രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുക്കുന്ന റാലിയിൽ വൻ തിരക്ക്

Поділитися
Вставка
  • Опубліковано 18 тра 2024
  • രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുക്കുന്ന റാലിയിൽ വൻ തിരക്ക്; സുരക്ഷാ ബാരിക്കേഡുകളും ഉച്ചഭാഷിണികളും തകർന്നു

КОМЕНТАРІ • 279

  • @The_12-df
    @The_12-df 21 день тому +218

    🔥🔥🇮🇳🇮🇳🔥🔥ജനാധിപത്യത്തിന്റെ തിരിച്ച് വരവ് UP യില്‍ നിന്ന് തന്നെയാവട്ടേ🔥🔥🇮🇳🇮🇳🇮🇳🔥🔥🔥

    • @sreekumar1013
      @sreekumar1013 21 день тому +2

      nenjathadichu karanjoloo sudapee..

    • @ashhabhi2962
      @ashhabhi2962 21 день тому +7

      നാശത്തിൻ്റെ തുടക്കം ബുൾഡോസർ യോഗിയുടെ നാട്ടിൽ നിന്നായിരുന്നു

    • @Iamabadboy1457
      @Iamabadboy1457 21 день тому +1

      Uwa 😂😂😂

    • @hyderalitp9946
      @hyderalitp9946 21 день тому +2

      രാഹുൽ ആദ്യം തന്നെ പറഞ്ഞു.

    • @Nisilkthomas
      @Nisilkthomas 21 день тому +1

      Appo wayanado

  • @subairsubair4751
    @subairsubair4751 21 день тому +259

    ഞാൻ പക്കാ cpimകാരനാണ് എന്നിട്ട് പോലും ഭയങ്കര സന്തോഷം തോന്നിയവാർത്ത

    • @mujeebcym
      @mujeebcym 21 день тому +26

      നാടിന്റ നന്മ ആഗ്രഹിക്കുന്നവർ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കും

    • @Butterflly497
      @Butterflly497 21 день тому +2

      ​@@mujeebcym😂😂😂

    • @HappyPitbull-ot6jc
      @HappyPitbull-ot6jc 21 день тому +6

      നീ 😂😂😂

    • @sreekumar1013
      @sreekumar1013 21 день тому +2

      kindi kindi..

    • @Iamabadboy1457
      @Iamabadboy1457 21 день тому +1

      ​@@mujeebcymvarum varum 😂😂😂😂

  • @abbas9809
    @abbas9809 21 день тому +211

    കാട്ടാളൻ വാഴുന്ന നാട്ടിൽ നിന്ന് തന്നെ ജനാതിപത്യം തിരിച്ച് വരട്ടേ.....

    • @Butterflly497
      @Butterflly497 21 день тому +5

      Ippo up കൊള്ളാം അല്ലെ 😂😂

    • @anupinkumar7398
      @anupinkumar7398 21 день тому

      Kattalanmarute rali polinju...
      RAMANTE SAPAM

    • @savetalibanbismayam7291
      @savetalibanbismayam7291 21 день тому

      Jai Pigstan

    • @nithinrocks2826
      @nithinrocks2826 20 днів тому

      Saudi Arabiailum.congress ondoo😂

    • @abbas9809
      @abbas9809 18 днів тому

      @@nithinrocks2826 ചക്കാ എന്ന് പറഞ്ഞാൽ മുക്കേണ് എന്നല്ല ...

  • @shibuxavier1062
    @shibuxavier1062 21 день тому +164

    ജൂണ്‍ നാല്..... പത്ത് വര്‍ഷത്തെ കിരാതഭരണത്തിന്റെ അവസാനം...

