ഹൃദയം നുറുക്കിയ ക്ലൈമാക്സ് രംഗം... 💔💔💔Anugraheethan Antony Climax | Sunny Wayne | Part 10

Поділитися
Вставка
  • Опубліковано 1 жов 2024
  • ഹൃദയം നുറുക്കിയ ക്ലൈമാക്സ് രംഗം... 💔💔💔
    Anugraheethan Antony Climax | Sunny Wayne | Part 10
    Watch this full movie Mazhavil UA-cam Channel: • Video
    #Mazhavilmanorama #manoramaMAX #anugraheethanantony
    #sunnywayne #Siddique #Indrans #Jafferidukki #Baiju #Gourikishan #Surajvenjaramoodu
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 141

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ Місяць тому +28

    ശരിക്കും കരഞ്ഞു പോയ സിനിമ.. മരിച്ചു പോയ നമ്മുക്ക് പ്രിയപ്പെട്ടവർ നമ്മെ ഇതുപോലെ നോക്കി നിസ്സഹായതയോടെ നിന്നിട്ടുണ്ടാകും അല്ലെ.. മരിച്ചു 41 നാൾവരെ ഈ ഭൂമിയിൽ അവരുടെ സാന്നിധ്യം ഉണ്ടാകും എന്നാണ്.. അപ്പോൾ അവരും കരഞ്ഞിരിക്കും..
    16 വയസ്സിൽ വണ്ടി തട്ടി മരിച്ചു പോയ എന്റെ അനിയനും ഇതുപോലെ നിന്നിട്ടുണ്ടാകുമോ.. ഈ സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്..
    വല്ലാത്ത ഒരവസ്ഥ ആണ് ❤️❤️❤️

  • @jasim4955698
    @jasim4955698 5 місяців тому +146

    പറയാതെ ബാക്കി വെച്ച എത്ര പ്രണയങ്ങൾ ഉണ്ടാകും 😢😢😢അകാലത്തിൽ പൊലിഞ്ഞു പോയത്

  • @JackNapier..............5555
    @JackNapier..............5555 7 місяців тому +391

    പ്രണയിച്ചിട്ടില്ല നഷ്ടപ്പെട്ടാലോ എന്ന പേടി 😊ആ വേദന ഇച്ചിരി കൂടുതലാ കണ്ട അറിവിലൂടെ മനസ്സിലാക്കിയദാ, അവരുടെ ചെറിയ അകൽച്ച പോലും ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് താങ്ങാൻ പറ്റില്ല 😢

    • @avarniya916
      @avarniya916 7 місяців тому +2

      Nashtathinte sukham ariyande.. appazhalle nedunnathil vedhanikyan ulla manassu varoo 😎

    • @Niharika809
      @Niharika809 7 місяців тому +3

      വളരെ നല്ല തീരുമാനം

    • @ajeeshkumars7775
      @ajeeshkumars7775 7 місяців тому +3

      പ്രണയിക്കണം, ഇല്ലെങ്കിൽ ജീവിതം നഷ്ടപ്പെടും ♥️♥️♥️

    • @nidhinsainudeen5068
      @nidhinsainudeen5068 7 місяців тому +4

      എല്ലാ കാര്യം പോലെ ആദ്യം നഷ്‌ട പെടുമ്പോൾ ഒരു വിഷമം ഉണ്ടാകും ശീലം ആകുമ്പോ ശരി ആകും അല്ലപിന്നെ

    • @Shaharban-g2n
      @Shaharban-g2n 6 місяців тому

      Yes

  • @shanisbiju2381
    @shanisbiju2381 4 місяці тому +120

    ആരെയും പ്രണയിക്കരുത് നഷ്ടപെടൽ സഹിക്കാൻ പറ്റില്ല 😢

  • @hakeemhakki2563
    @hakeemhakki2563 4 місяці тому +58

    ഡീ അനുവേ നീ എവിടാ പറ്റുന്നില്ലാടി നീ ഇല്ലാതെ... എന്നെ തനിച്ചാകിലെ പോ മിണ്ടണ്ടാ ഞാനും പോവാ

  • @shalommshaji
    @shalommshaji 3 місяці тому +20

    Nobody notices the superb acting of Rony,the golden retriever who was ignored by Antony but when he died,Rony shows compassion and expected Antony all way to find his partner Ruby to unite with his master just in the same rony met sanjana to met her deceased love.

