ജനങ്ങളെ പിഴിയാൻ വീണ്ടും സർക്കാർ തീരുമാനിച്ചു | ABC MALAYALAM NEWS | ABC TALKS| 21 -07-24

Поділитися
Вставка
  • Опубліковано 14 жов 2024
  • എല്ലാ ഫീസുകളും പിഴകളും കൂട്ടാൻ പിണറായി മന്ത്രി സഭ തീരുമാനിച്ചു
    #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 290

  • @anilchirukandath5273
    @anilchirukandath5273 2 місяці тому +45

    മകനും മകൾക്കും നൂറു കോടി വീതം വേണം അതിന് നാട്ടുകാരെ പിഴിയാതെ എന്നാ ചെയ്യുക

  • @shynis8881
    @shynis8881 2 місяці тому +19

    ഇനി എത്ര രാജ്യങ്ങൾ ലോകത്തുണ്ട് ഞാനും കുടുംബവും ഒന്നുകൂടി പോയിട്ട് വരട്ടെ, ശരിയാക്കിത്തരാം, ജനം പ്രബുദ്ധരാണ്, കിടന്നുകരയാതടോ, അഭിവാദ്യങ്ങൾ സഖാവെ 🌹🌹🌹🌹🌹👍👍👍👍🎉🎉🎉

  • @santhoshkumarkumar4220
    @santhoshkumarkumar4220 2 місяці тому +27

    Budget - ൽ പറഞ്ഞ "Plan B" നടപ്പിലാക്കുന്നു. അതാൻ്റാ പിണറായി 😂

  • @natarajanv152
    @natarajanv152 2 місяці тому +56

    നിരക്ക് കൂട്ടിയില്ലെങ്കിൽ ശമ്പളം തരില്ലെന്നു പറഞ്ഞു ജീവനക്കാരെ ഭീഷണി പെടുത്തും.......

    • @elcil.1484
      @elcil.1484 2 місяці тому +5

      പിണു ധൂർത്തു നിറുത്തി, കട്ടെടുത്തതു തിരിച്ചു ഖജനാവിൽ ഇട്ടാൽ മതി. പെൻഷൻ & ശമ്പളം കൊടുക്കാം, അടുത്ത 10 വർഷത്തേക്ക് ജനങ്ങളിൽ നിന്ന് ഒരു പൈസ പോലും നികുതിയും പിരിക്കേണ്ട.
      ചെത്തുകാരൻ കോരാ, വിജയനെ എന്തിന് ഇങ്ങനെ തെമ്മാടി ആക്കി വളർത്തി?

  • @jayaprakash3481
    @jayaprakash3481 2 місяці тому +91

    രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനകീയ കൂട്ടായ്മ രൂപപെടണം. ഇതിനെ വേണ്ട രീതിയിൽ നേരിടണം.

    • @narayanankutty6126
      @narayanankutty6126 2 місяці тому +3

      Sure sir. Some youngsters must take initiative. For the people! People will join it with a full soul.

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 2 місяці тому

      ithoru nallatheerumanamane ithennu sadhyamakum annu pavangal rakshappedum

  • @dineshkumar-qr6gn
    @dineshkumar-qr6gn 2 місяці тому +27

    വിലക്കയറ്റത്തെ കുറിച്ച് ചർച്ചകൾ ചെയ്യൂ
    മറ്റ് ദൃശ്യമാധ്യമങ്ങൾ ഏറ്റെടുക്കാത്ത വിഷയമാണ്.
    ഓരോ മേഘയും വേർതിരിച്ച് വിശദമായി ചർച്ച ചെയ്യൂ.

  • @muraleedharankailasam9889
    @muraleedharankailasam9889 2 місяці тому +43

    വെള്ളം ഇല്ലാത്ത പ്പോൾ പൈപ്പ് ഓൺ ആക്കി ഇട്ടാൽ എയർ വഴി മീറ്റർ ഓടുകവഴി റീഡിങ് കയറി വരും

  • @anjanaumesh402
    @anjanaumesh402 2 місяці тому +52

    ഇവിടെ പ്രതിപക്ഷം എന്നു ഒന്നുണ്ടോ
    നിയമസഭയിൽ പ്രസംഗിക്കാൻ മാത്രം ഒരു നേതാവ്

    • @narayanankutty6126
      @narayanankutty6126 2 місяці тому

      Very true!!!

