Vedic Astrology/Palmistry/Art of Living

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 363

  • @satheedavi61
    @satheedavi61 6 місяців тому +2

    അഞ്ജന നായർ 🥰🥰🥰ഒരുപാട് ഇഷ്ടം 🥰🥰🥰നല്ല വീഡിയോസ്. നന്ദി മാഡം 🙏

  • @bindurajkumar6359
    @bindurajkumar6359 2 роки тому +14

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ശാസ്ത്രീയ മായും യാഥാർദ്യ ബോധം ഉൾകൊണ്ടും വേദങ്ങൾ ളും മറ്റും പറയുന്ന കാര്യങ്ങൾ എനർജി പ്രാണൻ ഇങ്ങനെ എല്ലാ അറിവുകളെയും ഉൾക്കൊണ്ട്‌ കൊണ്ട് സംസാരിക്കുന്ന അറിവുള്ള ഒരു ഗുരു ആണ് ശാന്ത മാം 🙏🏻🙏🏻🙏🏻🙏🏻

  • @mithram2430
    @mithram2430 2 роки тому +47

    നല്ല ജ്ഞാനമുള്ള വ്യക്തി.🙏 എല്ലാം വളരെ അർത്ഥ വത്തായ ആഴമുള്ള കാര്യങ്ങൾ.🙏ജീവിതത്തിൽ നേരിൽ കാണണമെന്ന് ആഗ്രഹം തോന്നിയ വ്യക്തി പ്രണാമം ടീച്ചർ🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      🙏🌹

    • @santhavijay
      @santhavijay 2 роки тому +6

      ഞാൻ ശാന്താ വിജയ്
      🙏നന്ദി

    • @sar-x4l
      @sar-x4l 2 роки тому

      @@santhavijay nala intwrview anu ishtapettu..jathakam nokkumo mam..angane anengil etrayanu fee..

  • @mohanannair9706
    @mohanannair9706 Рік тому +2

    നല്ല അറിവ് തന്നെ. മൂല കാരണം അറിഞ്ഞാൽ ചികിത്സ ഫല പ്രദം . ചുരുക്കി പറഞ്ഞാൽ അനുഭവിക്കുന്നത് കർമ്മ ഫലം. ഭഗവദ് ഗീതയിൽ ശ്രീ കൃഷ്ണ ഭഗവാൻ ഏറ്റവും നല്ല എളുപ്പമുള്ള പരിഹാരം പറയുന്നുണ്ട്. 'സർവ്വ ധർമ്മാൻ പരിത്യജ്യ , മാമേകം ശരണം വ്രജ ........' ശ്രീ കൃഷ്ണ ഭഗവാനെ പൂർണമായും ശരണം പ്രാപിക്കു. എല്ലാ പാപങ്ങളും ഞൊടിയിടയിൽ ഭസ്മം. എങ്ങിനെയാണ് ഭഗവാനെ ശരണം പ്രാപിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രച്ഛന്ന ഭക്ത അവതാരമായ ശ്രീ ചൈതന്യ മഹാ പ്രഭു പഠിപ്പിക്കുന്നുണ്ട്‌ . ആദ്യം യോഗ്യനായ ഒരു ഗുരുവിനെ കണ്ട് പിടിക്കണം. ഏത് വിദ്യ പഠിക്കാനും പ്രഗൽപനായ ഒരു ഗുരു അനിർവാര്യമാണ്.

  • @kanchanakp8510
    @kanchanakp8510 Рік тому +2

    നൂറു ശതമാനം ശെരിയാണ് ടീച്ചർ. പൂർവ ജന്മങ്ങൾ ഏറെ കുറെ ഓർമ്മിക്കാൻ eternity process ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞു അതിൽ പ്രധാനമായും കാൻസർ എന്ന രോഗം മരണം എന്നിവയെ അതിജീവിക്കാൻ കഴിഞ്ഞു. Jai Gurudhev 🌹എല്ലാം തുടർച്ച തന്നെ ടീച്ചർ ഗുണങ്ങൾക്കനുസരിച്ചു സ്വഭാവത്തിൽ വ്യതിയാനം ഉണ്ടാകും. Yes പിതൃ ശുദ്ധി ചെയ്യാതെ രാശി തെറ്റി നിൽക്കുന്ന പിതൃ പൈശാചികങ്ങളെ നീക്കാൻ പറ്റുകയുള്ളു. JGD 🌹വളരെ ശെരിയാണ് ടീച്ചർ Jgd 🌹നന്ദി ടീച്ചർ

