Indulekha Kanthurannu Video Song | Oru Vadakkan Veeragatha | K. J. Yesudas | Mammootty | Maadhavi
Вставка
- Опубліковано 7 лют 2025
- Presenting You The Indulekha Kanthurannu Video Song From The Malayalam Movie Oru Vadakkan Veeragatha Directed By Hariharan.
SINGER : K J YESUDAS
LYRICS : KAITHAPRAM
MUSIC : BOMBAY RAVI
#OruVadakkanVeeragatha #mammootty #sureshgopi #indulekha #malayalamsong #latestsongs #moviesongs #movie #oruvadakkanveeragathasongs
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
പറയാൻ വാക്കുകൾ കിട്ടുന്നില്ല സോങ്ങിനെക്കാൾ മികച്ചത് bejium ഇത് പോലുള്ള സോങ്ങുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം recreat ചയ്തവർക്ക് ഒരു കോടി salute 🙏🏻👌🏻👏🏻👏🏻💖
എന്തൊരു ഗാനം ❤️
മലയാളം കണ്ട എക്കാലത്തെയും മികച്ചവയിൽ ഒന്ന് ❤️
അഭിനയിച്ച മമ്മൂക്കയും മാധവിയും ക്യാമറ ചെയ്ത രാമചന്ദ്രബാബുവും സംഗീതം നിർവഹിച്ച ബോംബെ രവിയും വരികൾ എഴുതിയ കൈതപ്രവും ആലപിച്ച യേശുദാസും സംവിധായകൻ ഹരിഹരനും എല്ലാ ലെജൻഡ്സും കൂടി ഒത്തു ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ച നിത്യ ഹരിതഗാനം
സംഗീതവും വിഷ്വലൈസേഷനും ഒരുപോലെ മികച്ചു നിൽക്കുന്ന അനുഭവം 🔥❤️
Kaithapram alla....
K.jayakumar aanu
Hariharan magic.
@@sangeethavenket5483No ithu kauthapuram annu
@@sangeethavenket5483
ഈ പാട്ട് എഴുതിയത് കൈതപ്രം ആണ്
സത്യം
മലയാള സിനിമയിലെ എക്കാലത്തെയും classic സിനിമ.
Direction, തിരക്കഥ, സംഭാഷണം, ചായഗ്രഹണം, ഗാനങ്ങൾ, അഭിനേതാക്കൾ..
ഇനി ഇതുപോലോരൂ ചരിത്ര സിനിമ പിറക്കുമോ???
ഇതിനു മുകളിൽ ഒരു മലയാളം സിനിമയില്ല ❤️🔥
മലയാളത്തിന്റെ ഇതിഹാസ ചിത്രം വടക്കൻ വീരഗാഥ ❤️🔥
ചരിത്രനായകൻ നിത്യ വിസ്മയം 🔥 ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ 🔥🔥കട്ട waiting
തലമുറയുടെ നായകൻ അന്നും ഇന്നും MegaStar മമ്മൂക്ക ♥️🔥
മമ്മൂക്കാടെ സൗന്ദര്യം മാധവിയുടെ സൗന്ദര്യം
ബോംബെ രവി സംഗീത സൗന്ദര്യം
ജയകുമാർ കൈതപ്രതം വരികളുടെ സൗന്ദര്യം
രാമചന്ദ്രബാബുവിന്റെ ക്യാമറ ദൃശ്യ സൗന്ദര്യം 🥰🥰🥰എല്ലാം ചേർത്ത് ഒരു പ്രണയ ഗാനം 💙💙💙
Art ഡയറക്ടറെ മറന്നതാണോ 🤔😌😔
Hariharan sirntediretion@@ShyamKumar-df6hy
പാടിയ മനുഷ്യന്റെ പേരേ കാണുന്നില്ലല്ലോ?