    • @vhareendran9150
      @vhareendran9150 2 місяці тому

      ഉണ്ട് 2 പേരും കട്ട് മുടിക്കുന്നു.... ഇനിയും ഇവരെ തന്നെ തിരഞ്ഞെടുക്കുക...

    • @rmk8017
      @rmk8017 2 місяці тому

      very correct

    • @aarathynair6220
      @aarathynair6220 2 місяці тому

      അവൻ വേറൊരു നക്കി. പിണു പറയുന്നു. ഇന്ന് ഞാൻ നാളെ നീ.

  • @rejimonv2758
    @rejimonv2758 2 місяці тому +11

    എല്ലാം ശരിയാക്കി.... ജനങ്ങൾ തിരിച്ചു മറുപടി കൊടുത്തു... 😄

  • @shyamjithks4113
    @shyamjithks4113 2 місяці тому +20

    ABC ചാനൽ ഈ ഒരു വീഡിയോ കൊണ്ട് ഈ വിഷയം നിർത്തരുത്.. മാമ മാപ്രകൾ ആരും ഇത് പൊതുജന ശ്രെദ്ധയിൽ കൊണ്ട് വരില്ല

  • @muralimattanur
    @muralimattanur 2 місяці тому +85

    അക്ഷയ കേന്ദ്രങ്ങൾ പലതു൦ തോന്നിയ പോലെ ചാ൪ജ്ജ് ഈടാക്കുന്നതു൦ അന്വേഷണ വിധേയമാക്കണ൦...

    • @vpbbwip
      @vpbbwip 2 місяці тому +5

      അതേ. സർക്കാരിനെ കുറ്റം പറയുന്നത് ഒഴിവാക്കാൻ പറ്റിയ ക്യാപ്‌സൂൾ ആണ്. അക്ഷയയെ തെറി പറഞ്ഞാൽ പാവങ്ങൾ ഒന്നും മിണ്ടുകയുമില്ല.

    • @muralimattanur
      @muralimattanur 2 місяці тому +2

      സ൪ക്കാരു൦,അക്ഷയ കേന്ദ്രങ്ങളു൦ ജനത്തെ പിഴിയുകയാണ്...

    • @AnilKumar-qz6wh
      @AnilKumar-qz6wh 2 місяці тому

      Rajavinu vangamenkil pinne adiyalanmarkk enthaa....

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 2 місяці тому

      ​@@vpbbwip👏👏👏👌

    • @narayanankutty6126
      @narayanankutty6126 2 місяці тому

      Who???

  • @kesavadas5502
    @kesavadas5502 2 місяці тому +43

    പ്രബുദ്ധ മലയാളിക്ക് ഇത് ഒന്നും പ്രശ്നം ഇല്ല. മലയാളി ഡീസന്റ് ആണ്

    • @reghurajar8609
      @reghurajar8609 2 місяці тому +4

      അതെ മലയാളി ഒന്നും മനസിലാക്കില്ല അവർ രാഷ്ട്രിയവും മതവും ജാതിയിലും തളച്ചിട്ടിരിക്കുകയാണ് ഒരു മാറ്റവും വരില്ല😡

  • @josephvmathew4250
    @josephvmathew4250 2 місяці тому +25

    ആരോട് പറയാൻ, പ്രതിപക്ഷം മിണ്ടുന്നില്ല, ആർ എതിർക്കാൻ, ചോദ്യം ചെയ്യാൻ, ദൂർത്തടിക്കാൻ കൂട്ടായുള്ള കൊള്ള. ജയിപ്പിച്ചു വിട്ടതിനുള്ള സഹായം, അനുഭവിച്ചു കൊള്ളുക, ഭൂതവും കൂട്ടരും സുഖിക്കട്ടെ. അടുത്ത ഇലക്ഷന് തെറ്റ്തിരുത്തിയാൽ ജനങ്ങൾക്ക് നന്ന് 😮🙄😔

    • @purushothamankani3655
      @purushothamankani3655 2 місяці тому

      ഇതേ അവസ്ഥ കേന്ദ്രത്തിലും കൊണ്ടുവരാനാണ് ചിലർ കിണഞ്ഞു പരിശ്രമിക്കുന്നത്..

