When will be the next class. Hope you will upload it soon. Your class and teaching style is perfect for beginners. I recommended some of my friends. Waiting for your next video Waiting for
you prolly dont care but does someone know of a tool to log back into an Instagram account? I was dumb lost the login password. I would love any tips you can offer me.
@Joe Gunner I really appreciate your reply. I got to the site on google and I'm in the hacking process now. Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
Kurachu neram Phase il koodi um baakki kurachu samayam neutral il koodi aanu AC il current ozhukunnathenn paranjallo.. Appo nammal oru tester vechu neutral il test cheyyumbol enthukondu aanu aa tester phase il vekkumbol kathunnathu pole kathaathathu???? Plzz reply
നമ്മൾ നിൽക്കുന്നത് ന്യൂട്രാലിൽ അല്ലെ അത് കൊണ്ട് testar ഇന്റെ ഒരു സൈഡിൽ ന്യൂട്രൽ ഒരു സൈഡിൽ phase കിട്ടുമ്പോൾ ആണ് അത് വർക് ചെയ്യുന്നത്. ന്യൂട്രാലിൽ വാക്കുമ്പോൾ നമ്മൾ നിൽക്കുന്നത് ന്യൂട്രാലിൽ ആണ് testar ന്റെ രണ്ട് ഭാഗത്തു നൽകുന്നതും ന്യൂട്രൽ ആണല്ലോ അത് കൊണ്ട് അത് പ്രവർത്തിക്കില്ല
@@FELKITLearning Neutral il koodi current ozhukunna aa samayathu nammal neutral il aanenkil polum oru potential difference undaakillle?? Appo aa samayathu current flow tester il koodi kadannu pokille????
അപ്പോൾ നമ്മൾ നിൽക്കുന്ന ന്യൂട്രാലിൽ കൂടി ആണ് കറന്റ് ഒഴുകുന്നത് അതേ ന്യൂട്രാലിൽ ന്റെ അടുത്ത എൻഡിൽ അല്ലെ testar വക്കുന്നത് അപ്പൊ അവിടെ രണ്ടു പോയിന്റ് തമ്മിലും വ്യത്യാസം ഇല്ലല്ലോ
നല്ല അവതരണം. പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. ഒരു സംശയം.. AC കാറെന്റ് ദിശാമാറികൊണ്ടിരിക്കും എന്ന് പറഞ്ഞല്ലോ.. അപ്പോൾ എന്തുകൊണ്ട് നമുക്ക് പ്ലഗ്‌പോയിന്റിൽ ടെസ്റ്റർ വച്ചു ചെക് ചെയ്യുമ്പോൾ ഫേസ് മാറാത്തത്..
അതിൽ തന്നെ പറയുന്നുണ്ട് frequency യെ കുറിച്ച് 1 സെക്കൻഡ് ഇൽ 50 പ്രാവശ്യം supplay മാറികൊണ്ടിരിക്കുന്നതിനാൽ അത് ഓഫ് ആകുന്നത് നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല
വളരെ ഹൈ വോൾറ്റേജ് കൾ ഒക്കെ ഉണ്ട് പക്ഷെ നമ്മൾക്ക് അടുത്ത് അറിയാൻ പറ്റുന്ന ഹൈ വോൾറ്റേജ് dc എന്നു പറയുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആയ tv induction cooker dvd player എന്നിവയിൽ ഒക്കെ ഉള്ളത് ആണ് . ഇതിൽ എല്ലാം ആദ്യ ഭാഗം ac യെ dc ആക്കാൻ ഉള്ളത് ആണ് അങ്ങനെ മാറ്റിയ dc യെ കാപസിറ്റർ ഇൽ കൂടി കടത്തി വിടുന്നതോടെ 300v ലഭ്യമാവുന്നു( ഇതേ കുറിച്ചു അടുത്ത ക്ലാസ് കളിൽ ഉണ്ടാകും)
@@nidhulvn1253 ac തന്നെയാ വരുന്നത് എന്നാൽ ന്യൂട്രൽ ഭൂമി യിലേക്ക് കണക്ട് ചെയ്തിട്ടുണ്ട് അത് കൊണ്ട് നമ്മുടെ ശരീരത്തിൽ ന്യൂട്രൽ ഉണ്ട് അത് കൊണ്ടാണ് testar കൊണ്ട് ചെക്ക് ചെയ്യുമ്പോൾ phase ഇൽ മാത്രം ലൈറ്റ് കത്തുന്നത്
Power station il ninnu verunna ac continuous upayogikkuvano daily ac produce cheythukondu irikkuvano atho evidealum store cheyunundo dc aaki Matti (just Oru doubt Anu)
Tester വെച്ച് ചെക്ക് ചെയ്യുമ്പോൾ ഒരു സൈഡ് മാത്രമല്ലേ ലൈറ്റ് കത്തുന്നുള്ളു അത് ഒന്ന് പറഞ്ഞു തരാമോ രണ്ടു ഡയറക്ഷൻ ഇലും കറൻറ് പാസ് ചെയ്യുമ്പോൾ രണ്ടു സൈഡ് ചെക്ക് ചെയ്താലും കറൻറ് കാണിക്കണ്ടെ പ്ലീസ് explain
ചില ആളുകൾ പറയുന്നു N- L രണ്ടിലും ട്ടസ്ററർ കത്താതത് എന്ത് - അവർക്കായ് ഉത്തരം ഞാൻപറയാ - N എന്ന പാഗം ഗ്രവുണ്ടാണ് ട്ടെസ്റ്റ് ചെയ്യുന്ന ആളും ഗ്രവുണ്ട് L ൽ നിന്ന് കോണ്ട് ടെസ്റ്റ് ചെയ്താൽ കതും
Sir...നമ്മുടെ വീട്ടിലെ കറന്റിൽ ഉപയോഗിക്കുന്ന 12 v output വരുന്ന ഒരു ചാർജരെ തിരിച്ചു 12v to 240v ആകാൻ എന്താണ് ചെയ്യേണ്ടത്.. please reply... reply പ്രതീക്ഷിക്കുന്നു
@@Syounas786 ബസിൽ ഉപയോഗിക്കുന്ന ബാറ്ററി 12v ഉണ്ട് അത് പോലെ 2 ബാറ്ററി കൾ വച്ചു 24 വോൾട്ടും ഉപയോഗിയ്ക്കുന്ന എന്നു തോന്നുന്നു വ്യക്തമായി അറിയില്ല . ഒരു ബാറ്ററി ആണെങ്കിൽ ബസിന്റെ ഡൈനാമോ തരുന്നത് 14 volt ൻ അടുത്ത് ആയിരിക്കും
2021 നാളെ എനിക്ക് ക്ലാസിൽ ഈ വിഷയം അവതരിപ്പിക്കാൻ സാർ പറഞ്ഞിട്ടുണ്ട് അതിന്റെ ഭാഗമായി ഈ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദമായി
Best wishes
Thank you chetta
Nalla helpfull aanu
Njan order aayi padichukondirikkuva
Nirthaadhe munpoottu pooyapally
❤❤❤
നിങ്ങള് മുത്താണ് ഭായ്യ് ♥️♥️♥️♥️♥️😍😍😍
വളരെ ഉപകാരപ്രദമായ അതരണം
ജസാക്കല്ലാഹ് ഖൈർ
വളരെ നല്ല ക്ലാസ്സ് ... വ്യതിരിക്തമായ അവതരണം 👍
വീടുകൾ dc വയറിംഗ് ചെയ്യുന്നതിനെ കുറിച്ച് പറയാമോ ?
Electronics മായി യാതൊരു ബന്ധവുമില്ലാത്ത ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സ്...
Very informative...thanks...
Great👍👍👍
If Alternating Current is sinusoidal, how come live socket is always live and neutral is always neutral?
