ഇദ്ദ തടവുജീവിതമോ? പി റുക്‌സാന | വിമർശനങ്ങൾക്ക് മറുപടി | P Ruksana |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 314

  • @semiumma5766
    @semiumma5766 3 роки тому +17

    Masha Allah, good speech sister

  • @subaidasu1939
    @subaidasu1939 2 роки тому +1

    അൽഹംദുലില്ലാ ഒരു പാട് ഉപകാരമായ് ഈ പ്രഭാഷണം അല്ലാഹു റുക്സാന മോൾക്ക് കൂടുതൽ അറിവും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള കഴിവും പ്രദാനം ചെയ്യട്ടെ - ആമീൻ

  • @abarahman
    @abarahman 3 роки тому +8

    നന്നായി അവതരിപ്പിച്ചു...സഹോദരിക്ക്
    അഭിനന്ദനങ്ങള്‍... പ്രാര്‍ത്ഥനകള്‍🌹🤲

  • @نفيسةالمصرية
    @نفيسةالمصرية 3 роки тому +7

    ഒരുപാട് നല്ല അറിവുകൾ തന്ന പ്രിയ സഹോദരീ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @shaheen.s1710
    @shaheen.s1710 3 роки тому +5

    നല്ല അവതരണം, നല്ലൊരു അറിവ് പകർന്നു തന്നതിൽ നന്ദി സഹോദരി

  • @Riyastm-x6e
    @Riyastm-x6e 7 днів тому

    നാഥൻ അനുഹ്രഹിക്കട്ടെ 🤲🤲🤲കുറെ അറിവ് കിട്ടി

  • @sheejabeegum9751
    @sheejabeegum9751 2 роки тому +2

    മാഷാഅല്ലാഹ്‌, വളരെ വിലയേറിയ അറിവ് പകർന്നു തന്നതിന് നന്ദി.

  • @rajbahdoorbaba
    @rajbahdoorbaba 2 роки тому +11

    അള്ളാഹു സഹോദരിക്ക് ധീർഘാ യുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.

  • @ajeedmadanvilaajeedmadanvi2968
    @ajeedmadanvilaajeedmadanvi2968 Місяць тому +1

    ഇദ്ധ എന്ന അനുഷ്ഠാനത്തെക്കുറിച്ച് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന ദുരാചാരങ്ങൾ തുറന്നുകാട്ടി ഇസ്ലാമിൽഅല്ലാഹുവുംഅവന്റെ റസൂലും പഠിപ്പിച്ചനിയമത്തെ വളരെ വ്യക്തമായി സമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചു തന്ന പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ 🤲🏻

  • @saifushome85
    @saifushome85 3 роки тому +10

    വളരെ നല്ല സന്ദേശം👍

  • @shahadmanzil3613
    @shahadmanzil3613 10 місяців тому

    Masha allah ethra nallaclass ... iniyenkilum janangalude thettudharanakal neengiyenkil nannayirunnu

  • @devotionalmusic6108
    @devotionalmusic6108 3 роки тому +8

    Very useful speach
    Allah bless you my sister

  • @mohammedaboobacker9260
    @mohammedaboobacker9260 3 роки тому +3

    Sister السلام عليكم ورحمة الله وبركاته
    So useful message, May Almighty Allah Strengthen you.

    • @ahmedabdulkareem2717
      @ahmedabdulkareem2717 3 роки тому

      ا سلم عليكم و ر حمة الله و يرکا ته ഇത് പോലെ ഒരു പാട്സംശയങ്ങൾഉണ്ട് സഹോതരി

  • @gafurb5160
    @gafurb5160 2 роки тому +1

    Masha allah വളരെ വ്യക്തമായ അവതരണം allahu ആഫിയത്തു നൽകട്ടെ 🤲

  • @shakirnokhba9816
    @shakirnokhba9816 3 роки тому +24

    നല്ല അറിവ് . ഒരു പാട് സംശയമുടയിരുന വിഷയം ... നല്ല അവതരണം

    • @shakirnokhba9816
      @shakirnokhba9816 3 роки тому

      👍 Masha Allah , god bless you ... check books and other references , you can learn more ...

