Це відео не доступне.
Перепрошуємо.

വേണ്ടാതെ മരുന്ന് എഴുതുന്നവർ l Unnecessary Prescriptions l Dr Arun B Nair l Dr Jishnu Janardanan

Поділитися
Вставка
  • Опубліковано 15 лип 2023
  • Join this channel to get access to member only perks:
    / @apothekaryam
    "വേണ്ടാതെ മരുന്ന് എഴുതുന്നു", "ഇതിനൊക്കെ മരുന്ന് തീറ്റിക്കണോ".. മറ്റ് വൈദ്യശാസ്ത്ര മേഖലകളിൽ നിന്ന് വ്യത്യസ്തമായി സൈക്യാട്രിയിലേക്ക് വരുമ്പോൾ ഉയർന്നു കേൾക്കുന്ന ആരോപണങ്ങളാണിവ.എന്താണിതിന്റെ യാഥാർഥ്യം?? ആരാവും ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്?? ഇതിന്റെ പ്രത്യാഘാതങ്ങൾ എന്താവും?? ഡോ. അരുൺ ബി നായർ, ഡോ. ജിഷ്ണു ജനാർദ്ദനൻ എന്നിവർ ചർച്ചചെയ്യുന്നു.
    Dr Arun B Nair together with Dr Jishnu Janardanan speaks about unscientific propagations in the field of child psychiatry through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 38

  • @apothekaryam
    @apothekaryam  26 днів тому

    Dr Jishnu Janardanan
    Consultant Psychiatrist
    Call: 8714398306
    whatsapp: wa.me/+918714398306

  • @shiji2499
    @shiji2499 Рік тому +4

    Doctor പറയുന്നത് വളരെ ശെരിയാണ്...എല്ലാവരുടെയും brain ഒരു പോലെ അല്ല ...അത് childhood ലേ treat ചെയ്യ പെടെണ്ടതാണ്...എല്ലാവർക്കും normal ആയി ജീവിക്കാൻ ഒരു scope ഉണ്ട് ...

    • @apothekaryam
      @apothekaryam  Рік тому

      👍

    • @sajusaju3997
      @sajusaju3997 10 місяців тому

      കണ്ണ് അടച്ച് ചികിത്സ ചെയ്യരുത്. വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മരുന്നുകൾ ആണ്

  • @devuverse4473
    @devuverse4473 Рік тому +3

    Very good information thank doctor

  • @somyvinu289
    @somyvinu289 Рік тому +1

    Very informative message sir....

  • @sajithtalentindia
    @sajithtalentindia 11 місяців тому +2

    Very good episode ever seen 👌

  • @anitharathish2661
    @anitharathish2661 Рік тому +1

    Very useful talk. Wish to know more about conduct disorders in children

  • @arunmohans624
    @arunmohans624 Рік тому

    Very relevant topic 👌🏻Very well discussed with examples👏🏻👏🏻👏🏻

  • @lizammashaj224
    @lizammashaj224 Рік тому +2

    Well done

  • @roopeshrshenoy8836
    @roopeshrshenoy8836 2 місяці тому

    സർ ബാധോപദ്രവം എന്നൊക്കെ പറയുന്നത് Dissociative convulsions Disorder ആണോ?

    • @apothekaryam
      @apothekaryam  2 місяці тому

      ബാധോപദ്രവം എന്നൊരു സംഗതി തന്നെ ഇല്ലല്ലോ!!!

  • @lekhavijayan749
    @lekhavijayan749 Рік тому +2

    🙏🙏🙏🙏🙏

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 9 місяців тому +1

    ❤❤❤🙏

  • @Legalaidforcommoncitizen
    @Legalaidforcommoncitizen 9 місяців тому

    സർ, OCD പോലുള്ള കാര്യങ്ങൾ ADHD ആയി തെറ്റിധരിക്കുന്നില്ലേ

    • @apothekaryam
      @apothekaryam  9 місяців тому

      Obsessive Compulsive Disorder… Attention Deficit Hyperactivity Disorder ആയി തെറ്റിദ്ധരിക്കാൻ സാധ്യത കുറവാണു...

    • @Legalaidforcommoncitizen
      @Legalaidforcommoncitizen 9 місяців тому

      @@apothekaryam ഓക്കേ സർ. 🙏🙏🙏

  • @sam75723
    @sam75723 Рік тому

    adhd ഉള്ളവരെ ആരെയാണ് ആദ്യം കാണിക്കേണ്ടത്

  • @alinmariyamathew5171
    @alinmariyamathew5171 Рік тому

    Achanu kittiyathu nannayi poyi, cheruppathil ketti itu are venelum upadravikan ennaano? Little kids also have self respect dear psychiatrist , every human never forgets the ones that hurt them, using the parent card is no excuse , when they get chance everyone will take revenge

  • @sam75723
    @sam75723 Рік тому

    അരുൺ സാറിന്റെ നമ്പർ കിട്ടുമോ ഓൺലൈൻ consultation പറ്റുമോ

    • @apothekaryam
      @apothekaryam  Рік тому +1

      Dr Arun is the Professor in Dept of Psychiatry, Govt Medical College, Trivandrum.

  • @shanihameed9763
    @shanihameed9763 10 місяців тому

    അരുൺ സർ ന്റെ appointment എടുക്കുന്നതിനു വേണ്ടി ഫോൺ നമ്പർ തരുവോ

    • @apothekaryam
      @apothekaryam  8 місяців тому

      You have to meet Dr Arun at Medical College, Trivandrum.

  • @shiji2499
    @shiji2499 Рік тому

    Dr nde whats app no tharamo

    • @apothekaryam
      @apothekaryam  Рік тому +1

      Dr Jishnu
      Call: 8714398306 or whatsapp:
      wa.me/+918714398306

  • @sam75723
    @sam75723 Рік тому

    ഇതിൽ നോക്കു ഡോക്ടർ മാർ മലയാളം എത്രാ നന്നായി സംസാരിക്കുന്നു .മുൻ ഡെർമോ യുടെ അഭിമുഖവും വളരെ ബോർ ആയിരുന്നു ഇംഗ്ലീഷ് ഇടയിൽ കയറ്റി

    • @apothekaryam
      @apothekaryam  Рік тому +2

      ഓരോ ആൾക്കാരുടെ സംസാര രീതി ചോദ്യം ചെയ്യാൻ ആവില്ലല്ലോ. Moreover, there might be people who like the Derma interview more. ഇംഗ്ലീഷ് ഇടയിൽ കയറ്റിയതല്ല. They were conversing… 😊