KSFE/മുടക്കച്ചിട്ടികളിലൂടെ വലിയനേട്ടം ഉണ്ടാക്കാൻ സാധിക്കുമോ?/More earnings through ksfe mudakachitty

Поділитися
Вставка
  • Опубліковано 23 жов 2020
  • Daisen joseph
    Assistant professor in commerce
    This video explain
    1)What is mudakkachitty or chitty substitution
    2)can we earn more benefit by mudakkachitty
    #ksfe#mudakkachitty#daisenjoseph
    എന്താണ് ചിട്ടി?
    • എന്താണ് ചിട്ടി? /What ...
    KSFE ചിട്ടികളിൽ നിന്നുള്ള ലാഭം എങ്ങനെ കണ്ടുപിടിക്കാം?
    • KSFE ചിട്ടിയിൽ നിന്നുള...
    KSFE യിൽ നിന്നും ചിട്ടിപ്പണം ലഭിക്കാൻ ഈട് ആയി എന്തൊക്കെ കൊടുക്കാം?
    • KSFE ചിട്ടിയിൽ നിന്നും...
    KSFE ചിട്ടികളുടെ ലാഭകരമായ ലേലം വിളി എത്ര രൂപ വരെ?
    • KSFE ചിട്ടകൾ ലാഭകരമായി...
    KSFE സുഗമ നിക്ഷേപ പദ്ധതി. അറിയേണ്ടതെല്ലാം
    • KSFE സുഗമ നിക്ഷേപ പദ്ധ...
    KSFE ചിട്ടികൾക്ക് ജനപ്രീതി കുറവാണോ?
    • KSFE ചിട്ടകൾക്ക് സാധാര...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc.The information may change from time to time.So please check and be updated with latest information.No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

КОМЕНТАРІ • 38

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 роки тому +13

    മുടക്ക ചിട്ടി KSFE ജീവനക്കാർ തന്നെ വീതിച്ചെടുക്കും'. മുടക്കച്ചിട്ടിയിൽ ചേർന്നാൽ പെട്ടെന്ന് ചിട്ടി പിടിക്കാൻ കഴിയും

  • @kartha2233
    @kartha2233 3 роки тому +2

    Also he is getting the interest for his money if he invested in any other investment that too can be treated as profit for mudakka chitty

  • @prasads8603
    @prasads8603 3 роки тому +7

    താങ്കളുടെ അവതരണം എനിക്ക് ഇഷ്ടം ആയി. മുടക്ക ചിറ്റിയിൽ charnnu ലാഭം ഉണ്ടാക്കിയാലും ആ കാലാവധി എത്തിയാൽ അല്ലെ ക്യാഷ് കിട്ടൂ

    • @vijayakumarc6185
      @vijayakumarc6185 2 роки тому

      അല്ല. മുടക്കചിട്ടിയിൽ ചേർന്നയാളിനു കാലാവധി തീരുന്നതിനുമുൻപുഎപ്പോൾ വേണമെങ്കിലും ചിട്ടിപിടിച്ചു പണം വാങ്ങാം

  • @vimalkumarv
    @vimalkumarv 3 роки тому +7

    ലേലം തുടങ്ങിയ ചിട്ടികളിൽ നേരിട്ട് ചേരാമെന്നതാണ് മുടക്കച്ചിട്ടിയുടെ നേട്ടം. അല്ലാത്ത പക്ഷം നറുക്ക് വീണാലേ ചിട്ടി കിട്ടാൻ സാധ്യതയുള്ളു. 5000 x 100 മാസം 500000 ചിട്ടിക്ക് ലേലം തുടങ്ങാൻ കുറഞ്ഞത് 45 മാസമെങ്കിലും കാത്തിരിക്കണം.

    • @alens3682
      @alens3682 4 місяці тому

      45 varee pinne enganaa

  • @womenseraboutique3171
    @womenseraboutique3171 3 роки тому +4

    അവതരണശൈലി 👌

  • @emmanuelvarghese999
    @emmanuelvarghese999 3 роки тому +2

    എനിക്ക് 10 മാസം കഴിഞ്ഞാൽ 16 - 18 ലക്ഷത്തിന്റെ ആവശ്യമുണ്ട് , മാസം 20,000 അടക്കുവാനെ പറ്റു. ഞാൻ എങ്ങനെ ഉള്ള ചിട്ടിയിൽ വേണം ചേരാൻ

  • @surendrantn7999
    @surendrantn7999 2 роки тому +6

    പക്ഷെ നറുക്കെടുപ്പ് എന്ന പരീക്ഷണം നഷ്ടപ്പെട്ടുവല്ലോ മുടക്കച്ചിട്ടിയിൽ ചേർന്നവന്. അതുപറഞ്ഞില്ല 😌

    • @thefatmom591
      @thefatmom591 Рік тому

      Narukk kittille substitute cheyyumbol

    • @rashidk6298
      @rashidk6298 3 місяці тому

      3 lakh chitti 66000 kurach vilichal atra adakkanm

  • @manikandanareekkara3463
    @manikandanareekkara3463 3 роки тому +3

    മുടക്ക ചിട്ടിയിൽ ചിട്ടി കമ്മീഷൻ ആരിൽനിന്നാണ് കമ്പനി ഈടാക്കുക. ചിട്ടി വിട്ടുപോകുന്നവരിൽനിന്നോ , അതോ ചിട്ടി എടുക്കുന്നവരില്നിന്നോ?