  • @siddiksdk5451
    @siddiksdk5451 3 роки тому +2

    വളരെ നല്ല ഒരു പ്രഭാഷണം ആയിരുന്നു
    Super👌👍

  • @pahachy
    @pahachy 3 роки тому +4

    Very informative explanation. Jazakalla khairan

  • @shahmonalhindi7125
    @shahmonalhindi7125 3 роки тому

    Good...presents. ..
    I just got a old notice of 2019 ramadan meet programme @bangalore from my Ofc at calicut.
    I got this notice when i visited to banglore 2 yers back. So i just noticed your name ruksana...so just watched in UA-cam. .thanks

  • @rafithopil6307
    @rafithopil6307 3 роки тому +9

    Good speach, presentation...

  • @rafeekkv360
    @rafeekkv360 3 роки тому +30

    സാഹോദരിക് അള്ളാഹു ദീർഗായുസ് തരട്ടെ,ആമീൻ

    • @noushadnoushad3087
      @noushadnoushad3087 3 роки тому

      MashaAlla goodknolag

    • @rasheedbeckoden4810
      @rasheedbeckoden4810 3 роки тому

      ആമീൻ

    • @അസുരൻ.1234
      @അസുരൻ.1234 5 місяців тому

      👹👹👹
      അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട്
      🎉sura 6:155
      ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
      🎉 15:69
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🎉ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      💞Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🎉"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🎉🛎️ ബുഖാരി 2
      ആയിഷ(റ) നിവേദനം:
      (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🎉അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      💞💞 15:39
      സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🎉sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.

  • @tsaydtsayd6148
    @tsaydtsayd6148 Рік тому +2

    ആധുനിക ആയിഷാബീവിമാരിൽ ഈ പൊന്നുമോളെ അല്ലാഹു ഉൾപ്പെടുത്തട്ടെ..امين

  • @ramlathm445
    @ramlathm445 3 роки тому +16

    Masha Allah...!എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ പറ്റി മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു നൽകിയ ഉപദേശ നിർദേശങ്ങൾ ആണ് ഖുർആൻ...ഒരു ഉപകരണം നിർമിച്ച കമ്പനി അത് എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരുന്ന പോലെ.അത് പോലെ ചെയ്തില്ലെങ്കിൽ ഉപകരണം കേടായി പ്പോകും. അത് പോലെ തന്നെയാണ് മനുഷ്യനും..alhamdulillah..ഇനിയും സ്പീചൂ കൾ പ്രതീക്ഷിക്കുന്നു...

    • @noushadnk8163
      @noushadnk8163 2 роки тому +2

      ജൂതൻ ഉണ്ടാക്കിയ യൂട്യൂബിലൂടെ മതം പ്രചരിപ്പിക്കുന്നത് ശരിയാണോ.

    • @puthurashtram8614
      @puthurashtram8614 2 роки тому

      ഖുർആൻ ചാപ്റ്റർ 9, വാക്യം 5.. അനുസരിക്കുമോ സോദരി

    • @sharfeenapm613
      @sharfeenapm613 9 місяців тому

      @@puthurashtram8614അതിന്റെ അവതരണ പശ്ചാത്തലം കൂടി ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ നല്ലത്.