    • @subhashchandrabose2986
      @subhashchandrabose2986 21 день тому +8

      😂😂😂ഉവ്വാ

    • @VinodKumar-wm8cc
      @VinodKumar-wm8cc 21 день тому +4

      Aduthathu Madamma pinki pappu Rome Remote control Bharanam😂😂😂😂😂😂😂😂😂😂

    • @4pp_2024
      @4pp_2024 21 день тому +3

      😂😂planned drama, kurachu divasam kazhinju ariyam

    • @NasarN-tb4sy
      @NasarN-tb4sy 21 день тому +3

      ഏകാധി പത്യ ഭരണം തുലയട്ടെ

    • @shibuxavier1062
      @shibuxavier1062 21 день тому +6

      @@VinodKumar-wm8cc മേഘ റഡാര്‍ അപ്പൂപ്പനെക്കാളും നന്നാകും.... വിദ്യാഭ്യാസം ഉണ്ടല്ലോ

  • @user-bj7nk6iv6e
    @user-bj7nk6iv6e 21 день тому +109

    ചരിത്ര സംഭവം👍👍👍

    • @mds7455
      @mds7455 21 день тому +2

      Sp congres problem aanu .adichu പിരിഞ്ഞു 😊😊😊😊😊😊

    • @NasarN-tb4sy
      @NasarN-tb4sy 21 день тому +7

      അടിച്ചു പിരിഞ്ഞത് മോഡി യോഗി

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf 21 день тому

      Onnu podo adipidi alla ath​@@mds7455

    • @mds7455
      @mds7455 21 день тому +1

      @@NasarN-tb4sy Muslim kooduthal ഉള്ള സ്ഥലത്തെ ഉള്ളൂ ഈ ആവേശം . Phulpur aanu . ജൂൺ 4 വെറുതെ എന്തിനാ heart attack വരുത്തുന്നതു് ?? എന്തായാലും ബിജെപി തന്നെ വരും . വെറുതെ കോൺഗ്രസ് വരും എന്നും വിചാരിച്ചു ജൂൺ 4 വരെ സ്വപ്നം കാണേണ്ട .2024 il koodi bjp vannal ഒരു അവസ്ഥ

  • @abdulazeez4900
    @abdulazeez4900 21 день тому +37

    എൻ്റെ രാഹുൽ നമ്മുടെ രാജ്യത്തിൻ്റെ കാവൽക്കാരൻ രക്ഷകൻ

  • @user-qt5hs7mf9u
    @user-qt5hs7mf9u 21 день тому +50

    ഇന്ത്യ തിരിച്ചു വരുന്നു. സന്തോഷം 👌👌💜💜💜💜💜💜🌹🌹🌹🌹

  • @HadiyaHuda
    @HadiyaHuda 21 день тому +83

    രാജ്യത്ത് മാറ്റത്തിന്റെ ശുഭ സുചന വന്നു തുടങ്ങി

    • @Iamabadboy1457
      @Iamabadboy1457 21 день тому

      Kaath irunathy 😂😂😂😂

    • @user-jp6in1jn1e
      @user-jp6in1jn1e 21 день тому

      നാലാന്തി വരെ സ്വപ്നം കാണാം🤣

  • @pelukose1860
    @pelukose1860 21 день тому +34

    ഇതാണ് രാഹുൽ തരംഗം..👍🇹🇯

  • @Indian-mg6ek
    @Indian-mg6ek 21 день тому +9

    രാജ്യം തിരിച്ചു വരുന്നു ❤❤❤
    ഇന്ത്യക്കാർ മാത്രം അല്ല, ലോകം മൊത്തം കാത്തിരിക്കുന്നത് നമ്മുടെ പഴയ ഇന്ത്യ തിരിച്ചു കിട്ടാൻ വേണ്ടി

  • @user-iv5gk3jq4g
    @user-iv5gk3jq4g 21 день тому +26

    ഞാൻ PDP ക്കാരനാണ് എങ്കിലും ഇത് കണ്ടപ്പോൾ happy ഇന്ത്യ മുന്നണി ജയിക്കും 300+

    • @Iamabadboy1457
      @Iamabadboy1457 21 день тому +4

      😂😂😂😂 urapikavo 😂😂😂😂

    • @user-jp6in1jn1e
      @user-jp6in1jn1e 21 день тому +4

      അല്ലെങ്കിലും പാക്കിസ്ഥാനിൽ ഉള്ള ആളുകൾക്ക് വരെ രാഹുൽ പ്രധാനമന്ത്രിയായി വരണം എന്നാണ് ആഗ്രഹം പിന്നെയാ പിഡിപി 🤣🤣

