അള്ളാഹ് കരഞ്ഞ് കൊണ്ടാണ് ഇത് കേൾക്കുന്നത് ഞാൻ നിങ്ങൾ പറയുന്ന രൂപത്തിൽ തന്നെയാണ് ഞാനും തങ്ങളെ കണ്ടത്. നിങ്ങൾ പറയുന്ന അതേ ഡ്രസ്സിൽ അതേ രൂപത്തിൽ 'മുത്ത്നബി എന്ന് ആരൊക്കെ എന്നോട് പറയുന്നു. തങ്ങളുടെ മുന്നിൽ കുറേ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു അവർക്ക് ഒരു ക്ലാസ് എടുക്കുന്ന വിധത്തിലായിരുന്നു
മുത്തിനെ❤ കാണാൻ അതിയായി ആഗ്രഹിച്ച് സ്വലാത്തൊക്കെ ചൊല്ലി ആത്മാർഥമായി ഹുബ്ബ് വെച്ച് നടക്കുന്നവർ ആരൊക്കെ like ചെയ്യൂ.. Insha alllah നല്ല സൊല്യൂഷൻ ഉണ്ട് വാ.. ആത്മാർത്ഥമുള്ളവർ മാത്രം വന്നാൽ മതി
വെറും 500 രൂപ മാത്രം fee വരുന്ന 21 days മെഡിറ്റേഷൻ പ്രോഗ്രാം ഉണ്ട് ഓൺലൈൻ ആണ്.. ഞാനും അനുഭവിച്ചതാണ്, വേറെയും ആളുകൾ അനുഭവിച്ചതാണ് .. മനസ്സ് കൊണ്ട് നമ്മൾ തീർച്ചയായുംമദീനയിലെത്തും @@FathimaRinsha-wz9dm
@@kunjumuhammedm.h1135ലേഡീസ് ന് മാത്രമാണ് ക്ലാസ്സ് .. മുത്ത് റസൂലിനെ കാണുക മാത്രമല്ല ഒരു പക്ഷേ നിങ്ങൾക്ക് നേരിട്ട് അങ്ങോട്ട് എത്താനും ഭാഗ്യം വരും ഉറപ്പ് ഞാൻ ആ ക്ലാസ്സ് അറ്റൻഡ് ചെയ്തിരുന്നു masha allah ഞാൻ കഴിഞ്ഞ ശഹബാൻ ഉംറ ചെയ്ത് വന്നു, സത്യം ആണ്
എനിക്കും ഇത് പോലെ അനുഭവമുണ്ടായിട്ടുണ്ട് ഇനിയും ഒരുപാട് തവണ അനുഭവം ഉണ്ടാ വട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാ മുഹ്മിനീങ്ങൾക്കും ഭാഗ്യം കിട്ടട്ടെ ആമീൻ
അൽഹംദുലില്ലാഹ് നിങ്ങളുടെ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണേ എനിക്കും മുത്ത് ഹബീബോരെ (സ )സ്വപ്നത്തിൽ കാണുവാനും അതിയായ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ നിങ്ങളെ പോലെ ഈമാൻ കിട്ടാൻ ദുആ ചെയ്യണേ ഇൻശാഅല്ലാഹ്
Ente 2 )mathe മോനും 6 വയസ്. അവൻ എപ്പോഴും പറയും എല്ലാരും അവിടെ എത്തിയല്ലോ. നമ്മൾ മാത്രം അവിടെ ethathat എന്താണെന്ന്. എന്താണെന്ന്. മോനോട് സ്വലാത്ത് ഒരുപാട് ചൊല്ലാൻ parayum😭. 2ദിവസം മുമ്പ് അവൻ oru പാട്ട് കേട്ടപ്പോൾ roulashereef കണ്ടു മോൻ paranju ഉമ്മി ഞാൻ ഇന്നലെ സ്വപ്നം കണ്ടെന്നു. ഞാൻ മദീനയിൽ നിന്ന് പാട്ടു പാടുന്നെന്ന്. ഞങ്ങള്ക്ക് ഹബീബിന്റെ ചാരേ etreyum pettenn എത്താൻ ദുആ ചെയ്യണേ 😭😭🤲😮
നിങ്ങളെ ദുആ യിൽ ഈ പാവപെട്ടവളെയും ചേർക്കണേ.. മുത്ത് നബിനെ കാണാൻ എനിക്കും വല്ലാത്ത പൂതിയാവുന്നു ഒരു പാട് സ്വ ലാതും ചൊല്ലാറുണ്ട് ❣️ ബുർദയും ചൊല്ലാറുണ്ട് എല്ലാ ദിവസവും മുത്ത് നബിനെ കാണാൻ വേണ്ടി യാണ് ഇതൊക്കെ ട്ടോ 🤝
അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 നിങ്ങളുടെ വോയിസ് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി മുത്ത് നബിയെ സ്വപ്നം കാണാൻ ഒരുപാട് കൊതിയുണ്ട് നിങ്ങൾ ദുആ ചെയ്യണം ഒരുപാട് സ്വലാത്തുകൾ ചെല്ലാറുണ്ട് നമ്മളെ എല്ലാവരെയും നാഥൻ നാളെ അവൻറെ ജന്നാത്തുൽ ഫിർദൗസ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
ഞാനും ഒരു സഹോദരിയാണ്... മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഹബീബിനെ കണ്ട കിനാവ് ഇവിടെ എഴുതുന്നത്. ഹൃദയത്തിൽ അതിയായ ഹുബ്ബ് വെച്ചാൽ ഉറപ്പായും പുന്നാര മുത്ത് ഹബീബ് വരും. ഈ പാപിയായ ഇവളും ഹബീബിനെ കണ്ടിരുന്നു.. മാത്രമല്ല കസ്തുരിയെ വെല്ലുന്ന സുഗന്ധം അനിഭവിച്ചറിയാനും ഈ പാപിക്ക് അള്ളാഹു നൽകിയ അനുഗ്രഹം. കണ്ട കണ്ണുകൾക്ക് ഇനിയും കാണാൻ കൊതിയേറെ. 🤲
يا سيدي يا رسول الله 💚 മുത്തിനെ (s)യോടുള്ള ഇഷ്‌ഖ് ഉണ്ടെങ്കിൽ ആത്മാർത് ത ഉണ്ടെങ്കിൽഅത് ഒരിക്കലും മറച്ചു മറച്ചു വെക്കാൻ കയില്ല സത്യം 😍😍💚💚💚💚 يا سيدي يا رسول الله 💚
