"എന്റെ പച്ച മുളകേ ... പുന്നാര തങ്കകുടമേ ..." ! by Balachandra Menon

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 148

  • @sudhiv2612
    @sudhiv2612 5 років тому +28

    ഒരു പച്ചമുളകിലൂടെ മനോഹരമായ ഒരു സന്ദേശം പകരുവാൻ താങ്കളെ പോലുള്ള ഒരു legend ന് മാത്രമേ കഴിയൂ... salute sir....
    'ഇത്തിരി നേരം ഒത്തിരി കാര്യം '

  • @user-kd9dh1mu7w
    @user-kd9dh1mu7w 5 років тому +16

    Great.
    അടിപൊളി.
    ഇത്ര ആസ്വദിച്ചകേട്ട ഒരുവർത്തമാനം അടുത്തെങ്ങും ഓർമ്മയിലില്ല. തൈരും പച്ചമുളകുമുടച്ച് ചോറുണ്ട ഒരു രസം നാവിൽ.

  • @vishnuvijayan4333
    @vishnuvijayan4333 5 років тому +16

    സാറിൻറെ സംസാരം പഴയ സിനിമ പോലെതന്നെ കേട്ടിരിക്കാൻ തോന്നും

  • @silhouettes55
    @silhouettes55 5 років тому +11

    Mr. Menon I may not agree with everything you say, but your narrative abilities are out of this world good. It felt like I was there in person during your daughter's engagement.

  • @vishnucristy7026
    @vishnucristy7026 3 роки тому +2

    ബാലേട്ടാ താങ്കളുടെ സിനിമകൾ ഇപ്പോ കാണുമ്പോൾ... ഇതൊക്കെയാണ് സിനിമ എന്ന് തോന്നിപോകുന്നുണ്ട്...... ❤️❤️❤️

  • @വിഷ്ണുദാസ്
    @വിഷ്ണുദാസ് 4 роки тому +4

    അനുഭവം ഇത്ര മനോഹരമായ രീതിയിൽ പങ്ക് വെച്ചതിന് നന്ദി സ്നേഹം ❣️

  • @radhakrishnannair651
    @radhakrishnannair651 7 місяців тому +1

    മേനോൻ സാർ... ഒരു പച്ചമുളക് കൊണ്ട്... ഒരു തിരക്കഥയുണ്ടാക്കി... അത്... സംവിധാനം ചെയ്ത്.. സിനിമയാക്കി... 👍🥰🙏

  • @g3skitchen
    @g3skitchen 5 років тому +3

    നാടും, വീടും, പഴമയും, പഴമയുടെ നന്മയും, പച്ച മലയാളവും കേട്ടിരിക്കാനും കണ്ടിരിക്കാനും എന്താ സുഖം ന്റെ ദേവ്യേ😊 ഹാ ആ ഭക്ഷണത്തെ പറ്റി പറയുന്നതൊക്കെ കേട്ടപ്പോ വല്ലാത്തൊരു ഗൃഹാതുരത്വം തോന്നി. വളരെ വളരെ സന്തോഷം ഇങ്ങനെയൊരു ചാനൽ കണ്ടതിൽ. ഇനിയും ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുവാനെയ്യ്.

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 роки тому

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക.👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @annieelizabeth7358
    @annieelizabeth7358 3 роки тому +2

    I just saw this video in instagram sir ❤️... And i really loved how u narrated the story... I felt what you told...entae amma sirnepolae valya oru pachamulaku fan ahnu 🤭...ennodu ethupolae amma parayarindu ,so when u told this story it was really relatable. Beautiful story..love your narration.. 💞

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 роки тому +2

    Excellent, Sir. Thank you. For some reason, I was not getting the alerts. I saw this on WhatsApp, which may not get reflected in the number of clicks here. The WhatsApp forward could be forwarded only once, which means many people have forwarded it. You must ask your technical team to ensure that it is forwarded only from your accounts. That will give a truer picture of viewership. Your conversation is an absolute delight. I fully agree with the suited hotel manager who felt that the little details in your movies stay with us forever. Your language also brings out the best in Malayalam: കുളിർമയും ഇലയും തൈരും പച്ചമുളകും പോലെ തന്നെ ചേരുന്ന ഒരു ഭാഷാവിഭവം തന്നെയാണ് . Thank you again