  • @cakeseclairslyrics612
    @cakeseclairslyrics612 3 роки тому +2

    Krithyamaya points parannu tharunna valare vilappatta class jazakallahu haira dear sister💓

  • @charithrapaatha3893
    @charithrapaatha3893 3 роки тому +8

    In many occasions , the thoughts and deeds of Indian Muslims are influenced not by Islamic teachings ,but by social stigmas which are formulated and based on local culture

  • @shahanaanvar2262
    @shahanaanvar2262 3 роки тому +17

    സമൂഹത്തിൽ കെട്ട് പിണഞ്ഞു കിടക്കുന്നതും , എന്നാൽ ഇസ്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതമായ ഇത്തരത്തിലുള്ള വിഷയങ്ങളെ D4 ഇനിയും കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ലളിതമായി വളരെ കൃത്യമായി വിഷയം അവതരിപ്പിച്ച പ്രിയ കൂട്ടുകാരി പി. റുക്സാക്ക് ബിഗ് സല്യൂട്ട്👏❤️👍

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 роки тому

      സ്ത്രീ പുരുഷ സമത്വം ആഗ്രഹിക്കുന്നവർ മുസ്ലിം ലോകത്തു അനേകമുണ്ട്
      സ്ത്രീ പുരുഷ സമത്വം ലോകം അംഗികരിച്ചിട്ടും മുസ്ലിം ലോകം അംഗീകരിക്കാതിരുന്നത് ശരിയാണോ
      സ്ത്രികളോട് ചെയ്യുന്നത് അപരാധമാണ്
      അടിമയായി ജിവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ജീവിച്ചോട്ടെ സമത്വം ആഗ്രഹിക്കുന്നവർക്ക് അതിനെ തടയരുത് ഇസ്ലാമിൽ ജനിച്ച ഒരു സ്ത്രീക്ക് സമത്വമില്ല
      കയിഞ്ഞതവണ ബി ജെ പി ക്ക് വോട്ട് കുറയാൻ കാരണം
      സ്ത്രീ പുരുഷസമത്വത്തിന്റെ ഭാഗമായി സുപ്രിം കോടതി ഏത് അമ്പലത്തിൽ പോകാനും അനുവതിച്ചു അതിന് എതിർ നിന്നത് കേരളത്തിലെ ബിജെപി
      യു ഡി എഫുമാണ്
      യുവ തലമുറയിൽ പെട്ട സ്ത്രീകൾ
      വിവേചനം അംഗീകരിച്ചില്ല

  • @jafarcp9437
    @jafarcp9437 3 роки тому +5

    നല്ല അവതരണം Alhamdulillah

  • @nejimakk3072
    @nejimakk3072 3 місяці тому

    Mashallah great knowledge...

  • @kamarudheenvp4247
    @kamarudheenvp4247 11 місяців тому

    അല്ലാഹു അനുഗ്രഹിക്ക ട്ടെ. ആമീൻ

  • @kmsainu
    @kmsainu 3 роки тому +3

    شـــكــرا ـ تقديم ممتاز ـ جزاك اللّه أحسن الجزاء ـ آمين

  • @jubisidheek3119
    @jubisidheek3119 2 роки тому

    Orupad nalla arivukal nalkiyathinu allahu anugrahikate...

  • @sajnakh6260
    @sajnakh6260 3 роки тому +5

    Good speech...... 👍👍👍👍

  • @hafzaoa7186
    @hafzaoa7186 3 роки тому +6

    Masha അല്ലാഹ് 🤲👍

  • @ramlapalappura6102
    @ramlapalappura6102 3 роки тому +2

    മാഷാ അല്ലാഹ് .വ്യക്തമായ അവതരണം.മനസിലാക്കുന്ന ശൈലി. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🏻🤲🏻🌹🌹🌹

  • @fathimakpkp2346
    @fathimakpkp2346 3 роки тому +6

    MashaAllah very good speach

  • @AK_111.
    @AK_111. Рік тому

    Masha Allah Adipoli speech❤

  • @shihabuddinariyil9634
    @shihabuddinariyil9634 3 роки тому +3

    ഇത്ര നന്നായി മുമ്പ് മനസ്സ്സിലായിരുന്നില്ല, അള്ളാഹു അനുഗ്രഹിക്കട്ടെ

  • @hudabinthibrahim8907
    @hudabinthibrahim8907 3 роки тому +8

    മാ ശാ അല്ലാഹ്, മബ്‌റൂക്

  • @suharak3089
    @suharak3089 Рік тому

    Alhamdulillah

  • @ahamedp2406
    @ahamedp2406 3 роки тому +3

    Masha Allah .

