മുനമ്പത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ കപ്പലിൽ കൂട്ടിയിടിച്ചു | Munambam

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 120

  • @Jabir-lg6ln
    @Jabir-lg6ln 4 дні тому +69

    ആർക്കും ഒരു അപകടവും പറ്റാതിരിക്കട്ടെ 🙏

  • @sanilsanisanilsanisanil3098
    @sanilsanisanilsanisanil3098 4 дні тому +232

    എന്തായാലും മത്സ്യത്തൊഴിലാളികൾ പേടിക്കേണ്ടതില്ല
    കാരണം അവർ ഇന്ത്യൻ ആർമി ആണ്
    പോലീസ് അല്ല അതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു എന്ന് കരുതുക

    • @mohammedrasbeen3511
      @mohammedrasbeen3511 4 дні тому +37

      Army Alla navy ann

    • @sanilsanisanilsanisanil3098
      @sanilsanisanilsanisanil3098 4 дні тому +1

      വ്യോമസേന കരസേന നാവികസേന
      ഇവരെല്ലാം ഇന്ത്യൻ ആർമി തന്നെയല്ലേ സുഹൃത്തേ

    • @sidharthsureshnambiar9268
      @sidharthsureshnambiar9268 4 дні тому +16

      No sir technically they are called armed forces

    • @mohammedrasbeen3511
      @mohammedrasbeen3511 4 дні тому +12

      @@sanilsanisanilsanisanil3098 വ്യോമസേന- Air Force (IAF) കരസേന- indianarmy നാവികസേന- navy THIS IS OUR Armed Forces

    • @AlexX-vy3wx
      @AlexX-vy3wx 4 дні тому +13

      Poda വെളിവു ഇല്ലാത്തവനെ

  • @NjanParayum
    @NjanParayum 4 дні тому +71

    Avantammooomede AI generated image

  • @r.a.a.m.
    @r.a.a.m. 3 дні тому +14

    റോഡിലെ പോലെ അന്തർവാഹിനി കടന്നുപോകുന്നതിന് മുമ്പ് മുറിച്ചുകടക്കാൻ ശ്രമിച്ചു കാണും😅

  • @rajusyriac3096
    @rajusyriac3096 3 дні тому +66

    ലെ വാകഫ് ബോർഡ്‌ - ഇതു രണ്ടും ഞമ്മന്റെ ആണ്.

    • @Riyazvk786
      @Riyazvk786 3 дні тому

      കള്ള രേഖ ഉണ്ടാക്കി റെജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരെയും ക്രസങ്കികളെയും അറസ്റ് ചെയ്തു നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം

    • @van31133
      @van31133 3 дні тому

      ഒന്ന് പോട പുണ്ട...

    • @melwindavid8050
      @melwindavid8050 3 дні тому +5

      Waqaf kuthikazhapp thanne

    • @melwindavid8050
      @melwindavid8050 3 дні тому +4

      @@adhilps-o6j karyam ullathu kondu...aware of it

    • @RachinRaj-p9h
      @RachinRaj-p9h 3 дні тому +8

      ​@@adhilps-o6jകാരണം ഇന്ത്യ ഒട്ടാകെ അവകാശ വാദവുമായാണ്‌ Waqf Board നടക്കുന്നത്.. അതിൽ അംബാനിയുടെ property മുതൽ ഇന്ത്യൻ Army, 1500 വർഷങ്ങൾ മുമ്പുളള ക്ഷേത്രങ്ങള്‍, പാര്‍ലമെന്റ് മന്ദിരം ഒക്കെ വരും.. എന്ന് വെച്ചാൽ എപ്പോൾ എവിടെ എന്ത് എന്ന് ഒന്നും പറയാന്‍ കഴിയില്ല 😂😂

  • @jibintj6032
    @jibintj6032 3 дні тому +22

    ഇത്രേം സാങ്കേതിക വിദ്യ ഒക്കെ ഉള്ള അന്തർവാഹിനിയ്ക്കു ഒരു ബോട്ട് ഒഴിവാക്കി പോകാൻ പറ്റില്ല 🤔

    • @floki118
      @floki118 2 дні тому +3

      വന്നു കേറുന്നത് വഴിതിരിച്ചു വിടാനുള്ള technology ഒന്നുമില്ല 😂🙏

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 дні тому +26

    ഒരു മൽസ്യബന്ധന ബോട്ട് തങ്ങൾക്ക് നേരെ വരുന്നത് കാണാൻ കഴിയാതിരുന്ന അന്തർവാഹിനി എങ്ങനെ ആണ് ശത്രുരാജ്യങ്ങളുടെ അന്തർവഹിനികളും ടോർപിഡോകളും നേരിടുന്നത്. നാവികരുടെ പരിശീലനത്തിലും പ്രവർത്തനത്തിലും തീർച്ചയായും പോയായ്മകളുണ്ട്.

