Umbayee - 12 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 31

  • @premnavas2776
    @premnavas2776 Рік тому +9

    മലയാളത്തിന്റെ പ്രിയ ഗസൽ ഗായക പ്രണാമം....
    താങ്കളുടെ കുറേയേറെ കഴിവുകളിൽ ഒന്നു മാത്രമായിരിക്കാം ഗസൽ.....
    കഥ പറയാനുള്ള കഴിവ് അതുപോലെ മനോഹരം...... ആദരവും ബഹുമാനങ്ങളും ❤❤❤🎉🎉🎉🎉

  • @aboobakerpa6652
    @aboobakerpa6652 Рік тому +2

    എന്റെ വലിയ നഷ്ടങ്ങളിൽ വലിയ നഷ്ടം ഉസ്താദ് ഉമ്പായി ഇക്കാ നമസ്കാർ... 🙏

  • @AnwarAli-qz7wi
    @AnwarAli-qz7wi Рік тому +4

    ഗസൽ മാല ഒരുപാട് പ്രാവശ്യം അസ്വദിച്ചിട്ടുണ്ടെങ്കിലും പിന്നിൽ ഇങ്ങിനെ ഒരു കഥ ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോൾ. ഉമ്പായി സഹിബിന് ഒത്തിരി പ്രാർത്ഥനകൾ

  • @dasks5278
    @dasks5278 Рік тому +6

    വീണ്ടും പാടാം സഖി.. കവിതയും സംഗീതവും ഒന്നിനൊന്നു മെച്ചം ❤❤❤❤

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 Рік тому +5

    രോമാഞ്ചം ഉണ്ടായ എപ്പിസോഡ്❤❤❤

  • @sukumaranc6167
    @sukumaranc6167 Рік тому +1

    Umbayikkum yussufali kecheri sarinum oru big salute.gazal story kelkkan nalla rasam .,,👍✌️🙏🌹

  • @rameshpandarathil4387
    @rameshpandarathil4387 Рік тому +2

    i started listening GASAL afer seeing this program Thanks to you nd Santhosh Kuruvila

  • @nis_muzic
    @nis_muzic 7 місяців тому

    Umbayikkaa😍😍😍
    Yousaf Sir ❤😘😘😘🥰🥰🥰

  • @joyvarghese9252
    @joyvarghese9252 Рік тому +2

    കാച്ചിക്കുറുക്കിയ പാൽപ്പായസം കഴിച്ചപോലെ.❤ കലാകാരന്മാർ മരിക്കുന്നില്ല.

  • @FootballManiacs001
    @FootballManiacs001 Місяць тому

    വീണ്ടും പാടാം സഖീ നിനക്കായ്.... ❤️❤️❤️

  • @kainadys
    @kainadys Рік тому +3

    Big like.......❤

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +2

    ഉംബായിക്ക് പ്രണാമം
    സഫാരി സന്തോഷ് സാറിന് നന്ദി

  • @premajagath9697
    @premajagath9697 9 місяців тому

    Sirinte anubhavam abharam thanney

  • @shamsyck1479
    @shamsyck1479 Рік тому +2

    Legend...

  • @rameshpandarathil4387
    @rameshpandarathil4387 Рік тому +2

    Nice presentation

  • @shijithkp214
    @shijithkp214 Рік тому +2

    ❤️umbayi ❤️yusafali kecheri🙏🙏🙏,

  • @Tramptraveller
    @Tramptraveller Рік тому +2

    ❤❤❤

  • @shamsyck1479
    @shamsyck1479 Рік тому +2

    11:10 sunayane....

  • @evabraun.
    @evabraun. Рік тому +2

    Safari channelil work cheyyan puthiya avasarangal undo???

  • @evabraun.
    @evabraun. Рік тому +1

    ആധായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ എവിടെ വരണം

  • @azizthalappara9845
    @azizthalappara9845 Рік тому

    ഫൈസ് അഹ്മദ് ഫൈസ്

  • @premajagath9697
    @premajagath9697 9 місяців тому

    Enike ippozhanu bhagyam kittiyath

  • @premajagath9697
    @premajagath9697 9 місяців тому

    Jeevanulla mugham kanana enikishttam jeevichirikumpol kanan kazhiyathathinte dukham paranjariyikkan pattilla

  • @abdullapp2489
    @abdullapp2489 Рік тому +1

    ഉമ്പായി ഗസൽ സുൽത്താൻ

  • @sudhipc3831
    @sudhipc3831 Рік тому +2

    സഫാരിയുടെ ഗ്രേറ്റ് ജോസഫ് മാഷ്.. ബാക്കി ഉള്ളവർ ആരും പീഡിതർ അല്ല... സ്വന്തം കഴിവ് തെളിയിച്ചവർ

  • @jojivarghese3494
    @jojivarghese3494 Рік тому +1

    EMS ന് കലയെക്കുറിച്ച് പറയാനൊക്കെ കഴിയുമെന്ന് അറിഞ്ഞപ്പോൾ അതിശയം തോന്നുന്നു. AKG ആയിരുന്നു എങ്കിൽ ഒട്ടും അതിശയമില്ല താനും.

  • @sujishfrz
    @sujishfrz Рік тому +2

    ❤❤❤

  • @myownsong4343
    @myownsong4343 Рік тому

    ❤❤❤❤❤

  • @sajitha2874
    @sajitha2874 Рік тому +1

    ❤❤❤

  • @parklines
    @parklines Рік тому +2

  • @l9952
    @l9952 Рік тому +2