ഈ വെല്ലുവിളി സ്വീകരിക്കാമോ Haithami Usthad vs RC / ravichandran c debate / latest debate /

Поділитися
Вставка
  • Опубліковано 14 жов 2024
  • ഈ വെല്ലുവിളി സ്വീകരിക്കാമോ Haithami Usthad vs RC / ravichandran c debate / latest debate /

КОМЕНТАРІ • 332

  • @sunaidvlogs8844
    @sunaidvlogs8844 День тому +60

    ഹൈതമി അറിവ് ഗംഭീരം,,,,, RC കോമഡി പറഞ്ഞു സ്വന്തക്കാരെ പറഞ്ഞു രസിപ്പിച്ചു

  • @raheemmp881
    @raheemmp881 21 годину тому +19

    ഹൈത്തമിയുടെ മറുപടി അതി ഗംഭീരം!

  • @raeesraees2210
    @raeesraees2210 День тому +54

    ഹൈത്തമി ഉസ്താദിൻ്റെ വാദം വളരെ ക്ലിയർ

  • @manojk2408
    @manojk2408 День тому +100

    Haithami ഉസ്താദ്‌ സംവദിക്കാൻ വന്നതാണ്.. സംവദിക്കാൻ വന്നവർക്ക് ബഹുമാനം നൽകണം അദ്ദേഹം മറ്റു പലരെയും കാൾ നന്നായിഅദ്ദേഹത്തിന്റെ ഭാഗം സംസാരിച്ചു.

  • @riyaskp9514
    @riyaskp9514 День тому +34

    RC.... താങ്കൾ ഒരുപാട് ഇനിയും പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @raeesmp3170
    @raeesmp3170 День тому +36

    എന്ത് മനോഹരമായിട്ടാണ് താങ്കൾ സംസാരിക്കുന്നെത് ഹൈതമി ഉസ്താദിന് അഭിവാദ്യങ്ങൾ 🎉🎉🎉🎉❤❤❤❤❤❤

  • @AhammedMuhyudheen
    @AhammedMuhyudheen День тому +13

    ഹൈതമി ഉസ്താദ് ♥️♥️♥️♥️

  • @rsheedkvrasheedkv3088
    @rsheedkvrasheedkv3088 День тому +20

    ഹൈത്തമി പറയുന്നത് എന്താണ് എന്നത് സത്യത്തിൽ ഇയാൾക്ക് മനസ്സിലാകുന്നില്ല😂

  • @sanilmankavum3436
    @sanilmankavum3436 День тому +34

    ഹൈതമി സർ... താങ്കൾ പൊളിച്ചടുക്കി... നാസ്തീകർ വാലും ചുരുട്ടി ഓടി ... ഇനി അവർ ഈ വഴിക്ക് വരില്ല...

  • @umaralialthani4930
    @umaralialthani4930 День тому +29

    Rc ഒരു പന്ത് ഉരുളണമെങ്കിൽ external force കൊടുത്തലല്ലേ ഉരുളൂ.....ഇനി അത് നിർത്തണം എങ്കിൽ അതിന്റെ ചലന ദിഷക്ക് എതിരെ ഒരു ബലം പ്രയോഗിക്കണം, അപ്പോൾ അത് നിൽക്കും. ഇതാണ് Inertia (ജഡത്വം).
    ഗർഷണം കൊണ്ട് ആ പന്ത് നമ്മൾ കരുതിയ സമയത്തു നിർത്താൻ കഴിയുമോ?.....ഇതാണ് ന്യൂട്ടൻ പറയുന്നത്. ഇത് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് അറിയാം....അറിയില്ലെങ്കിൽ ആ കുട്ടികളോട് ഇന്ന് തന്നെ പോയി ചോദിച്ചു പഠിക്കൂ , പൊന്നു സഹോദരൻ RC....

    • @SherinMaliakkal
      @SherinMaliakkal День тому +3

      Energy can neither be created nor destroyed - Issac neuton, high school

    • @reneeshkuttachi4261
      @reneeshkuttachi4261 День тому +4

      പന്ത് ഉരുട്ടുന്നത് അള്ളാഹു 😂😂😂

    • @turnouttalk4796
      @turnouttalk4796 День тому +4

      ഒരു വസ്തുവിന്റെ ചലിപ്പിക്കാൻ ഒരു ഫോഴ്‌സ് വേണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് അതുപോലും മനസ്സിലാക്കാൻ കഴിയാത്ത യുക്തിയുടെ കണിക പോലുമില്ലാത്ത rc ദൈവം ഫാൻസ്‌ 😂😂
      ഒന്നുമില്ലായിമയിൽ നിന്നും വെറുതെ ഒരു പ്രഭഞ്ചംവെറുതെ ഉണ്ടാവില്ല അതിനു ഒരു എക്സ്റ്റർണെൽ ഫോഴ്സിന്റെ ആവിശ്യകതയുണ്ട് ആ ഫോഴ്സിനെ ശക്തിയെ ഇസ്ലാ ദൈവം എന്ന് വിളിക്കുന്നു...അങ്ങനൊരു ദൈവം ഉണ്ടെങ്കിൽ അതിനു ഉണ്ടായത് അല്ലാത്ത എന്നെന്നും നില നിൽക്കുന്ന പ്രഭജ്ത്തിനും അതീതതനായ ഒരു ശക്തി വേണം ആ ശക്തിനിങ്ങൾ ഏത് കോലത്തിൽ വിളിച്ചാലും ഉണ്ട് എന്നാണ് മുസ്ലിങ്ങളുടെ വാദം
      ദൈവം പ്രഭജ്ജത്തിലുള്ള സൂര്യനെയോ ചന്ദ്രനെയോ അല്ലെങ്കില് ഏതെങ്കിലും രാജ്യത്ത് ജനിച്ച മനുഷ്യരെയോ ദൈവമായി കണ്ട് ആരാധിക്കുന്നവർ അല്ല മുസ്ലിങ്ങൾ... ഇതിനെന്റെയൊക്ക അപ്പുറത് ഉള്ള എന്നുമുള്ള രൂപമോ ഭാവമോ ഇല്ലാത്ത ഒരു ശക്തി അതിനെ മുസ്ലിങ്ങൾ അള്ളാഹു എന്ന് വിളിക്കുന്നു

    • @arunsuresh3967
      @arunsuresh3967 День тому

      Allahu anno... Chalipikunne.. Endha theliv.. Pinne chandranil ninnan islam ulbjavichathu polum​@@turnouttalk4796

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 День тому +16

    RC വെറും ഒരു വിഡ്ഡിയാണ് അല്ലേ ?