  • @khalidcharichi331
    @khalidcharichi331 3 роки тому +3

    Jazzakilla khair nlla clss ayirunnu 👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 місяців тому

    Hallo madam ningal ethenghilum
    School il worke Cheyyunna arabic
    Adhiya pik yano
    Pc.abdulhameedmaster
    Retd arabic teacher

  • @zainafathima599
    @zainafathima599 Рік тому

    Very informative...

  • @fardeenckfardeenck5480
    @fardeenckfardeenck5480 Рік тому

    Mashaallha super speechi

  • @remeejashajahan4993
    @remeejashajahan4993 2 роки тому

    നല്ല അവതരണം. മാഷാ അള്ളാഹ്

  • @musthafaameen3910
    @musthafaameen3910 3 роки тому +2

    very goood knowlege thanks much

  • @zainudheenzainudheenk9680
    @zainudheenzainudheenk9680 3 роки тому +3

    Masha allah

  • @MuhammadAli-oe4kc
    @MuhammadAli-oe4kc Рік тому

    വളരെ നന്നായി q

  • @123vlogs..46
    @123vlogs..46 3 роки тому +13

    മാഷാ അല്ലാഹ് 😍ഗുഡ് സ്പീച്

  • @thahirabeevi.k5963
    @thahirabeevi.k5963 3 роки тому +3

    Alhamdulillah orupad arivu kitti

  • @shaheenasakkeer7476
    @shaheenasakkeer7476 3 роки тому +2

    ഇത്തയുടെ വാക്കുകൾ വളരെ അർത്ഥവത്താണ്... നമ്മെ എല്ലാവരെയും റബ്ബ് സ്വർഗത്തിൽ പ്രേവേശിപ്പിക്കു മാറാകട്ടെ 🤲

  • @kndeenkylm3727
    @kndeenkylm3727 3 роки тому +5

    جزاكم الله خيرا و احسن الجزء

  • @jameelahameed6130
    @jameelahameed6130 3 роки тому +4

    Mashallah നല്ല അറിവ്

  • @balkeespandikkad4280
    @balkeespandikkad4280 3 роки тому +1

    👍

  • @kamarudheenvp4247
    @kamarudheenvp4247 11 місяців тому

    😮 അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ummusalmathth5650
    @ummusalmathth5650 5 місяців тому

    ❤❤❤

  • @Tabsheera
    @Tabsheera 3 роки тому +5

    Nice class
    Kure karyangal ariyan sadichu 👌🏻

  • @abdulkhadershamsudeen7365
    @abdulkhadershamsudeen7365 3 роки тому +2

    Alhamdulillah good speech

  • @MuhammadhKattil
    @MuhammadhKattil 2 місяці тому

    😮

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 роки тому +3

    👌👌👌

  • @TheRahmankv
    @TheRahmankv 3 роки тому +2

    🌷🌷🌷

  • @aminamuhammed2065
    @aminamuhammed2065 3 роки тому +1

    നല്ല അറിവ്

  • @akileshsubbann9887
    @akileshsubbann9887 2 роки тому

    Assalamualaikum mashaallah alhamdulillah, thanks a lot IAM AKILESH

  • @mehthabaluva1511
    @mehthabaluva1511 2 роки тому

    Good speach teacher....