    • @noushadtk2314
      @noushadtk2314 2 місяці тому

      ഇന്ന് അറിഞ്ഞിട്ടല്ലേ ഉള്ളു അപ്പോ തന്നെ പ്രതിപക്ഷം എതിർക്കണോ
      ഒന്ന് പഠിക്കാതെ സിപിഎം നെ പോലെ കണ്ണടച്ചെത്തിർക്കും പോലെ നടക്കില്ല

    • @shyamjithks4113
      @shyamjithks4113 2 місяці тому +2

      പ്രതിപക്ഷം മിണ്ടില്ല.. അടുത്ത ടെമിൽ അവർക്കും കയ്യിട്ട് വാരാൻ കിട്ടുമല്ലോ

  • @ഭാരതീയൻ
    @ഭാരതീയൻ 2 місяці тому +6

    എല്ലാം എട്ടിരട്ടി കൂട്ടട്ടെ സന്തോഷം

  • @anilkesavan456
    @anilkesavan456 2 місяці тому +22

    അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടണം.

  • @sugathanc7840
    @sugathanc7840 2 місяці тому +8

    സർ, ഇപ്പോൾ ബീവറേജ്, kseb, ksrtc, ksfe, co ope. ബാങ്ക്,പഞ്ചായത്ത്‌ tax കൾ, village / revenue ചാർജ് സൊസൈറ്റി പോലുള്ളവർ മുടിഞ്ഞ രീതിയിൽ ഉബോക്താക്കളെയും, വായ്പ ക്കാരെയും ചാറു പിഴിയുന്നു..

  • @creativecritic4550
    @creativecritic4550 2 місяці тому +18

    പ്രതിപക്ഷം ഇക്കാര്യത്തിൽ ഭര ണപക്ഷം ആണ്. യുഡിഎഫ് ആണ് ഇത് ചെയ്തെങ്കിൽ ഭരണം പോകാൻ ഇത് മതി.

  • @mukundannair1247
    @mukundannair1247 2 місяці тому +5

    ആരും ഒന്നും പറയില്ല ചെയ്യില്ല, സമരവുമില്ല, എല്ലാ വർക്കും സന്തോഷം തന്നെ, അനുഭവിച്ചോ.

  • @santhoshkulakkada
    @santhoshkulakkada 2 місяці тому +9

    കഴിഞ്ഞ മാസം ഒരു സിവിൽ കേസുമായി വക്കീലിനെ കോൺടാക്ട്ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് കോർട് ഫീസ് 30 ശതമാനം കൂട്ടി അതുകൊണ്ട് വക്കീലന്മാർ സമരത്തിൽ ആണ് എന്ന്..... ഈ വിവരം oഒരു ചാനലിലും വാർത്ത ആയി കണ്ടില്ല

  • @SRajan-ol3xo
    @SRajan-ol3xo 2 місяці тому +9

    ആള്‍ക്കാര്‍ മനസ്സിലാക്കിയാല്‍ എന്ത് ചെയ്യാന്‍ പറ്റും. എങ്ങിനെ പ്രതികരിക്കും പറയൂ.

  • @jayathirajagopal7126
    @jayathirajagopal7126 2 місяці тому +7

    രണ്ടാൾക്കും നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢

  • @sukumarapillai2490
    @sukumarapillai2490 2 місяці тому +29

    😜.,... അണിയറയിൽ ഒരുങ്ങുന്നൂ........
    ഹിന്ദുക്കൾ എല്ലാം ദേവസ്വം ബോർഡ് അമ്പലത്തിൽ എത്തി 100 ൽ കുറയാത്ത കാണിക്ക ഇടണം . എത്താൻ പറ്റാത്തവർക്ക് നേരിട്ട് ഖജനാവിൽ അടയ്ക്കാം . അല്ലാത്തവർക്ക് ഫൈൻ ഉണ്ടാകും .( മറ്റുമതങ്ങളിൽ ഇത് ഉണ്ടല്ലോ ?)