  • @nikkashtk
    @nikkashtk День тому +7

    രവിചന്ദ്രൻ സാർ നല്ല ഒരു ഇംഗ്ലീഷ് അധ്യാപകനാണ് അത് വിട്ടിട്ട് ഒന്നും ചെയ്യാതിരിക്കുന്നതാണ് യുക്തിവാദികൾക്ക് നല്ലത് ഗൂഗിൾ രണ്ടു നിമിഷം വെച്ചുപിടിച്ച് സംസാരിക്കാൻ നിന്നാൽ ഒന്നും ആവില്ല നിരന്തരമായ പഠനം അത് ഇയാൾക്ക് ഇല്ല

  • @anuraga_channel
    @anuraga_channel День тому +39

    Haithami ❤❤❤❤❤

  • @riyazrz7801
    @riyazrz7801 День тому +27

    Haithamiiii usthad❤❤❤

  • @nujumudeenmoulavi4900
    @nujumudeenmoulavi4900 22 години тому +6

    അങ്ങാടിയിൽ തോറ്റിട്ട് അടുക്കളയിൽ അരിശം തീർക്കുന്ന RC യ്ക്കും ജബ്ബാറിനും വയർ നിറച്ച് ഹൈത്തമി ഉസ്താദ് കൊടുത്തിട്ടുണ്ട്. ഉസ്താദിന് ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 День тому +17

    സത്യം മനസ്സിലാക്കാൻ... ഹൈതമി പ്രഭാഷണം മതി

  • @abdulgafoor7127
    @abdulgafoor7127 День тому +12

    സ്വതന്ത്ര ചിന്ത ഇപ്പൊ പേര്‌മാത്രമേ ഉള്ളു
    Shain tom chako പറഞ്ഞപോലെ അതും ഒരു മദവാദം പോലെയായി
    സ്വദന്ത്രമായി ചിന്തിക്കുന്നവർ ചുരുക്കം

    • @Aj-ee9xy
      @Aj-ee9xy День тому

      ഒരുകാലത്തും ഇസ്ലാമിന്റെ ആയുധം. ഈഹ് സ്വാദന്ത്ര ചിന്ത ആയിരുന്നു അത് ഇന്ന് തിരിഞ്ഞു കോതുന്നത് കാണുമ്പോ വിഷമം. കാണും കോയാ 😂😂 സ്വാദന്ദ്രം ആയി ചിന്തിക്കുന്നവരെ ഉപയോഗിച്ച് ഒരു കാലത്ത് ഭൂരിപക്ഷകളുടെ മദ്ദത്തിൽ നിങ്ങൾ നടത്തിയ ഇടപെടൽ ചില്ലറ ഒന്നും. അല്ല. കിട്ടുമ്പോ. പലിശയും ചേർത്ത് കിട്ടും എന്നത് ഓർത്തില്ല

    • @sakkeersakkeerhassin5377
      @sakkeersakkeerhassin5377 9 годин тому

      @@Aj-ee9xy എന്നാണ് ഒന്ന് വിശദീകരിക്കാമോ

  • @najinet3298
    @najinet3298 День тому +8

    ശുഹൈബുൽ ഹൈതമി ഉസ്താദ് 👍👍👍❤️❤️❤️

  • @riyaskp9514
    @riyaskp9514 День тому +21

    ഹൈത്തമി ഉസ്താദ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪

    • @reneeshkuttachi4261
      @reneeshkuttachi4261 День тому

      ഇതുപോലുള്ള മണ്ടനെ താങ്ങിക്കൊണ്ട് നടക്കുന്നവനെ ആദ്യം തല്ലണം 😂😂😂😂😂😂😂

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti День тому +11

    ചലനം സംഭവിക്കാതെ എങ്ങനാ ബോംബ് പൊട്ടുന്നത്

  • @Arshad-bz5yu
    @Arshad-bz5yu День тому +3

    Hero of the day ഹൈതമി ഉസ്താദ് 🔥❤❤

  • @ThouGhts845
    @ThouGhts845 День тому +8

    ഹൈത്തമി is very brilliant 🎉❤

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 День тому +36

    മണ്ണ് കുഴച്ചു കുഴച്ചു ഉണ്ടാക്കി

    • @abi_831
      @abi_831 День тому +2

      കുഞ്ഞുനാളിൽ മണ്ണപ്പം ചുട്ട് കളിച്ച കാര്യം അണോ... 😂

    • @bhasikadu881
      @bhasikadu881 День тому

      നിൻറെ തലക്കകത്തുളള സാധനം അല്ല പറഞ്ഞത് ദൈവീകമായതാ 😂😂

    • @SuufiSuura
      @SuufiSuura День тому +11

      കുരങ്ങ് അച്ഛൻ
      കുരങ്ങ് അമ്മ
      കുരങ്ങ് മകൻ

    • @randomthinker199
      @randomthinker199 День тому

      Athe attam vettan marannu😂

    • @urdaysport6400
      @urdaysport6400 День тому

      Pinne engane manushyan undaayi...? Roopantharam praapicho...,😂
      Daivam undaakuka ennu paranju undaakkiyathaanu ellaam...

  • @yunusakalad7880
    @yunusakalad7880 День тому +2

    ഇതിലെ പോസ്റ്റ്മാൻ ഇനി RC ക്ക് പകരം വേദികളിൽ വരട്ടെ.. ഹൈതമി ഉസ്താദുമായി സംവദിക്കട്ടെ 🥱😂😂

  • @raeesmp3170
    @raeesmp3170 День тому +3

    ഹൈതമിക് അഭിവാദ്യങ്ങൾ ❤❤❤🎉🎉🎉🎉🎉🎉

  • @anus7246
    @anus7246 День тому +20

    പിന്നെ ഭൂമി ഉണ്ടാക്കിയ അല്ലാഹ് 😜😂🤣😄

    • @vasim544
      @vasim544 День тому +5

      മണ്ണില്ലാതെയും മനുഷ്യരെ സൃഷ്ടിക്കാൻ ദൈവത്തിന് പ്രപഞ്ചനാഥന് അല്ലാഹുവിന് ഒരു പ്രയാസവുമില്ല പിന്നെ എങ്ങനെയാണ് മണ്ണ് കൊണ്ടാണോ നമ്മൾ ഉണ്ടായത് ഇണചേർന്നിട്ട് അതിൽ ഉണ്ടാവുന്ന മക്കളാണ് മണ്ണില്ലാതെയും അല്ലാഹു എന്തു ഉദ്ദേശിച്ചാലും അത് ഉണ്ടാവും ഇനി വിചാരണക്കായി നമ്മെ എല്ലാം സൃഷ്ടിക്കുകയും ചെയ്യും ആദ്യം സൃഷ്ടിക്കാൻ ആണോ അതോ പുന സൃഷ്ടിക്കാനാണോ കൂടുതൽ എളുപ്പം ഒന്നുമില്ലായ്മയിൽ നിന്നും നമ്മൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വിചാരണക്കായി പുന സൃഷ്ടിക്കുകയും ചെയ്യും വെയിറ്റ് ആൻഡ് സീ 4:38