  • @sasikumar8158
    @sasikumar8158 2 роки тому +34

    കുറെ നല്ല കഴിവുള്ളവരെ പരിചയപ്പെടുത്തുന്ന രീതി ഇഷ്ടമായി.👍

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому +4

      Thank you 🙏😊

    • @santhavijay
      @santhavijay 2 роки тому +4

      ഞാൻ ശാന്താ വിജയ്🙏എന്റെ പ്രോഗ്രാം കണ്ടതിൽ സന്തോഷം...

    • @ravikunchattu6857
      @ravikunchattu6857 2 роки тому +1

      @@santhavijay നേരിൽ കാണുവാൻ എവിടെ വരണം

    • @layya0123
      @layya0123 10 місяців тому +1

      ​@@ALEXANJANAVLOGS....പ്രിയ അഞ്ജന, ആക്സസ് ബാർസ് മുതൽക്കാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത്...മറ്റുള്ളവർക്ക് പറയുവാൻ ക്ഷമയോടെ അവസരം കൊടുക്കുന്ന അവതരണ രീതി എന്തുകൊണ്ടും പ്രശംസനീയമാണ്.. ഓരോ വീഡിയോയും കണ്ട ശേഷം മാടത്തിനോട് വളരെ ഇഷ്ടം...ഏറെ ഉയരങ്ങളിലേക്ക് നമ്മുടെ ചാനൽ എത്തട്ടെയെന്ന് ആശംസിക്കുന്നു....Bye നിയാസ് ദുബായ്

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  6 місяців тому

      Thank you for the support 🙏❤️

  • @dghosh102
    @dghosh102 2 роки тому +12

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നാലും പറയുകയാ🙏🏻 once again thank u so much Alex Anjana❤️keep going 👍

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому +1

      Welcome ....Have a nice day 😍🥳🌸🎉

    • @dghosh102
      @dghosh102 2 роки тому +1

      Same to u👍

    • @layya0123
      @layya0123 10 місяців тому +1

      ​@@ALEXANJANAVLOGS....പ്രിയ അഞ്ജന, ആക്സസ് ബാർസ് മുതൽക്കാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത്...മറ്റുള്ളവർക്ക് പറയുവാൻ ക്ഷമയോടെ അവസരം കൊടുക്കുന്ന അവതരണ രീതി എന്തുകൊണ്ടും പ്രശംസനീയമാണ്.. ഓരോ വീഡിയോയും കണ്ട ശേഷം മാടത്തിനോട് വളരെ ഇഷ്ടം...ഏറെ ഉയരങ്ങളിലേക്ക് നമ്മുടെ ചാനൽ എത്തട്ടെയെന്ന് ആശംസിക്കുന്നു....Bye നിയാസ് ദുബായ്

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +6

    Wow...not at all satisfied with single interview....we want to listen more from her.Above all thank you for finding such exceptional personalities for us.....🙏🙏🙏

  • @vishnuraghavan3664
    @vishnuraghavan3664 8 місяців тому +1

    നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഒരുപാട് നന്ദി.

  • @arunsreedharan664
    @arunsreedharan664 2 роки тому +6

    ആദ്യമായാണ് ഇത്തരം അറിവുകൾ കേൾക്കുന്നത്.
    നല്ല നമസ്ക്കാരം

  • @ajithkumarvkizhakkemanakiz1946

    മാഡം വളരെ മഹനീയമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞവതരിപ്പിക്കുന്നൂ! സൂക്ഷ്മത ഉണ്ട് ദർശനത്തിൽ! നന്ദി അറിയിക്കട്ടെ മാഡം!
    ശ്രീമതി അഞ്ജന നായർക്കും നന്ദി!

