നല്ല അവതരണം ഇതൊക്കെ എനിക്കും ഇഷ്ടമാണെ ഉണ്ടാക്കാൻ പ്രയാ സവുമില്ല ഇല ഇടുന്നത് ഇരിക്കുന്ന ആളിന്റെ ഇടതുവശതല്ലേ തുമ്പ് വരേണ്ടത് ശ്രീയുടെ മെനു എല്ലാം വളരെ നല്ലതാണ്
@@sreesvegmenu7780 hi ..iam working as a executive chef on cochin and u r recipe its very helpful to think and serve for customers..u r great and u always giving me positive feedback..😊
ശ്രീ...👌👌ഇടിച്ചക്ക തോരനും മാങ്ങാ ചമ്മന്തിക്കും വറ്റൽ മുളകിനേക്കാൾ കാന്താരി മുളകാണു നന്നെന്നു എനിക്ക് തോന്നുന്നു.. എന്റെ മാത്രം അഭിപ്രായം ആണുട്ടോ. പിന്നെ ഇടിച്ചക്ക തോരന് തേങ്ങ ചതക്കുമ്പോൾ 2/3 ചെറിയ ഉള്ളികൂടി ചേർക്കുമ്പോൾ സ്വാദ് കൂടുന്ന പോലെയും തോന്നിയിട്ടുണ്ട്. ഇടിച്ചക്ക തോരനും മാങ്ങാച്ചമ്മന്തിയും രസവും കടുമാങ്ങയും ചമ്മന്തി പൊടിയും പപ്പടവും കൂട്ടി ഊണ് തന്നപ്പോൾ എനിക്ക് ഈ കോമ്പിനേഷൻ കൂടെ കഴിക്കാൻ ഇഷ്ടമുള്ള പുളിയില്ലാത്ത തൈര് ഇലക്കടുത്തെവിടെയെങ്കിലും വച്ചിട്ടുണ്ടാവും എന്ന് പ്രതീക്ഷിച്ചു. കണ്ടില്ല 😜. സാരോല്ല.. സന്തോഷമായീട്ടോ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
RASAM is an all-time great healthy soup of India. Shree's recipe is traditionally created, but rarely prevalent these days. A glass of warm Rasam morning & night can keep Kabam Dosha under control. So it a medication in the form needed form food supplement. It can manage cough, cold & all such lung related illness & keep chemical infused tablets & syrups at bay. Worthy praise to Shree's effort. Swatch Arogya Bharath
Hi chechi, happened to watch your channel.. Was planning to include more vegetarian traditional recipes on my diet. Thank u sooo much.. Every single recipe looks so yummy. Another important thing is its very simple and your presentation without gimmicks (compared to other channels) deserves appreciation. Keep gojng.. One again thank you so much for such Delicious healthy traditional recipes😍😍😍👍🏼👍🏼👍🏼👍🏼👍🏼
Super super rasam & all recipe manga ivada kittilla ipo njan mumbaiyil aanu stay mangachamnthi super kadukummangill 👍 thanks vasanthy Iyer Mumbai I am pure veg aanu
Hi....ചേച്ചി , today I tried this rasam recipe... എന്താ പറയാ...അത്രക്കും best രസം ...😋👌thanks for this recipe 🙏
♥♥♥♥
നല്ല veg menu share ചെയ്തതിന് Thanks
കൊതിപ്പിച്ചു
ഇതുപോലെത്തെ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും 😍
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക് മനോഹരമായിരിക്കുന്നു ഇതിനു മുന്നിൽ ബിരിയാണി നെയ്‌ച്ചോർ എല്ലാം തോറ്റുപോകും 😋😋😋😋
എന്റമ്മോ സൂപ്പർ ചേച്ചി.... കണ്ടിട്ട് കൊതിയാവുന്നു 😋😋.....
Vruthiyum vedippum ruchiyum ullah healthy lunch👍👌😋
കപ്പൽ ഓടിക്കാം വായിൽ.. ശ്രീ കുട്ടി.. ഗംഭീരം ❤🙏🌹
Chammanthi Kootty Kanji kudikkan ishtamullavar undoooooo???