    • @സർബത്ത്
      @സർബത്ത് День тому

      ​@@vasim544എന്നിട്ടും അറ്റം മുറിച്ചിട്ട് മനുഷ്യരെ ഭൂമിയിലേക്ക് വിടാൻ അള്ളാഹുവിന് കഴിയാത്തത്.മനുഷ്യൻ മാത്രം അല്ല മൃഗങ്ങൾ ആണെങ്കിലും മരങ്ങൾ ആണെങ്കിലും കുറെ നാൾ മണ്ണിൽ കിടന്നാൽ അത് മണ്ണിനോട് ചേരും

    • @sakkeersakkeerhassin5377
      @sakkeersakkeerhassin5377 12 годин тому

      സ്വന്തം ആത്മാവ് പോകുന്നത് തടയാൻ കഴിയാത്ത മനുഷ്യൻ എത്ര ദുർബലൻ 😢എന്നിട്ടും അവർ അഹങ്കരിക്കുന്നു

  • @nadasiyad
    @nadasiyad 17 годин тому

    എനിക്ക് ഇന്നലത്തെ സംവാദത്തിൽ ഏറെ ഇഷ്ടപ്പെട്ടത് ചേലാകർമ്മം കുറിച്ചുള്ള ഹൈത്തമി യുടെ മറുപടിയായിരുന്നു.... മരണമാസ്... great answer

    • @shuaibmukkam2414
      @shuaibmukkam2414 9 годин тому

      അതെന്താ സംഭവം മനസ്സിലായില്ല അതിന്റെ മറുപടി ചോദ്യമില്ലേ? 😊

  • @fathimak4563
    @fathimak4563 15 хвилин тому

    👍👍👍

  • @AbdulRazak-c4f
    @AbdulRazak-c4f 42 хвилини тому

    Rc യുടെ മറുപടി കലക്കി

  • @akhildevth
    @akhildevth День тому +19

    മണ്ണ് കൊഴച്ച് മനുഷ്യനെ ഉണ്ടാക്കിയ അല്ലാഹു 😂😂

    • @minacat8546
      @minacat8546 День тому +1

      Islamil mann kuzhachaanu manushyane undakkiyathenn aarum vishvasikkunnilla.😂
      Mannaanu manushyante essence ennaanuvishvasikkunnath

    • @urdaysport6400
      @urdaysport6400 День тому

      Mannu 'kuzhachu' ennu evide paranju..? Manushyan engane undaayi..? Kurangil ninno..😂
      Daivam undakkuka ennu paranjaanu ellaam undakkiyath...Athaanu Islamil parayunnath...

    • @Swathicsajeev
      @Swathicsajeev День тому

      Undakkaaan parayumbo undakaan ithentha maayavide manthramo😊

    • @herculiskingcyrus6270
      @herculiskingcyrus6270 День тому +4

      വെറും മണ്ണല്ല, കളി മണ്ണ്..

    • @JaraVajara
      @JaraVajara День тому

      അതും പറഞ്ഞു ഇരുന്നോ
      ഒന്നും പറയാൻ ഇല്ലാതവർക്
      സമാധാനിക്കാൻ നല്ലതാണ്

  • @nilavumnjanum441
    @nilavumnjanum441 19 годин тому

    ഫുൾ വീഡിയോ ഉണ്ടോ

    • @VerumVeruthe420
      @VerumVeruthe420  14 годин тому

      ua-cam.com/users/live36sDn8S22kU?si=XRPu281bpffoSHZP

  • @സ്രാങ്ക്
    @സ്രാങ്ക് 2 години тому

    സ്വയം കുഴിയുണ്ടാക്കി അതിൽ ചാടുന്ന രവി 🤣

  • @vasim544
    @vasim544 День тому +3

    ചേരാകർമ്മത്തിൽ എന്താണ് യുക്തി എന്നാണ് രവി മാഷിന്റെ ചോദ്യം ദൈവത്തെ അനുസരിക്കുന്നവരും ദൈവത്തിന്റെ കൽപ്പന അനുസരിക്കുന്നവർ ചേലാകർമ്മം ചെയ്യും ദൈവത്തിന് പ്രപഞ്ചനാഥനെ അല്ലാഹുവിനെ അനുസരി ക്കാത്തവരാണ് മഹാഭൂരിപക്ഷവും അതാണ്അതിലെ യുക്തി മനസ്സിലായോ രവി സാറേ 1:06

    • @Swathicsajeev
      @Swathicsajeev День тому +1

      Sthree kalum cheyyanamennanallo inghade matham parayunnath. Ennit ningalude mathalil ath ellavarum anusarikkunnundo... anusarikkuvanel matham parayunna ella karyanghalum anusarikkuka allekil tharkkikkathe irikkuka.. ath hindu aayalum, christian aayaalum.

    • @Niku-w9v
      @Niku-w9v День тому

      Niskaram sheriyavan anu..athu murikunnathu..sunnath anu..farallu alla..pinne athinde edayil mootgram ketti nilkum..mootgram ketti niskarikan patumo?.?

  • @Najimil-k7v
    @Najimil-k7v День тому +2

    ജെബ്ര രവി എന്നും ജബ്ര രവി തന്നെ ഇവനെ കേൾക്കാനും കാണാനും ആളുണ്ടല്ലോ 😂😂😂

  • @ajwamedia2434
    @ajwamedia2434 16 годин тому

    നസ്ഥികത തകർന്നു തരിപ്പണ മായി

  • @RashidK.k-z7u
    @RashidK.k-z7u 15 годин тому

    ഹൈത്തമിയുടെ സംസാരം പാവം RC ക്ക് തിരിയുന്നില്ല..😅

  • @SuhailPadiyil
    @SuhailPadiyil День тому +4

    തിരുവനന്തപുരം ട്രെയിൻ കേറിയvൻ മംഗലാപുരത്തു എങ്ങനെ..

    • @Truth6506
      @Truth6506 День тому

      Full video കാണു

    • @SuhailPadiyil
      @SuhailPadiyil День тому

      @@Truth6506 കുർആൻ പരിഭാഷ കയ്യിൽ ഉണ്ട്..
      സംവാദം ഫുൾ കണ്ട്....