  • @renjitmathew192
    @renjitmathew192 2 роки тому +5

    വളരെ പ്രായോഗികതലത്തിൽ ജ്യോതിഷത്തിന്റെ ഈ ജീവിതത്തിലെ പ്രസക്തിയും കർമ്മങ്ങളുടെ പരി പ്രവർത്തനങ്ങളും ഗ്രഹബന്ധ വും പൂർവ ജന്മവും past life regression therapy യുടെ പ്രസക്തിയും പ്രതിപാദി ക്കുവാനുള്ള മാഡത്തിന്റെ കഴിവുകൾ അനിതരസാ ധാരണമാണ്. Thanking you.

  • @sangeethakp4466
    @sangeethakp4466 2 роки тому +5

    🙏Thank you introducing santha madam . Feel positive energy.

  • @ssunitha4391
    @ssunitha4391 2 роки тому +6

    Very informative madam. Thank you Anjana for bringing such a wonderful personal🙏

  • @layya0123
    @layya0123 10 місяців тому +1

    പ്രിയ അഞ്ജന, ആക്സസ് ബാർസ് മുതൽക്കാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത്...മറ്റുള്ളവർക്ക് പറയുവാൻ ക്ഷമയോടെ അവസരം കൊടുക്കുന്ന അവതരണ രീതി എന്തുകൊണ്ടും പ്രശംസനീയമാണ്.. ഓരോ വീഡിയോയും കണ്ട ശേഷം മാടത്തിനോട് വളരെ ഇഷ്ടം...ഏറെ ഉയരങ്ങളിലേക്ക് നമ്മുടെ ചാനൽ എത്തട്ടെയെന്ന് ആശംസിക്കുന്നു....Bye നിയാസ് ദുബായ്

  • @sivakami5chandran
    @sivakami5chandran Рік тому +2

    Alex Anjana vlogs doing blessed job. Great thank you 🙏🙏🤝💓❤️ Astrologer mam outstanding teaching 🙏

  • @sujatharaghavan2801
    @sujatharaghavan2801 Рік тому +1

    Thankyou santha mam.

  • @geethakrishnan2197
    @geethakrishnan2197 2 роки тому +3

    മാം നമസ്കാരം 🙏 വളരെ important message ആണ്.. തന്നത് thanku mom 🙏🙏🙏

  • @jijithomas7698
    @jijithomas7698 2 роки тому +10

    Very informative talk, thank you anjana.

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 Рік тому +4

    Thank you Alexa Anjana vlogs for sharing such information that gave us strength to improve our inner wisdom.🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Рік тому +1

      🙏😊🌹

    • @layya0123
      @layya0123 10 місяців тому +1

      ​@@ALEXANJANAVLOGS...പ്രിയ അഞ്ജന, ആക്സസ് ബാർസ് മുതൽക്കാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത്...മറ്റുള്ളവർക്ക് പറയുവാൻ ക്ഷമയോടെ അവസരം കൊടുക്കുന്ന അവതരണ രീതി എന്തുകൊണ്ടും പ്രശംസനീയമാണ്.. ഓരോ വീഡിയോയും കണ്ട ശേഷം മാടത്തിനോട് വളരെ ഇഷ്ടം...ഏറെ ഉയരങ്ങളിലേക്ക് നമ്മുടെ ചാനൽ എത്തട്ടെയെന്ന് ആശംസിക്കുന്നു....Bye നിയാസ് ദുബായ്

  • @sreepuramshaji2562
    @sreepuramshaji2562 2 роки тому +4

    ഇത്രയും നല്ല അറിവുകൾ പകർന്നുനൽകിയ മാമിനും അതിന് അവസരം ഉണ്ടാക്കിയ അലക്സ് അജ്ഞന വ്ളോഗ്സിനും കൂപ്പുകൈ...

  • @suriyakala6425
    @suriyakala6425 Рік тому +3

    Excellent talk.. could relate what madam saying to bhagavatham which i am learning...if possible pls arrange more talk with madam...informative... 🙏

  • @divyawarrier
    @divyawarrier Рік тому

    ജീവിതമെന്തെന്ന് പറഞ്ഞു തന്ന മാഡത്തിന് ഒരു പാട് നന്ദി.