ഞാനും എന്റെ ഹബീബിനെ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണ് ധാരാളം സ്ഥലത്ത് ചെല്ലുന്ന ഒരാളാണ് നിങ്ങളുടെ ഈ വോയിസ് കേട്ടപ്പോൾ പറയാൻ പറ്റാത്ത ഒരു അനുഭൂതിയാണ് തോന്നുന്നത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് മുത്ത് റസൂൽ മദ്ഹ് ഗാനങ്ങൾ നല്ല ദീൻ അറിവ് പറഞ്ഞു സഹോദരി കുടുംബങ്ങൾക്കും ഞങ്ങൾക്ക് ഒരുപാട് ആരോഗ്യം ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😥😥🥰
അൽഹംദുലില്ലാഹ് 🤲🤲 😢😢 Masha Allah. നിങ്ങൾ ഭാഗ്യം ചെയ്ത് സഹോദരി അൽഹംദുലില്ലാഹ് 🤲🤲 മുത്ത് നബിനെ കാണാൻ ആഗ്രഹഹിക്കുന്ന എല്ലാ ഉമ്മത്തിങ്കൾക്കും റബ്ബ് ഈ ഭാഗ്യം നൽകട്ടെ 🤲😥😥 അമീൻ 🤲. എനിക്കും കുടുംബത്തിനും നിങ്ങൾ ദുആ ഉൾപ്പെടുത്തു മല്ലോ 😍❤❤
ഈ ജീവിതത്തിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്നതും റബ്ബിനോട് ദുആ ചെയ്യുന്നതും എന്റെ ഹബീബിനെ കാണാനാണ് 😢എന്റെ കണ്ണിനും ആ ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ 😢ദുആ യിൽ ഉൾപെടുത്തണേ...😢
ഇത്താ എന്റെ life തന്നെ മാറ്റി മറിക്കുന്നതാണ് ഇത്. ഒരുപാട് കരഞ്ഞു. എനിക്കറിയുന്നില്ല എന്താണെന്ന്.. കരച്ചിൽ നിറുത്താൻ ആവുന്നില്ല.ദീൻ പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് എന്നിട്ടും സംഭവിച്ചു പോയ തെറ്റുകൾ ഉള്ളിൽ നിരാശകൾ നിറച്ചിരുന്നു, ഇപ്പൊ വല്ലാത്തൊരു ആശ്വാസവും പ്രതീക്ഷയും ഉള്ളിൽ നിറയുന്നുണ്ട്.സ്നേഹനിധിയായ എന്റെ രക്ഷിതാവും ഹബീബ് (saw)യും കൂടെ തന്നെയുണ്ട്..😢
എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് പരിപൂർണ്ണമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
മാഷാ അള്ളാ എനിക്കും മുത്തു നബിയെ കാണാൻ ആഗ്രഹമാണ് ദുആ ചെയ്യണം ഹുബ കണ്ടിട്ടുണ്ട് ഒരുപാട് പണ്ഡിതന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മള് കണ്ടത് റസൂലുള്ള തന്നെയാണെന്ന് നമുക്ക് സ്വയം തോന്നും. അത് ഹബീബ് തന്നെയായിരിക്കും ഇൻഷാ അള്ളാ
അൽഹംദുലില്ലാഹ് masha അല്ലാഹ്, ഞാൻ ഇന്നലെ വെള്ളിയാഴ്ച രാത്രിയിൽ പുന്നാര നബിയെ (s) കണ്ടു. എന്റെ ഉമ്മയോട് സുഖം വിവരം ചോദിച്ചു. അതാണ് കണ്ടത്,കൂടെ ഇബ്രാഹിം നബി s കാല്പദം കണ്ടു മദീനത്തു
അൽഹംദുലില്ലാഹ് മുത്തിലും മുത്തായആമുത്തിന്ടെ പൂമുഖം ഒരു വട്ടമെങ്കിലും കാണാനുള്ള തൗഫീഖ് ഉണ്ടാവാൻ ഈ കണ്ടു എന്ന് പറഞ്ഞസഹോദരിമാരെനിങ്ങൾ ഞങ്ങൾക്കും മതിവരുവോളം കാണാൻ ദുഹയിൽ ഉൾപെടുത്തണേ
അശുദ്ധി ഉള്ള സമയത്ത് മുത്ത് നബി صلي الله عليه وسلم തങ്ങളെ കണ്ടു എന്നത് ആദ്യമായി കേൾക്കുന്നു. പൂർണ വുള്ളു ഓടെ കിടക്കണം എന്നല്ലേ അവിടെത്തെ കാണാനുള്ള ഒരു നിബന്ധന.
ഞാനും കണ്ടിട്ടുണ്ട് 2 പ്രാവശ്യം. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് . ഞാൻ കുളികഴിഞ്ഞു വരുമ്പോൾ എന്റെ താത്തമാർ എന്നോട് പറയുന്നു അവിടെ റസൂൽ വന്നിട്ടുണ്ട് എന്ന് അപ്പൊ ഞാൻ സിടൗട്ടിൽ പോയിനോക്കുമ്പോൾ അവിടെ ഒരു വിനയത്തോടെ ചെറിയ പുഞ്ചിരിയോടെ നിൽക്കുന്നു അൽഹംദുലില്ലാഹ്. 5 വർഷം മുൻപാണ് ഈ സ്വപ്നം കണ്ടത്. പിന്നീട് ഒരു 3 മാസം മുൻപ് കണ്ടു. മുത്ത് ഹബീബ് roula ശരീഫിൽ വെള്ള ഡ്രെസ്സിൽ ഇഹ്റാം കെട്ടി നിൽക്കുന്നത് ഞാനും ഉംറക് പോയിട്ടുണ്ട് അതുകൊണ്ട് മദീന മനസ്സിൽ ഓർമയിൽ ഉണ്ട്.. ഞാൻ ആരോടും പറയാറില്ല എന്റെ മോളോട് പറഞ്ഞു. മുത്തിനെ സ്വപ്നം കണ്ടവർ വരാൻപോകുന്ന കാര്യം മുൻകൂട്ടി സ്വപ്നം കാണാൻ കഴിയും എന്ന് ഒരു പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. ഞാൻ വരാൻ പോകുന്നത് സ്വപ്നം കാണാറുണ്ട് മാഷാഅല്ലാഹ് . ഞാൻ ഒരുപാട് സങ്കടം ഉള്ള ആളാണ് അസുഗം ഉള്ള ആളാണ് ഞാൻ. മുത്തറസൂലിനെ സ്വപ്നം കണ്ടു എന്ന് ഓർക്കുമ്പോൾ മാത്രം മനസ്സിന് ശാന്തി കിട്ടുന്നത്. ഇനിയും കാണാം ഭാഗ്യം തരട്ടെ...