  • @Rycucgggux66777
    @Rycucgggux66777 22 години тому

    ഹൈതമി ഒരെണ്ണത്തിന് എങ്കിലും മറുപടി പറഞ്ഞിട്ടാണെൽ സമ്മതിക്കാർന്നു 😜

  • @falalulabid9042
    @falalulabid9042 День тому +1

    Rc പറയുന്നത് എല്ലാം അവസാനം ചെലാകർമത്തിൽ ഹൈതമി കൊന്ന് കുഴിച്ചു മൂടി

  • @AbdulRazak-c4f
    @AbdulRazak-c4f 41 хвилина тому

    ഹൈതമി പറയുന്നത് എന്താണെന്ന് അയാൾക്ക് തന്നെ അറിയില്ല

  • @shereef6749
    @shereef6749 День тому +23

    Haithamiyude
    അറിവിന്റെ depthilek യുക്തമാർ എത്തിയിട്ടില്ല..
    മിനിമം ഒരു 5 പ്രാവിശ്യം മെങ്കിലും കേൾക്കേണ്ടി വരും

    • @victornoborsky9606
      @victornoborsky9606 День тому +6

      ഹെന്തിന് 😄😄ഇസ്ലാമിനെപ്പറ്റിയുള്ള ഒറ്റ ചോദ്യവും ഇയാൾ തൊട്ടില്ല

    • @FawazIllias-pv2qk
      @FawazIllias-pv2qk День тому +5

      Onju poyeda chirippikathe 😂

    • @MansoorKizhisseri
      @MansoorKizhisseri День тому +4

      😂😂 എന്തറിവ്, ഇതിനെ പറ്റി ഒന്നുമറിയാത്തവർക്ക് ചിലപ്പോൾ തോന്നുമായിരിക്കും ഉസ്താദ് എന്തോ മാരകമായ പോയിന്റാണ് പറയുന്നതെന്ന്. പക്ഷേ ഉസ്താദ് പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ലളിതമായി മനസ്സിലാക്കാം. അല്ലങ്കിൽ ഉസ്താദ് ഉന്നയിച്ച മാരക പോയിന്റ് ഏതാണെന്ന് പറയൂ

    • @raghavankr8642
      @raghavankr8642 День тому +1

      അറിവുള്ളവർക്ക് മനസിലാകും എവി എവിടുന്നെങ്കിലും എന്തെങ്കിലും കൊണ്ട് വന്ന് മതത്തോട് കൂടിചേർക്കുകയാ ന്നണ്

    • @josevarghese7244
      @josevarghese7244 День тому

      സയൻസിനെ സയൻസുവെച്ച് നിർവചിക്കുന്നതാണോ....ഹൈത്തമി മതത്തിലോ സംവാദവിഷയത്തിലോ തൊട്ടില്ലല്ലോ🤣

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 19 годин тому

    ഹൈത്തമി👌👍☝️

  • @Creator777-rm7sw
    @Creator777-rm7sw День тому +10

    Usthad nte pakuthi bhudi ilatha yukthans 😂😂

    • @harikrishnan2713
      @harikrishnan2713 День тому +4

      RC paranja yukti illayimma onnu parayavo.
      Ustad Qur'an il ulla Islam alla parayunne..Ustad ntetaya nerpicha Kure koodi manavikamaya Islam..ipozhate Hindus and Christians ne oke pole. Athu angu angeekarichal ee prashnam vallatum undo?

    • @freedos2220
      @freedos2220 День тому

      മസ്സിയെ അടിമത്തത്തിൽ
      നിന്നും മോചിപ്പിക്കുക 😂

    • @Batanem1000
      @Batanem1000 День тому

      ​@@harikrishnan2713 ന്യൂട്ടൻ്റെ ചലന നിയമം അറിയില്ലാ എന്ന് മനസ്സിലായി. അല്ലെങ്കിൽ അറിഞ്ഞിട്ടും മറച്ചു വെക്കുന്നു. ഒരു നിശ്ചല അവസ്ഥയിൽ ഉള്ള ബോംബ് പൊട്ടി തെറിക്കുന്നതും, ഇലക്ട്രോൺ ൻ്റെ കറക്കം ഒക്കെ ഉള്ള direct relation എന്താണ്. ?
      ഹൈ സ്കൂൾ സയൻസ് ബുക്സ് ഒന്ന് മരിച്ചു നോക്ക്, ഇലക്ട്രോണിൻ്റെ കറക്കം പ്രധാനമായും കെമിസ്ട്രി ആണ്. Explosion, momentum, center of mass ഒക്കെ വരുന്നത് physics il ആണ്.
      ഇതിപ്പോ ജീവൻ ഇല്ലാത്ത ആൾക്ക്, ചലനം ഇല്ല എന്ന് പറയുമ്പോൾ, "അതെന്താ അതിൽ ഇലക്ട്രോൺ ഒക്കെ കറങ്ങുന്നില്ലേ ?, അത് ചലനം അല്ലെ? " എന്ന് തിരിച്ചു ചോദിക്കുന്ന അവസ്ഥ... 😂

  • @777Medallion
    @777Medallion День тому +4

    Atheist ❤❤❤❤

  • @jamalazhari7697
    @jamalazhari7697 День тому +8

    ഹൈത്തമിയുടെ അറിവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josevarghese7244
    @josevarghese7244 День тому +2

    ദൈവം പ്രപഞ്ചത്തിൽ നിറഞുനിൽക്കേ,സചേതനവും അചേതനവുമായ സകല വസ്തുകളിലും നിറഞ്ഞു നിൽക്കെ ഏകത്വം എന്ന അസ്ത്വിത്വം തന്നെ മഹാഭോഷ്ക്കാണ്.അവിടന്ന് പിടിവിടാനുള്ള സമയം എപ്പോഴേ കഴിഞ്ഞു.

    • @RR-vp5zf
      @RR-vp5zf 9 годин тому

      ത്രീത്വം 😂

  • @arun4557
    @arun4557 День тому +4

    അല്ലാഹു നിലനിൽക്കുന്ന സ്പേസ് അല്ലാഹുവിനു മുൻപ് ഉണ്ടായിരുന്നതല്ലേ

    • @thitheemuthitheemu3392
      @thitheemuthitheemu3392 День тому +5

      അല്ലാഹു മാത്രമാണ് ഉണ്ടായിരുന്നത് മറ്റൊന്നും ഉണ്ടായിരുന്നില്ല, അവൻ പ്രപഞ്ചത്തെ സൃഷ്ടിച്ചു ഒന്നും ഇല്ലാരുതിരുന്നപ്പോൾ എങ്ങനെ ആയിരുന്നോ അവൻ ഉള്ളത് അത് പോലെത്തന്നെ യാണ് ഇപ്പോഴും.

    • @JaraVajara
      @JaraVajara День тому +1

      @@arun4557 വല്ലാത്ത ജാതി ചോദ്യം തന്നെ അനക് രവി അണ്ണന്റെ ശിഷ്യൻ ആകാൻ യോഗ്യത ണ്ട് ഒരു കൈ നോക്കുന്നോ

    • @arun4557
      @arun4557 День тому +2

      അല്ലാഹു മാത്രം ഉണ്ടായിരുന്നു എന്നു വച്ചാൽ അല്ലാഹുവിനെ ഉൾകൊള്ളുന്ന ഒരു സ്‌പേസും ഉണ്ടായിരുന്നു എന്നല്ലേ? കാലവും ഉണ്ടായിരുന്നു.

    • @ashrafk1584
      @ashrafk1584 День тому +4

      ​@@arun4557ദൈവം സ്ഥല കാലങ്ങൾക്ക് അതീതം. സ്ഥല-കാല ബന്ധിതരായ നമുക്ക് പരിമിതമായ ബുദ്ധി കൊണ്ട് അത് മനസ്സിലാവുകയില്ലെന്നു മാത്രം. സ്ഥലവും കാലവും അവന്റെ സൃഷ്ടികൾ തന്നെ.

