Income Tax Demand Malayalam| 143 1 Malayalam | Income Tax Notice Malayalam -CA Subin VR

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 91

  • @ajithkm4645
    @ajithkm4645 2 місяці тому

    Where is the next video Sir?

  • @valsammathomas3658
    @valsammathomas3658 Рік тому

    Sir on dashboard showing Demand Estimated:NIL
    But received intimation order u/s 143(1).
    Why this happens so

    • @MyCAsubinvr
      @MyCAsubinvr  Рік тому

      143(1) is a notice of intimation. Pls check the notice, is there any demand

    • @valsammathomas3658
      @valsammathomas3658 Рік тому

      @@MyCAsubinvr Yes Sir there was a demand with regard to section 234B

  • @maheshm1513
    @maheshm1513 Місяць тому +1

    Hi..
    I received a notice under 143 for this assessment year.
    The demand amount is equal to relief eligible in 10E.
    But, it is understood that the Financial year selected in 10E was wrongly picked 2021-22 insted of 2022_23.
    How can i solve this issue

  • @SoorajNittooran
    @SoorajNittooran 3 місяці тому

    Sir

  • @oblu43
    @oblu43 2 місяці тому

    Sir,
    I have been issued an ITR refund by processing my Original Return..I have revised my return twice after that..One ITR with lesser refund...and a final one same as my original return...Will all revised ITRs get processed?Will I get demand notice after processing my secondly revised ITR..my final revised return is same as the Original One...with refund already credited to account?Do I need to respond to any demand notice or wait for my finally revised return to get processed...?If I wait for my finally REVISED ITR to get processed...Will the demand notice gets removed automatically on processing of my Finally revised ITR??

  • @mythoughts6848
    @mythoughts6848 Рік тому

    Can you please send the link of next video. I forget to add chellan no while submitting and I have outstanding demand, So your next video will be really help for me

  • @asyak.v.4958
    @asyak.v.4958 Рік тому

    sir,i had paid the outstanding amount already and sent the copy of challan to CPC,banglore.but now igot two emails as reminders
    what should ido

    • @MyCAsubinvr
      @MyCAsubinvr  Рік тому +1

      please rectify return for correction of data and add challan details in income tax return

  • @chandrantp857
    @chandrantp857 Рік тому

    ഞാൻ സർക്കാർ ജീവനക്കാരനാണ് എനിക്ക് 6ലക്ഷം രൂപ റിട്ടയേർമെന്റ് സമയം ലീവ് encash ചെയ്തത് exemption നു വേണ്ടി report ചെയ്താരുന്നു എന്നാൽ ഞാൻ 10ആണ് ഇൽ വരുന്നില്ലെന്ന് നിഗമനത്തിൽ 3 ലക്ഷം മാത്രം exempt ചെയ്തു tax ഡിമാൻഡ് ചെയ്തിരിക്കുന്നു അത് തികച്ചും dis അഗ്രി ആണ് . ഞാൻ എന്ത് ചെയ്യണം

    • @MyCAsubinvr
      @MyCAsubinvr  Рік тому

      response to outstanding demandil response kodukanam disagreement athinte reasonum. for more details contact to the number given in the description box

  • @ratheeshsrmathira
    @ratheeshsrmathira Рік тому

    Assessment year 2022-2023 141(1) notice vannathu ippol rectification or revise return or re process cheyyan pattumo, penalty vallathum undo eathilanu cheyyendathu

    • @MyCAsubinvr
      @MyCAsubinvr  Рік тому

      revised cheyan time kazhnju, rectification cheyam

  • @aryaraj3204
    @aryaraj3204 Рік тому

    Sir 10 E file cheyyathe ITR cheythu, demand due vannu, sir paranjathu pole 10e file cheythu but return revise cheyyan pattunnilla, there comes an option 139(8A), 92CD, and 119(2)(b)
    Which one i have to select

    • @MyCAsubinvr
      @MyCAsubinvr  Рік тому

      31st dec nu sesham revised return cheyan pattilla updated return cheyan sadhikullu. 139 8A anu athinte section

    • @aryaraj3204
      @aryaraj3204 Рік тому

      Thank u sir

  • @pssasikumar2992
    @pssasikumar2992 2 роки тому

    After Reproces no change.Still demand.What I have to do?

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      10E case ano ? What is reason for demand ?

    • @pssasikumar2992
      @pssasikumar2992 2 роки тому

      @@MyCAsubinvr Yes..10 E.Relief as per 10 E is completely reflected in ITR.But when processed relief is less so outstanding demand. I applied for rectification as reproces .Still demand. Rectification return filed. No change.What I have to do next?

