മാന്യമായ വിലയിൽ പശുക്കൾ വാങ്ങാം 👍 | cow broker Krishnakumar

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 27

  • @mohammedshakkeer496
    @mohammedshakkeer496 Рік тому +8

    സുഹൃത്തുക്കളെ ഇവൻറെ അടുത്ത് നിന്ന് ഞാൻ കൂടുതൽ പശുക്കളെ വാങ്ങിയിട്ടുണ്ട് ഇവൻറെ ചതിയിൽ ആരും പോയി പെടരുത് ഇവൻ നമ്മുടെ അടുത്തു നിന്നും 2000 രൂപ ബ്രോക്കർ പൈസ മാട കൊടുക്കുന്ന ആളുടെ അടുത്തു നിന്നും അവനൊരു 3000 രൂപ ഈ പൈസകൾ എല്ലാം നമ്മുടെ പശുവിനെ പൈസയിൽ നിന്ന് വാങ്ങിക്കുകയാണ് ആരും ചതിയിൽ പെടരുത്

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +9

    *ആ മൂന്നാമത്തെ കാണിച്ച പശു അടിപൊളി ആണ് *50* ന് അകത്തു കിട്ടിയാലും നല്ലതു ആണ്. നാട്ടിൽ സെറ്റ് ആകുന്ന പശു ആണ്.... ശല്യം ഇല്ലാത്ത പശു ആണ്....

    • @usmanpulikkal
      @usmanpulikkal Рік тому

      എല്ലാം നല്ല പശുകൾ

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 Рік тому

    Oo pinne kandal ariyam ethinokke athra palukittumennu

  • @sukanyasuresh8530
    @sukanyasuresh8530 Рік тому +2

    👍😊

  • @vishnuragu1315
    @vishnuragu1315 Місяць тому +1

    എനിക്ക് ഒരു പശുവിനെ വാങ്ങിച്ചുതന്നു പത്താദിവസം. ചത്തുപോയി പറയുന്നതെല്ലാം നുണയാ

  • @saidalavimk9577
    @saidalavimk9577 11 місяців тому

    ന്യായമായ വിലയാണ്❤❤

  • @jayasudhap1118
    @jayasudhap1118 Рік тому +1

    Ella pasuvum 3 rd prasavam kadakkunillallo

  • @karthikcn05
    @karthikcn05 Рік тому +4

    ചേട്ടാ നിങ്ങൾ പറഞ്ഞ പാൽ കറക്കാൻ കഴിക്കാൻ എന്തു സാധനം കൂടി കൊടുക്കണം എന്ന് പറഞ്ഞു തരണം പിന്നെ പശുനെ വാങ്ങിക്കാൻ ഒരു അഗ്രിമെന്റ് ഇടണം നിങ്ങൾ പറഞ്ഞ പശു വാങ്ങിക്കാം നിങ്ങൾ പറഞ്ഞ വിലയ്ക്കു നിങ്ങൾ പറഞ്ഞ തീറ്റ കൊടുക്കാം പക്ഷെ ഒരു 10ദിവസത്തിൽ റിസൾട് വന്നില്ലെങ്കിൽ ഈ വാങ്ങി തന്ന നിങ്ങളും മറ്റുള്ളവരും നഷ്ട്ട പരിഹാരം ആയിട്ട് (50000/-രൂപ+പശുവിനു കൊടുത്ത മുഴുവൻ തുകയും) തരുമോ പകരം പശുവിനെ തിരികെ തരാം ഉറപ്പുണ്ടോ ഈ കച്ചോടത്തിന് വെറുതെ വായ്കൊണ്ട് പൊറോട്ട അടിക്കേണ്ട വാങ്ങുന്നത് പാവങ്ങൾ ആണു വെറുതെ പറ്റിക്കാൻ 20നു മുകളിൽ കറക്കും 😄😄😄🙏🙏🙏

  • @ganapathysundharam9900
    @ganapathysundharam9900 Рік тому

    Superrrrrrrrrr. Congratulations

  • @younoosyounu6177
    @younoosyounu6177 5 місяців тому

    ആരും പോകരുത് ഈ വ്യക്തി മാത്രമല്ല youtube Vidioes ഇടുന്ന എല്ലാ ബ്രാക്കർമാർ എല്ലാരും ഒരു പോലെയാണ് വായി തുറക്കുന്നത് തുണ പറയാനാണ് ഇവർക്ക് ഒരു പശുവിൽ നിന്ന് പല കമീക്ഷനാണ് അവർ പറയുന്നത് പോലെ അല്ല
    ഞാൻ വാങ്ങിച്ചു 57500 കൊടുത്തു വണ്ടി വാടക വേറെ ഞാൻ ഇവിടെ വന്ന് കറന്ന് നോക്കിയപ്പോ 1 ലിറ്റർ പാല് ഉണ്ടായള്ളു ആരുടെ കൂടെ പോയാലും നോക്കിയും കണ്ടും വേണ്ടിച്ചോളൂ വെറുതെ പറയുന്നതല്ല എല്ലാ തിനും തെളിവുണ്ട്

  • @nishavijayan94
    @nishavijayan94 Рік тому

    ❤️❤️

  • @iamvishique
    @iamvishique Рік тому

    Nice bro

  • @binoyurubugal4336
    @binoyurubugal4336 Рік тому +2

    20 ലിറ്റർ ഒന്നും കിട്ടുകയില്ല

  • @vineeshkunhikannan6346
    @vineeshkunhikannan6346 Рік тому +2

    Ante krishna kumaraaa......... 2 masam munnee vannathalleee...... 🤦‍♂️🤦‍♂️🤦‍♂️🙏🏼

  • @ananthpillai2236
    @ananthpillai2236 Рік тому

    Which place ??

  • @naseemjalal9221
    @naseemjalal9221 Рік тому +6

    25to 40 അതിൽ കൂട്ടിവങ്ങരുത്

  • @PradeepKumar-um6dw
    @PradeepKumar-um6dw Рік тому +1

    സ്ഥലം എവിടെ ആണ്

  • @rivermonsters4658
    @rivermonsters4658 Рік тому +2

    Idhe kachoda farm aanu... nalla thally marakkunnundallo😂😂

  • @amalamal-sp1sn
    @amalamal-sp1sn Рік тому

    Bellow avagrege

  • @DeleepKumarT.V
    @DeleepKumarT.V Рік тому +1

    തട്ടിപ്