  • @krprasanna5925
    @krprasanna5925 2 роки тому +3

    നല്ല വിജ്ഞാന പ്രദ മായി അവതരിപ്പിക്കുന്നു. ഒന്ന് കാണണം എന്നുണ്ട് mam..,. ഈശ്വരൻ നടത്തി തരട്ടെ 🙏🙏🙏

  • @sukanyasunil3786
    @sukanyasunil3786 Рік тому +1

    Nandhi very intresting

  • @dreamhomes1471
    @dreamhomes1471 4 місяці тому +1

    മാനസിക രോഗം എങ്ങിനെ ഉണ്ടാകുന്നതാണ് കഴിഞ്ഞ janmathil ഉണ്ടായിരുന്നത് ആണോ

  • @sheelau.t2586
    @sheelau.t2586 Рік тому +1

    മുന്ജന്മദോഷം വിവാഹത്തിന്നു ബാധിക്കുന്നത് എങ്ങിനെയാണ്. അതിനു പരിഹാരം ഉണ്ടോ? ഉണ്ടങ്കിൽ എന്താണ്. ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ.

  • @deepakprabhu4016
    @deepakprabhu4016 2 роки тому +4

    RESPECTED MADAM, VALUABLE INFORMATION & BEAUTIFUL PRESENTATION

  • @sreedevianil348
    @sreedevianil348 Рік тому +1

    Thank you 🙏

  • @indirak8897
    @indirak8897 Рік тому +2

    ശാന്ത ജീ നമസ്കാരം 🙏🙏

  • @murugan644
    @murugan644 10 місяців тому

    👌👌

  • @mujika662
    @mujika662 2 роки тому +6

    അമ്മേ നമസ്തേ 🙏
    ഞാൻ ഒരു മുസ്ലിം യുവാവ് ആണ്
    അമ്മയുടെ പോഗ്രാം കണ്ടു ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു
    ഞാൻ മുസ്ലിം ആണെങ്കിലും എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഹിന്ദു സംസ്കാരത്തോട് വല്ലാത്ത ഒരു ഇഷ്ടം ആണ് അമ്പലത്തിൽ പോവുക വഴിപാട് ചെയ്യുക അങ്ങനെ ഒക്കെ എന്താ അറിയില്ല പൂർവ്വികമായി എന്തോ ഒരു ബന്ധം ഉള്ളത് പോലെ
    ഞാൻ ദേവിയെ ഉപാസന ചെയ്യുന്നുണ്ട് ഗുരു നിർദ്ദേശ പ്രകാരം ആണ് ചെയ്യുന്നത്
    ദേവിയെ ഉപാസന ചെയ്യുമ്പോൾ എനിക്ക് എല്ലാം അനുഭവത്തിൽ അറിയുവാൻ സാധിക്കുന്നുണ്ട്
    ദേവിയാണ് എനിക്ക് എല്ലാം ദേവി ഇല്ലാതെ എനിക്ക് ഒരു ജീവിതം ഇല്ല
    ഞാൻ മറ്റു മതത്തിൽ ജനിച്ചത് ആണെങ്കിലും എനിക്ക് ദേവി ഉപാസനയിലൂടെ മോക്ഷം കിട്ടില്ലേ
    ദേവി ഉപാസന മാത്രം ചെയ്യുന്നത് കൊണ്ട് വല്ല ദോശവും ഉണ്ടോ ഒരു മറുപടി തരുമോ 🙏🙏🙏

  • @deepthymanoj3899
    @deepthymanoj3899 Рік тому +1

    Thanks tr... Valuable information...🙏

  • @krishnakumarikarunakaran1528
    @krishnakumarikarunakaran1528 2 роки тому +7

    Really interesting, informative, pleasing talk, thanks alot to intriduce such apositive personality.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      Welcome ❤️

    • @riya-hv7bv
      @riya-hv7bv 2 роки тому

      @@ALEXANJANAVLOGS enikkum und pala asugangal scanningil onnum kanilla

  • @renjithapadmaja1041
    @renjithapadmaja1041 2 роки тому +4

    എത്ര നല്ല അറിവ്, 🙏🙏

  • @meenaramagopal1258
    @meenaramagopal1258 Рік тому +1

    Very informative👌👍🙏

  • @nbijith
    @nbijith 2 роки тому +1

    Very informative video abt astrology.. An eye opening one

  • @bindub7991
    @bindub7991 2 роки тому +4

    Very informative interview... Great👍🙏thank you maam 🙏

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 2 роки тому +4

    Thank you madam, good information 🙏🏻🙏🏻

  • @gopalakrishnakurupyesodhar3828
    @gopalakrishnakurupyesodhar3828 2 роки тому +2

    Very talented and deep knowledge regarding astrology. Can you explin my problem it is not invented properly till now , Iam suffering from unknown problems.