  • @chinju2240
    @chinju2240 3 роки тому +2

    Good speech nchan edha erikkukayan eth valary upakarapettu

  • @naseemaabdu8647
    @naseemaabdu8647 3 роки тому +1

    Nalla arive masha allah

  • @najmapadanna5344
    @najmapadanna5344 3 роки тому +4

    👍👍

  • @LoonasKitchen
    @LoonasKitchen 3 роки тому +5

    Mashaa Allah nice speech

  • @rashidmattath9200
    @rashidmattath9200 3 роки тому

    Ameen

  • @hamsadmm1196
    @hamsadmm1196 3 роки тому +1

    മാഷാഅള്ളാഹ് ഞാൻമുസ്ലീംആയ്ജെനിച്ചതിൽ അഭിമാനിക്കുന്നു ഈ റുക്സാന ഇത്തയിൽകുടിഎന്റെഉമ്മത്തിന്അറിവ്വ്പറഞ്കേടുക്കാൻ അള്ളാഹു തൗഫീക്ക്ച്ചെയ്യട്ടെ ആമ്മീൻ ആമ്മീൻ യാറബ്ബൽ ആലമ്മീൻ👌👌👌👌💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚☂️☔ഞാൻ ഇത്താക്ക്കുടപിടിച്ച്തരാംഎനിക്ക്അതെ കഴിയ്യും☂️☂️☂️☂️☂️☂️💚💚💚💚💚💚☂️☂️☂️☂️☂️☂️☂️☂️💚☂️☂️☂️☂️☔☔☔☔☔☔☔☔☔☔☔☔☔GREEN AR MY KANNUR💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @anasabubacker5436
    @anasabubacker5436 3 роки тому +4

    Good speech... Ruksana so proud of you

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 роки тому +1

    الحمدللاه

  • @rayeessp7342
    @rayeessp7342 3 роки тому +3

    Kudutal perkum ariyatha orarivanu evede manasilakki tannatu jazakallahu khairaah

  • @adhabiasharaf8150
    @adhabiasharaf8150 3 роки тому +1

    MashaAllah mabrook

  • @hanidq4381
    @hanidq4381 3 роки тому +13

    എത്ര ശെരിയാണ് ഇസ്ലാമിലെ ഓരോ നിയമങ്ങളും 😍

    • @dragondragon7432
      @dragondragon7432 3 роки тому +4

      @ശിവജി നിനക്ക് നിൻറെ മതം നോക്കിയാൽ മതി മറ്റുള്ളവരെ നോക്കേണ്ട

    • @HassanHassan-un9ll
      @HassanHassan-un9ll 3 роки тому

      @കാളിദാസ് minded veetil chatha kidakunna aaneyea yedth maatiyadin sheasham.poare mattulla veedil chatha eachane theadaan

  • @amrsoccerchannel3445
    @amrsoccerchannel3445 3 роки тому

    Great speach

  • @pickachu7158
    @pickachu7158 3 роки тому +3

    👍👍👍👍✋✋

  • @NiceNice-xg7se
    @NiceNice-xg7se 3 роки тому

    Upakarappedunna arivu.. Allahu sahodarkkum kudumbathinum arhamaya prathifalam nalkattte.. Aameen. Enikkum mathapithakkalkkum kudumbathinum vendi.. dua cheyyuka

  • @zubihyder5201
    @zubihyder5201 3 роки тому +5

    Masha Allah 👍

  • @lehanmalik6808
    @lehanmalik6808 2 роки тому

    Masha allah 🤲 mabrook🔥🔥

  • @habooskitchen913
    @habooskitchen913 3 місяці тому

    നല്ല വുയക്തമായുള്ള വാക്കുകൾ ഞാൻ ഇദ്ദയിൽ ആണ് റമളാൻ 5 മുതൽ. എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു അൽഹംദുലില്ലാഹ്. എന്റെ ഭർത്താവിന് വേണ്ടി എല്ലാവരും ദുആ ചെയ്യണം.

  • @haseenamaheen9993
    @haseenamaheen9993 3 роки тому +2

    👍👌

  • @hanafathimata5252
    @hanafathimata5252 3 роки тому +2

    Where is such edha

  • @tsaydu6698
    @tsaydu6698 3 роки тому +4

    ماشاء الله تبارك الله

  • @shibinanoushad926
    @shibinanoushad926 3 роки тому

    Alhamdulillah.