എന്താ മോനെ കുതിരപ്പുറത്ത് വരുന്ന ആ scene , എന്താ ഒരു camera, bgm 🔥Theatre must watch ❤
😂 bahubali onnum kandittile
1989 il ഇറങ്ങിയ വടക്കൻ വീരഗാഥയുമായി 2015 il graphics മായി ഇറങ്ങിയ ബാഹുബലി compare ചെയ്ത അണ്ണന്റെ ബുദ്ധി വിമാനം തന്നെ അണ്ണേ
@Sigma123 mala chadi kayarunnathu pole amanushika karyangal Ithil illa..athukondu madhuram koodum...
@Sigma123-q4n baahubali kandu അയ്ന് ?
No.1 എല്ലാം രീതിയിലും. ❤ മലയാളത്തിൽ ഇത്രയും ഗംഭീര സിനിമ ഇനി ഉണ്ടാവില്ല.❤തിരക്കഥ, സംവിധാനം,സംഗീതം, ക്യാമറ,❤
എന്താ പടം എന്താ പാട്ടുകൾ.... ഈ ചിത്രത്തിന്റെയും പാട്ടുകളുടെയും പുതുമ ഒരിക്കലും നഷ്ടപ്പെടില്ല....
എത്ര കേട്ടാലും മതി വരാത്ത മനോഹരം ഗാനം 👍👍. മമ്മൂക്ക സൂപ്പർ അഭിനയം 👍
🔥മമ്മൂക്ക🔥
പൗരുഷത്തിന്റെ പ്രതീകം ✨
ഈ ഗാനം ഈ ക്വാളിറ്റിയിൽ നമ്മുക്ക് കാണാൻ അവസരം ഒരുക്കി തന്ന മാറ്റിനിയോട് എന്റെ നന്ദി
ഇന്നും ഒരു വല്ലാത്ത ഫീൽ... കുതിര പുറത്ത് വരുന്ന ആ സീനും വിഷ്വൽ ബ്യുട്ടിയും... എന്റമ്മോ....❤
ഇനി വരുമൊ ഇത് പോലൊരെണ്ണം❤❤ ഒരിക്കലുമില്ല😢😢
എങ്ങനെവരും ആർച്ച യും ചന്തുവും മരിച്ചിട്ട് കാലം കുറേ ആയില്ലേ
കുതിര പുറത്ത വരുന്ന സിൻ കാണാൻ ഞാൻ 5 തവണ കണ്ടു ഒരിക്കലും മറക്കാത്ത സീൻ ഇത് പോലെ ഒരു സിൻ 50 വർഷത്തിനിടയിൽ ഞാൻ കണ്ടിട്ടില്ല.
😂
തീയേറ്റർ എക്സ്പീരിയൻസിൽ Peak Moment ഈ പാട്ട് വരുമ്പോൾ ആയിരിക്കും!! 🤩
എവിടെ സ്വർഗ്ഗകന്യകൾ... എവിടെ സ്വർണ്ണചാമരങ്ങൾ.....
Goosebumps!! ❤️🔥
എത്ര മനോഹരമായ ഗാനം
" ഇന്ദുലേഖ " എന്ന ഗാനത്തിലെ ഇൻട്രോ എടുപ്പ് തന്നെ ഒരു ഗായകരെകൊണ്ടും ആ ഭാവത്തിൽ പാടി അനുകരിക്കാൻ സാധ്യമല്ല പിന്നെയല്ലേ സാധാരണ പൊതുജനങ്ങൾക്കതു മൂളാൻ!!!
യേശുദാസിന്റെ ഈ മനോഹര വാങ്മയത്തിനോട് നൂറ്റൊന്ന് ശതമാനവും നീതി പുലർത്തിയ ചിത്രീകരണവും ❤️
കണ്ടിട്ട് വന്നേ ഉള്ളൂ 😌❤️
1:57 uff തീയേറ്ററിലെ ഓളം🔥
Mammookka is born to do this role😘
It truly demands theatrical watch💎
വരികൾക്ക് ജീവൻ വെക്കണമെങ്കിൽ ഗന്ധർവ്വൻ തന്നെ പാടണം ❤️
Athokke athre ollu Dasettan ❤❤
ലെജൻഡറി മെഗാസ്റ്റാർ മമ്മൂക്ക 😍❤️🔥🔥
Watched ovv from Kozhikode Kairali yesterday with almost 60% occupancy..