  • @ananthump4998
    @ananthump4998 2 роки тому

    Hi sir,
    I got demand in AY 2021-22. I remitted it. but AY 2022-22 refund due after adjusting previous AY demand
    What to do?

  • @kathalokam-malayalam9485
    @kathalokam-malayalam9485 2 роки тому +1

    Fine, നല്ല ഭാഷ.

  • @abhijithav3966
    @abhijithav3966 2 роки тому +1

    Thank you sir, video was helpful

  • @priyaknair9825
    @priyaknair9825 2 роки тому

    Revised return file ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി receipt no. വരുന്നില്ല

  • @riyaspallikerekhadar229
    @riyaspallikerekhadar229 2 роки тому +1

    I used their service. good experience..

  • @selvanr8349
    @selvanr8349 Рік тому

    Sir, Defective return u/s 139(9) ഇത് എങ്ങനെ പരിഹരിക്കാം. ഇതിൻ്റെ ഒരു വീഡിയോ ചെയ്യാമോ.

  • @nairramesh100
    @nairramesh100 2 роки тому

    Sir,. I e filed me ITR for AY 2022-23 on 31/7/22. I received Demand intimation u/s 143(1). It shows tax liability after relief 0. Then interest and fee payable 1000. Why this fine and how to waive this.

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      Is it file after July 31 ?ie late night of 31 st ? after 11.59pm ?

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      If filed within due date, just request for "reprocess the return"

    • @nairramesh100
      @nairramesh100 2 роки тому

      @@MyCAsubinvr thank you sir

  • @krishnadas1122
    @krishnadas1122 2 роки тому

    Sir ഞാൻ ഒരു പത്തു വർഷം മുൻപ് ഒരു വീടിന് ലോണിന് വേണ്ടി നാലു വർഷം റിട്ടേൺ ഫയൽ ചെയ്തു പക്ഷേ ലോണ് കിട്ടിയില്ല പിന്നീട് റിട്ടേൺ ഫയൽ ചെയ്തിട്ടില്ല ഇതുവരെ ഒരു നോട്ടീസും വന്നില്ല ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ വക്കീലിനോട് ചോദിച്ചു അവർ പറഞ്ഞു ബാങ്ക് ഇടപാടുകൾ ഒന്നും നടത്താറില്ല എഗ്ഗിൽ അത് കട്ട് ആവും എന്ന് ബാങ്ക് ഇടപാടുകൾ പിന്നീട് ഒന്നും നടത്താറില്ല

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      No problem. Ningalkku varumanam undenkil mathram return file cheythal mathi.

  • @krishnaabhirami147
    @krishnaabhirami147 2 роки тому

    Very informative.. Thank you

  • @afsalas3896
    @afsalas3896 2 роки тому

    21-22 ൽ correct Date ന് മുൻപ് original ഫയൽ ചെയ്യുകയും ജനുവരിയിൽ റിവൈസ് ചെയ്യുകയും ചെയ്തിട്ട് ഇന്റിമേഷനിൽ 234F പ്രകാരം ഫൈൻ വന്നാൽ എന്താണ് ചെയ്യുക

  • @bindujoy6751
    @bindujoy6751 Рік тому

    👍🏽

  • @sureshmangalath
    @sureshmangalath 2 роки тому

    👍👍 please give heading like “income tax notice -1 “ 2 ,3 like that in description also . In video it is shown . It’s very use full

  • @joseanchil4962
    @joseanchil4962 2 роки тому +2

    ഞാൻ കത്തോലിക്ക സിറിയൻ ബാങ്കിൽ nro sb ac holder ആണ് ITR AY 22-23 file ചെയ്തു nro sb ഇതു വരെ validated ആയില്ല ifsc ac no തുടങ്ങി എല്ലാം സരി യാണ് validate ചെയ്ത കിട്ടാൻ എന്ത് ചെയ്യണം

  • @rejanikr8067
    @rejanikr8067 2 роки тому

    Itr ന് മുൻപ് 10 E file ചെയ്തു. But arrear റിലീഫ് യഥാർത്ഥത്തിൽ file ചെയ്തതിനേക്കാളും കുറച്ചാണ് കാണുന്നത്. അപ്പോൾ എന്ത് ചെയ്യണം

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      pls file correct form 10E and revise the return

  • @pssasikumar2992
    @pssasikumar2992 2 роки тому

    10 E correct. Completely reflected in ITR and demand Nil.But in143(1) relief less hence demand. Reproces alle sir cheyyentath.