Reply please
You are a good teacher buddy
Keep it up
Hi sir.. valare nannayi thanne ningal explain cheyythittund.. electronicsine kurich oru idea illathorkk vare manassilaaakkaaavunna class's..
Thnk u ..
വളരെ നല്ല ക്ലാസ് ...👍
Watts and volt എന്താ വ്യത്യാസം ?
Phase ലും neutral ലും കറണ്ട് വരുന്നുണ്ടെങ്കിൽ ടെസ്റ്റർ Phase ൽ വെച്ചാൽ മാത്രമല്ലേ കത്തുന്നത് ?
Eanikkum ee samsayam undu sir onnu replay tharu
NUTRAL EARTHIL CONNECT CHEYTHITTUND. APPOL TESTER KATHAAN NUTRAL NINGALUDE SAREERAM VAZHIYUM, PHASE SUPPLAYIL NINNUM KITTUM. NINGAL TESTER EDUTHU ATHINTE ORU END PHASILUM MATTE END EARTHILUM ATHAVA NUTRALILUM CONNECT CHEYTHU NOKKOO. TESTER KATHUM.
@@n.gopalakrishnasarma8930
പറഞ്ഞത് വ്യക്തമാകുന്നില്ല
Magnetic linesne kambicut cheyumbo,oru conductorlek battery connect cheyyumbo potential difference undavunna ate prakriya tanneyavm sambhavikkuka alle?current ozhukukaan parayumbo conductorle free electronsin petennoru direction kittuni,angne energykuudiya edatunn kuranjidatek ozhukum
Njan ella videos um miss cheyyathe kanum bro...
Good information. Likes your presentation as well.. you can convey much better than others..
Keep it up....
Sir enikk invater and ups and genareter ethinde vethyasam oronninum ethra lodu kodukan sathikum
AC യില്ല് positive negative അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വരുമെങ്കിൽ neutral ലിൽ tester വച്ചാലും ഫേസിൽ tester വച്ചാലും കത്തേണ്ടതല്ലെ
എല്ലാവരുടെയും ഒരു സംശയം ആണ് അതിനെ ഒരു വീഡിയോ ആയിട്ട് തന്നെ ഇടാം.
Me also
AC ജനറേറ്റർ (Alternator), ന്റെ റേറ്റിംഗ് KVA യിൽ പറയുന്നു എന്നാൽ DC ജനറേറ്റർ (dynamo)ന്റെ റേറ്റിംഗ് എങ്ങനെയാണ് പറയുന്നത്? കാരണം എന്താണ്?
Superb ❤❤❤❤
നല്ല അവതരണം good
Thank you so much ..
plug example il N L direction marumenkil N il enth kond testor work avunnilla (ac )
സൂപ്പർ 👌👌👌👌👌
Ac അങ്ങനെ മാറി കൊണ്ടിരിക്കുകയാണെങ്കിൽ ന്യൂട്രലിൽ തൊടുമ്പോൾ നമ്മുക്ക് ഷോക്ക് അടിക്കേണ്ടേ എന്ത് കൊണ്ട് അടിക്കുന്നില്ല
ഭൂമിയിൽ നിൽക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ന്യൂട്രൽ ഉണ്ട് അത് കൊണ്ടാണ്
@@FELKITLearning അപ്പൊ ന്യുട്രലിൽ ടെസ്റ്റർ വെച്ച് ചെക്ക് ചെയ്താൽ കറന്റ് ഉണ്ടോ എന്നറിയാമോ ?
If Alternating Current is sinusoidal, how come live socket is always live and neutral is always neutral?
Simply nice narration
Ee classil paranjathu pole ac supply change aayi varunnund engil nammal tester use cheyyumbol neutral ilum supply kaanikkandee ?
അതിനെ കുറിച്ച് മറ്റൊരു വീഡിയോ ഈ ചാനലിൽ തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്
Online ayi component vangikan pattiya site parayamoo
When will be the next class.
Hope you will upload it soon.
Your class and teaching style is perfect for beginners. I recommended some of my friends.
