
It bring back our beautiful tennagehood.
Sweet voice ❤️
Karamana pokumpol aaa pazhaya gate kaanumpol njaan ariyaathe nokkippokum
Nilavaaram ulla chodhyagal ❤️
How sweet you chechi ❤️
Smile...
Ahamgaram ellatha oreoru gayiga chithra chechi
Chithrachechi❤️❤️❤️❤️
എളിമ, വിനയം,,,, 🥰🥰🥰🥰
shooo nthoru polite anu avar ❤
What a wonderful human being!! Humble to earth!! AN ANGEL ON EARTH!!. HAPPY BIRTHDAY ❤
🙏🙏🙏🙏🙏🙏🙏🙏
💙💙💙🔥🔥🔥🔥❤❤❤
Pavam.chechi
❤️❤️❤️🙏🙏🙏🙏🙏
My fav
Stay blessed 🙏🙏🙏🙏🙏
Ente kilikuty Chechi really you're a Goddess.
Sound ❤️
❤❤❤❤❤❤❤❤❤❤❤❤