അൽഹംദു ലിലാ ഇത് കേട്ട പ്പോൾ കുറേ കരഞ്ഞു മുത്തിനെ കാണാനുള്ള കൊതി കൊണ്ട് മുത്തിനെപറ്റി പറയുന്നത് കേൾക്കാൻ വല്ലാത്ത പൂതിയാണ് ദ ആ ചെയണെ ഈ പാപിക്കും മുത്തിനെ കാണാൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈപാപിയായ ഞാനുംഎന്റെ ഹബീബിന് ഒരു പാട് സ്വലാത്ത്ചൊല്ലുന്നുണ്ട് ഒരു പ്രാവശ്യമെങ്കിലുംകനവിലൊന്ന് കാണാൻ വിധിയേകണേറബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മുത്തിനെ കാണാൻ എനിക്കും ഒരു അവസരം കിട്ടിയിട്ടുണ്ട് 😢😢😢 എന്റെ റബ്ബ് എനിക്ക് തന്നത് എന്റെ ഹബീബിനെ സ്നേഹിക്കുന്ന എല്ലാവർക്കും സാധിക്കട്ടെ
അള്ളാഹ് കരഞ്ഞ് കൊണ്ടാണ് ഇത് കേൾക്കുന്നത് ഞാൻ
നിങ്ങൾ പറയുന്ന രൂപത്തിൽ തന്നെയാണ് ഞാനും തങ്ങളെ കണ്ടത്. നിങ്ങൾ പറയുന്ന അതേ ഡ്രസ്സിൽ അതേ രൂപത്തിൽ 'മുത്ത്നബി എന്ന് ആരൊക്കെ എന്നോട് പറയുന്നു. തങ്ങളുടെ മുന്നിൽ കുറേ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു അവർക്ക് ഒരു ക്ലാസ് എടുക്കുന്ന വിധത്തിലായിരുന്നു
Eeth swolathanu chollar
@@SAMEERSHAZഅന്ന് ഒരു പാട് സ്വലാത്ത് ചൊല്ലിയിരുന്നു. അഹ്ള മുസ്വലാത്ത്, സ്വലാത്തുൽ ഫാത്തിഹ് ......
@@aflahmk1090 duha cheyy enikum kanaan
ഒരു ദിവസം എത്ര സ്വലാത്ത് ചൊല്ലാറുണ്ട്?
മുത്തിനെ❤ കാണാൻ അതിയായി ആഗ്രഹിച്ച് സ്വലാത്തൊക്കെ ചൊല്ലി ആത്മാർഥമായി ഹുബ്ബ് വെച്ച് നടക്കുന്നവർ ആരൊക്കെ like ചെയ്യൂ.. Insha alllah നല്ല സൊല്യൂഷൻ ഉണ്ട് വാ.. ആത്മാർത്ഥമുള്ളവർ മാത്രം വന്നാൽ മതി
Njan
എന്താണ് solution
Njanum
വെറും 500 രൂപ മാത്രം fee വരുന്ന 21 days മെഡിറ്റേഷൻ പ്രോഗ്രാം ഉണ്ട് ഓൺലൈൻ ആണ്.. ഞാനും അനുഭവിച്ചതാണ്, വേറെയും ആളുകൾ അനുഭവിച്ചതാണ് .. മനസ്സ് കൊണ്ട് നമ്മൾ തീർച്ചയായുംമദീനയിലെത്തും @@FathimaRinsha-wz9dm
@@kunjumuhammedm.h1135ലേഡീസ് ന് മാത്രമാണ് ക്ലാസ്സ് .. മുത്ത് റസൂലിനെ കാണുക മാത്രമല്ല ഒരു പക്ഷേ നിങ്ങൾക്ക് നേരിട്ട് അങ്ങോട്ട് എത്താനും ഭാഗ്യം വരും ഉറപ്പ് ഞാൻ ആ ക്ലാസ്സ് അറ്റൻഡ് ചെയ്തിരുന്നു masha allah ഞാൻ കഴിഞ്ഞ ശഹബാൻ ഉംറ ചെയ്ത് വന്നു, സത്യം ആണ്
എനിക്കും ഇത് പോലെ അനുഭവമുണ്ടായിട്ടുണ്ട് ഇനിയും ഒരുപാട് തവണ അനുഭവം ഉണ്ടാ വട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാ മുഹ്മിനീങ്ങൾക്കും ഭാഗ്യം കിട്ടട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മോളെ കരഞ്ഞു പോയി പാവികളായ ഞങ്ങൾക്കും മരിക്കുന്നതിനു മുബ് ഞങ്ങൾക്കും കാണാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
കരഞ്ഞാണ് കേട്ടത്.നിങ്ങൾ എന്തൊരു ഭാഗ്യവതിയാണ്.ഞങ്ങൾക്കും റബ്ബ് തൗഫീഖ് നൽകട്ടെ.ആമീൻ.എൻ്റെ മനസ്സ് വല്ലാത്തൊരു റാഹത്ത് പോലെ കേട്ടപ്പോൾ.