  • @techyspets
    @techyspets 3 роки тому

    Aadiyame prayaty. Sooper avdaranam. Ee vishayathe kurichulla arive palarkum. Thetaya arivayirunnu. Ee chanal kanditen kilum yellarum manasilakety.

  • @kunheedukunhappu5739
    @kunheedukunhappu5739 3 роки тому

    നല്ലഅവതരണം

  • @charithrapaatha3893
    @charithrapaatha3893 3 роки тому +5

    We are efficient to talk on " women in Islamic culture , but we have to study how women were and are in other cultures ,means in Christianity and in Hinduism

  • @salmal5382
    @salmal5382 3 роки тому +22

    ഇസ്ലാം അല്ലാഹു മനുഷ്യർക്ക് അനുഗ്രഹിച്ചു നൽകിയ ഭരണഘടനയാണ് ദൈവീക പ്രത്യയശാസ്ത്രം മക്കയിലെ 13 വർഷ പ്രബോധം ദൈവീക ഭരണഘടനയുടെ സമഗ്രത അതിൻ്റെ മേൻമ അള്ളാഹു വിൻ്റെ അധികാര അവകാശങ്ങൾ. ജിന്നു മനുഷ്യസൃഷടിപ്പിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ. പിശാചിൻ്റെ കുതന്ത്രങ്ങൾ. അവനാൽ വഴി പിഴപ്പിക്കപ്പെട്ട സമൂഹം ഇതൊക്കെയാണ് മക്കിയായ കാലഘട്ടത്തിലെ ദൈവീക വചനങ്ങളുടെ ഉള്ളടക്കം ശേഷം പ്രബോധനംവികസിച്ചു കഴിഞ്ഞപ്പോൾ അല്ലാഹു വിൻ്റെ സഹായത്താൽ അത് സ്ഥാപിച്ച് സ്വതന്ത്രമായ ഒരു ദൈവീക രാജ്യത്തിൻ്റെ നിർമ്മിതിക്കു ശേഷമായിരുന്നു. ഭരണഘടനയായി അള്ളാഹു നിയമങ്ങൾ പ്രവാചകന് നൽകിയിട്ടുള്ളത് സവർണ്ണാധിപത്യം മേൽക്കോയ്മ നേടി 80% ജനങ്ങളേയും ആട്ടിപ്പായിച്ച് വിദേശ സാമ്രാജ്യത്യത്തിന് ചൂട്ടു പിടിച്ച് രാജ്യത്ത് സുഖലോലുപരായിക്കഴിഞ്ഞ ഖുറൈശീ മേലാളൻമാർക്ക് അല്ലാഹു വിൻ്റെ ഏകത്വവും അവൻ്റെ പരമാധികാരവും പരിചയപ്പെടുത്തി അതിലേക്കു വരെ ക്ഷണിക്കുന്ന വചനങ്ങളാണ് മക്കിയായ വചനങ്ങളിൽ കാണപ്പെടുന്നത് അത് കൊണ്ട് മുസ് ലിംകൾ നിർവ്വഹിക്കേണ്ടതും അങ്ങിനെയാണ് ഇസ്ലാമിനെ സമൂഹത്തിൻ്റെ മുൻപിൽ ശരിയായ രീതിയിൽ പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമണ് ഇസ്ലാമിൻ്റെ ശത്രുക്കൾ ( സാമ്രാജ്യത്വം ) ഇസ്ലാമിനെ വളരെ മോശമായി അവതരിപ്പിച്ച് മുസ്ലിംകളെ തീവ്രവാദികളാക്കി (കൃത്യമ ഇസ് ലാമിക് സ്റ്റൈറ്റ് നിർമ്മിച്ച് നിരപരാധികളെ കൊന്നൊടുക്കുമ്പോൾ മുസ്ലിംകളുടെ റാൻ മൂളി നല്ല പിള്ള ചമയൽസ്വഭാവം ഇനിയും തുടർന്നു പോയാൽ. സാമ്രാജ്യത്വം ലോകത്തനുഭവിപ്പിക്കുന്ന കൈയ്പുനീരിന് പടച്ചവൻ്റെ കോടതിയിൽ കണക്കു പറയേണ്ടി വരും സാമ്രാജ്യത്വം എന്ന ഏറ്റവും വലിയ പൈശാചിക ശക്തി വടവൃക്ഷമായിക്കഴിഞ്ഞിരിക്കുന്നു. അവരെ ബോധവൽക്കരിച്ച് നേർവഴിക്കു നടത്തേണ്ട മുസ്ലിം സമൂഹം പ്രവാചകത്വവും ലോക നായകത്വവും അതിനാവശ്യമായ ഭരണഘടനയും കയ്യിൽ പിടിച്ച് നിസ്സാര പ്രശ്നങ്ങൾക്ക് തലനാരിഴ കീറി തമ്മിൽ തല്ലി തലയിൽ മെഴുകുതിരി വെട്ടം പോലുമില്ലാതെ അധ:പ്പതിച്ചു കഴിഞ്ഞു. മതമേലാളൻമാരാകട്ടേ ഭരണാധികാരികളുടെ അരിപ്പറ്റി കളായി വാ ചകക്കസർത്തു നടത്തി കാര്യം കാണുന്നു 'സാധാരണക്കാർക്കു നടുവിൽ നിൽക്കേണ്ടവർ ഒട്ടക സിക്സ് റ്റീ ഫൈവും മട്ടൻ കുറുമയും വയറുനിറയെ തിന്ന് മണിമേട കളിൽക്കിടന്നുറങ്ങി കാലം കഴിക്കുന്നു ' ഹിറ്റ്ലർ ഒറ്റയടിക്ക് മുഴുവൻ ജൂതൻമാരേയും കൊന്നൊടുക്കിയെങ്കിൽ ഇന്ന് സാമ്രാജ്യത്യസിയോണിസ്റ്റ് ഫാസിസ്റ്റ് പൈശാചിക ശക്തി മുസ്ലിം സമൂഹ മുൾപ്പടെയുള്ള മനുഷ്യനിരപരാധികളെ ഇല്ലായ്മ ചെയ്യാൻ. കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. അതു കൊണ്ട് ഇസ്ലാമിൻ്റെ ശരിയായ സമാധാനവും ശരിയായ സമത്വവും ശരിയായ വികസനവും സാമ്രാജ്യത്യത്തിൻ്റെ കുൽസിത തന്ത്രങ്ങളും ലോകത്തോട് വിളിച്ചു പറയാൻ നാം തയ്യാറായില്ലങ്കിൽ ബ്രിട്ടിഷിന്ത്യയുടെ കയ്പ് നീര് ഇനിയുംനാം അനുഭവിക്കേണ്ടി വരും സാമ്രാജ്യത്വത്തിൻ്റെ പൈശാചികതയാൽ തകർക്കപ്പെട്ട നാടുകളുടേയും നാട്ടുകാരുടേയും ഓരോ തുള്ളി കണ്ണുനീരിന്നും പടച്ചവനോട് കണക്കു പറയേണ്ടി വരും തീർച്ച.