  • @ansarmelangadi6823
    @ansarmelangadi6823 4 роки тому +1

    സാറിന്റെ ഓരോ വീഡിയോസ് കാണുമ്പോളും ഓരോ സിനിമ കാണുന്നത് പോലെയാണ് ഐ സപ്പോർട് സർ

  • @skav7434
    @skav7434 2 місяці тому +1

    Idheham kadha parayumbzhe manasil chithram theliyum🥰❤️

  • @anurajanu4604
    @anurajanu4604 5 років тому +8

    ഇത് കേട്ട ശേഷം തൈരും കാന്താരിയും കൂട്ടി അത്താഴം കഴിച്ച ഞാനും അമ്മയും..... അവസാനം അമ്മ എന്നോട് പറഞ്ഞു.... പുള്ളിക്കാരൻ പറഞ്ഞതിൽ കാര്യമുണ്ട്.... എന്താ രുചിയെന്ന്...

  • @deerajvarghese6863
    @deerajvarghese6863 4 роки тому +2

    It's been 11 months.. Ever since this video, everytime I visit a supermarket and I handpick green chillies from the tray, I remember you!

    • @BalachandraMenon
      @BalachandraMenon  3 роки тому +6

      ശങ്കുപുഷ്പ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെയോർമ്മ വരും ???

  • @bimalkottayam145
    @bimalkottayam145 5 років тому +1

    കീരിക്കാടൻ ജോസ് വന്നിട്ടു "സുഖമാണോ" എന്ന് ചോദിച്ചത് പോലെ ആയി പോയി.. മുളകിന്റെ വലിപ്പത്തെ ട്രോളിയത് .. GNPC യിൽ സൂപ്പർ ഹിറ്റ് ആണ്..

  • @faris9859
    @faris9859 4 роки тому +2

    You're Simply Great.

  • @vinithmohan1165
    @vinithmohan1165 4 роки тому +1

    ഇമ്പം ഉള്ള ഒരു ഗാനം കേൾക്കുന്ന സുഖം ഉണ്ട് താങ്കളുടെ ഓരോ എപ്പിസോഡിലെയും സംഭാഷണം കേൾക്കാൻ.

  • @preejojohny2053
    @preejojohny2053 Рік тому

    entho oru aanadhakanneer vannu Menonsirinte vakkukal kaettapol.... Love you sir. God bless.

  • @antonygeorge5354
    @antonygeorge5354 4 дні тому

    നല്ല രസമുണ്ട് ഈ കഥ

  • @sujiths6636
    @sujiths6636 4 роки тому +1

    Sir njan thangale orthu athupole thannee kazhichu really awesome

  • @ajivanchithattil1271
    @ajivanchithattil1271 2 роки тому +1

    What is food for one man may be bitter poison to others. 😍
    May God bless you 🙏
    25.04.2022

  • @jarinJames
    @jarinJames 2 роки тому +1

    I always come back to this video and the episodes of your alcohol stories. Big fan of your stories and movies

  • @santhoshsreehari1878
    @santhoshsreehari1878 5 років тому +2

    പഴംകഞിയിൽ പച്ച മുളക് തിരുമി കഴിച്ച എരിവ് ഇന്നും നാവിലുണ്ട്‌.

  • @sarathlal124
    @sarathlal124 3 роки тому +1

    Good speech menon sir👏👏

  • @lakshmanankomathmanalath
    @lakshmanankomathmanalath 5 років тому +3

    Really a storyteller!!!!