Ameen 🤲
Ennodum karanju poyi.ee pravasyam njanum hajjinu poyirunnu..alhamdulillah....madeena mina ennokke kelkkumpol manass pottippokunnu.padachone Valladhe agrahikkunnu muthu rasooline kanan. Padachon thoufeeque cheyyatte .Ameen....
ആ മീൻ
Enikkum kaanan dua cheyyo? 😢😢😢
അൽഹംദുലില്ലാഹ് നിങ്ങളുടെ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണേ എനിക്കും മുത്ത് ഹബീബോരെ (സ )സ്വപ്നത്തിൽ കാണുവാനും അതിയായ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ നിങ്ങളെ പോലെ ഈമാൻ കിട്ടാൻ ദുആ ചെയ്യണേ ഇൻശാഅല്ലാഹ്
Ente 2 )mathe മോനും 6 വയസ്. അവൻ എപ്പോഴും പറയും എല്ലാരും അവിടെ എത്തിയല്ലോ. നമ്മൾ മാത്രം അവിടെ ethathat എന്താണെന്ന്. എന്താണെന്ന്. മോനോട് സ്വലാത്ത് ഒരുപാട് ചൊല്ലാൻ parayum😭. 2ദിവസം മുമ്പ് അവൻ oru പാട്ട് കേട്ടപ്പോൾ roulashereef കണ്ടു മോൻ paranju ഉമ്മി ഞാൻ ഇന്നലെ സ്വപ്നം കണ്ടെന്നു. ഞാൻ മദീനയിൽ നിന്ന് പാട്ടു പാടുന്നെന്ന്. ഞങ്ങള്ക്ക് ഹബീബിന്റെ ചാരേ etreyum pettenn എത്താൻ ദുആ ചെയ്യണേ 😭😭🤲😮
❤️🤲
ഞങ്ങളെ പുന്നാര മുത്തിനെ കനവിൽ കാണാൻ ഞങ്ങൾക്ക് ഫാഗ്യിം നൽകണേ അള്ളാ
Ameeen
Ameen
എനിക്കും തൗഫീഖ് നൽകണേ
😭
നിങ്ങളെ ദുആ യിൽ ഈ പാവപെട്ടവളെയും ചേർക്കണേ..
മുത്ത് നബിനെ കാണാൻ എനിക്കും വല്ലാത്ത പൂതിയാവുന്നു
ഒരു പാട് സ്വ ലാതും ചൊല്ലാറുണ്ട് ❣️
ബുർദയും ചൊല്ലാറുണ്ട് എല്ലാ ദിവസവും
മുത്ത് നബിനെ കാണാൻ വേണ്ടി യാണ് ഇതൊക്കെ ട്ടോ 🤝
Insha Allah 🤲
ഞാൻ ഇതു പോലെ സ്വപ്നം പോലെ കണ്ടു ഞാൻ അവിടെ എത്തി ഉംറ ചെയ്തു പോന്നു
Enikkum orupad poothi inshaallah kaanan dua cheyyane inshaallah
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് 🤲🤲🤲😭😭😭
@@mylifejourneysajnasuni7499Plse, condact number 🌹,, enikum muth nabiye swapnathil kananam, 😭🤲insha allah 🤲ഈ kayinja rabiul avvalil റൗളയിൽ poyi vannathan അൽഹംദുലില്ലാഹ് 🌹,,,,, വല്ലാത്ത ആഗ്രഹം swapnathil kanan 🤲🤲
അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 നിങ്ങളുടെ വോയിസ് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി മുത്ത് നബിയെ സ്വപ്നം കാണാൻ ഒരുപാട് കൊതിയുണ്ട് നിങ്ങൾ ദുആ ചെയ്യണം ഒരുപാട് സ്വലാത്തുകൾ ചെല്ലാറുണ്ട് നമ്മളെ എല്ലാവരെയും നാഥൻ നാളെ അവൻറെ ജന്നാത്തുൽ ഫിർദൗസ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
Ameen 🤲.. Insha Allah .. Oro nimishavum habeebinte chindayil alinju jeevikkan thoufeeq nalkatte ..🤲
Aameen
Alhamdulillah jazakallah njangalkum kanan thoufeeq തരണേ അല്ലാഹുവേ
ആമീൻ
ഞാനും 3 പ്രാവശ്യം കണ്ടിട്ടുണ്ട്. മാഷാഅല്ലാഹ്
Dua for me
❤️🤲❤️
ഞാനും ഒരു സഹോദരിയാണ്... മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഹബീബിനെ കണ്ട കിനാവ് ഇവിടെ എഴുതുന്നത്. ഹൃദയത്തിൽ അതിയായ ഹുബ്ബ് വെച്ചാൽ ഉറപ്പായും പുന്നാര മുത്ത് ഹബീബ് വരും. ഈ പാപിയായ ഇവളും ഹബീബിനെ കണ്ടിരുന്നു.. മാത്രമല്ല കസ്തുരിയെ വെല്ലുന്ന സുഗന്ധം അനിഭവിച്ചറിയാനും ഈ പാപിക്ക് അള്ളാഹു നൽകിയ അനുഗ്രഹം. കണ്ട കണ്ണുകൾക്ക് ഇനിയും കാണാൻ കൊതിയേറെ. 🤲
🥰🤲
يا سيدي يا رسول الله 💚
മുത്തിനെ (s)യോടുള്ള ഇഷ്‌ഖ് ഉണ്ടെങ്കിൽ ആത്മാർത് ത ഉണ്ടെങ്കിൽഅത് ഒരിക്കലും മറച്ചു മറച്ചു വെക്കാൻ കയില്ല സത്യം 😍😍💚💚💚💚
يا سيدي يا رسول الله 💚
❤@@mylifejourneysajnasuni7499
suni7499
😰😰
അൽഹംദുലില്ലാഹ് മുത്ത് നബിയെ കാണാൻ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ അല്ലാഹു നല്ല ഭാഗ്യവതി ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ameen 🤲❤️