    • @thitheemuthitheemu3392
      @thitheemuthitheemu3392 День тому +2

      @@arun4557 space time mater ഇവ ഒരുമിച്ച് മാത്രമാണ് എക്സിസ്റ് ചെയ്യുന്നത്, അപ്പോൾ അതിന് ഒരു cause ആവശ്യമാണ്‌ ദാറ്റ്‌ cause must be out of space time mater.

  • @AbdulRahman-l5m1k
    @AbdulRahman-l5m1k День тому +7

    ഇദ്ദേഹത്തിൻറെ വിജ്ഞാനത്തിനു മുന്നിൽശ്രീ രവിചന്ദ്രൻ പോലുംഷേക്ക് ഹാൻഡ് നൽകിഅദ്ദേഹത്തെ സ്നേഹിക്കുന്നത് നമുക്ക് കാണാം സാധിക്കുംഇത് വെറുമൊരു സംവാദം ആയിരുന്നില്ലആഴത്തിലുള്ള വലിയൊരു വിജ്ഞാനംദൈവത്തിൻറെ ആസ്തിക്യംഅതുണ്ടോ ഇല്ലേഇത്രയും വലിയൊരു വിഷയംഎത്ര മനോഹരമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്അതുകൊണ്ടാണ് ബഹുമാനപ്പെട്ട രവിശങ്കർ പോലും അദ്ദേഹത്തെഅഭിനന്ദിച്ചത്

  • @Underworld121
    @Underworld121 23 години тому +1

    RC ചോദിക്കാൻ മാത്രേ അറിയൂ 🤣

  • @rainytp
    @rainytp День тому +2

    Rhino's skin of Ustad 😂

  • @himaclothfashions3841
    @himaclothfashions3841 День тому +6

    പ്രപഞ്ചം സൃഷ്ട്ടിയാണെകിൽ അതിരുകൾ കൂടി പറയു ഉസ്താദ്..... കാരണവും കാര്യവും അഭേദം ആണ്... അതാണ് അദ്വൈതം

    • @sihabmon7756
      @sihabmon7756 День тому +1

      മര്യാദക്ക് കേൾക്ക്😂😂😂😂 മനസിലാകും

    • @4Mysterious666
      @4Mysterious666 День тому

      ​@@sihabmon7756പറഞ്ഞു കൊടുക്കാൻ പറ്റുമോ.? ഇല്ലെങ്കിൽ മിണ്ടതെയിരി😂

    • @Niku-w9v
      @Niku-w9v День тому +2

      Athirukal parayan usthad ara..daivamo??😂😂ninak bhudhi ella???evide dark matter enathannu kandupidikan pattiyitilla..athum padachonod chodhikanm..!!!daivam 3 kallu kond undakunnathalla..its a majestic power...nammal udheshikunna pole silly statues alla...ethrem power okke bhoomiyil oru statueil varuka ennanne..unbelievable anu...

  • @hard_things128
    @hard_things128 День тому

    RC കൊണ്ടൊന്നും ആവൂല 😂😂😂
    ഹൈതമി ❤

  • @ABDULMUBEENKV
    @ABDULMUBEENKV День тому +3

    RC is over hyped
    Usthad is under rated
    But Ravi c failed

  • @akfmedia7040
    @akfmedia7040 День тому +1

    Ustad hatsup

  • @ubaidakd4529
    @ubaidakd4529 18 годин тому

    Rc ഒന്നുംകൂടെ ചാർജ് ചെയ്യേണ്ടിവരും

  • @SharafuP-w7n
    @SharafuP-w7n 23 години тому

    ഉസ്താദിന്റെ മറുപടി അടുത്ത് പോലും എത്താത്ത മറുപടിയാണ് സാർ പറഞ്ഞത്

  • @sakkeersakkeerhassin5377
    @sakkeersakkeerhassin5377 11 годин тому

    മിസൈൽ പിന്നെ സ്വയം ഉണ്ടായി പൊട്ടിത്തെറിക്കുവല്ലേ rc പൊട്ടനാണോ അതോ വല്ല അഭിനയവും ആണോ 🤣🤣

  • @Uyhnmm
    @Uyhnmm День тому +1

    മണ്ണിന്റെ സത്തയിൽ നിന്ന് മനുഷ്യനെ സൃഷ്ടാവ് സൃഷ്ടിച്ചു. മണ്ണിലുള്ള എല്ലാ elements ഉം മനുഷ്യ ശരീരത്തിൽ ഉണ്ടല്ലോ

  • @kamalabdulla523
    @kamalabdulla523 11 годин тому

    RC യുടേത് വെറും വാചകക്കസർത്ത് മാത്രം

  • @nadasiyad
    @nadasiyad 17 годин тому

    ബോംബ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് പോട്ടെണ്ടതല്ലേ....? അത് ഉപയോഗിക്കുമ്പോൾ മാത്രമേ പൊട്ടു നുള്ളത്..... There is an external force.... Mr.RC... you have to study more and more

  • @amancool919
    @amancool919 День тому +16

    ഉസ്താദേ, കാണാ പാഠം പഠിച്ച് പ്രസംഗിച്ചാല്‍ ഇങ്ങനെയൊക്കെയുണ്ടാകും..കാര്യമാക്കണ്ട...മനസിലാക്കി പഠിച്ച് പ്രസംഗിയ്ക്കാന്‍ ശ്രമിക്കുക...ഖുര്‍ ആന്‍ ഒരിയ്ക്കലും മനസിലാക്കി പഠിയ്ക്കുകയുമരുത്...😂

    • @musafirmalabari6814
      @musafirmalabari6814 День тому

      ആട്ടെ എന്താണ് ഉസ്താദിന്റെ പിഴവ്?

    • @amancool919
      @amancool919 День тому

      @@musafirmalabari6814 ഉസ്താദുമാര്‍ എന്ത് പൊട്ടത്തരം പറഞ്ഞാലും അതെല്ലാം വേദവാക്യമാണെന്നു കരുതി ഒന്നാകെ വിഴുങ്ങി ഏമ്പക്കവും വിട്ട് കണ്ണും തുറിച്ചിരിയ്ക്കുന്ന സ്വതവേയുളള നിങ്ങളുടെ സ്വഭാവം മാറ്റിവച്ച് നിഷ്പക്ഷ മനസോടെ സംവാദം ഒന്നൂടെ കേള്‍ക്ക്...എല്ലാം മനസിലാകും...

