ചിലർക്ക് പച്ച നീലയായി തോന്നും അത് കണ്ണിൻ്റെ ലെൻസിൻ്റെ ഗുണമനുസരിച്ചാണ്. ഓപ്പറേഷൻ്' ചെയ്ത് ലെൻസ് വച്ചുകണ്ണുകൊണ്ട് നോക്കുമ്പോഴും ഓപ്പറേഷൻ ചെയ്യാത്ത തിമിരമുള്ള കണ്ണുകൊണ്ട് നോക്കുമ്പോഴും ഒരേ വസ്തുവിൻ്റെ നിറം വെത്യസ്തമായിരിക്കും
Is aura real That's a fascinating topic! The concept of an aura is rooted in spiritual and metaphysical traditions, suggesting that it's a subtle, luminous energy field surrounding living beings. However, the scientific community has not empirically proven the existence of auras. While some people claim to see or sense auras, these experiences are often subjective and anecdotal. There's no concrete evidence to support the idea that auras are a measurable, physical phenomenon. That being said, the concept of an aura can still have cultural, spiritual, or symbolic significance. Many people find the idea of an aura to be a useful metaphor for understanding personal energy, emotions, or spiritual connections. Would you like to explore more topics related to spirituality, energy, or the human experience?
ഓറ എന്നാൽ, സത്യസന്ധമായ സ്വഭാവം, പെരുമാറ്റം, സംസാരം, വിദ്യാഭ്യാസം, ഇത് എല്ലാം ഉള്ള ഒരാൾ കയറി വരുമ്പോൾ തന്നെ, നമ്മുടെ ചന്തി അയാളെ കാണുമ്പം തന്നെ അറിയാതെ പൊങ്ങിപ്പോയാൽ അയാൾക്ക് ഓറ ഉണ്ട്. ഈ ഗുണം ഉയർത്തി കൊണ്ടുവരൂ നമ്മുടെ ഓറ തനിയെ ഉണരൂ
പിണറായി ഒരു വരുമ്പോൾ സദസ്സിൽ വരുമ്പോൾ നമ്മുടെ ചന്തി പൊങ്ങും ..പക്ഷെ ഈ പറഞ്ഞ ഗുണങ്ങൾ ഒന്നും പുള്ളിക്ക് ഇല്ല .ഉള്ളത് അധികാരം ഈ അധികാരം വച്ച് പൊങ്ങേണ്ടി വരും എന്നൽ അത് തനിയെ ഉണ്ടാകുന്നത് അല്ല ഭയം കൊണ്ട് ഉണ്ടാകുന്നത് ആണ്
@@vishnu8788 പിണറായി വിജയൻ അല്ല ഇന്ത്യൻ പ്രസിഡന്റ് വന്നാലും ഇന്ത്യയിലെ പൗരൻ മാർ എഴുന്നേൽക്കണ്ട ആവശ്യം ഇല്ല, കാരണം നമ്മൾ ആണ് പഞ്ചായത്ത് മെമ്മർ മുതൽ ഇന്ത്യൻ പ്രസിഡന്റ് വരെ ഉള്ളവർക്ക് കസേര കൊടുക്കുന്നത്, നമ്മൾ വോട്ട് ചെയുന്നത് കൊണ്ട്, അല്ലതെ ഇവരുടെ ഒന്നും കുടുംബത്തു നിന്ന് കൊണ്ട് വരുന്നത് അല്ല. നമ്മൾ CM or PM എന്ന അളിനല്ല ആ കസേരക്ക് കൊടുക്കുന്ന ബഹുമാനം, പിണറായി വരുമ്പോൾ എഴുന്നേറ്റില്ല എന്നും പറഞ്ഞു ഒരുത്തനും ഒന്നും പറയില്ല, ഒറയും ഇതും വേറെ ബേറെ ബ്രോ 🤣🤣🤣🤣🤣👏🏿
ഞാൻ കേൾക്കുന്നത് സാറിന്റെ പ്രഭാഷണം ആണെങ്കിലും സാറ് പറഞ്ഞതുമാതിരി ഞാൻ നോക്കുന്നത് സാറിനെ ഇന്റർവ്യൂ ചെയ്യുന്ന അവളുടെ മുഖത്താണ്. അവളുടെ ഓരോ ആക്ഷനുകളും മനസ്സിനും കണ്ണിനും കുളിർമയേകുന്നു.
