അൽഹംദുലില്ലാഹ് എനിക്കും ഇത് വരെ എന്റെ മുത്തുനബിയെ 3 തവണ കാണാനുള്ള ഭാഗ്യം അള്ളാഹു തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് .ആദ്യം ഞാൻ പള്ളിയിൽ നിന്നാണ് നബിയെ സ്വപ്നത്തിൽ കണ്ടത് .ഞാൻ പള്ളിയിൽ നിസ്കരിക്കാൻ കയറിയപ്പോൾ പള്ളിയുടെ അകത്തു ഞാൻ നിസ്കരിക്കാൻ നിൽക്കുമ്പോൾ എന്റെ കുറച്ചു മുൻപിൽ ചുമരിനോട് ചേർന്ന് നബി (സ്വ )തങ്ങൾ എന്നെ നോക്കി ഇരിക്കുന്നു എന്നെ വിളിച്ചു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് എന്നെ മുന്നിലുള്ള സ്വഫ്ഫിലേക് കൊണ്ടുപോയി ഇരുത്തി എന്നിട്ട് ഇനി ഇവിടെ നിസ്കരിച്ചാൽ മതി എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു .രണ്ടാമത് കണ്ടത് ഞാനും എന്റെ ഉപ്പയുടെ ഉമ്മയും ഞങ്ങൾ നടന്നു പോവുമ്പോൾ നടക്കുന്ന ഭാഗത്തെ ഒരു വലിയ പള്ളി എന്ന് പറഞ്ഞാൽ ഒരുപാടു വലുത് പ്രകാശമുള്ള പള്ളി .വെളുത്ത വസ്ത്രം ധരിച്ച ഒരുപാടു ആളുകൾ പള്ളിയിൽ നിന്നും ഇറങ്ങുന്നതും കയറുന്നതും കണ്ടു .മുൻപിൽ നിന്നും വുളു എടുക്കുന്ന ആളുകൾ ഞാനും അവിടുന്ന് വുളു എടുത്തു ഉപ്പാന്റെ ഉമ്മ മുന്നിലേക്കു പോയി ഞാൻ പള്ളിയിൽ കയറി ഒരുപാടു പേർ നിസ്കരിക്കുന്നു ഞാൻ മുന്പിലേക് നടന്നു എന്റെ മുന്നിൽ നിന്നും നബി (സ്വ )തങ്ങൾ ഇങ്ങോട്ട് നടന്നു വരുന്നു പ്രത്യേകമായ ഒരു നല്ല പ്രകാശത്തോടെ ആണ് വരുന്നത് ആണ് കണ്ടത് എന്റെ അരികിലൂടെ എന്നെ നോക്കി പോയി .മൂന്നാമത് കണ്ടത് 2023 Dec ആണ് .കണ്ടതിൽ അല്ലാഹ് ഇതാണ് എനിക്ക് ഇപ്പോഴും മനസ്സിൽ കുളിർമ വരുന്നത് .എന്നെ മുത്തു നബി (സ്വ )തങ്ങള് എന്നെ വലതു കൈ കൊണ്ട് കെട്ടിപിടിച്ചുകൊണ്ട് മാറോടു ചേർത്ത് പിടിച്ചു അല്ലാഹ് എനിക്കും ഇപ്പോഴും കരച്ചിൽ വരുന്നുണ്ട് അൽഹാദുലില്ലാഹ് ..എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് ആ മുഖം നോക്കി അല്ലാഹ് എന്താ പറയാ പറയാൻ അറിയുന്നില്ല .ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു എനിക്ക് ഈമാൻ നിലനിർത്താൻ എന്തെങ്കിലും പറഞ്ഞു തരണം എന്ന് അല്ലാഹ് അപ്പൊ എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു അതിന്റെ ആവശ്യം ഉണ്ടോ എന്ന് .പറഞ്ഞു കൊണ്ട് അങ്ങനെ എന്നെയും പിടിച്ചു തിരഞ്ഞപ്പോൾ അവിടെ ഒരു പച്ച ഡ്രസ്സ് ഇട്ട ഒരു സ്ത്രീ ഇരിക്കുന്നു എന്റെ മുന്നെ വന്നതാണ് അവർ നബിയോട് ചോദിച്ചു എന്റെ കുട്ടിത്തൊട്ടിൽ കാണിക്കാം എന്ന് പറഞ്ഞില്ലേ അത് എന്ന് അപ്പോൾ നബി (സ്വ )തങ്ങള് ഒരു വെളുത്ത കപ്പ് പോലെയുള്ള അതിന്റെ മുകളിൽ നീന്നും കൈ ഒന്ന് ചെറുതായി വീശി .അതിൽ നിന്നും ഒരു ചെറിയ അറബ് എഴുത്തുകൾ ഉള്ള തടി കഷ്ണം ആ സ്ത്രീയുടെ കയ്യിലേക് പോയി അവർ അത് സന്തോഷത്തോടെ നോക്കുന്നുണ്ടായിരുന്നു .പിന്നെ എന്റെ തോളിൽ കൈ ഇട്ടു ചിരിച്ചുകൊണ്ട് നോക്കി എന്തോ പറയാൻ നിൽക്കുകയായിരുന്നു ..അപ്പോഴേക്കും എന്നെ ഉണർത്തി .
Alhamdulilaah kanditund

Mashallah 👍🏻
Alhamdulillah
😭😭😭🤲🏻🤲🏻🤲🏻
😢
❤
മുത്ത് നബി തങ്ങളെ കാണാനുള്ള തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണേ 😢😢😢
Inshallah
Alhamdulillah mashaallah njanum kandu
Alhamdulillah ❤
Masha Allah ❤
ഈസാ നബിയെ സ്വപ്നം കണ്ടാൽ എന്താണ് വിശദീകരണം ഉസ്താദേ
Nokkanam
ഞാൻ 5 മാസം ഗർഭിണി ആണ് ഇന്നലെ മുത്ത് നബിയെ സ്വപ്‍നം കണ്ടു അതിന്റെ വാക്യനo എന്താണ് എന്ന് പറഞ്ഞെ തരുമോ
Athine entha ini vyakhyanikkan
Jeevithathil ini idhinekkal valiya bhagyam illa
മാഷാ അല്ലാഹ് ❤ കാണാൻ തൗഫീഖ് ഉണ്ടാകാൻ ദുആചെയ്യണേ
❤
Anik kandin ii swapnam 😄