    • @sokoor--amd
      @sokoor--amd День тому

      ​@@musafirmalabari6814 അതറിയില്ല , പക്ഷെ ഇങ്ങനെപ്പറയണം പറഞ്ഞു കൊണ്ടേയിരിക്കണം അപ്പോ നമുക്ക് ഒരു വ്യത്യസ്ഥത തോന്നുന്നില്ലേ ,,, ഹാ' ആ വ്യത്യസ്ഥതയാണ് ജുക്തിവാതം 😂😂😂

  • @Educated_fellow1419
    @Educated_fellow1419 День тому +1

    ഇതെന്താ.... രവിയുടെ സെൽഫ്‌ട്രോൾ ആണോ? ഏതായാലും chanellൻ്റെ പേര് തെറ്റിയിട്ടില്ല.. വെറുതെ ഓരോ....😂😂

  • @AfsalalMl-re2jw
    @AfsalalMl-re2jw День тому

    വരെ വരെ rc വെറും ഒരു കോമേഡിയാൻ മാത്രമായി മാറുന്നു.. എന്തൊക്കെയോ പറഞ്ഞു കളിയാക്കി, കൂട്ടാളികളെ ചിരിപ്പിക്കുന്നു..വെറും ഒരു തെരുവ് comediyan...

  • @poovenilavu4353
    @poovenilavu4353 День тому

    രണ്ടിനെയും ഒരു നുകത്തിൽ വച്ചു കെട്ടി നിലം ഉഴാൻ കൊള്ളാം! 😝😂

  • @rashidahsanikanmanam3017
    @rashidahsanikanmanam3017 День тому

    Rccccc......
    I felt Comady ......
    Should teach theories.....

  • @zakkariyack2871
    @zakkariyack2871 День тому +1

    വാഴ ഇല്ല എന്ന് വാദിക്കുന്നയാൾ വാഴക്കുലയിലെ കായയുടെ കണക്ക് പറയുന്ന പോലെ രവി ഖുർആൻ്റെയും മുസ്ലീമിൻ്റെയും കുറ്റവും കുറവും ഈ സംവാദത്തിൽ പറയുന്നു അപ്പൊ ദൈവമുണ്ട് ലെ എന്ന് ഹൈത്ത്വമി

  • @KabeerKdm
    @KabeerKdm 18 годин тому

    യുക്തിവാദി മതം, ആരോ ഒരാളുടെ യുക്തി പിന്തുടരുന്ന കുറേ യുക്തി രഹിത ആളുകൾ ഇനിമേൽ യുക്തി വാദികൾ എന്നു പറയരുത് യുക്തിമതക്കാരൻ എന്നു പറയുക.

  • @Aj-ee9xy
    @Aj-ee9xy День тому +1

    അള്ളാഹുനെ പ്രാർത്ഥിക്കാത്തത് കൊണ്ട് കഷ്ടത്തിൽ തിരിയുന്ന അംബാനി സെർ അള്ളാഹു ശിക്ഷിക്കും 😂😂

  • @MOHAMADK-b4j
    @MOHAMADK-b4j День тому

    Number is not necessarily being; number is necessarily fact
    In philosophy and metaphysics:
    Being typically refers to the existence or the nature of a thing in its essence, while
    Fact refers to something measurable, observable, or verifiable within reality.

  • @sokoor--amd
    @sokoor--amd День тому +1

    5:53 ഇല്ലാ ബോംബ് തനിയെ അങ്ങട് കൂടിച്ചേർന്ന് ഉണ്ടായിട്ട് നല്ല സമയം നോക്കി അങ്ങട് പൊട്ടുകയാണ്.
    ഇപ്പോ മിസ്റ്റർ ആർ സി തള്ളുന്നത് പുറത്ത് നിന്ന് എന്തെങ്കിലും കിട്ടിയിട്ടാണോ!, അല്ല; ഉള്ളിൽ നിന്ന് സ്വയം ഉണ്ടായി തള്ളിവരുന്നതാണ് . യാതൊരു കാര്യകാരണ ബന്ധവുമില്ല ബോധവുമില്ല 😂😂😂

  • @CR-ql7sh
    @CR-ql7sh День тому +2

    Usthadinte range onnum avarkilla. Minimum oru 7 thavana kelkendi varum ennale kathuu

  • @hafsahafsath5935
    @hafsahafsath5935 День тому +2

    സ്വന്തം പിതാവില്ലാതേരവിചന്ദ്രൻഉണ്ടാകുമോ.അത്.മനസിലാക്കിയാപോരേ

    • @jinesh9273
      @jinesh9273 День тому +3

      പിതാവില്ലാത്ത അള്ളാഹു 😂😂😂😂😂

    • @minacat8546
      @minacat8546 День тому +1

      ​@@jinesh9273athe.allahu aarudeyum santhaanamalla.avanu santhaanamo partnero avashyavumilla.kaaranam avan srishttavaan.manushyanalla😊

    • @jinesh9273
      @jinesh9273 День тому

      @@minacat8546 അള്ളാഹു വിനു തന്തയില്ലാതെ ഉണ്ടാകാം എങ്കിൽ പ്രപഞ്ചത്തിനും തന്തയില്ലാതെ ഉണ്ടാകാം...

    • @jinesh9273
      @jinesh9273 День тому

      .

    • @KimnJ-cl7bd
      @KimnJ-cl7bd День тому

      ​@@minacat8546എല്ലാ ജീവജാലങ്ങൾക്കും ഉള്ളിൽ നാറ്റമില്ലാത്ത തീട്ടം സൃഷ്ടിക്കാൻ രക്ഷതാവിന് 😂പറ്റുമോ? എങ്കിൽ അടുത്ത ദിവസം നമ്മൾ സമ്മതിക്കും ഇതൊന്നും തനിയെ ഉണ്ടായതല്ല എന്ന്. 🙏🏼🥰
      മനുഷ്യൻ ഉണ്ടാക്കിയ ഒരു സാധനം പോലും ഇത്രയും നാറ്റമില്ല. 😂😂😂😂😂😂

  • @civiltekbuild7928
    @civiltekbuild7928 День тому +4

    ആ debate full കാണുക... നല്ല സംവാദം.
    ഉസ്താദ് എന്താണ് പറയുന്നത് എന്നറിയണം എങ്കിൽ ആദ്യം യുക്തിവാദികൾ എന്താണ് എന്നറിയണം... ചുമ്മാ സങ്കിപുസ്തകം വായിച്ച യുക്തരല്ല...

  • @ppmsfaizy3534
    @ppmsfaizy3534 День тому +11

    ബുദ്ധിമാനും സൗമ്യനുമായ ഹൈതമിയും തോന്നിയത് പറയുന്ന മന്ദബുദ്ധിക്കാരനായ RCയും തമ്മിൽ നടന്ന സംവാദം

    • @maximus-b3k
      @maximus-b3k День тому +1

      Nan ente jeevithathil kanda ettavum valiya pottanaanu haitami 😄

    • @Nourub
      @Nourub День тому

      ​.. എന്ന് ഒരു മരമണ്ടൻ ഒപ്പ് 😂😂

    • @kkkkkk-kf4et
      @kkkkkk-kf4et День тому

      ​നിന്നെ പോലെ oru അമ്പിപൊട്ടൻ 😂😂😂😂

  • @freedos2220
    @freedos2220 День тому +6

    സുഹൃത്തുക്കളെ ഫുഡ്ബോളിനെ സ്നേഹിക്കുന്നവരും
    മുഴുവൻ മനുഷ്യരും
    മെസ്സിയടക്കമുള്ള മുഴുവൻ
    ഫുട്ബോൾ താരങ്ങളേയും
    അടിമത്തത്തിൽ നിന്നും
    മോചിപ്പിക്കാൻ ശക്തമായി
    ഇടപെടുക.