    • @UnniUnni-ub1fz
      @UnniUnni-ub1fz 3 дні тому

      എടാ വിവരംകെട്ട വർത്തമാനം പറയരുത് കടലിന്റെ അടിയിൽ കൂടി വരുന്ന മറ്റു അന്തർവാഹിനി അതുപോലെ മിസൈലുകൾ വരെ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുണ്ട് അന്തർവാഗിണികൾക്ക്.ഇത് ബോട്ട് പോയി അതിൽ ഇടിച്ചതായിരിക്കും

  • @arunt.k1443
    @arunt.k1443 4 дні тому +69

    ഇത്രേം വലിയ റഡാർ system ഒക്കെ ഉണ്ടായിട്ട് ഇവന്മാർക്ക് മുന്നിൽ ഒരു boat വരുന്നത് ഒന്നും കണ്ടില്ലാരുന്നോ ☹️☹️

    • @Sj-qm6ec
      @Sj-qm6ec 4 дні тому +42

      Submarines use sonar not radar. Anything moving on water will need more time and effort to be maneuvered properly !!

    • @Hareesh765
      @Hareesh765 4 дні тому +20

      Boat സൈഡിൽ കൂടെ വന്നു ഇടിച്ചതാണ്

    • @You_Name_It
      @You_Name_It 4 дні тому +1

      @@Sj-qm6ec moreover they rarely use sonar since it could give uo their position to other subs.

    • @adityasurya247
      @adityasurya247 4 дні тому +3

      സ്നേഹത്തിന്റെ കടയിൽ നിർമിച്ച ബോട്ട് അല്ലേൽ അണ്ടർ വഹിണി അരികും അതാ.. 🤣 രണ്ടിൽ ഏതേലും ഒന്നാണ് mig 21 fighter പോലെ 🤣🤣

    • @janeswan1124
      @janeswan1124 4 дні тому +1

      @@You_Name_It they're supposed to use passive sonar 24/7; this ain't the first time the Indian navy was caught dumb!

  • @abhilashmathew732
    @abhilashmathew732 4 дні тому +46

    അന്തർ വാഹിനി ക്യാപ്റ്റൻ ്ന് മത്സ്യബന്ധന ബോട്ടിനെ സ്പോട്ട് ചെയ്യാൻ പറ്റാത്തത് ഗുരുതര പിഴവല്ലേ ?? കുറച്ചു നാൾ മുൻപ് ഇന്ത്യയുടെ അന്തർ വാഹിനി inlet ക്ലോസ് ചെയ്യാതെ മുങ്ങി ഗുരുതര കേടുപാടുകൾ സംഭവിച്ചതായി വാർത്ത വന്നിരുന്നു. ആവശ്യമായ പരിശീലനം കിട്ടാത്ത ആളുകളെ ഉപയോഗിക്കുന്നുണ്ടോ എന്നത് നേവി അടിയന്തരമായി പരിശോധിക്കേണ്ടിയിരിക്കുന്നു

    • @rahulachu5747
      @rahulachu5747 3 дні тому

      1. This is a diesel electric submarine, battery charge cheyyan mukalil vannathavum..Anneram heavy energy consuming devices like sonar , p-radars, active propellers okke off aakkum. Periscope aanu use cheyyua.. but fishing boat kandaalum siren muzhakkuka allathe Vernonnum cheyyilla..
      2. The news about Arihant is fake. Basic ops knowledge ullavark ariyum ssn,ssbn nte okke failsafes. If you are in navy, you will know the secrecy at which Arihant operates. Navyile COs nu polum oru pidithavum illa ee sadhanam engane aanu ennu..pinneyanu news channelsnu ithrayum valya info kittunne..

    • @rasputin774
      @rasputin774 3 дні тому

      വെറുതെ ഇതൊക്കെ പറഞ്ഞു രാജ്യദ്രോഹി ആകണോ

  • @eldhose2
    @eldhose2 4 дні тому +58

    മത്സ്യ ബന്ധന ബോട്ടിനു അന്തർ വാഹിനിയെ കാണാൻ സാധിച്ചെന്നു വരില്ല പക്ഷെ ഒരു നൂതന അന്തർവാഹിനിക്ക് വളരെ ദൂരെനിന്നു പോലും ബോട്ടിനെ കാണാനും ഒഴിഞ്ഞു മാറാനും സാധിക്കും..