    • @AnilKumar-qz6wh
      @AnilKumar-qz6wh 2 місяці тому +1

      Kanikka idum devaswaom board nte ozhike ulla kshethrathil

    • @sukumarapillai2490
      @sukumarapillai2490 2 місяці тому

      @@AnilKumar-qz6wh......ഇത്തരം വിവരമുള്ളവർ ഈ നാടിനു യോജിക്കൂല്ല

  • @joyaugustine2690
    @joyaugustine2690 2 місяці тому +7

    വിജയനെ" ആക്രി വിജയൻ " എന്ന് ജനങ്ങൾ വിളിച്ചാൽ തെറ്റ് പറയാമോ?

  • @suryasurya-cr1yp
    @suryasurya-cr1yp 2 місяці тому +10

    ശോ എന്ത് കൊള്ള

  • @ANOOPKUMAR-il5qz
    @ANOOPKUMAR-il5qz 2 місяці тому +12

    പ്രതിപക്ഷം ഒര് സമര പരിപാടി യും സംഘടിപ്പിക്കുന്നില്ല ഒര് ബോടു ' പോലും വെക്കുനില്ല

    • @sheelaprakash532
      @sheelaprakash532 2 місяці тому

      പ്രതിപക്ഷ ത്തിന് പങ്ക് കിട്ടുമ്പോൾ എന്തിന് സമരം ചെയ്യണം

  • @mohammedtthorappa9127
    @mohammedtthorappa9127 2 місяці тому +1

    കേരള സർക്കാറിൻ്റെ ദൂർത്ത്
    തുറന്ന് കാണിക്കുന്നതിന് നന്ദി
    ടി.മുഹമ്മദ്

  • @lionsap
    @lionsap 2 місяці тому +20

    പിണറായിടെ ഫീസൂരും 🤲☪️

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 місяці тому

      അതെ പിണറായിയുടെ അവസാനം

  • @deepugopi3142
    @deepugopi3142 2 місяці тому +4

    എത്ര പേരുടെ പ്രാക്കാണ്
    ഇവനൊക്കെ നല്ലത് പോലെ അനുഭവിച്ചേ പോകു 💯

  • @ramadasankurrupath9475
    @ramadasankurrupath9475 2 місяці тому +3

    A very good efficient strong Move 🎉🎉🎉

  • @levindeepu8016
    @levindeepu8016 2 місяці тому +14

    വിദേശത്ത് പോയി പഠിച്ച ടാക്സ് സിസ്റ്റം ആയിരിക്കും 👍

  • @sundarammu2631
    @sundarammu2631 2 місяці тому +4

    പ്രീയപ്പെട്ട മലയാളികൾക്ക് ഒരു സന്തോഷ വാർത്തയാണ്‌ ഇത് നമ്മുടെ ഇടതു പക്ഷ സർക്കാരിന്റെ സ്നേഹനിർഭരമായ കരുതൽ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ മലയാളികളും സിപിഎം എന്ന പാർട്ടിക്ക് തന്നെ ഒട്ടു കൊടുക്കണം സത്ഭരണത്തിന്
    വേണ്ടി

  • @kainadys
    @kainadys 2 місяці тому +5

    Prabhudha voters-inu abhivadanangal......👏👏👏

  • @LDEVI720
    @LDEVI720 2 місяці тому +16

    ഇതൊന്നും കേരളത്തിലെ ജനത്തിന് ബാധകമല്ല ." കേന്ദ്രo " പെട്രോളിനും ,ഗ്യാസിനും വില കുറക്കാത്ത് തിന് വേണ്ടി ഓലി ഇട്ടു നടക്കുകയല്ലേ .