  • @xen526
    @xen526 Місяць тому +4

    Why comment box ignoring that's dog's love 😢 it's also heart breaking scene

  • @anvarsadique8827
    @anvarsadique8827 2 місяці тому +8

    ഒരു രക്ഷയും ഇല്ലാത്ത ബിജിഎം ആണ് അവസാന ഭാഗങ്ങളിൽ ഉള്ളത് 👌🏻👌🏻👌🏻

  • @veedumparambum
    @veedumparambum 3 місяці тому +16

    എന്റെ ലൈഫ് ആയിട്ട് ഒരുപാട് സാമ്യം ഉള്ള മൂവി 😢😢😢😢🥹🥹🥹🥹🥹🥹🥹

  • @jasim4955698
    @jasim4955698 5 місяців тому +94

    ഈ ഫിലിം കണ്ടു ഞാൻ ഒരുപാട് കരഞ്ഞു 😭

  • @Akashkochi
    @Akashkochi 7 місяців тому +112

    നഷ്ടപ്പെടുമ്പോഴേ നഷ്ടങ്ങളുടെ ആഴം മനസ്സിലാവു😢

  • @vineethvinu6649
    @vineethvinu6649 4 дні тому +1

    പ്രണയിച്ചു❤️❤️ എല്ലാവരുടെയും അനുഗ്രഹത്തോടുകൂടി കല്യാണം കഴിച്ചു🫂🫂🫂 ഹാപ്പിയായി ജീവിക്കുന്നു.. അധികം ഒന്നും ആയിട്ടില്ല ഇന്നേക്ക് അഞ്ചുമാസം ആയി 😘😘

  • @jayaprasadk.m71
    @jayaprasadk.m71 7 місяців тому +96

    Ithanu cinema....njan ethra vattam kandu ennariyilla ....super feel

    • @liji.s9646
      @liji.s9646 5 місяців тому +8

      Ithanu true love dheyvam true love ullavare onnipikilla dheyvathinu polum asuyaya ivarodu 😢😢

    • @shalommshaji
      @shalommshaji 3 місяці тому

      💯

  • @sujith131
    @sujith131 6 місяців тому +65

    പ്രണയിച്ചു.... Nashttapettu 😢

    • @PrasanthKp-r9c
      @PrasanthKp-r9c 4 місяці тому

      S

    • @AHSANTECHYOFFICAL
      @AHSANTECHYOFFICAL 3 місяці тому +2

      എനിക്കും നഷ്ട്ടപെട്ടു 😢

    • @NafeesaMk-vn9jn
      @NafeesaMk-vn9jn 3 місяці тому

      Same...പേടിയായിരുന്നു ..വീട്ടിൽ പറയാൻ

  • @dreamworld1623
    @dreamworld1623 3 місяці тому +15

    Varshangal pranyichit ee avastha anubavichavarke aa vedhana ariyu🥹😪

  • @fousiyahashim542
    @fousiyahashim542 7 місяців тому +87

    പ്രണയിച്ചിട്ടുണ്ട്. നഷ്ട പെട്ടിട്ടില്ല.ഇപ്പോഴും കൂടെ ഉണ്ട്

    • @enterintonature3955
      @enterintonature3955 5 місяців тому +5

      Same.eppazhum koode undavaname enna prarthanaye ullu ❤❤❤❤

    • @geethuhari7806
      @geethuhari7806 3 місяці тому

      Same entem koode und ippozhum...4 yrs love and 9 yrs aayi marriage kazhinjitt❤❤

    • @enterintonature3955
      @enterintonature3955 3 місяці тому

      @@geethuhari7806 njangada 7 yrs love and 4 years marriage

    • @Fghhfgy8
      @Fghhfgy8 3 місяці тому

      Same 7 year പ്രണയം 7 year കല്യാണം കഴിഞ്ഞു

    • @liji.s9646
      @liji.s9646 3 місяці тому

      Lucky guy's all god bless u all guys

  • @NFServiceEmpireBusinessEducati
    @NFServiceEmpireBusinessEducati Місяць тому +2

    ente life il inganoru anubhavam und , ente vappa maranapettu oru 10 days kazhinju vappade oru friend unexpected aayi veetilek varunnu ayal vappade maranam ariyunnath varunna divasam ravileyanu . thalennu oru swapnam kandu vappa ayalod parayunnathayi ellam pettenn ayirunnu ente ummayod oru sorry parayanam ini nee ellam ottayk nokkanam ente makkalem poyi kaananam ithrem paranjitt pine kandillannu ayal ravile odi pidich ingotek vannu ravile arodo anweshichu apozha vappa marichennum 10 days enkil ayennum arinjath. nammalokke shock aayi poyi.