    • @Commonmam-p1h
      @Commonmam-p1h День тому +1

      ഫുട് ബോൾ ക്ലബ്‌ IPL ക്ലബ്‌ എന്നിവയിൽ താരങ്ങൾ സ്വയം അവരെ വില്പനയ്ക്ക് വെക്കുകയാണ് പതിവ്... കൂടുതൽ പണം നൽകുന്നവൻ താരത്തെ സ്വന്തമാക്കാം... ഇത് ഏതാണ്ട് അടിമ കച്ചവടത്തിന് തുല്യമല്ലേ...

    • @freedos2220
      @freedos2220 День тому

      @@Commonmam-p1h കളിക്കാരുടെ ഭാര്യമാരെ
      ക്ലബ് മുതലാളിക്ക് യഥേഷ്ടം
      ഭോഗിക്കാമെങ്കിൽ ഹൈതമി
      പറഞ്ഞത് ശരിയാണ്.

    • @Commonmam-p1h
      @Commonmam-p1h День тому

      @@freedos2220 it is very difficult to answer nonsense questions...

    • @muneerm3116
      @muneerm3116 День тому +1

      ​@@Commonmam-p1h ഉത്തരം പറഞ്ഞാൽ ഇസ്ലാമിന്റെ കളസം കീറും. So നോൺസെൻസ് ചോദ്യം

    • @user-ob1zd4ie5q
      @user-ob1zd4ie5q День тому

      ​@@muneerm3116എന്നാ ഒന്ന് കീറിക്കെ... കേൾക്കട്ടെ 😂

  • @binoysadasivan6075
    @binoysadasivan6075 День тому +1

    R c following only science
    Haithami nothing😂

  • @Bineeshkp57
    @Bineeshkp57 День тому +1

    😂😂 അള്ളാ 😂😂, ഞമ്മക്ക് പിടി കിട്ടിയില്ല 😂😂

    • @sakkeersakkeerhassin5377
      @sakkeersakkeerhassin5377 11 годин тому +1

      മനുഷ്യൻ മാർക് പിടി കിട്ടി 🤣🤣

  • @abuhamdaan6019
    @abuhamdaan6019 8 годин тому

    ഹൈതമി പ്രതിനിധീകരിക്കുന്നത് ഇസ്ലാമിക സംസ്കാരവും രവിചന്ദ്രൻ പ്രതിനിധീകരിക്കുന്നത് സ്വതന്ത്ര ചിന്തയുമാണ്... ആസംവാദത്തിൽ രണ്ടു ധാരകളിലെയും വിത്യാസം പ്രകടമായി കാണുന്നുണ്ട്... ഹൈതമിയിൽ പ്രകടമായ തികഞ്ഞ അച്ചടക്കവും പ്രതിപക്ഷ ബഹുമാനവും അപാരമായ വിജ്ഞാനവും അപഹാസ്യങ്ങളോ ചളിയോ യില്ലാത്ത കൃത്യമായ വാദങ്ങളും മറുപടിയും വിഷയ ബന്ധിതമായ കൃത്യനിഷ്ഠതയും ഒക്കെ ചിന്തിക്കുന്നആർക്കും സ്രഷ്ടാവിലേക്ക് സഞ്ചരിക്കാൻ ധാരാളം മതിയായതാണ്...

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz День тому +2

    തേങ്ങ 10 അരച്ചാലും താളല്ലേ കറി

    • @Congrats-pv5bt
      @Congrats-pv5bt День тому

      സെക്കൻ്റ് ഓപ്ഷൻ ചാണകം വരട്ടിയത് ആണെങ്കിൽ താൾ കറി വളരെ മഹത്തരം ആണ്..നോ doubt

    • @haneefafthab4692
      @haneefafthab4692 День тому +2

      കണ്ണിനു മഞ്ഞ ബാധിച്ചാൽ പിന്നെ പച്ച പുല്ലും മഞ്ഞ പുല്ല് ആയി തോന്നും...

  • @niyasp302
    @niyasp302 День тому

    ബോംബ് ഉള്ളിൽ നിന്ന് പൊട്ടി വരുന്നത് തന്നെ ആണ് but അത് തനിയെ ഉണ്ടായതല്ല മാത്രമല്ല തനിയെ ഉള്ളിൽ നിന്ന് പൊട്ടിയത് അല്ല പൊട്ടനും ഒരു കാരണം ഉണ്ട് ഇല്ലേ...?😅

  • @nfh_mp
    @nfh_mp День тому

    ഹൈതമി ഇസ്ലാം യുക്തിസഹമാണെന്ന് വാദിച്ചു
    രവിചന്ദ്രൻ ഇസ്ലാമിനെ കളിയാക്കി ടൈം കളഞ്ഞു
    സ്വതന്ത്ര ചിന്തയിൽ എവിടെയാണ് യുക്തിയുള്ളത് എന്ന് മാത്രം പറഞ്ഞില്ല 😂

  • @NisarPp-o8w
    @NisarPp-o8w День тому

    Rc എങ്ങനെ ഉണ്ടായി
    തനിയെ ഉണ്ടായതാണോ

  • @Ynh-pd9sp
    @Ynh-pd9sp День тому +5

    Allahu rubber

  • @moidushahid3026
    @moidushahid3026 День тому +3

    Ustaad ❤❤❤❤

  • @rameesnk
    @rameesnk День тому

    ഉസ്താദ്‌ ❤❤❤❤❤

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs День тому +2

    ഹൈതമി പറഞ്ഞത് മനസിലാക്കാൻ പലർക്കും 5 പ്രാവശ്യം എങ്കിലും കേൾക്കേണ്ടി വരും മനസ്സിലാവാൻ.. അതാണ് അറിവുള്ള ഉസ്താത് മാരോട് മുട്ടാൻ ഒരു യുക്തി വാദിയും ആയിട്ടില്ല

  • @baburajchirayil121
    @baburajchirayil121 День тому +4

    രവിചന്ദ്രന്റെ യുക്തി ഭദ്രമായ നിരീക്ഷണമാണ് ശരി.

  • @saheerkod
    @saheerkod День тому

    Bomb pottunnathu poolum externally or forces (which is properly controlled and activated -with a force) RC pinneyum Nuna paranju pattikkaanu- Atoms power nu Newton poolum last paranjathu OMG nnu aanu -

  • @sanoopmsalim5455
    @sanoopmsalim5455 23 години тому

    ഈ ഉസ്താദ് എന്ത് തേങ്ങ ആണ് ഈ പറയുന്നത്.