    • @purushothamankani3655
      @purushothamankani3655 2 місяці тому

      Gst യിൽ ചേർക്കാൻ ഇവരൊട്ട് സമ്മതിക്കേമില്ല, അവിടേം പിഴിച്ചിൽ നടത്തി പുട്ടടിക്കാമല്ലോ 😊

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 місяці тому

    Thankyou.for.the.information

  • @Pp-great
    @Pp-great 2 місяці тому +11

    Common man should be blamed for electing this CPM government 😢😢😢

  • @prasennapeethambaran7015
    @prasennapeethambaran7015 2 місяці тому +3

    ഇങ്ങനെ ജനങ്ങളെ പിഴിയുന്ന ഒരു ഭരണം എവിടെയും ഉണ്ടാവില്ല. എന്ന് തീരും ഈ ദുർഭരണം.?

  • @ramankuttypp6586
    @ramankuttypp6586 2 місяці тому

    Great...

  • @jayankkeezhoor8504
    @jayankkeezhoor8504 2 місяці тому +4

    യഥാപ്രജാ തഥാ രാജാ

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 місяці тому +2

    ഏതു കൊണ്ടും മലയാളികൾ സന്തോഷിക്കട്ടെ തുടർഭരണം ഏൽപ്പിച്ചു കൊടുത്തതല്ലേ

  • @chandhurnair6329
    @chandhurnair6329 2 місяці тому

    👍

  • @anilkumaranilvikram2983
    @anilkumaranilvikram2983 2 місяці тому

    അവസാനം പറഞ്ഞതിനോട് ഞാനും 100%യോജിക്കുന്നു 😀😀😀😀

  • @nskaran8413
    @nskaran8413 2 місяці тому +2

    നമ്മുടെ നാട് എങ്ങോടാണ് പോകുന്നത്. ജനം ചോദിക്കണം.

  • @sheelaprakash532
    @sheelaprakash532 2 місяці тому +1

    ഇനി ഒരു കാര്യത്തിനും പണം കൂട്ടി കൊടുക്കരുത്. ഇനിയും വിദേശത്തേക്ക് പോകാന്‍ സമ്മതിക്കരുത്.

  • @manukkdmanu7296
    @manukkdmanu7296 2 місяці тому +3

    വിജയനേയും, വിജയൻ്റെ പാർട്ടിയേയും വോട്ട് ചെയ്ത് വീണ്ടും വീണ്ടും ജയിപ്പിക്കുന്ന അന്തംകമ്മി ഭക്തരും ഇത് അനുഭവിക്കുമല്ലോ എന്ന് ഓർക്കുമ്പോഴാണ് ഒരു ആശ്വാസം

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 місяці тому +1

    തോന്നിയ പോലെ ധൂർത്തും അഴിമതിയും മൂലം കാലിയായ ഖജനാവ് നിറയ്ക്കാൻ ഇതുവരെ എത്രയോ മടങ്ങ് ടാക്സ് കൂട്ടിയിട്ടും അമിതമായ വിലക്കയറ്റം സൃഷ്ടിച്ചിട്ടും മതിവരാത്തതുകൊണ്ട് വീണ്ടും സകലനി കുതികളും കൂട്ടാൻ ഒരിടതുപക്ഷ സർക്കാർ തീരുമാനിച്ചിരിക്കുന്നത്

  • @ravip910
    @ravip910 2 місяці тому +2

    Eniyum koottnam anubhavikkatte

  • @unnikrishnan5138
    @unnikrishnan5138 2 місяці тому +1

    കുറച്ചു കൂടി സൗണ്ട് വേണം ട്ടോ

  • @sandhyadas4214
    @sandhyadas4214 2 місяці тому

    സാധാരണ ജനങ്ങൾ അനുഭവിക്കും, സർക്കാർ ഉദ്യോഗസ്ഥർ സുഖിക്കും

  • @sanithedamuttam3180
    @sanithedamuttam3180 2 місяці тому

    എല്ലാം ശരിയാക്കും

  • @premalathas5338
    @premalathas5338 2 місяці тому

    Sir
    Electricity billne പറ്റി ഒന്നു പറഞ്ഞു തരണം,

  • @kesavadas5502
    @kesavadas5502 2 місяці тому +4

    ഇന്ത്യ പാർട്ടി വരട്ടെ എല്ലാം ശരിയാകും 😂😂👍

  • @krishnanandapai6652
    @krishnanandapai6652 2 місяці тому +1

    Good good

  • @harilalchirayil4171
    @harilalchirayil4171 2 місяці тому

    പ്രതികരികാനുള്ള വഴി കൂടി ചർച്ചയിൽ വരണം

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 2 місяці тому

    നിങ്ങൾ മനസ്സിലാക്കിയതിൽ കുറെ തെറ്റുണ്ട്

  • @poulosept2501
    @poulosept2501 2 місяці тому

    എല്ലാം ഫ്രീയാക്കണം.

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 2 місяці тому +1

    ജനങ്ങൾ കേരളം മുഴുവൻ ഉള്ള വാഹനവുമായി നിരത്തിലിറങ്ങണം. വർദ്ധനവ്‌ പിൻവലിച്ചേ റോഡിൽ നിന്ന് വീട്ടിലേക്കുള്ളൂ' പണ്ട് TN ൽ ചെയ്ത പോലെ .

  • @thomsoncj1299
    @thomsoncj1299 2 місяці тому +2

    ജനാതിപത്യം സംരക്ഷണം ചെലവ് കുടും കാരണം ഇവർക്ക് ശമ്പളം കൊടുകൊണ്ടെ രാഷ്ട്രിയ നേതകൾക്ക് ജീവികെണ്ടെ

  • @latheef.k.kjaalsa9197
    @latheef.k.kjaalsa9197 2 місяці тому

    ഇവിടെ ചോദിക്കാ പറയാൻ ആരും ഇല്ലേ

  • @ismailfaizy6537
    @ismailfaizy6537 2 місяці тому

    ജനകീയ സമരം അനിവാര്യമാണ്

  • @damodarantp8923
    @damodarantp8923 2 місяці тому

    അതെ, അനുഭവിച്ചേ പറ്റൂ

  • @vijayantp384
    @vijayantp384 2 місяці тому

    പത്തു മാസംമുൻപ് മിനിമം ചാർജ്ജ് 47രൂപയായിരുന്നു.ശേഷം 147 രൂപയാണ് അടച്ചുകൊണ്ടിരിക്കുന്നത്.

  • @sushamanair4584
    @sushamanair4584 2 місяці тому

    Congrats to pinungadi Eniyum avarthanne bharikkatte

  • @SyamPrasobh
    @SyamPrasobh 2 місяці тому

    No1 Kerala…

  • @nambiarkhnkoodathil116
    @nambiarkhnkoodathil116 2 місяці тому +1

    Even if you are not using water, the minimum charge of Rs. 143, is to be paid compulsorily.

  • @GowriSankar-f3r
    @GowriSankar-f3r 2 місяці тому

    Sir this is an informative video. For me also kseb send a message to give additional amount for advance as Ramachandran sir said. It’s very frightening to hear all this , where will the middle class people go how we are going to live . Funny thing is nobody reacting people must join together against the political party

  • @hariharakumaras2255
    @hariharakumaras2255 2 місяці тому

    പാവങ്ങളുടെ പാർട്ടി ഭരണം സമത്വം വളരെ വളരെ നടത്തി കൊടുക്കാൻ ഉളുപ്പില്ലാത്ത വർഗം

  • @_akhilbalakrishnan
    @_akhilbalakrishnan 2 місяці тому

    ഇങ്ങനെ ആണേൽ എങ്ങനെ ജീവിക്കും ഇവിടെ. ഗതികേട്. അടുത്ത ഇലക്ഷന് ജനങ്ങൾ ആരും ആർക്കും വോട്ട് ചെയ്യാതെ ഇരിക്കുക. എന്തിനാ ഇവരെ ഒക്കെ തിരഞ്ഞു എടുത്തിട്ട്. ഇനി 2 വർഷം കൂടെ സഹിക്കണ്ടേ.

  • @jojyabraham1060
    @jojyabraham1060 2 місяці тому

    എന്ന് പറഞ്ഞാൽ ഒക്കുമോ? ഹെൽമെറ്റ്, സീറ്റ്‌ ബെൽറ്റ്‌ ഇവ ആളുകൾ ഉപയോഗിക്കാൻ തുടങ്ങി. പിന്നെ എന്തുചെയ്യും?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 місяці тому +1

    Good news
    Please double the fees and fine.... ????