  • @Lucifer-qe4wy
    @Lucifer-qe4wy 7 місяців тому

    Onr divasam kondu 15000 earn cheythu ennthahinu pinnil orumichu bulk amount substitute cheythu adachitanu enna karyam und

  • @sivaprasadvasupillai770
    @sivaprasadvasupillai770 Рік тому +2

    വലിയ മുടക്കചിട്ടി ആണെങ്കിൽ വലിയ ബെനിഫിറ്റ് ഉണ്ടാകും എന്ന് എന്ത് കൊണ്ട് പറയുന്നില്ല

  • @malluromeo6904
    @malluromeo6904 3 роки тому +2

    ഒരു സംശയം ചോയ്ക്കട്ടെ 20lakh ന്റെ ചിട്ടി എല്ലാ ബ്രാഞ്ചിലും കാണില്ലല്ലോ അപ്പോൾ 10lakh ന്റെ രണ്ടു ചിട്ടി കൂടുന്നതു നഷ്ടമാണോ

  • @AA-mu6ht
    @AA-mu6ht 2 роки тому

    സർ കഴിഞ്ഞ ദിവസം കേരള സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം മൈക്രോഫിനാൻസ് ലോൺസിനു ബാധകം ആണോ

  • @fayiskoya
    @fayiskoya 3 роки тому +1

    പ്രധാനപ്പെട്ട പോയിൻ്റ്,inflation അഥവാ പണപ്പെരുപ്പം..അത് കൂടെ നോക്കണമല്ലോ..

  • @abeekkaabi4619
    @abeekkaabi4619 Рік тому

    ചിട്ടിയുട gst ബില്ല് തരുമോ

  • @sksblog7188
    @sksblog7188 2 роки тому +1

    Njan epol oru chitty kudi 6 adavu kazhinju enik aa chitty nirthiyal aaa paisa thirichu kittuvo?

  • @SarathKumar-it2nt
    @SarathKumar-it2nt 2 роки тому +2

    ചിട്ടിയിൽ നിന്ന് remove ആയാൽ നമ്മൾ അത് വരെ അടച്ച കാശ് മുഴുവനും കിട്ടുമോ? വീത പലിശ അടക്കം?

    • @daisenjoseph
      @daisenjoseph  2 роки тому +1

      അടച്ച തുക കിട്ടും. അതേപ്പറ്റി നമ്മൾ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കാണുമല്ലോ

  • @rajeshbabu8631
    @rajeshbabu8631 8 місяців тому

    എന്താണ് പറഞ്ഞത് ഇതൊക്കെ സാധാരണക്കാർക്ക് അറിയാവുന്ന കാര്യങ്ങളാണ് അതിന്റെ ബാക്കിയുള്ള വശങ്ങൾ ഒന്നും പറഞ്ഞില്ല

  • @noushadnoushu7522
    @noushadnoushu7522 2 роки тому +4

    നമ്മുടെ ചിട്ടി മുടങ്ങിയാൽ നമ്മൾ അടച്ച ക്യാഷ് കിട്ടുമോ

  • @MadhusreeHoneyFarm
    @MadhusreeHoneyFarm 3 роки тому

    Nice

  • @vamus2008
    @vamus2008 Рік тому

    അടച്ച പൈസ ഇ മൈറോളു തരുമോ

  • @raziyaa5957
    @raziyaa5957 3 роки тому +1

    Sir eniyku oru chittiyil cheran thatparyam undu 15lakhinte within 10 months eniyku cash aavashyavum aanu njan engane ulla chittiyil cheranam per month 20000 vare pay cheyyaan pattullu njan oru Govt employee aanu eniyku uchithamaaya oru reply tharu please

    • @vimalkumarv
      @vimalkumarv 3 роки тому

      15 ലക്ഷത്തിന്റെ മുടക്ക ചിട്ടികൾ ഉണ്ടോന്ന് ഏതാനും ksfe ബ്രാഞ്ചിൽ അന്വേഷിക്കുക. അല്ലെങ്കിൽ പത്ത് ലക്ഷത്തിന്റെ രണ്ട് മുടക്ക ചിട്ടിയിൽ ചേരുക.

    • @mustubdk
      @mustubdk 3 роки тому

      njan adutMasam cheran vijarikunnu 6 mont agubol cash kitan vazi undo

    • @vimalkumarv
      @vimalkumarv 3 роки тому

      @@mustubdk നറുക്ക് വീണാൽ ഭാഗ്യം. അല്ലെങ്കിൽ ലേലം വരെ കാത്തിരിക്കണം

    • @siju1098
      @siju1098 Рік тому

      ​@@vimalkumarvHello doubt. Lelam ellaa masavum ondo.

    • @daisenjoseph
      @daisenjoseph  Рік тому +1

      Yes

  • @jose_raj
    @jose_raj 3 роки тому +2

    ഒരു ചിട്ടി 2018 ൽ ആരംഭിച്ചു 2021 ജൂണിൽ അവസാനിക്കും. എനിക്ക് ആ ചിറ്റിയിൽ ചേരാൻ പറ്റുമോ??
    ചിട്ടി കാലാവധി കഴിയുന്നതിനു എത്ര മാസം മുൻപ് ഒരു ചിട്ടിയിൽ ചേരാൻ കഴിയും???
    മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഇങ്ങനെ ജോയിൻ ചെയ്യാൻ പറ്റുമോ??

    • @gokulrg3171
      @gokulrg3171 3 роки тому

      ഇല്ല

    • @sibinbabu2358
      @sibinbabu2358 2 роки тому

      O

    • @soulmates4all18
      @soulmates4all18 11 місяців тому

      The chit should not have completed 60% of the total tenure. Eg: 100 months chit before it reaches 60 months you can join.