Це відео не доступне.
Перепрошуємо.

20 ലിറ്റർ പാൽ കിട്ടുന്ന പശുക്കൾ മാന്യമായ വിലയിൽ വാങ്ങാം

Поділитися
Вставка
  • Опубліковано 10 січ 2023
  • #cow #cattle #youtube #dairyfarming #india #ytshorts #farmhouse
    veeramni 8606028223
    9447354373
    channel
    farmhouse
    vikas 9656339219

КОМЕНТАРІ • 76

  • @boopathyboopathy366
    @boopathyboopathy366 Рік тому +2

    Super 👌

  • @salahudheensanu9884
    @salahudheensanu9884 Рік тому +2

    ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം.
    ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ
    പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു.
    പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല.
    അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു .
    അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023
    ഈ ദിവസം ഞാൻ അങ്ങട്ട്
    എതിക്കുകയും ചെയ്തു .
    അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്.
    അയ്യാള് ഈ പശുവിനെ എടുത്
    ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത്
    ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്...
    ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ്
    ആരും ഇനി അയാളുടെ ഫാർമിൽ
    പോയി പെടരുത്.
    എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി
    ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്..
    അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും....
    ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത്
    ഞാനോ പെട്ടു 😔

  • @todaytrend2024
    @todaytrend2024 Рік тому +2

    Super

  • @sanishsajeev4807
    @sanishsajeev4807 Рік тому

    നല്ല വീഡിയോ 👍👍

  • @chulannur_peafowl_sanctuary
    @chulannur_peafowl_sanctuary Рік тому +2

    Super 🐄🐮

  • @muneer6909
    @muneer6909 Рік тому +9

    പാൽ.6..ലിറ്റർ.പുറത്ത്.നിന്ന്.വാങ്ങേണ്ടി.വരും.

  • @mohananambalavalli2977
    @mohananambalavalli2977 Рік тому

    Good

  • @manojmanu12398
    @manojmanu12398 11 місяців тому

    Veediyo kand oashuvine vaangi sahodharaa paalakkad kozhinjapaarayil ninnu pashu kaanaanund pakshe vilayil pattichu naam pettupoyi paal paranjathinte pakuthiye ullu kodum vanjana 10 liter paal kittunnathinu 68 000 rupayaayi maathramalla avidutthe vandikkaar kilomeettar koottiparanju vanjikunnumund athu kondu avideyokke vilakuravaanu yennu maathram parayaruth phaamukaarekaal chaanalkaar kadapettirikunnath preshakarodaanu yennorkuka.. ...........

  • @iamvishique
    @iamvishique Рік тому +2

    🐮💯

  • @Mhmd_shl
    @Mhmd_shl Рік тому

    , 👍🏻

  • @tudduuu8001
    @tudduuu8001 Рік тому +6

    ഈ ഫാമിൽ നിന്നും പശു വാങ്ങിയ ആളാണ് ഞാൻ പാൽ വളരെ കുറവാണ്. പശു മാറ്റിത്തരാമെന്നു പറഞ്ഞിട്ടും മാറ്റിത്തന്നിട്ടില്ല. റേറ്റും കൂടുതലാണ്

    • @abdulnisarnisar9408
      @abdulnisarnisar9408 11 місяців тому

      Correct

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 місяців тому

      ഈ പശുവിനെയൊക്കെ നിങ്ങൾ എടുത്തപ്പളോ.? കണ്ടാ അറിഞ്ഞൂടെ പശു ചടച്ചത് ആണെന്ന് ? ☹️☹️☹️☹️☹️☹️☹️