കണ്ടിരുന്നാൽ തന്നെ മനസ് നിറയും 👍🏻💖
നല്ല അവതരണം ഇതൊക്കെ എനിക്കും ഇഷ്ടമാണെ ഉണ്ടാക്കാൻ പ്രയാ സവുമില്ല ഇല ഇടുന്നത് ഇരിക്കുന്ന ആളിന്റെ ഇടതുവശതല്ലേ തുമ്പ് വരേണ്ടത് ശ്രീയുടെ മെനു എല്ലാം വളരെ നല്ലതാണ്
❤
Sreede ellam nadan vibhavangal... swadhistamayathu... ☺️👏🏽
🙏😊
സന്തോഷം 😍😍
Superb. Nadu ormavarunnu oru nostalgic feel. Vazayilayile lunch kanumbol thanne kothivarunnu. Really good
😊🙏
Chechiii kalakki.....kothi aakunnu ellam super👍👍👍
😊
Sadhya kazhicha feel Thanks sree 👌🥇🙏
😊
Nannayittund chechi 👌👌👌👌👌👌👌👌
Vegans like me is looking forward to variety dishes and recipes.
😊🙏
Me too
Wow..kothiyurom sadya....tks for new recipe...😀😀😀😀😀
😊😊🥰
@@sreesvegmenu7780 hi ..iam working as a executive chef on cochin and u r recipe its very helpful to think and serve for customers..u r great and u always giving me positive feedback..😊
സൂപ്പർ ആണല്ലോ ഈ ഊണ് , കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു . 👍👍👍
🤩🤩🤩
Nadan ruchi.super.
ആദ്യം ഇട്ട മെനു കായ മെഴുക്കുപുരട്ടി pineapple pulisseri thengakoottu try cheythu 2 nd one try cheyyanam pinne ithum super ayirunnu first one
Thank youuu🥰🥰
Super oppole, aa kadumanga kaanumbol kothi aagunnu
🥰🥰🥰
Gambheeram nu paranjal adhi gambheeram...❤️❤️❤️
Egane kodhippikkalle ende sree..kadumaga vilambiyappozhee vayil vellam vannu😋
Oh!!mouthwatering!! Thanks a lot. Please continue similar small recipes. 🙏🙏
Sure
ഒരുപാട് വ്യത്യസ്ത തരം റെസിപ്പികൾ 😍
♥♥
Superb recipes less masala tasty food Kerala's special 👌👌👌👌👌👌👌👌🥰
😊😊😊😊
good your presentation always very simple and nice,
Rasam njan trychum to.....eallam superrrr
♥♥🙏
ഇന്ന് എൻ്റെ lunch menu ഇതാണ്. Super 👌👌👌
🥰🥰
Hello njan rasam undakito kollam adipoli ayit und ini idak idak undakato. Ella Curry's undakunath kanan nalla rasam und u nicely explained. 👍
😊🥰😍♥
Super combinations ...rasam +manga chammanthi my favourite...