  • @vargheseattupurath6269
    @vargheseattupurath6269 2 роки тому

    Thanks for information

  • @sreegitm
    @sreegitm 2 роки тому

    സർ. ഞാൻ റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് തന്നെ ഫോം 10E ഫയൽ ചെയ്തിരുന്നു..പക്ഷേ വേരിഫൈ ചെയ്യാൻ വിട്ടു പോയി. ഇപ്പോൾ അത് പ്രകാരമുള്ള റിലീഫ് ഒഴിവാക്കി ഡിമാന്റ് നോട്ടീസ് വന്നിരിക്കുന്നു. ഇപ്പോൾ വെരിഫൈ ചെയ്ത് റീ പ്രോസസ് നൽകിയാൽ മതിയോ?

  • @abubakerkurudil2859
    @abubakerkurudil2859 2 роки тому

    Useful.. sir

  • @SVDXXX1979
    @SVDXXX1979 2 роки тому

    10E calculational total arrear നൽകേണ്ടതുണ്ടോ ?

  • @jobymathew8704
    @jobymathew8704 2 роки тому

    26 s 27202 ടാക്സ് പിടിച്ചു എന്ന് കാണിക്കുന്നുണ്ട്.... September 16 ന് മുൻപ് വരെ 25202 ആണ് കാണിച്ചിരുന്നത്.... September 16.... 2000 കൂടി ചേർത്തു 27202 ആയി... ഞാൻ September 16 ന് ITR 1 ...139 (4) 1000 ഫൈൻ ചേർത്ത് 26202 റീഫണ്ട് ഫയൽ ചെയ്തു.... September 20 intimation 143(1) വന്നു ..2000 difference എന്നു പറഞ്ഞു 24204 റീഫണ്ട് awaited എന്ന് mail വന്നു....AIS statement 25202 active എന്നും 12000 ഇൻ ആക്റ്റീവ് എന്നും ആണു കാണിക്കുന്നത് .... ഇനി എന്ത് ചെയ്യണം .... rectification ചെയ്യുന്നതിന് മുമ്പ് എന്തെല്ലാം ശ്രദിക്കണം....2000 വീണ്ടും റീഫണ്ട് കിട്ടുമോ

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      26AS il full amount TDS kanikkunnu enkil, reprocess return kodukkuka.

  • @akhil4518
    @akhil4518 2 роки тому

    എനിക്ക് intimation 143 (1) ലെറ്റർ വന്നു . അങ്ങനെ ഞാൻ site il നോക്കിയപ്പോ 10 E upload ചെയ്തില്ല . പിന്നെ വീണ്ടും upload ചെയ്തപ്പോൾ 10 E തെറ്റ് ആണ് എന്ന് വെബ്സൈറ്റിൽ കാണിക്കുന്നു . ലാസ്റ്റ് date 31 nu . Eni entha ചെയ്യണ്ടത്

    • @MyCAsubinvr
      @MyCAsubinvr  2 роки тому +1

      file 10E and file revise return.

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому

    Useful information sir

  • @selvanr8349
    @selvanr8349 2 роки тому

    Thanks 🙏

  • @rejanikr8067
    @rejanikr8067 2 роки тому

    Itr ന് മുൻപ് 10 E file ചെയ്തു. But arrear relief യഥാർത്ഥത്തിൽ file ചെയ്തതിനേക്കാളും കൂടുതൽ amount ആണ് കാണുന്നത്. ഇതുവരെയും ITR പ്രോസസ്സിംഗ് കഴിഞ്ഞിട്ടില്ല. പ്രോസസ്സിംഗ് കഴിയാതെ 10e ഒന്നെന്നു file ചെയ്താൽ മതിയോ

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      You can revise 10E with corrected figures and can revise return

    • @rejanikr8067
      @rejanikr8067 2 роки тому

      Thanks 🙏

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    good information

  • @binduramramachandran942
    @binduramramachandran942 2 роки тому

    Sir, 2020-2021 റിട്ടേൺ ചെയ്തതിൽ refund ഇതുവരെ കിട്ടിയില്ല, എന്താ ചെയ്യുക, അത് റിവിസ്ഡ് റിട്ടേൺ ആണ്

  • @pssasikumar2992
    @pssasikumar2992 2 роки тому

    Sir,Good explanation. Informative and useful. Thank you.

  • @atheek1
    @atheek1 Рік тому

    എനിക്ക് 1434 (1) SMട വന്നു പക്ഷെ മെയിൽ കാണുന്നില്ല Spam -ലും കാണുന്നില്ല ഈ സാഹചര്യത്തി login ചെയ്താൽ എന്താണ് 143 ( 1 )ൽ ഉള്ളത് എന്ന് അറിയാൻ പറ്റുമോ.