  • @shanustech5643
    @shanustech5643 2 місяці тому +5

    ഹൃദയം നുറുക്കി അവസരം 😭😭😢😥😢😢

  • @liji.s9646
    @liji.s9646 5 місяців тому +17

    Kannunirayathe ee movie kanan patilla ullil oru vigal 😢😢

  • @michuzzzstatusworld309
    @michuzzzstatusworld309 7 місяців тому +26

    Ii സീൻ kandapol vellatha oru manas vethana engane parayanam enn enikariyilla 5varsham munp oru april masathil 19thiyathi ithil aa penkutty kanichathinekal payanakam ayirunnu 9calss ile prenayam ath pinne vittil pidichu nangal kathirunnu onikanayi pashe vithi മറ്റൊന് ayirunnu 19nn avan ene vid poyi pashe avank kodutha vakin vendi kudumpam aayi jivikunnu areyum vethanipikathe soyam niri 💔

  • @liji.s9646
    @liji.s9646 5 місяців тому +25

    Vallathoru movie thanne ente lover evideyano ennu ariyathe neeri neeri 10 12 varsham jeevikumbazha ee movie kanunne

    • @jasim4955698
      @jasim4955698 5 місяців тому +1

      എന്ത് പറ്റി സിസ്

    • @താടിക്കാരൻ
      @താടിക്കാരൻ 5 місяців тому +2

      Thirichu varumennu ninakk prathishikkam ennal enikko aval poyitt 8 kollamaayi😢😢

    • @AbrahamAbrahamGeorge
      @AbrahamAbrahamGeorge 3 місяці тому

      Veshamikanda ellam sheriyakum

    • @Ramshi90
      @Ramshi90 Місяць тому

      എന്താ പറ്റിയെ ആൾക്ക് ​@@താടിക്കാരൻ

  • @DevikashibuDevika-w2c
    @DevikashibuDevika-w2c 3 місяці тому +4

    പ്രണയം ഉണ്ട് അത് ഒരിക്കലും നഷ്ടപ്പെടല്ലേ ന്ന് പ്രാർത്ഥിക്ക ❤❤❤❤❤❤❤

  • @sanoojasanu7350
    @sanoojasanu7350 2 місяці тому +2

    പ്രണയം ഉണ്ടങ്കിലേ മനുഷ്യൻ മനുഷ്യനാകു. ആ പ്രണയm ദുഷ്ടന്നേയ് നല്ലവനാകും നല്ല വനെ dushtanumakum

  • @dreamgirl3272
    @dreamgirl3272 7 місяців тому +26

    Njan oorupad karanja seen anu ithu vallatha vedana

  • @russellj9265
    @russellj9265 6 місяців тому +14

    A beautiful movie. Luv it

  • @ShintoShaibu
    @ShintoShaibu 7 місяців тому +56

    ഇതാണ്... എന്റെ.... ജീവിതം... ഷിന്റോ എന്ന... ഒരു പാവം ഇടുക്കികരൻ ആയ.... എന്റെ.... ജീവിതം... അവാൾ... അന്ന് but എന്നെ ഇട്ടേച് പോയത് 😢😢.. അങ്ങ്... വിദുരതയിലേക്ക്... 😔😔😔🙏🏻🤕🤕

  • @sudharshants3080
    @sudharshants3080 Місяць тому +1

    വല്ലാത്ത ഫീൽ ആണ് ഈ സിനിമ പറയാൻ പറ്റാതെ പോയ പ്രണയം ,,

  • @criminal3328
    @criminal3328 4 місяці тому +4

    ഈ ജന്മത്തിൽ ഇനി ആരോടും യാത്രയില്ല 🫴🏻

  • @32.paarvilakshmi3c3
    @32.paarvilakshmi3c3 7 місяців тому +21

    Njan orupadu thavana Kanda padam. Entho oru feel anu.

  • @yathukrishnan882
    @yathukrishnan882 Місяць тому

    Njan marichal ente vettukar vishamikkumennu enikk thonnunilla, family & friends arum vishamikkathum illa. Njan onnum pettannu marichal athrayum santhosham

  • @RosnaJasmine
    @RosnaJasmine 4 місяці тому +1

    Premicha aal maricha veettukar kayyil kittiya naariye kond kettich life nashippich kalayum .ellavarkum aa sneham kazhivu undavilla .vijaricha life arkum kittilla.ishtam illatha bhadha aan pinned marrige life

  • @NaseemaNasi-w6t
    @NaseemaNasi-w6t 6 місяців тому +3

    ഉയരെ movie applod cheyyu

  • @sudheeshes8936
    @sudheeshes8936 Місяць тому

    ഇതൊരു വല്ലാത്ത movie ആണ് കരഞ്ഞു പോയി ഞാൻ

  • @ApiyaPradeep-dw7jw
    @ApiyaPradeep-dw7jw Місяць тому

    Eda anuve ni enthinna ennod paraythe poye vilichl njanum arillarunno anuve enne kond pattunilla da ninellathe 💔🥺

