ദുആന്റെ ഉത്തരം തടയുന്ന 10 കാര്യങ്ങൾ New Islamic Speech - Sahal faizy Odakkali

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 13

  • @hayyinamedia8325
    @hayyinamedia8325  10 годин тому +1

    പഠനാർഹമായ മറ്റു പ്രഭാഷണങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    ua-cam.com/play/PLL3SW5JrgUU0Q4HOV2J7AIlg-15NDhXXu.html

  • @nefeesa6951
    @nefeesa6951 6 годин тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആ ല മീൻ

  • @muhammadshafi8443
    @muhammadshafi8443 6 годин тому +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @umaibap1819
    @umaibap1819 6 годин тому +2

    Dua......

  • @Kadheeja-z6h
    @Kadheeja-z6h 5 годин тому

    Ameenameen

  • @azahmazreen582
    @azahmazreen582 3 години тому

    Masha allah dhua chyane usthaaaa

  • @Bismil197
    @Bismil197 4 години тому

    Masha allah ❤

  • @Ayshabi-rb3pv
    @Ayshabi-rb3pv 5 годин тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ❤ഉസ്താദ് ദി ന്റഈ പ്രഭാ ഷണം നമുക്ക് എല്ലാവർ ‌ക്കും ഒരു പ്രചോദനമാ ‌ക്കി അല്ലാഹു തൗഫീഖ് ചെയ്തു തരട്ടെ ഉസ്താദ് പറഞ്ഞ പോണം ഖുർആൻ ഓതലും ദിക്റ് ചൊല്ലലും ഒക്കെ ഉണ്ടെങ്കിൽ നമ്മുടെ മനസ്സിനും കുടുംബത്തിനും ജീവിതത്തിലും എല്ലാ ജീവിത ഘട്ടങ്ങളിലും സന്തോഷം റാഹത്തും ഉണ്ട് അത് ഒക്കെ നമ്മുടെയും എല്ലാവരുടെയും കുടുംബത്തിൽ നിലനിർത്തി കൊണ്ടു പോകാൻ അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ നമ്മളുടെ മക്കളെ മക്കളുടെ മക്കളെ യും പറഞ്ഞുകൊടുത്തു മനസ്സിലാക്കി വളർത്തുകയാണ് എന്തെങ്കിലും അവർ ചെയ്തിട്ടുണ്ടെങ്കിൽ ചെറിയ മക്കൾക്ക് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് നാളെ നമ്മൾ മരിച്ചു പോയാൽ അല്ലാഹുവിന്റെ തീക്കനൽ നമുക്ക് ഇട്ടു തരും എന്ന് പറഞ്ഞിട്ട് അവർക്ക് മനസ്സിലാക്കി കൊടുക്കാറുണ്ട് എന്റെ മക്കളുടെ കാര്യമല്ല പറയുന്നത് മക്കളൊക്കെ വലുതായി അവരും ഞാൻ പറഞ്ഞ പോലെ തന്നെയാണ് നടക്കുന്നത് മക്കളുടെ മക്കളെ കാര്യമാണ് പറയുന്നത് അല്ലാഹു നമുക്ക് തന്ന വലിയൊരു അനുഗ്രഹം തന്നെയാണ് ഖുർആൻ ഓതാതെ സ്വലാത്ത്ചൊ ല്ലാതെ യും ദിക്കറ് ചൊല്ലാതെ ഇതുവരെ നിന്നിട്ടില്ല എത്രനേരം വൈകിയാലും ഖുർആൻ ഓതാതെ കിടക്കാറില്ല അല്ലാഹു നമുക്ക് തന്ന ആ മനസ്സ് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹം തന്നെയാണ് മക്കളും മക്കളുടെ യും ജീവിതത്തിലും മരണം വരെയും കിയാമത്ത് നാൾ വരെയും നിലനിർത്തിക്കൊണ്ടുപോകാൻ അള്ളാഹു തൗഫീഖ് ചെയ്യണമേ ഇതൊക്കെ നമ്മൾ പറയാൻ പാടില്ല എന്നാലും ഉസ്താദിന്റെ പ്രഭാഷണം കേട്ട് പറഞ്ഞു പോയതാ ണ് അതാണ് ഇന്നത്തെ ലോകം ഇന്നത്തെ അവസ്ഥ അല്ലാഹു അല്ലാഹുവിന്റെ മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തന്ന വഴിയിലൂടെ നടക്കാൻ അല്ലാഹു നമുക്ക് മരണംവരെ ആ മനസ്സ് തരട്ടെ എന്തായാലും അല്ലാഹുവേ നമ്മളുടെയും എല്ലാവരുടെയും മക്കൾ ഇന്നു ഇന്ന് ഈ ലോകത്ത് നാളെ പരലോകത്ത് സ്വാലിഹായ മക്കളാക്കി തരണെ നാഥാ അതിനൊക്കെ വേണ്ടി ഉസ്താദ് പ്രത്യേകമായി ദുആയിൽ ഉൾപ്പെടുത്തേണമേ അമീൻ യാ റബ്ബൽ ആലമീൻ

  • @sabirabasheer282
    @sabirabasheer282 7 годин тому +1

    ഉസ്താദേ എൻ്റെ മകനും ഭർത്താവിനും ഒരാളെ കയ്യിൽ നിന്ന് പൈസ കിട്ടാനുണ്ട് അത് കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ😭🤲

  • @Fousiyamajeed-ue1pp
    @Fousiyamajeed-ue1pp 4 години тому

    Ustade. Magann. Góliyel. Kaíyravan. Pratyegamdua. Ceyyanee

  • @nasar141
    @nasar141 2 години тому

    ബഹുമാനപെട്ട സീതി സാഹിബ്‌ തങ്ങൾ (റ)പറഞ്ഞു നിങ്ങൾ പാന്റ്സ് ഇട്ടു കൊണ്ട് ദുആ ചെയ്യല്ലേ. എന്ന് പറഞ്ഞാൽ അത് ശരിയാണോ

  • @nasar141
    @nasar141 2 години тому

    മൊയ്‌ലാരെ 12 കാര്യം എന്നല്ലേ മറ്റൊരു മൊയ്‌ലാരു പറഞ്ഞത്. നീ രണ്ടു കുറച്ചോ