SPOKEN HINDI MALAYALAM KI AND KIE'S USE LAND SPOKEN HINDI AS A SWEET DREAM ഹിന്ദി മധുര സ്വപ്നം പോലെ

Поділитися
Вставка
  • Опубліковано 25 сер 2024
  • SPOKEN HINDI MALAYALAM
    KI AUR KIE KA PRAYOG EASY HINDI
    SIMPLE HINDI, HOW TO LEARN HINDI VERY EASILY AND FAST, SUPER TECHNIQUES TO LAND HINDI, LEARN SIMPLE HINDI
    LEARN HINDI ESSAY SWEET DREAM OR ELSE WITH MELODY സ്പോക്കൺ പഠിക്കുക എന്ന് പറഞ്ഞാൽ അതൊരു കഷായം കുടിക്കുന്ന പോലെയല്ല അങ്ങനെ കൈപ്പോട് വിഷമിച്ച് പ്രയാസപ്പെട്ട് ടെൻഷൻ കാണിച്ച് തലവേദന എടുത്ത് പഠിക്കേണ്ട ഒരു കാര്യമല്ല അത് ശരിക്കും ആസ്വദിച്ചുകൊണ്ട് പഠിക്കണം അതൊരു സംഗീതം മധുര സ്വപ്നം പോലെയോ മധുരമായ മെലഡി കേൾക്കുന്നത് പോലെയൊക്കെ നമ്മുടെ ഹൃദയത്തിനും മനസ്സിനും ഒക്കെ ഒരു സന്തോഷം തരുന്ന കുളിർമ നൽകുന്ന ഒരു സാഹചര്യത്തിലും നമുക്ക് പഠിക്കാൻ പറ്റിയാലോ അതും വളരെ ഈസി ആയിട്ട് മിനിറ്റ് കൊണ്ട് നമുക്ക് പഠിക്കാം

КОМЕНТАРІ • 8