മുത്തു nabi(s) തങ്ങളെ സ്വപ്നത്തിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്, റബ്ബ് തൗഫീഖ് തരാൻ ദുആ ചെയ്യണേ 🤲🏻🤲🏻
❤️🤲
😭😭😭😭🤍🤍🤍. മരിക്കും മുന്നേ ഞങ്ങൾക്കും കാണിച്ചു തരണേ alllah 😢😢😢🤲🏻. ആ പുണ്യ ഭൂമിയിൽ മരിക്കുന്നതിന് മുന്പേ ഒന്ന് എത്തിക്കണേ allah 😢😢🤲🏻
Ameen ya rabbul alameen🤲
@@mylifejourneysajnasuni7499 🤍
എന്നെയും ദുആയിൽ ഉൾപെടുത്തണേ🤲🏻🤲🏻
ദു ആ യിൽ ഉൾപെടുത്തണെ .❤ മുത്ത്നബിയോടൊത്ത് സ്വർഗ്ഗത്തിൽ വെച്ച് കാണാൻ നമുക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബ ൽ ആലമീൻ❤
ഇങ്ങെനെ വിവരിച്ചപ്പോൾ വളരെ കൊതിച്ചു പോയി എന്റെ മുത്തിനെ കാണാൻ 😢
ഞാനും എന്റെ ഹബീബിനെ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണ് ധാരാളം സ്ഥലത്ത് ചെല്ലുന്ന ഒരാളാണ് നിങ്ങളുടെ ഈ വോയിസ് കേട്ടപ്പോൾ പറയാൻ പറ്റാത്ത ഒരു അനുഭൂതിയാണ് തോന്നുന്നത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് മുത്ത് റസൂൽ മദ്ഹ് ഗാനങ്ങൾ നല്ല ദീൻ അറിവ് പറഞ്ഞു സഹോദരി കുടുംബങ്ങൾക്കും ഞങ്ങൾക്ക് ഒരുപാട് ആരോഗ്യം ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😥😥🥰
Ameen 🤲
🤲🏻 alhamdulillahh നിങ്ങളുടെ വിലപ്പെട്ട ദുഹാ ഇ ല്ലെന്നെയും കുടുംബത്തെയും ഉൾപെടുത്തണേ മുത്തൂറസുലിനെ കനവിലൊന്ന് കാണാൻ ദുആ ചെയ്യണേ 🤲🏻😢റബ്ബേ തൗഫീഖ് ഏകണെ...
Ameen 🤲
ഞാനൊരു പാപിയാണ്. ഒരുപാടു തെറ്റുകൾ cheydaval.. പാപിയായ എൻറെ manamilum മരിക്കും മുന്നേ ഒരുവട്ടമെങ്കിലും വരണേ ഹബീബെ....صل الله على محمد صل الله عليه وسلم
الحمد الله اللهم صل على سيدنا محمد وعلى آله وصحبه وسلم ❤
അൽഹംദുലില്ലാഹ് 🤲🤲
😢😢
Masha Allah.
നിങ്ങൾ ഭാഗ്യം ചെയ്ത് സഹോദരി അൽഹംദുലില്ലാഹ് 🤲🤲
മുത്ത് നബിനെ കാണാൻ ആഗ്രഹഹിക്കുന്ന എല്ലാ ഉമ്മത്തിങ്കൾക്കും റബ്ബ് ഈ ഭാഗ്യം നൽകട്ടെ 🤲😥😥
അമീൻ 🤲. എനിക്കും കുടുംബത്തിനും നിങ്ങൾ ദുആ ഉൾപ്പെടുത്തു മല്ലോ
😍❤❤
🤲❤️
Alhamdulillah ente പൊന്നു മോൾ അവൾക്ക് 6വയസ്സുള്ളപ്പോൾ കണ്ടിട്ടുണ്ട് മുത്ത് ഹബീബിനെ,മോൾ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു
Mashah allah ❤️❤️❤️
❤️🤲
❤❤❤❤
അൽഹംദുലില്ലാഹ്
ജസ്സാ കള്ളാഹു ഹൈർ 🤲🏻 ദുആയിൽ ഉൾപ്പെടുത്തണെ 😔 പാവിയാണ് 😔
🤲
അല്ലാഹുവേ കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത് . അൽഹംദുലില്ലാഹ് എനിക്കും കാണാൻ ദുആയിൽ ഉൾപ്പെടുത്തണം ❤❤
മുസ്ലിമായി ജനിച്ചല്ലോ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🥹🥹🥹🥹🥹🥹
Alhamdulillah 🤲
ഈ ജീവിതത്തിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്നതും റബ്ബിനോട് ദുആ ചെയ്യുന്നതും എന്റെ ഹബീബിനെ കാണാനാണ് 😢എന്റെ കണ്ണിനും ആ ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ 😢ദുആ യിൽ ഉൾപെടുത്തണേ...😢
Ameen🤲
Alhamdulillah 🤲Alhamdulillah 🤲Alhamdulillah 🤲🤲
Alhamdulillah. Kandavarkkum kanathavarkkum veendum veendum kanan ellavarkkum allahu thaufeeqe nalkatte madeenayil rahathode marikkanum Ellavarkkum allahu thaufeeqe nalkatte. Ammeen yarabbal alammeen
അൽഹംദുലില്ലാഹ് നമുക്ക് എല്ലാവർക്കും മുത്തു ഹബീബിനെ കാണാൻ അല്ലാഹുവേ നീ തൗഫീഖ് നാലകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
സഹോദരിഇതെല്ലാംകേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം എന്നെയും കുടുംബത്തെയും ദുഹായിൽ ഉൾപെടുത്തണേ 🤲🏻😢
❤️🤲
Swallallaahu alaa Muhammad swallallaahu alaihi vasallam
Mashallah Subhanallah Alhamdulillah Jazakallah Khair....❤❤❤❤❤Allahuvindae Rahmattum Barakarattum Osaramayee Tarattae +Haqaya Muradugal Haasilagaan Dua+Nagalkum Tarrattae Ameen summa ameen Bi Rahmattika ya Arhama Rahimeen ameen..