  • @inspirationchannel9537
    @inspirationchannel9537 21 день тому +30

    ഇതൊരു ചരിത്ര സംഭവം ആയിരിക്കും... ഇതല്ലാം വോട്ട് ആയിട്ട് മാറട്ടെ എന്ന് അഗ്രഹിക്കുന്നു ❤❤🔥🔥

  • @nazarma7005
    @nazarma7005 21 день тому +61

    തെരഞ്ഞെടുപ്പിൽ മോദി-ബിജെപി നുണകളും ഹിന്ദു-മുസ്ലിം വർഗീയതയും പ്രചരിപ്പിക്കുന്നു. നമ്മുടെ ഭരണഘടനാ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക🤚

    • @VinodKumar-wm8cc
      @VinodKumar-wm8cc 21 день тому +3

      Ennittu venam Ivide snehakkadayiloode kundirikkam vitharanam cheyyaan🤣🤣🤣🤣🤣🤣🤣🤣

    • @bennarendran8373
      @bennarendran8373 19 днів тому

      😂😂😂😂😂

    • @DefenseOrganization-sm2z
      @DefenseOrganization-sm2z 15 днів тому +1

      ഇപ്പൊ ചെയ്യാട്ടോ 😂😂😂😂😂

  • @user-in6jh7eu3j
    @user-in6jh7eu3j 21 день тому +74

    ജൂൺ 4 ശേഷം രാഹൂൽ ഇന്ത്യ❤❤❤❤❤

    • @Iamabadboy1457
      @Iamabadboy1457 21 день тому +3

      😂😂😂😂chiripikathe pode 😂😂😂

    • @user-jp6in1jn1e
      @user-jp6in1jn1e 21 день тому +1

      🤣🤣🤣 ഈ രാഹുൽ തന്നെയായിരുന്നു 2019 ൽ 🤣🤣

    • @meerashylakan1600
      @meerashylakan1600 17 днів тому

      😂😂😂 അതിമോഹം

  • @Hshjjdk
    @Hshjjdk 21 день тому +5

    ഈ ഭരണം ജനങ്ങൾക്ക് മടുത്ത് തുടങ്ങി എന്നതിന് സൂചന...👌

  • @Sakcl4gf
    @Sakcl4gf 21 день тому +27

    ഇ വി എം ചതിച്ചില്ലെങ്കിൽ മോദിക്ക് വനവാസത്തിന് പോകാം

    • @user-qt5hs7mf9u
      @user-qt5hs7mf9u 21 день тому +1

      നാക്ക് പോന്നാകട്ടെ.

    • @nithinrocks2826
      @nithinrocks2826 20 днів тому

      Apo thokumannariyum backup ayittuu E.V.M...😂

    • @kanakanm7148
      @kanakanm7148 19 днів тому

      Pappumon 28 kallanmarum

  • @mujeebcym
    @mujeebcym 21 день тому +60

    രാഹുൽഗാന്ധിയുടെ സുരക്ഷ ശ്കതമാക്കണം

  • @rosammamathew2919
    @rosammamathew2919 21 день тому +10

    ജൂൺ 4 - ന് ഇതിൻ്റെയെല്ലാം റിസൽട്ട് കണ്ടാൽ മതിയായിരുന്നു🙏🙏🙏

    • @Butterflly497
      @Butterflly497 21 день тому +1

      Muslim community കൂടുതൽ ഉള്ള സ്ഥലം ആണ് അത്.

    • @anupinkumar7398
      @anupinkumar7398 21 день тому

      Vivaram ollalloooo

  • @Bichu-ux3pc
    @Bichu-ux3pc 21 день тому +4

    അവരെ അടിച്ചൊടിച്ചതാണ് പേടിച്ച് ഇറങ്ങാതെ ഓടിപ്പോയതാണ്😂😂😂

  • @febin834u
    @febin834u 21 день тому +19

    Hindus - Muslims - Christians പഴയ പോലെ സന്തോഷത്തോടെ - സമാധാനത്തോടെ ജീവിക്കുന്ന നാളുകൾ മടങ്ങി വരട്ടെ