ഈ സിനിമ തിയേറ്ററിൽ പതിമൂന്നാമത്തെ പ്രാവശ്യം കാണുന്ന ആളും എന്നെ പോലെ ടി വി യിൽ അവിടെയും ഇവിടെയും കണ്ടിട്ടുള്ള കുറേ ആളുകൾ ആദ്യമായും തിയേറ്ററിലെത്തിയ സുന്ദരമായ മുഹൂർത്തം.. വടക്കൻ വീരഗാഥ റീ- റിലീസ് അന്നൗൻസ് ചെയ്തപ്പോൾ തന്നെ പോകണമെന്ന് മനസ്സിൽ ഉറപ്പിച്ചതാണ്. ഇത്രയും ആളുകളെ ഈ സിനിമ കാണുവാൻ തിയേറ്ററിൽ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.. സിനിമയെ പറ്റി പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യം ഇല്ലല്ലോ.. എല്ലാ ഡിപ്പാർട്മെന്റും മികച്ച രീതിയിൽ പണിയെടുത്തിട്ടുണ്ട് ഈ സിനിമയിൽ എന്നതാണ് ഇതിന്റെ പ്രത്യേകത.. ടെക്നോളജിയുടെ സഹായം ഇല്ലാതെ എങ്ങനെ ഈ സിനിമ ഇത്ര മികച്ചതാക്കി എന്നത് അത്ഭുതം ആണ്..
തിയേറ്റർ വീണ്ടും ആഘോഷിക്കാൻ ഒരു വടക്കൻ വീരഗാത കാണു നിങ്ങളുടെ തൊട്ട് അടുത്ത തീയേറ്ററുകളിൽ 🥵🥵🥵🥵🥵🥵🥵🥵🔥 ഇത് അപൂർവ നിമിഷം. 🔥
കുതിര പുറത്തു വരുന്ന ആദ്യ ഷോട്ട് .... സൂപ്പർ....👌
സത്യം 👍 എന്താ ഭംഗി 👌👌ഈ സിനിമയെക്കുറിച്ചുള്ള മമ്മൂക്കയും പിഷാരടിയുമായുള്ള ഇന്റർവ്യൂ കണ്ടിരുന്നോ, അതിൽ ആ shot നെക്കുറിച്ചൊക്കെ പറയുന്നുണ്ട് 😀
കാലമേ...ഇനിയും പിറക്കുമോ...കാലം മായ്ക്കാത്ത ഈ കാവ്യഭംഗി...എംടി...ബോംബെ രവി..ഹരിഹരൻ.. മമ്മൂട്ടി..🙏🙏
Ikka may have immortalised a hundred characters but he was born to do this one!
❤❤❤❤ എന്റെ പൊന്നോ ഇന്നും കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണു ഡോ. ..🔥🔥🔥🔥🔥
എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം 😍👌❤️🎻
മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയതിൽ 100% perfect സിനിമ ഇത് മാത്രം. MT യുടെ masterpiece തിരക്കഥ. വടക്കൻ പാട്ടുകളെ base ചെയ്ത് ഇത് വരെ ഇറങ്ങിയ ബാക്കി എല്ലാ സിനിമകളും MT ഒരിക്കൽ പറഞ്ഞതുപോലെ വെറും കെട്ടുകാഴ്ചകൾ മാത്രമായിരുന്നു. ശാരംഗപാ ണിയുടെ ഒക്കെ അറുബോറൻ ഡയലോഗു കൾ ഓർക്കുമ്പോൾ തന്നെ ചിരി വരും
ഈ സിനിമയുടെ climax ൽ ഉള്ള മമ്മൂട്ടിയുടെ sound modulation മാത്രം മതി അദ്ദേഹം ഒരു അനുഗ്രഹീത കലാകാരനാണെന്ന് മനസിലാക്കാൻ❤
കുതിരപ്പുറത്തു വരുന്ന സീൻ തന്നെ രോമാഞ്ചം, കുതിര പോകുമ്പോൾ മണ്ണും പൊടിയും പറക്കുന്നത് പോലും എത്ര മനോഹരമായി സൂക്ഷ്മതയോടെ ആ കാലത്ത് ചെയ്തുവച്ചിരിക്കുന്നു. ഇപ്പോൾ കുതിരക്കുളമ്പടി ശബ്ദം കൂടി മിക്സ് ചെയ്തപ്പോൾ കൂടുതൽ മനോഹരം ആയി.