🙏♥
Thx for the share if Traditional radam..and mango chutneys
🙏🙏🙏
ശ്രീ...👌👌ഇടിച്ചക്ക തോരനും മാങ്ങാ ചമ്മന്തിക്കും വറ്റൽ മുളകിനേക്കാൾ കാന്താരി മുളകാണു നന്നെന്നു എനിക്ക് തോന്നുന്നു.. എന്റെ മാത്രം അഭിപ്രായം ആണുട്ടോ. പിന്നെ ഇടിച്ചക്ക തോരന് തേങ്ങ ചതക്കുമ്പോൾ 2/3 ചെറിയ ഉള്ളികൂടി ചേർക്കുമ്പോൾ സ്വാദ് കൂടുന്ന പോലെയും തോന്നിയിട്ടുണ്ട്. ഇടിച്ചക്ക തോരനും മാങ്ങാച്ചമ്മന്തിയും രസവും കടുമാങ്ങയും ചമ്മന്തി പൊടിയും പപ്പടവും കൂട്ടി ഊണ് തന്നപ്പോൾ എനിക്ക് ഈ കോമ്പിനേഷൻ കൂടെ കഴിക്കാൻ ഇഷ്ടമുള്ള പുളിയില്ലാത്ത തൈര് ഇലക്കടുത്തെവിടെയെങ്കിലും വച്ചിട്ടുണ്ടാവും എന്ന് പ്രതീക്ഷിച്ചു. കണ്ടില്ല 😜. സാരോല്ല.. സന്തോഷമായീട്ടോ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ശരിയാണ്.. കാന്താരി ഇല്യായിരുന്നു 😊😊😊
Looks yummy my friend ❤️😋thank you for sharing 👍🏻👍🏻best wishes for you my friend 👍🏻happy to joined you 🤗stay connected my friend👍🏻
I love your recipe s.., ❤️❤️authentic
Chakka vevich vellam ooti mixiyude jaril itt onnu karakkiya marhi nalla ularnnu kittum
😊👍
Ithu pole veg items videos eppozhum idanam
Valare upakarapradhamayathan
Cheyyam😊😊😊
കണ്ടു തന്നെ നിറഞ്ഞു..🥰🥰🥰🥰🙏
♥
Idivettu rasam innu unnumbered undaki sree
അടിപൊളി 🥰👍👍👍
Sree u always amaze with simple yet tasty food.. Thank you for sharing.. Will certainly try.. Thank you..
🥰
Very clear talk
Very simple
Tasty recipes
Thanks
🙏🙏
ശ്രീ ഇങ്ങനെ കൊതിപ്പിക്കല്ലേ സൂപ്പർ
😄😄
Chorinu ethu ariya use cheyyunne.nalla white rice.
Ho.. Kothiyayitt vayyaee🥰
ദേ പിന്നേം മാങ്ങ, പോരാത്തതിന് ഇടിയൻ ചക്ക തോരനും 😏, കൊതിപ്പിച്ചു ഇതൊന്നും ഇവിടെ കിട്ടി തുടങ്ങിട്ടില്ല 😔😔, കിട്ടിയാൽ ഇണ്ടാക്കി നോക്കാം 😊, ലഞ്ച് 👌👌😋😋😋
😄😄
കൊള്ളാം സൂപ്പർ 👌👌👌👍
😍😍
Very simple lunch. Nothing fancy, 👍💖
Chechi ella recipesum suuuuperatoo👍..
😍🙏😊😊
Ithokke njangal undaakarundu😀
♥
Superr waiting for 100k celebrations
🥰🥰🥰🥰🥰
Sree kothiyaa eniku sreede receipe, my ഫേവ് ഇടിച്ചക്ക
😍😍
ചേച്ചിയെ സംഭവം ഉഷാർ😋😋😋🙏
RASAM is an all-time great healthy soup of India.
Shree's recipe is traditionally created, but rarely prevalent these days.
A glass of warm Rasam morning & night can keep Kabam Dosha under control. So it a medication in the form needed form food supplement. It can manage cough, cold & all such lung related illness & keep chemical infused tablets & syrups at bay.
Worthy praise to Shree's effort.
Swatch Arogya Bharath
ചേച്ചി ചേച്ചിയുടെ എല്ലാം റെസിപ്പി യ്യും സൂപ്പർ ഞാൻ വീട്ടിൽ ചെയ്യാറുണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമാണ് എന്റെ ഇളയമകനാണ് ഏറ്റവും പ്രിയം
♥♥♥♥thanks dear
Pls do more lunch menu
🤤🤤🤤🤤 chechi superrrr👍🏼👍🏼👍🏼
Superb Combination 👌👌👌😘😘🙏🙏
Thank you so much🤩
Kalaki sree 😋😋😋👌🤩
Hii chechi aadhyamayanu e channel kanunnath ishtaayi subscribe cheythu😍
Thanks dear🥰🥰🥰
പ്രവാസികളെ കൊതിപ്പിക്കാനായിട്ട് . ഞാൻ കൂട്ട് വെട്ടി 😌😊😊
Ayyyoooo😄😄
Super aayitto Thanks Dear😍😍
🥰🥰
First😊lunch menu 👌pottu Rasam easy aanallo try cheythit parayaam sree chechy 👍
Waiting🥰
Manga chammandhiyil uppum jeerakavum vende chechi
Hi chechi, happened to watch your channel.. Was planning to include more vegetarian traditional recipes on my diet.