Alhamdulillah Alhamdulillah summa Alhamdulillah 🤲 .. Ameen 🤲
വ അലൈകും മുസ്സലാം, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤
കൂട്ടുകാരി ആവാൻ ആഗ്രഹമുണ്ട്. ഹൈറിന് വേണ്ടി ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
🥰🤲
Enikkum agrahamundu
കണ്ണു നിറഞ്ഞു .. പോയ ഈ വാവപ്പെട്ട എനിക്കു മുന മുത്തി കാണാൻ ആ ചെയ. മോ മോളേ ന ഇൽ ഉപെട്ടുത്തണേ അസ്സലാമു അലൈകും
അൽഹംദു ലില്ലാഹ് എന്റെ ഹബിബിനെ കാണാൻ തൗഫീഖ് ചെയ്യണെ🤲🏻🤲🏻🤲🏻
ഇത്താ എന്റെ life തന്നെ മാറ്റി മറിക്കുന്നതാണ് ഇത്. ഒരുപാട് കരഞ്ഞു. എനിക്കറിയുന്നില്ല എന്താണെന്ന്.. കരച്ചിൽ നിറുത്താൻ ആവുന്നില്ല.ദീൻ പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് എന്നിട്ടും സംഭവിച്ചു പോയ തെറ്റുകൾ ഉള്ളിൽ നിരാശകൾ നിറച്ചിരുന്നു, ഇപ്പൊ വല്ലാത്തൊരു ആശ്വാസവും പ്രതീക്ഷയും ഉള്ളിൽ നിറയുന്നുണ്ട്.സ്നേഹനിധിയായ എന്റെ രക്ഷിതാവും ഹബീബ് (saw)യും കൂടെ തന്നെയുണ്ട്..😢
🥰🤲👍
എനിക്കും എൻ്റെ ഹബീബനെ കാണാൻ ദുആ ചെയ്യണം😢😢😢
എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് പരിപൂർണ്ണമായും എഴുതിയിരിക്കണംട്ടോ..☺️🥰
അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
*﷽*
*_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
*(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
*_എന്ന് എഴുതാന്‍ തുടങ്ങി._*
(അദ്ദുർറുൽ മൻളൂദ് :258)
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
ماشاءالله الحمد لله اللهم صلي على سيدنا محمد وعلى اله وصحبه എനിക്കും കാണാനുള്ള തൗഫിക്കിന്നായി എല്ലാ പ്രാർത്ഥനയിലും ചേർക്കണം
❤️🤲
❤️🤲❤️
അൽഹംദുലില്ലാഹ്
സ്വല്ലല്ലാഹു അലൈഹി വസല്ലം ❤️🤲❤️.
മാഷാ അള്ളാ എനിക്കും മുത്തു നബിയെ കാണാൻ ആഗ്രഹമാണ് ദുആ ചെയ്യണം ഹുബ കണ്ടിട്ടുണ്ട് ഒരുപാട് പണ്ഡിതന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മള് കണ്ടത് റസൂലുള്ള തന്നെയാണെന്ന് നമുക്ക് സ്വയം തോന്നും. അത് ഹബീബ് തന്നെയായിരിക്കും ഇൻഷാ അള്ളാ
❤️🥰🤲
അൽഹംദുലില്ലാഹ് masha അല്ലാഹ്, ഞാൻ ഇന്നലെ വെള്ളിയാഴ്ച രാത്രിയിൽ പുന്നാര നബിയെ (s) കണ്ടു. എന്റെ ഉമ്മയോട് സുഖം വിവരം ചോദിച്ചു. അതാണ് കണ്ടത്,കൂടെ ഇബ്രാഹിം നബി s കാല്പദം കണ്ടു മദീനത്തു
എനിക്കും ഹബീബിനെ കാണാനും ഹലാലായ ആവിശ്യങ്ങൾ നിറവേറാനും ദുആർക്കണേ
Mashah allah ❤️❤️❤️allah ഞങ്ങൾക്കും മുത്ത് ഹബീബിനെ സ്വപ്നം കാണാൻ തൗഫീഖ് ചെയ്യണേ 🙂
Ameen🤲
Aameen🤲🏻
@@Riswana-96 ameen
Aameen
امين 😢 يا سيدي يا رسول الله 😭🤲
ഇനിയും എങ്ങനയുള്ള മസ്സേജ് ഇടണം മറ്റുള്ളവർക്കും പ്രചോദനം ആവട്ടെ എന്നെയും ദുആയിൽ ഉൾപ്പെടുത്തണം ഹബീബ് നെ കാണാൻ എനിക്കും തൗഫീഖ് നൽകണേ ആമീൻ ആമീൻ യാ റബൽ ആലമീൻ
ആമീൻ ആമീൻ Mashah Allahഅൽഹംദുലില്ലാഹ് 🤲🏻
അൽഹംദുലില്ലാഹ് മുത്തിലും മുത്തായആമുത്തിന്ടെ പൂമുഖം ഒരു വട്ടമെങ്കിലും കാണാനുള്ള തൗഫീഖ് ഉണ്ടാവാൻ ഈ കണ്ടു എന്ന് പറഞ്ഞസഹോദരിമാരെനിങ്ങൾ ഞങ്ങൾക്കും മതിവരുവോളം കാണാൻ ദുഹയിൽ ഉൾപെടുത്തണേ
🥰🤲
അൽഹംദുല്ലില നബി (സ) യെ എനിക്കും കാണണം ഇൻഷാ അള്ളാ ദുആയിൽ ഉൾപ്പെടുത്തന്നെ
Insha Allah ❤️🤲
Mashaallah Alhamdulillah 🤲
Alhamdulillah alhamdulillah alhamdulillah mashallah
Masha Allah Alhamdulillah
Alhamdulillah.. Masha Allah ❤❤ 😢
അൽഹംദുലില്ലാഹ് 🤲കേൾക്കുമ്പോ വല്ലാത്ത സങ്കടം... എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്. ദുആ ചെയ്യണേ.,.. നബിയെ സ്വപ്നം കാണാൻ 👍
Insha Allah ❤️
അശുദ്ധി ഉള്ള സമയത്ത് മുത്ത് നബി صلي الله عليه وسلم തങ്ങളെ കണ്ടു എന്നത് ആദ്യമായി കേൾക്കുന്നു. പൂർണ വുള്ളു ഓടെ കിടക്കണം എന്നല്ലേ അവിടെത്തെ കാണാനുള്ള ഒരു നിബന്ധന.