മമ്മൂക്കയ്ക്കും ദാസേട്ടനും അഭിനന്ദനങ്ങൾ ❤️❤️❤️
എത്ര കേട്ടാലും മതി വെരാത്ത പാട്ട് എനി വരുമോ ഇത് പോലെ ഉള്ള പാട്ടുകൾ മമ്മൂക്ക ❤മാധവി 💥
ഇതു പോലെ ഒരു ക്ലാസ്സിക് ചിത്രം ഇതിന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല
Oru Vadakkan veeragadha
The Living Legend Mammootty...❤
എല്ലാം കാലത്തും വ്യത്യസ്ത മമ്മൂക്ക.. എല്ലാം വേറെ ലുക്കിൽ
100 vattan tv ill kandathaayirunnu,but ennnittum innale theatril kAndapoll koreetharichupoyee ❤❤❤❤
അന്നത്തെ സൂപ്പർ ഹിറ്റ് സോങ്
ഈ ഗാനം മൂളിനടക്കാത്തവരുണ്ടാവില്ല ❤
“മലയാളികളുടെ അദ്ഭിമാന വും കുറച്ചു അഹങ്കാരം മായ എക്കാലത്തെയും മികച്ച ചിത്രം “
1:36 മാധവിയുടെ ആ കിടപ്പ് super 😅
4K പുതിയ പടം പോലെ എജ്ജാതി ക്ലാരിറ്റി,
തിയേറ്ററിൽ പോയി ഒന്ന് കാണാൻ തോന്നുന്നു
തീർച്ചയായും കാണണം ...വല്ലാത്തൊരു ഫീൽ ആണ് അഡിക്ട് ആയിപ്പോകും
രാത്രി എങ്ങനെ പകർത്തണമെന്ന് പുതിയ സിനിമക്കാർ കണ്ടു പഠിക്കട്ടെ. കളർ ടോൺ, ലൈറ്റിംഗ്, ഷേഡ്സ് ഒരു രക്ഷയില്ല❤
This song was shot around 5:30 with night filters
ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ
ഇന്ത്യൻ സിനിമയുടെ തലപ്പത്ത് കൊണ്ട് വെക്കേണ്ട മൂവി 🔥🔥💥1988ഇത് പോലൊരു സിനിമ
Mammooka
ഹരിഹരൻ
MD
സുരേഷ് gobi....
വരികളും കുതിരപ്പുറത്ത് വരുന്ന സീനുകളും ..... 😍😍😍
മലയാള സിനിമയുടെ ആദ്യത്തെ ബാഹുബലി 🎉🎉
ഇപ്പോൾ കണ്ടു വന്നതെയുള്ളു ആരും തീയറ്റർവാച്ച് മിക്സാക്കരുത് 30 വർഷം മുമ്പ് ഇതുപോലെ ഒരു സിനിമ ചെയ്തവർക്ക് ഒരു ബിഗ് സെലുട്ട്🎉🎉
Very true … best camera work, bgm, plot serikum manasilaythum ipolan
36 വർഷം മുമ്പ്
ഈ ഗാനം കേൾക്കുമ്പോൾ ഏതോ സ്വപ്നലോകത്ത് എത്തിയ പോലെ ഒരു ഫീൽ ആണ്..❤❤
1:39 Goosebumps moments 🔥 for the fans of ചന്തു ചേകവർ Our Megastar Mammootty
മനോഹരം. ഇപ്പോഴും എപ്പോഴും എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ❤
ആ കുതിരപ്പുറത്ത് വരുന്ന ഷോട്ട്. വൈഡ് ഷോട്ടുകൾ
അതു പോലെ മരങ്ങൾ ക്ക് ഇടയിലൂടെ ഉള്ള വ്യൂ..