    • @Butterflly497
      @Butterflly497 21 день тому

      കേരളത്തിൽ വരില്ല. ഇവിടെ ഒരു സമുദായം ഭൂരിപക്ഷം aakaaraayi

    • @shahudeenshahudeen7652
      @shahudeenshahudeen7652 21 день тому

      👍❤

  • @Fairplayf10
    @Fairplayf10 21 день тому +3

    മനഃപൂർവ്വം ആരെങ്കിലും തകർത്തതായിരിക്കും

  • @vineethvijayan9486
    @vineethvijayan9486 21 день тому +7

    ഒരു വാർത്ത എങ്ങനെ വളച്ചൊടിക്കാം എന്നതിന് ഇതു കണ്ടാൽ മതി. ജനങ്ങൾ നേതാക്കൻമാരുടെ അടുത്തേക്ക് ഓടിയപ്പോൾ പോലീസ് ഇടപെട്ടതാണ് കാരണം. ഞങ്ങൾ കണ്ടതാണ്.

    • @mohammedkutty8217
      @mohammedkutty8217 21 день тому

      Ennu oru bjp kkaran

    • @vineethvijayan9486
      @vineethvijayan9486 21 день тому

      @@mohammedkutty8217 നിലവിൽ ഞാൻ BJP അല്ല. പക്ഷെ ഇത്തവണ BJP അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നു കാരണം കോൺഗ്രസിന്റെ പ്രകടനപത്രികയും രാഹുൽ ഗാന്ധി എന്ന പ്രധാന മന്ത്രിയും. പ്രകടനപത്രികയിൽ സ്ത്രീ കൾക്ക് 50 % സംവരണം . സ്ത്രീകൾക്ക് 100000 രൂപ വീതം വർഷം . പിന്നെ രാജ്യത്ത് എന്ത് വാഴക്കായാ വികസനം നടക്കുക. വികസനം നടത്താനുള്ള കാശ് എവിടുന്ന. ഒരു ഐഡിയും ഇല്ലാത്ത രാഹുൽ ഗാന്ധി പ്രധാനമന്ത്രി. കൂടാതെ ഇണ്ടി മുന്നണി വന്നാൽ പ്രധാനമാന്ത്രിമാരെ കൊണ്ട് തല്ലായിരിക്കും . ഇന്ത്യ അസ്ഥിരപ്പെടും ഭരണം ഉണ്ടാവില്ല

    • @arjunaj960
      @arjunaj960 21 день тому

      ​@@mohammedkutty8217Enthu pottan aanu man... You should watch some national media as well. Frog in a well with twisted neck towards UP..

  • @firstchoice7972
    @firstchoice7972 21 день тому +8

    തിരക്കല്ല വേദി അടിച്ചുപൊളിച്ചു അത്രേ ഉള്ളു

  • @mohammedkutty8217
    @mohammedkutty8217 21 день тому +2

    Rahuljiii,,, .. indians love you❤️❤️🥰🥰🌹🌹

  • @Mathaitu
    @Mathaitu 19 днів тому +2

    മോഡി തീർന്നു 👌👌👌👌👌

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 21 день тому +3

    🥰👍🏻

  • @satheeshkumar4571
    @satheeshkumar4571 21 день тому +2

    ഇൻഡി മുന്നണി നേതാക്കൾ തമ്മിലുള്ള അടി അണികൾക്കിടയിലും... Sp & CoN സംഘർഷം.അയിനാണ്😂😂😂

  • @kalidhvh
    @kalidhvh 21 день тому +3

    ❤❤❤❤❤❤

  • @remashremashbmk4633
    @remashremashbmk4633 21 день тому +11

    കൊടുങ്കട്ടോ സുനാമിയോ 👌👌👌👌

  • @arunsasthry3143
    @arunsasthry3143 21 день тому +1

    നിലത്തു ഇ റക്കത്തെ അയച്ചു 🤣 എന്ന് പറഞ്ഞതാവും ശെരി, ഇനി ഇപ്പോ airil തന്നെ അരികും. 😂😂🙏