ഇതെല്ലാം ചുമ്മാ ആണ്, കയറു കെട്ടിയാ അത് കുനിയുന്നത് ഒറ ഉം തേങ്ങയും ഒന്ന്നും അല്ല, കയർ കണ്ടത് കൊണ്ടാണ് തല കുനിക്കുന്നത്തു, തല കുനിച്ചിട്ടും തലയിടിക്കാറുണ്ട്, നമ്മൾ കണ്ണിന് നേരെ ഏതങ്കിലും വന്നാൽ കണ്ണ് അടക്കുന്നത് പോലെ, ടൈപ്പ് ചെയ്യാൻ മടി ആയത് കൊണ്ട് നിർത്തുന്നു, ഇതിൽ ഒന്നും ഒരു സയൻസ് ഇല്ല പ്ലീസ് ചെക്ക് ഗൂഗിളിൾ 🙆🏻♂️
Is it just me to perceive this person as a chronic repeater of jumbled lingo and not as a source of authentic comprehension? 🤔 I cant unsee him, as not just shallow and boring but also being simultaneously infuriating, and to witness him desperately establish connections between ideas, clad in fakery, to which he is comfortably blind behind the veils of his intentionally projected, self hypnotised pseudo intellect. Undoubtedly a noise, arguably successful in masquerading as a voice, to mesmerise the audience. Staying relevant only by its fluke, like the half blind king of a full blind nation.
It's all about human psychology and the relation between the extraordinary things in the nature,u can't understand maybe,cz u r one among that practicals,if u don't like ,don't come here,
ഒരു പണിയും ചെയ്യാതെ മനുഷ്യരെ പറ്റിച്ച് ജീവിക്കുന്നവർക്കും ഭയങ്കര ഓറ യാണ് '. മനുഷ്യർ കാല കാലങ്ങളായി അന്ധമായി ചില മേൽക്കോയ്മകളെ വിസ്വസിക്കുന്നു 'അതാണ് ഈ ഓറ യായി തോന്നുന്നത്. ഹേമാ കമറ്റിക്കു ശേഷം സിനിമാ നടൻമാരുടെ മുഴുവൻ ഓറ യും പോയി
സാറിൻ്റെ അറിവിനും വിശദീകരണത്തിനും പാദ നമസ്ക്കാരം
Ayyo.. Kaalil soochiyond kuthye..
വളെരെ മനോഹരമായ അവതരണം.... 🙏
🙏നമസ്കാരം സർ,
സാറിന്റെ ശാസ്ത്ര സത്യങ്ങളിലൂടെയുള്ള ആത്മീയമായ അറിവുകൾ ഈ ചാനലിലൂടെ ഇനിയും ഞങ്ങളിലേക്ക് പകർന്നു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.🦚
Pranic Healingnte Basic Coursil Aura ye kurichu detail aayi parayunnundu
നല്ല അറിവുകൾ. ഇദ്ദേഹത്തിന്റെ ഡീറ്റെയിൽസ് കൂടി കിട്ടിയിരുനെകിൽ നന്നായിരിക്കും. 🙏🙏🙏
Dr. T. P. Sasikumar, former ISRO Scientist
ചിദാനന്ദപുരി സ്വാമിജീ... 🙏
Thank you for sharing great knowledge 🙏❤
ചിലർക്ക് പച്ച നീലയായി തോന്നും അത് കണ്ണിൻ്റെ ലെൻസിൻ്റെ ഗുണമനുസരിച്ചാണ്. ഓപ്പറേഷൻ്' ചെയ്ത് ലെൻസ് വച്ചുകണ്ണുകൊണ്ട് നോക്കുമ്പോഴും ഓപ്പറേഷൻ ചെയ്യാത്ത തിമിരമുള്ള കണ്ണുകൊണ്ട് നോക്കുമ്പോഴും ഒരേ വസ്തുവിൻ്റെ നിറം വെത്യസ്തമായിരിക്കും
Atheyoo
അപ്പോൾ അഴ കെട്ടി കുനിയുന്നത് ഓരയെ measure ചെയ്യുമെങ്കിൽ, കുറച്ചു തല താഴ്ത്തുന്നതും കൂടുതൽ തല താഴ്ത്തുന്നതും തമ്മിലുള്ള വെത്യാസത്തിൽ നല്ലത് ഏതാണ്?