Thank u sooo much.. Every single recipe looks so yummy.
Another important thing is its very simple and your presentation without gimmicks (compared to other channels) deserves appreciation.
Keep gojng..
One again thank you so much for such Delicious healthy traditional recipes😍😍😍👍🏼👍🏼👍🏼👍🏼👍🏼
Thank you so much🙏❤
Oru veg pothichoru cheyyamo
ചെയ്യാം 😊😊
Sreekutty super 👍
Thank youu
മോളെ ഗംഭീരമായി👌👌..രുചിയൂറും ഉച്ചയൂണ്..👍🥰🥰
എന്റീശ്വരാ!!! വായില് വെള്ളം നിറഞ്ഞു 😋😋😋😋
😄😄
Sreekutty suuuuper lunch menu thanjs and all thebest wishes
🙏🙏🙏
Superb chechy 👍Thank you
Great.. bring in more...
Ah chechi playlist ittallo
Thank you 🥰
♥♥
Superb combo..👍👍
Ammikallil chathachedutha mathi
❤
ഇങ്ങനെയുള്ള combination menu ഇടയ്ക്കിടയ്ക്ക് ഇടൂ..❤️...എൻ്റെ daily lunch menu sree ആണ് deciding എന്ന പോലെ..😉..
🥰
Super. Idiyan chakkakku ethra whistle venam cookeril ennathu oru doubt aayirunnu clear aayi. (we men mostly depend on pressure cooker for cooking)
😊😊
Super my favorite
Adipoli, healthy lunch 😋👌🌹
👌😋my nostalgic dishes
❤❤
Uff! Yummy... today I made ur podi kovakka... and it got over immediately
🥰🥰
Easy rasam... try chayaam
😊😊
🙏🙏🙏
Ee sunday uchakku. Njaan undaakkunnundu
🥰
ചോറുണ്ണാൻ കൊതിയാകുന്നു😘
😄😄😄
Notification vannu odane keri❤️
🥰🥰🥰
@@sreesvegmenu7780 on the go verem 5/6 recipe videos kandu 🔥
Superb❤️.. more such videos 👍
♥
Super menu liked
അവിടെ ഉണ്ണാൻ വരാൻ തോന്നുന്നു, സീസണൽ മെനു കലക്കി
വന്നോളൂ ♥
Enikkum thonni akkaryam eppozhum thonnarundu
Sreekutty nee muthanu ponnanu nalla chandamanu we love you so much 👍👌
🥰🥰🥰🥰
All super items.......🌷🌷
♥
Adipoli...try chynm😋❤
😄🤩
Sree Nalla food
😊😊😊
Super super rasam & all recipe manga ivada kittilla ipo njan mumbaiyil aanu stay mangachamnthi super kadukummangill 👍 thanks vasanthy Iyer Mumbai I am pure veg aanu
Hiiii...🙏🙏🙏
സൂപ്പർ
Vaazha chundu thoran kaanikkumo
E kalleh pathram ente veettilum unde. Ethinte weight Karanam upayogikkarilla. E parhrathil vaykunnathil enthengilum gunam undoe?
Plate aano athu vazhayila aanennanu karuthiyathu round plate kandittundu ❤
Plate aanu😊
Nice recipe👍
🙏😊
Super tempting
😊😊
Nice combo menu looks yummy sree
Thank you😊😊🥰
Kothippichu😋😋👌
😍😍♥