എജ്ജ്ജാധി ക്യാമറ മാൻ
ക്യാമറമാന്‍ രാമചന്ദ്രബാബു ❤❤
മമ്മുക്ക മാധവി 😍❤🌹💐
Vadakan veeragada teatril poy inn kandu🥵
എവിടാ കണ്ടത് മുത്തെ
@@Dulquer_salman Da kallam parayathe. Aarum kanan poyathayi report kitiyitilla
@@Dulquer_salman Athinu ucha kazhinju show ellayirunallo ?🤣🤣🤣
🥵🥵🥵🥵
Da chuma thallathe ni aa cinima kandila ennu manasilayi😂
ബോംബെ രവിയുടെ അതിമനോഹരമായ സംഗീതം❤
മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിലൊന്ന്❤
കുതിര പുറത്തു വരുന്ന ആ ഒരു സീൻ എന്താ അല്ലെ..
89 ൽ എന്റെ 23 വയസിൽ ഞാൻ സൗദിയിൽ നിന്നും ആദ്യമായി വെക്കേഷൻ വന്നപ്പോൾ കണ്ട സിനിമ
89 ൽ എന്റെ 15 agil schoolil 10th padikkumbol TIRUR QAYAM theatril ninnu kanda Cinima
Ippo ethra vayassayi 😢
@@shobi_shobi 24.5.1966
എത്ര വട്ടം കണ്ടാലും കേട്ടാലും.. 😍💙
ദാസേട്ടൻ❤ മമ്മുക്ക❤
എനിക്ക് തോന്നുന്നു വടക്കൻ വീരഗാഥയിലെ എല്ലാം കൊണ്ടും മികച്ച ഗാനം ഇതാകും എന്ന്.
കൈതപ്രത്തിന്റെ സിറ്റുവേഷണൽ ലിറിക്‌സ്.
ബോംബെ രവി എന്ന ബോളിവുഡ് സംഗീത സംവിധായകന്റെ മലയാളത്തനിമ ഉള്ള ഈണം.
ദാസേട്ടന്റെ ഹൃദ്യമായ ആലാപനം.
രാത്രിയുടെ വശ്യത ഒട്ടും ചോർന്നുപോകാത്ത മനോഹര ചിത്രീകരണം.
❤️
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ( 4K Remaster ) തബല & ഡോലക് വായിക്കുവാൻ ഉള്ള ഭാഗ്യം ഉണ്ടായി..🥰🥰🥰
Thank u Bennyppaan 🙏( Benny Johnson )
Great 👍
Orchestra re arrange ആണല്ലേ
@@praseenthparackal-fe3cdAthe..
മമ്മുക്ക ന്റെ ആ കുതിരാ പുറത്ത് വരുന്ന ആ സിന് അടിപൊളി സൂപ്പർ സോഗ് ❤️❤️❤❤❤️ഇക്കാ
Face of Indian cinema❤Mammookka🔥❤️
എന്തൊരു പൗരഷമാണ് മുഖത്ത്... മമ്മൂക്ക... അന്നും ഇന്നും മമ്മൂക്ക തന്നെ🔥🔥My favorite Songs super👌👌
Teatril പോയി കണ്ടു അടിപൊളി ❤️❤️
38 വർഷങ്ങൾക്ക് മുൻ ബ് കോഴിക്കോട് സംഗം തിയേറ്ററിൽ കണ്ട സിനിമ ഇന്ന് കോഴിക്കോട് കൈരളി തിയേറ്ററിൽ നിന്ന് കണ്ടു സുപർ🔥🔥
36
This is the classic for ever green Malayalalm cinema
എത്ര നൂറ്റാണ്ട് കഴിഞ്ഞാലും തലമുറകൾ ഇത് കണ്ടു കൊണ്ടേ ഇരിക്കും..08/02/2025 ഈ ചലച്ചിത്രഗാനം കാണുന്ന ഞാൻ
ഇത്രയും വർഷങ്ങൾക്ക് മുൻപ് അന്നത്തെ ക്യാമറ വെച്ച് ഇങ്ങനെ ഒരു വിഷ്വൽ എഫക്ട് സമ്മാനിച്ച ക്യാമറ മാൻ Legend.