    • @user-pj5sj6rc1j
      @user-pj5sj6rc1j 4 місяці тому

      ഇവർ പറയുന്ന പാൽ ഒന്നും കിട്ടില്ല, മിനിമം 2 3 ലിറ്റർ കുറച്ച് കണ്ടാൽ മതി ✅

  • @chengkodan9220
    @chengkodan9220 Рік тому

    Namo guru namo👍 namaha🙏

  • @kunhi7817
    @kunhi7817 Рік тому +3

    കറവകണ്ട് എടുക്കാൻ പറ്റുമോ

  • @vishnuprasad7505
    @vishnuprasad7505 3 місяці тому

    Chetta ee pashukale evide ninunnu medikku evar ennu chodichooo

  • @animallife1237
    @animallife1237 Рік тому +11

    എന്റെ പൊന്നെ ഈ മസിലാമണി എന്നാ ബ്രോക്കർ ന്റെ അടുത്ത പോയി പെടല്ലേ.....farmhouse Kara e commisiion vangich ethupolethe video cheyyalle

    • @georgejoseph6511
      @georgejoseph6511 Рік тому +1

      ചാമ്പൽ മണി ആണ് ഫുൾ തട്ടിപ്പാണ്

    • @todaytrend2024
      @todaytrend2024 Рік тому

      Niingal parayana pole pattipu onu seirathu illaa

    • @shafinnisasidhik225
      @shafinnisasidhik225 Рік тому

      Oh very cheater

    • @salahudheensanu9884
      @salahudheensanu9884 Рік тому +4

      ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം.
      ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ
      പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു.
      പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല.
      അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു .
      അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023
      ഈ ദിവസം ഞാൻ അങ്ങട്ട്
      എതിക്കുകയും ചെയ്തു .
      അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്.
      അയ്യാള് ഈ പശുവിനെ എടുത്
      ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത്
      ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്...
      ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ്
      ആരും ഇനി അയാളുടെ ഫാർമിൽ
      പോയി പെടരുത്.
      എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി
      ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്..
      അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും....
      ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത്
      ഞാനോ പെട്ടു 😔

    • @salahudheensanu9884
      @salahudheensanu9884 Рік тому

      ഇയ്യാള് ഫുൾ ഉടായിപ്പ് ആണ്

  • @srivengatachalapathysivave4695

    This video as direct to cow sale... Not for the brokers... Then , all the person understand the quality of cows and the milk capacity...

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому +1

    BPL Ration card vendi varumo

  • @manojmanu12398
    @manojmanu12398 11 місяців тому

    Paalakad pollaachi bhaakangalil kannukaali kachavadam nadatthunnavar kollakkaaraanu avare viswasikaruth avarude keniyil pedaan preripikunnath chaanalkaaraanu 55 .45. Yennokkeparanju namme ivar aakarshipikum avide chennaal vilakooduthalaanu parayuka thamizh naattile thiruttu ghraamatthil ninnum keralatthil vannu thaamasikunnavaraanu kannukaali kachavadakkaar yennaanu thonunnath ............

  • @adhilnaizam9223
    @adhilnaizam9223 Рік тому

    Bayi edhupolatha videos chayala

  • @joyaljosejose3814
    @joyaljosejose3814 Рік тому +2

    ഇൻജെക്ഷൻ എടുത്തു അകിട് വീർത്തു ഇരിക്കുന്ന ആണോ എന്ന് നോക്കണം

    • @todaytrend2024
      @todaytrend2024 Рік тому

      Usi ettu patti vilinga mattu poi kittum athena manasalikittu comment seitha mathi

  • @Helpinghand666
    @Helpinghand666 Рік тому

    Palu karennu kanich koduthu kachavadam chaiyu… 20ltr-30ltr kittum nu arekum pareyam… ningal karennu kainich kodukunna videos chaiyu ennit pareyu

  • @jobyjohnson1001
    @jobyjohnson1001 Рік тому +1

    Avide poyal ariyaam, ee parayunna Vila onnum alla, ellathinum double rate aa, njn poyitt ind,

  • @madhavanta3307
    @madhavanta3307 Рік тому

    Aa ekkane pattichu 46 nte pasuvine 55 tharavade kurumbadahum

  • @shibusulaiman5482
    @shibusulaiman5482 Рік тому

    Akandapashukutyentarait

  • @nazeefkmd1431
    @nazeefkmd1431 Рік тому +3

    Rate kooduthalaa ..nalla pattikalanu team njn aduthu pettu

    • @georgejoseph6511
      @georgejoseph6511 Рік тому

      സത്യം

    • @todaytrend2024
      @todaytrend2024 Рік тому

      Mattugalinda rate kuttuthal ayathu kondu thana ee vila nilavarathin vikan pettu ullo vila kurachu kittiya nangalum niingaluku vila korachu thara