  • @timetothink8939
    @timetothink8939 21 день тому +6

    Raja Arahahe ❤❤

  • @user-dn6ks8sd2c
    @user-dn6ks8sd2c 21 день тому +4

    അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി ❤❤❤

    • @abdullmaalik9951
      @abdullmaalik9951 21 день тому

      😂😂😂

    • @user-jp6in1jn1e
      @user-jp6in1jn1e 21 день тому +1

      എല്ലാസമയം അടുത്തത് അടുത്തത് 🤣🤣

    • @meerashylakan1600
      @meerashylakan1600 17 днів тому +1

      ഈശ്വരാ എന്റെ രാജ്യത്തെ കാത്തോളണേ 🙏

  • @jishnusraj559
    @jishnusraj559 21 день тому +1

  • @noushadputhalath9181
    @noushadputhalath9181 21 день тому +1

    ❤❤❤❤

  • @josephvsjoseph355
    @josephvsjoseph355 21 день тому +2

    👍🧐 രാഹുജി💪

  • @haneefaannachampalli8732
    @haneefaannachampalli8732 21 день тому +1

    Oru janada ethra maathram rakshakane thedi alayunnu❤

  • @georgekuttychacko3412
    @georgekuttychacko3412 19 днів тому

    God bless

  • @mansoork4759
    @mansoork4759 21 день тому +2

    💪💪💪

  • @user-gn2ou2nt9v
    @user-gn2ou2nt9v 21 день тому +10

    ആവേശം

  • @vijayakumarannairkp5116
    @vijayakumarannairkp5116 19 днів тому +1

    There's no overcrowded.

  • @Mmkmk22
    @Mmkmk22 21 день тому +5

    Maybe bjp make this drama
    Because . രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കുന്നത് അവർ ഭയക്കുന്നു

    • @akhileshakhi9164
      @akhileshakhi9164 19 днів тому

      അങ്ങനെ വിചാരിച്ചു സമാധാനിച്ചോ

  • @retnabaiju1423
    @retnabaiju1423 21 день тому +1

    India has changing

  • @user-lm6qx4lb9l
    @user-lm6qx4lb9l 21 день тому

    ❤❤❤

  • @lissychacko3313
    @lissychacko3313 21 день тому +1

    Rahul ji🙏🙏🙏🙏 jai Raja jai💪

  • @retnabaiju1423
    @retnabaiju1423 21 день тому +2

    India has return

  • @Sanu19981
    @Sanu19981 21 день тому +2

    INC❤❤❤

  • @user-oj4hv7ms7f
    @user-oj4hv7ms7f 19 днів тому

    മാറ്റത്തിനു സമയമായി ❤️

  • @prakashpillai7044
    @prakashpillai7044 19 днів тому +2

    അടിയായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറയുന്നില്ല

  • @purana996
    @purana996 17 днів тому

    Thammilady

  • @user-jp3jm1js2z
    @user-jp3jm1js2z 17 днів тому

    ❤❤❤❤❤🎉🎉🎉🎉🎉

  • @tsfrancis3476
    @tsfrancis3476 21 день тому +10

    Helicopter കാണാൻ ഓടിക്കൂടിയവർ, ഇപ്പോഴും വടക്കേ ഇന്ത്യയുടെ ഒരു അവസ്ഥ😂😂

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 21 день тому +4

      ഒരു ഹെലികോപ്റ്റർ കാണാൻ 2 ലക്ഷം ആളുകൾ ഓടി ക്കൂടുമോ ?? അതോ ഊപിയിൽ ആദ്യമായാണോ ഒരു ഹെലികോപ്റ്റർ ഇറങ്ങുന്നത്‌ 😂😂😂

    • @mohammedkutty8217
      @mohammedkutty8217 21 день тому +1

      Yogi yude nattukar ithuvare kalavandi mathrame kanditundakukayullu

    • @VinodKumar-wm8cc
      @VinodKumar-wm8cc 21 день тому +1

      U P yile High way kalil fighter air craft ukal irangunnu,kerala high way kalil vellakkettu, ustad bijyaniddin Netherland il poyirikkukayaa ,veroruthan TVPM the Barselona Nagaramaakkaan peruchaazhi kuzhikal eduthittekkunnu, River in Room,U P kaarkku Helicopter onnum oru puthariyalla, senayude yudhaabhyasangalum training ukalum okke kandu maduthirikkukayaanu,ivide meadia fun um kandu manappaayasamundu chilar swapnaadanathilaanu🤣🤣🤣🤣🤣