Waiting for your next video
Waiting for
ഒരുപാട് തിരക്കുകൾ ആയത് കൊണ്ട് ആണ് ഇന്ഷാ അള്ളാഹ് അടുത്ത ദിവസം തന്നെ പുതിയത് പ്രദീക്ഷിക്കാം
നമ്പർ കമെന്റ് ചെയ്യുമോ?
you prolly dont care but does someone know of a tool to log back into an Instagram account?
I was dumb lost the login password. I would love any tips you can offer me.
@Benjamin Santana instablaster ;)
@Joe Gunner I really appreciate your reply. I got to the site on google and I'm in the hacking process now.
Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
Sir,
ഒരു ജനറേറ്ററിന്റെ ഔട്പുട്ടിൽ AVR or റെക്ടിഫൈർ കണക്ട് ചെയ്യുമ്പോൾ കിട്ടുന്ന കറന്റ് ac ആണോ DC ആണോ??
Pc
thank you sir 😌 class I understand very well
Kurachu neram Phase il koodi um baakki kurachu samayam neutral il koodi aanu AC il current ozhukunnathenn paranjallo.. Appo nammal oru tester vechu neutral il test cheyyumbol enthukondu aanu aa tester phase il vekkumbol kathunnathu pole kathaathathu???? Plzz reply
നമ്മൾ നിൽക്കുന്നത് ന്യൂട്രാലിൽ അല്ലെ അത് കൊണ്ട് testar ഇന്റെ ഒരു സൈഡിൽ ന്യൂട്രൽ ഒരു സൈഡിൽ phase കിട്ടുമ്പോൾ ആണ് അത് വർക് ചെയ്യുന്നത്. ന്യൂട്രാലിൽ വാക്കുമ്പോൾ നമ്മൾ നിൽക്കുന്നത് ന്യൂട്രാലിൽ ആണ് testar ന്റെ രണ്ട് ഭാഗത്തു നൽകുന്നതും ന്യൂട്രൽ ആണല്ലോ അത് കൊണ്ട് അത് പ്രവർത്തിക്കില്ല
@@FELKITLearning Neutral il koodi current ozhukunna aa samayathu nammal neutral il aanenkil polum oru potential difference undaakillle?? Appo aa samayathu current flow tester il koodi kadannu pokille????
അപ്പോൾ നമ്മൾ നിൽക്കുന്ന ന്യൂട്രാലിൽ കൂടി ആണ് കറന്റ് ഒഴുകുന്നത് അതേ ന്യൂട്രാലിൽ ന്റെ അടുത്ത എൻഡിൽ അല്ലെ testar വക്കുന്നത് അപ്പൊ അവിടെ രണ്ടു പോയിന്റ് തമ്മിലും വ്യത്യാസം ഇല്ലല്ലോ
@@FELKITLearning Ok.. Thank you sir for your valuable information
@@FELKITLearning
പറഞ്ഞത് വ്യക്തമായില്ല
സൈക്കിൾ ചേഞ്ച് ആവുമ്പോൾ ന്യൂട്രൽ ഫേസ് ആവില്ലെ
Sir you firstly said for home appliances we use dc current but I studied that ac is used in induction cookers .
Ac ആണ് നല്കുന്നത് എന്നാൽ ബോർഡിലെ ആദ്യ ഭാഗം അതിനെ dc ആക്കുന്നതാണ്
Instrumentation filledil kuduthalayi 24 volt dc anallo use cheyyunne shock ella athu onnu ex cheyyumo
അത് ലോ വോൾറ്റേജ് ആയത് കൊണ്ട് ആണ്
റേഡിയേറ്ററിൻ്റെ ഫാൻDc വീട്ടിൽ Ac കറണ്ടിൽ ഉപയോഗിക്കാൻ എന്താണ് ചെയേണ്ടത്
12 volt adapter vaghikko
നല്ല അവതരണം. പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. ഒരു സംശയം.. AC കാറെന്റ് ദിശാമാറികൊണ്ടിരിക്കും എന്ന് പറഞ്ഞല്ലോ.. അപ്പോൾ എന്തുകൊണ്ട് നമുക്ക് പ്ലഗ്‌പോയിന്റിൽ ടെസ്റ്റർ വച്ചു ചെക് ചെയ്യുമ്പോൾ ഫേസ് മാറാത്തത്..