    • @salahudheensanu9884
      @salahudheensanu9884 Рік тому

      സത്യം ബ്രോ

    • @salahudheensanu9884
      @salahudheensanu9884 Рік тому

      ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം.
      ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ
      പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു.
      പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല.
      അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു .
      അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023
      ഈ ദിവസം ഞാൻ അങ്ങട്ട്
      എതിക്കുകയും ചെയ്തു .
      അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്.
      അയ്യാള് ഈ പശുവിനെ എടുത്
      ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത്
      ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്...
      ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ്
      ആരും ഇനി അയാളുടെ ഫാർമിൽ
      പോയി പെടരുത്.
      എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി
      ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്..
      അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും....
      ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത്
      ഞാനോ പെട്ടു 😔

  • @hyderali2250
    @hyderali2250 Рік тому +1

    12. ലിറ്റർ. കൂടുതൽ കിട്ടുന്ന പശു ഒന്നോ. രണ്ടോ. ഒക്കെ 18ലിറ്റർ

  • @adhilnaizam9223
    @adhilnaizam9223 Рік тому

    Eyaaluda aduth aarum poyi padala

    • @todaytrend2024
      @todaytrend2024 Рік тому

      Niingala eyalu etha seithu ullathu onu parayumo

  • @user-ub2rt9cf2v
    @user-ub2rt9cf2v 9 місяців тому

    Maha.kallanmaranu.evar.pattikapedum.antea.anubavam

  • @shaheedbidharu3436
    @shaheedbidharu3436 Рік тому

    Sir please add address of the farm, i want to purchase cow from him, i am from Lakshadweep

  • @nithinkm4596
    @nithinkm4596 Рік тому +1

    പൈസ കൂടുതലാ...

    • @todaytrend2024
      @todaytrend2024 Рік тому

      Vila nu parayanathu ella salathum kuluthal thana

  • @vishnusuresh9273
    @vishnusuresh9273 Рік тому +7

    Rate വളരെ കൂടുതൽ ആണ്

  • @sreeragpp2324
    @sreeragpp2324 3 місяці тому

    ഞാൻ ഇവിടെ നിന്ന് ഒരു ജേഴ്‌സി ക്രോസ്സ് പശു നെ എടുത്തു 12 ലിറ്റർ പാൽ കിട്ടും എന്ന് പറഞ്ഞിട്ട് ഇപ്പോൾ കിട്ടുന്നത് വെറും 4 ലിറ്റർ വെറുതെ പൈസ പോയി 😡

  • @thomasputhomaspu1320
    @thomasputhomaspu1320 Рік тому

    Aa vaanginna vayasan pala videoyilum und

  • @kjfarms4684
    @kjfarms4684 Рік тому +1

    Pashu ividemathrame ullu vangikku vangikku😜

  • @divakaranpuliyassery8745
    @divakaranpuliyassery8745 Рік тому +1

    , പ്രസവവും, പ്രായവും അറിയാതിരിക്കാൻ കൊമ്പ് ചെത്തിമിനുക്കിയിട്ടുണ്ട്. വിലകൂടുതൽ. വില 30% കുറക്കണം. പറയുന്നതിന്റെ 25% കുറച്ചേ പാൽകിറ്റുകയുള്ളു

    • @todaytrend2024
      @todaytrend2024 Рік тому

      Athu illa ipotha vila nilavaram anusarichu rate parane ulla

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 10 місяців тому

    12 ലിറ്ററിൽ കൂടുതൽ ഒന്നിനും പാല് കിട്ടൂല.. വെറും തട്ടിപ്പും വെട്ടിപ്പും മാത്രം ഇവരുടെ ജോലി..

