ആരെയും അത്ഭുതപ്പെടുത്തുന്ന പാലിയം കോവിലകം | Paliam Palace Museum | Paliam Kovilakam | Kaumudy

Поділитися
Вставка
  • Опубліковано 6 гру 2020
  • പാലിയം കോവിലകം നാലുകെട്ട് ബ്രഹ്മണമടം, പുതിയ മാളിക, പടിപ്പുര മാളിക, ഭഗവതി തറ, കുളങ്ങള്‍ എന്നിവയെല്ലാം ഒരു ശമ്പ്രാജ്യത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ട് ഇവിടെ ഉണ്ട്. പണ്ടത്തെ കൊച്ചി തിരുവിതാംകൂര്‍ രാജ്യങ്ങളിലായി ആയിരകണക്കിന് ഏക്കര്‍ ഭൂമിയുടെ അതിപനായിരുന്ന പാലിയത്തച്ഛന്മാരില്‍ ഏറ്റവും പ്രശസ്ഥര്‍ ആയ കോമിഅച്ഛന്‍ ഒന്നമെന്‍. കോമിഅച്ഛന്‍ രണ്ടാമനും ബ്രിട്ടീഷുകരോട് പൊരുതി തോറ്റ് മദ്രാസിലേക്ക് നാടുകടത്തപ്പെട്ട ഗോവിന്ദന്‍ വലിയച്ഛനും. ഇവരായിരുന്നു പാലിയതിന്റെ പ്രധാനികള്‍. 413 വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് സ്ത്രികള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പാലിയത്തച്ഛന്‍ പണികഴിപ്പിച്ചതാണ് പാലിയം തറവാടെന്ന ഇ നാലുകെട്ട്. ആഞ്ഞിലി, പ്ലാവ്, തേക്ക്, എന്നി തടികളാണ് തറവാട് നിര്‍മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ആറു മാസത്തോളം എണ്ണയില്‍ ഇട്ടു പദം വരുത്തിയെടുത്തിട്ടാണ് പണികഴിപ്പിച്ചത് അതുകൊണ്ട് ഇന്നും പഴക്കം തോന്നില്ല. മുന്നില്‍ കാണുന്ന വലിയ വാതിലില്‍ കൂടെയല്ല അകത്തേക്കുള്ള പ്രവേശനം. തലകുനിച്ചു തറവാടിനെ വണങ്ങി അകത്തേക്കു കയറാനാണ് കിഴക്ക് വശത്തെ ചെറിയ വാതില്‍. അകത്തു നടുമുറ്റത്തിന് സമിപം ആഭരങ്ങള്‍ സൂക്ഷിക്കുന്ന അറ. അടുത്തടുത്തായി കിടപ്പു മുറികള്‍ ഒരു മുറിയെന്നാല്‍ ഒരു കിടപ്പു മുറി ചെറിയ മറ്റൊരു മുറി ഇടനാഴി കുളിമുറി എന്നിവ ചേര്‍ന്നതാണ്. ഉള്ളില്‍ തന്നെ ഒരു മുറിക്കുള്ളിലൂടെ ഒരു തുരക്കും ഉണ്ടായിരുന്നു. കോട്ടയില്‍ കോവിലക്കത്തേക്കോ. ആലുവ പുഴയുടെ സംഘമാ സ്ഥാനത്തേക്കോ എത്തിപെടാനുള്ള രീതിയിലായിരുന്നു തുരങ്കത്തിന്റെ നിര്‍മാണം. പുതു തലമുറയെ അത്ഭുതപ്പെടുത്തുന്നത്താണ് പാലിയം നാലുക്കെട്ടിന്റെ നിര്‍മ്മാണം

КОМЕНТАРІ • 36

  • @sangeethams9838
    @sangeethams9838 Рік тому +187

    Maniyan pilla Raju വിന്റെ മകന്റെ വിവാഹം കണ്ടതിനു ശേഷം paliyam kottaaram search ചെയ്ത് എത്തിയതാണ് ഞാൻ🙂

  • @venugopalr2438
    @venugopalr2438 3 роки тому +6

    നമ്മുടെ ഭാവഗായകൻ ശ്രീ പാലിയത് ജയചന്ദ്രൻ അവർകളുടെ ഒരു കുറിപ്പ് കുടി ആകാമായിരുന്നു

  • @bijup4680
    @bijup4680 Рік тому +6

    മണിയൻ പിള്ള രാജു. മകൻ്റെ wedding kandu

  • @Sarish-pw3ps
    @Sarish-pw3ps 3 роки тому +3

    Super home

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому +6

    Rathika Thilak, she is a member of Paliam family

  • @nithulkrishna1025
    @nithulkrishna1025 Рік тому

    ഞാനും

  • @afthash0
    @afthash0 3 роки тому +1

    First veiw😄

  • @Priyankashanil-fl5pg
    @Priyankashanil-fl5pg 9 місяців тому

    Nandanam Film shoot cheythath evide aanennarinju vannatha

  • @anamikamalayalam6145
    @anamikamalayalam6145 3 роки тому

    Visitors ne ipo allow cheyyndoo??

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому +4

    P Jayachandran when expand Paliath Jayachandran Achan

  • @bijup4680
    @bijup4680 Рік тому

    സെർച്ച്

  • @sussysaju1808
    @sussysaju1808 5 місяців тому

    Thpmarajaviinte dhanam muzhuvan swathum, innu villar vettathukarkku thirichukodukko

  • @rose292
    @rose292 Рік тому

    Mohanlal illaruno mrge nu