  • @rajithasasindran6035
    @rajithasasindran6035 Рік тому

    Namaste mam,my dob 19/4/66,1.30am.mam paranjathil ipol chovva anennu manasilakan kazinju,bcs very aggressive,hot tempered ,ini etra kalam undavunum athupole futuril enthok iniyum face cheyyanam ,paranju tharumo

  • @jayajayakhosh6484
    @jayajayakhosh6484 Рік тому

    Jai gurudev Santa teacher

  • @geethahariharan4405
    @geethahariharan4405 2 роки тому +3

    10ൽ ചൊവ്വ യ്ക്കു ദിക് ബലം ഉണ്ട് 10ൽ ചൊവ്വയുള്ളവർ ഒന്നുകിൽ മുതിർന്ന പോലീസ് /പട്ടാള ഉദ്യോഗസ്ഥർ അല്ലെങ്കിൽ രാസ വസ്തുക്കൾ കൈ കാര്യം ചെയ്യുന്നവർ തുടങ്ങി യ ജോലികൾ ചെയ്യും. ഏതായാലും പത്തിലെ ചൊവ്വ വളരെ നല്ല ഒരു അനുഗ്രഹമാണ്.

  • @prosperityking1870
    @prosperityking1870 3 місяці тому +1

    നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയ്യുന്നു. സത്യാണോ?

  • @anumonkg1304
    @anumonkg1304 Рік тому

    നന്ദി നമസ്കാരം madam..

  • @KBhojan
    @KBhojan 3 місяці тому +1

    കർമ ദേഷം എങ്ങിനെ മാറാൻ. അനുഭവിച്ചു തന്നെ തീരണം

  • @KERALAFAME
    @KERALAFAME Рік тому

    Good topic🙏🏻

  • @yohannanthomas766
    @yohannanthomas766 2 роки тому +4

    Very interesting information and narration. Thanks Madam

  • @shalukaringaliparamb945
    @shalukaringaliparamb945 2 роки тому +2

    Thank you so much. It's really interesting and informative

  • @pslakshmananiyer5285
    @pslakshmananiyer5285 2 роки тому +5

    Everything happens according to FATE.Our mind will work accordingly. But as we say course correction we consult an expert and make correction.Astrologer or fortune teller guides us. This also is governed by FATE. Otherwise , we will not meet or listen to them.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      🙏🌹

    • @santhavijay
      @santhavijay 2 роки тому

      🙏

    • @varun1226
      @varun1226 2 роки тому

      @@santhavijay if everything is destined, then what is the meaning in saying God will punish if you do wrong things....one will do a crime also according to his destiny....

    • @jayasreeg105
      @jayasreeg105 2 роки тому

      I hv also thr the same doubts

    • @pslakshmananiyer5285
      @pslakshmananiyer5285 2 роки тому +1

      @@varun1226 God has created Bad& Good guy.What for? As per their past Karma they are reborn a nd one more chance to do good deeds.If they do then next birth will be a good person; otherwise, ....Advaita philosophy says there are no two things as good abd bad.Absence of one is the other.