Njan manasil eppo ortha chodyam❤
നന്ദി സർ 💙💙💚
ഉഗ്രൻ പ്രഭാഷണം...
Nirmalanda giri🎉
നമസ്കാരം സാർ🙏
Pranamum sir
Great informations.. Thank you Dr. TPS🙏🏿🙏🏿
നമസ്കാരം സാർ
Thank you so much
Pranamam sir 🙏
Swami Udith chaithanya Swamiji🙏🙏🙏
Frequency match😊😮🎉!
Correct sir i feel everything u say
Good information Sir 👍
Is aura real
That's a fascinating topic!
The concept of an aura is rooted in spiritual and metaphysical traditions, suggesting that it's a subtle, luminous energy field surrounding living beings. However, the scientific community has not empirically proven the existence of auras.
While some people claim to see or sense auras, these experiences are often subjective and anecdotal. There's no concrete evidence to support the idea that auras are a measurable, physical phenomenon.
That being said, the concept of an aura can still have cultural, spiritual, or symbolic significance. Many people find the idea of an aura to be a useful metaphor for understanding personal energy, emotions, or spiritual connections.
Would you like to explore more topics related to spirituality, energy, or the human experience?
Namaskaram Sir 🙏🙏🙏
Thank u sir
Great sir🙏🏻🌷🙏🏻🌹
.super.video.super.narration.
ഓറ എന്നാൽ, സത്യസന്ധമായ സ്വഭാവം, പെരുമാറ്റം, സംസാരം, വിദ്യാഭ്യാസം, ഇത് എല്ലാം ഉള്ള ഒരാൾ കയറി വരുമ്പോൾ തന്നെ, നമ്മുടെ ചന്തി അയാളെ കാണുമ്പം തന്നെ അറിയാതെ പൊങ്ങിപ്പോയാൽ അയാൾക്ക് ഓറ ഉണ്ട്. ഈ ഗുണം ഉയർത്തി കൊണ്ടുവരൂ നമ്മുടെ ഓറ തനിയെ ഉണരൂ
Simple Explanation 👍
പിണറായി ഒരു വരുമ്പോൾ സദസ്സിൽ വരുമ്പോൾ നമ്മുടെ ചന്തി പൊങ്ങും ..പക്ഷെ ഈ പറഞ്ഞ ഗുണങ്ങൾ ഒന്നും പുള്ളിക്ക് ഇല്ല .ഉള്ളത് അധികാരം ഈ അധികാരം വച്ച് പൊങ്ങേണ്ടി വരും എന്നൽ അത് തനിയെ ഉണ്ടാകുന്നത് അല്ല ഭയം കൊണ്ട് ഉണ്ടാകുന്നത് ആണ്
പണ്ഡിതനല്ലേ