    • @mohammedkutty8217
      @mohammedkutty8217 21 день тому

      @@VinodKumar-wm8cc bro.. oru karyam ariyanam… highway kalellam central govt nte underilani… athanu ellavarum parayunnath keralathode central govt neethi kattunnilla ennu

    • @VinodKumar-wm8cc
      @VinodKumar-wm8cc 21 день тому

      @@mohammedkutty8217 madamma- mauniBaba remote Bharana kaalathu manthri sabhayile randaaman saakshaal sreeman Antappan manthri sabhayile 2- aamanaayirunnittu kude keralathinu enthaayirunnu kittiyathu,Palakkaad Rail coach factory okke kondu varumennu paranju,athu kazhinju rail wheel factory varumennu paranju,athu kazhinju prathirodha factory varumennu paranju ellam evideppoyi??? Rail coch factory madammayude mandalamaaya Rai Barelly yilekku poyi wheel factory Karnataka Bengluru yelahankayilekku poyi ,keralathinte oru Railway Division AAYA Palakkaad neyum vetti murichu kondu TN lobby velu Balu teams poyi,ithineyokke ethirkkaan ruling party Angangal aayirunna keralathile 21 per enthu kondu muthirnnilla,Bharatam oru swatanthra Republic AAYA shesham congress nu full support nalkunna state aanu,2014 nu munpu varaikkum ie congress keralathinu vendi enthu cheythu ennu nokkuka,Naalithuvare keralathil ninnu jayichu poyavar avide chennu mushti chutti aakaashathekkeriyaanum Gua- Gua vilikkaanum ,irangippokaanum konjanam kuthaanum kannirukkikaattaanum,Gandhi pratimakku munpil thapassanushtikkaanumalle samayam chilavazhichullu,ethengilum MP maari ie prashnangal okke sabhayil eppozhengilum unnayichittundo,Kewalam oru Aprakhyapita Raashtreeya Rajakudumbathinu vendi Bahalam koottiyathallathe vere enthu kaaryamaanu ivar janangalkku vendi cheythathu,Andhamaaya Raashtreeya virodham vaichu ethirkkaan maathram delhiyilekku aale thiranjeduthayachaal keralathinu motta kittum,koode Ninnaal vallathum thadayum,njangal eldeeeeeee eppppp neyum oooodeeeeee eppinteyum maathrame thiranjedukku,ellaam Namukku kendram cheythu tharanam ennu paranjal itheviduthe nyaayamaanu,NHAI yude keralathilulla Road kalellaam well maintain aanu

  • @muhammadshakeer7604
    @muhammadshakeer7604 21 день тому +1

    My India my India sakiyam

  • @shafeekshafee1684
    @shafeekshafee1684 17 днів тому

    ഇതിലൊന്നും ഒരു കാര്യവും ഇല്ലാ evm സെറ്റ്

  • @unnih1283
    @unnih1283 18 днів тому +1

    പോർക്കിസ്ഥാനികൾ തോറ്റു തുന്നം പാടും പപ്പു ഗണ്ടി കണ്ടം വഴിയോടി കടലിൽ ചാടും😅😅😅😅

  • @unni805
    @unni805 21 день тому +1

    അത് പപ്പുന തല്ലാൻ ഓടിച്ചിട്ടതായിരിക്കും😂😂😂

  • @anverkodakkatu
    @anverkodakkatu 16 днів тому

    പാക്കിസ്ഥാനിൽ നിന്നും ആളുകൾ പങ്കെടുത്തു

  • @abdulazeez5833
    @abdulazeez5833 21 день тому +1

    വെറുതെ അല്ല മോദി പച്ചക്ക് വർഗീയത പറഞ്ഞ് നടക്കുന്നത് ഇതൊക്കെ കണ്ട് പേടിച്ചു തന്നെയാണ്

  • @hassanpg915
    @hassanpg915 21 день тому +17

    ബിജെപിക്കാർ നുഴഞ്ഞുകയറി എന്ന് പറയാനാകും

  • @rashidak1128
    @rashidak1128 21 день тому

    Should come back again to U.P. INDIA will get minimum 25 to 35 seats.