    • @allahpedo7559
      @allahpedo7559 3 роки тому

      ഇസ്ലാം സ്വന്തം കാര്യം നേടാൻ മുഹമ്മദ് പടച്ചുണ്ടാക്കിയ പ്രത്യയശാസ്ത്രമാണ്. അങ്ങേരുടെ കാലം കഴിഞ്ഞപ്പോൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മണ്ടന്മാർ കോയമാർ യാതൊരു ഉളുപ്പുമില്ലാതെ അതു പിന്തുടരുന്നു.
      ഒരൊറ്റ ആയത്തു മനസ്സിരുത്തി വായിച്ചാൽ മുഹമ്മദിന്റെ ലാക്ക് വ്യക്തമാകും -
      സൂറ 33 അഹ്സാബ് 50 ൽ ഇങ്ങനെ പറയുന്നുണ്ട് - "സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു."
      മുഹമ്മദിന് മാത്രമായി ഇങ്ങനെ ഒരു അവകാശം ലോകം ഉണ്ടാക്കി എന്നു നിങ്ങൾ അവകാശപ്പെടുന്ന ദൈവം എന്തിനു കൊടുത്തു?
      സൂറ 14 ഇബ്രാഹീം 4 ൽ ഇങ്ങനെ പറയുന്നു -
      "യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ ( കാര്യങ്ങള്‍ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ ( സന്ദേശം നല്‍കിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല."
      കോയമാരുടെ മാതൃഭാഷ അറബിയാണോ? അല്ലാഹു മലയാളികൾക്കായി നിയോഗിച്ച ദൈവദൂതനെ അല്ലേ കോയമാർ പിൻപറ്റേണ്ടതുള്ളൂ?

    • @dodo-zj8rw
      @dodo-zj8rw 2 роки тому

      🤍🤍🤍

    • @dodo-zj8rw
      @dodo-zj8rw 2 роки тому

      @@allahpedo7559 ആണോ 😂

  • @jahafarp6383
    @jahafarp6383 3 роки тому +1

    🌹

  • @thahush3874
    @thahush3874 3 місяці тому

    ഞാനും ഭർത്താവും പിണങ്ങിയിട്ട് ഒരു വർഷം പെട്ടെന്ന് ഭർത്താവ് മരിച്ചാൽ ഞാൻ ഇദ്ധ ഇരിക്കണോ പ്ലസ് റിപ്ലേ urgent

  • @turkıyexlover
    @turkıyexlover 3 роки тому +2

    🤲💕💕💕👍

  • @rejiibrahim8723
    @rejiibrahim8723 3 роки тому

    MashaAllah🌹🌹🌹🌹🌹🌹🌹

  • @dodo-zj8rw
    @dodo-zj8rw 2 роки тому

    👍🏼👍🏼

  • @ahmedkabeer4510
    @ahmedkabeer4510 3 роки тому

    സൂപ്പർ speech

  • @azalea271
    @azalea271 Рік тому

    Vayatil featus undo enn ariyan test cheithal pore? Enthina iddha irikunne?
    Kalam maari..

  • @hafeelahafeela100
    @hafeelahafeela100 3 роки тому +1

    ماشاءالله ماشاءالله الحمدلله الحمدلله
    Sahothari Nigghalku Allahusubuhanahutthaala Aafiyatthulla dheergayus Nalhadde
    Eante Fartthavinte Habarjeevitham Suhatthilum Santhoshatthilumavan Dhua Cheyyane InshaaAllah

  • @asmaabbas4923
    @asmaabbas4923 3 роки тому +2

    ❤️

  • @nuhafathimact
    @nuhafathimact 3 роки тому +1

    Mashallah 👍

  • @abibashi9907
    @abibashi9907 2 роки тому

    അൽഹംദുലില്ലാഹ് 😍🤲

  • @noorulhaqmavungal4019
    @noorulhaqmavungal4019 3 роки тому +28

    ജബ്ര കോളാമ്പി ടീമുകൾ ഇത് കേട്ടോ എന്തോ നല്ല അവതരണം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 роки тому +2

      ജബ്രയുടെ ചിന്താഗതിലോകത്തു നിലനിൽക്കും
      ഓരോരാളുടെ ഇഷ്ടമാണ്
      അടിച്ചേൽപിക്കരുത്
      എത്രകാലം സ്ത്രീ വിരുദ്ധത നിലനിൽക്കും