@@dhaneshns9554 പണ്ഡിതൻ അല്ല, ബുദ്ധിയുള്ളവൻ, കണ്ട അണ്ടനും അടകോടനും പൊട്ടത്തരം വിളിച്ച് പറഞ്ഞാൽ അതൊന്നും ബുദ്ധി ഉള്ളവർ അഗീകരിക്കില്ല ബ്രദർ 😂😂😂
@@vishnu8788 പിണറായി വിജയൻ അല്ല ഇന്ത്യൻ പ്രസിഡന്റ് വന്നാലും ഇന്ത്യയിലെ പൗരൻ മാർ എഴുന്നേൽക്കണ്ട ആവശ്യം ഇല്ല, കാരണം നമ്മൾ ആണ് പഞ്ചായത്ത് മെമ്മർ മുതൽ ഇന്ത്യൻ പ്രസിഡന്റ് വരെ ഉള്ളവർക്ക് കസേര കൊടുക്കുന്നത്, നമ്മൾ വോട്ട് ചെയുന്നത് കൊണ്ട്, അല്ലതെ ഇവരുടെ ഒന്നും കുടുംബത്തു നിന്ന് കൊണ്ട് വരുന്നത് അല്ല. നമ്മൾ CM or PM എന്ന അളിനല്ല ആ കസേരക്ക് കൊടുക്കുന്ന ബഹുമാനം, പിണറായി വരുമ്പോൾ എഴുന്നേറ്റില്ല എന്നും പറഞ്ഞു ഒരുത്തനും ഒന്നും പറയില്ല, ഒറയും ഇതും വേറെ ബേറെ ബ്രോ 🤣🤣🤣🤣🤣👏🏿
Ñamaskatam Sir🙏🙏🙏
Art of living search cheyyu meditation yoga simple aayit nigalikku ethum nigalkku ee paranja karyangal kooduthal eluppam ആക്കും
TRUE
Super eagerly waiting for
Chippy
ആനന്ദ മയം, വിറ്നാന മയം കോശം കുറച്ചു കൂടി അറിവ് വേണം, thank you.
ഞാൻ കേൾക്കുന്നത് സാറിന്റെ പ്രഭാഷണം ആണെങ്കിലും സാറ് പറഞ്ഞതുമാതിരി ഞാൻ നോക്കുന്നത് സാറിനെ ഇന്റർവ്യൂ ചെയ്യുന്ന അവളുടെ മുഖത്താണ്. അവളുടെ ഓരോ ആക്ഷനുകളും മനസ്സിനും കണ്ണിനും കുളിർമയേകുന്നു.
Illa... Ura kandittund
🙏🙏🙏
❤❤❤❤❤
❤good
ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി
🙏🌹🌹🌹
Ee pennkuttiye kanan nalla baggi, ee kutty eathane pls rply
Married ann dey
ചുമ്മാ.. നോൺസെൻസ്
Aura +
എങ്ങിനേ ആണ് ഓറയുടെ pic എടുക്കുന്നത് ?
പ്രപഞ്ചത്തിൽ നിറം എന്നൊന്നില്ല bro
എനിക്ക് ഈ പെൺകുട്ടിയെ കണ്ടപ്പോ ഒരു ഇഷ്ടം തോന്നി... May i know.. Details
🤭
ഓറ 😂
@@aparna907 😔
@@sreeragkp yes.. 😜
@@aparna907😔
നമ്മളെക്കാളും സൗന്ദര്യവും പണവും ഉള്ളവരെക്കണ്ടാൽ നമ്മൾ പേടിച്ചുപോവും.. അവരോടു മിണ്ടാൻ പേടിയാ.. ഇതു ora ano
സുന്ദരിയായ കാവ്യ.. 🥰
This girl is with more Ora...feel like that...
ഒറ കണ്ടിട്ടുണ്ട്.....nirode.....😂😂
ഇദ്ദേഹം ആരാണ്? പേര് എന്താണ്?