Masha allah..... Keep connection with Allah, He will connects every thing to you
❤❤❤
Insha Allah 🥰😘
Njan ee voice kettu karanju poyi.enikkum muth nabiye kanan aagrahamund.allahu sadippichu tharan dua cheyyane
Ameen .. Insha Allah .. Ellavarkum kanan sadikkatte 🤲
Aameen Aameen Aameen.. Yaa rabbal aalameen...
❤ ishq rasool swallallahu alahi wasallam ♥️ allah njgalkku Muthu nabiye unarvilum urakkathilum kanan thoufeeq nalganam allah 🤲🏻 aameen ya rabbal alameen 🤲🏻 duaayil ulpeduthanam 🤲🏻 nigalude sandhosam kettathil 😊 santhosham 🌹 alhamdulillah alhamdulillah alhamdulillah 🌹
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഞാനും കണ്ടിട്ടുണ്ട് 2 പ്രാവശ്യം. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് . ഞാൻ കുളികഴിഞ്ഞു വരുമ്പോൾ എന്റെ താത്തമാർ എന്നോട് പറയുന്നു അവിടെ റസൂൽ വന്നിട്ടുണ്ട് എന്ന് അപ്പൊ ഞാൻ സിടൗട്ടിൽ പോയിനോക്കുമ്പോൾ അവിടെ ഒരു വിനയത്തോടെ ചെറിയ പുഞ്ചിരിയോടെ നിൽക്കുന്നു അൽഹംദുലില്ലാഹ്. 5 വർഷം മുൻപാണ് ഈ സ്വപ്നം കണ്ടത്. പിന്നീട് ഒരു 3 മാസം മുൻപ് കണ്ടു. മുത്ത് ഹബീബ് roula ശരീഫിൽ വെള്ള ഡ്രെസ്സിൽ ഇഹ്റാം കെട്ടി നിൽക്കുന്നത് ഞാനും ഉംറക് പോയിട്ടുണ്ട് അതുകൊണ്ട് മദീന മനസ്സിൽ ഓർമയിൽ ഉണ്ട്.. ഞാൻ ആരോടും പറയാറില്ല എന്റെ മോളോട് പറഞ്ഞു. മുത്തിനെ സ്വപ്നം കണ്ടവർ വരാൻപോകുന്ന കാര്യം മുൻകൂട്ടി സ്വപ്നം കാണാൻ കഴിയും എന്ന് ഒരു പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. ഞാൻ വരാൻ പോകുന്നത് സ്വപ്നം കാണാറുണ്ട് മാഷാഅല്ലാഹ് . ഞാൻ ഒരുപാട് സങ്കടം ഉള്ള ആളാണ് അസുഗം ഉള്ള ആളാണ് ഞാൻ. മുത്തറസൂലിനെ സ്വപ്നം കണ്ടു എന്ന് ഓർക്കുമ്പോൾ മാത്രം മനസ്സിന് ശാന്തി കിട്ടുന്നത്. ഇനിയും കാണാം ഭാഗ്യം തരട്ടെ...
Alhamdulillah 🤲 Masha Allah veendum veendum kanuvan Allah thoufeeq cheyyatte..
❤
Enikkum kanan dua cheyyannee
Ameen
Ameen
Alhllh❤ enik vendi duaa cheyyene🤲🏻habeebaya rasool (S)kannan thuofeeq kittaan
Njighlude solath grupil enik cheraan agram und
അൽഹംദു. ലില്ലാഹ്. സഹോദരീ. എനിക്കും. മുത്തു. ഹബീബിന്റെ. മധു. ഹു. കെട്ടാലറിയതേമനസ്സ്. പിടയും. അറിയഅതെ. കണ്ണ്. നിറയും. അല്ലാഹ്. മുത്തിനെ. എത്രയും. പെട്ടെന്ന്. സ്വപണത്തിൽ. സ്വപ്നത്തിൽകാണാൻ. തൗഫീഖ്നൽകി. അനുഗ്രഹിക്കട്ടെ..
Ameen🤲
എനിക്കു മുത്ത് നബിയെ സ്വപ്നം കാണാനുള്ള ഭാഗ്യം കിട്ടാന്‍ prarthikkane
Insha Allah 🤲
അൽഹംദുലില്ല ഹി റബ്ബിൽ ആലമീൻ എനിക്കും ഹബീബിനെ കാണാൻ ദുആച്ചെയ്യന്ന oമദീനയിൽ വെച്ചു മരിക്കണം
റസൂലിനെ സ്വപ്നം കണ്ടാൽ ആരോടും പറയാൻ പാടില്ല.. അത്രമേൽ വേണ്ടപ്പെട്ടവരോട് നിങ്ങളോട് അസൂയ ഇല്ലാത്തവെരോടെ പറയാൻ പറ്റുള്ളൂ
യൂട്യൂബ് വരുമാനം ആണ് മുഖ്യം 😂ബിജിലെ
Njanum ente monum kandittundu. 1yearinu shesham enikku Allahuvinte mahrifath labhichu. Innu njan oru Ashiq anu. Alhamdulillah
Alhamdulillah 🤲
Alhamdulillah
Alhamdulillah
അൽഹംദുലില്ലാഹ്
Alhamdulillah Mashaallah nalla upakarapradamaya arivann.allahu njangalkkum bagyam tharatte.❤❤
Aameen aameen aameen yarabbel aalameen🤲🤲🤲
Aameen Yaa Rabbal Aalameen
Alhamdulillah. Enikkum kananam. Dua cheyyane
അൽഹംദു ലിലാ ഇത് കേട്ട പ്പോൾ കുറേ കരഞ്ഞു മുത്തിനെ കാണാനുള്ള കൊതി കൊണ്ട് മുത്തിനെപറ്റി പറയുന്നത് കേൾക്കാൻ വല്ലാത്ത പൂതിയാണ് ദ ആ ചെയണെ ഈ പാപിക്കും മുത്തിനെ കാണാൻ
Maa shaa allah..alhamdulillah
ആമീൻ യിൽ റബ്ബ്ൾ aalameen
Masha allah alhamdulillah,,
ഇത്ത എനിക്കും മുത്ത് റസൂലിനെ കാണാൻ ദുആ ചെയ്യണം 🤲🏻🤲🏻😭
❤️🤲
അൽഹംദുലില്ലാഹ്
اللهم صل على سيدنا محمد وعلى آله وصحبه وسلم