    • @theoptimist475
      @theoptimist475 4 дні тому +4

      അങ്ങോട്ട് ഇനി മീൻ പിടിക്കാൻ ആരും പോകാതിരിക്കാൻ ഒരു ഇടി കൊടുത്തിട്ടുണ്ടാകും 😊

    • @Abc76353
      @Abc76353 3 дні тому +12

      അന്തർവാഹിനി ഇങ്ങോട്ട് വന്നതല്ല ഞുമ്മ അങ്ങോട്ട് തേടി ചെന്നതാണ്.

    • @sreenivasanpn5728
      @sreenivasanpn5728 3 дні тому +4

      മല്ലു ന്യായം.

    • @vinayanv7622
      @vinayanv7622 3 дні тому +1

      ഉറങ്ങാതിരുന്നാൽ മതി, വെള്ളത്തിന് മുകളിൽ ഉള്ള അന്തർവാഹിനിയെ കാണാം..

    • @eldhose2
      @eldhose2 3 дні тому

      @@vinayanv7622 ആഴ്ചകളോളം കടലിൽ കഴിയുന്ന മത്സ്യ തൊഴിലാളികൾ ഉറങ്ങാതിരിക്കുന്നതിലും നല്ലത് പെരിസ്കോപ്പ് ഇനി ബോട്ടിൽ പിടിപ്പിക്കുന്നതല്ലേ.?

  • @ജൂതൻ-i
    @ജൂതൻ-i 4 дні тому +14

    ഇതിൽ നുണ പറയുന്നത് ആരാണെന്ന് എനിക്ക് മനസ്സിലായി 😂😂

  • @azarudheen-s8v
    @azarudheen-s8v День тому

    Eee pic eghnna aduthe

  • @IzzahaqZ
    @IzzahaqZ 4 дні тому +8

    𝗜'𝗺.... 𝗦𝘂𝗯𝗺𝗮𝗿𝗶𝗻𝗲 🇮🇳

  • @Justin-li5kj
    @Justin-li5kj 3 дні тому +12

    നാവിക സേനയിൽ ജിഹാദികൾ കയറി കൂടിയിട്ടുണ്ടോ 🤔🤔

    • @revolutionforlive3919
      @revolutionforlive3919 3 дні тому +7

      Ippo full sangikal ananna kettah

    • @DeepakMNair-v2r
      @DeepakMNair-v2r 3 дні тому

      Ayin evanmare armyilum navyilum airforce edukullla😂😹 2,3 pere kanum avar atheistum ayerikum koyamre nambiyal oombii😹

    • @vinayanv7622
      @vinayanv7622 3 дні тому

      അതുണ്ടാകില്ല, പക്ഷേ ബോട്ടിൽ ഉണ്ടാകും..

    • @huraiceshajahan3639
      @huraiceshajahan3639 2 дні тому

      Eda myre ninbe pole ulla vanangal nerathe poyi thulanel ee naad nanayane, jihadi ennal enthen nee chatgpt or google il nokk

  • @prkarthik9106
    @prkarthik9106 2 дні тому

    അത്രയ്ക്ക് ഉണ്ട് submarinete awareness...

  • @raneeshr2010
    @raneeshr2010 3 дні тому +1

    കൊമ്പൻ സ്രാവ് വല്ലതും കുടുങ്ങിയെന്ന് വിചാരിച്ചു വല വിട്ടില്ല, പിറകേ പിടിച്ചു. പിന്നീട് നടന്നത് ചരിത്രം.

    • @eldhose2
      @eldhose2 3 дні тому

      @@raneeshr2010 Exactly 🤪🤪

  • @Vibinwayanad
    @Vibinwayanad 3 дні тому +1

    പിന്നെ മുങ്ങിപോയാൽ ബോട്ട് എങ്ങനെ കാണാനാ

  • @akshay-i8j
    @akshay-i8j 3 дні тому +3

    മുങ്ങികപ്പൽ ഇനി വഖഫ് property 🤣🤣🤣

    • @Premium-w2k
      @Premium-w2k 3 дні тому

      കുറച്ചുപേർക് ഒരു അപകടം പറ്റി എന്ന് പറയുബോൾ അതിന്റെ ഇടക്ക് ചെറ്റവർത്തനം പറയുന്നോടാ ചെറ്റേ...