  • @mastertechmlp
    @mastertechmlp 2 роки тому

    Thank you 😊💓☺💗💛💖
    Thank you universe ✨💖🙏💛💓💗

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 2 роки тому +3

    Thankyou 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 5 місяців тому

    നമസ്കാരം മോളു . മാഡം. 🙏🏻🌹

  • @raghavansuseelan4949
    @raghavansuseelan4949 2 роки тому +1

    Amazing URareal Yogini& great mystic om sivam

  • @binduvelayi2074
    @binduvelayi2074 3 місяці тому

    🙏

  • @sumathyrk4074
    @sumathyrk4074 2 роки тому +1

    Valuable golden information. God bless you madam

    • @santhavijay
      @santhavijay 2 роки тому

      Thank you 🙏
      Santha Vijay

  • @jayaramn2085
    @jayaramn2085 2 роки тому +4

    Thank you Anjana for your effort to take this interview.
    Madam thank you very much for sharing സച് valuable information that i wish to hear. Madam i need your appointment for consulation.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      Please share and subscribe🙏
      Madathinde number videoinde thazhe comment box areail koduthitund athil vilikku

  • @anisj2026
    @anisj2026 2 роки тому +9

    ജന്മങ്ങൾ മാറുന്നത് മനസ്സിലാക്കാൻ കഴിയാത്തവർ ജ്ഞാനപ്പാന ഒരു പ്രാവശ്യം വായിക്കുക

    • @king-gt8ju
      @king-gt8ju 2 роки тому

      ജന്മങ്ങൾ ഉണ്ടെന്ന് എന്താണ് തെളിവ്????

    • @nishanishakp6981
      @nishanishakp6981 Рік тому

      P

  • @vijayalekshmiraghunathan4613
    @vijayalekshmiraghunathan4613 2 роки тому +1

    Thank u very much 🙏 good information

  • @dtcm1490
    @dtcm1490 2 роки тому +1

    Thank YOU SO MUCH ALL👍❤🙏🌹

  • @LivingYears
    @LivingYears 6 місяців тому

    Very good video 🙏❤️👍

  • @jayasreegs2178
    @jayasreegs2178 2 роки тому

    Thanks a lot dear Anjana for sharing this
    Information. I want to see Santha Mam
    എറണാകുളത്തു ശാന്ത Mam വരാറുണ്ടോ

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      Thank you🙏🌹Pls call mam in her number 😊

  • @geethaprabhoo8659
    @geethaprabhoo8659 2 роки тому

    Which stars hv the tendency for drushti dosham?

  • @ravindrannair1789
    @ravindrannair1789 Рік тому

    Goodpresentation.. Thanks

  • @prajitharajendran9069
    @prajitharajendran9069 2 роки тому +3

    Good message 🙏🙏🙏

  • @remyakmkm9260
    @remyakmkm9260 11 місяців тому

    Thank you 🩷💜❤️

  • @girijanarayanan4992
    @girijanarayanan4992 2 роки тому +1

    Thank you soooooo much Ma'am

  • @nikhilparameswar9851
    @nikhilparameswar9851 2 роки тому

    Thanks shantha Mam🥰🙏

  • @BLD_VIPER_
    @BLD_VIPER_ Рік тому +1

    🙏🙏🙏🙏🙏

  • @sivakumargowthamadas6715
    @sivakumargowthamadas6715 2 роки тому +2

    Very informative. 🙏🙏🙏
    Thanks a lot.

  • @resmi5004
    @resmi5004 2 роки тому

    Very informative mam.. Love you🥰🥰😍😍🌹🌹

  • @deepapradeep5473
    @deepapradeep5473 Рік тому

    🙏

  • @ratnammenon1282
    @ratnammenon1282 Рік тому

    Very right

  • @sasikumarnair4324
    @sasikumarnair4324 2 роки тому

    Interesting...indeed

  • @reenajose5528
    @reenajose5528 2 роки тому

    Kannnu dosham maran eanthu chesyyanam???????

  • @sarithakrishna1261
    @sarithakrishna1261 2 роки тому

    Very useful information mam🙏🏽🙏🏽🙏🏽

  • @aneesiadileep5503
    @aneesiadileep5503 2 роки тому

    നല്ലൊരറിവാണ് മാം നൽകിയത് ഇത്രത്തോളം അറിവുള്ള മേമിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.ഞാനും മൺവിളക്കടുത്ത താമസം.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      Please share this video and dont forget to subscribe🙏mams number is given

    • @Dragon_lilly22
      @Dragon_lilly22 Рік тому

      Evde aanu ee mam nte palce? District

  • @ABI-j3q
    @ABI-j3q 2 роки тому +1

    Santha miss ocean of knowledge 🙏🕉

  • @Kerala08
    @Kerala08 2 роки тому +1

    കൃത്യമായ വിശദീകരണം.