Masha allah ❤❤❤....itha ee voice kettapol njan orupaad karanju ...Karanam oru 9/10 masam munp itha paranja ithe roopam njan kandathanu..aduthadutha rand dhivasangalilAyi...annu enik oru urappumilla ath ente Muth rasool aayirikumenu..Karanam itha paranja pole athyavashyam innathe chindhayil jeevikunavala njanum athkond rasooline Kanan ulla baghyamonum undakillenu urappayurunu..angine ith njan ente sisterod paranju ..pinneed habeeb thanneyano ennariyan vendi ariyuna oru usthadinod chodhichu appo usthade paranju ath rasool aayirikilla veroru valya auliya aayirikum athkond ibadhathukal nallonm vardhipik swalath dharalam cholluka appo rasooline kanum ennu...pinneed ath njan vittu...athinu shesham njan kazhinja novemberil umrak poyi..umrayoke cheyth madheenathek nangal pokum vazhi masjithul harrish kandu avde ninnum irangi oro charingaloke kett thirichu bussilek kayaran vendi varumpol njan nadannukondorikuna palliyude oro vazhikalum njan evdeyo athinu munp kandathpole oru feel...appo ath endhayirunu ennonum manassilayilla..pinneed nattil ethiyapol orukkal ..youtubil verthe nokikondirikumpol pettanoru video kandu nammude rabool upayogichiruna 3 tharam thoppikal athil onnu njan kandappol ente nenj pottipoyi Karanam annu njan swapnathil kanda athe thoppi....ennitum enikoru urappukitunilla Karanam anginuthe thoppi aa kalathulla Ella mahanmarum upayogichathanu athkond veendum ath ente habeeb allanu njan karuthi...ippazhum annu kanathepoya aa mugam onnu kanam swalath chollikondirikunu...ennal njan annu kanda aa mugam enik prakasham Karanam Kanan kazhinjilla...itha innu paranja pazhayum whit off colourun aanu njan kanda aa roopam..dressum athuthanne..itha paranja pole aa sholderinte gadana kandal oru athishayam annu enik thoni..njan kanda aa roopam enne noki ninnirunath harrish palliyude aduth ninnanu...innum enik endhanu ethanu ennonum manassilakan pattiyitilla..😢😢
Wa Alaikum ussalam❤🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈപാപിയായ ഞാനുംഎന്റെ ഹബീബിന് ഒരു പാട് സ്വലാത്ത്ചൊല്ലുന്നുണ്ട് ഒരു പ്രാവശ്യമെങ്കിലുംകനവിലൊന്ന് കാണാൻ വിധിയേകണേറബ്ബേ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😢
Ameen🤲
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ.
Alhamdulillah alhamdulillah ഞാനും ഒരു സഹോദരിയാണ് എന്റെ ഹബീബിനെ കുറിച് ആര് പറയുമ്പോഴും കണ്ണ് നിറഞ്ഞു പോകു ഇവിടെ സഹോദരി പറയുന്നത് 100% ശരിയാണ് e
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
എന്റെ മുത്തിനെ കാണാൻ എനിക്കും ഒരു അവസരം കിട്ടിയിട്ടുണ്ട് 😢😢😢 എന്റെ റബ്ബ് എനിക്ക് തന്നത് എന്റെ ഹബീബിനെ സ്നേഹിക്കുന്ന എല്ലാവർക്കും സാധിക്കട്ടെ
മാഷാഅല്ലാഹ് ❤ഭാഗ്യവതി 😢
അസ്സലാമു അലൈകും ഇത്ത. എനിക്കും എന്റെ റസൂലിനെ കാണാൻ വേണ്ടി ഇന്ഷാ അല്ലാഹ് ദുആ ചെയ്യണേ 🤲
Insha Allah ❤️
Thank you so much ninglea e vakkukal manasil valand thatti.eth kettappo karanju poyi .njnglkum eth polea nabi kanan dua cheyyannea
Thank u so much for sharing .....i cried a lot....motivating me...keep going...
🥰🤲
ഇതു കേട്ടപ്പോ വല്ലാത്തൊരു പ്രതീക്ഷ 😓എനിക്കും കിട്ടും ഈ അനുഗ്രഹം....ഇന്ഷാ അല്ലാഹ്....🤲🏻💚
Insha Allah ..🤲
Ma sha allah❤😢Barakallah Duayil ulpeduthane
അൽഹംദുലില്ലാഹ്. സ്വല്ലല്ലാഹു അലാ സയ്യിദനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം ❤njigalude😘😘ഭാഗ്യം എനിക്കും കിട്ടാൻ ദുആ ചെയ്യണേ. ആമീൻ.
❤️🤲
വ അലൈക്കും സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു
اللهم صل على سيدنا محمد وعلى آل سيدنا محمد ❤😢
nhanum ee paat kettit orngeetambo kandad alhamdulillah
🥰❤️
Ithaththa prathyegam Dua cheyyane 🤲. inshaAllha
MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen Alhamdulillah Aameen Alhamdulillah Aameen
Alhamdulillah rahmathul aalameenaya muthu nabiye unarvilum urakkilum allahu
Kaanichu thannu 🤲😢😢alhamdulillah aa sugandhavum parimalavum aathejass engine parayanaavum nalla shudhiyode kalankamillatha manasumaayi swalathukal vardhipikuka allahu kaanichu tharum 😢🤲
Wa alaikmsalam wrb Dua wasiyathode Alahamdullilla
എന്റെ ഹബീബിനെ കാണാൻ എനിക്കും ഭാഗ്യം കിട്ടീട്ടുണ്ട്, അൽഹംദുലില്ലാഹ്,
Namukkum mutt nabi swallallahu alaihi wasallama thangalalude sharafagappetta poo mugham kanan dua cheyyane 😢
🤝Va Alaikum mussalam va rahmathullhahithalaabarakathuhu🤝
Alhamdulillah mashallahu barakallahu
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