  • @balachandranm.b3888
    @balachandranm.b3888 2 місяці тому

    കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യ മാക്കിയാണ് ഇത്തരം നടപടികൾ

  • @sheelaprakash532
    @sheelaprakash532 2 місяці тому

    എന്റെ വീട്ടില്‍ കിണര്‍ വെള്ളം തൊട്ടി യും കയറും ഉപയോഗിച്ച് കോരി എടുക്കുന്നു. ഒരിക്കലും വെള്ളം വറ്റാത്ത കിണര്‍ ആണ്. പൈപ്പ് ലൈന്‍ ഇല്ലാ. ഈ ഇല്ലാത്ത പൈപ്പ് വെള്ളത്തിന്‌ ഞാന്‍ പണം അടയ്ക്കണം എന്ന് പറയുമോ എന്തോ...😂😂😂

  • @rajsan3086
    @rajsan3086 2 місяці тому

    ❤❤❤❤ ee kazhuthakalkku ethu venam engulab zidabad

  • @sasidharapanicker9871
    @sasidharapanicker9871 2 місяці тому +2

    Does opposition take commission from the govt to keep quiet.

    • @purushothamankani3655
      @purushothamankani3655 2 місяці тому

      No, if they get power next time, they can retain the same without any change, the then opposition will become speechless 😊

  • @sureshkumar-wg2mx
    @sureshkumar-wg2mx 2 місяці тому

    You should discuss about jisha case

  • @Kartsur-vu6ef
    @Kartsur-vu6ef 2 місяці тому

    മുലക്കരം ഏർപ്പെടുത്തുന്നത് നല്ലൊരു വരുമാനമുണ്ടാക്കും
    സ്ത്രീകൾ ബ്ലൗസിടണമെങ്കിൽ സർക്കാരിന് കരം നൽകുന്ന നിയമം നല്ലൊരു ആശയമായിരിക്കും😢

  • @thomascheriyan3793
    @thomascheriyan3793 2 місяці тому

    Janegel politics marannu orumikkenem karanem adjustment politics Indiayil valare sakthamanu.

  • @Kishore-q1h
    @Kishore-q1h 2 місяці тому

    Correct.. Kerala people never lear from any tragedy....

  • @philipelenjikal2884
    @philipelenjikal2884 2 місяці тому +2

    Living in Kerala is costlier than living in Europe. Prabudha, sasharatha malayali.

  • @gopigopi2211
    @gopigopi2211 2 місяці тому

    ഇനി മലമൂത്ര വിസർജ്ജനത്തിനും കൂടി നികുതി ഏർപ്പെടുത്തും അതിനുള്ള തുടക്കമാണ്‌ ഇപ്പോൾ നടഴന്നുകൊണ്ടിരിക്കുന്നത്‌

  • @subramaniancn9919
    @subramaniancn9919 2 місяці тому

    അടുത്ത കോല്ലവും പ്രളയം കണ്ട് മുഖ്യൻ പോകു

  • @achudh08
    @achudh08 2 місяці тому +1

    Oru manushyan, samsarikkumbo idek vech break cheyyunnath seriyalla... 30000 nte incident muzhuvan aakan vittilla

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 2 місяці тому

    എന്തിനാ താമസിക്കുന്നതവേഗത്തിൽ ആകട്ടെ .എല്ലാ കമ്മികൾക്കും ഈ വാർത്ത സമർപ്പിക്കന്നു.