  • @dilshadmm2976
    @dilshadmm2976 2 роки тому

    Sir one year minimum ethra transaction nadatha

  • @shirlyjohn7298
    @shirlyjohn7298 2 роки тому

    Repossesed കഴിഞ്ഞ് അടുത്ത step എന്താണ്

  • @suneeran8981
    @suneeran8981 2 роки тому

    സാർ income tax refund awaited vannal enth cheyyanam

  • @pssasikumar2992
    @pssasikumar2992 2 роки тому

    Sir,I have requested for rectification (type:-Reprocess the return) on 17th August. No intimation is obtained from IT Dept so far .How can I know that it got rectified.

  • @rajeevantp9455
    @rajeevantp9455 2 роки тому

    ഒരു mismatch കാണുന്നു. TDS അടച്ചത് 92000 എന്നാൽ 81000 മാത്രമേ income tax ൽ ഉള്ളൂ

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      pls tell the TDS deductor to correct it. and reprocess your return, if filed.

  • @jtech4941
    @jtech4941 2 роки тому

    Refund awaited 35000/- എന്ന് കാണിക്കുന്നു. Enthelum ini cheyyan undo

    • @bineshkk5227
      @bineshkk5227 2 роки тому

      എത്ര ദിവസം കൊണ്ട് ക്യാഷ് ക്രെഡിറ്റ്‌ ആയി?

  • @selvanr8349
    @selvanr8349 2 роки тому

    Sir, Reprocess return ചെയ്താലും Demand notice വന്നാൽ revised return കൊടുക്കുന്നതിൽ തടസമുണ്ടോ.

  • @YT-pg9oq
    @YT-pg9oq 2 роки тому

    Sir, ഇപ്പോൾ ITR revise ചെയ്യുകയാണെങ്കിൽ late fees,interest u/s 234 കൂടുമോ?

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      Late fee Varilla. Tax adakkan undenkil interest varum

    • @YT-pg9oq
      @YT-pg9oq 2 роки тому

      @@MyCAsubinvr ok, thankyou sir

  • @aneeshuctnr
    @aneeshuctnr 2 роки тому

    നിങ്ങൾ 2017 ഇൽ link ചെയ്യാൻ അപേക്ഷിച്ച ആധാർ പൻ ലിങ്കിംഗ് ആയി എന്ന് പറഞ്ഞു ഇന്ന് msg ഉമം mailum CPD യില് നിന്നും വന്നു .എന്താ അങ്ങനെ

  • @girishkumark8255
    @girishkumark8255 2 роки тому

    10E, ITR എന്നിവ file ചെയ്തു. relief consider ചെയ്തില്ല. Dis agree ചെയ്ത് response കൊടുത്തു. ഇനി reprocess ചെയ്യാമോ സർ, ?

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      Yes. 10E relief correct thanne ano form il reflect cheyyunne ennu nokkuka

    • @girishkumark8255
      @girishkumark8255 2 роки тому

      @@MyCAsubinvr OK Sir, Thank you🙏

  • @padmakumark5983
    @padmakumark5983 2 роки тому

    👍👍👍

  • @dilshadmt3539
    @dilshadmt3539 2 роки тому

    Sir, itr file ചെയ്യുന്നതിനൊപ്പം 10e file ചെയ്യാൻ വിട്ടുപോയി, ഇന്നലെ 10 e file ചെയ്തു എനിക്ക് u/s 89 relief കിട്ടുമോ?

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      Pls file a revise return.

    • @dilshadmt3539
      @dilshadmt3539 2 роки тому

      Ok thanks sir,
      10e file ചെയ്തതിനാൽ, ഇനി itr 1 മാത്രം revise ചെയ്‌താൽ മതിയല്ലോ അല്ലെ?

  • @smijathomas2166
    @smijathomas2166 2 роки тому

    10 e submit ചെയ്യാതെ IT Rfile ചെയ്തു ഇപ്പോൾ relief. തുക തിരിച്ചടക്കാൻ പറഞ്ഞ് demand notice വന്നു. സാർ പറഞ്ഞതു പോലെ 10e ചെയ്ത് proceed to e verify കൊടുക്കുമ്പോൾ mobilil OTP വരുന്നില്ല. അതിനാൽverify നടക്കുന്നില്ല. ITR ൽ Relief amount zero കാണിക്കുന്നു. 10e download Print എടുത്ത് നേരിട്ട് അയച്ചാൽ മതിയോ Please reply

    • @MyCAsubinvr
      @MyCAsubinvr  2 роки тому

      10E everify cheyyan mathre pattu. OTP will be ok after some times. Try later.

  • @sureshkumark695
    @sureshkumark695 2 роки тому

    Very useful Sir 👍