എനിക്ക് ഈ വീഡിയോ ഒത്തിരി യൂസ്ഫുൾ ആണ് ഇതു പോലെ കുറെ പത്രങ്ങൾ ഇരിക്കുണ്ട് ഉറപ്പായിട്ടും ഞാൻ ചെയ്ത് നോക്കുണ്ട് ഞാനും സ്റ്റീൽ തവി വെച്ചാണ് ഇളക്കുന്നത് മര തവി കുഴപ്പമില്ല അല്ലെ ഞാൻ എന്തായാലും പുത്തൻ പത്രം ആക്കി എടുക്കും thanku ഡിയർ
എനിക്ക് ഒരുപാട് നോൺസ്റ്റിക് പാത്രങ്ങൾ ഇതുപോലെ ആയിട്ട് ഞാൻ മാറ്റിവെച്ചിരിക്കുകയാണ് ഇനി എന്തായാലും ഇതുപോലെ ചെയ്തു നോക്കാം വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ.
Ithu kollalo idea, ivideyum coating poya 2 non stick patranghal undu, kalayan vachirikkuanu, ini enthayalum ee trick cheiythu nokkundu, very useful sharing
Super video anallo dear nonstick pathrangal puthanakkunna e trick serikkum useful anu kure njan pazhayathukarkku koduthu ini ithupole cheythu vekkanam thanks for sharing this idea
കോട്ടിംഗ് പോയ നോൺസ്റ്റിക് പാൻ ഞാൻ മാറ്റിവെച്ചിട്ടുണ്ട്.. സ്റ്റീൽ പാത്രമാക്കി മാറ്റിയെടുക്കുന്ന ടിപ്പ് ഇഷ്ടപ്പെട്ടു.. ഞാനും ഇതുപോലെ try ചെയ്തു നോക്കുന്നുണ്ട്
സാൻഡ് പേപ്പറും സ്റ്റീൽ സ്കബറും മാത്രം മതി എൻ്റെ അനുഭവത്തിൽ നിന്നും മനസ്സിലായത്.ഹിന്ധാലിയത്തിലാണ് ടെ ഫ്ലോൺ കോട്ടിങ് ചെയ്യുന്നത് .കോട്ടിംഗ് ഉരസി പോക്കിയാൽ എ ങ്ങിനെ സ്റ്റീൽ ആകും?

❤

ithu kollallo. coating poyal ini non stick pathram veruthe kalayandallo. scrub cheythu kalayunna tips kollam..ithepole enthayalum onnu try cheyyunnundu.
Nonstick pan reuse cheyyunna idea kollato...valare useful tips aanu...evide pazhaya non stick pan undu...ithu onnu try cheytu nokkatte
Sadarana nonstic pathrangal old ayal kalayalanu pathivu ini ith poley cheythal mathiyallo kalayandallo adipoli
Nonstick pan tip nannayi.. Ellam nannayi explain cheyrhu thannu.. Eni ethu polae onnu try akki nokkatte
Valare useful aya vedio eni pazhaya non stick pathragal kalayedallo ella veettammamarkkum valare upakarapeduna oru vedio try cheyato
കോട്ടിംഗ് പോയ നോൺസ്റ്റിക് പാൻ ഞാൻ മാറ്റിവെച്ചിട്ടുണ്ട്.. സ്റ്റീൽ പാത്രമാക്കി മാറ്റിയെടുക്കുന്ന ടിപ്പ് ഇഷ്ടപ്പെട്ടു.. ഞാനും ഇതുപോലെ try ചെയ്തു നോക്കുന്നുണ്ട്
randu tipum valare useful anallu eni ee pathragal kalayathe thanne reuse cheya;llu try chetatu ethupole thanks share it
Cotting ilakipoya pathrangal njaan kalayaran pathivu. Ini ithupole cheythu nokkanam.
Enthaduthum und nonstick poya chattikal njanum ini ithepoleye cheyyathollu nalla adipoli puthiya chatti kittiyallo
useful video for everyone. i liked reuse idea of nonstick pan. nice video
2 nonstick pathrangal cotting poyit vechitund.Nalloru trick analloo kanichath..oru upakarathinu ethumenkil ithonnu pareekdhikanam..nice presentation
❤
ആഹാ കൊള്ളാം അടിപൊളി 👍
❤
Good one!!🎉
reusing idea of nonstick vessel looks perfect and good. i liked your effort to take this video
Thanks a lot 😊
ഈപാത്രങ്ങൾനമ്മൾമാറ്റിവെക്കുംഇനിഇങ്ങനെചെയ്ത് നോക്കണം❤🎉
❤️ അതേ dear
Coming poya nonstick pathrangal nammal kalayaranalloo pathivu..2 tipsum valaree nannaitunde.. ini ithupole ini cheythu nokam puthiya pole undalloo
Cottting poyath use aakkan paadilla engne aayalum.
Ok👍
പാത്രം എണ്ണയോ വെള്ളമോ ഇല്ലാതെ നന്നായി ചൂടാക്കിയാൽ മാത്രം മതി നോൺസ്റ്റിക് ഇളകിപോകാൻ
അതേ.. ഞാൻ അങ്ങനെ നോക്കി .പക്ഷെ പോയില്ല.കുറച്ചു് വിനെഗർ,നാരങ്ങ,സോഡപൊടി ഇവ ചേർത്ത് ചൂടാക്കി ഇളക്കിയപ്പോൾ പോയി
സാൻഡ് പേപ്പറും സ്റ്റീൽ സ്കബറും മാത്രം മതി എൻ്റെ അനുഭവത്തിൽ നിന്നും മനസ്സിലായത്.ഹിന്ധാലിയത്തിലാണ് ടെ ഫ്ലോൺ കോട്ടിങ് ചെയ്യുന്നത് .കോട്ടിംഗ് ഉരസി പോക്കിയാൽ എ ങ്ങിനെ സ്റ്റീൽ ആകും?
സ്റ്റീൽ ആകുമെന്ന് ആര് പറഞ്ഞു. എനിക്ക് easy ആയി തോന്നിയത് ഇങ്ങനെ ചെയ്തപ്പോൾ ആണ്. thank you for your comment❤
@@krishnankjeethsvilla1979 coating kalayumbol ethanu material? Athu cooking nu upayogikavo?
@sujithv9104 without coating it's hindalium..better for cooking