  • @raremallu4744
    @raremallu4744 21 день тому +2

    ജനാതിപത്യം തിരിച്ചു വരട്ടെ ❤❤

  • @harizummer3233
    @harizummer3233 21 день тому +2

    Amazing news.

  • @rajeshkumar-oc3yj
    @rajeshkumar-oc3yj 21 день тому +6

    നല്ല കോമഡിയായി തോന്നി😂

  • @subhashchandrabose2986
    @subhashchandrabose2986 21 день тому +16

    തമ്മിലടി മപ്രയ്ക്ക് തിരക്ക് ആയി 😂

  • @Theettakammi2679
    @Theettakammi2679 21 день тому +1

    എന്നിട്ട് തിരക്ക് ഒന്നും കാണുന്നില്ലല്ലോ.

  • @mathewkl9011
    @mathewkl9011 21 день тому +1

    BJP ഇത്തവണ UP യിൽ 50 സീറ്റുകൾ പോലും നേടില്ല എന്നുറപ്പാണ്.

  • @user-rk2kn7qc8y
    @user-rk2kn7qc8y 21 день тому

    കോൺഗ്രസും - BSP യും തമ്മിൽ അടി പിടി

  • @vishnuvichu1849
    @vishnuvichu1849 21 день тому

    Rahulji❤❤❤ 👍👍💪💪

  • @vinodt1008
    @vinodt1008 21 день тому +10

    ഒരു കരിവും എല്ലാ ബിജെപി തന്നൈ വരും EVM ജയ്

    • @nithink4467
      @nithink4467 21 день тому

      Nanam illaloda lesham evade karnadaka evm indarnille

    • @Iamabadboy1457
      @Iamabadboy1457 21 день тому

      Ith vare ath kalanjile 😂😂😂😂 evm evm 😂😂😂😂

    • @Butterflly497
      @Butterflly497 21 день тому +1

      Evm ശരിയല്ലെന്ന് പറഞ്ഞ് ബാക്കി എല്ലാ party കളും മാറി നിന്നാല്‍ പോരെ. 15 ലക്ഷം voter മാര്‍ ഉള്ള ഒരു മണ്ഡലത്തിലെ ഒരു raali kandaano ഇതൊക്കെ

  • @Cheravamsham
    @Cheravamsham 21 день тому +1

    KGF ലേക്ക് റോക്കി ഇറങ്ങുന്ന പോലെ ഉണ്ട് 🔥🔥🔥

  • @athwifhanas131
    @athwifhanas131 21 день тому +1

    ഇതാണ് തരംഗം എന്ന് പറയുന്നത് ബോണ്ട്ജി

  • @rayanrashidrayan8869
    @rayanrashidrayan8869 21 день тому +1

    Janathinu maduthu adinte soojayanu idu rajyathinte nedumthoonanu karshakar avarude prashnangal pariharikkathe corporate kale thanginnadakkunna oru party yum bharanathikarikalum.thozhil illayma mattoru vashath . civilians totally disappointed in this sarkar

  • @user-bo2xy3np1n
    @user-bo2xy3np1n 19 днів тому

    Rahul🇮🇳🇮🇳🇮🇳g🔥🔥👍🏻🤍👌🏻

  • @anandanpadmanabhan6890
    @anandanpadmanabhan6890 21 день тому

    ഇവർ രാജ്യം ഭരിച്ചാൽ എന്തായിരിക്കും ഗതി ഇത് സൂചിപ്പിക്കുന്നു.

  • @iqbalmohammed9808
    @iqbalmohammed9808 14 днів тому

    Upക്കാർക്കു എല്ലാം മനസ്സിലായി, പക്ഷേ evm നു ഒന്നും മനസ്സിലാകില്ലല്ലോ?അതു മോദിയുടെ സ്വന്തം😮😮😮

  • @midhungeorge3327
    @midhungeorge3327 21 день тому

    I wish India win

  • @vijayakumarannairkp5116
    @vijayakumarannairkp5116 19 днів тому

    Mismanagement

  • @Nobel521
    @Nobel521 21 день тому +1

    Less people and even less police ....normal crowd only

  • @thakkli5669
    @thakkli5669 16 днів тому

    ???