അത്ഭുതം ഇങ്ങനൊരു പടം 🔥
Ufff Wow what a song
❤❤❤❤❤❤❤❤
*mammootty is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Innu poyi kandu 🔥🔥🔥🔥ufff mammookka onnum parayanilla 🎉🎉🎉
സൂപ്പർ 🤩🤩🤩🤩🤩🤩🤩🤩songs
Stellar recording and mastering. What an audio quality. Sounds like Yesudas is singing live. ❤
ഈ പാട്ടിന്റെ സിനിമട്ടോഗ്രാഫി അപാരം തന്നെ 🔥
Eniyku 2 vayassu ullappo irangiyatha😢annu theateril poyi kananulla prayam illallo😂annu ente mootha chettanum achanum okke poyi kandu 😢pinneed athinte theateril kanda feel parayumbol njan agrahichirunnu ithonnu veendum theateril vannirunnu enkil ennu😂ippo husbandinte makkalude koode poyi kananam😂veendum theateril kananam😢mammootti 🥰🥰🥰
ചന്ദു ആങ്ങള 🔥🔥🔥
Njanum poyi kandu. Endha feel ini idhupolulla movie orikalum kanan kazhila
Saturday. Sunday Thakarkkum❤One and only mega star mammukka ❤❤❤❤❤❤
Mammuka Madhavi super 👍👍👍
ഇന്ന് കണ്ടു തിയേറ്ററിൽ
എവിടാ കണ്ടത്
@bagavathramchilloutzone6878 pvr ലുലു kochi
ഇതു വരെ പറ്റിയില്ല.. റീ റിലീസ്ന് അബുദാബിയിൽ പെട്ടു.. 😒 യോഗല്യ..
@@samadkottakkal8608 gulfil release undalo
Full screen aayirnno
1989,കണ്ടപ്പോൾ 19 വയസ് ഇപ്പൊ കണ്ടപ്പോൾ അന്ന് മനസ്സിൽ ഉള്ള ഉന്മാദം ഇപ്പോഴും
Super Mammooka❤
Great cinematography! Today's film makers don't dare to show the beauty of the night. They go for artificial dim lights and digital colour grading to make the images more saturated 😢.
Oh aa kudhira purath varunna seen vide shot endhoru pourushak ikka gandharvane kaath nikkunna kaamuki oh must watched in teater🤩
Mammukka ❤❤❤
quality item!!!!👌🏻👌🏻
night scene colour tone ente ponno 🔥🔥
Nalla varikal❤
ഞാൻ ഇന്ന് കണ്ടു 👍👍👍
Kidu experience in theater ❤
Kaalame pirakkumo ini ithupole Ulla cinima❤
4k kidu ayittund🔥
കഥ എഴുതിയപ്പോൾ m t പറഞ്ഞു ഈ കഥ പാത്രം മമ്മൂട്ടി ചെയ്താൽ മതി. അതെ അത് മതി ഒരു പക്ഷെ ഇടക്കിടക്ക് കാണാൻ തോന്നുന്ന നല്ലൊരു സിനിമ. ഇനി ഇതെ പോലെ ആരെങ്കിലും സിനിമ നിർമ്മിക്കുമൊ.
ഇതാണ് പാട്ട്. റിപീറ്റ് watchable song
2:09 ❤❤❤
കുതിരക്ക് പകരം ബൈക്ക്, എഴുത്തോലക്ക് പകരം വാട്ട്സാപ്പ്. എന്നാലും കള്ളവെടിയുടെ ഹരം ഒന്നുവേറെതന്നെ... ഒരവസരവും കളയല്ലേ ഗേൾസ് & ബോയ്സ് 🥰 ലൈഫിലെ നനുത്ത ഓർമ്മകൾ ഇതൊക്കെയേ ഉണ്ടാവൂ....
Yeshudaas...❤❤❤❤
Njn ee cinema innu theater lu kandu... Ufff❤🔥 clarity!❤️sound effects!🔥 must watch❤️🔥
Mammookka♥️💎
Song bgm remix cheythu kulamaakki...