അതിൽ തന്നെ പറയുന്നുണ്ട് frequency യെ കുറിച്ച് 1 സെക്കൻഡ് ഇൽ 50 പ്രാവശ്യം supplay മാറികൊണ്ടിരിക്കുന്നതിനാൽ അത് ഓഫ് ആകുന്നത് നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല
അപ്പോൾ netral socket ൽ tester കുത്തുമ്പോൾ അതിലൂടെ വരുന്ന voltage കാരണം tester തെളിയന്റെ അല്ലെ
Supperrr brooo...
Thanks sir very good 👍
good ... class സൂപ്പർ
Thank you
Super super super super teaching method... congrats to you sir
Kidu class, Adhyaapakanaano?
DC വോൾട്ടേജ് ഏറ്റവും കൂടിയത് എത്രയാണ് ,അത് എവിടെയാണ് ഉപയോഗിക്കുന്നത് plz reply,thank you
വളരെ ഹൈ വോൾറ്റേജ് കൾ ഒക്കെ ഉണ്ട് പക്ഷെ നമ്മൾക്ക് അടുത്ത് അറിയാൻ പറ്റുന്ന ഹൈ വോൾറ്റേജ് dc എന്നു പറയുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആയ tv induction cooker dvd player എന്നിവയിൽ ഒക്കെ ഉള്ളത് ആണ് . ഇതിൽ എല്ലാം ആദ്യ ഭാഗം ac യെ dc ആക്കാൻ ഉള്ളത് ആണ് അങ്ങനെ മാറ്റിയ dc
യെ കാപസിറ്റർ ഇൽ കൂടി കടത്തി വിടുന്നതോടെ 300v ലഭ്യമാവുന്നു( ഇതേ കുറിച്ചു അടുത്ത ക്ലാസ് കളിൽ ഉണ്ടാകും)
സാർ ആ കളർ കോഡ് കാണിച്ചു എങ്കിലും അതിന്റെ വാല്യൂ കാഴ്ച കുറവ് ഉള്ളവർക്ക് കുറച്ചുക്കൂടി
വെക്തതയിൽ kaanikkumo!?
SIR ceiling fan AC aanoo dc aanoo upayogikunnadh
Ac
I have a doubt in DC current path is negative to positive or positive to negative kindly answer me
Neutral lil enganeya current varunnathu. Phase lum neutralil um current Mari Mari vrunnenno🙏🙏
അതേ അതിനെയാണ് alternative current (Ac) എന്നു പറയുന്നത്
Sir . subscribe cheydhitund.bell icon press cheydhitund.new classes notification ayakane, please.notification kittunnilla,class updation ariyunnumilla
Sir ac current 50Hz alle frequency.1 sec l 50 times 230v avunnund.Apo dc nte case engneya .
Angne nokumbl ac dangerous alle
Good
സൗണ്ട് സിസ്റ്റം കൊടുക്കാറുള്ള കറണ്ടിൽ നിന്നും തൊട്ടാൽ അബകടം ഉണ്ടാകുമോ
Good class... barakallah
Hi sir..., if we use multimeter.....
നമ്മൾ ബാറ്ററി upakarangalil ഏതു മോഡിൽ ഇടും... അല്ലെങ്കിൽ alternator പ്രോഡക്റ്റീവ് current ഏത് modil ഇടും....?
ബാറ്ററി DC മോഡിൽ.