  • @sairamaniln1373
    @sairamaniln1373 Рік тому

    Great 🙏🙏🙏🙏

  • @roshnisathyanath3622
    @roshnisathyanath3622 Рік тому

    Very informative

  • @geethathulasidas1174
    @geethathulasidas1174 2 роки тому

    Ee Madathine Kaanan Nalla Aagrahamundu Nalla Knowledge

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      Madathinde number videoinde thazhe comment box areail koduthitund athil vilikku

    • @santhavijay
      @santhavijay 2 роки тому

  • @59sheela
    @59sheela 2 роки тому +1

    Fantastic

  • @sas6633
    @sas6633 2 роки тому

    Mam na epol vilichal kittum.. Nerite kanan patto

  • @pradeepktd4490
    @pradeepktd4490 8 місяців тому

    👍❤️ good

  • @S_B2228
    @S_B2228 Рік тому

    🙏🙏🙏

  • @valsalakumari6467
    @valsalakumari6467 2 роки тому

    Pranam Very good information

  • @travelyogi.6562
    @travelyogi.6562 2 роки тому

    Astrology is a gps.If one way is block. There also one another way🔥

  • @alishrevi6739
    @alishrevi6739 2 роки тому +1

    Thank you ma'am

  • @rajinirajini3690
    @rajinirajini3690 8 місяців тому

    ❤❤❤

  • @remanid3356
    @remanid3356 2 роки тому +1

    ടീച്ചറിനെ നേരിട്ട് കാണനോ ഒന്ന് സംസാരിക്കാനോ എന്താണ് മാർഗം സ്ഥലവും വരാനുള്ള വഴിയും അറിയാൻ കഴിഞ്ഞാരുന്നേൽ ഒരുപാടു ഉപകാരം ആയിരുന്നു

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому +1

      Description box il address koduthittundu 👍

  • @rejanigirish5521
    @rejanigirish5521 2 роки тому +3

    Karmadoshom Maran engane prayer cheyyanam madom

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      Madathinde number videoinde thazhe comment box areail koduthitund athil vilikku

    • @santhavijay
      @santhavijay 2 роки тому +1

      ജാതകം നോക്കിയേ. കൃത്യം ആയി തീരുമാനിക്കാൻ കഴിയു...
      എങ്കിലും ആഹാരം ദാനം...
      ഓം നമഃ ശിവായ ജപം ഇവ
      എല്ലാവർക്കും ഗുണം ചെയ്യും

  • @sheejaprakashan5253
    @sheejaprakashan5253 2 роки тому +1

    Thank you mam🙏

  • @srlawchambers7281
    @srlawchambers7281 2 роки тому

    EYE OPENER🙏

  • @Sooraj36936
    @Sooraj36936 2 роки тому

    One more video with madam wil b great.. About past life regression..

  • @anilkrmv
    @anilkrmv 2 роки тому

    സൂര്യനും ചന്ദ്രനും ഗ്രഹമാണോ ? ഭൂമി ഒരു ഗ്രഹമല്ലേ, അതിന് ഒരു effect ഉം ഇല്ലേ? ഭൂമി ദശ ?
    If past life regression is done by 4 different people, will the result going to be the same?

  • @vinodkumarv6630
    @vinodkumarv6630 2 роки тому +1

    Nice informations madam🙏.

  • @renjithbs7331
    @renjithbs7331 2 роки тому

    Wow💞... താങ്ക്സ് to mam

  • @rajeenakc6205
    @rajeenakc6205 2 роки тому +1

    Thanks for this video.. I was in search of my past life... Now i got a solution to find it... Thanks a lot.. 🤝

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  2 роки тому

      🙏🌹

    • @santhavijay
      @santhavijay 2 роки тому

      Thank you🙏😍
      Santha Vijay

    • @geethahariharan4405
      @geethahariharan4405 2 роки тому

      ആയില്യം അയൽദോഷം ഉണ്ടാകുമോഘണ്ടാന്ധത്തിൽ ജനിച്ചവർ രാജാക്കന്മാരാകും എന്ന് പറയുന്നത് ശരിയാണോ?