Name gopalan
Shibu Swamy? haha ha
ഇതെല്ലാം ചുമ്മാ ആണ്, കയറു കെട്ടിയാ അത് കുനിയുന്നത് ഒറ ഉം തേങ്ങയും ഒന്ന്നും അല്ല, കയർ കണ്ടത് കൊണ്ടാണ് തല കുനിക്കുന്നത്തു, തല കുനിച്ചിട്ടും തലയിടിക്കാറുണ്ട്, നമ്മൾ കണ്ണിന് നേരെ ഏതങ്കിലും വന്നാൽ കണ്ണ് അടക്കുന്നത് പോലെ, ടൈപ്പ് ചെയ്യാൻ മടി ആയത് കൊണ്ട് നിർത്തുന്നു, ഇതിൽ ഒന്നും ഒരു സയൻസ് ഇല്ല പ്ലീസ് ചെക്ക് ഗൂഗിളിൾ 🙆🏻♂️
I think he is a fake coin
Why??
ഇയാൾ എന്ത് തേങ്ങായ ഈ പറയുന്നത്
Is it just me to perceive this person as a chronic repeater of jumbled lingo and not as a source of authentic comprehension? 🤔
I cant unsee him, as not just shallow and boring but also being simultaneously infuriating, and to witness him desperately establish connections between ideas, clad in fakery, to which he is comfortably blind behind the veils of his intentionally projected, self hypnotised pseudo intellect.
Undoubtedly a noise, arguably successful in masquerading as a voice, to mesmerise the audience.
Staying relevant only by its fluke, like the half blind king of a full blind nation.
ശ്രമിക്കുന്നുണ്ട് പക്ഷെ ഇതൊക്കെ മനസ്സിലാക്കാനുള്ള അറിവ് കിട്ടുന്നില്ല എന്റെ വിജ്ഞാന കൊശം ok അല്ലെ 😌
ഇക്കാലത്തും ഇത്തരം വിശ്വാസവും കൊണ്ട് നടക്കുന്നവർ ഉണ്ടല്ലോ കഷ്ടം 😢
It's all about human psychology and the relation between the extraordinary things in the nature,u can't understand maybe,cz u r one among that practicals,if u don't like ,don't come here,
“People only understand from their level of perception”
Practice cheyuna ngan parayanu Aura is real. Ariyilel chilakan nikaruth
നിങ്ങൾക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തതുകൊണ്ട് ആണ് അങ്ങനെ പറയുന്നത്
ഒരു പണിയും ചെയ്യാതെ മനുഷ്യരെ പറ്റിച്ച് ജീവിക്കുന്നവർക്കും ഭയങ്കര ഓറ യാണ് '. മനുഷ്യർ കാല കാലങ്ങളായി അന്ധമായി ചില മേൽക്കോയ്മകളെ വിസ്വസിക്കുന്നു 'അതാണ് ഈ ഓറ യായി തോന്നുന്നത്. ഹേമാ കമറ്റിക്കു ശേഷം സിനിമാ നടൻമാരുടെ മുഴുവൻ ഓറ യും പോയി
ഒറയോ ..... അങ്ങനെയൊരു സാധനമുണ്ടോ...
ഇത് കോരിയിടാൻ കിർലിയൻ കേമറ വേണ്ടിവരും അല്ലേ....
ഭയങ്കര കണ്ടുപിടുത്തം..
അപ്പോൾ ഒരു നൊബേൽ സമ്മാനം നമ്മക്ക് കിട്ടും... ഉറപ്പ്... ഡിങ്ക ഡിങ്കാ...
😂😂😂😂😂😂
പട്ടിക്കും ഓറ മനസ്സിലാകില്ല.
Aura -കാന്തിക വലയം.
വേണ്ട കണ്ണാടിയിൽ Passive ആയി നോക്കൂ നിങ്ങളുടെ aura കാണാം
@@susannajoy3385 ങ്ങാ.... കണ്ടു കണ്ടു... എന്നിട്ട് എന്നിട്ട്.... 😂😂😂😂😂
🙏🙏🙏
❤
🙏🙏🙏
❤
🙏❤️