  • @harikrishnanaravind8169
    @harikrishnanaravind8169 5 років тому +1

    @balachandramenon sir your presentation is awesome

  • @nvradhakrishnan2461
    @nvradhakrishnan2461 3 роки тому +1

    Super
    Very nicely explained
    Subscribed and shared

  • @Babaki
    @Babaki 5 років тому +2

    Thank you for posting this video

  • @sreekanthsnair6914
    @sreekanthsnair6914 5 років тому +7

    Audio പെർഫകട് ആയിട്ടുണ്ട് സാർ

  • @sreelathak2324
    @sreelathak2324 5 років тому +3

    'ഹോ സാർ എന്തു രസമായിട്ടാണ് സാർ പറയുന്നത് കഴിച്ചിട്ടുണ്ട് സാർ ഒരു പാട്

  • @vishnurkanad3115
    @vishnurkanad3115 5 років тому +1

    Nalla oru message... Sir..
    Good food good heart.....with love....

  • @divAs_Msquare
    @divAs_Msquare 5 років тому +2

    Loved ur presentation sir..❤👌

  • @santoshpv1544
    @santoshpv1544 5 років тому +2

    Nice episode Sir

  • @sijanair9773
    @sijanair9773 3 роки тому +1

    Very nice listening your stories 👍❤️

  • @gopakumarkalarikkal1389
    @gopakumarkalarikkal1389 5 років тому +1

    Perfect audio thank you sir

  • @mahitr9518
    @mahitr9518 4 роки тому +1

    Great words.

  • @raniPriya2008
    @raniPriya2008 4 роки тому +2

    💐💐

  • @thefoodtraveller
    @thefoodtraveller 4 роки тому +2

    This Video Shooted by me!

  • @SONYABRAHAM22
    @SONYABRAHAM22 5 років тому +2

    Perfect episode

  • @francisfernandez8162
    @francisfernandez8162 4 роки тому +1

    Valare rasakaramairunu pakshe chaya cupill chaya illathirunu sredhikuka

  • @mannathukandy
    @mannathukandy 4 роки тому +1

    മനോഹരം

  • @jigarthanda1262
    @jigarthanda1262 5 років тому +6

    Superb sir.. നല്ല വീഡിയോ /ഓഡിയോ quality.. ഒരുത്തൻ unlike ചെയ്തിട്ടുണ്ട്. അന്ന് ഹോട്ടലിൽ ഇല തിരിച്ചിട്ട് ചീത്ത മേടിച്ചവൻ ആയിരിക്കും

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому

    Super,super,and super.Sir sorry for always using English.I love my Malayalam than anything.But Malayalam app is difficult and not clear.Im not residing in Kerala now.Im in Assam.So I want to say some other thing.Actually in Trivandrum areas Toddy shop,the fish curry made with kandsri is the most delicious than anything.Nowhere in India,I found that like Trivandrum fish curry.Thank you sir Best wishes waiting for the next filmy Fridays.

  • @kalanarayan426
    @kalanarayan426 5 років тому +1

    Mouth is watering. Another combo for u to try. Chutta mullakum, uppum, puthiya pulliyum, katta thyrum. Ha swargam. I loved this episode.

  • @rejiennerashayilkonduvanag833
    @rejiennerashayilkonduvanag833 2 роки тому +1

    സാർ അടിപൊളി

  • @akilu100
    @akilu100 5 років тому +2

    അടിപൊളി..😁😄

  • @satheedevip1968
    @satheedevip1968 3 роки тому +2

    Sir, njan respect cheyunna oral.🙏

  • @AnupamaRPai-cy5od
    @AnupamaRPai-cy5od 5 років тому +2

    Well said ♥️👍🏼

  • @achuabhilash
    @achuabhilash 5 років тому +2

    നല്ല സദ്യകഴിച്ചപോലെ തോന്നി

  • @You-tube111
    @You-tube111 4 роки тому +1

    My favourite director

  • @leenasladiesboutique1219
    @leenasladiesboutique1219 2 роки тому +1

    👍❤️

  • @comradeshijinraj123
    @comradeshijinraj123 5 років тому +1

    നമസ്കാരം സാർ ഒത്തിരി സന്തോഷം ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കുക ഒരു ഭാഗ്യം തന്നെ പഴംകഞ്ഞിയും തൈരും കാന്താരി മുളകും എന്റെ സാറെ

  • @shafisha6648
    @shafisha6648 5 років тому +3

    Gnpc post kandirunu sir kidu

  • @yehsanahamedms1103
    @yehsanahamedms1103 2 роки тому

    ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്.ജീവിച്ചു പോകാൻ വേണ്ടി മാത്രം അൽപ്പം ഭക്ഷണം കഴിക്കാം.അതാണ് ആരോഗ്യത്തിന് നല്ലത്.🥰

  • @lukman255
    @lukman255 5 років тому +2

    ❤️❤️❤️ AS ALWAYS !!!