വളരെ ഉപകാരപ്രദം
Tanks ❤️❤️❤️❤️❤️❤️❤️
Ee phaseum neutrum knd pidikana eggane.tester vechal neutralil light kathum.apo phase il vecha kathathath nthknde ac anel.2um angottum ingottum change cheyuka allae
ടെസ്റ്റർ വച്ചാൽ phase ൽ മാത്രമേ ലൈറ്റ് കത്തു
@@FELKITLearning athe phase il mathram. Ac anel rndilum varandae.athae plugil okae dc ayitt ano varane
@@nidhulvn1253 ac തന്നെയാ വരുന്നത് എന്നാൽ ന്യൂട്രൽ ഭൂമി യിലേക്ക് കണക്ട് ചെയ്തിട്ടുണ്ട് അത് കൊണ്ട് നമ്മുടെ ശരീരത്തിൽ ന്യൂട്രൽ ഉണ്ട് അത് കൊണ്ടാണ് testar കൊണ്ട് ചെക്ക് ചെയ്യുമ്പോൾ phase ഇൽ മാത്രം ലൈറ്റ് കത്തുന്നത്
Why we not get electric shock when touch neutral line?
Very informative
Very nice presentation sir
Dc volt namukku store cheyamallo ,athupolea ac volt namukku store cheyan pattumo
ഇല്ല dc ആക്കി സ്റ്റോർ ചെയ്യാം
@@FELKITLearning thank u for the reply
Power station il ninnu verunna ac continuous upayogikkuvano daily ac produce cheythukondu irikkuvano atho evidealum store cheyunundo dc aaki Matti (just Oru doubt Anu)
@@jerinmathewvarghese6106
ഉത്തരം കിട്ടിയോ
@@FELKITLearning
അപ്പോൾ കൊതുക് ബാറ്റ് ac
ആണ് സ്റ്റോർ ചെയുന്നത് എന്ന് പറയുന്നതോ
👌👌
Tester വെച്ച് ചെക്ക് ചെയ്യുമ്പോൾ ഒരു സൈഡ് മാത്രമല്ലേ ലൈറ്റ് കത്തുന്നുള്ളു അത് ഒന്ന് പറഞ്ഞു തരാമോ
രണ്ടു ഡയറക്ഷൻ ഇലും കറൻറ് പാസ് ചെയ്യുമ്പോൾ രണ്ടു സൈഡ് ചെക്ക് ചെയ്താലും കറൻറ് കാണിക്കണ്ടെ പ്ലീസ് explain
Check previous comments
സൂപ്പർ
Computer ups output ac ano DC ano line ലും offline difference undo
Ac ആണ് ഔട്ട്പുട്ട്
Voltage 230 hz 70 ആണെങ്കിൽ equipment damage aakumo?
ചാൻസ് ഉണ്ട്
God bless you
Inverter output suply ൽ തൊട്ടാൽ ഷോക്ക് എൽക്കുമോ
എൽക്കും
ചില ആളുകൾ പറയുന്നു N- L രണ്ടിലും ട്ടസ്ററർ കത്താതത് എന്ത് - അവർക്കായ് ഉത്തരം ഞാൻപറയാ - N എന്ന പാഗം ഗ്രവുണ്ടാണ് ട്ടെസ്റ്റ് ചെയ്യുന്ന ആളും ഗ്രവുണ്ട് L ൽ നിന്ന് കോണ്ട് ടെസ്റ്റ് ചെയ്താൽ കതും
Yes sir
Good.. thanks
Thank You
Super bro
😊🎉
Thanks nice.
I like your classes
മാഷാഅല്ലാഹ്
Electronics uyirrr.....
Informative
super class bro
👍👍
അപ്പോൾ ഒരു എസി ജനറേറ്ററിൽ ഫെയ്സും ന്യൂട്രിലും ഉണ്ടാക്കുന്നുണ്ടൊ? ?
ഉണ്ട്
Generator l undakkunundo ?