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    സ്വർഗം നില കൊള്ളുന്നത് ചൊവ്വ -വ്യാഴം എന്നി ഗ്രഹങ്ങൾ ക് ഇടയിൽ ഉള്ള astroid belt ൽ ആണ് 👌അഭിപ്രായവ്യത്യാസം ഉള്ളവർ അല്ലെങ്കിൽ എവിടെ എന്ന് പറയു 👍

  • @jibish7999
    @jibish7999 День тому +1

    ഹൈതമി ഖുർആനെ തൊടുന്നില്ലല്ലോ 😅

    • @nikkashtk
      @nikkashtk День тому +1

      Rc ആണ് ഖുർആനെ പറ്റി പറഞ്ഞത് അല്ലേ 😂

  • @asalamshj
    @asalamshj День тому

    എല്ലാം വിട് ഉസ്താദ് ലാസ്റ്റ് പറഞ്ഞ ഒരു കാര്യമുണ്ട് ലോകത്തെ Rc യെക്കാളൊക്കെ എത്രയോ വലിയ ലോകം അംഗീകരിച്ച ബുദ്ധി ജീവികളായവർ പ്രവാചകനെ കുറിച്ചും ഇസ്ലാം എന്ന ആശയത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ജസ്റ്റ്‌ ഇയാളെ മാത്രം കേട്ട് മണ്ടൻ മാറവാതെ അവരുടെ ഒക്കെ പുസ്തകങ്ങൾ വായിക്കുക അപ്പൊ കുറച്ചൂടെ കാര്യങ്ങൾ ബോധ്യപ്പെടും

  • @bivinbabudivin-do4yn
    @bivinbabudivin-do4yn День тому +1

    ഞമ൯റ്. ആഴകടല്േയക്.പോ കാ൦.ഉസ്താദ്

    • @kochikkarann-ex3pt
      @kochikkarann-ex3pt День тому +1

      അതു കലക്കി 😂😂 നമുക്ക്
      ജബ്ബാറിനേം കൂട്ടാം 🤣🤣🤣
      അയാളാകുമ്പോൾ , കൈ പു
      റത്തേക്ക് കാണിക്കാൻ പറ
      ഞ്ഞാൽ , ഭിത്തിയും തുരന്ന്
      പുറത്തേക്ക് കാണിച്ചോളും
      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @mohan02
    @mohan02 День тому +11

    മൊത്തം യഹൂദൻ്റെയും, ക്രിസ്ത്യാനിയുടേയും കഥകൾ അടിച്ചുമാറ്റിയിട്ട് വാചകമടിക്കുന്നു, ഉസ്താദേ ലേശം ഉളുപ്പ് ഒക്കെ ആവാം.
    ഉസ്താദിൻ്റെ വിചാരം മെറ്റാഫിസിക്സ്, ഫിസിക്സിൻ്റെ ഏതോകൂടിയ ഇനമാണന്നാ.😂

    • @indiafocus6557
      @indiafocus6557 День тому +2

      ഒന്നും അറിയില്ലല്ലെ 😉

    • @twabeebrahmani3632
      @twabeebrahmani3632 День тому +2

      എല്ലാ ശാസ്ത്രങ്ങളും ഉസ്താദുമാരുടെ സംഭാവനകളാണ്, പഠിച്ചാൽ മനസ്സിലാകും

    • @sulaimanva1630
      @sulaimanva1630 День тому

      താൻ ഫിസിക്സ് ഒന്നും കൂടി പഠിക്കൂ

    • @mohan02
      @mohan02 День тому +1

      @@twabeebrahmani3632
      എനിക്കും ഒരു സംശയം ഇല്ലാതില്ല, ഇപ്പോ എല്ലാം ക്ലീയറായി.😂

    • @Mjv-fu6og
      @Mjv-fu6og День тому +1

      Mohante moham kollaam

  • @basheerkp2127
    @basheerkp2127 День тому

    കാരണം ഇല്ലാതെ ഒന്നുമില്ല അതാണ് ശെരി

  • @premio5989
    @premio5989 День тому +1

    Electron spining ravichandran 😂😂😂

  • @aboobackersiddeekh3970
    @aboobackersiddeekh3970 День тому +5

    usthadin ithrayum vivaramo, RC polum pakachu poyallo...

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 День тому

      ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ പുസ്തകങ്ങൾ വായിച്ചു പഠിച്ച് വന്നത് കൊണ്ടാണ്. പക്ഷേ ഇസ്ലാമിക് അള്ള ഉണ്ടെന്ന് prove ചെയ്യാൻ മൂപ്പര്ക്ക് അറിയില്ല !!

    • @user-ob1zd4ie5q
      @user-ob1zd4ie5q День тому

      ​@@ponnusdumbiesadikarilla3232അപ്പോ god ഉണ്ടെന്ന് അംഗീകരിച്ചോ?

  • @beautifulworld-w8q
    @beautifulworld-w8q 19 годин тому

    ന്യൂട്ടൺ പറഞ്ഞതല്ല രവിചന്ദ്രൻ പറയുന്നത്!!!!!!!
    പൊട്ടൻ പറഞ്ഞതാണ് രവിചന്ദ്രൻ പറയുന്നത്!!!!!!
    ന്യൂട്ടൺ ഇതെല്ലാം തെളിയിച്ചത് തെളിവുകൾ നിരത്തിയാണ്. ബാഹ്യമായ ഇടപെടൽ നടത്താതെ ഒരു വസ്തുവിനെയും ചലിപ്പിക്കാൻ സാധ്യമല്ല. ഒരു വാഹനം തള്ളിയാൽ മുന്നോട്ടുപോകണമെങ്കിൽ അതിൽ നിന്ന് ഇറങ്ങി തള്ളണം അല്ലാതെ വാഹനത്തിന് ഉള്ളിലിരുന്ന് തള്ളിയത് കൊണ്ട് വാഹനം ചലിക്കില്ല.
    മറ്റൊന്ന് വാഹനത്തിൽ നിന്ന് കറണ്ട് ഉൽപ്പാദിപ്പിച്ച് എൻജിൻ വർക്ക് ആക്കി വാഹനം ചലിപ്പിക്കാം ഇതിൻറെ അടിസ്ഥാനം പഠിച്ചാൽ പുറത്തുനിന്നുള്ള ശക്തിയാണ് വാഹനം ചലിപ്പിക്കുന്നത്. അതുകൊണ്ടാണ് ഡീസൽ കഴിയുമ്പോൾ വാഹനം നിൽക്കുന്നത്.

  • @thirdeye7720
    @thirdeye7720 День тому

    Allaahu a😂😂😂😂had [allaahu oruvan ennaanartham]

  • @abdulabdul9880
    @abdulabdul9880 День тому

    Ravichandran...ha..ha..ha.. SSLC PHYSICS 😂😂