  • @premakumarim4355
    @premakumarim4355 2 роки тому +1

    🙏🙏💐💐

  • @athiravijeesh2123
    @athiravijeesh2123 5 років тому +1

    Super

  • @aami415
    @aami415 5 років тому

    എന്റെ മേനോൻ ചെട്ടാ നിങ്ങൾ ഒരു സംഭവം തന്നെ

    • @ivyvarghese2245
      @ivyvarghese2245 4 роки тому

      Nammude pazhaya pazhaya Prime Minister Morarji Desai Kkum foodnteyum drink nteyum karyathil Chila peqeliarities undayirunnathayi vayichittundu

  • @jitronhealthcare7499
    @jitronhealthcare7499 4 роки тому

    Sarinu Kaanthari mulaku njan collect cheythu thararunnu.

  • @viju.k.pcalicut7235
    @viju.k.pcalicut7235 Рік тому

    Adipoli...💕💕

  • @peeceejoji
    @peeceejoji 4 роки тому +1

    Super,,,,

  • @angelacarol2408
    @angelacarol2408 2 роки тому

    Sir if your health permits please do one movie for us.We miss your films.

  • @skav7434
    @skav7434 2 роки тому

    Kettirikan nalla resam🥰😍

  • @shajimadhavan500
    @shajimadhavan500 5 років тому

    Thanks

  • @aparnap4022
    @aparnap4022 4 роки тому

    Sr ..l am big fan of you......sr eth kanumo ennariyilla engilum parayuva thagaludae mikka film njan kanditund ellam nallaya ennu parayuvan patilla athilum valiya vakkundagil athayirikm parayendath athra manoharama.........orupad ezhuthanamenund pakshae...
    Njan puthiya thalamurayilae kutiyanegilum thagaludae film pole ulla film aswathikana kooduthal istam......sr orikal koodi atharam film cheyamo....

  • @VoiceofNisha.
    @VoiceofNisha. 5 років тому +1

    Luv this ...

  • @sobhakamachy6744
    @sobhakamachy6744 2 роки тому +1

    സർ ഞാൻ veendum veendum Rpt ചെയ്തു കേട്ട പോയിന്റ്. ആറടി ഉയരമുള്ള അളിന്റെ സംസാര reedhi😂😂😂

  • @meekhel_p
    @meekhel_p Рік тому

    Bal sir ♥️

  • @jojimat9
    @jojimat9 5 років тому +1

    Finally audio fixed !

  • @skav7434
    @skav7434 3 роки тому +1

    Poliiiiii🥰🥰🥰😍😍😍😍

  • @vinuviswanathan2606
    @vinuviswanathan2606 5 років тому +1

    Nice 😄😄

  • @beenamarakkar8450
    @beenamarakkar8450 Рік тому

    Chilly Sir

  • @sijanair9773
    @sijanair9773 3 роки тому

    Adey sir you are very correct even I love lots of green chillies it's my and husband's favourite too, especially with curd 😋,I don't like sweet

  • @vichuspark9546
    @vichuspark9546 5 років тому +1

    Sir😍😍😍💕💕💕👏👏👏

  • @vikramannairg8346
    @vikramannairg8346 2 роки тому +1

    👌👍👌👍🙏🙏🌹🌹🌹

  • @prashantharakkal8819
    @prashantharakkal8819 5 років тому +1

    Super..🤤

  • @Uppachiyum
    @Uppachiyum 5 років тому

    സൂപ്പർ

  • @russelvk2322
    @russelvk2322 5 років тому

    Video length kuranju poyi minimum 30 minutes venam please

  • @bindukalaanand809
    @bindukalaanand809 4 роки тому +2

    👏🏻👏🏻👏🏻👏🏻❤️👌🏻

  • @tinytrader3504
    @tinytrader3504 5 років тому +3

    njangal njeradi ennanu parayunnath

    • @rubinthomas1555
      @rubinthomas1555 5 років тому

      Athalle shary

    • @fazilahameed8723
      @fazilahameed8723 5 років тому

      ഞെരടി എന്നതിന്റെ മധ്യ തിരുവിതാം കൂർ നാടൻ പ്രയോഗമാണ് ഞെമടി.

    • @muhamednoushad6778
      @muhamednoushad6778 5 років тому +1

      ഞൗണ്ടി എന്നു ഞങ്ങ നാട്ടീപ്പറയും

  • @randheer252
    @randheer252 4 роки тому

    Super sir

  • @sreekanthsnair6914
    @sreekanthsnair6914 5 років тому +1

    കോടമ്പാക്കം സ്റ്റോറി യ്‌ക്കായി കാത്തിരിക്കുന്നു.

  • @aneeshss372
    @aneeshss372 5 років тому +1

    👍👍

  • @thedreamwalker572
    @thedreamwalker572 4 роки тому

    Interesting

  • @jarinJames
    @jarinJames 2 роки тому

    താങ്കളുടെ സംസാരം കേൾക്കാൻ തുടങ്ങിയത് ഈ വീഡിയോ കണ്ടതിനു ശേഷം ആണ്

  • @jomonvk9994
    @jomonvk9994 4 роки тому

    Njan Njan Njan aathma preshamsa Kala bala

  • @27SharathK
    @27SharathK 5 років тому +1

    👌❤️

  • @brice9996
    @brice9996 4 роки тому

    Sir, angu evideya ???? Enthanu puthiya videos upload cheyyathathu ?

  • @jncreations780
    @jncreations780 5 років тому

    Nice

  • @umeshkm9051
    @umeshkm9051 2 роки тому

    👍

  • @hirash6kp138
    @hirash6kp138 4 роки тому

    Sir oru verity muthane

  • @apzapz5664
    @apzapz5664 5 років тому

    ഞാൻ ഒരുപാട് ഇഷ്ടപെടുന്ന persn anu..,sir .., സംസാരിക്കുന്ന ശൈലി കൊണ്ട് മറ്റുള്ളവരുടെ സമയം വിലയ്‌ക്കെടുക്കുന്ന അപൂർവം ചിലരെ ഉണ്ടാകുള്ളൂ ..., ചില ശാഠ്യങ്ങൾ ആസ്വാദ്യകരമായിരിക്കും ..., sir nte പച്ചമുളക് കഥ പോലെ .., thnku sir.., shr cheydhadhinu..,.., ഇനിയും കഥകൾ കേൾക്കാൻ w8 ചെയാ ണ്‌....

  • @abhinavsurendran2203
    @abhinavsurendran2203 3 роки тому

    Pwoliii

  • @gopanka8774
    @gopanka8774 5 років тому

    interesting🖤

  • @fathimaansi3083
    @fathimaansi3083 4 роки тому +1

    😂👍🏻

  • @vipinled5014
    @vipinled5014 4 роки тому +1

    🤓♥️♥️♥️🤘🤘🤘

  • @abintanmod9461
    @abintanmod9461 4 роки тому +3

    ഹലോ തലയിൽ തൂവാല കെട്ടി നെഞ്ച് ചൊറിയുന്ന ചേട്ടാ... ഇതിൽ കാണിക്കുന്ന മുളക് പാണ്ടിമുളക് ആണോ, അതോ പിരിയൻ മുളക് ആണോ...

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 4 роки тому

    100 pressent sari

  • @JinuThottumkal
    @JinuThottumkal 5 років тому

    😍😍😍

  • @muhamednoushad6778
    @muhamednoushad6778 5 років тому

    കാന്താരിമുളക് ഞമ്മളോടെണ്ട് വാണോ?