Havells timer switch install ചെയ്യാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ •

  • @navas.m2069
    @navas.m2069 Рік тому +3

    Set ചെയ്യുന്നത് നിങ്ങൾക് മാത്രം മനസ്സിലായി... അടിപൊളി വീഡിയോ... കണ്ടു നിന്ന നമ്മൾ മണ്ടന്മാർ

  • @Arunkl06
    @Arunkl06 2 місяці тому +2

    ഇവന്റെ വീഡിയോ കണ്ടിട്ട് മനസിലാവാത്തവർക്ക് circuit വരച്ചു കൊടുക്കും. Contactor കൂടെ ഉള്ള circuit വേണേൽ അതും.

    • @Arunzinfo
      @Arunzinfo  2 місяці тому

      @@Arunkl06 👍👍

  • @Dennydenny-h4u
    @Dennydenny-h4u 24 дні тому +2

    ചെയ്തു പരിചയമുള്ളവനു മാത്രം മനസ്സിലാകുന്ന video അടിപൊളി....
    മേലാൽ ഈ പണിക്ക് നിൽക്കരുത്.😡

  • @bineeshthuruthiyil
    @bineeshthuruthiyil 8 місяців тому +1

    Ithu main switch ayi cheyan pattumo??

    • @Arunzinfo
      @Arunzinfo  8 місяців тому

      എന്താണ് ഉദേശിച്ചത്‌ മനസിലായില്ല, main switch എന്നത്

  • @jofinjofin5899
    @jofinjofin5899 Рік тому +1

    Single timer വെച്ച് multiple switches operate ചെയ്യാവുന്ന വല്ല device ഉണ്ടോ

    • @Arunzinfo
      @Arunzinfo  Рік тому

      Multiple swithes ennu ഉദേശിച്ചത്‌ മനസിലായില്ല. Timer out ഉപയോഗിച്ച് ഒന്നിൽ കൂടുതൽ contactor കൾ on ആക്കി ഉപയോഗിക്കാം, relay switch കളിൽ connect ചെയ്തു use ചെയ്യാം

  • @albin3318
    @albin3318 Рік тому +1

    Ethil battery edanamo .atho inbuld ano

    • @Arunzinfo
      @Arunzinfo  Рік тому

      ഇടാൻ പറ്റില്ല

  • @naidenjoshua4489
    @naidenjoshua4489 Рік тому +1

    Auto യിൽ നമുക്കത് ഫംഗ്ഷൻ നടക്കുന്നില്ല , എന്തുകൊണ്ട്

  • @ratheeshkumarpr7349
    @ratheeshkumarpr7349 2 роки тому +1

    Good work

  • @happytimes123-b3q
    @happytimes123-b3q Рік тому +1

    Brode place evde

  • @jomitva1207
    @jomitva1207 Рік тому

    Enthonnnade 😅

  • @vipinlalvipinlal5774
    @vipinlalvipinlal5774 Рік тому +1

    ഒന്നും മനസിലായില്ല

  • @justinagustin3163
    @justinagustin3163 2 роки тому

    🙄

  • @vinodvatakara1339
    @vinodvatakara1339 7 днів тому

    വിവരണം ഒട്ടും ശരിയല്ല