  • @srivengatachalapathysivave4695

    Super 🐄🐄🐄👌👌👌

  • @sivarajk3032
    @sivarajk3032 Рік тому

    Super

  • @salahudheensanu9884
    @salahudheensanu9884 Рік тому

    ഇയാളുടെ ഫാം ഫുൾ പറ്റിക്കൽ ആണ് ഇന്ന് 27/4/2023 എനിക് ഉണ്ടായ അനുഭവം ഞാൻ ഇവിടെ പറയാം.
    ഞാൻ ഇയാളുടെ കയ്യിൽ നിന്നും 27 ലിറ്റർ പാല് കറക്കും എന്ന് പറഞ്ഞു ഒരു പശുവിനെ കൊണ്ട് വന്നു. ചെനയിൽ ആണ് കച്ചോടം അടിച്ചത് അത് അവര് ഡെലിവറി ചെയ്യുന്നതിന് മുന്നേ തന്നെ
    പ്രസേവിക്കുകയും ചെയ്തു . അതിനെ അങ്ങനെ തന്നെ ഡെലിവറി ചെയുകയും ചെയ്തു.
    പിറ്റേ ദിവസം പശുനെ കറക്കാൻ ചെന്നപ്പോ പശു ഉമ്മാനെ ചവിട്ടി ഇട്ടു.. അടുത്തേക് അടുക്കാൻ അയക്കുന്നില്ല.
    അന്ന് തെന്നെ ഞാൻ ഇയാള്ളെ വിളിച്ചു .
    അപ്പൊ അയ്യാൾ ഒരു ദിവസം കുടി നോക്കാൻ പറഞ്ഞു എന്നിട്ടു അയച്ചില്ലെങ്കിൽ തിരിച്ചു അവിടേക്കു എത്തിക്കാനും പറഞ്ഞു . എന്നിട്ട് ഇന്ന് 27/4/2023
    ഈ ദിവസം ഞാൻ അങ്ങട്ട്
    എതിക്കുകയും ചെയ്തു .
    അവിടെ എത്തിയപ്പോൾ ആണ് അവരുടെ ഉടായിപ്പ് ഞങ്ങൾക് മനസിലായത്.
    അയ്യാള് ഈ പശുവിനെ എടുത്
    ഒരു 18 ലിറ്റർ മാക്സിമം കറക്കുന്ന ഒരു പശുവിനെ അതെ വില കണക്കാക്കി അടിച്ചു ഏല്പിക്കുക ആയിരുന്നു ഉണ്ടായത്
    ഇവര് രണ്ടു പേരും വീഡിയോ എടുക്കുമ്പോൾ പറയുന്ന വില്ല അല്ല അവിടെ ചെല്ലുബോൾ പറയുന്നത്...
    ഇതിനെ പറ്റി ഞാൻ അയാളോട് ചോദിച്ചപ്പോ അയ്യാൾ പറഞ്ഞത് ആളുകളെ അയാളുടെ ഫാംമിലേക്കു കൊണ്ട് വരാൻ ആണ് എന്നാണ്
    ആരും ഇനി അയാളുടെ ഫാർമിൽ
    പോയി പെടരുത്.
    എനിക്ക് എന്തായാലും ഇരുപതിനായിരം പോയ്യി
    ഇനി ആരും ഇതിൽ പോയ്യി പെടാതെ ഇരിക്കാൻ ആണ് ഞാൻ ഇത് പറയുന്നത്..
    അവര് നമ്മളെ കണ്ണിൽ പോടീ ഇടാൻ വേണ്ടി കച്ചോടം പറയുമ്പോൾ അവര് തമ്മിൽ കച്ചറ കുടി പാവങ്ങളെ അങ്ങ് പറ്റിക്കും....
    ആരും ദയവു ചെയ്തു ഇനി ഇയാളുടെ ഫാർമിൽ പോയ്യി പെടരുത്
    ഞാനോ പെട്ടു 😔

    • @sunilkumarvkm978
      @sunilkumarvkm978 Рік тому

      Correct Evanmar kallapulayadimonmara
      Arun Ivanmarude aduthu pokaruth