  • @Raju24-z6q
    @Raju24-z6q 3 дні тому +2

    ഇത് അട്ടിമറി ആണോ എന്ന് അന്വേഷിക്കണം

  • @Arunvcpvr
    @Arunvcpvr 3 дні тому

    ഒരു മത്സ്യബന്ധന ബോട്ട് കണ്ട് പിടിച്ച് വഴി മാറിപ്പോകാനുള്ള ശേഷി ആ submarine ന് ഇല്ലേ 😅

  • @ABHIJITH__
    @ABHIJITH__ 3 дні тому +2

    നോക്കിയൊക്കെ ഓടിക്കണ്ടേ 😑

  • @edbinedwin2542
    @edbinedwin2542 4 дні тому +4

    താഴെ കൂടെ പോകണ്ടത് താഴെ കൂടെ പോണം.... അല്ലാതെ... ഒരുമാതിരി 🤣

  • @ai66631
    @ai66631 4 дні тому +1

    Samadhanam Ai image!!!
    Its a serious violation

  • @viking5457
    @viking5457 4 дні тому +6

    ai generated image

  • @ben8457
    @ben8457 3 дні тому +3

    Very poor Navy they don’t have any Radar system 😂

  • @syamlal8548
    @syamlal8548 3 дні тому

    E photo ai oh mi oh😮😅

  • @Karthika-n3c
    @Karthika-n3c 4 дні тому

    കഷ്ടം

  • @sherbinjohny
    @sherbinjohny 3 дні тому

    Best navi full north Indians verum poorammar😢😢

  • @mr.j9122
    @mr.j9122 4 дні тому

    Ameen

  • @arjunm338
    @arjunm338 2 дні тому

    ന്യൂക്ലിയര്‍

  • @fafoshjfdadv
    @fafoshjfdadv 3 дні тому +1

    Vaghaf nte അന്തര്‍വാഹിനി

  • @SS-ni4qs
    @SS-ni4qs 4 дні тому +2

    ചിലപ്പോൾ ഇനി അങ്ങോട്ട് ആരും മീൻ പിടിക്കാൻ പോകാതിരിക്കാൻ navy തന്നെ മനഃപൂർവം ഇടിച്ചു മറിച്ചതായിരിക്കും. 🤔🤔🤔🤔🤔🤔🤔🤔

  • @Anvit345
    @Anvit345 4 дні тому +3

    Police Jeep എങ്ങാനും ആരുന്നേൽ തീർന്നു എന്ന് വിചാരിച്ചാൽ മതി Navy ആയത് ഭാഗ്യം

  • @zimbaruby3850
    @zimbaruby3850 4 дні тому

    RiyA baby

  • @Suryanandha94
    @Suryanandha94 2 дні тому

    Indian naviye kurich negative comment edunnath aranennu manasilayi.😂😂😂😂

  • @MidhunManu-ei4zp
    @MidhunManu-ei4zp 2 дні тому

    Riya bab.y kadali poi aneshichu alle

  • @vishnulal3729
    @vishnulal3729 4 дні тому

    Boat cctv ഉണ്ടോ

  • @surajkrishnan3600
    @surajkrishnan3600 3 дні тому

    Fishing vessel nu clear ayirikanam ethu navy vessel ayalum...avar vannu edikunnun parajaal karayam illa cpa maintain cheyenanam😾😾

  • @bibinsunny6935
    @bibinsunny6935 4 дні тому

    Vaanam AI

  • @Realnotreal-u1q
    @Realnotreal-u1q 3 дні тому

    🤣 അവസ്ഥ

  • @1k_daily
    @1k_daily 3 дні тому

    Entha sambavichenn clear idea illathe kore vanangal comment idunnundallo .. ....

  • @janeswan1124
    @janeswan1124 4 дні тому +4

    Nice navy indeed...😁😂🤣; guys can't see or detect above the surface leave alone below it!

    • @Boy-vz4gy
      @Boy-vz4gy 4 дні тому +13

      ഇടിക്കാൻ വന്നാൽ തടഞ്ഞ് നിർത്താൻ പറ്റുമോ, warning കൊടുക്കാം

    • @DynooYT
      @DynooYT 4 дні тому +11

      ithe bike care alaa petane vetich thirikan imathiri pottan mare 😂😂😂

    • @Jishnu-x6f
      @Jishnu-x6f 4 дні тому +5

      മണ്ടാ submarine പൊങ്ങുന്ന സമയത്ത് ബോട്ട് അവിടെ ഇല്ല പൊങ്ങുമ്പോൾ കയറി വന്നത് ആവും