  • @skalaAnu
    @skalaAnu Місяць тому

    Orikallum varathe alle orukinnthe adnekatilum vishammanne😢😢

  • @ShanShan-rw2vd
    @ShanShan-rw2vd 3 місяці тому +1

    Nashttapedupol olla vedana😢😢😢athupola oral eni varillallo

  • @sethulakshmyph7264
    @sethulakshmyph7264 7 місяців тому +10

    Super movie

  • @jeevankumarpk7599
    @jeevankumarpk7599 5 місяців тому +4

    ❤is not ever ending

  • @Taleofthelife
    @Taleofthelife 6 місяців тому +5

    Most painful

  • @arunsundaran8574
    @arunsundaran8574 3 місяці тому +1

    Climax ishtam ayilla.. Onnichirunnel nalla feel kittiyene

    • @dilusudheer1620
      @dilusudheer1620 Місяць тому +2

      Engane onnokkan😅.nayikayum marich prethamavanno😂😂.iblees anganathe oru cinimaya.adopoliya😊

  • @shaharbanu4684
    @shaharbanu4684 13 днів тому

    🩵🌹🥹🥹

  • @MaverickBoss
    @MaverickBoss 9 місяців тому +23

    10:10 ബിജിഎം ❤️❤️❤️

  • @shanustech5643
    @shanustech5643 2 місяці тому +1

    ഈ സീൻ വരുമ്പോൾ കരഞ്ഞവർ ആരൊക്ക😓😓😓

  • @DodoZizo-uj8eg
    @DodoZizo-uj8eg 2 місяці тому

    توجد دراما جد جد حزينة بأن الحزن يوخيم على الكل لاكن توجد نعمة النسيان

  • @NeenaNarayanan
    @NeenaNarayanan 2 місяці тому

    Nashtapedumbol padikum

  • @visakhv2592
    @visakhv2592 3 місяці тому

    പറ്റിച്ചിട്ട് പോകുന്നവൾക്ക് അറിയില്ല ബാക്കി ഉള്ളവരുടെ അവസ്ഥ

  • @AnjithVijay
    @AnjithVijay 2 місяці тому

    Nala movie anu eth😭😭

  • @AnilKumar-d4m6i
    @AnilKumar-d4m6i Місяць тому

    Hio

  • @Darkbird020
    @Darkbird020 22 дні тому

    2:11 😢😢

  • @sibyshalusibyshalu736
    @sibyshalusibyshalu736 9 місяців тому +10

    ❤❤❤

  • @AryaakhilAryaakhil-d7r
    @AryaakhilAryaakhil-d7r 3 місяці тому +1

    My life 😢

  • @aswinmohandas7961
    @aswinmohandas7961 5 місяців тому +1

    This movie 🥹❤️

  • @GangaChinnu-j4s
    @GangaChinnu-j4s 7 місяців тому +3

    💔💔😢

  • @anvarsadique8827
    @anvarsadique8827 7 місяців тому +8

    10:09 flute 👌👌👌

  • @rahila1343
    @rahila1343 7 місяців тому +8

    ❤❤❤❤❤❤❤

  • @Sachu183
    @Sachu183 5 місяців тому

    Nashttapedam pakshe pranayikkathirikkaruth😢

  • @skalaAnu
    @skalaAnu Місяць тому

    😢

  • @sajanvillathel
    @sajanvillathel 5 місяців тому +1

    😢

  • @AshaJohny
    @AshaJohny 7 місяців тому +2

    Mm

  • @SunilKumar-xn8pj
    @SunilKumar-xn8pj 7 місяців тому +4

    Super movie

  • @Safeera-tc3hi
    @Safeera-tc3hi 7 місяців тому +9

  • @AkhilAntony8881
    @AkhilAntony8881 3 місяці тому

    🙏🏻✌️🥰🫡

  • @SudhaChandran-w9d
    @SudhaChandran-w9d 6 місяців тому

    🙂🙂🙂

  • @sindhunair186
    @sindhunair186 7 місяців тому

    😢😢😢

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 7 місяців тому +5

    nkum kittuvo anganorale.....😢

  • @rajisarma1832
    @rajisarma1832 6 місяців тому +3

    Name the movie,pls.

    • @rajisarma1832
      @rajisarma1832 6 місяців тому +1

      Got it

    • @ishakisu2449
      @ishakisu2449 6 місяців тому +3

      അനുഗ്രഹീതൻ ആൻ്റൊന്നി

    • @prasadprasad.m.p226
      @prasadprasad.m.p226 6 місяців тому

      അനുഗ്രഹീതൻ anthani

  • @geethabalan2370
    @geethabalan2370 7 місяців тому +7

    Which movie

  • @simijiji9261
    @simijiji9261 7 місяців тому +24

    ഞാൻ കണ്ടിട്ടില്ല ഈ മൂവി എങ്ങനെ ആൾ മരിക്കുന്നെ 😢😢

  • @ayanthifighterscrcketclub9061
    @ayanthifighterscrcketclub9061 6 місяців тому +4

    കിടിലം സിനിമ

  • @nikhilm3864
    @nikhilm3864 6 місяців тому +2

    ❤️