  • @rajanav2718
    @rajanav2718 2 місяці тому

    സ്വന്തം ഭാര്യയുടെ കൂടെ കിടക്കണമെങ്കിൽ സെസ്സ്, വീട്ടിൽ 5 പേരിലധികം ഭക്ഷണം ഉണ്ടാക്കണമെങ്കിൽ പഞ്ചായത്തിൽ നിന്ന് പെർമിഷൻ, കുഞ്ഞിന്റെ ചോറൂൺ സെസ്സ്, മാര്യേജ് സെസ്സ് etc etc etc. ഇതൊക്കെ വരാൻ പോകുന്നതേ ഉള്ളൂ

  • @vasudevannaissery9234
    @vasudevannaissery9234 2 місяці тому

    സുനിലേ ഈ തോക്കിനുള്ളിൽ കേറി വെടിവയ്ക്കുന്ന സ്വഭാവം നിർത്തുക
    ഇല്ലെങ്കിൽ നീ തെറി കേൾക്കും
    ഒരാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടയിൽ കയറി പറയരുത് പൂർത്തിയാക്കാൻ അനുവദിക്കണം🎉🎉🎉🎉

  • @hareeshmenon4909
    @hareeshmenon4909 2 місяці тому +1

    Following London model ,unfortunate thing is the f
    future govt also will follow the rule

  • @joshwamo373
    @joshwamo373 2 місяці тому

    Kendrathil ayalum keralathil ayaalum strong aya prathipaksham venamennu parayunnathu ithu kondu anu..

  • @maheshnarayanan5876
    @maheshnarayanan5876 2 місяці тому

    Council of Ministers may be changed as Council of Bandits...

  • @SulekhadeviRajagopal
    @SulekhadeviRajagopal 2 місяці тому

    രാം സാറിന്റെ വാട്ടർ ചാർജ് കേസ് അവസാനം എങ്ങനെ യായി. മുഴുവൻ പറഞ്ഞില്ല ല്ലോ.

  • @Light-sc5dy
    @Light-sc5dy 2 місяці тому

    ഇവിടെ പ്രതിപക്ഷമുണ്ടോ? ജന ജീവിതം ദുസ്സഹമായിട്ടും, പ്രതിപക്ഷം എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല???

  • @SK00179
    @SK00179 2 місяці тому

    ആരോട് പറയാൻ. ആരു പ്രതികരിക്കാൻ. കുടിവെള്ളത്തിൽ സർക്കാര് വല്ലതും ചേർത്തിട്ടുണ്ടോ🤔
    ജനത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടാൻ...

  • @sankarannairm3316
    @sankarannairm3316 2 місяці тому

    അഡ്വാൻസ് തുക 4000,രുപ, വൈദ്യുതിബിൽ 12000രുപ. ആയിരത്തിഅഞ്ഞൂറ് രണ്ടായിരം
    രുപബില്ല് വന്നിരുന്നസ്ഥാനത്ത് ഈമാസം അടച്ചത് വെള്ളത്തിനുംതഥൈവ.ചോർച്ചയുള്ളവർ വീട്ടിൻ്റെ മുകളിൽ ഷീറ്റിട്ടാൽ,മുമ്പ് പണിത വീടിന് തൊഴിലാളി ക്ഷേമനിധി എന്ന്പറഞ്ഞത് 20000rs.

  • @saritaScaria
    @saritaScaria 2 місяці тому +1

    Why are we not getting together and fight against this robbery?

  • @muralik2696
    @muralik2696 2 місяці тому

    Enthinu ingane oru bharanam 😢

  • @thombabu3914
    @thombabu3914 2 місяці тому

    Why the Ministerial Decision Not Public By NONE of Ministers ?????

  • @rajivnair1560
    @rajivnair1560 2 місяці тому

    When Will These -- DAYLIGHT ROBBERY ATTEMPTS -- Come To An.End ?.

  • @thankappannair9505
    @thankappannair9505 2 місяці тому +1

    It seems that Govt is motivating public for a civil disobedience

  • @sukumarannair4833
    @sukumarannair4833 2 місяці тому

    മുടിഞ്ഞ ഭരണം തുലയട്ടെ 😮😮

  • @psmohan672
    @psmohan672 2 місяці тому

    Vote cheyethathalley,
    oru kuzhappavumilla.
    No.1 aavandey.?

  • @chandranmv7056
    @chandranmv7056 2 місяці тому

    48 രൂപ 153 രൂപയായി

  • @mariammmajoseph271
    @mariammmajoseph271 2 місяці тому

    Raman sir karanjonda chrcha cheyyunnathu