  • @user-ok8xo6zq9z
    @user-ok8xo6zq9z 21 день тому +6

    ഈ റാലി കൊളമാക്കിയതാണ് അതിനാണ് സാധ്യത

  • @kkmspillai
    @kkmspillai 21 день тому

    Atmost 5000 guys, ....

  • @GireeshT-qr4is
    @GireeshT-qr4is 19 днів тому +1

    സ്വന്തം അണികളെ പേടിച്ച് ഓടുന്നതേതാക്കൾ

  • @user-xn8qc1cb7t
    @user-xn8qc1cb7t 21 день тому

    Pedy ane thonunathee
    Grandma
    Father
    Chathykal. Pathirikathirunal mathyarunuu

  • @muhammadanas3339
    @muhammadanas3339 21 день тому

    ❤️❤️❤️❤️❤️

  • @arshadpk1688
    @arshadpk1688 21 день тому

    ഇത് ഉത്തര്‍പ്രദേശ്‌il തന്നെ ആണോ 😮😮😮

  • @sojojoy3026
    @sojojoy3026 21 день тому

    INC+SP= INDIA ❤

  • @supremeenterprises3175
    @supremeenterprises3175 21 день тому

    👍👍👍👍

  • @thankachanvkm7416
    @thankachanvkm7416 21 день тому +2

    Jai india

  • @umeshkrishna112
    @umeshkrishna112 21 день тому +5

    തിരക്കല്ല അല്ലി തകർത്തു എന്ന് പറ സത്യാവസ്ഥ പറയൂ 24news aa.

    • @junujunz490
      @junujunz490 21 день тому

      Modi effect

    • @albikb9971
      @albikb9971 21 день тому

      Mone ume poyi kunjinjuirunn karayu..😂😂

  • @ramakrishnanpp6697
    @ramakrishnanpp6697 19 днів тому

    ഇപ്പോഴത്തെ കോൺഗ്രസ്സ് അരാഷ്ട്രീയരായ അവിവേഹികളുടെ ആൾക്കൂട്ടമാണ്.😫😫😫😫.

  • @mohananpa6019
    @mohananpa6019 16 днів тому

    അങ്ങിനെ അതും ഉ........i😂😂😂😂😂😂😂

  • @allinonedisplay9902
    @allinonedisplay9902 15 днів тому

    പേടിച്ച് ഓടിയതായിരിക്കും

  • @user-xq2hh3ub6b
    @user-xq2hh3ub6b 21 день тому +4

    അടികൂടിയതിനെ തിരക്ക് എന്ന് പറയാൻ നാണം ഇല്ലെ😂😂😂

  • @bijukp4963
    @bijukp4963 21 день тому +1

    Odichathaairikkum

  • @jakminnuponnu5397
    @jakminnuponnu5397 21 день тому

    മനഃപൂർവം ആൾ തിരക്ക് ഉണ്ടാക്കി അപകടം വരുത്താനുള്ള പരുപാടി ആയിരിക്കും?

  • @user-bw6nv3cp9b
    @user-bw6nv3cp9b 21 день тому +6

    ഓടിക്കോ, ഓടിച്ചു വിടുന്നതാ

  • @KpKeloth
    @KpKeloth 14 днів тому

    തിരക്ക് കാരണമാണോ ആളുകൾ ഓടുന്നത്

  • @sabareesank3782
    @sabareesank3782 21 день тому

    😄😄😄തമ്മിൽ തല്ലിയത് ആയിരിക്കും

  • @sarathchandran2972
    @sarathchandran2972 21 день тому +1

    ഇതാണോ തിരക്ക് 😂😂😂😂😂

  • @citytigercafe7447
    @citytigercafe7447 21 день тому

    Athinentha thalemkuthinilkano

  • @user-yz8eb7lc6t
    @user-yz8eb7lc6t 17 днів тому

    അപ്പൊ ജയിക്കോ 🤣🤣🤣