Aaa chaithd
എങ്കിൽ പിന്നെ +- എന്ന പോയിന്റ് എന്തിനാണ് a/c സപ്ലൈ ഇൽ കൊടുക്കുന്നത്. ന്യൂട്രൽ ഷോക്ക് അടികുനില്ലോ. വിവരിക്കാമോ?
ua-cam.com/video/ASxQKDw5qAE/v-deo.htmlsi=p2ERsrS2Au5GeG4R
Good explanations
Sooper class
Class ishttapettu
OK sir
Thank,s
Very useful
Supper class..
Tnx sir
50 watt 12 volt solar പാനലിന് എത്ര AH battery ആണ് വെക്കണ്ടത്
Thanks
താങ്ക്യൂ സാർ......
Very good class
Good explanation 👌
⭐⭐⭐⭐⭐⭐
Superb
superbb
വോൾടേജ് റെഗുലേറ്ററിന്റെ ഔട്പുട്ടിൽ ഇടുന്ന കാപ്പാസിറ്ററിന്റെ അളവ് (ചെറുത് ) കണ്ടുപിടിക്കുന്നത് പറഞ്ഞുതരാവോ
Dc current volt amps thudangiyava oru class idumo.dc current ethra volt muthalanu manushyya shareerathinu apakadam
60വോൾട് മുതൽ
അപ്പോൾ 12 v ഒരു 6 ബാറ്ററി ഉണ്ട് എങ്കിൽ അത് അപകടം ആകുമോ
@@muhammedmidulaj3274 പോസിറ്റീവ് ലും നെഗറ്റീവ് ലും കൂടി തൊട്ടാൽ ഷോക്ക് അടിക്കും ഒന്നിൽ മാത്രം തൊട്ടാൽ ഷോക്ക് ഉണ്ടാവില്ല
Dc current ആണോ കൂടുതൽ അപകടം,... പിന്നെ എന്ത്കൊണ്ടാണ് മൊബൈൽ ചാർജറിൽ നിന്ന് നമുക്ക് ഷോക്ക് അടിക്കാത്തത്?..🤔🤔.
Voltage കുറഞ്ഞിട്ടാണോ?...
അതിൽ isolation ഉണ്ട് കൂടാതെ ചെറിയ voltage ഉം ആണ്.
Sir...നമ്മുടെ വീട്ടിലെ കറന്റിൽ ഉപയോഗിക്കുന്ന 12 v output വരുന്ന ഒരു ചാർജരെ തിരിച്ചു 12v to 240v ആകാൻ എന്താണ് ചെയ്യേണ്ടത്.. please reply... reply പ്രതീക്ഷിക്കുന്നു
അത് സാധ്യമല്ല. ട്രാൻസ്‌ഫോർമർ ഉപയോഗിച്ചു ആണ് 12 v ac യെ 230 v ആക്കുന്നത്
@@FELKITLearning sir അതിന് വേണ്ട ട്രാൻസ്‌ഫോർമർ ഏതാണ് ഉപയോഗിക്കേണ്ടത്... 12v to 240v... ആകാനായിട്... വിവരിച്ചു തരണം sir.. whatsapp no :9496519690
@@FELKITLearning ബസ്സിലെ dynamo ഉപയോഗിച്ചാൽ എത്ര v നമുക്ക് ഔട്ട് കിട്ടും sir
@@Syounas786 12v to 230 stepup ട്രാൻസ്‌ഫോർമർ ലഭ്യമാണ്. പക്ഷെ input ആയി നൽകുന്ന 12v AC തന്നെ ആയിരിക്കണം
@@Syounas786 ബസിൽ ഉപയോഗിക്കുന്ന ബാറ്ററി 12v ഉണ്ട് അത് പോലെ 2 ബാറ്ററി കൾ വച്ചു 24 വോൾട്ടും ഉപയോഗിയ്ക്കുന്ന എന്നു തോന്നുന്നു വ്യക്തമായി അറിയില്ല . ഒരു ബാറ്ററി ആണെങ്കിൽ ബസിന്റെ ഡൈനാമോ തരുന്നത് 14 volt ൻ അടുത്ത് ആയിരിക്കും
very good
Good onr
Nice class